Oru Sanchariyude Diary Kurippukal | EPI 404 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_404
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 404 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

Комментарии • 920

  • @SafariTVLive
    @SafariTVLive  3 года назад +74

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @antonypl5964
      @antonypl5964 3 года назад +1

      Sathosh ettan thadi kudiyaa?

    • @hallofbue1148
      @hallofbue1148 3 года назад

      Sanjaariyude dayari kurippukal yellam orderil kittumooo

    • @sabuthomas8975
      @sabuthomas8975 2 года назад

      🍻

    • @dragon454
      @dragon454 Год назад

      ​@@antonypl5964qqqqq😂😂😂😂

  • @mirshadpt
    @mirshadpt 3 года назад +1097

    ഗുസ്താവ് ഈഫൽ ഫ്രാൻസിന് നൽകിയ സമ്മാനം ഈഫൽ ടവർ, സന്തോഷ് ജോർജ് മലയാളികൾക്ക് നൽകിയ സമ്മാനം 'സഫാരി'..❤️❤️❤️

  • @sudeepkoroth1468
    @sudeepkoroth1468 3 года назад +432

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഹിസ്റ്ററി ടീച്ചർ, സന്തോഷാട്ടനാണ്.😊😊

    • @rejeeshpd4343
      @rejeeshpd4343 3 года назад +3

      Absolutly right

    • @akhilkr3470
      @akhilkr3470 3 года назад +1

      Absolutely

    • @tomsbijoy7643
      @tomsbijoy7643 3 года назад +2

      Bore adippakatha history teacher

    • @sudeepkoroth1468
      @sudeepkoroth1468 3 года назад +5

      @@tomsbijoy7643 കാരണം ഈ ടീച്ചർ പകർന്ന് തരുന്ന അറിവ്, അക്ഷര താളുകളിൽ അച്ചടിച്ചത് തലേ ദിവസം കാണാതെ പിടിച്ചിട്ട് എല്ല: നേരിട്ട് കണ്ടറിഞ്ഞ ജീവിതവും ഇൻറർനെറ്റിൽ നിന്ന് maximum വിവരം ശേഖരിച്ചിട്ടുമാണ്. അപ്പോൾ ഇത് നിങ്ങളുടെ സിലബസ്റ്റിൽ പഠിക്കാൻ ഇല്ല എന്നോന്നും പറയില്ല:😜😜😜

    • @jafarkpk6637
      @jafarkpk6637 3 года назад +3

      Sgk യെ കൂടാതെ വേറെ രണ്ടുപേർ കൂടെ ഉണ്ട് ഒന്ന് histories / mistories ചാനലിലെ julious mannuel വേറൊരാൾ ഏഷ്യാനെറ്റ് ലെ വല്ലാത്ത കഥ ... മൂന്നാളും വേറെ ലെവലാണ്

  • @قرآننانورالدروب
    @قرآننانورالدروب 3 года назад +151

    മലയാളികൾക്ക് ഇത്രയും ഉപകാരമുള്ള ചാനൽ വേറെ ഇല്ല .

    • @Adil_Mash
      @Adil_Mash 3 года назад +2

      ചാനൽ

    • @sabual6193
      @sabual6193 3 года назад

      എല്ലാ പ്രോഗ്രാമും ഇട്ടാൽ ഇതിനെ വെല്ലാൻ ഒന്നും ഇല്ലാ.

  • @libunawaf.
    @libunawaf. 3 года назад +174

    26:52 അവിടെ മനുഷനാണ് വില മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില ✨️✨️

    • @abdulrasheedkoorikkattil7285
      @abdulrasheedkoorikkattil7285 3 года назад +17

      ഇവിടെ മൃഗങ്ങൾക്കാണ് വില

    • @jessypinkman5816
      @jessypinkman5816 3 года назад

      @@abdulrasheedkoorikkattil7285 😂

    • @akhilthachil4738
      @akhilthachil4738 3 года назад +8

      @@abdulrasheedkoorikkattil7285 matham thalakk pidichal enth cheyyana

    • @samcm4774
      @samcm4774 3 года назад +1

      ആ പറയുന്ന ഭാഗം video ആയി കിട്ടണം എന്നുണ്ട്... Status ഇടാൻ..

    • @srasedits
      @srasedits 3 года назад

      @@abdulrasheedkoorikkattil7285 manushyaanu vila ,manushyante aagrahangalk aanu vila enn parayumbo avar mrigangalk vila nalkunnilla enn chindikaruth...everything in this world is valuable..humans are not the sole owners of the earth..nammal manushyrkk angne oru ahankaramund athukond prnjatha..

  • @fellassworld
    @fellassworld 3 года назад +225

    അവിടെ മനുഷ്യനാണ് വില... മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില....അതിനെ പൂർത്തീകരിച്ചു കൊടുക്കുന്ന ഗവണ്മെന്റ്... ❤️❤️❤️❤️❤️കേൾക്കാൻ തന്നെ എന്തൊരു സുഖം... ❤️❤️❤️

    • @simons506
      @simons506 3 года назад +12

      നമ്മുടെ നാട്ടുകാർ 2014 മെയ് മാസം മുതൽ അച്ഛേ ദിൻ കാത്തു ഇരിക്കുവാ

    • @boomboom23023
      @boomboom23023 3 года назад +5

      സഫാരി ചാനലും അതിലെ പരിപാടികളും ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളിലും English ഭാഷയിലും ലഭ്യമാക്കാൻ ശ്രമിച്ചാൽ കുറച്ചുകൂടി നന്നായിരിക്കും...അല്ലെ

    • @anoopp2919
      @anoopp2919 3 года назад +5

      അതേ.അതിലും നമ്പർ 1 കേരളം ആണല്ലോ

    • @bijuphilipvilloth
      @bijuphilipvilloth Год назад

      ഇവിടെ കാട്ടുപന്നിക്കാണ് വില.

