കുവൈറ്റിലേയ്ക്ക് ഇടിച്ചുകയറിയ സദ്ദാമിൻ്റെ സൈന്യത്തെ കുവൈറ്റ് നേരിട്ടത് എങ്ങനെ ?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 403

  • @MlifeDaily
    @MlifeDaily  4 года назад +33

    Part 1
    സുന്നി വംശജനായ സദ്ദാം ഹുസ്സൈൻ ഷിയകൾക്ക് ഭൂരിപക്ഷമുള്ള ഇറാക്കിൻ്റെ ഭരണാധികാരി ആയി മാറിയത് എങ്ങനെ
    ruclips.net/video/m6tZp-wRbCw/видео.html
    Part 2
    കുവൈറ്റിലേയ്ക്ക് ഇടിച്ചുകയറിയ സദ്ദാമിൻ്റെ സൈന്യത്തെ കുവൈറ്റ് നേരിട്ടത് എങ്ങനെ ?
    ruclips.net/video/paI-1CM3Gh4/видео.html
    Part 3
    32 രാജ്യങ്ങളൂടെ സൈന്യം VS സദ്ദാമിൻ്റെ സൈന്യം | കുവൈറ്റിൽ നടന്ന നേർക്ക് നേർ യുദ്ധത്തിൻ്റെ കഥ
    ruclips.net/video/y7itmhEGLnY/видео.html
    Part 4
    ഇറാക്കിന് എതിരെയുള്ള സഖ്യ സേനകളുടെ ആക്രമണം ആരംഭിക്കുന്നു |അമേരിക്ക vs ഇറാക്ക് |PART 4
    ruclips.net/video/9SPc5pT91Co/видео.html&ab_channel=MlifeDaily
    Part 5
    സഖ്യ സേനകൾ നാല് ഭാഗത്തുകൂടിയും ബാഗ്‌ദാദ്‌ വളയുന്നു |സദ്ദാമിൻ്റെ കഥ |പാർട്ട് 5
    ruclips.net/video/fI9XtBmjMos/видео.html&ab_channel=MlifeDaily....PART5
    Part 6
    സദ്ദാമിൻ്റെ പതനവും പിടികൂടലും വിചാരണയും |സദ്ദാമിൻ്റെ കഥ |PART 6 |ബി എസ് ചന്ദ്രമോഹൻ
    ruclips.net/video/UgvZaCDlAaA/видео.html&ab_channel=MlifeDaily..PART6

    • @hafeesm9224
      @hafeesm9224 4 года назад +1

      ഉണ്ണിയാർച്ചയും ആരോമൽ ചേകവരുടെ മൊക്കെ കഥ പറയുമോ

    • @khalifaajas1
      @khalifaajas1 4 года назад +1

      During Iraqi invasion of Kuwait US president George H W Bush alle ?

    • @binoykalloor3237
      @binoykalloor3237 4 года назад +1

      സർ കുർദിഷ് വംശജരിൽ ഷിയ സുന്നി വിഭാഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞു.സുന്നി ഷിയ വിഭാഗങ്ങൾ ഇസ്ലാം മതവുമായി ബന്ധപ്പെട്ട ഒരു കാര്യം ആണ് എന്ന് അറിയാം.എന്നാൽ കുർദിഷ് വംശജർ ഇസ്ലാം മത വിശ്വാസികൾ അല്ലല്ലോ.അപ്പോൾ അവരിൽ അങ്ങിനെ രണ്ടു വിഭാഗങ്ങൾ വരില്ലല്ലോ.ഒരു സംശയം ആണ്.

