ഞാൻ ഗൾഫിൽ യമനികളുടെ ഷോപ്പിൽ ജോലി ചെയ്തിട്ടുണ്ട് . കാഴ്ചയിൽ യമനികൾ കേരളീയരെ പോലെ തന്നെയാണ് നിറത്തിലും ശരീരപ്രകൃതത്തിലും . ഏറെക്കുറെ സ്വഭാവത്തിലും. നല്ല സ്നേഹമുള്ളവരാണ് സഹായങ്ങൾ നൽകാൻ സന്മനസ്സുള്ളവരുമാണ് എന്നെ കൊറേയൊക്കെ അറബി ഭാഷ പറയാൻ പഠിപ്പിച്ചത് യമനികളാണ്
2014-16 ല്‍ 20 മാസത്തോളം ഞാന്‍ സനായില്‍ ഉണ്ടായിരുന്നു..സുരക്ഷാ പ്രശ്നങ്ങളും ചില വൃത്തിഹീനതയും ഒഴിച്ചാല്‍ ചുരുങ്ങിയ ചിലവില്‍ ജീവിക്കാന്‍ കഴിയുന്ന ഒരു രാജ്യം..ഇന്ത്യക്കാരെ ഒത്തിരി ബഹുമാനിക്കുന്ന ജനങ്ങളാണവിടെ..സങ്കല്പ രാഷ്ട്രവും ഇന്ത്യ തന്നെ....
നേരെ തിരിച്ചാണ് സുഹൃത്തേ ..... യമനീ സംസ്കാരമാണ് കേരളത്തിലുള്ള ഈ സംസ്കാരം. ചരിത്രത്തിന്റെ താളുകളിലേക്ക് നോക്കിയിൽ മനസ്സിലാകും യമനീ കച്ചവടക്കാർ കേരള തീരത്ത് വരുന്നതും അവർ ഇവിടെ താമസിച്ചതും ....
@@hishamnk2359 സംഘികൾ എന്ന് നീ ഉദ്ദേശിച്ചത് ഹിന്ദുക്കൾ എന്ന് ആണെന്ന് അറിയാം.. നിന്നെ ഒക്കെ അറബികൾ ഹിന്ദികൾ ആയിട്ടാണ് കാണുന്നത് ഹിന്ദുസ്ഥാനികൾ അല്ലതെ അവർക്ക് ഒരു സ്നേഹവും നിന്നോട് ഒന്നും ഇല്ല
@@hishamnk2359ഞമ്മന്റെ സുഡുക്കുട്ടനു യമനികളെ കുറിച്ചുള്ള എപിസോഡ് ഒട്ടും ഇഷ്ടപ്പെട്ടില്ലെ ...ഏഴാം നൂറ്റാണ്ടിലെ മമ്മദുണ്ടാക്കിയ നിയമങ്ങൾ ഫോളൊ ചെയുന്നവരുടെ ഗതികേടാണിവിടെ കാണുന്നത് 😂
80 ശതമാനം ആളുകളും ഗാട്ട് എന്ന ലഹരി ഉപയോഗിക്കുന്നത് കൊണ്ട് ആ രാജ്യം ഇപ്പോൾ അത് അതൊരു വരുമാന മാർഗമായി മാറ്റിയിരിക്കുന്നു .ഇത് കേട്ടപ്പോൾ ഭയം തോന്നുന്നു. നമ്മുടെ കേരളം ഇപ്പോൾ മദ്യം, ലോട്ടറി എന്നിവയിലാണ് പിടിച്ചുനിൽക്കുന്നത്😰😰😰
വിവരണം കേട്ടപ്പോൾ തന്നെ മനസ്സിൽ അയി എത്ര സുന്ദരം അയാ .നാട് .. ശരി അത്ത് .അല്ലാഹുവിൻ്റെ .നിയമം ..എത്ര .മനോഹരം ..ഒന്ന് പോയി ഒരു മാസം .താമസിച്ച് .വരാൻ .തെയിരിം ഉണ്ടാ...വെറുതെ ...ഇസ്ലാം .സമാധാനം...പറയുന്ന പോലെ കോമഡി വേറെ ഇല്ല😂
ഒന്നോ രണ്ടോ episode കാണാൻ വരുന്ന പ്രേക്ഷകർ അല്ല സഞ്ചാരത്തിൻ്റെ പ്രേക്ഷകർ,പിന്നെ ആർ പറഞ്ഞ് ഈ പരിപാടി കാണികളെ കൂട്ടനുള്ളത് ആണെന്ന്??? ഒരു കാര്യം ഉറപ്പാ നിങ്ങൾക്ക് സഞ്ചാരത്തിൻ്റെ പ്രേക്ഷകൻ അവാൻ പറ്റില്ല.
