Sancharam | By Santhosh George Kulangara | France 01 | Safari TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Santhosh George Kulangara | Sancharam | Malayalam | France | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #sancharam #safaritv #santhoshgeorgekulangara #Italy #europe #france
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 125

  • @jilcyeldhose8538
    @jilcyeldhose8538 10 месяцев назад +76

    വിവരണം അനീഷേട്ടൻ ആണേലും സന്തോഷ്‌ സർ ആണേലും വീഡിയോ കണ്ടിരിക്കും... അത്രമേൽ അഡിക്ട് ആയി സഫാരി.... ❤🥰

    • @Poothangottil
      @Poothangottil 10 месяцев назад +1

      എന്താണ് സ്വന്തം ശബ്ദം ഉപയോഗിച്ചത് എന്നറിയില്ല

    • @kavithamaheswaran4217
      @kavithamaheswaran4217 10 месяцев назад +1

      Video and narration excellent 👌😍 thank you sir

    • @rajeshgsk
      @rajeshgsk 10 месяцев назад +2

      Anish sounds better...but then it's SGK video

    • @ebymn2859
      @ebymn2859 9 месяцев назад +1

      Anish sound anu nallatu

  • @sethulekshmib2695
    @sethulekshmib2695 10 месяцев назад +19

    ഇറ്റലിയിൽ നിന്ന് ഞങ്ങളും പാരീസിലെത്തി. എന്തൊരു നഗരം! ലു മ്യൂസിയം..മൊണാലിസയെ നേരിട്ടു കണ്ടതുപോലെ.. സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞുപോയി..
    SGK..🎉🙏🙏

  • @sandeepvm5135
    @sandeepvm5135 10 месяцев назад +19

    സന്തോഷ്‌ ചേട്ടാ വിവരണം മറ്റേ പുള്ളിയുടെ തന്നെയാ സൂപ്പർ. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ പോരായ്മയും ഉണ്ട്.എന്നാലും എല്ലാ വിഡിയോയും കാണും 😍

    • @razikva
      @razikva 10 месяцев назад +1

      Give some time, ee sailiyum ishtappedum..that's how it works

  • @anishkmkm4454
    @anishkmkm4454 10 месяцев назад +15

    നമുക്കൊന്നും അവിടെ പോകാൻ പറ്റിയില്ലെങ്കിലും. സന്തോഷ് സാർ നമ്മളെ അവിടെ കൊണ്ടുപോകുന്ന പോലെ വിവരിച്ചു തരുന്നു 🥰❤️

    • @sankerr1077
      @sankerr1077 10 месяцев назад +1

      Pokam pattumallo..😊

    • @anishkmkm4454
      @anishkmkm4454 10 месяцев назад +1

      താൻ അവിടെ പോകണം ചെയ്യണം വീഡിയോ 🙄🙄🙄🙄

    • @anishkmkm4454
      @anishkmkm4454 10 месяцев назад +1

      താൻ അവിടെ പോകണം ചെയ്യണം വീഡിയോ 🙄🙄🙄🙄

    • @sankerr1077
      @sankerr1077 10 месяцев назад

      Brother njan paranjath ningalkk avde pokan kazhyum enna ..pattillenn parayathe pokan pattumon nokk...chilappo nadannallo..💯🙏

    • @sankerr1077
      @sankerr1077 10 месяцев назад

      Njan pokum Daivam sahayicha okkunnapole piasa oppoichitt ..

  • @anzikaanil
    @anzikaanil 10 месяцев назад +5

    പെട്ടോന്നൊന്നും മറിച്ചില്ലേൽ.. ഉറപ്പായും ഇതെല്ലാം പോയി കാണും 🫰

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 10 месяцев назад +2

    ഡാവിഞ്ചി കോട്.. വായിക്കുമ്പോൾ മനസ്സിൽ കണ്ട മ്യൂസിയം 🥰

  • @artist6049
    @artist6049 10 месяцев назад +3

    ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ച പല ചിത്രങ്ങളും കാണിച്ചു തന്ന SGK യ്ക്ക് Thanks❤

  • @sohan1249ghb
    @sohan1249ghb 10 месяцев назад +4

    അനീഷ് ഭായ് താങ്കളുടെ ശബ്ദം വല്ലാതെ മിസ് ചെയ്യുന്നു ....

