Sancharam | By Santhosh George Kulangara | Yemen 12 | Safari TV

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 202

  • @vaishnavatheertham4171
    @vaishnavatheertham4171 11 месяцев назад +10

    യെമന്റെ പഴയ സുവർണ കാലം തിരിച്ചു വരട്ടെ എന്ന് പ്രാത്ഥിക്കാം 🙏🙏🙏🙏

  • @annievarghese6
    @annievarghese6 Год назад +103

    യമൻ എന്ന രാജ്യത്തിൻ്റെ യഥാർത്ഥ രൂപഭാവങ്ങൾ സഫാരി പ്രേഷകർക്കായികാണിച്ചുതന്ന ലോകസഞ്ചാരിക്കു നമസ്കാരം ❤❤❤❤❤❤❤❤❤

  • @sinoj27moonjely
    @sinoj27moonjely Год назад +18

    എത്ര ഭംഗിയുള്ള സ്ഥലങ്ങൾ . ദാരിദ്ര്യവും മറ്റും ഉണ്ടെങ്കിലും നല്ല മനുഷ്യരും പ്രത്യേക സൗന്ദര്യുള്ള സ്ഥലങ്ങളും നല്ല റോഡുകളും

  • @ummerfarooq9995
    @ummerfarooq9995 Год назад +8

    യമൻ ചരിത്രത്തിൽ ഉവൈസുൽ കർനെയ്ൻ എന്ന ഒരു ചരിത്ര പുരുഷൻ ഉണ്ടായിരുന്നു 1400വർഷങ്ങൾക് മുൻപ്, അദ്ദേഹം ഒരു ആട്ടിടയൻ ആയിരുന്നു, അദ്ദേഹത്തെ ഓർമിച്ചടുക്കാൻ പറ്റുന്ന എപ്പിസോഡ്

  • @mahagumnaam
    @mahagumnaam Год назад +5

    Bismayam thanne...Future of Kerala

  • @arunholidays4698
    @arunholidays4698 Год назад +7

    He took me to Yemen. Awesome ❣

  • @josekurian1548
    @josekurian1548 Год назад +33

    ഈ പ്രാകൃത ലോകത്തു നിന്നും പുതു നൂറ്റാണ്ടിലേക്ക് എത്ര കാലം!

    • @JishadMajeed
      @JishadMajeed Год назад

      അവർ സന്തോഷമായി സുഖമായി ജീവിക്കുന്നു. MYRE

    • @thomassebastian7596
      @thomassebastian7596 Год назад +4

      ​@@JishadMajeedഅത്കൊണ്ട് ആണല്ലോ യൂറോപ്പിലേക്ക് അഭയാർത്ഥിയായി കളള ബോട്ട് കയറുന്നത്

    • @billdosam8476
      @billdosam8476 Год назад +3

      എല്ലാ മുസ്ലിം രാജ്യങ്ങളിലെയും മ്യൂസിലിംസ്, നോട്ടം യൂറോപ്പ് australia, കാനഡ ഒക്കെ ആണ്. കാഫിരുകളുടെ നാട്

    • @Deek45
      @Deek45 Месяц назад

      സന്തോഷവും സുഖവും ലേശം കൂടുതൽ ആണ് 😂😂 അതുകൊണ്ട് അവര്‍ പലായനം ചെയ്യുന്നു lleee myre ​@@JishadMajeed

  • @ajeeshkumar3168
    @ajeeshkumar3168 Год назад +7

    വിവരണം അതിമനോഹരം ❤

  • @murshidmuhammed6309
    @murshidmuhammed6309 Год назад +5

    ഇസ്‌ലാം എന്ന് കേൾക്കുമ്പോൾ കുരു പൊട്ടുന്ന നല്ല ആളുകളെ കമൻ്റ് ബോക്സിൽ കാണുന്നത് സന്തോഷം തരുന്നു 🎉