അബുധാബിയിൽ വച്ച് ഞാൻ ഒരു യെമെനി അപ്പൂപ്പനോട് സ്ഥിരമായി സംസാരിക്കുമായിരുന്നു.ഇന്ത്യ വരെ മുന്നോട്ടു പോയി ,പക്ഷെ യമൻ ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ് എന്ന് അയാൾ പരിതപിക്കുമായിരുന്നു.എമിറേറ്റി പോലീസിൽ നിന്നും റിട്ടയർ ചെയ്ത ആളാണ് കക്ഷി.തിരികെ പോവാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അവിടെ കഴിയുന്നു.
@@hishamnk2359എത്ര കാലം ഇങ്ങനെ ഈ വായ്താരി പാടി നടക്കും എന്റെ സുഡുക്കുട്ടാ ....കിണറ്റിലെ തവളകൾ ...നോർത്ത് ഇൻഡ്യയൊക്കെ മാറിക്കൊണ്ടിരിക്കുന്നു ..കേരളമ്മാണു ഇപ്പത്തെ യമന്റെ ഗതികേടിലേക്ക് പോയ്ക്കോണ്ടിരിക്കുന്നത് .....
World War and Christian community Britain community Christian terrorist Mexican community terrorist attacks America attack countries Japan City Hiroshima Nagasaki and Afghanistan and Syria and Iraq and Libya and Vietnam and Venezuela and Iraq all countries attack Christian crusade terrorist attacks and kurush krshi kar World War 🌎 terrorist attacks 98% kurush krshi kar theneya
നിങ്ങളുടെ വീഡിയോകളും വിശദീകരണങ്ങളും വളരെ ഉയർന്നതാണ്.. കേരളത്തിൽ മധ്യം എല്ലായിടത്തും ഒഴുകണമെന്നും. വേശ്യാലയങ്ങൾ വേണമെന്നും വാദിക്കുന്ന നിങ്ങൾ. യമനിലെ 80% ആളുകളെ പുകയിലയുടെ യും ചായയുടേയും ഗണത്തി പെട്ട ഘാട്ടിന്റെ പേരില്‍ എന്തിന് വിമർശിക്കുന്നു.. പുരാതന യമനീ ജൂതരിൽ നിന്നുമാണല്ലോ ഘാട്ടിന്റെ ഉത്ഭവം. ഇസ്രായേലിൽ ഉപയോഗിക്കുന്നുണ്ടല്ലോ...
@@ലൂപ്പ മതപരമായി സൗദി പണ്ടിതന്മാർ ഘാട്ടിനേയും പുകവലിയേയും ഹറാമായി ഫത്വ കൊടുക്കുന്നുണ്ട്... ഘാട്ട് എന്ന ലഹരിയിലാണ് യമൻ സമൂഹമെന്നും അത്കൊണ്ടാണ് അവർ ഇങ്ങനെ ആയതും എന്നുള്ളത് ശരിയാണോ.. യമൻ ട്രൈബൽ ഗ്രൂപ്പുകളുടെ യുദ്ധഭൂമിയാണ്..
