Это видео недоступно.
Сожалеем об этом.

Sancharam | By Santhosh George Kulangara | Italy 06 | Safari TV

Поделиться
HTML-код
  • Опубликовано: 30 сен 2023
  • Santhosh George Kulangara | Sancharam | Malayalam | Italy | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #sancharam #safaritv #santhoshgeorgekulangara #Italy #europe
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 205

  • @sanalkumarks8851
    @sanalkumarks8851 10 месяцев назад +14

    സഞ്ചാരത്തിനു അനീഷ് സാറിന്റെ പോലെയുള്ള professional ശബ്ദം തന്നെയാണ് വേണ്ടത്.ഇതിപ്പോൾ ഒരു സാധാരണ വ്ലോഗ് പോലെ ആയിപ്പോയി.

  • @shibinom9736
    @shibinom9736 10 месяцев назад +12

    Aneesh Punnen Peter Sound 🔥🔥🔥

  • @user-xz8pi5fu3k
    @user-xz8pi5fu3k 10 месяцев назад +58

    സന്തോഷിന്റെ കാഴ്ചയും അനീഷ്‌ ന്റെ ശബ്ദവുമാണ് സഞ്ചാരത്തിന്റെ ആത്മാവ്. ഇതിൽ രണ്ടിലെത് ഒന്ന് കുറഞ്ഞാലും ഒരു സാധാരണ youtube vlog മാത്രമായി മാറും

    • @josetxavier3295
      @josetxavier3295 10 месяцев назад +4

      100%സെരി യാണ് ഇത് വോയിസ്‌ സുഹം ആക്കുന്നില്ല

    • @hawkingdawking4572
      @hawkingdawking4572 10 месяцев назад +3

      ആളുകൾ സഞ്ചാരം ഇഷ്ടപ്പെടാത്തതിന് കാരണം അരോചകമായ ആ ശബ്ദം ആയിരുന്നു.

  • @abytony3899
    @abytony3899 10 месяцев назад +9

    Anish's sound is suitable for sancharam narration.

  • @rejeeshrajan3891
    @rejeeshrajan3891 10 месяцев назад +30

    സന്തോഷ് സർ, അനീഷേട്ടൻ താങ്കളോട് വല്ല ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ദയവു ചെയ്തു അനീഷ് പുന്നനെ തിരിച്ചു കൊണ്ടു വരൂ.🙏 അദ്ദേഹത്തിന്റെ ശബ്ദം ആണ് സഞ്ചാരത്തിന്റെ ആത്മാവ്.

    • @mtmpresents1219
      @mtmpresents1219 10 месяцев назад

      ആ വ്യക്തി മറ്റൊരു ചാനൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു... ഒരു ക്യാമറയും നല്ലൊരു ലാപ്പും മതിയല്ലോ... ശബ്ദ മാധുര്യമാണ് ഇതിലേക്ക് ആളുകളെ ആകർശിക്കുന്നത്... ലോകത്തെ ഏത് സ്ഥലവും യൂറ്റൂബിൽ ലഭ്യമാണ്... അറിവിൽ കലർന്ന ശബ്ദ മാധുര്യം... അത് മാത്രമാണ് ഇതിന് ഞാൻ കാണുന്ന ഗുണം

    • @MadhuMadhu-jp1qe
      @MadhuMadhu-jp1qe 10 месяцев назад

      ഇയാളോട് മാപ്പിരക്കാൻ ദൈവമാണോ ഇയാൾ? അത്യാവശ്യം കാശായാൽ മലയാളികൾ ഇതൊക്കെ തന്നെ ചെയ്യും ! ഇല്ലെങ്കിൽ തങ്ങൾ കേസ് കൊട്?

    • @omanakuttant.n6537
      @omanakuttant.n6537 9 месяцев назад

      ​@@mtmpresents12195:47

  • @kallusefooddaily1632
    @kallusefooddaily1632 10 месяцев назад +4

    സന്തോഷ്‌ sir സൗണ്ട് മുമ്പാതെത് തന്നെ യാണ് നല്ലത് ഇപ്പോൾ സഞ്ചരത്തിന്റെ ആത്മാവ് നഷ്ട്ടപെട്ട പോലെ യാണ് sir

  • @Muhammed_Danish
    @Muhammed_Danish 10 месяцев назад +4

    സഞ്ചാരത്തിന്റെ ആ പഴയ വോയിസ്‌ തന്നെ ആണ് കേൾക്കാൻ രസം ദയവ്‌ ചെയ്തു പഴയ വോയിസ്‌ തിരികെ കൊണ്ട് വരണം.