  • @artist6049
    @artist6049 Год назад +41

    ദൃശ്യങ്ങൾക്കൊപ്പം ആ സ്ഥലത്ത് എത്തിയ അനുഭവം നൽകാൻ SAFARY യ്ക്കേ സാധിക്കൂ❤❤

  • @tonyjohn8020
    @tonyjohn8020 Год назад +1

    Thanks dear SGK & team safari TV

  • @arunnjose8123
    @arunnjose8123 Год назад +5

    Sanjaram ❤️ safari ❤️ santhosh ❤️

  • @ayishaayisha7974
    @ayishaayisha7974 Год назад +14

    യമൻന്റെ ചരിത്രം അറിയണമെന്നുണ്ടായിരുന്നു. അതറിഞ്ഞപ്പോൾ വല്ലാത്ത ഉൽക്കണ്ടയാണ് തോന്നുന്നത് അവരുടെ ജീവിതം നൂറ്റാണ്ടു കൾക്ക് മുമ്പ് ത്തെ പ്രാകൃത രീതിയാണ് വിദ്ധ്യബ്യ സമില്ല വൃത്തിയുമില്ല ചുരുക്കി പറഞ്ഞാൽ അവരാരും കുളിക്കുന്നുപോലുമില്ല ആണുങ്ങളെ കണ്ടാൽ.. പണ്ട് പണ്ട്ത്തെ ജീവിതം.. സൗദി അറേബ്യ യിലെ മിക്ക അറബികൾ യമനിൽ നിന്ന് നല്ല സുന്ദരി മാരെ കല്യണം കഴിച്ചു സൗദിയിൽ ആഡംബര ജീവിതം നയിക്കുന്നവരുണ്ട്.... എന്താ യാലും യമനിന്റ ചരിത്രം കാണിച്ചു തന്ന സന്തോഷ് സാറിന് ആശംസകൾ അറിയിക്കുന്നു ❤❤❤❤

    • @mathewjoseph7216
      @mathewjoseph7216 Год назад +2

      Ente sir indiyile pala ulgramangaile jeevitham innum ithilum kashtamanallo.

    • @JishadMajeed
      @JishadMajeed Год назад

      നീ ഒരു നേരമെങ്കിലും കുളിക്കാറുണ്ടോ നിന്നെപ്പോലത്തെ അവളുമാർ വർത്താനം പറയാൻ നിക്കരുത്

    • @ninapanicker7550
      @ninapanicker7550 6 месяцев назад

      കാക്ക ആട് മെയ്ക്കുന്ന 6ആം നൂറ്റാണ്ടിൽ ഉള്ളതാണ് പെങ്ങളെ 😃

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 Год назад +5

    I visited Yamen in before civil war in 2007 and I saw that peoples are friendly and happy and at that time they have good roads. That time so msny Indians are working there

    • @arunbthomas5741
      @arunbthomas5741 Год назад +1

      ഇപ്പോഴോ 🙃

    • @Answering2Nons
      @Answering2Nons Год назад

      @@arunbthomas5741 ഇപ്പൊഴും അങ്ങനെ തന്നെ കൃസംഘി

  • @ambilidas2513
    @ambilidas2513 8 месяцев назад

    I worked in Yemen for 16 years in a hospital.Alwali hospital Aden

  • @Shemi-y1g
    @Shemi-y1g Год назад +5

    പലതരത്തിലുള്ള തോന്നലുകൾ.....😜😜 അലങ്കാരങ്ങൾ..😄😄.... സന്തോഷ്‌ ജോർജ് കുളങ്ങര 🌹

  • @supriyap5869
    @supriyap5869 Год назад +27

    ദൃശ്യങ്ങളും വിവരണങ്ങളും വളരെ പെർഫക്ടാണ്പ്രതിഭാശാലിയായ ഒരാൾക്കുമാത്രമേ അതു സാധിക്കുകയുള്ളൂ

  • @tholoorshabu1383
    @tholoorshabu1383 Год назад +13

    യമനിലെ സനയിലെ അൽ തോറ മോഡേൺ ജനറൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്തവരുണ്ടോ? 2006 മുതൽ 2008 വരെ ഞാനുണ്ടായിരുന്നു. ഇവിടുത്തെ പ്രസിണ്ടൻ്റ സാലിഹിൻ്റെ ചിത്രം ഈ ഹോസ്പിറ്റലിൽ ഞാൻ വരച്ച് വെച്ചിട്ടുണ്ട്. ഞാൻ ഇവിടെ ജനറൽ OT യിൽ ടെക്ക്നീഷ്യൻ ആയിരുന്നു. ഷാബു തൃശൂർ എന്നഎന്നെ ആരെങ്കിലും അറിയുമോ - plz....???