  • @rameesali
    @rameesali 3 года назад +85

    Gustave Eiffel, The Great Structural Engineer. ഞാൻ ഈ കേരളത്തിലെ ഒരു ചെറിയ Structural Engineer ആയതിൽ ഈ നിമിഷം അഭിമാനിക്കുന്നു. 😊✌🏻

    • @beingseeker701
      @beingseeker701 3 года назад +1

      Bro..ningal aano cheriya Engineer? Keralathil bmw car swanthamayi ulla ega young engineer ente arivil ningal aanu. 😀

    • @vishnu2126
      @vishnu2126 3 года назад +1

      Athe

  • @jezzyjezz4559
    @jezzyjezz4559 3 года назад +222

    ഇത്രയും അറിവുകൾ പഠിക്കാൻ പോയിരുന്ന കാലത്തുപോലും കിട്ടിയിട്ടില്ല 🙏🙏❤️❤️

    • @pranavkerala7714
      @pranavkerala7714 3 года назад +2

      True

    • @shajudheens2992
      @shajudheens2992 3 года назад +6

      നമ്മുടെ അദ്ധ്യാപകർ വിദ്യാഭ്യാസത്തെ സർക്കാർ അംഗീകരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകങ്ങളിൽ ഒതുക്കി നിർത്തുന്നു ഈ പുസ്തകങ്ങളിലെ ഉള്ളടക്കം ഒരു ഓട്ട പ്രദർശണത്തിലൂടെ കുട്ടികൾക്ക് പകർന്ന് നൽകിയാൽ വിദ്യാഭ്യാസം പൂർണ്ണമായെന്ന് കരുതുന്നു ആയതിന്റെ പ്രതിഫലനം നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിൽ കാണാം

    • @sreesanth.n.vsreesanth1429
      @sreesanth.n.vsreesanth1429 3 года назад +1

      True 👍👍👍

    • @jezzyjezz4559
      @jezzyjezz4559 3 года назад

      @@shajudheens2992 💯%

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 года назад +3

      Athinu padhippikkunnavarkku vivaramundayittu vende....ettavum valiya maramandanmaranu adhyapakar ennu palappozhum thonniyittundu...

  • @vijayr4587
    @vijayr4587 3 года назад +84

    18 ലക്ഷം വരികാർ... യാതൊരു എച്ച് കെട്ടലും ഇല്ലാതെ വിഘ്ഞാനം മാത്രം നൽകി നേടിയ സമ്പാദ്യം❤️❤️❤️

    • @sanukrishna1681
      @sanukrishna1681 3 года назад +3

      Taruna quality vachu nokumbol eth onum pora. Minimum oru 4 million enkilum deserving anu. Malayalthile ettavum nalla Chanel ayitum enth kond 1.8 million. Searial uploade cheyana asianat nu 6.94 million und. Ethill ninum manasilakam Malayalaekalku enth anu interest enu. Sherikum Sangadam thonunu

    • @anandkrishna660
      @anandkrishna660 3 года назад +2

      @@sanukrishna1681 Quality matters, not quantity.

    • @akhilkr3470
      @akhilkr3470 3 года назад +2

      @@anandkrishna660 💯.

  • @s_a_k3133
    @s_a_k3133 3 года назад +93

    നമ്മളെക്കാൾ 150 കൊല്ലം മുന്നിലാണ് യൂറോപ്പ്.. എന്ന് വളരെ കൃത്യമായി മനസിലാക്കി തന്നു 😇😌

    • @s_a_k3133
      @s_a_k3133 3 года назад +15

      @outlander നമ്മൾ ഇനി എത്ര നാൾ ഈ ന്യായീകരണം പറയും.. ജപ്പാൻ സൗത്ത് കൊറിയ സിങ്കപ്പൂർ ചൈന ഓക്കേ ഏഷ്യൻ രാജ്യങ്ങൾ ആണ് ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യം ഉള്ള രാജ്യങ്ങളായി മാറി നമ്മൾ! എവിടെയാണ് ഇപ്പൊ നില്കുന്നത്? ബ്രിട്ടൻ ന്റെ കോളനി ആയിരുന്ന സൗത്ത് ആഫ്രിക്ക ഹോങ്കോങ് ഓക്കേ ഒന്ന് കണ്ടു നോക്ക് എങ്ങനെ ഉണ്ടെന്ന്..

    • @s_a_k3133
      @s_a_k3133 3 года назад +3

      @outlander പിന്നെ ഒരു കാലത്തും നമ്മൾ യൂറോപ്പിനെക്കാൾ 1000 വർഷം മുന്നിൽ നിന്നിട്ടില്ല.. ഏതു ചരിത്രം എടുത്തു നോക്കിയാലും..

    • @surya099
      @surya099 3 года назад +6

      അതിനാദ്യം ഞാനടക്കമുള്ള ജനങ്ങൾ നന്നാവണം. അപ്പോൾ ഭരണകൂടവും ഭരണകർത്താക്കളും നന്നാവും.. പിന്നെയെ രാജ്യം നന്നാവൂ.
      SGK തന്നെ പണ്ടൊരിക്കൽ പറഞ്ഞപോലെ അയൽപക്കത്തെ വീട്ടിൽ എന്ത് നടക്കുന്നുവെന്നും അവന്റെ 2 ഇഞ്ച് അതിര് മാന്തുന്നത് എങ്ങനെ എന്നും മാത്രം ശ്രദ്ധിച്ചിരുന്നാൽ ഇങ്ങനെ തന്നെ പോകും... ഇനി 1000 കൊല്ലം കഴിഞ്ഞാലും...

    • @s_a_k3133
      @s_a_k3133 3 года назад

      @@surya099 തീർച്ചയായും ✌🏾

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 года назад

      @@s_a_k3133 മുഗൾ സാമ്രാജ്യത്തിന്റെ കാലത്ത് ഭാരതം ആയിരുന്നു മുന്നിൽ

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 3 года назад +113

    5:32 പൊളിക്കാൻ തീരുമാനിച്ച ഈഫൽ ഗോപുരം ഇന്നും തല ഉയർത്തി നിൽക്കുന്നു 🔥🔥🔥

    • @arisibrahim7112
      @arisibrahim7112 3 года назад

      you understand Malayalam?

    • @mariammak.v4273
      @mariammak.v4273 2 года назад

      Very geneious person.May God bless Him with good health.