  • @nazrinnaz1858
    @nazrinnaz1858 9 месяцев назад +3

    Italy is a beautiful country with beautiful people

  • @MS-fi3sb
    @MS-fi3sb 10 месяцев назад +8

    കേട്ട് ശീലിച്ചത് കൊണ്ടാകാം പഴയ ശബ്ദം തന്നെയാണ് നല്ലത് എന്ന് തോന്നുന്നു സന്തോഷ്‌...

  • @lalithambikaa8102
    @lalithambikaa8102 10 месяцев назад +8

    സന്തോഷ്‌ സാറിന്റെ ശബ്ദത്തിനാണ് ഒറിജിനാലിറ്റി. കാഴ്ച നേരിട്ട് കണ്ടവർ പറയുമ്പോൾ അതിനു ഒരു ഭംഗി വേറെ

  • @user-wl4qx3kk4u
    @user-wl4qx3kk4u 10 месяцев назад +15

    ജീവിതത്തിൽ ഒരിക്കലും പോയിക്കാണാൻ പറ്റില്ല എന്നതിനെയൊക്കെ....നമ്മുടെ വിരൽ തുമ്പിൽ എത്തിച്ചുതരുന്ന സന്തോഷ് സാർ....നന്ദി 🙏🙏 ഇനിയും ഒരു പാട് യാത്രകളും ചരിത്രങ്ങളും ഞങ്ങൾക്കായി കാണിച്ചു തരാൻ സാധിക്കട്ടെ❤❤❤

  • @santhoshsamuel1344
    @santhoshsamuel1344 10 месяцев назад +6

    Annesh punnan 👍

    • @cmuneer1597
      @cmuneer1597 10 месяцев назад

      അതു വർഷങ്ങൾക്കു മുമ്പേ അവതരിപ്പിച്ച് ചാനലിൽ സംപ്രേഷണം ചെയ്തതാണല്ലോ , അത് കണ്ടാൽ പോരേ...വെറുതെ ബുദ്ധിമുട്ടി ഇത് കാണണോ ? ഇത് പഴയ വീഡിയോസ് പരീക്ഷണാർഥത്തിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതാണെന്ന് ഡയറിക്കുറിപ്പ് പരിപാടിയിൽ പറഞ്ഞതൊന്നും താങ്കൾ കണ്ടില്ലേ🙄

  • @Linsonmathews
    @Linsonmathews 10 месяцев назад +6

    സന്തോഷ്‌ സാറിന്റെ ശബ്ദത്തിൽ ഇന്ന് സഞ്ചാരം.... 👌❣️❣️❣️

  • @goury3022
    @goury3022 10 месяцев назад +3

    Dairy kuruppukal kante undengilum sancharam athra kanare ilalrnnu...sir nte voice le kelkkane ane eshtam ath kond thanne ane dairy kuruppukal priyam...chumma open akkiyappo thee sir nte voice 😮❤❤❤❤❤❤❤❤

  • @sujiththomas7283
    @sujiththomas7283 10 месяцев назад +2

    സഞ്ചാരിയുടെ ഡയറിക്കുറിപ്പ് സന്തോഷിൻ്റെ സൂപ്പർ അവതരണമാണ്

  • @aneeshabasheer7372
    @aneeshabasheer7372 10 месяцев назад +4

    സന്തോഷേട്ടന്ടെ ശബ്ദത്തിൽ കേൾക്കാൻ എനിക്ക് ഒരു താത്പര്യക്കുറവുമില്ല... ആരാണ് ഒരു change ആഗ്രഹിക്കാത്തത്

    • @hawkingdawking4572
      @hawkingdawking4572 10 месяцев назад +1

      ആളുകൾ സഞ്ചാരം ഇഷ്ടപ്പെടാത്തതിന് കാരണം അരോചകമായ ആ പഴയ ഉച്ചാരണപ്പിശകുകളുള്ള പഴയ അനീഷിന്റെ ശബ്ദം ആയിരുന്നു.