    • @tholoorshabu1383
      @tholoorshabu1383 Год назад

      @@savithageorge1238 എവിടെ? ഹോസ്പിറ്റലിൽ ആണോ?

    • @shajahanalyafee4291
      @shajahanalyafee4291 Год назад +3

      Sorry അറിയില്ല ! ഞാൻ ദുബായ് നിന്ന് സനയിൽ ട്രക്കിൽ ലോഡുമായി വന്നിരുന്നു. ഒരാഴ്ച ഹോട്ടലിൽ താമസിച്ച് , അവിടുത്തെ. പല രീതിയിലുള്ള ഭക്ഷണങ്ങളുoകഴിച്ചാണ് മടങ്ങിയത്. അവിടുത്തെ മന്തി. ഓ....!

    • @tholoorshabu1383
      @tholoorshabu1383 Год назад +1

      @@savithageorge1238 ഇങ്ങനെയൊരു പേര് എൻ്റെ ഓർമ്മയിൽ ഇല്ല.. നേഴ്സാണോ? സ്ഥലം എവിടാ ? എന്നെ അറിയുമോ?

    • @savithageorge1238
      @savithageorge1238 Год назад +1

      @@tholoorshabu1383 താങ്കൾ 2006 to 2008 വരെ അല്ലെ... ഞാൻ 2008 ഡിസംബർ ആണ് varunnathu

    • @tholoorshabu1383
      @tholoorshabu1383 Год назад

      @@savithageorge1238 OK. ഇപ്പോൾ എവിടാ ജോലി? നാട്? ഒപ്പം 2008ൽ ഉണ്ടായിരുന്ന ഒന്നിലെറെ പേരുടെ പേര് ഓർക്കാമോ? പറയാമോ?

  • @elisabetta4478
    @elisabetta4478 Год назад +2

    I can relate to your concern about this beautiful country's present and future, Mr. Kulangara 😢

  • @KKKK-by8fj
    @KKKK-by8fj Год назад +2

    ടൂർ പോകാൻ പറ്റോ ഇവിടെ

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks ❤

  • @abdulsalamalmubarak7293
    @abdulsalamalmubarak7293 Год назад +4

    ആശംസകൾ SGK സഞ്ചാരം

  • @adarshasokansindhya
    @adarshasokansindhya Год назад +1

    Yeman ❤❤❤

  • @vishnumohan5813
    @vishnumohan5813 Год назад +2

    🔥🔥🔥

  • @khoulathkm326
    @khoulathkm326 Год назад +1

    Vedhesha idpedalaan aa rajyathe ea nilayil ethichadh

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 Год назад

    ഈ episode വളരെ രസകരം 🎉

  • @geethanambudri5886
    @geethanambudri5886 Год назад +57

    പണ്ടത്തെ പ്രധാന രാജ്യങ്ങളിൽ ഒന്നാണ് യെമൻ,, തീവ്രവാദ വും ഇസ്ലാമിക വൽകരണവും ഒരു നല്ല രാജ്യ ത്തെ ഈ പരുവം ആക്കി,, എണ്ണ ഇല്ലെങ്കിൽ ഈ അവസ്ഥ എന്ന് പറഞ്ഞാൽ വല്ലാത്ത അവസ്ഥ,,, വിദ്യാഭ്യാസംകൊണ്ട് രാജ്യം വികസ്സിച്ചില്ലെങ്കിൽ എവിടെയും ഇങ്ങനെ ഒക്കെ ആകും,,ആൾക്കാരുടെ ചിന്താഗതി ആണ് എവിടെയും ആദ്യം മാറേണ്ടത്, സ്ത്രീകൾ ബെഹിരകാശത്തേക്ക് പോകുന്ന ഇക്കാലത്തും പുരുഷനെ കണ്ടാൽ വീട്ടിലേക്കു ഓടുന്ന സ്ത്രീകൾ

    • @theprotagonist5117
      @theprotagonist5117 Год назад +8

      If religion interferes in politics, such things will happen. Even our country would have been in danger if a Yogi Adityanad lead govt rules us.