  • @fellassworld
    @fellassworld 3 года назад +121

    ഈ ഡ്രെസ്സിട്ടപ്പോൾ പ്രായം ഒരുപാട് കുറഞ്ഞുട്ടോ..... സർ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

  • @Creature_Curiosities-2955
    @Creature_Curiosities-2955 3 года назад +29

    History ക്ലാസ്സിൽ പോലും ഇഫൽ ടവറിൻ്റെ ഇത്രയും കാര്യങ്ങൽ ഞാൻ പഠിച്ചിട്ടില്ല🙏🙏

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 года назад +15

    Eiffal tower അത് വിവരിച്ചു കഴിഞ്ഞപ്പോൾ അതിനോട് ഒരു വല്ലാത്ത ഇഷ്ടം.. Sgk നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ആണ് 😍

  • @rijeeshsouparnika9896
    @rijeeshsouparnika9896 3 года назад +24

    ഇത്ര വലിയ ഒരു സഞ്ചരിയായ സന്തോഷ്‌ സർ... എത്ര മനോഹരമായാണ് പരമാവതി ഇഗ്ലീഷ് കളർപ്പില്ലാതെ മലയാളം സംസാരിക്കുന്നത്...

  • @jobinkarett1438
    @jobinkarett1438 3 года назад +48

    ചരിത്രത്തെ പ്രണയിക്കാൻ പഠിപ്പിച്ച സ്വപ്നസഞ്ചാരി 💕💕

  • @aswinsnarayan3486
    @aswinsnarayan3486 3 года назад +192

    പാലാരിവട്ടം പാലം നിർമ്മിച്ച എൻജിനീയറെ ഒരു നിമിഷം സ്മരിച്ചു പോകുന്നു. 🙃

    • @djcom-bo5sd
      @djcom-bo5sd 3 года назад +9

      ഒന്നും തോന്നരുത്
      എന്റെ പഹയാ
      ചിരിപിച്ചു കൊല്ലുലെ

    • @anandkrishna660
      @anandkrishna660 3 года назад +21

      എൻജിനിയർ ക്ക് quality ഇല്ലാഞ്ഞിട്ടല്ല. ഇവിടുത്തെ system ത്തിന് ആണ് quality ഇല്ലാത്തത്.

    • @prajeesh143
      @prajeesh143 3 года назад +1

      😁😁😁

    • @mr-vs8ed
      @mr-vs8ed 3 года назад +2

      സത്യം.... കൊന്തന്മാർ

    • @fridaymatineee7896
      @fridaymatineee7896 3 года назад +2

      Poli 😁😁

  • @Thejomation
    @Thejomation 3 года назад +192

    *ഒരുപാട് പ്രണയ ചിത്രങ്ങളെ മനോഹരമാക്കിയ ഈഫൽ🗼 ടവർ 🤩🤩❤❤❤❤*

    • @srkedk0095
      @srkedk0095 3 года назад +2

      ഈഫൽ ന്റെ കഥ പറയുന്ന ഒരു പ്രണയചിത്രം 2 ദിവസം മുൻപ് റിലീസ് ആയിട്ടുണ്ട്

    • @hobby-net-media
      @hobby-net-media 3 года назад

      Names. Plz

  • @Appus2001
    @Appus2001 3 года назад +73

    താങ്കളുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഫാൻസ്‌ പേജിനെകുറിച്ചുള്ള അഭിപ്രായം അടുത്ത എപ്പിസോഡിൽ ഞങ്ങൾ ആരാധകരോട് ഒന്ന് പങ്ക് വെയ്ക്കണേ

  • @cricinfo1476
    @cricinfo1476 3 года назад +37

    Sgk നാടിന് വൃത്തി വേണം എന്ന് പറയുന്നത് പോലെ തന്നെ സഫാരി ചാനൽ ലിനും ഒരു പ്രതേക വൃത്തി ആണ് 🤩

  • @samcm4774
    @samcm4774 3 года назад +16

    26:46-26:50 അവടെ മനുഷ്യനാണ് വില.. മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില ✨✨

  • @shajudheens2992
    @shajudheens2992 3 года назад +87

    സന്തോഷേട്ടന്റെ വിവരണവും ഈഫൽ ടവറിന്റെ പശ്ചാത്തലവും ഇന്നത്തെ ഞായറാഴ്ച്ച സമ്പന്നമായി

  • @explorermalabariUk
    @explorermalabariUk 3 года назад +21

    സന്തോഷേട്ടാ ദുബായ് എക്സ്പോ എന്താണ് എന്ന് ഇത്ര നല്ല ഉദാഹരണത്തിലൂടെ പറഞ്ഞു തരാൻ താങ്കൾക്ക് മാത്രമേ കഴിയു
    ഇത്രയും മനോഹരമായ എക്സ്പോ കാഴ്ചകൾ ജീവിതത്തത്തിൽ ഒരിക്കലെകിലും കണ്ടിരിക്കേണം ഒരുപക്ഷെ നമ്മൾ മലയാളികൾക്ക് ഇതൊരു സുവർണ അവസരം ആണ്..

  • @im12342
    @im12342 3 года назад +14

    സഞ്ചാരിയുടെ ഡയറി കുറുപ്പ്
    1 hr ആക്കിയാലും കുഴപ്പമില്ലട്ടോ....
    30 min പോയതറിഞ്ഞില്ല 😑🤩

  • @arunkumard1051
    @arunkumard1051 2 года назад +1

    Visually special abled ഉള്ള സുഹൃത്തുക്കൾ ഒരുപാട് പേര് എനിക്ക് ഉണ്ട് അവരിൽ വലിയൊരു ശതമാനം പേരും SGK യുടെ വലിയ ആരാധകരാണ്., നിങ്ങളുടെ കഥപറച്ചിൽ അവരുടെ മനസ്സിൽ അവരുടേതായ. ചിത്രങ്ങൾ നിർമ്മിച്ചു കൊടുക്കാൻ പര്യാപ്തമാണ്

  • @vishnukp9535
    @vishnukp9535 3 года назад +3

    കാഴ്ചപാട് ഒരു മനുഷ്യനെ എത്ര വിത്യസ്ത്യൻ ആക്കുന്നു എന്നതിന് ഉള്ള ഉത്തമ ഉദാഹരണം ആണ് ഈ video യും pinne ഈ മനുഷ്യനും ❤️❤️❤️

  • @Sandeep-pj8mz
    @Sandeep-pj8mz 3 года назад +53

    ഈ ചാനൽ കാണുമ്പോൾ മാത്രമാണ് അരമണിക്കൂറിന് 5 മിനിറ്റിൻറെ ദൈർഘ്യം പോലും ഇല്ല എന്ന് മനസിലാവുന്നത് 🙂

  • @ktashukoor
    @ktashukoor 3 года назад +54

    ആദ്യം കരുതി ഉച്ചക്ക് ഫുഡ് കഴികുമ്പോ കാണാം ന്നു. പക്ഷേ ക്ഷമ നശിച്ചു ഇപ്പൊ തന്നെ കാണുന്നു.