എന്ത് കൊണ്ടാണ് സഞ്ചാരത്തിന് views കുറയുന്നത്? 1= സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദത്തിൽ സഞ്ചാരം കാണുന്നതിനാണ് കൂടുതൽ ആളുകളും താല്പര്യം പ്രകടിപ്പിക്കുന്നത് . 2 = അനീഷ് പുന്നൻ പീറ്ററിൻ്റെ ശബ്ദം കേട്ട് കേട്ട് ആളുകൾ മടുത്തു , 3 = യാത്ര ചെയ്യുന്ന ആളെ എല്ലാവർക്കും നന്നായി അറിയാവുന്നത് കൊണ്ട് മറ്റൊരാളുടെ ശബ്ദത്തിൽ സഞ്ചാരം കാണുന്നതിന് ആളുകൾക്ക് താല്പര്യം കുറവാണ്
@@MadhuMadhu-jp1qe മലയാളികൾ എല്ലാം സഞ്ചാരം ഇഷ്ട്ടപ്പെടണം എന്നുണ്ടോ? , ഇതിലെ ശബ്ദത്തിൻ്റെ കാര്യമാണ് പറഞ്ഞത് അല്ലാതെ വിഷ്യൽസിൻ്റെ കാര്യമല്ല, താങ്കൾ മലയാളി ആണെങ്കിൽ മുകളിൽ എഴുതിയിരിക്കുന്നത് വ്യക്തമായി വായിച്ച് നോക്കു
ഞാൻ ഗൾഫിൽ യമനികളുടെ ഷോപ്പിൽ ജോലി ചെയ്തിട്ടുണ്ട് . കാഴ്ചയിൽ യമനികൾ കേരളീയരെ പോലെ തന്നെയാണ് നിറത്തിലും ശരീരപ്രകൃതത്തിലും . ഏറെക്കുറെ സ്വഭാവത്തിലും. നല്ല സ്നേഹമുള്ളവരാണ് സഹായങ്ങൾ നൽകാൻ സന്മനസ്സുള്ളവരുമാണ് എന്നെ കൊറേയൊക്കെ അറബി ഭാഷ പറയാൻ പഠിപ്പിച്ചത് യമനികളാണ്
Eanayum
Ninte sneham yamanikalk vendada hindu
2014-16 ല്‍ 20 മാസത്തോളം ഞാന്‍ സനായില്‍ ഉണ്ടായിരുന്നു..സുരക്ഷാ പ്രശ്നങ്ങളും ചില വൃത്തിഹീനതയും ഒഴിച്ചാല്‍ ചുരുങ്ങിയ ചിലവില്‍ ജീവിക്കാന്‍ കഴിയുന്ന ഒരു രാജ്യം..ഇന്ത്യക്കാരെ ഒത്തിരി ബഹുമാനിക്കുന്ന ജനങ്ങളാണവിടെ..സങ്കല്പ രാഷ്ട്രവും ഇന്ത്യ തന്നെ....
@@bijoyraphel5249ഇപ്പോൾ യമനിലേക്ക് പോകുന്നതിന് ഇന്ത്യൻ നിയമപ്രകാരം എന്തെങ്കിലും തെറ്റുകൾ ഉണ്ടോ
നേരെ തിരിച്ചാണ് സുഹൃത്തേ ..... യമനീ സംസ്കാരമാണ് കേരളത്തിലുള്ള ഈ സംസ്കാരം. ചരിത്രത്തിന്റെ താളുകളിലേക്ക് നോക്കിയിൽ മനസ്സിലാകും യമനീ കച്ചവടക്കാർ കേരള തീരത്ത് വരുന്നതും അവർ ഇവിടെ താമസിച്ചതും ....
രാഷ്ട്രീയകാരുടെ തമ്മിൽത്തലില്ല മാപ്രകളുടെ കുത്തിത്തിരിപ്പില്ല 😍😍🥰 സഫാരി ചാനൽ ഒരു അത്ഭുതം
Maapra?
@@nijasnijas186മാധ്യമപ്രവർത്തകർ
കൊച്ചിയിലെ യമനി ഹോട്ടലിലെ മെയിൻ ഷെഫ് യമനി പൗരൻ, സ്റ്റാഫുകൾ എല്ലാം കാശ്മീരികളാണ്
യമനികൾ നല്ല സ്നേഹമുള്ള ആളുകളാണ്.. പ്രതേകിച്ചു കേരളക്കാരോട്.. സൗദിയിൽ ഇപ്പോഴും നല്ല സുഹൃത്തുക്കൾ ഒരുപാട് എനിക്കുണ്ട് 👍
സ്നേഹം ഒക്കെ അങ്ങ് മാറും 😂
@@petrixironsangikale kalum bedam annu yemanikal 😂