    • @uk2727
      @uk2727 Год назад +9

      മതവും (അന്ധവിശ്വാസം), പാർട്ടിരാഷ്ട്രീയവും (സ്വാർത്ഥതയും അധികാരമോഹവും) ആണ് ഏതൊരു നാടിനെയും തകർക്കുന്നത് 😥

    • @SajidKuki
      @SajidKuki Год назад +7

      എന്ന് ചാണകത്തിൽ നിന്ന് പ്ലട്ടോണിയം തികയുന്ന വേറൊരു രാജ്യം

    • @harispunnakkal305
      @harispunnakkal305 Год назад

      You mind your own business...pure sangi
      You don' t know the elegant and beautiful culture of Muslims. You do not deserve it to even knowing.

    • @mcnairtvmklindia
      @mcnairtvmklindia Год назад +9

      @@SajidKuki. കണ്ണടച്ച് ഇരുട്ടാക്കരുത് . യമനിലെ അവസ്ഥ താനും കണ്ടതല്ലേ . ലോകത്തെ ഏറ്ററ്വും ശക്തമായ ആദ്യ അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ . ഇവിടുത്തെ ചോറാണ് താനും കഴിക്കുന്നത് . അത് മറക്കരുത് .

  • @Rani.S.7273
    @Rani.S.7273 Год назад +1

    அருமை.👍👍👍👍👍👍

  • @Saji202124
    @Saji202124 Год назад

    Ide vedio 2 kollam mumb aplod chaiditundello.. ..

  • @robertgeorge7914
    @robertgeorge7914 Год назад +9

    I've been watching the series, Yemen, with a keen interest. The country is in ruins and people's lives are shattered by oppression unleashed by terror outfits and religious bigotry. The saddest part is the plight of Yemeni women. Although women constitute half of society, they are treated here with extreme inequality dictated by religion.

  • @ummuhamdhan2297
    @ummuhamdhan2297 Год назад

    Yamanile Thareeminte video cheyyumo

  • @rahulvs8672
    @rahulvs8672 Год назад

    Santhosh❤

  • @worldamaze3058
    @worldamaze3058 Год назад +2

    കടലിനടിയിൽ കിടന്നിട്ടുണ്ടാകാം
    പണ്ടൊരിക്കൽ വലിയൊരു വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടല്ലോ

  • @AntonyJoseph-sd9le
    @AntonyJoseph-sd9le Год назад

    Hi.ser.good

  • @Achayan53
    @Achayan53 Год назад +1

    👌😘👍

  • @lekshmiappukuttan108
    @lekshmiappukuttan108 Год назад +1

    👍👌👏👏👏

  • @happy7012
    @happy7012 Год назад +1

    ads add ചെയ്യാൻ മറന്നത് ആണോ 😢

  • @jeenas8115
    @jeenas8115 Год назад

    🎉🎉❤❤❤

  • @user-bfqyowt
    @user-bfqyowt Год назад +3

    മുൻപ് സഫാരി നല്ല കാഴ്ചയായിരുന്നു ഇപ്പോഴുള്ള ചെറുപ്പക്കാരുടെ യാത്ര ബ്ലോഗുകൾ കണ്ടിട്ട് ഇത് കാണുമ്പോൾ ആർട്ടിഫിഷ്യൽ ഫീൽ ചെയ്യുന്നു

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 Год назад

      ശരിയാണ് ജീവൻ പണയം വെച്ച് പലരും നടത്തിയ യാത്രകൾ, സാൻ്റോ ,മാഹീൻ, ദിൽഷാദ് ഇവരൊക്കെചരിത്രത്തിൽ സ്ഥാനം പിടിച്ചവർ