  • @__shaww
    @__shaww 3 года назад +35

    "നീയൊക്കെ പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യ്.. പക്ഷേ ഞാൻ പറയുന്നതൊക്കെ കേട്ടില്ലെങ്കിൽ നിങ്ങളെല്ലാവരും അനുഭവിക്കും.." എന്ന് പറഞ്ഞ Civil Department HODയെ സ്മരിക്കുന്നു..

    • @nicksonpaul6286
      @nicksonpaul6286 3 года назад

      Enthanath

    • @habeebrahman8218
      @habeebrahman8218 3 года назад +4

      ഇജ്ജാതി വാണ കുറ്റികളെ ആദ്യം എടുത്തു പുറത്തിടണം

  • @Bibin76
    @Bibin76 3 года назад +11

    ഞാൻ ഏറ്റുവും സ്‌നേഹിക്കുന്ന ആളാണ് തങ്ങൾ , എന്നാൽ ഇതൊന്നും നമ്മൾ എത്തിപ്പെടാൻ കഴിവില്ലാത്ത സമൂഹമാണെന്നു തോന്നുമ്പോൾ എന്തോ നഷ്ടബോധം തോന്നുന്നു , മറ്റുള്ളവർ അനുഭവിക്കുന്നതിന്റ്റെ ഒരു ശതമാനം പോലും നമ്മൾ അനുഭവിക്കുന്നില്ല

  • @akash_premkumar
    @akash_premkumar 3 года назад +18

    സന്തോഷ് സാറിൻ്റെ യാത്ര വിവരണം കേട്ടു കൊണ്ടിരിക്കുന്നത് തന്നെ ഒരു പ്രത്യേക സുഖം ആണ് ❤️

  • @Enz2202
    @Enz2202 3 года назад +37

    Santhosh George Kulangara (born 25 December 1971) is an Indian publisher, entrepreneur and media person. He is the founder and managing director of Safari TV, a channel dedicated to travel and history-based programmes. Santhosh also serves as the head of Labour India Publications, an educational publisher based in Marangattupilly in Kottayam district. As of 2021, Santhosh had travelled to more than 130 countries🔥 and his experiences and sights of journeys are telecasted through Sancharam, 👉the first visual travelogue in Malayalam.

    • @jayachandran.a
      @jayachandran.a 2 года назад +1

      Jesus Christ was also born on Dec 25. Let us hope that SGK too can change the mindset of the present generation and alter the course of their lives for a better tomorrow.

  • @imageoautomation
    @imageoautomation 3 года назад +35

    പാലാരിവട്ടം പാലത്തിന് ശേഷം കോഴിക്കോട് KSRTC കോംപ്ലക്സിന് ബലക്ഷയം വന്ന വാർത്ത വന്നു കഴിഞ്ഞ ആഴ്ച..
    എന്താ ല്ലെ... കരാറുകാരന് പണി സുഗമം ആയി പോകാൻ കമ്മീഷൻ / ഉദ്യോഗസ്ഥരുടെ പോക്കറ്റ് നിറക്കൽ കഴിയുമ്പോൾ നിർമിക്കാൻ ഫണ്ട് കുറയും, അപ്പോ ഫണ്ടിന് അനുസരിച്ച് നിർമാണം മുന്നോട്ട് പോകും.. ഇത് കേരളം ഇവിടെ ഇങ്ങനെ ആണ് ഭായി..

    • @jawad9871
      @jawad9871 3 года назад +1

      Nammal nannavilla saji😐

  • @binibiniviju6899
    @binibiniviju6899 3 года назад +19

    എഞ്ചിനീയറിംഗ് പഠിച്ചിട്ടു വെറും കിണറ്റിലെ തവളകളായി ജോലിചെയ്യേണ്ടിവരുന്ന govt. ഡിപ്പാർട്മെന്റ് ജീവനക്കാർ എത്രയോ. Creativity ഉം കഴിവും ഒക്കെ പരണത്തു വെച്ചിട്ട് ശമ്പളം ആവശ്യം ഉള്ളത് കൊണ്ടു മാത്രം മാനസിക സംതൃപ്തി എന്നത് വിദൂരസ്വപ്നം മാത്രമായി ഓരോ വകുപ്പുകളിൽ ജോലി ചെയ്യുന്ന പ്രതിഭകൾ ആയ എത്രയോ ആളുകൾ. നിവൃത്തികേട്...

  • @midhunkarthikeyan5197
    @midhunkarthikeyan5197 3 года назад +8

    ക്യരവന് ടൂറിസം എന്ന ആശയം നാടിന് നല്ല്കിയതിന് നന്ദി. വീണ്ടും ഇത്തരത്തിലുള്ള ആശയഗ്ഗള് പ്ല്നിംഗ് ബോര്ഡ് അംഗം എന്ന നിലയ്ക്ക് സറിന് നടപ്പാക്കാന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

  • @unnikrishnanunnikrishnan8908
    @unnikrishnanunnikrishnan8908 3 года назад +8

    ഇതിനേക്കാൾ എത്രയോ, എത്രയോ, മനോഹരമായ, അത്ഭുതം ഉളവാക്കുന്ന കൈലാസ ക്ഷേത്രം പോലുള്ള നിർമ്മിതി കൾ നമ്മുടെ ഈ ഭാരതത്തിലുണ്ട്!!!

