ഈ യാത്രകൾ ഒക്കെ അനീഷ് തന്നെ ഡബ് ചെയ്തു ഒരിക്കൽ വന്നത് ആയിരുന്നു.. ഇത് രണ്ടാമത് ചെയ്യുന്നതാണ് എന്ന് തോന്നുന്നു.. വേറിട്ട ഒരു അനുഭവം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നന്നായിട്ടുണ്ട്.. ആ യാത്രയുടെ യഥാർത്ത ഫീലിംഗ് അറിയാൻ പറ്റുന്നുണ്ട് SGK യുടെ ശബ്ദത്തിൽ.. അത് തന്നെ ആണ് ഇതിന്റെ highlight..
ശബ്ദമടക്കമുള്ള എല്ലാം എനിക്ക് വഴങ്ങും എന്ന് പ്രേക്ഷകർക്ക് തെളിയിച്ചു തരുന്നത് നല്ലതുതന്നെ പക്ഷേ സന്തോഷ് സാർ 🤔അനിൽ പുന്നക്കൽ എവിടെപ്പോയി അദ്ദേഹത്തിന്റെ ശബ്ദം അത് അസാധാരണമാണ് താങ്കളുടെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ശബ്ദം അതാണ് ചേർച്ച😄🥰🙏
വെനീസ്.ഒന്നുകൂടി കാണാൻ കൊതി തോന്നുന്ന മറ്റൊരു സ്‌സ്ഥലം വേറെ ഇല്ല.2019 Dec yaatra. വെനീസ്.മറക്കാൻ പറ്റില്ല.what a beautiful place. രാത്രി Santa Lucia station l തണുത്ത് വിറച്ച് Austria പോകാൻ ട്രെയിൻ കാത്തിരുന്ന സമയം. ചൂടവാൻ ഇടക്കിടക്ക് ചില കടക്കുള്ളിൽ കയറും. Beautiful ❤️❤️ memories

I dont know whether this message will read by santhosh sir but i am taking this opportunity to say that these videos are life saver for me and sanchariyude dairy kurippukal helps me to overcome my anxiety issue .even at the period of panic attack those audios and sancharam videos help me a lot to calm down .Thankyou sir 😊
Don't worry sister. This too shall pass. I was also suffering from anxiety disorder and was under treatment for 1 year. With proper treatment I had tremendous improvement and now I am coming back to normal life. Hoping the same for you. ☺️
Sir please start a tour nd travel for senior citizens ,60 nd above ,with guides also so we can also travel nd enjoy the world,plse kindly think about it.
Njan eastern Europe il nadathiya yathra ormavarunnu.. Saint Petersburg ithupole..u can travel the whole city in boats.. beautiful memories.. life il ini orikalum kittan chance illatha ormagal..
ദൃശ്യങ്ങൾക്ക് ഒരു ഭംഗി പോര കാരണം സഞ്ചാരം കണ്ടവർക്ക് ഗനഗാംഭ്യര്യമായ ഒരു ശബ്ദമുണ്ട് അതുകൊണ്ടായിരിക്കാം അതുകൊണ്ട് പുള്ളി തിരിച്ച് കൊണ്ടുവരിക കാഴ്ചകൾക്കും കേൾവിക്കും ഒരു സുഖമുണ്ടാവട്ടേ
The Italians, they are the masters of Architecture designers. 600 years plus building constructed in the water shores, having enough mechanical strength.
Venice ന്റെ ആ ഒരു beauty ഉം😻 Cleanliness ഒക്കെ കാണുമ്പോൾ ആണ് ഇവിടെ കിഴക്കിന്റെ Venice എന്നൊക്കെ പേരിട്ടു വിളിക്കുന്ന നമ്മുടെ place nte കാര്യം ഓർത്തു പോകുന്നെ 🏃🏃🏃🥺🥺
കഴിഞ്ഞ വീഡിയോയിൽ അനീഷിന്റെ ശബ്ദം ഇല്ലാതായപ്പോൾ ഒരു താത്പര്യക്കുറവ് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല. ഒരു മാറ്റം പെട്ടെന്നുണ്ടാകുമ്പോൾ നമുക്കത് പെട്ടന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഈ വീഡിയോ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല. സന്തോഷിന്റെ വിവരണവും നല്ലതായിട്ടു തന്നെയാണ് അനുഭവപ്പെടുന്നത്.