    • @deepakvasan7935
      @deepakvasan7935 4 года назад +1

      Sir..ettavum enjoy cheyth paranja story ithaayirikyum ennu thonnunnu

    • @simontwilliam7735
      @simontwilliam7735 4 года назад +1

      Sir nuclear deal next part cheyvo

  • @kaarikkuvlog4808
    @kaarikkuvlog4808 4 года назад +139

    മുപ്പത്തി രണ്ട് മിനുട്ട് ഞാൻ
    കണ്ണും കാതും കൂർപ്പിച്ച് കേട്ടു കൊണ്ടിരിക്കുകയായിരുന്നു
    ഒരു ട്യൂഷൻ സെന്റിറിലെ കുട്ടിയെപ്പോലെ
    അറിവ് കിട്ടിയതിൽ സന്തോഷം

  • @OurpastOp
    @OurpastOp 4 года назад +42

    *ബി എസ് ചന്ദ്രമോഹൻ സർ ഒരു അപസർപ്പ കഥാ അവതാരകനാണ്
    ചരിത്രം കറക്ട് ഫീലോടെ അവസാനം വരെ പിടിച്ചിരുത്താൻ കഴിയുന്ന സാറിന് ബിഗ് സല്യൂട്* 🖤👌🙏🙏🙏🙏🙏🙏🙏🙏👌

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 4 года назад +3

    കാര്യങ്ങൾ വളരെ വെക്‌തമായി സത്യസന്ധത യോടെ അവതരിപ്പിച്ചു എന്ന് തൊന്നുന്നു പലരും ഇതുപോലുള്ള വിഷയങ്ങൾ ചിലരെ കുറ്റപ്പെടുത്താനും പലരെയും ന്യായീകരിക്കാനും സംസാരിക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ താങ്കൾ വിഷയം സത്യസന്ദമായി അവതരിപ്പിച്ചു എന്ന് തൊന്നുന്നു ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @anilpvkumar008
    @anilpvkumar008 4 года назад +1

    ഈ ചരിത്രം പലപ്പോഴും പലയിടത്തുനിന്നും കേട്ടിട്ടും, വായിച്ചുട്ടുമുണ്ടെങ്കിലും ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ് അതിന് ഒരു big salute and thanks. 💟 അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിങ്.......

  • @rennythomas4798
    @rennythomas4798 4 года назад

    ഒത്തിരി നല്ല അറിവ് പകർന്നു നൽകുന്ന നല്ല ഒരു പ്രോഗ്രാം ആണ് ഒരു ബിഗ് സല്യൂട്ട്

  • @prajuoravilpraju4710
    @prajuoravilpraju4710 4 года назад +2

    വിശദമായ നല്ലൊരു അവതരണ ശൈലി സാറിന് ഉണ്ട് അതുകൊണ്ടാണ് കേട്ടിരുന്നു പോകുന്നത് ഓക്കേ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @aadhilmubarak6689
    @aadhilmubarak6689 4 года назад +9

    "നമസ്കാരം.... ആയിരത്തി തൊള്ളായിരത്തി....."
    ചന്ദ്രമോഹൻ സറിന്റെ ഈയൊരു തുടക്കം തന്നെ മുഴുവൻ വീഡിയോയും കാണാനുള്ള പ്രചോദനം ആണ്.
    ദൈവം അത് അങ്ങനെ തന്നെ നിലനിർത്തി തരട്ടെ...

  • @നെൽകതിർ
    @നെൽകതിർ 4 года назад +5

    കാത്തിരുന്ന ചാനെൽ കാത്തിരുന്ന കഥ..കേട്ടിരുന്ന് പോകും ആരും ..എന്നും ആളുകൾ അവിടെയും ഇവിടെയും മനസ്സിൽ ആക്കിയ അറിയാൻ കൊതിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങൾ ഒരു വീഡിയോ മനസ്സിൽ വരും വിധം ആസ്വാദകരമായി വിശദമായി പറയുന്നതാണ് സാറിന്റെ വിജയം

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 4 года назад +1

    നല്ല വിവരങ്ങള്‍.എന്നാല്‍ അവതരണത്തിന് ഒരു പഞ്ച് ലഭിയ്ക്കാന്‍ വേണ്ടി പല പദങ്ങളും താങ്കള്‍ തെറ്റായാണ് ഉച്ചരിയ്ക്കുന്നത്.ആവശ്യമില്ലാത്ത ഒരു ഊന്നല്‍ പല അക്ഷരങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഉദാഹരണം-(ബ്രായ്ക്കറ്റില്‍ ശരിയായ പദം) സധാം(സദ്ദാം) രാഝാവ് (രാജാവ്) അധായത് (അതായത് ).അങ്ങനെ ഒരുപാട് പദങ്ങള്‍.ശ്രദ്ധിയ്ക്കുമല്ലോ