  • @starat1975
    @starat1975 10 месяцев назад +5

    Vatican, a marvel of history, power, prestige and beauty of humanity. A must visit. Eagerly waiting for more of this great City.❤

  • @DANY.2k
    @DANY.2k 10 месяцев назад +4

    ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയിൽ സഞ്ചാരത്തിൽ സാറിൻറെ വിവരണം ഞാൻ വായിച്ചിട്ടുണ്ട് ഈ ഗോപുരത്തിൻറെ ചരിത്രവും ട്രെയിൻ പിടിക്കാൻ സാർ ഓടിയതും.

  • @thambiennapaulose936
    @thambiennapaulose936 10 месяцев назад +3

    കൂടുതലൊന്നും പറയുന്നില്ല ഞങ്ങൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്നതിൽ താങ്കളോളം പോകുന്നവൻ മറ്റാരുമില്ല 👍👌 എന്നാൽ ശബ്ദം നമ്മുടെ പുന്നക്കൻ 👌സൂപ്പർ സഞ്ചാരത്തിന്റെ അവതാരകൻ അനീഷ് പുന്നക്കനെ തിരിച്ചു കൊണ്ടുവരു. (അദ്ദേഹത്തേ മാറ്റാൻ എന്താണ് കാരണം ആരോഗ്യപ്രശ്നമാണോ? ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഈ.. അഭിപ്രായവും അഭ്യർത്ഥനയും പിൻവലിക്കുന്നു 🤔) ഡയറിക്കുറിപ്പ് താങ്കൾ തന്നെ അവതരിപ്പിക്കണം ഇത് ഞങ്ങളുടെ അഭ്യർത്ഥന 😄🙏

  • @kattankuttan3786
    @kattankuttan3786 8 месяцев назад +1

    ഇടയ്ക്കിടയ്ക്ക് സാറിൻറെ ശബ്ദം കേൾക്കുന്നത് രസകരമായി തോന്നുന്നുണ്ട്. കഥ പറച്ചിൽ കൂടാതെ ഇങ്ങനെ പറഞ്ഞു കേൾക്കുന്നതിനും ഒരു ത്രിൽ ഉണ്ട്.

  • @geetham1823
    @geetham1823 10 месяцев назад +3

    പഴയ ശബ്ദം തന്നെ യണ് നല്ലത് അതിന് ഒരു ഗാംഭീര്യം ഉണ്ട്

  • @arunnjose8123
    @arunnjose8123 9 месяцев назад +1

    Sanjaram ❤️ safari ❤️ santhosh ❤️

  • @raghurampnb
    @raghurampnb 10 месяцев назад +1

    നേരിട്ട്‌ കണ്ടപ്പോൾ ഇത്രത്തോളം ചരിത്രം അറിഞ്ഞില്ല .ഇപ്പോഴാ മനസ്സിലായത് എത്ര പ്രധാനപ്പെട്ട സൃഷ്ടിയാണ് കണ്ടതെന്ന് .സന്തോഷിന് നന്ദി

  • @sujiththomas7283
    @sujiththomas7283 10 месяцев назад +5

    അനീഷ് പുന്നൻ്റെ എന്ത് നല്ല അവതരണമാണ് അല്ലേ?

  • @prameelavsopanam3541
    @prameelavsopanam3541 10 месяцев назад +1

    പൊതു ജനങ്ങൾക്ക് കയറാൻ പറ്റത്തിരുന്ന ഒരു ഡിസംബർ മാസത്തിൽ Rome and Vatican city miss ചെയ്തത് വലിയ ഒരു സങ്കടo ആയിരുന്നു

  • @viswanathsanjeev
    @viswanathsanjeev 10 месяцев назад +4

    Sgk sir, with all due respects, please bring back the voice of Aneesh sir.
    Missing it really.