  • @ramshadma4349
    @ramshadma4349 Год назад +1

    ഈ ശബ്ദത്തിന്റെ ഉടമ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു 😅

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 5 месяцев назад

    Sirparanjadu polethanne thiramaala anennu thonnum

  • @AnoopmAnu-re5lu
    @AnoopmAnu-re5lu Год назад

    ❤❤

  • @riyaskp1186
    @riyaskp1186 Год назад

    Hai sgk

  • @ShakeerhussinShakeerhussin
    @ShakeerhussinShakeerhussin Год назад

    യമൻ രാജ്യം ഇതൊ

  • @seenamol1604
    @seenamol1604 Год назад +1

    🌹🌹🌹💐🌸💮🌺

  • @omanakr9043
    @omanakr9043 Год назад

    ഭംഗിയുള്ള പാറക്കെട്ടുകൾ

  • @abdulrazak82
    @abdulrazak82 Год назад +1

    സൗദിയിൽ എനിക്കുംഒരു യമൻ കൂട്ടുകാരൻ ഉണ്ടായിരുന്നു

    • @KKKK-by8fj
      @KKKK-by8fj Год назад

      യമനിൽ പോകാൻ പറ്റോ

  • @MVA786
    @MVA786 Год назад +30

    ഇതിനേക്കാളും കഷ്ട്ടമാണ് ഇന്ത്യയിലെ പല ഗ്രാമങ്ങളും

    • @ayishaayisha7974
      @ayishaayisha7974 Год назад +4

      ശെരിയാണ്

    • @faslurahman473
      @faslurahman473 Год назад +4

      രാജസ്ഥാനും ഉത്തർപ്രദേശും ഇപ്പൊ മണിപ്പുരും ഉദാഹണങ്ങളാണ് മനുഷ്യ ചിന്തകൾ എപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കണം

    • @shameemmohammed8003
      @shameemmohammed8003 Год назад +4

      Correct
      ചില കമൻ്റുകൾ കണ്ടു കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ കളിയാക്കുന്ന പോലെ...

    • @jpj369
      @jpj369 Год назад +4

      ​@@shameemmohammed8003തുലുക്കൻമാരുടെ കരച്ചിലുകളാണല്ലോ ഇവിടെ..😂

    • @athuuuuul
      @athuuuuul Год назад

      @@faslurahman473oru islam vswasi aano ee parayunne😅😮😂

  • @habeebbulla
    @habeebbulla Год назад +1

    ഒരു കാലത്ത് സമ്പന്ന രാജ്യമായിരുന്നു കാലം അതിനെ ദാരിദ്ര രാജ്യമാക്കി,
    സിറിയയും അങ്ങനെ തന്നെ
    രാജ്യത്തുള്ള പ്രശ്നങ്ങളും മറ്റും അവരെ സ്വയം തളർത്തി

    • @firoskhan4804
      @firoskhan4804 Год назад

      ഇവിടെഎല്ലാം ഉപയോഗിച്ച ഐഡിയോളജി ആണ് പ്രശ്നം അതിന്റെ ബുദ്ദികേന്ദ്രം ആര് ആയാലും

  • @arunarun5942
    @arunarun5942 Год назад

    👍

  • @Tramptraveller
    @Tramptraveller Год назад

    🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @rahilabeegum2194
    @rahilabeegum2194 Год назад +2

    Teevravadam tulayatte,teevravadam nashikatte😔

  • @hariachu6884
    @hariachu6884 Год назад +1

    Ippo keralathinde avasthayum ithupolokke thanne

  • @lukmanthazhathedil785
    @lukmanthazhathedil785 Год назад

    Ya allha

  • @Prashob2198
    @Prashob2198 Год назад

    🇾🇪❤

  • @abdullamohammad7797
    @abdullamohammad7797 Год назад

    Sixth century model life

  • @mathewjosephampattu9698
    @mathewjosephampattu9698 Год назад +1

    Tourists are scared to visit such places

  • @shajeenkv8192
    @shajeenkv8192 Год назад

    Vidhesha idapedlan aa rajyethe ingene ethichadh

  • @KrishnaKumar-mx4gf
    @KrishnaKumar-mx4gf Год назад +1

    Now Kerala going to be Yeman

    • @hasker916
      @hasker916 Год назад

      Sanghi spotted.

    • @KrishnaKumar-mx4gf
      @KrishnaKumar-mx4gf Год назад

      @@hasker916 I not involved in politrics.i told truth about Kerala future with drugs, smuggling,low standard of education now, corruption,dirty religion based politics.