    • @MlifeDaily
      @MlifeDaily  4 года назад +1

      ശ്രദ്ധിക്കാം

  • @abdulsalam-iw8jv
    @abdulsalam-iw8jv 4 года назад

    താങ്കളുടെ അവതരണത്തിന്, അഭിനന്ദനങ്ങൾ

  • @bijueranthanam4510
    @bijueranthanam4510 4 года назад +2

    നമസ്‌കാരം മാഷെ
    അഭിനന്ദനങ്ങൾ

  • @nas_07
    @nas_07 4 года назад +5

    നല്ല അവതരണം,
    30 മിനിറ്റിൽ ഓരോ വ്ലോഗും ചുരുക്കി പറയാൻ അതിന് പിന്നിൽ മണിക്കൂറുകളോളം search ചെയ്ത് facts കണ്ടെത്തുന്ന BS ചന്ദ്രൻ മോഹൻ സാറിന് എല്ലാ വിധ ആശംസകളും, keep going....🥰💖🤩🥰💜💞💓 with good content....

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 года назад +6

    നിങ്ങളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചം💞💞💖👍👍✌❤❤💖 ഇനിയും ഇത് പോലോത്ത പ്രതീക്ഷിക്കുന്നു. ഒരു ത്രില്ലർ മൂവി കണ്ടത് പോലെയാണ്

  • @georgejoseph7136
    @georgejoseph7136 4 года назад +2

    Brilliant detailing and photographic description. I think that the talker has done a strenuous home work& research for the programme Include the history of Taliban & Al quida groups for public awareness
    George Joseph.

  • @bibinkannan487
    @bibinkannan487 4 года назад +21

    സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്തത് വലിയ നഷ്ടം തന്നെ

  • @ashifanwer3014
    @ashifanwer3014 4 года назад +52

    രാവിലെ തന്നെ വീഡിയോ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി...

  • @minsenrajkulamathu2095
    @minsenrajkulamathu2095 4 года назад +3

    മൂന്നാമത്തെ. ഭാഗം പെട്ടെന്ന് വരട്ടെ. രണ്ടാം ഭാഗം ഇട്ടതിനു നന്ദി.👍

    • @MlifeDaily
      @MlifeDaily  4 года назад +4

      ഇന്ന് വൈകിട്ട് മൂന്നാം ഭാഗം വരും

    • @khayizibinsubair9397
      @khayizibinsubair9397 4 года назад

      @@MlifeDaily കട്ട വെയ്റ്റിംഗ്

    • @shafirocks7499
      @shafirocks7499 4 года назад

      @@MlifeDaily 37,000 അടി മുകളിൽ നിന്ന് പൊട്ടിത്തെറിച്ച എയർബസ് എൻജിൻ കണ്ടെത്തിയത് 21 മാസങ്ങൾക്ക് ശേഷം! Video cheyyumo sir

  • @b4click110
    @b4click110 4 года назад +36

    👈അക്ഷരാർത്ഥത്തിൽ പുതിയ വീഡിയോകൾ കാത്തിരിക്കുകയായിരുന്നു❤️🙏

  • @muhammedarafath274
    @muhammedarafath274 4 года назад +3

    കഥയിൽ കൂടെ ചരിത്രം പഠിപ്പിക്കുന്ന സാർ ന് സല്യൂട്ട്....