    • @mathewalex6981
      @mathewalex6981 3 года назад +16

      ഉണ്ട് പക്ഷെ അത് വേണ്ടാ പോലെ ഉപയോഗിക്കാനും ക്ലീൻ ആയി ഉപയോഗിക്കാനും നമക്ക് അറിയില്ല ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ അത് മാറുകയും ഇല്ല നമ്മൾ പോലെ എല്ലാവരും വിചാരിക്കണം

    • @serab4707
      @serab4707 3 года назад

      Urupad nd... Enitm nthe Paris ile tourist namude natil varunnila... Have to think deeply Abt it

  • @sureshnn5070
    @sureshnn5070 3 года назад +6

    ഈ ഫൽ ടവർ പോലെ തന്നെ പ്രശസ്തമായ ഒരു നിർമ്മിതി നമ്മുടെ നാട്ടിലും ഉണ്ട്. കോട്ടയത്തെ ആ കാശ പ്പാത😕

  • @Manureachmanurv
    @Manureachmanurv 3 года назад +45

    Great presentation. As a Civil Engineer, during the initial discussion prior to smart city project, a suggestion was given to maintain our heritage and color code to the buildings. But its not even considered. Lack of visionaries in planning and implementation stages is ruining our construction.

    • @jalajabhaskar6490
      @jalajabhaskar6490 3 года назад +1

      What else can u expect from our short sighted authorities 🤔

    • @jayachandran.a
      @jayachandran.a 2 года назад +1

      We are interested only in the colour code of currency notes.

  • @NidhinChandh
    @NidhinChandh 3 года назад +169

    മതവിശ്വാസത്തിന് പുല്ലുവില കൽപ്പിക്കുന്ന രാജ്യത്തു ജീവിക്കണം .🇬🇧🇺🇸🇨🇦🇸🇪🇩🇪🇫🇴🏴󠁧󠁢󠁥󠁮󠁧󠁿🇦🇺🇪🇺🇳🇿🇭🇰🔥🔥😘😘🥰

    • @Sage-psy
      @Sage-psy 3 года назад +5

      💯

    • @agnalthomas400
      @agnalthomas400 3 года назад

      ❤️💯

    • @satheeshkannan5452
      @satheeshkannan5452 3 года назад +4

      Well said Bro, truly appreciated

    • @harikrishnankg77
      @harikrishnankg77 3 года назад

      💯🙌

    • @MegaPappan
      @MegaPappan 3 года назад +35

      One correction …all these countries have religion but their politicians are not using it to grab vote….

  • @durgaak4545
    @durgaak4545 3 года назад +3

    കണ്ണു നിറച്ച് കാഴ്ച്ചയും പകർന്നു നൽകിയാലും വർദ്ധിക്കുന്ന അറിവും മാണ് .....SGK സാറിന്റെ സമ്പാദ്യം......,,,

  • @MegaSarathlal
    @MegaSarathlal 3 года назад +2

    അവിടേ മനുഷ്യനാണ് വില .... മനുഷ്യന്റെ ആഗ്രഹങ്ങൾക്കാണ് വില .....എന്നും പറഞ്ഞ് എന്റിംഗ് BGM ഇട്ട് എപ്പിസോഡ് അവസാനിപ്പിച്ചിരുന്നെങ്കിൽ 🔥🔥🔥 അതി വൈകാരികം ആയേനേ❤️

  • @niyaspp5625
    @niyaspp5625 3 года назад +3

    എങ്ങനെ ഇത്ര വ്യക്തമായി ഇതെല്ലാം ഓർത്തു വെക്കുന്നു!!!!!!

  • @snehathankachen8439
    @snehathankachen8439 3 года назад +3

    എത്ര മനോഹരമായാണ് sir ചരിത്രം പഠിപ്പിക്കുന്നത്,..

  • @kmworld3698
    @kmworld3698 3 года назад +3

    കേരളത്തിൽ കാരവൻ ട്യൂറിസം തുടങ്ങിയിരിക്കുന്നു,.ഇങ്ങേർ നമ്മുടെനാടിനെ നെസ്റ്റ് ലെവലിൽ എത്തിക്കും.ഉറപ്പാ ❤️

  • @jobymon4356
    @jobymon4356 3 года назад +2

    ഈഫൽ ടവറിന്റെ കഥ കേൾക്കുമ്പോൾ കോട്ടയത്തെ പന്തൽ ഓർമ വരുന്നു 😆..

  • @DANY.2k
    @DANY.2k 3 года назад +9

    ഞാൻ ലേബർ ഇന്ത്യയിൽ ഈഫൽ ടവർൻറെ കഥ സഞ്ചാരത്തിൽ വായിച്ചിട്ടുണ്ട് ഒമ്പത് വർഷങ്ങൾക്ക് ശേഷം സാറിൻറെ ശബ്ദത്തിൽ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി
    അന്നത്തെ ഞാൻ വായിച്ച ആ വാക്കുകൾ ഇപ്പോഴും എൻറെ ഓർമ്മയിൽ ഉണ്ട് Eiffel Gustavനെപ്പറ്റി
    " സുഖഗമായി തുളയ്ക്കാൻ ഉള്ള drilling ഇല്ല വെൽഡിങ് ചെയ്യാനുള്ള സൗകര്യം ഇല്ല എന്നിട്ടും ഇച്ഛ ശക്തികൊണ്ട് മാത്രം പണിതുയർത്തിയ ടവർ"

    • @sabual6193
      @sabual6193 3 года назад

      ഈഫൽ ടവർ 👌

  • @vipinns6273
    @vipinns6273 3 года назад +16

    ഡയറിക്കുറിപ്പുകൾ😍👌👏👍❤

  • @gmmurals3888
    @gmmurals3888 3 года назад +17

    എത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതിയാവാത്ത ഒരേ ഒരു ചാനൽ സഫാരി!.. സന്തോഷ്ജി..♥️♥️

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 года назад +54

    130 പണിക്കാർ 1 വർഷം കൊണ്ട്. നമ്മുടെ നാട്ടിൽ ആണെങ്കിൽ 130 പണിക്കാർ 10 വർഷം ജോലിയെടുക്കണം. 😂😂😂