സന്തോഷ് സാറിന്റെ വിവരണം തൃപ്തികരവും ആനന്ദകരവുമാണ് പക്ഷേ അനീഷ് പുന്നൻ പീറ്റർ ചേട്ടന്റെ വോയിസ് മിസ്സ് ചെയ്യുന്നുണ്ട്
👌👌👌
Athe അത് ശെരിയാണ് സഞ്ചാരത്തിന് അനീഷ് പുന്നൻ പീറ്ററുടെ ശബ്ദം തന്നെയാണ് കൂടുതൽ യോജിക്കുന്നത്
😂😂
Corect
ഈ യാത്രകൾ ഒക്കെ അനീഷ് തന്നെ ഡബ് ചെയ്തു ഒരിക്കൽ വന്നത് ആയിരുന്നു.. ഇത് രണ്ടാമത് ചെയ്യുന്നതാണ് എന്ന് തോന്നുന്നു.. വേറിട്ട ഒരു അനുഭവം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നന്നായിട്ടുണ്ട്.. ആ യാത്രയുടെ യഥാർത്ത ഫീലിംഗ് അറിയാൻ പറ്റുന്നുണ്ട് SGK യുടെ ശബ്ദത്തിൽ.. അത് തന്നെ ആണ് ഇതിന്റെ highlight..
ശബ്ദമടക്കമുള്ള എല്ലാം എനിക്ക് വഴങ്ങും എന്ന് പ്രേക്ഷകർക്ക് തെളിയിച്ചു തരുന്നത് നല്ലതുതന്നെ പക്ഷേ സന്തോഷ് സാർ 🤔അനിൽ പുന്നക്കൽ എവിടെപ്പോയി അദ്ദേഹത്തിന്റെ ശബ്ദം അത് അസാധാരണമാണ് താങ്കളുടെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ശബ്ദം അതാണ് ചേർച്ച😄🥰🙏
വളരെ ശരിയായ അഭിപ്രായം. 👍👍
👍👍പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ
അവതരണം അത് അനീഷ് ഭായ് തന്നെ സൂപ്പർ
Miiss you Aneesh punnan peter
വെനീസ്.ഒന്നുകൂടി കാണാൻ കൊതി തോന്നുന്ന മറ്റൊരു സ്‌സ്ഥലം വേറെ ഇല്ല.2019 Dec yaatra. വെനീസ്.മറക്കാൻ പറ്റില്ല.what a beautiful place. രാത്രി Santa Lucia station l തണുത്ത് വിറച്ച് Austria പോകാൻ ട്രെയിൻ കാത്തിരുന്ന സമയം. ചൂടവാൻ ഇടക്കിടക്ക് ചില കടക്കുള്ളിൽ കയറും. Beautiful ❤️❤️ memories
Santhosh George ന്റെ ശബ്ദമോ മറ്റു ശബ്ദമോ മ്യൂസിക്കോ അല്ല വിഷയം.... യാത്ര ❤🙏അതാണ്... ആ കാഴ്ചകൾ... മറ്റാമില്ലാത്തത് അതാണ് ❤👍😊
ശബ്ദം പ്രധാനം തന്നെ.
10:37 കുഞ്ഞൻ ക്യാമറയുമായി SGK! പണ്ട് കിലോ കണക്കിന് ഭാരമുള്ള ക്യാമറയുമായി നമ്മെ ലോകം കാണിക്കാൻ ഇറങ്ങിത്തിരിച്ചത് ഓർമ വന്നു. ❤❤️🔥🔥👍
ഓരോ യാത്രകളിലും,,, കുറെ പഠിക്കാനും,,, കാണാനും മനസ്സിലാക്കാനും, അനുകരിക്കാനും ഉണ്ട്.❤
മിടുക്കൻ, കണ്ടുപിടിച്ച് കളഞ്ഞല്ലോ
അനീഷ് സാറിൻ്റെ ശബ്ദമാണ് കൂടുതൽ ഉത്തമം.