  • @hareendranrraveendran4866
    @hareendranrraveendran4866 4 года назад +25

    സാറിന്റെ കഥകൾക്കു വേണ്ടി കാത്തിരിക്കുവാരുന്നു സാർ 🥰🥰

  • @muhammedbilal7345
    @muhammedbilal7345 4 года назад +2

    Intresting story 👌👌, അവതരണം അതി മികച്ചത്

  • @njanmalayali2716
    @njanmalayali2716 4 года назад +4

    Good luck sir very nice performance.....🎉

  • @hishamn4660
    @hishamn4660 4 года назад +1

    Itra detail aayittu sir maatrame paranittollu..... Great sir

  • @arshadpulikkal1516
    @arshadpulikkal1516 4 года назад +7

    സാറിന്റെ ശബ്ദത്തിൽ ഇത് കേൾക്കുമ്പോൾ ഒരു സുഖം ഉണ്ട് ഇന്നലെ ഇതിന്റെ ഫസ്റ്റ് പാട്ട് കണ്ടപ്പോൾ തന്നെ സെക്കൻഡ് പാർട്ട് കാണാൻ ആഗ്രഹം വന്ന

  • @nishadpattambi8024
    @nishadpattambi8024 4 года назад +11

    ഒരു ദിവസ്സം മുഴുവനായി പറഞ്ഞോളൂ ..
    കേട്ടിരുന്നു പോകും
    അവതരണം പൊളി
    പറഞ്ഞു പോകാൻ എല്ലാവർക്കും കഴിയും പക്ഷെ കേൾക്കുന്നവന്റെ ഹൃദയത്തിലേക്കു നിറയ്ക്കുവാൻ ചിലർക്കേ കഴിയു ..

  • @Sakz84
    @Sakz84 4 года назад +1

    Avatharanam oru rakshayumilla.vishayathinmel nadathiyirikkunna padanavum athi gambeeram

  • @shibinasa1258
    @shibinasa1258 4 года назад +21

    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ. ഇന്ത്യൻ മുസ്ലിമിന്റെ സംഭവനയെ ക്കുറിച്ച് ഒരു പ്രഭാഷണം..... പ്രദീക്ഷിക്കുന്നു... ആഗ്രഹിക്കുന്നു

    • @anoopsreesan719
      @anoopsreesan719 4 года назад +4

      Iniyum bhaarathathil hindu muslim vibhaakeeyatha parayunna charchakal aavashyamilla. Ath mooshamaanu.

    • @abdullaansaf2672
      @abdullaansaf2672 4 года назад +4

      മതം തിരിച്ച് സംഭാവന കണക്കാക്കല്ലെ സുഹൃത്തേ.
      "നാമൊന്ന്"

    • @umerfayiz6694
      @umerfayiz6694 4 года назад

      @@anoopsreesan719 athe

    • @sijotecs2503
      @sijotecs2503 4 года назад +1

      @@abdullaansaf2672 Athinte idakku matham kondu vannekkunnu!.. entha saho ithu!

    • @h_o_d_ogang3055
      @h_o_d_ogang3055 3 года назад +2

      നാണം ഉണ്ടോ സ്വതന്ത്ര സമരത്തെ ഒക്കെ മതം വെച്ച് തിരിച്ചുകാണൻ.... കഷ്ട്ടം...😒😏

  • @rajeshkannur5036
    @rajeshkannur5036 4 года назад +1

    E Story kelkkan kore aaghrahichirunnu Thankyu

  • @rizarahmancp8090
    @rizarahmancp8090 4 года назад +19

    M life നിന്നും B S ചന്ദ്രമോഹൻ🖤

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 4 года назад +2

    very useful sharing. see you in next. thanks you so ,much sir

  • @mallusingh5683
    @mallusingh5683 4 года назад +2

    Hi chandramohan sir. Very nice your presentation

  • @dolofter5362
    @dolofter5362 4 года назад +3

    സർ, വർഷം, മാസം, ദിവസം ഇവ പറയുമ്പോൾ എഴുതി കാണിക്കുന്നത് വളരെ ഉപകാരപ്രദമാകും, ഇനിയുള്ള വിഡിയോയിൽ പ്രതീക്ഷിക്കുന്നു,