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 месяцев назад

    അതിമനോഹരമായ കാഴ്ചകൾ, നന്ദി സന്തോഷ്‌ ജോർജ് 🙏

  • @shinojsebastian6759
    @shinojsebastian6759 10 месяцев назад +1

    സഞ്ചാരം മുന്നേ തൊട്ടു വേറെ ഒരു ശബ്ദത്തിൽ ആണ് കേൾക്കുന്നത്, പക്ഷേ അത് ഈ കാഴ്ചകൾ കണ്ട ആളുടെ ശബ്ദം അല്ല. . ഗംഭീരം ആണെങ്കിലും കാഴ്ച കാണാതെ പറയുമ്പോൾ അത് ഒരു ചൈതന്യം ഇല്ല എന്ന് തോന്നും.. കാഴ്ചകൾ കണ്ട ആൾ അയാളുടെ ശബ്ദത്തിൽ പറയുമ്പോൾ അതിന് ഒരു ജീവൻ ഉണ്ട്.. അത് കൊണ്ട് ഈ വിവരണവും എനിക്ക് ഇഷ്ടം ആണ്..

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 10 месяцев назад +1

    വളരെ മനോഹരമായിരിക്കുന്നു പിസാഗോപുരം സെൻ പീറ്റേഴ്സ് ബസിലിക്കയും. പറയാൻ വാക്കുകൾ ഇല്ല.

  • @SebinKs
    @SebinKs 10 месяцев назад +3

    ലോകഭുദം...❤❤❤

  • @tonyjohn8020
    @tonyjohn8020 10 месяцев назад

    Thanks dear SGK & team safari TV.🙏💐🌸🌻🌺🌹

  • @littleflowerms
    @littleflowerms 10 месяцев назад +1

    I hav no words to describe this valuable information from SGk,God bless U forever 🌺🌺🌺

  • @viswanadhvadakara3985
    @viswanadhvadakara3985 10 месяцев назад

    മനോഹരം❤

  • @prameelavsopanam3541
    @prameelavsopanam3541 10 месяцев назад +1

    എന്നാലും സഞ്ചാരത്തിലൂടെകാണൻ പറ്റി.Thanks SKG ❤❤

  • @mansoor9594
    @mansoor9594 10 месяцев назад +5

    കമന്റുകളിൽ നിന്നും മനസ്സിലാക്കാം അനീഷ് സാറിന്റെ ശബ്ദം പ്രേക്ഷകരെ എത്രമാത്രം വശീകരിച്ചിരുന്നു എന്ന്.

  • @sahirarahman9861
    @sahirarahman9861 10 месяцев назад

    Thanku sir❤

  • @SyamKumar-mc1oj
    @SyamKumar-mc1oj 10 месяцев назад

    അതി ഗംഭീ രം സന്തോഷേ

  • @sreelathasugathan8898
    @sreelathasugathan8898 10 месяцев назад +1

    അടിപൊളി ❤❤❤

  • @sebslife14
    @sebslife14 10 месяцев назад +2

    Good in SGK voice ❤️

  • @shibinthomas2081
    @shibinthomas2081 10 месяцев назад +2

    Kollam ❤️❤️❤️

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 10 месяцев назад +1

    Awesome 👏🙏🙏🙏❤️

  • @anilthomasthalavoor844
    @anilthomasthalavoor844 10 месяцев назад

    സൂപ്പർ

  • @renjudevassy2906
    @renjudevassy2906 10 месяцев назад +1

    What ever it might be Car, buildings, cosmetic items, dresses the Italians have good design knowledge and fashion sense❤❤