SGK നീതി പാലിക്കുക 💪, അനീഷ് പുന്നനെ തിരിച്ചു കൊണ്ടു വരിക 💪justice for Aneesh Punnen 💪
😂
താങ്കൾ ഒരു ഭാഗ്യവാൻ തന്നെ
അഭിനന്ദനങ്ങൾ❤
ലോകം ഇങ്ങനെ ചുറ്റിക്കാണാൻ ഭാഗ്യം കിട്ടിയ ഒരു മനുഷ്യൻ, ❤️🫶
അതെ
ഈ യാത്രകൾ ഒക്കെ അനീഷ് തന്നെ ഡബ് ചെയ്തു ഒരിക്കൽ വന്നത് ആയിരുന്നു.. ഇത് രണ്ടാമത് ചെയ്യുന്നതാണ് എന്ന് തോന്നുന്നു.. വേറിട്ട ഒരു അനുഭവം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നന്നായിട്ടുണ്ട്.. ആ യാത്രയുടെ യഥാർത്ത ഫീലിംഗ് അറിയാൻ പറ്റുന്നുണ്ട് SGK യുടെ ശബ്ദത്തിൽ.. അത് തന്നെ ആണ് ഇതിന്റെ highlight..
നമ്മുടെ നാടു എന്ന് ഇങ്ങനെ മാറും... നമുക്കു ഉണ്ടാകില്ലേ നമ്മുടെ നാടും വൃത്തിയും സുന്ദരവും ആയി ഇങ്ങനെ കൺകുളിർക്ക് കാണാൻ 😍😍😍
I dont know whether this message will read by santhosh sir but i am taking this opportunity to say that these videos are life saver for me and sanchariyude dairy kurippukal helps me to overcome my anxiety issue .even at the period of panic attack those audios and sancharam videos help me a lot to calm down .Thankyou sir 😊
Don't worry sister. This too shall pass. I was also suffering from anxiety disorder and was under treatment for 1 year. With proper treatment I had tremendous improvement and now I am coming back to normal life. Hoping the same for you. ☺️
I wish both of you happy days ahead. More power to you
Super inspirations
May god bless you, sister. You will be fine very soon.
My all time favourite "Sancharam" ❤
Sandhosh sarinde vivaranam enikku nannayi ishttappettu.
08:34 " പ്രഭാതക്കുളിരിൽ train കാത്തുനിൽക്കുന്ന യാത്രികരെ കാണാം " wow, saarinte vaakukalum athinotha oru sundariyude scene um 👀❤🎉
വെനീസ് താമസിക്കുന്ന എന്റെ സ്ഥിരം റൂട്ട് ആ മിലാൻ 🥰🥰🥰👍👍
മനസ്സിനെ സന്തോഷം ഉളവാക്കുന്ന ടൂറിസ്റ്റ് യാത്രയും. വിവരണവും. തേങ്ക്സ് സന്തോഷ് sir.
missing aneesh punnan❤️
ഇതൊക്കെ കണ്ടിട്ട് എഴുതാൻ വാക്കുകൾ മതിയാവില്ലാ. അൽഭുതം തന്നെയാണു .
സന്തോഷ് സർന്റെ ശബ്ദം ❤❤
Sir please start a tour nd travel for senior citizens ,60 nd above ,with guides also so we can also travel nd enjoy the world,plse kindly think about it.
There is always a special signature in sgk's visuals and narrations
വെറോണ എന്ന് കേട്ടപ്പോൾ നമ്മുടെ ഇഗ്ലീഷ് ബുക്കിലെ റ്റു ജന്റിൽമാൻ ഓഫ് വെറോണ എന്ന കഥ ഓർമ വന്നു
പഴയ സുഖം ഇല്ല.... Bgm and aneesh missing
താങ്കൾ ഭാഗ്യവാൻ. ഇത് കാണാൻ കഴിഞ്ഞതിനാൽ ഞങ്ങളും .......❤❤❤❤👍👍👍🙏🙏🙏🙏
യാത്രകൾ എല്ലാം എനിക്ക് ഹരം പകരുന്നതാണ് History യിൽ പല രാജ്യങ്ങളെപ്പറ്റി പഠിച്ചുട്ടുണ്ട് അതെല്ലാം സഞ്ചാരത്തിൽ കൂടെ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്
ഞാൻ പാതിരാസൂര്യന്റെ നാട്ടിൽ പൊറ്റെക്കാടിന്റെ പുസ്തകം degree ക്ക് പഠിച്ചു അതു കൊണ്ട് ഫിൻലൻഡ് ഇഷ്ടം
സ്വരത്തിൽഇത്തിരിസ്നേഹംകുറഞ്ഞുപേയ,ഫീൽ❤
Railway station ഒക്കെ കണ്ട് കൊതിയാവുന്നു..ട്രെയിനുകളും പ്ലാറ്റ്ഫോം ഒക്കെ മലിനമാക്കി നശിപ്പിക്കുന്ന നമ്മുടെ സംസ്കാരം😢😢😢
Enthoru Nagarasoothranum,wonderful,fantastic.