  • @kumarnair3090
    @kumarnair3090 4 года назад +1

    നല്ല സുഖമാണ് കേട്ടിരിയ്ക്കാൻ 🙏🙏🙏

  • @dcweddingplanners449
    @dcweddingplanners449 4 года назад +28

    പലസ്തീൻ ഇസ്രായിൽ war വീഡിയോ ചെയ്യാമോ

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад

      സർ സിറിയ പാലസ്തീൻ യുദ്ധം വീഡിയോ ചെയ്യാമോ? ഇതിന്റെ കൂട്ടത്തിൽ ആയപ്പോൾ ഞാൻ കരുതി അവിടെ യും യുദ്ധം ഉണ്ടാകാൻ കാരണം സദ്ദാം ആണെന്ന്😂😂😂

  • @deepakvasan7935
    @deepakvasan7935 4 года назад +1

    Thakarppan presentation sir.oru paadu ariyaakathakal ariyaan kazhinju.sirnte class il irikyunna kuttikal bagyavannaar aanu.

  • @pradeeppayyoor6178
    @pradeeppayyoor6178 4 года назад +4

    നല്ല അവതരണം 🌹

  • @vinuambikaambika5060
    @vinuambikaambika5060 4 года назад +2

    ഒത്തിരി ഇഷ്ടം sir 😍 😍 😍

  • @Rainbeesworld
    @Rainbeesworld 4 года назад +1

    ന്റെ മാഷേ,ഞാനിപ്പോൾ ഹിസ്റ്ററി ക്ലാസിലാണ്.ഓരോ സ്റ്റോറി വരുമ്പോളൂം ചെറിയ കുട്ടിയായി ക്ലാസിലങ്ങനെ ഇരിക്കും.👍👍👍👍

  • @27Amar
    @27Amar 4 года назад +11

    ഇറാക്കി സൈന്യം കുവൈറ്റിൽ കേറിയപ്പോൾ കുവൈറ്റി പുരുഷൻമാർ കാറുമായി സൗദിയിലേക്ക് രക്ഷപെട്ടു. ഒളിച്ചിരുന്ന സ്ത്രീകളെ പട്ടാളകാർ ബലാസംഘം ചെയ്തു. ഒരു രാജ്യത്തെ സ്ത്രീകളുടെ മാനം പൊയത് വളരെ ദുഃഖകരമാണ് ഇതെ പൊലെതന്നെയാണ് പണ്ട് ഭാരത്തിലും സംഭവിച്ചിട്ടുള്ളത്.

    • @56ഇഞ്ച്ചാണകം
      @56ഇഞ്ച്ചാണകം 4 года назад +9

      😀അതെന്താ കൂടെ സ്ത്രീകൾ കാറിൽ കയറാൻ സ്ഥലമില്ലാരുന്നോ ..അവരെന്തിന് ഒളിച്ചിരിക്കണം എന്തോന്നെടെ കുറച്ചു ലോജികലി തള്ള്..

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 4 года назад +7

    ആം... വന്നല്ലോ... താങ്ക് യു സർ 😍

  • @amsworld3798
    @amsworld3798 4 года назад +46

    ഫീസ് അടയ്ക്കാൻ ഉള്ളവർ അടിച്ചിട്ട് ക്ലാസ്സിൽ കയറാൻ ശ്രെദ്ധിക്കുക.