  • @jithucs9440
    @jithucs9440 10 месяцев назад +1

    sir ഞാൻ ജീവിതത്തിൽ ചിന്തിച്ചിട്ടില്ല മൊണാലിസ ഇങ്ങനെ നേരിട്ടല്ലെങ്കിലും കാണാൻ കഴിയും എന്ന്(goosebumps) thank you sir😌

  • @arunnjose8123
    @arunnjose8123 10 месяцев назад +2

    Sanjaram ❤️ safari ❤️ santhosh ❤️

  • @jineshrev
    @jineshrev 10 месяцев назад +5

    പറയുന്നത് സന്തോഷ് സാർ ആണെങ്കിലും കേൾക്കുന്നത് അനീഷ് സാറിന്റെ ശബ്ദത്തിൽ ആണ് 😊

  • @aswathyvs7159
    @aswathyvs7159 10 месяцев назад +1

    Anneshetan ellankilm paripadi mudakathe swantham soundil vivaranam chaiyuna sgk
    ..huge effort....all d best

  • @tonyjohn8020
    @tonyjohn8020 10 месяцев назад +3

    Thanks dear SGK & team safari TV.🙏💐🌸🌻🌼🌹

  • @padinjattini7508
    @padinjattini7508 10 месяцев назад +4

    ഡയറികുറിപ്പിലാണെങ്കിൽ സന്തോഷ് സറിന്റെ ശബ്ദം അനുയോജ്യമാണ്. പക്ഷേ ഇവിടെ ബോറാണ്
    മാത്രമല്ല നല്ല സൗണ്ട് ക്വാളിറ്റിയും ഇല്ല
    എനിക്ക് പഴയ ശബ്ദമാണ് ഇഷ്ടം

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 10 месяцев назад +2

    Sthiram kelkkunnathu kondu sound ippol ok aanu.enthu kure sheelichal athu life nte part aavum❤

  • @aakashcpyo
    @aakashcpyo Месяц назад

    സത്യം പറയാമല്ലോ 'ശബ്ദം എനിക്ക് പഴയത തന്നെയാണ് ഇഷ്ടം - കറിയിൽ ഉപ്പു കുറഞ്ഞുപോയത് പോലെ തോന്നി പോകുന്നു😢😢😢😅😅😅

  • @josetabor
    @josetabor 10 месяцев назад +4

    The very name evokes the memory and smile of the great painting and the Greatest Painter of all times- how a smile gets embedded in the hearts of generations of art lovers across the world- that is the power of the strokes of a Artist - like our own Taj Mahal or the Niagra Falls Or The Everest. ❤ . Have a look. Salutes to you, Shri SGK Ji. You too are in our hearts ❤💞, as you take us around the world. Thanks a million. J & V. Navi Mumbai.

  • @jayachandran.a
    @jayachandran.a 10 месяцев назад +1

    Mona Lisa ! Her enigmatic smile has captivated the hearts of millions of art lovers all over the world.

  • @jayakrishnang4997
    @jayakrishnang4997 9 месяцев назад +1

    Luv museum, Tuliries garden,

  • @rajeevmundakkal
    @rajeevmundakkal 10 месяцев назад +6

    The name of the museum in Paris is ‘Louvre’, not Lu. Just a quick note from a long-time admirer of your work. 🙏

  • @josecv7403
    @josecv7403 10 месяцев назад

    ഫോട്ടോ ക്യാമറ, വീഡിയോ ക്യാമറ ഒന്നും ഇല്ലാതിരുന്ന കാലത്തെ അത്ഭുത ചിത്രങ്ങൾ, അതിന് ജീവൻ നൽകിയ ചിത്രകാരന്മാർ!
    ഇമാജിൻ ചെയ്യാനുള്ള അവരുടെ കഴിവ്!
    ഒരു സാമ്രാജ്യ പ്രൌഡി 👍
    ആകാശം മുട്ടെ കരുത്തും ചിന്തയും ഉണ്ടായിരുന്ന ചക്രവർത്തിമാർ 💪
    പ്രഗത്ഭരെ, ആ നാടിനെ ഇന്നും പ്രശസ്തിയിലേക്ക് നയിക്കുന്നു 🙏

  • @mp.paulkerala7536
    @mp.paulkerala7536 10 месяцев назад +1

    ചിത്രങ്ങൾ എല്ലാം - 5, 6, episode ആയാലും ഞങ്ങൾ സന്തോഷത്തോടെ കാണുമായിരുന്നു.

  • @musicday5951
    @musicday5951 10 месяцев назад +1

    എന്ത് രസമാ വിവരണം 🥰🥰🥰🥰🥰

  • @hari00J98
    @hari00J98 10 месяцев назад +4

    Your travel experuence and sharing the same is stupendous ❤

  • @hemands4690
    @hemands4690 10 месяцев назад +1

    Ee yaathrayile pala kazchakalum latest ayi sir France le Sancharathil kanichathu thanne

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 месяцев назад

    കുളങ്ങരയും ചാനലും ഇല്ലാതിരുന്നെങ്കിൽ ഈ ലോകം എത്ര വിരസമായിരുന്നേനെ നന്ദി സർ

  • @prameelavsopanam3541
    @prameelavsopanam3541 10 месяцев назад +1

    ഈ musium kaanaan എനിക്കും അവസരം കിട്ടി. What a fantastic place.Paris.Notre dame cathedral kaanaan പറ്റിയില്ല. Renovation ആയിരുന്നു.