Sanjaram ❤️ safari ❤️ santhosh ❤️
Inni ipo enthina kanunne. Ah narration mariyille. Legendary narration
How inspiring this great man doing for us all .
Njan eastern Europe il nadathiya yathra ormavarunnu.. Saint Petersburg ithupole..u can travel the whole city in boats.. beautiful memories.. life il ini orikalum kittan chance illatha ormagal..
ഒരുമാതിരി അലന്ന അവതരണ ശൈലി
Swiss is beautiful ❤️
Yes, but Italy has more to explore
Your narration is just great but I miss that narration and title background score which mesmerizes the viewers. Can't we bring it back.
ദൃശ്യങ്ങൾക്ക് ഒരു ഭംഗി പോര കാരണം സഞ്ചാരം കണ്ടവർക്ക് ഗനഗാംഭ്യര്യമായ ഒരു ശബ്ദമുണ്ട് അതുകൊണ്ടായിരിക്കാം അതുകൊണ്ട് പുള്ളി തിരിച്ച് കൊണ്ടുവരിക കാഴ്ചകൾക്കും കേൾവിക്കും ഒരു സുഖമുണ്ടാവട്ടേ
The Italians, they are the masters of Architecture designers. 600 years plus building constructed in the water shores, having enough mechanical strength.
Oro nadum aviduthe jeevithavum samskarpavum s g sar kanichutharumbol avide poyi kanunnapole thanks
ബ്യൂട്ടിഫുൾ 👌👌👌
അനീസിന്റെ വിവരണത്തിന് ഒരു ആധികാരികതയുണ്ട്. അതാണ് താങ്കളുടെ വിവരണവുമായുള്ള പ്രധാന വ്യത്യാസം.
Yes. May be its reluctance to change.but old dubbing was soothing and better
Thank you SKG for this episode.വീണ്ടും വെനീസ് പോയ അനുഭവം
Story, screen play, direction……:now dubbing …….but Aneesh voice suits on story telling
Sancharam is my favorite program
അതിഗംഭീര 👌 അവതരണം 😍
💛💙💚🧡❤💜
നമ്മുടെ കിഴക്കിന്റെ വെനീസിനെ കുറിച്ച് ഞാന്‍ ഓര്‍ത്തുപോയി
Even if the voice is changed, the camera man is the same as he delivers consistently
Missing Anish's voice over
Two Gentlemen of Verona and The Merchant of Venice come to mind when we see those places.
9:16 Monalisa
Missing the legendary voice of Aneesh Punnan Peter.
ശബ്ദഗാംഭീര്യവും അക്ഷര സ്പുടതയും കൊണ്ട് സമ്പുഷ്ടമായ അനീഷ് പുന്നൻ പീറ്ററിൻ്റെ വിവരണം തന്നെ പിന്നണിയിൽ വേണമായിരുന്നു എന്ന് ആശിച്ചു പോയി.
Sancharam ath oru masmarikathayan❤❤❤❤❤
Even though we miss the voice of APP, the voice of SGK brings originality
❤❤❤
പഴയ വീഞ്ഞ് പുതിയ കുപ്പി യിൽ... കൊള്ളാം.. 👍🏻
കഥയിലൂടെയും, നോവലിലൂടെയും കണ്ട നാടുകൾ
*സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ് ദയവു ചെയ്തു പഴയ സൗണ്ട് തന്നെ തിരികെ കൊണ്ട് വരണം* 😭
സഞ്ചാരം ❤❤❤sgk❤❤...
Venice ന്റെ ആ ഒരു beauty ഉം😻 Cleanliness ഒക്കെ കാണുമ്പോൾ ആണ് ഇവിടെ കിഴക്കിന്റെ Venice എന്നൊക്കെ പേരിട്ടു വിളിക്കുന്ന നമ്മുടെ place nte കാര്യം ഓർത്തു പോകുന്നെ 🏃🏃🏃🥺🥺
ഹൊ ഭയങ്കര സംഭവം തന്നെ ബ്രോ 🙏🙏🙏🙏
ഒരു പുത്തൻ ഉണർവ് പോലെ ഇപ്പോൾ സഞ്ചാരം ❤👍
Why are there no coffee shops or sitting facility in the railway stations in Switz and Italy ? Don't they even have any rest rooms there ?