  • @vishnumohan5813
    @vishnumohan5813 10 месяцев назад +1

    🔥🔥🔥

  • @arunvasudevan2
    @arunvasudevan2 10 месяцев назад +3

    I miss Aneesha punnen Peter 🥲

  • @reshmasudheesh9232
    @reshmasudheesh9232 3 месяца назад

    Enikk santhosh bro yude Voice aanu eshtaayath😊😊😊😊

  • @ayishaayisha7974
    @ayishaayisha7974 10 месяцев назад +1

    ഹായ് അങ്ങനെ നമ്മൾ വത്തിക്കാനും കാണുന്നുഅത്ഭുതം ങ്ങളുടെ കലവറ ❤❤❤

  • @nikhilantony3260
    @nikhilantony3260 10 месяцев назад +2

  • @prajeesh_abraham
    @prajeesh_abraham 10 месяцев назад +1

    മേരിമാതാ നിങ്ങളെ സംരക്ഷിക്കേണ്ട്🙏🙏🇮🇳

  • @dennymathew193
    @dennymathew193 10 месяцев назад +178

    സന്തോഷ്‌ സാറിന്റെ ശബ്ദം മോശമല്ല,സാഹചര്യങ്ങൾ അനുസരിച്ചു അതിന്റെ വികാരങ്ങൾ ഉൾക്കൊണ്ട്‌ തന്നെ സർ പറയുന്നുണ്ട് മനോഹരം തന്നെ.എന്നാലും ആ പഴയ വോയിസ്‌ ഓവർ സഞ്ചാരത്തിന്റെ ട്രേഡ് മാർക്ക്‌ ആയിരുന്നു.വർഷങ്ങളായി കേട്ട് ശീലിച്ചു പോയി.അത് അങ്ങനെ തന്നെ അവതരിപ്പിക്കാമോ.

    • @cmuneer1597
      @cmuneer1597 10 месяцев назад +9

      അതു വർഷങ്ങൾക്കു മുമ്പേ അവതരിപ്പിച്ച് ചാനലിൽ സംപ്രേഷണം ചെയ്തതാണല്ലോ , അത് കണ്ടാൽ പോരേ...വെറുതെ ബുദ്ധിമുട്ടി ഇത് കാണണോ ? ഇത് പഴയ വീഡിയോസ് പരീക്ഷണാർഥത്തിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതാണെന്ന് ഡയറിക്കുറിപ്പ് പരിപാടിയിൽ പറഞ്ഞതൊന്നും താങ്കൾ കണ്ടില്ലേ🙄

    • @jayachandran.a
      @jayachandran.a 10 месяцев назад +4

      ​@@cmuneer1597How can we watch the old episodes in Safari channel unless they are uploaded on RUclips ?

    • @cmuneer1597
      @cmuneer1597 10 месяцев назад

      @@jayachandran.a സഞ്ചാരം വോളിയം ടു പെൻഡ്രൈവ് വാങ്ങുക. 4000 രൂപയാണ് വില.അഞ്ചു രാജ്യങ്ങളിലെ വിശദ വീഡിയോ എച്ച് ഡി ദൃശ്യ മികവോടെ ആസ്വദിക്കാം

    • @sadakathchawadi
      @sadakathchawadi 10 месяцев назад +2

      Pazhayath reethi kelkan nalla sugamaan

    • @rover4418
      @rover4418 10 месяцев назад

      It’s 2011 video

  • @adarshasokansindhya
    @adarshasokansindhya 10 месяцев назад +2

    ❤❤❤

  • @prcreations9303
    @prcreations9303 10 месяцев назад

    Great sir❤

  • @philominathomas1332
    @philominathomas1332 10 месяцев назад

    Super

  • @malikdinar3766
    @malikdinar3766 10 месяцев назад +1

    ❤❤

  • @josetabor
    @josetabor 10 месяцев назад +4

    As we behold the Leaning Tower of Pisa, every person remember the knowledge, imparted during the school days. Ever etched in the depth of our memories, like our own Taj Mahal or nearer home our own Hanging bridge of Punalur. Our minds never forget such historical buildings or places, though not visited. G8. Jai Ho. ❤

  • @noushad2777
    @noushad2777 10 месяцев назад +1

    👍👍👍🤩

  • @padinjattini7508
    @padinjattini7508 8 месяцев назад +2

    പഴയ ശബ്ദം ഇല്ലാത്തതിനാൽ എന്നെപ്പോലെ വീഡിയോ സ്കിപ്പ്ചെയ്യുന്നവരുണ്ടോ?