    • @ashinvlogs1628
      @ashinvlogs1628 10 месяцев назад

      Louvre Abu Dhabi branch ill work cheeyyan anike avasaram kittiyittund

  • @melvinabraham1515
    @melvinabraham1515 10 месяцев назад +1

    കാണാൻ കൊതിക്കുന്ന സ്ഥലം ❤❤

  • @shinejose5544
    @shinejose5544 10 месяцев назад +2

    Vivaranam pazhayathmathi

  • @Beetroote
    @Beetroote 10 месяцев назад +2

    BGM missing 😮

  • @maniks8897
    @maniks8897 4 месяца назад

    The same views with the same people in the museum halls are now published under France -03 on 2024, April 10th or so. Anyway it has become a pleasant revisit in 6 months 😂❤

  • @agentgaming3020
    @agentgaming3020 10 месяцев назад +4

    Sir അനീഷിന്റെ സൗണ്ട് എന്ത് കൊണ്ട് പോയി ennu പറയാമോ

  • @mohammednishad550
    @mohammednishad550 10 месяцев назад +16

    അനീഷ് ഭായിയുടെ ശബ്ദം മാത്രം മതി,സഞ്ചാരത്തിന് എന്ന അഭിപ്രായമുള്ളവർക്ക് ഇവിടെ Like അടിക്കാം

    • @gireeshgovind1
      @gireeshgovind1 10 месяцев назад +2

      പറഞ്ഞിട്ട് കാര്യമില്ല എന്നപോലെയാ ഇപ്പൊ..... Missing അനീഷ് സൗണ്ട്

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 10 месяцев назад

    ഇന്നത്തെ ലൈക് sgk യുടെ ക്യാമറ യുക്കും sgk ക്കും 👍👍

  • @mamedia2201
    @mamedia2201 10 месяцев назад +1

    ❤ santhosh yetta istam

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 10 месяцев назад

    വിവരണവും ചീത്രികരണവും മോണലിസയുടെയും മറ്റ് ചിത്രങ്ങളും പോലെ - മനോഹരം.

  • @nijofrancis9754
    @nijofrancis9754 10 месяцев назад

    4 വർഷം മുൻപുള്ള വീഡിയോ പുതിയ അവതരണത്തിലും സൂപ്പർ ❤

  • @vaishnavatheertham4171
    @vaishnavatheertham4171 7 месяцев назад

    പാരിസ് ❤️❤️❤️❤️

  • @A4tech_Malayalam
    @A4tech_Malayalam 10 месяцев назад +1

    Kanan pattathavark kaananaayi sanchaaram ❤

  • @anishlaks
    @anishlaks 10 месяцев назад

    Santhosh etta... long back on one snowy night after you visited this museum only you had a bad health health condition and you suffered so badly that night.

  • @abhijith.g1996
    @abhijith.g1996 10 месяцев назад +2

    I wish if Govnt can build a museum like this for the treasures found from Padmanabha temple. Its just keeping idle without any value or worth . 😢
    Govnt can generate revenue, public can see and learn history and many people will get job .

  • @user-mt9rh6mv2m
    @user-mt9rh6mv2m 10 месяцев назад +1

    ❤❤

  • @shuhaibmohammed4725
    @shuhaibmohammed4725 10 месяцев назад +3

    Bgm nthina ozhivakiyth athenghilumozhivakathirikmayirunu pine ee sink soundum venda sgk thanne paranjote nerte undayirunn athe procediril with bgm

  • @kanhileri
    @kanhileri 10 месяцев назад +5

    വിവരണം പഴയത് തന്നെയാണ് നല്ലത്.. ആ ഒരു ഫീൽ കിട്ടുന്നില്ല

  • @rag278
    @rag278 10 месяцев назад

    Aneesh etanu endu patty... Sandosh etan ayalum super anu

  • @viswanadhvadakara3985
    @viswanadhvadakara3985 10 месяцев назад

    മനോഹരം❤

  • @vishnumohan5813
    @vishnumohan5813 10 месяцев назад +1

    🔥🔥🔥

  • @rohitphilip595
    @rohitphilip595 10 месяцев назад

    You must visit Cahors in france. Beautiful place!