    • @salmanfaris1173
      @salmanfaris1173 Год назад

      ​@@KrishnaKumar-mx4gf idokke sathyam aanh but keralathe vecch nokumbo up bihar Assam okke eavide anh anh ullad avar mdh kond yemenigal ayilla

  • @lizaantony5767
    @lizaantony5767 Год назад +1

    ഇവരുടെ വസ്ത്രധാരണ രീതിയിലും പൗരാണികത്വം തുളുമ്പി നിൽപ്പുണ്ട്.

  • @vkr925
    @vkr925 Год назад

    ഒരുകാലത്തു സമ്പന്നർ ഇപ്പോ... തമ്മിൽ അടി.. ☹️

  • @Haievery
    @Haievery Год назад +4

    അമേരിക്കയുടെ ഭീകരാ ക്രമം കാരണം, ഒരു രാജ്യം പട്ടിണിയയി.....

  • @macarangacapensis2283
    @macarangacapensis2283 Год назад +1

    if it was not for oil all gulf countries would be like this

  • @shameemmohammed8003
    @shameemmohammed8003 Год назад +4

    ചില കമൻ്റുകൾ കണ്ടു കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ കളിയാക്കുന്ന പോലെ

  • @Travel82
    @Travel82 Год назад

    കേറി നോക്ക് guys

  • @AshiqPass104
    @AshiqPass104 Год назад +1

    Sbehikkan mathram ariyunnavar

  • @ansarks3895
    @ansarks3895 Год назад

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jssudheeshjs8067
    @jssudheeshjs8067 Год назад

    India ye kuttamparayunnavar ee video onnukaananam........India is great ❤❤❤❤❤❤❤❤

    • @comradejiyad9112
      @comradejiyad9112 Год назад

      മോൻ നോർത്ത് ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോയിട്ടുണ്ടോ അതും ഇതേ പോലെ തന്നെ പക്ഷെ ഒരു മാറ്റമുണ്ട് യെമനിൽ കല്ല് കൊണ്ടാണ് വീട് എങ്കിൽ ഇന്ത്യയിൽ മണ്ണ് കൊണ്ടാണ് വീട് സഫാരി tv തന്നെ ഗുജറാത്തിലെ സഞ്ചാര വീഡിയോ അവരുടെ യൂട്യൂബ് ചാനലിൽ ഉണ്ട് അതൊന്ന് കണ്ട് നോക്ക് 😂😂😂

  • @suhailnechooli7224
    @suhailnechooli7224 Год назад

  • @mujeebpathiyil1800
    @mujeebpathiyil1800 Год назад

    ബെഹനം ഇല്ലാത്തോണ്ട് കാണാനൊരു മൂഡില്ല 😂

  • @johnhable6235
    @johnhable6235 Год назад

    👍🌹😮😂

  • @Haievery
    @Haievery Год назад

    North India Yemen ഒരു പൊലെ

  • @nikhiltnikhilthomas965
    @nikhiltnikhilthomas965 Год назад

    Driver yahiyK ethra like ?

  • @girishkumar7408
    @girishkumar7408 Год назад

    ആ രാജ്യം അങ്ങനെ തന്നെ നീക്കട്ട്. ബിജിഎം ഇല്ലാത്തതിനാൽ നല്ലതു പോലെ മനസിലായി

  • @kaliyugam3020
    @kaliyugam3020 Год назад +78

    ഇസ്ലാമികവൽകരണം ഒരു നാടിനെ എത്രമാത്രം നശിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം 😢

    • @army12360anoop
      @army12360anoop Год назад +5

      Islam vs islam😢😢😢😢

    • @annievarghese6
      @annievarghese6 Год назад

      ഇസ്ലാമിക വൽക്കരണമല്ല തീവ്രവാദി ഇസ്ലാമിക സംഘടനകൾ

    • @muhammedMuhammedmt
      @muhammedMuhammedmt Год назад +21

      നി എന്തിനാ അമ്പലത്തിൽ പോയി അമ്പലം കേട് വരുത്തുന്നത്

    • @darkkkbkue
      @darkkkbkue Год назад +1

      ​​​@@muhammedMuhammedmthilakathe poda vidyabhasam illatha avastha anu adhu ne padiku

    • @ShihabThodukara
      @ShihabThodukara Год назад +31

      അപ്പോ സൗദി? മൊറോക്കോ
      ബഹറൈൻ ഖത്തർ കുവൈത്ത്...UAE.?