@@hishamnk2359 സംഘികൾ എന്ന് നീ ഉദ്ദേശിച്ചത് ഹിന്ദുക്കൾ എന്ന് ആണെന്ന് അറിയാം.. നിന്നെ ഒക്കെ അറബികൾ ഹിന്ദികൾ ആയിട്ടാണ് കാണുന്നത് ഹിന്ദുസ്ഥാനികൾ അല്ലതെ അവർക്ക് ഒരു സ്നേഹവും നിന്നോട് ഒന്നും ഇല്ല
@@hishamnk2359കാഫിർ
@@hishamnk2359ഞമ്മന്റെ സുഡുക്കുട്ടനു യമനികളെ കുറിച്ചുള്ള എപിസോഡ് ഒട്ടും ഇഷ്ടപ്പെട്ടില്ലെ ...ഏഴാം നൂറ്റാണ്ടിലെ മമ്മദുണ്ടാക്കിയ നിയമങ്ങൾ ഫോളൊ ചെയുന്നവരുടെ ഗതികേടാണിവിടെ കാണുന്നത് 😂
80 ശതമാനം ആളുകളും ഗാട്ട് എന്ന ലഹരി ഉപയോഗിക്കുന്നത് കൊണ്ട് ആ രാജ്യം ഇപ്പോൾ അത് അതൊരു വരുമാന മാർഗമായി മാറ്റിയിരിക്കുന്നു .ഇത് കേട്ടപ്പോൾ ഭയം തോന്നുന്നു. നമ്മുടെ കേരളം ഇപ്പോൾ മദ്യം, ലോട്ടറി എന്നിവയിലാണ് പിടിച്ചുനിൽക്കുന്നത്😰😰😰
നമ്മുടെ നാട്ടിലെ കഞ്ചാവ് കള്ള പോലെ ആരോഗ്യത്തിന് ഹാനികരം ആയിട്ടുള്ള ഒന്നല്ല കാട്ട്
ലോട്ടറി, മദ്യം എന്നിവ എല്ലാം ലഹരിയാണ്.
കാട്ട് അല്ല
ഗാട്ട്
കാപ്പിയും തെയിലയും വൈനും ഒക്കെ ചെറിയ ലഹരി ഉള്ള വസ്തുക്കളല്ലേ ഇത് ഇത് അതിനേക്കാൾ ഇത്തിരി കൂടി മാരകമായ ഒരു ലഹരി😅
Salute Mr. Sayeed for having protected our great SGK in Yemen
സഞ്ചാരം അത് ചരിത്രം അത് കാണാൻ ആവേശം ഇനിയും ആവേശം. യമൻ കാണാൻ ആവേശം. 👍👍👍♥️♥️♥️♥️♥️
അരാജകത്വം വാഴുന്ന വിവരമില്ലാത്ത സംസ്കാരമില്ലാത്ത വായിൽ മയക് മരുന്നും വെച്ച് നടക്കുന്ന യമൻ ആണോ ഇത്ര ആവേശം
ബെസ്റ്റ്😂😂
@@ALI-qh9kn atharam rajyangale kurich ariyanum oru rasamanu...
യെമെൻ ബോര്ഡറിൽ നിന്നും വരുന്ന വണ്ടിയാണെങ്കിൽ സൗദി പോലീസ് വണ്ടി നോക്കി iqama പോലും ചോദിക്കാറില്ല ഖാത്തു ഉണ്ടെങ്കിൽ തീരുമാനം ആകും
വിവരണം കേട്ടപ്പോൾ തന്നെ മനസ്സിൽ അയി എത്ര സുന്ദരം അയാ .നാട് .. ശരി അത്ത് .അല്ലാഹുവിൻ്റെ .നിയമം ..എത്ര .മനോഹരം ..ഒന്ന് പോയി ഒരു മാസം .താമസിച്ച് .വരാൻ .തെയിരിം ഉണ്ടാ...വെറുതെ ...ഇസ്ലാം .സമാധാനം...പറയുന്ന പോലെ കോമഡി വേറെ ഇല്ല😂
A beautiful peaceful country, almost destroyed by extremism. Hope the country will regain its glory and peace.
സഞ്ചാരത്തിന് ആളുകുറയുന്നത്, സഞ്ചാരത്തിൽ കൊതിയും നുണയുമില്ല, മസാലകളും ഇല്ല.
സത്യം
ഒന്നോ രണ്ടോ episode കാണാൻ വരുന്ന പ്രേക്ഷകർ അല്ല സഞ്ചാരത്തിൻ്റെ പ്രേക്ഷകർ,പിന്നെ ആർ പറഞ്ഞ് ഈ പരിപാടി കാണികളെ കൂട്ടനുള്ളത് ആണെന്ന്???
ഒരു കാര്യം ഉറപ്പാ നിങ്ങൾക്ക് സഞ്ചാരത്തിൻ്റെ പ്രേക്ഷകൻ അവാൻ പറ്റില്ല.