    • @sufaid5696
      @sufaid5696 3 года назад +17

      അങ്ങനെ അല്ല...10 പണിക്കാർ 130 വർഷം കൊണ്ട് പണിതീർത്തു😂

    • @akhilkr3470
      @akhilkr3470 3 года назад +1

      @@sufaid5696 💯😂

    • @amjithkhan123
      @amjithkhan123 3 года назад +1

      @@sufaid5696 🤭🤭🤭

    • @naveenbenny5
      @naveenbenny5 3 года назад +1

      @@sufaid5696 🤣🤣🤣

    • @rathishkumar329
      @rathishkumar329 3 года назад +3

      അങ്ങനെ പണിഞ്ഞാലുമോ...2-3 ആഴ്‌ച കഴിയുമ്പോൾ പൊളിക്കാൻ തുടങ്ങും

  • @habeebrahman8218
    @habeebrahman8218 3 года назад +38

    14:33 *മോൻസനിട്ടൊന്നു വെച്ചു കൊടുത്തു* 🤣🤣

  • @jamshiwestland7937
    @jamshiwestland7937 3 года назад +3

    കുറെ അതികം ചിന്തിക്കാൻ ഉള്ള ഒരു എപ്പിസോഡ് 👍🏻

  • @ashrafpc5327
    @ashrafpc5327 3 года назад +5

    ഈഫൽ ടവറിലൂടെ സഞ്ചരിച്ച ഒരു ഫീൽ 😍🌈❣️

  • @pushpajoseph8136
    @pushpajoseph8136 Год назад

    Sr നു ഇനിയും യാത്ര തുടരാൻ ആയസും ആരോഗ്യം കർത്താവ് നേൽക്കട്ടെ

  • @krishnadass9369
    @krishnadass9369 3 года назад +5

    അങിനെ അതിന്‍റെ ഒരു സങ്കര്‍ഷത്തില്‍ ഞങ്ങള്‍ യാത്ര തുടരുകയാണ്. SGK Clif-hanger.😍

  • @mmkryan6362
    @mmkryan6362 3 года назад

    സന്തോഷ് സാറിൻ്റെ വികാര നിർഭരമായ ഇഫാൽ ടവർ വർണന കേട്ടപ്പോൾ മണിചിത്രത്താഴിലെ ഗംഗയെ ഓർമ വന്നു

  • @ameeshsamalopanan6046
    @ameeshsamalopanan6046 3 года назад +21

    നാട്ടിൽ ഇതുപോലെ വണ്ടിയിൽ ഒരു സൈക്കിൾ വയ്ച്ചാൽ MVD എപ്പോ പൊക്കി എന്ന് ചോദിച്ചാൽ മതി.

  • @sreekumarvd8574
    @sreekumarvd8574 2 года назад +1

    ഈശ്വരൻ മലയാളിക്ക് നൽകിയ സമ്മാനം സന്തോഷ്‌ സർ 🥰🥰

  • @jojijoseph6889
    @jojijoseph6889 3 года назад +7

    പോകുന്നവർ എല്ലാം അവിടെ സെറ്റിൽ ആവുകയാണ് ബായ്.. ഇവിടെ ഇപ്പൊ കുറേ മാനസിക രോഗികൾ മാത്രമേ ഉള്ളൂ...

  • @sreekuttan8877
    @sreekuttan8877 Год назад

    എന്റെ സന്തോഷ്‌ ചേട്ടാ നിങ്ങൾ തന്നെ ഒരു അത്ഭുതം ആണ് ഞങ്ങൾക്ക് ❤❤

  • @carbinator-2578
    @carbinator-2578 3 года назад +6

    കോട്ടയംകാർക്കും ഉണ്ട് കമ്പികൊണ്ടുള്ള ഒരു engineering marvel.ഇന്ന് അതിനെ കളിയാകുന്നവർ അറിയുന്നില്ല, അത് ലോകം നാളെ കോട്ടയത്തെ അറിയപ്പെടാൻ പോകുന്നത് ആ കമ്പി കൂട് കൊണ്ടാണെന്ന്..

    • @ranjithkp8935
      @ranjithkp8935 3 года назад

      കാലം കുറേ ആയല്ലോ കമ്പിക്കൂട് അങ്ങിനെ നിൽക്കുന്നു. ആർക്ക്? എന്തിനു വേണ്ടി?..... അത് തുരുമ്പെടുത്ത് തകരുമോ എന്തോ?

    • @appujosephjose6129
      @appujosephjose6129 2 года назад

      😀

  • @unnikrishnanunni2691
    @unnikrishnanunni2691 3 года назад +2

    ഇടയ്കിടയ്ക്ക് പറയുന്നുണ്ടല്ലോ എന്റെ പ്രേക്ഷകർ, അതു കേൾക്കാൻ എന്തൊരു സുഖമാണ്

  • @humansciencechannel8128
    @humansciencechannel8128 3 года назад +29

    I love sgk.. the brilliant man..
    - by human science channel (easy medical science for public)

  • @aruntmanoj8562
    @aruntmanoj8562 3 года назад +9

    Notification kandapol തന്നെ ഇങ്ങു പോന്നു

  • @themaskerl.n
    @themaskerl.n 3 года назад +67

    ഈഫൽ ടവറിനെ പോലുള്ള ഒരു നിർമ്മിതി ഇന്നത്തെ കാലത്ത് ഇന്ത്യയിൽ നിർമ്മിക്കാൻ വിചാരിച്ചാൽ അതിന്റെ അവസ്ഥ എന്തായിരിക്കും😇😇😇

    • @sabual6193
      @sabual6193 3 года назад +2

      അതോഗതി.

    • @jannuscreations3850
      @jannuscreations3850 3 года назад +10

      2 ആം കൊല്ലം പൊളിഞ്ഞു വീഴുമായിരിക്കും പലരും കയ്യിട്ടു വാരി ഉണ്ടാക്കുന്നത് കൊണ്ട് 😂😂

    • @sabual6193
      @sabual6193 3 года назад +8

      ഇവിടെ ഉണ്ടാക്കാൻ വിചാരിക്കാൻ 100 വർഷം വിചാരിച്ചു ഉണ്ടാക്കാൻ 100 വർഷം.

    • @bti251
      @bti251 3 года назад +6

      @@sabual6193 പൊളിഞ്ഞു വീഴാൻ ഒരു വർഷവും.

    • @sabual6193
      @sabual6193 3 года назад +1

      @@bti251
      കറക്റ്റ്.

  • @KonathaparambilJose
    @KonathaparambilJose 3 года назад +10

    ക്യാമ്പർ വെഹിക്കിൾ ഒക്കെ അടിപൊളിയാണ്. അച്ചാ ദിൻ വന്നത് കൊണ്ട് പോണമെന്നാഗ്രഹിച്ചാലും പെട്രോളിന്റെ വില ആയിരം അടിച്ചാൽ ഇനി വീട് വിക്കേണ്ടി വരും.