  • @Abdulrasheed407um
    @Abdulrasheed407um Год назад +9

    എല്ലാ നിയമങ്ങളും ഉണ്ടായിരുന്ന രാജ്യം ആയിരുന്നു യമൻ വിദേശ ശക്തി കൾ ആ നാടിനെ കുളമാക്കി

    • @khoulathkm326
      @khoulathkm326 Год назад

      Currect

    • @sakkeertm8878
      @sakkeertm8878 Год назад

      ഇസ്ലാം മതം ആണ് കുളമാക്കിയത് ജിഹാദി

    • @AneeshpkAneesh
      @AneeshpkAneesh Год назад

      Problem of belief and implementation ....

  • @jinshidta2814
    @jinshidta2814 Год назад

    ഇന്ത്യയുടെ അവസ്ഥ എന്താ ആദ്യം നോക്കുക അതിലൊക്കെ എത്ര നല്ല രാജ്യം യമൻ

    • @athuuuuul
      @athuuuuul Год назад

      Bayangara Adipoli aaan yeman enn ee video kndppo mnslaay😕

  • @hemands4690
    @hemands4690 Год назад

    Terrorists karanam ulla ithupole ulla naadinte avastha 😢😶‍🌫️

  • @bijuv7525
    @bijuv7525 Год назад +1

    എന്തൊരു വരണ്ട പ്രദേശം

  • @shareefshari3796
    @shareefshari3796 Год назад

    ഒരു വൃത്തിയുള്ള കെട്ടിടവും ഇത് വരെ കണ്ടില്ല

  • @MytomandjerryonYoutube
    @MytomandjerryonYoutube 8 месяцев назад

    മതത്തിൽ മുങ്ങി ചാവാൻ കാത്തിരുന്നാൽ ഇത് തന്നെ അവസ്ഥ....ഇപ്പോഴല്ലേ മോദിയെ പൂവിട്ട് പൂജിക്കേണ്ടതാണെന്നു തോന്നുന്നത്...congi govt ആയിരുന്നെങ്കിൽ ഇവിടെ അവിലും മലരും കുന്തിരിക്കം ഒക്കെ നിധിച്ചേനെ....പിന്നീട് ഇതേ അവസ്ഥയും ഇന്തിയുക്കും ഉണ്ടായേനെ.....എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും വോട്ട് ബിജെപി ക്കു

  • @VmGeorge-f6d
    @VmGeorge-f6d Год назад

    P

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 Год назад +2

    Namaskaram. How yenen has changed.no.progress as terrorism. See the fate
    of muslim countries.nice place and beautiful forts are of no use now .and the people are suffering .thanks for giving the true picture

  • @PradeepKrishnan-fu1bk
    @PradeepKrishnan-fu1bk 6 месяцев назад

    Islam matha theevravadam aanu mikka countries um nashikkan karanam

  • @salimbabu4757
    @salimbabu4757 Год назад

    ഇതിലെ വിടെയെങ്കിലും സ്വർണം കണ്ടെത്തിയെങ്കിൽ രാജ്യത്തിന്റെ ഭാവി മാറിപ്പോയേനെ

  • @adl131
    @adl131 Год назад +3

    മുസ്ലീങ്ങൾ അഞ്ച് നേരം തിരിഞ്ഞു നിസ്കരിക്കുന്ന മക്കയിലെ കഅബ, അത് പൊളിക്കാൻ മുൻകാലത്തെ യമൻ രാജാവ് അബ്രഹത്ത് ആനപ്പടയുമായി പുറപ്പെട്ടു. അവരെ അല്ലാഹു അബാബീൽ പക്ഷികളെ വിട്ടു നശിപ്പിച്ചു. ഈയൊരു സംഭവം പ്രതിപാദിക്കുന്ന ഒരു സൂറത്ത് തന്നെ ഖുർആനിൽ കാണാം.
    ഒരുപക്ഷേ ഇതായിരിക്കാം, യമന്റെ പോരാട്ടത്തിന്റെയും, പരാജയത്തിന്റെയും കാരണം