  • @julibiju1357
    @julibiju1357 9 месяцев назад +1

    👍👍👍

  • @appusumesh
    @appusumesh 10 месяцев назад +2

    Aneesh mathi........ Please 😭😭😘😘

  • @jayakrishnang4997
    @jayakrishnang4997 8 месяцев назад +1

    Dumas square. St Peter's basilica, Republic square,

  • @Saji202124
    @Saji202124 10 месяцев назад +2

    Logathe charincha rand albudengalil onn pisa gopurem pinne onn mohanlal.😅

  • @jaimolurumese1028
    @jaimolurumese1028 9 месяцев назад +1

    ❤❤❤❤🎉🎉

  • @Saisangeethck
    @Saisangeethck 10 месяцев назад

    🤩

  • @abdurahimankoya8403
    @abdurahimankoya8403 10 месяцев назад +4

    Aneesh sound please

  • @AshrafPNani-
    @AshrafPNani- 10 месяцев назад +5

    ഈ തൊലിഞ്ഞ ശബ്ദത്തിൽ ഇത് കാണാൻ ഒരു സുഖവുമില്ല

    • @rakeshpoolamannil2164
      @rakeshpoolamannil2164 10 месяцев назад +2

      തീർച്ചയായും.. ഞാൻ കാണാറില്ല.. ചുമ്മാ comments നോക്കാൻ വരും

    • @NabasLittleHobbies
      @NabasLittleHobbies 10 месяцев назад +1

      എന്തൊരു മനസ്സാടോ.. sir ഉണ്ടായതൊണ്ട് നമ്മുക്ക് ഈ കാഴ്ചകൾ കാണാൻ പറ്റുന്നു.. so respect him

    • @AshrafPNani-
      @AshrafPNani- 10 месяцев назад

      @@NabasLittleHobbies sound മോശമാണെന്ന് പറഞ്ഞതാ

    • @adarshps9465
      @adarshps9465 10 месяцев назад

      ​@@AshrafPNani-അത് പറയുന്നതിന് ഒരു മര്യാദ ഇല്ലേ.

    • @AshrafPNani-
      @AshrafPNani- 10 месяцев назад

      @@adarshps9465 ഇല്ല നീ കുറച്ച് മര്യാദ പൊതിഞ്ഞ് അയച്ച് താ എന്തേ

  • @lekshmiappukuttan108
    @lekshmiappukuttan108 10 месяцев назад +1

    👍👌👏👏👏

  • @rohith1001
    @rohith1001 10 месяцев назад +1

    👍

  • @praseedeltr8075
    @praseedeltr8075 10 месяцев назад +6

    അനീഷ് ചേട്ടൻ എവിടെ??

    • @cmuneer1597
      @cmuneer1597 10 месяцев назад

      അതു വർഷങ്ങൾക്കു മുമ്പേ അവതരിപ്പിച്ച് ചാനലിൽ സംപ്രേഷണം ചെയ്തതാണല്ലോ , അത് കണ്ടാൽ പോരേ...വെറുതെ ബുദ്ധിമുട്ടി ഇത് കാണണോ ? ഇത് പഴയ വീഡിയോസ് പരീക്ഷണാർഥത്തിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതാണെന്ന് ഡയറിക്കുറിപ്പ് പരിപാടിയിൽ പറഞ്ഞതൊന്നും താങ്കൾ കണ്ടില്ലേ🙄

  • @hemands4690
    @hemands4690 9 месяцев назад

    🎉😊

  • @jeenas8115
    @jeenas8115 10 месяцев назад

    ❤❤❤❤❤❤

  • @user-js5ie5dq2o
    @user-js5ie5dq2o 3 месяца назад

    Charinna Gopuram. ❤

  • @sanjaypp3844
    @sanjaypp3844 10 месяцев назад

    💚💚💚💚

  • @usernnew
    @usernnew 10 месяцев назад

    യേശുവിന്റെ അമ്മേ ഞങ്ങക്ക് വേണ്ടി പ്രാർഥിക്കണേ

  • @susammakoshy924
    @susammakoshy924 10 месяцев назад

    😮

  • @Achayan53
    @Achayan53 10 месяцев назад

    👌😘👍

  • @sajinikumarivt7060
    @sajinikumarivt7060 10 месяцев назад +1

    ❤❤🎉🎉👍👍👌👌

  • @sheemanambiar5725
    @sheemanambiar5725 10 месяцев назад

    👍👍👍❤

  • @shibinom9736
    @shibinom9736 10 месяцев назад +1

    💝🥰💖👏👍

  • @vimalkv4209
    @vimalkv4209 10 месяцев назад +6

    അനീഷ് പുന്നൻ തന്നെ മതിയായിരുന്നു. സന്തോഷ് സാറിന്റെ ശബ്ദം മോശമായത്കൊണ്ടല്ല. മറ്റെ ശബ്ദത്തിന് അഡിക്റ്റായിപ്പോയി അതുകൊണ്ടാണ്