  • @sreejasuresh1893
    @sreejasuresh1893 3 года назад +16

    ഡയറിക്കുറിപ്പുകൾ 🥰❣️🥰

    • @sabual6193
      @sabual6193 3 года назад

      ലവ് ലെറ്ററുകൾ.

  • @intothetrain5653
    @intothetrain5653 3 года назад +15

    വെയ്റ്റിംഗ് ആയിരുന്നു...
    💛സഫാരി

  • @nitheesh2122
    @nitheesh2122 3 года назад +32

    ഞായറാഴ്ചയിലെ ക്രിക്കറ്റ് കളിയും, സഞ്ചാരിയുടെ ഡയറികുറിപ്പും മിസ്സ് ചെയ്യാത്തവർ ഉണ്ടോ, രണ്ടും അവസാനികാതിരിക്കട്ടേ😍😍😍😍

  • @kesavan999
    @kesavan999 3 года назад +3

    ഹെൻ്റമ്മോ കിടിലൻ എപ്പിസോഡ് 😲

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 3 года назад +1

    ഇത് എന്ത് മന്ത്രമാണ് സംഗതി നിസ്സാരം ലാസ്റ്റ് വരെ കേട്ടിരുന്നു പോകും

  • @royn.t873
    @royn.t873 3 года назад +10

    Nalla mazhayil Eiffel tower kanukayum history kelkkukayum cheyyunna njan
    Thank you Santhoshji.

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 года назад +2

    ആ യാത്ര മനസ്സിൽ കണ്ട് മുന്നോട്ടു പോയതാണ്. അപ്രതീക്ഷിതമായി എപ്പിസോഡ് അവസാനിച്ചു. നല്ല നമസ്ക്കാരം

  • @abhisheksabu251
    @abhisheksabu251 3 года назад +3

    യാത്രകൾ ഒരു മനുഷ്യനെ എത്രത്തോളം മികച്ചതാക്കാം എന്ന് തെളിയിച്ച മനുഷ്യൻ❤️

  • @JinsenKaredath
    @JinsenKaredath 2 года назад

    താങ്കളുടെ safari യുടെ flagship program സഞ്ചാരം ആണെങ്കിലും ഞാൻ അത് അധികം കാണാറില്ല...ഈ പരിപാടി ആണ് എനിക്ക് ഏറ്റവും ഇഷ്ടം...അറിവിൻ്റെ കലവറയാണ് ഈ പരിപാടി....ഓരോ episode ലും എന്തെങ്കിലും ഒന്ന് പഠിക്കാൻ ഉണ്ടാകും... ❤️ Get going... ❤️

  • @shajishaji3469
    @shajishaji3469 3 года назад +3

    ലോകത്തിനെ മലയാളിക്ക് കാണിച്ചു തന്ന താങ്കൾക്ക് നമസ്കാരം

  • @aaansi7976
    @aaansi7976 3 года назад +1

    അവിടെ മനുഷ്യനാണ് വില മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് ആണ് വില നമ്മുടെ നാട്ടിൽ മനുഷ്യനാണ് വിലയില്ലാത്തത് എന്തായാലും ഈ ടവർ ഒരു അത്ഭുതം തന്നെ മലയാളത്തിൽ ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന വേറൊരാളും കാണില്ല കേരളത്തിൽ നന്ദി🙏🏻🌷🙏🏻

  • @adnanadnankvr6060
    @adnanadnankvr6060 3 года назад +11

    നോട്ടീ👍ഫിക്കേഷൻ വന്നു കണ്ടു ❤️❤️

    • @rakesh-ce6py
      @rakesh-ce6py 3 года назад

      C yude aavashyamilla 😉😄

    • @adnanadnankvr6060
      @adnanadnankvr6060 3 года назад

      @@rakesh-ce6py അക്ഷര പിഷക

    • @sabual6193
      @sabual6193 3 года назад +1

      @@adnanadnankvr6060
      എഡിറ്റ്‌ ചെയ്യാം.

  • @shanmughan4113
    @shanmughan4113 3 года назад +1

    ഞാനും പരിസ്ഥിതി നഗരം കണ്ടു വന്നതാണ് ഒരെഴു വർഷം മുൻപ്,, ചിന്തിക്കാതിരുന്നില്ല ഇതെന്താ എല്ലാ കെട്ടിടവും ഒരേ കളർ, ഒരേ പാട്ടേൺ എന്ന്, എത്ര ഗഹനമായി ഓർക്കാനും പോയില്ല, ഇപ്പോൾ മനസ്സിലായി

  • @KL-jq7lt
    @KL-jq7lt 3 года назад +5

    ഈഫൽ ടവറിന്റെ ചരിത്രം പറയുന്ന ഒരു ഫ്രഞ്ച് മൂവി 4 ദിവസം മുന്നേ റിലീസ് ആയിട്ടുണ്ട് .
    Starring:-EMMA MACKAY, ROMAIN DURIS
    Film :- Eiffel 🗼

  • @linceandgibi1833
    @linceandgibi1833 3 года назад

    SGK sir ന്റെ സേവനങ്ങൾ മലയാളിയുടെ പുതു തലമുറക്ക്‌ ഒരു വഴി തിരിവാണ്. നമ്മുടെ നാളെ എങ്ങനാരിക്കണം, നമ്മുടെ പൗരബോധം എങ്ങനാരിക്കണം, നാടിന്റെ വികസനം എങ്ങനാരിക്കണം, മലയാളി അറിയപ്പെടേണ്ടത് എങ്ങനാരിക്കണം..etc.. എല്ലാത്തിനും പുതു ഉണർവ് പുതിയ കാഴ്ചപ്പാടുകൾ.. മലയാളിയുടെ നന്മക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന നമ്മുടെ സ്വന്തം SGK sir.. 🥰🥰🥰

  • @ayishaumaira9942
    @ayishaumaira9942 3 года назад +5

    ഏറ്റവും നല്ല travel vloger ✌️❣️

  • @rknair
    @rknair 2 года назад

    താങ്കളുടെ ഓരോ വാക്കും ഓരോ വിവരണങ്ങളും പ്രേക്ഷകർ അതാതു സ്ഥലങ്ങളെ നേരിൽ കാണുന്നതു പോലെയാണ്..എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കി അതിനെ കുറിച്ച് ആധികാരികമായി പഠിച്ച് അവതരിപ്പിക്കുന്നൂ.. അതാണ് താങ്കളുടേയും ഈ ചാനലിന്റേയും വിജയം.. മലയാളികൾ ആഗ്രഹിക്കുന്ന ഒരു വ്യവസായ ടൂറിസം മന്ത്രി. ആ ഒരു ദിവസത്തിനായി.. രാഷ്ട്രീയം ഏതു മായി കൊള്ളട്ടേജനങ്ങൾ അങ്ങയെ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും. കാത്തിരിക്കുന്നു..for you.