അഹ് നാൻ ❤ ഇത് തന്നെയാണ് ആ പെൺകുട്ടിയുടെ പേര് എന്നാണ് ഓർമ്മ. എന്ത് തന്നെ ആയാലും ആ പെൺകുട്ടിയുടെ episode ന് waiting 🙋♀️❤
ഞാനും 👍♥️
അപരിഷ്കൃത സമൂഹങ്ങളായി ജീവിക്കുന്ന വലിയ കൂട്ടം ആളുകൾ ലോകത്തിന്റെ പല ഭാഗത്തും ഇപ്പോഴും ഉണ്ടെന്നുള്ളത് ഇത്തരം കാഴ്ചകൾ കാട്ടിത്തരുന്നു
അത് ഇന്ത്യയിൽ തന്നെ ഒന്ന് കറങ്ങിയാൽ മതി അപരിഷകൃതരെ കാണാൻ.യമൻ വരെ ന്നും പോവണ്ട.
യെമൻ എന്ന് ആദ്യകാലത്ത് കേട്ടപ്പോൾ ഞാൻ വിചാരിച്ചത് പെട്രോളൊഴുകുന്ന സമ്പൽസമൃദ്ധിയുള്ള ഒരു നാടാണെന്നാണ്.
അബുധാബിയിൽ വച്ച് ഞാൻ ഒരു യെമെനി അപ്പൂപ്പനോട് സ്ഥിരമായി സംസാരിക്കുമായിരുന്നു.ഇന്ത്യ വരെ മുന്നോട്ടു പോയി ,പക്ഷെ യമൻ ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ് എന്ന് അയാൾ പരിതപിക്കുമായിരുന്നു.എമിറേറ്റി പോലീസിൽ നിന്നും റിട്ടയർ ചെയ്ത ആളാണ് കക്ഷി.തിരികെ പോവാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അവിടെ കഴിയുന്നു.
Yemen Oru kalath sambannamayirunnu
@@manojthomas9859 അപ്പോൾ അവിടെ പോലീസിൽ ചേരുന്നവരൊക്കെ അവിടത്തെ പൗരന്മാർ അല്ലായിരുന്നോ?? എന്റെ ഒരുപാട് നാളത്തെ സംശയമാണ്.
@@manojthomas9859india evde poyi ennu north okke poyi nokku thooran kakos ila ithano india development 😂😂
@@hishamnk2359എത്ര കാലം ഇങ്ങനെ ഈ വായ്താരി പാടി നടക്കും എന്റെ സുഡുക്കുട്ടാ ....കിണറ്റിലെ തവളകൾ ...നോർത്ത് ഇൻഡ്യയൊക്കെ മാറിക്കൊണ്ടിരിക്കുന്നു ..കേരളമ്മാണു ഇപ്പത്തെ യമന്റെ ഗതികേടിലേക്ക് പോയ്ക്കോണ്ടിരിക്കുന്നത് .....
Vedio de last kanda tharam sthalangalil krishi nadathunna avarku hats off 🙌🎉😮✨️✌️
യെമനി കളുടെ ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട് ഇന്ത്യ ക്കാരെ നല്ല ഇഷ്ടം ആണ് അവർക്ക്
yaman Sancharam ഞാൻ Ep കണ്ടതാ Old is Gold🎉
സഞ്ചാരം ഒരു മെഡിസിൻ ആണ്
യമനികൾ നല്ല സ്നേഹമുള്ളവരാണ്
സഞ്ചാരം.. 😍
Salute to said 🙏
Yemen, Afghanistan :
No progress
No peace.
എല്ലാം നല്ല കാഴ്ചകൾ...
മാർക്കറ്റ് സൂപ്പർ 👌👌👌
Very good. In my life I can't able see all these seens directly.
Thank you very much. Congratulations
Oru paad unarvum arivum jeevitha bhothavum labikkinnu ഇനിyum oru paad travel cheyyan pattattee... Enikkum.ningalkkum...✔️
യമൻ മന്തി 😋👌
Sanjaram ❤️ safari ❤️ santhosh ❤️
Excellent sir
🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤
സുന്ദര മായ ഭാഷാ സൗന്ദര്യം
യെമൻ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.. നലവരാണ്.. പിന്നെ ഇറാൻ സൗദി ഒന്നിച്ചതോടെ ഹുതി അക്രമം യെമൻ ഭാഗത് നിന്ന് പുർണമായും അവസാനിച്ചു
Super episode ❤️
Yemenill kooduthalum Toyota vahanagal annello... Prethyekich pickup vehicles
4:00 യഹിയാ എന്നാണ് യാഹിയ എന്നല്ല
Slovenia yude sancharam upload cheyamoo..