സഞ്ചാരം ❤
Aa mobile കണ്ടപ്പോൾ ഈ video എടുത്ത കാലകട്ടം ഏകദേശം മനസിലായി 😊
2009
Venice🇮🇹 "The Floating city"❤
കഴിഞ്ഞ വീഡിയോയിൽ അനീഷിന്റെ ശബ്ദം ഇല്ലാതായപ്പോൾ ഒരു താത്പര്യക്കുറവ് തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല. ഒരു മാറ്റം പെട്ടെന്നുണ്ടാകുമ്പോൾ നമുക്കത് പെട്ടന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഈ വീഡിയോ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല. സന്തോഷിന്റെ വിവരണവും നല്ലതായിട്ടു തന്നെയാണ് അനുഭവപ്പെടുന്നത്.
Most awaited episode ❤
ക്യാമറയും ഭാ ണ്ട ക്കെട്ടും , 🤗🤗നല്ല പച്ച മലയാളം.
Thanks dear SGK & team safari TV.🙏💐🌺🌻🌼🌲🌹
🔥🔥🔥
അടിപൊളി ഫീൽ കിട്ടി ഇത് കണ്ടിട്ട്
ദൈവം എല്ലാവർക്കും ഒരു പോലെ ഭാഗ്യം കൊടുക്കൂലല്ലോ.. 🚶♂️
നിങ്ങ പൊളിക്ക് മുത്തേ അടിച്ചു പൊളിക്ക് ❤️❤️❤️❤️❤️
ആ ശബ്ദം വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട്
എനിക്ക് വിവരണം നന്നായി തന്നെ തോന്നുന്നു
Sancharam chanel is my favorite 👍👌
Ithoky kandu varunna sayipanmar indiayil vannu parayum super
Njanum pokum oru divasam☺️
ഞാനും
നമുക്ക് ഒരുമിച്ചു പോകാം 👍😄
@@sijojoseph5073മോനെ😅😅😅😅😅😅
വെനീസ് കാണാൻ കൊതിയാകുന്ന രാജ്യം
Scalzi bridge.
Thanks for the saying about Verona 🙂
Aneesh♥️
സന്തോഷ് ചേട്ട ചേട്ടൻ വെനീസിൽ പോയപ്പോൾ അവിടെ എങ്ങാനും വെനീസ്സിലെ വ്യാപാരിയെ കണ്ടായിരുന്നോ
Merchant of Venice ഓർമ്മ വന്നത് എനിക്ക് മാത്രമോ😊
Athu padichirunna kalath aa story oru classic feel thannirunnu.....ithu kandappol aa theruvil kathapathrangaludey aathmavundennu thonnippoyi❤
Very good picturisation and narration.
we want to see Bangladesh, north korea, Suriname, Luxemburg, Madagascar, Ireland, ....
Anthooorubangi manushyanmarum❤
Beautiful video 💕
അനീഷ് പുന്നനെ പിരിച്ചു വിട്ടോ? ഞങ്ങൾ പ്രതിഷേധിക്കുന്നു. എത്രയും വേഗം അനീഷ് പുന്നനെ മടക്കികൊണ്ടുവരൂ.
സന്തോഷിന്റെ കൂടെ യാത്ര ചെയ്ത ഒരനൂഭൂതി. സന്തോഷിന്റെ സംസാരമാണ് ഈ എപ്പിസോഡിന്റെ ഭംഗി
Ithu kandappol pandu padicha The Merchant Of Venice orma varunnu
ചിത്രീകരിക്കാൻ ഒന്നും ഇല്ലാതിരുന്നപ്പോൾ ഉള്ള ആ ഇരുത്തം 😂😂🔥
ഇറ്റലിയിലെ സിസിലിയ
വില്ല ഫ്രാങ്കയിൽ നിന്നും വീഡിയോ കാണുന്ന ഞാൻ❤
Bro kumarakam ethine kallum ethro bettera evide eth kanana ullath
മനോഹരം
17:40 Merchant of Venice 🎉
ഇനി SGK യുടെ voice ലുള്ള വിവരണം മതി 👍