  • @gireeshgovind1
    @gireeshgovind1 10 месяцев назад +6

    പഴയതാ നല്ലത്

    • @cmuneer1597
      @cmuneer1597 10 месяцев назад

      അതു വർഷങ്ങൾക്കു മുമ്പേ അവതരിപ്പിച്ച് ചാനലിൽ സംപ്രേഷണം ചെയ്തതാണല്ലോ , അത് കണ്ടാൽ പോരേ...വെറുതെ ബുദ്ധിമുട്ടി ഇത് കാണണോ ? ഇത് പഴയ വീഡിയോസ് പരീക്ഷണാർഥത്തിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതാണെന്ന് ഡയറിക്കുറിപ്പ് പരിപാടിയിൽ പറഞ്ഞതൊന്നും താങ്കൾ കണ്ടില്ലേ🙄

  • @augustinekj9765
    @augustinekj9765 10 месяцев назад

    👍✋

  • @Alien-gf2zz
    @Alien-gf2zz 10 месяцев назад +2

    Voice cherunilla santhosh sir

  • @Vibupoongode
    @Vibupoongode 10 месяцев назад +1

    ഈ ശബ്ദം കേട്ടപ്പോൾ ഷെഫ് പിള്ളയെ ഓർമ്മ വന്നവർ ഉണ്ടോ

  • @nygildevasia6917
    @nygildevasia6917 10 месяцев назад +2

    വത്തിക്കാൻ ❤️പോപ്പ് ❤️

  • @ragnerlothbrock4768
    @ragnerlothbrock4768 10 месяцев назад +6

    ക്രിസ്ത്യൻ പള്ളികൾ ഒക്കെ എത്ര സുന്ദരം😊😊

    • @user-mt9rh6mv2m
      @user-mt9rh6mv2m 10 месяцев назад +2

      🇮🇳...Hindu temples atelara sundaram anne .....🙏

    • @user-ug9dr8iv6g
      @user-ug9dr8iv6g 9 месяцев назад

      ​@@user-mt9rh6mv2mithnde kurave ollarnne 🤣🤣

  • @jodseyksamuel7205
    @jodseyksamuel7205 10 месяцев назад +1

    Sir where our Punnen ..........

  • @nothingisimposible574
    @nothingisimposible574 10 месяцев назад +1

    7:56

  • @bijusi9432
    @bijusi9432 10 месяцев назад

    👍👍👍👍👍👍👍

  • @rakeshpoolamannil2164
    @rakeshpoolamannil2164 10 месяцев назад +4

    ആ പഴയ ശബ്ദം ഇനി കേൾക്കാൻ കഴിയില്ലേ.. ഞാൻ എല്ലാം ആദ്യം കേൾക്കും.. പഴയ ശബ്ദം അല്ലെങ്കിൽ കാണാറില്ല.. ഇത്‌ മറ്റു ചാനലുകളിൽ നിന്ന് ഒരു മാറ്റവുമില്ല

  • @christydelly9115
    @christydelly9115 10 месяцев назад +1

    We miss the sound 😢😢

  • @user-fy1fy1lg8j
    @user-fy1fy1lg8j 10 месяцев назад +7

    ശബ്ദം എന്തോ പഴയ ഫീലിങ്ങ് കിട്ടുന്നില്ല

    • @cmuneer1597
      @cmuneer1597 10 месяцев назад

      അതു വർഷങ്ങൾക്കു മുമ്പേ അവതരിപ്പിച്ച് ചാനലിൽ സംപ്രേഷണം ചെയ്തതാണല്ലോ , അത് കണ്ടാൽ പോരേ...വെറുതെ ബുദ്ധിമുട്ടി ഇത് കാണണോ ? ഇത് പഴയ വീഡിയോസ് പരീക്ഷണാർഥത്തിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതാണെന്ന് ഡയറിക്കുറിപ്പ് പരിപാടിയിൽ പറഞ്ഞതൊന്നും താങ്കൾ കണ്ടില്ലേ🙄

    • @hawkingdawking4572
      @hawkingdawking4572 10 месяцев назад

      ആളുകൾ സഞ്ചാരം ഇഷ്ടപ്പെടാത്തതിന് കാരണം അരോചകമായ ആ ശബ്ദം ആയിരുന്നു.