വിസ്മയം
Kurushethram
Bridal dress ഇട്ടിട്ട് അതിനു മേലെ പർദ. ഇല്ലെങ്കിൽ വ്യഭിചാരം ആണെന്നു കേരളത്തിലെ ഇക്കാ പറഞ്ഞിട്ടുണ്ട്.
50 years Ninte oke vargakar mel vasthram polum udukadeyayirunu nadanirunad
@@historyempire7706 അതിനിപ്പോ എന്താ? കാലം പുരോഗമിച്ചിട്ടും സമ്മതിച്ച് കൊടുക്കത്തവന്മരെ പറഞ്ഞതാ. എല്ലാ മതവും തട്ടിപ്പാണ് സഹോ
@@historyempire7706 are paranu ninte caravan Shaban bhogi ele
Sancharam super
Nammande Penn ngale Aarum kaananda
vehicles right side loodey anu pokunnethu. Arelum sredhicho?
വൃത്തിയേക്കുറിച്ച് എല്ലാ ചാനലുകളും ഓർമ്മിപ്പിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ വഴിയരികിൽ മാലിന്യം ഇടുന്നതെങ്കിലും അവസാനിക്കുമായിരിക്കും
Super
യെമനില്‍ ജോലിക്ക് പോയ ഫ്രണ്ട് ഉണ്ട് എനിക്ക്... അവന്‍ പറഞ്ഞത് കേട്ടപ്പോ സമ്പന്ന നാട് ആണെന്നാണ് njn കരുതിയത്
അവന്റെ നമ്പർ തരുമോ
🔥🔥🔥
👍🏻👍🏻👍🏻👌
തെരുവുകളിൽ ആരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കാണുന്നില്ല
👍👍👍👍
യാഹ്‌യാ എന്നെല്ലാ എഹ്‌യാ എന്നാണ്
I had tried this plant leaf ( khat , maybe the name is different ) when i was in Socotra island.
സഞ്ചാരം സന്തോഷ്‌ചേട്ടന്റെ ശബ്ദത്തിൽ കേൾക്കുന്നതാണ് ഞങ്ങൾ പ്രേക്ഷകർകിഷ്ടം
ഞാൻ വന്നേ🥰🥰🥰🥰🥰🥰🥰
7:40 correct ❣️😂
Hai sgk
"സന" നല്ല പേര്
Peace ⚔️💥
ഗാത്ത്... പൊളി സാധനമാ
Hai sir
,👍👌👏👏👏
super
Nice
Sir.. njan sthiram prekshakananu..oru request und idakenkilum sirnta swantham shabdathil voice kodukanam oru episode sirnta shabdham ketapol nannayrunu❤
Biggboss le midhunte Sana ye orma varunnu😂😂😂
❤❤❤
❤❤❤
👌😘👍
ചൈനയുടെ സഹായം കൊണ്ട് നിർമ്മിച്ച റോഡ് മാത്രമേ ഉള്ളൂ infrastructure എന്ന്പറയാനയിട്ട്.
ഇന്ത്യയിലെ എന്തുണ്ട് ചൈനയിൽ നിന്ന് കിട്ടിയ മണ്ണെണ്ണയല്ലാതെ വേറൊന്നും നമ്മുടെ നാട്ടിൽ ഇല്ല
Kozikode palayam market pole ind yemenile...waste kooti itta market kndepo... ..avide abyandara kalapa sadyada undenn vekam..nammude natilo...
തീവ്രവാദം ഒരു രാജ്യത്തിന്റെ പുരോഗതിക്ക് തടസം തന്നെ
Better than our Delhi
ഇന്ന് എൻറെ അമ്മൂമ്മ കാലത്തെ ഓർമിപ്പിച്ചു
കൊച്ചുമോനെ എൻറെ വയറിനകത്ത് ഒരു ഏരിപൊരി സഞ്ചാരം അപ്പോഴാണ് എനിക്ക് ഈ എപ്പിസോഡ് ഓർമ്മ വന്നത് 😂😂
❤
ലോകത്തിലെ ഏറ്റവും വൃത്തികെട്ടവും മനുഷ്യത്വവിരുദ്ധവും ആയ സംസ്കാരം ഇസ്ലാമിക രാജ്യങ്ങളിൽ മാത്റം ആണ് 😢😢
Brasil. Mexico..ഒക്കെ മുസ്ലിം രാജ്യങ്ങൾ ആയിരിക്കും... ഒന്ന് പോയെടാ ക്രിസങ്കി.... ഭരണം അസ്ഥിരമായാൽ എല്ലാ നാട്ടിലും ഇതുപോലെ ആയിരിക്കും....