    • @kaarikkuvlog4808
      @kaarikkuvlog4808 4 года назад +3

      സത്യം ഒരു ട്യൂഷൻ സെൻറർ ലെ കുട്ടിയെ പോലെ ഞാൻ ഇപ്പോൾ

    • @Itsme-ft3ji
      @Itsme-ft3ji 4 года назад +2

      😀

    • @indiancr7352
      @indiancr7352 4 года назад +2

      💗😆

    • @sumeshcs3397
      @sumeshcs3397 4 года назад

      @@kaarikkuvlog4808 😂😂😂😂😂😂

    • @ziyasvlog1605
      @ziyasvlog1605 4 года назад +1

      🤩🤩

  • @shanavaskdavid3905
    @shanavaskdavid3905 4 года назад

    ചരിത്ര സംഭവങ്ങൾ പ്രത്യേകിച്ചും അരമണിക്കൂർ വരുന്ന എപ്പിസോഡുകൾ തുടർച്ചയായുള്ള ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യാതിരിക്കാമോ, അപേക്ഷയാണ് എന്നെപോലെ ഉള്ളവർ ഈ കോവിഡ് സമയത്ത് എന്തെങ്കിലും പണിയും നോക്കിയിരിക്കുന്നവരാണ് 😷😷രണ്ടുമൂന്നു ദിവസത്തെ ഇടവേള നല്ലതാണ്, സാറിന് ഇതൊരു ജോലിയായതു കൊണ്ട് സാറിന് കുഴപ്പമില്ല ഞങ്ങളുടെ ജോലികഴിഞ്ഞുള്ള ഇടവേളകൾ ആനന്ദകരമാക്കാൻ ചെറിയ ഒരു ഇടവേള എന്നാണ് എന്റെ ഒരു അഭിപ്രായം. എല്ലാ ആശംസയും നേരുന്നു ♥️♥️♥️

    • @MlifeDaily
      @MlifeDaily  4 года назад +1

      ഇത് ഒറ്റ ഷെഡ്യൂൾ പ്രകാരം ചെയ്ത് പൂർത്തി ആക്കുന്നത് ആണ്.
      ഇത്തരം കഥകൾ മുടങ്ങിയാൽ പിന്നീട് ചെയ്യുവാൻ വലിയ പാടാണ്..
      ഫ്ലോ പോകും

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад

      @@MlifeDaily സർ ന്റെ സൗകര്യം പൂർവ്വം ചെയ്താൽ മതി.

  • @JP-dk5rp
    @JP-dk5rp 4 года назад +3

    @Chandramohan from Mlife Daily.
    Sir, itrem adipoliyaayittu paranjittu, adutha partinaayi oru divasam kaathirikkanam ennu parayunne kashtamaanu. Pls upload all parts in one go..

  • @ubaidvettupara5336
    @ubaidvettupara5336 4 года назад +1

    Well explained.. thank you

  • @sadiqueponnani1795
    @sadiqueponnani1795 4 года назад +1

    കുവൈത്ത് സൗദി റോഡിൽ ആക്രമണത്തിന് സൗദിയുടെ സപ്പോർട്ട് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. സൗദിയുടെ കുറച്ച് ഭാഗങ്ങളും ഇറാഖ് അധിനിവേശം ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്ത്യയുടെ സഹായമാണ് കുവൈത്ത് ആദ്യമായി ആവശ്യപ്പെട്ടത്.

  • @anugraha2973
    @anugraha2973 Год назад

    excellent information. thanks

  • @DaywithJo
    @DaywithJo 4 года назад

    സർ മികച്ചതും പിടിച്ചിരുത്തുന്നതുമായ അവതരണം ....

  • @anishrosevilla
    @anishrosevilla 4 года назад +1

    Adipoli sir... super presentation...

  • @rahimkvayath
    @rahimkvayath 4 года назад +1

    എം ളൈഫിൽ നിന്ന്, സൂപ്പർ

  • @tonynambadan6826
    @tonynambadan6826 4 года назад +13

    ശരിക്ക് പറഞ്ഞാൽ സഹായം ചെയ്ത കുവൈറ്റിനെ ചതിച്ചു സദ്ദാം ,പാൽ കൊട്ത്ത കൈക്ക് കടിച്ചു

  • @eldhosealias1850
    @eldhosealias1850 4 года назад +16

    കുവൈറ്റിൽ ഇരുന്നു ജോലിക്ക് ഇടയിൽ കാണുന്ന ഞാൻ...😜😁

  • @twosistersmedia9895
    @twosistersmedia9895 4 года назад +1

    Excellent story telling skills.