    • @sakkeertm8878
      @sakkeertm8878 Год назад

      സത്യം മുഹമ്മദിന്റെ കള്ളക്കഥകൾ വിശ്വസിച്ച പാവങ്ങൾ അങ്ങനെ ആ രാജ്യം നശിച്ചു

  • @MoosakuttyThandthulan
    @MoosakuttyThandthulan Год назад

    ഈ 12 മത്തെ എപ്പിസോഡ് കാണുമ്പോൾ തോന്നി യെമനുമായുള്ള എന്റെ ആത്മ ബന്ധം ഇവിടെ പോസ്റ്റാം എന്ന് :👇

  • @garuda8295
    @garuda8295 Год назад

    Kure kathum vellavum valichu kayatti aadine pole ayavirakki jeevikkunna kure manushyar

  • @renjurenjith8572
    @renjurenjith8572 Год назад +7

    തീവ്രവാദം ഏത് മതത്തിന്‍റെ സൃഷ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം.. പക്ഷേ അവര്‍ പറയുന്നത് തീവ്രവാദത്തിന് മതമില്ല, അവരെ മാത്രം കുറ്റം പറയരുതെന്നാണ്.. ഈ ലോകത്തുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പേര് മാത്രം നോക്കിയാല്‍ മതി യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടാന്‍.. Al quida, IS, Boko haram, Jaishe mohammad................................... (List goes on)

    • @Answering2Nons
      @Answering2Nons Год назад

      പശുവിന്റെ പേരിൽ നൂറ്കണക്കിന് മുസ്ലിങ്ങളെ കൊന്നവന്മാര് ഒരു പ്രത്യേക മതത്തിൽ പെട്ടവരാ..
      സനാതന കൊതം

  • @abdulgafoor5651
    @abdulgafoor5651 Год назад

    അതിപ്പോ നമ്മുടെ നാട്ടിലും അങ്ങനെ തന്നെ ഗവർണർമാരെ മോഡിക്ക് തോന്നിയപോലെ നിയമിക്കും ഗവർണർ അയാൾക്ക് തോന്നിയത് ചെയ്യും എമനും ഇന്ത്യ യും ആകാര്യത്തിൽ വല്യമാറ്റമില്ല

  • @jafarmongam3966
    @jafarmongam3966 Год назад

    ജോർജ് ക്കുള്ങ്ങര പച്ച കളവ് പറയുന്നതിനോക്കേ ഒരു പരിധിയുണ്ട് ഞാൻഗൾഫിൽപോയിട്ടുണ്ട് അവരുടെ കമ്പനിയിലുംസ്ഥാപനംങ്ങളിലുംഞാൻജോലിചെയ്തിട്ടുണ്ട് യെമനികളെപോലെനല്ലമനുഷ്യരേയുംമാന്യൻമാരെയും നിനക്ക്ഇന്ത്യയിൽകാണിച്ചുതരാൻപറ്റുമോവെറുതേചെലക്കരുത് ലോകംച്ചുറ്റിയത് നീമാത്രംമാണെന്ന് കരുതണ്ട

  • @abidsainul6485
    @abidsainul6485 Год назад

    ♥️♥️♥️♥️

  • @creative_good
    @creative_good Год назад

    👍👍👍

  • @thor4mjolnir
    @thor4mjolnir Год назад

    ❤️

  • @Unnikrishnan.731
    @Unnikrishnan.731 Год назад +1

    ❤❤❤

  • @binoymathewkutty6221
    @binoymathewkutty6221 Год назад

    👍👍

  • @malikdinar3766
    @malikdinar3766 Год назад

    ❤❤❤❤❤

  • @AnanthuKrishnan-wi1ro
    @AnanthuKrishnan-wi1ro Год назад

    ❤❤

  • @prayagpallippuram8129
    @prayagpallippuram8129 Год назад

  • @melbinkwilson7178
    @melbinkwilson7178 Год назад