👍👌👌😂
❤
Pashe Hindus bigaravathi
World War and Christian community Britain community Christian terrorist Mexican community terrorist attacks America attack countries Japan City Hiroshima Nagasaki and Afghanistan and Syria and Iraq and Libya and Vietnam and Venezuela and Iraq all countries attack Christian crusade terrorist attacks and kurush krshi kar World War 🌎 terrorist attacks 98% kurush krshi kar theneya
ഇതിൽ ഒരുഭാഗം മുമ്പ് കാണിച്ചതാണല്ലോ
🥰
Very very dangerous place😢
@@nishadalathurpoda taliban sudapi ninte ladante andi
പെട്രോൾ ഇല്ലങ്കിൽ അറബികളുടെ അവസ്ഥ ഇതുപോലെ ഇരിക്കും
Petrol ulla arabikalude nadu illayirunnuvenkil keralathile pala naadum veedum ingane thanneyavum
യെമൻ എന്നാൽ യെമ ലോകമല്ലെ കാലന്റെ
🙌
സയ് ത് No 1ഗെയ്ഡ്
Aayirakkanakkin Indiakkaark Jaadimadavum Nokade Veliya shambalavum Joliyum Nalgunnu Muslim Naadgal
Adonnum ariyaatha Pole nadikkunnu Chila Coment Veeranmaar
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതൊക്കെ നിറുത്തി വല്ല നോർവെ സ്വീഡൻ ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ കാണിക്കൂ😊😊
ഖാട്ട് ചെടിയെ ഒന്നു കാണിക്കാമായിരുന്നു
കേരളത്തിൽ ഞമ്മന്റെ രാജ്യം പണിയാൻ പോകുന്നവർ കാണുക.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകിയാല് ഇതിനെക്കാല് തീട്ട രാജ്യമായിരിക്കും നഗ്ന സന്യസിമാര് parliament ലും മറ്ററ്റും കയറി നിരങും
ഇതെല്ലാം ഇട്ട് പിന്നെ ഒരു കറുത്ത ചാക്കോ 🙄🙄
അനീഷ് ജോർജ് പുന്നൻ നിങ്ങളില്ലാതെ എന്ത്? സഞ്ചാരം? സംഭാഷണം എന്നെ മാസ്മരിക ലോകം കാണിച്ചു!!!!! യമൻ .....? രക്ഷപ്പെടാൻ അള്ളാഹുവിനോട് ദു:വ ചെയ്യുന്നു !!?
കഷ്ടം ലെ ഇവറ്റഗലൂടെ ജീവിതം.
നിങ്ങളുടെ വീഡിയോകളും വിശദീകരണങ്ങളും വളരെ ഉയർന്നതാണ്.. കേരളത്തിൽ മധ്യം എല്ലായിടത്തും ഒഴുകണമെന്നും. വേശ്യാലയങ്ങൾ വേണമെന്നും വാദിക്കുന്ന നിങ്ങൾ. യമനിലെ 80% ആളുകളെ പുകയിലയുടെ യും ചായയുടേയും ഗണത്തി പെട്ട ഘാട്ടിന്റെ പേരില്‍ എന്തിന് വിമർശിക്കുന്നു.. പുരാതന യമനീ ജൂതരിൽ നിന്നുമാണല്ലോ ഘാട്ടിന്റെ ഉത്ഭവം. ഇസ്രായേലിൽ ഉപയോഗിക്കുന്നുണ്ടല്ലോ...
ആര് ഘാട്ടിനേ വിമർശിച്ചു ? ആ നാടിനേപ്പറ്റി പറഞ്ഞതാണ് , അത് കുറ്റമല്ലാ , എന്ത് കേട്ടാലും എൻ്റെ മതം , എൻ്റെ മതം എൻ്റെ ആളുകൾ എന്ന ചിന്താഗതി - ശരിയല്ല ,
@@ലൂപ്പ മതപരമായി സൗദി പണ്ടിതന്മാർ ഘാട്ടിനേയും പുകവലിയേയും ഹറാമായി ഫത്വ കൊടുക്കുന്നുണ്ട്... ഘാട്ട് എന്ന ലഹരിയിലാണ് യമൻ സമൂഹമെന്നും അത്കൊണ്ടാണ് അവർ ഇങ്ങനെ ആയതും എന്നുള്ളത് ശരിയാണോ.. യമൻ ട്രൈബൽ ഗ്രൂപ്പുകളുടെ യുദ്ധഭൂമിയാണ്..