  • @raheemuppala1758
    @raheemuppala1758 4 года назад +21

    രാത്രി upload ചെയ്യണം രാവിലെ എല്ലാം സ്വപ്നലോകത്ത് ഇത് പോലെ കഥ കണ്ട് കൊണ്ടിരിക്കുയാണ്.....😂😃

  • @jayarajcg2053
    @jayarajcg2053 4 года назад

    Wow superb. And your narration is great which gives engagement and curiosity. Waiting for next part

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 года назад

    അടിപൊളി അവതരണം 👍👏

  • @indianvedichealth1803
    @indianvedichealth1803 4 года назад +1

    നല്ല അവതരണം

  • @shameemali9046
    @shameemali9046 4 года назад +2

    അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി ഇത്ര പെട്ടെന്ന് സെക്കൻറ് പാർട്ട്🔥

  • @abinjoyjoy3468
    @abinjoyjoy3468 4 года назад +3

    Waitting sir pinne " Phulan Devi" avare patti oru video cheyyane

  • @thomassijo8596
    @thomassijo8596 4 года назад +1

    Super Mohan sir 👌👌👌

  • @jouharmuthu7079
    @jouharmuthu7079 4 года назад +6

    Gujarath kalapam oru vidio cheyyo

  • @shijumoonlight
    @shijumoonlight 4 года назад

    നല്ല അവതരണം ഭായ്

  • @ravindranck6514
    @ravindranck6514 4 года назад

    Nalla avatharanam..🙏

  • @shiyasmuhammed1964
    @shiyasmuhammed1964 4 года назад +2

    I will waiting for next video s✌️

  • @afluvlogs4913
    @afluvlogs4913 4 года назад +8

    ഞാൻ കുവൈതി ൽ ആണ് ഇപ്പൊ വർക്ക്‌ ചെയൂന്നത് വെടി വച്ചാ സ്ഥലം ഞാൻ കണ്ടിട്ടുണ്ട്

  • @tressajohn3269
    @tressajohn3269 4 года назад +1

    Super sir from kuwait

  • @abduljaleel4391
    @abduljaleel4391 4 года назад

    Nalla avatharanam 🙏

  • @mariaseby9375
    @mariaseby9375 4 года назад +1

    Thank you sir👌👍❤

  • @gopinathp.1339
    @gopinathp.1339 3 года назад

    Very well presented.

  • @gikkuabraham6724
    @gikkuabraham6724 4 года назад +1

    ആദ്യത്തെ വീഡിയോ ക്ക് ശേഷം കാത്തിരിക്കുകയായിരുന്നു

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 4 года назад

    Very very informative

  • @gurudevan6241
    @gurudevan6241 4 года назад +18

    സദ്ദാം ചെയ്തു കുട്ടിയതിനു തക്ക പ്രതിഫലവും കിട്ടി. ഇപ്പോൾ 72+2 ഹൂറികളുമായി മദ്യ പുഴയിൽ നീരാടി കുളിക്കുകയായിരിക്കും.

  • @Gkmarar.27
    @Gkmarar.27 Год назад

    Dear sir, requesting to explain the story about Thanjavoor big temple 🙏

  • @hilalbai3666
    @hilalbai3666 4 года назад +4

    അഫ്‌ഘാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥ അതിനുള്ള കാരണം ഒന്നുച്ചായമോ ✌️

  • @interiorworks9400
    @interiorworks9400 4 года назад +2

    Next parth waiting

  • @justinejoseph7591
    @justinejoseph7591 4 года назад +6

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു

  • @haseenahasi4628
    @haseenahasi4628 4 года назад +5

    സർ, നിങ്ങൾ അദ്ധ്യാപകൻ ആണോ. സാറിന് ഒരു അദ്ധ്യാപകന്റെ look ഉണ്ട്

  • @thahir4925
    @thahir4925 4 года назад +1

    Super.

  • @nithinshaashaaa2077
    @nithinshaashaaa2077 4 года назад +3

    Nice sir👌👌👌👌

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR 4 года назад +8

    First ..superb..sir. AIRLIFT enna movie orma varunnu..

    • @dotxeye5979
      @dotxeye5979 4 года назад +1

      Yeath language aan movie

    • @mohammedanas4565
      @mohammedanas4565 4 года назад +2

      Kollamo aa movie

    • @WISEJELLYFISHSAPR
      @WISEJELLYFISHSAPR 4 года назад

      @@dotxeye5979 Bollywood Akshay Kumar...