    • @cmuneer1597
      @cmuneer1597 10 месяцев назад

      @@hawkingdawking4572 അതെയതെ അരോചകമായ ആ ശബ്ദം കാരണം 25 വർഷം സഞ്ചാരം ആരും കാണാനില്ലെങ്കിലും വെറുതെ കാണിക്കുകയായിരുന്നു

    • @hawkingdawking4572
      @hawkingdawking4572 10 месяцев назад

      @@cmuneer1597
      തെറ്റ്. കാണുന്നവരേക്കാൾ അതിഷ്ടമില്ലാത്തവർ ഉണ്ടായിരുന്നു. അതാണ് സത്യം.

    • @hejejjejjeej
      @hejejjejjeej 10 месяцев назад

      ​@@cmuneer1597നീ എല്ലായിടതും ഉണ്ടഎല്ലായിടതും ഉണ്ടല്ലോ അതു കണ്ടാൽ പോരെ എന്ന് പറയാൻ നീ ആരാ എന്റെ സമയം ചിലവാക്കി ഞാൻ ഇത് കാണുന്നെങ്കിൽ അഭിപ്രായം പറയാനും അറിയാം അതും കൂടിയാണ് ഈ പ്രോഗ്രാമിന്റെ വരുമാനം അല്ലാതെ ഉണ്ടാക്കി വിടുന്നത് കണ്ട് വാ പൊത്തി നിർവൃതി അടയാൻ എനിക്ക് സന്തോഷേ നിന്റെ തന്തയോ അല്ല ശമ്പളം തരുന്നത് കേട്ടോടാ അടിമേല്ലോ അതു കണ്ടാൽ പോരെ എന്ന് പറയാൻ നീ ആരാ എന്റെ സമയം ചിലവാക്കി ഞാൻ ഇത് കാണുന്നെങ്കിൽ അഭിപ്രായം പറയാനും അറിയാം അതും കൂടിയാണ് ഈ പ്രോഗ്രാമിന്റെ വരുമാനം അല്ലാതെ ഉണ്ടാക്കി വിടുന്നത് കണ്ട് വാ പൊത്തി നിർവൃതി അടയാൻ എനിക്ക് സന്തോഷേ നിന്റെ തന്തയോ അല്ല ശമ്പളം തരുന്നത് കേട്ടോടാ അടിമേ

  • @susammakoshy924
    @susammakoshy924 10 месяцев назад

    Entha bhagim ellam kanankaigthil veedilernukanam eniku

  • @bikeyaathrikan3747
    @bikeyaathrikan3747 10 месяцев назад +1

    Sound maattanam

  • @varghesebabu8572
    @varghesebabu8572 10 месяцев назад

    😢🎉❤

  • @walkwithsebin5142
    @walkwithsebin5142 9 месяцев назад +1

    തെരുവുകളും ആരാധന അലയങ്ങളും എത്ര ഡീസൻ്റ് ആണ്. പൗര ബോധം ഉള്ള ജനങ്ങൾ

  • @ragnerlothbrock4768
    @ragnerlothbrock4768 10 месяцев назад

    Sistane ചാപ്പൽ കാഴ്ചകൾ ഉറപ്പായും ഇടന്നെ😊😊

  • @susammakoshy924
    @susammakoshy924 10 месяцев назад

    Ennukum

  • @sasipallath7800
    @sasipallath7800 10 месяцев назад

    ഇങ്ങനെ ആണ് അനീഷ് പുന്നൻ ശബ്‌ദം കൊടുക്കുന്നതിനു മുമ്പുള്ള വർക്ക്‌... ഇതിനു അനീഷ് ശബ്‌ദം mixing എല്ലാം ചേർത്ത് നമ്മൾക്ക് മനോഹരമായി മുന്നിലെത്തിക്കുന്നു

  • @pramodship
    @pramodship 10 месяцев назад +3

    അനീഷ്നെ പറഞ്ഞു വിട്ടോ

  • @Tramptraveller
    @Tramptraveller 10 месяцев назад

    ♥♥♥♥♥♥♥♥