ഇസ്‌റോയിൽ ഉള്ളവർ കാട്ടും അടിച്ചു ചുമ്മാ ഇറക്കുക അല്ല ഒരു പണിയും ഇല്ലാതെ
എന്ത് കൊണ്ടാണ് സഞ്ചാരത്തിന് views കുറയുന്നത്?
1= സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദത്തിൽ സഞ്ചാരം കാണുന്നതിനാണ് കൂടുതൽ ആളുകളും താല്പര്യം പ്രകടിപ്പിക്കുന്നത് .
2 = അനീഷ് പുന്നൻ പീറ്ററിൻ്റെ ശബ്ദം കേട്ട് കേട്ട് ആളുകൾ മടുത്തു ,
3 = യാത്ര ചെയ്യുന്ന ആളെ എല്ലാവർക്കും നന്നായി അറിയാവുന്നത് കൊണ്ട് മറ്റൊരാളുടെ ശബ്ദത്തിൽ സഞ്ചാരം കാണുന്നതിന് ആളുകൾക്ക് താല്പര്യം കുറവാണ്
2 nd one never this is identity of sancharam
അതൊന്നും അല്ല. കുറച്ച് വിവരം ഉണ്ടാവും safari channel ൽ ഉള്ള programmes കണ്ടാൽ. പക്ഷെ അതിനോട് പലർക്കും താത്പര്യം ഇല്ല. അതാണ് കാരണം.
@@warrior-ql1wp true.. Aneesh ❤❤❤
താങ്കൾ യാഥാർത്ഥ്യത്തിൽ മലയാളിയാണോ ?!?!
@@MadhuMadhu-jp1qe
മലയാളികൾ എല്ലാം സഞ്ചാരം ഇഷ്ട്ടപ്പെടണം എന്നുണ്ടോ? , ഇതിലെ ശബ്ദത്തിൻ്റെ കാര്യമാണ് പറഞ്ഞത് അല്ലാതെ വിഷ്യൽസിൻ്റെ കാര്യമല്ല, താങ്കൾ മലയാളി ആണെങ്കിൽ മുകളിൽ എഴുതിയിരിക്കുന്നത് വ്യക്തമായി വായിച്ച് നോക്കു
Marinninu polum oru pennine kaanan Ella
തീവ്രവാദികൾ എന്നതുകൊണ്ട് താങ്കൾഉദ്ദേശിക്കുന്നത് എന്താണ്എന്നു മനസ്സിലാക്കി തന്നാൽ വളരെനന്നായിരുന്നു
Veluppikkal aano bro
തീവ്രമായ വാദമുള്ളർ 😂 എന്തെ അറിയില്ലേ കോയാ 😂
നിന്റെ വർഗം 🤣
അൽ കോയ😂
@@Binoymathew86 kurush krshi kar bigaravathi
Sir avoid such countries.
കുറച്ചു ബീഫുമായി ഉത്തരേന്ത്യയിലൂടെ ക്യാമറയും തൂക്കി നടക്കാൻ പറ്റുമോ. എന്നിട്ടല്ലേ ബാക്കി തീവ്ര വാദികളെ നോക്കി നടക്കൽ
😂😂😂
കാകന്മാർക് നല്ല ചൊറിച്ചൽ ആണലോ
@@abinashok4963എല്ലാ കോയമാർക്കും ഇല്ല.കൊറച്ചും ബിസ്മയം ഫാൻസിന് മാത്രേ ഉള്ളു. ഞമ്മന്റെ നാടിനെ പറ്റി ഉള്ളതാണ് എനിക്കിലും കേൾക്കുമ്പോ സാഡ് ആകും
മതം തകര്‍ത്ത രാജ്യങ്ങളില്‍ പ്രധാനം
അവിടെ അൽഖോയിതയും ഇവിടെ Rss രണ്ടും ഒന്നു തന്നെ
ബാലൻസ് ആക്കിയതാണോ
❤❤❤❤❤
💖💖💖
❤❤❤
❤❤❤
❤❤
❤