    • @WISEJELLYFISHSAPR
      @WISEJELLYFISHSAPR 4 года назад

      @@mohammedanas4565 Nalla movie aanu. Kuwait yudhathinide akapettupokunna Indiakkaarude kadhayanu..Iraqi pattalam kuwaitikale konnu thallunnathokke undu..valare nalla movie..

  • @Ananworld123
    @Ananworld123 4 года назад +4

    ജൂതന്മാരുടെ ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @sajasvk7179
    @sajasvk7179 4 года назад +3

    Innengilum 1st comment njn 🔥 kure ayi nokkunnu comment idaan

  • @sandeeps5793
    @sandeeps5793 4 года назад +7

    കടം കൊടുത്ത കാശ് തിരിച്ചടക്കാൻ കഴിയാതെ കടം കൊടുത്തവനെ തന്നെ കൊന്ന ധീരനായകൻ 😂😂😂

  • @santhoshbabu1980
    @santhoshbabu1980 4 года назад +1

    Really good narration. Pls dont present palmistry and pseudo sciences. Show scientific tempor and continue this channel. Full support.

  • @jithinjoseph5751
    @jithinjoseph5751 4 года назад +24

    സർ അറബ് ഇസ്രായേൽ വാർ സ്റ്റോറി ചെയ്യുമോ

    • @ambilisankaran4331
      @ambilisankaran4331 4 года назад +4

      Charithram മലയാളത്തിൽ എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട്.. അതിൽ ഡീറ്റൈൽ ആയിട്ട് ഉണ്ട്.. അല്ലെങ്കിൽ news in depth എന്നൊരു മലയാളം യൂട്യൂബ് ചാനൽ ഉണ്ട്.. അതിൽ സെർച്ച്‌ ചെയ്താലും കിട്ടും

    • @kaatadiyendram4575
      @kaatadiyendram4575 4 года назад

      @@ambilisankaran4331 link idu

  • @anasm1994
    @anasm1994 4 года назад +1

    Waiting for nxt part! Indo-American aanava karaar baaki koodi ille?

  • @jrwhiteksd9650
    @jrwhiteksd9650 4 года назад +2

    Tnx

  • @ajnasaju4342
    @ajnasaju4342 4 года назад +5

    WW2 ne kurich oru series video cheyyumo pls

  • @nazoonalas7378
    @nazoonalas7378 4 года назад

    Pl go ahead. Very interesting history.

  • @lijoch
    @lijoch 4 года назад +1

    Adipoli, kettitikan thooni.

  • @georgkpeter
    @georgkpeter 4 года назад

    Good information...

  • @surajsudharakaran7592
    @surajsudharakaran7592 4 года назад +3

    Gud mng sir💗💗

  • @habeebshifu7334
    @habeebshifu7334 4 года назад +2

    Good.sir

  • @bhagyasdaily
    @bhagyasdaily 4 года назад +2

    Superb

  • @georgejosy9975
    @georgejosy9975 4 года назад +6

    കപ്പൽ നിർമാണം ...കുവൈറ്റോ ... പണി സ്ഥലം കുവൈറ്റാണെങ്കിലും തല ആണുങ്ങളുടെതാണ് Bro....

  • @SunilSunil-dl9nk
    @SunilSunil-dl9nk 4 года назад +3

    Good sir

  • @krishnankp335
    @krishnankp335 3 года назад

    Namasthe Sir nalla arrive kitti angane aa nalla naadine sadham Husain kolam thondi

  • @sameesh1985
    @sameesh1985 4 года назад

    Good information 👍

  • @prasanthmp500
    @prasanthmp500 4 года назад +5

    ഒരു സമയത്തു ഒരു ഇറാഖി ദിനാർ എട്ടോ ഒമ്പതോ ഡോളർ ആയിരുന്നു

  • @the-7th-days
    @the-7th-days 4 года назад +1

    Ningal powaliyaanu