  • @seonsimon7740
    @seonsimon7740 3 года назад +8

    12:01 എന്നെപ്പോലെ എന്നെങ്കിലും ഒരിക്കൽ ഇതിനൊക്കെ മുകളിൽ കയറാൻ പറ്റുമെന്ന് സ്വയം വിശ്വസിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടോ..

  • @sushamam4823
    @sushamam4823 2 года назад

    ഭൂ ലോകത്തെ സഽർഗവും നരകങളും എല്ലാം. Thanks sir

  • @firozkhanpkdfirozkhapkd5747
    @firozkhanpkdfirozkhapkd5747 3 года назад +5

    ദുബായ് expo കുറിച്ച് ഒരു വീഡിയോ പ്രേതിഷിക്കുന്നു

  • @sanugeorge9074
    @sanugeorge9074 3 года назад +1

    തീർത്തും ആകാംഷ ജനിപ്പിച്ചു കൊണ്ട് എപ്പിസോഡ് അവസാനിപ്പിച്ചത് വളരെ ഇഷ്ട്ടപ്പെട്ടു.

  • @bibeeshebabu1443
    @bibeeshebabu1443 3 года назад +6

    ഇവിടെ വണ്ടി ഓടിക്കാൻ തന്നെ റോഡില്ല.. പിന്നെയാ സൈക്കിൾ ഓടിക്കാൻ 🤣🤣

  • @ayishaayisha7974
    @ayishaayisha7974 3 года назад

    ഞാൻ കുടുതൽ ശ്രദ്ധിക്കുന്നത് വൃത്തിയാണ് എന്തൊരു രസമാണ് കാണാൻ. നമ്മുടെ നാട് എന്നാണ് നന്നാവുക.

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 года назад +5

    നീല കുപ്പായത്തിലും നീല തൊപ്പിയിലും ഇന്ന് ഇരട്ടി ഊർജത്തിലാണ്..... അഭിവാദ്യം

  • @കുറവിലങ്ങാട്ടുകാരൻ

    എന്താണെന്നറിയത്തില്ല ഈ ചാനൽ ഈ പരിപാടി കഴിയുമ്പോൾ പേര് എഴുതി കാണിക്കുമ്പോൾ ഒരു പ്രത്യേകതരം ബാഗ്രൗണ്ട് മ്യൂസിക് അത് വളരെ ഹൃദ്യമാണ്. ഒരു പ്രത്യേക ഫീലാണ്

  • @rinceabraham6938
    @rinceabraham6938 3 года назад +3

    ഇതിൻറെ മാതൃകയിൽ കോട്ടയം പട്ടണത്തിൽ ഒരു സാധനം... പണിതിട്ടുണ്ട്,
    ഭാവിയിൽ പാവൽനും, പയറിനും പന്തലാക്കാം,
    അല്ലെങ്കിൽ ഒരു മോട്ടോർ ഘടിപ്പിച്ചാൽ കോട്ടയം പട്ടണത്തെ തണുപ്പിക്കാനുള്ള ഫാൻ ആക്കാം

  • @ajaysini5808
    @ajaysini5808 2 года назад

    എത്ര ഉപകാരം ഉള്ള ഒരു പ്രോഗ്രാം 👍👍👍👍👍👍

  • @humblewiz4953
    @humblewiz4953 3 года назад +21

    *Hitler ne പേടിച് lift nte cable മുറിച് കളഞ്ഞതായി വായിച്ചിട്ടുണ്ട്* 💯🤣

  • @swaminathan1372
    @swaminathan1372 3 года назад +1

    ഹൊ... എന്താ സന്തോഷേട്ടൻ്റെ ഒരു അവതരണം...🙏🙏🙏

  • @muraleedharanpillai9772
    @muraleedharanpillai9772 3 года назад +8

    What a wonderful day. It is beyond my imagination.

  • @shyamshivakumar1940
    @shyamshivakumar1940 3 года назад +2

    Pand thotte nadinu gunam ulla enthenkilm cheyyanam enn agraham ondayrnu.. Sanchariyude diary kuripp kanumbol aa agraham koodthal strong avukayanu.. ella cheruppakarum kanend paripadi anu.. Santhosh sir atra adhikam care ode anu ee paripadiyil oro karyangalum namukk paranj tharunnath.. Nammalaalavunna oru contribution nadinte nallathinu vendi ellarum cheyyanam.. Athippo etra cheruthayalum valuthayalum.. Ee paranja ella sambanna rajyangalum mathrika aki edth nammude tradition muruke pidich kond namukk nammude keralathe indiaye namukk vikasipikam..

  • @jilcyeldhose8538
    @jilcyeldhose8538 3 года назад +5

    ടീവിയിൽ പ്രളയ ന്യൂസ്‌ കണ്ടു കൊണ്ടാ ഇന്ന് വീഡിയോ കാണുന്നെ.....

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 3 года назад +2

    ഞാൻ എന്നും കാണുന്ന പരുപാടി ആണ് സഫാരി

  • @sonytgeo
    @sonytgeo 3 года назад +10

    കമ്പിയോ അതെന്താ 🤔🤔-. ഇത് കാണുന്ന പാലാരിവട്ടത്തെ പാലം 👻👻

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +1

    നമ്മുടെ രാജ്യത്തിന്റെ അടയാള സ്‌തംഭമായ, അഭിമാന സ്തംഭമായ ദില്ലിയിലെ ഇന്ത്യ ഗേറ്റ് സംരക്ഷിക്കാനാവാതെ, നടത്തിപ്പിനായി പാട്ടത്തിന് നൽകിയത് ഇത്തരുണത്തിൽ ഓർക്കുക!എത്ര ലജ്ജാവാഹം!