  • @franciskt4171
    @franciskt4171 10 месяцев назад +1

    Mona Lisa seems to have got over rating and appreciation more than it deserved, since there are hundreds of other more stunning masterpieces...😅

  • @agangadharan9956
    @agangadharan9956 10 месяцев назад

    excellent 🥰

  • @jeenas8115
    @jeenas8115 10 месяцев назад +1

    ❤❤❤❤❤❤❤❤

  • @jyothilakshmi6878
    @jyothilakshmi6878 10 месяцев назад

    Anishettan sound priyam

  • @Sinayasanjana
    @Sinayasanjana 10 месяцев назад +1

    🎉🎉🎉❤

  • @ajithps9413
    @ajithps9413 10 месяцев назад

    Skg♥️

  • @user-vs3df5ln1p
    @user-vs3df5ln1p 10 месяцев назад

    So wonderful ❤

  • @dineshdinu3482
    @dineshdinu3482 10 месяцев назад

    Narration aneesh bro aanu kidhu. Bsanthinte vivranam poraaa

  • @arunarun5942
    @arunarun5942 10 месяцев назад

    Monalisa 🙌

  • @shijaskp5448
    @shijaskp5448 10 месяцев назад +3

    Please upload episodes with old voice over. This episode is a crap

  • @riz1425
    @riz1425 10 месяцев назад +1

    സംസാരം മാറിയോ

  • @shibinom9736
    @shibinom9736 10 месяцев назад +1

    🥰♥️🇮🇳👏👍

  • @aneesh6108
    @aneesh6108 10 месяцев назад

    💙💙💙

  • @muhammedibrahimpk6350
    @muhammedibrahimpk6350 10 месяцев назад +1

    താങ്കളുടെ ശബ്ദം ഡയറീകുറിപ്പുകൾക്ക് ആണ് കൂടുതൽ ചേരുക.

  • @sanjaypp3844
    @sanjaypp3844 10 месяцев назад

    🧡🧡🧡

  • @thisislife1234
    @thisislife1234 10 месяцев назад +1

    ഇത് എത്രെയോ വർഷംമുൻപ് ഉള്ള വീഡിയോ ആണ് എന്ന് തോന്നുന്നു

  • @AVINASHAVIavz
    @AVINASHAVIavz 10 месяцев назад +1

    Njn sacharam kaanunnath nirthi 😢😢😢. I want old voice back. Pls pls pls

    • @cmuneer1597
      @cmuneer1597 10 месяцев назад

      സഞ്ചാരം പുതിയ എപ്പിസോഡുകൾ ഇപ്പോഴും പഴയരീതിയിൽ തന്നെയാണല്ലോ സംപ്രേക്ഷണം .ഇത് പഴയ വീഡിയോസ് പുതിയരീതിയിൽ പുനരാവിഷ്കരിക്കുന്നതാണ്👍

  • @renukand50
    @renukand50 7 месяцев назад

    ശബ്ദം ആരുടെയോ ആകട്ടെ video എന്നും ഇതുപോലെ മനോഹരമായിരിക്കണം..

  • @noushad2777
    @noushad2777 10 месяцев назад

    👍👍👍🎉

  • @Achayan53
    @Achayan53 10 месяцев назад

    👌😘👍

  • @alexachayan
    @alexachayan 10 месяцев назад

    Searched Google for LU museum, but could only come across Louvre Museum.

  • @rahulnath7511
    @rahulnath7511 10 месяцев назад

    👍

  • @remadevi359
    @remadevi359 10 месяцев назад

    😊😊

  • @lekshmiappukuttan108
    @lekshmiappukuttan108 10 месяцев назад

    👍👌👏👏👏

  • @ashrafkundathil3157
    @ashrafkundathil3157 10 месяцев назад +2

    വിവരണം അനീഷ് തന്നെ നല്ലത്.

  • @augustinekj9765
    @augustinekj9765 10 месяцев назад

    👍✋

  • @alexachayan
    @alexachayan 10 месяцев назад

    Maybe you want to redo the subtitle.

  • @salimmarackar4001
    @salimmarackar4001 10 месяцев назад

    ഫ്രാൻസ് , പ്യാരീസ് നഗരങ്ങളിൽ തിരക്ക് ഉള്ള ട്രെയിനിൽ , ബസിലും മറ്റും മറ്റും പോക്കറ്റ്ടിയും പിടിച്ചുപറിയും ഉണ്ടോ

  • @swedendays
    @swedendays 10 месяцев назад

    The link to the old episodes of 'Sancharam' isn't working." Kindly update the same in description.

  • @jaza9163
    @jaza9163 10 месяцев назад

    വിവരണം അനീഷട്ടൻ്റെ സൗണ്ട് ആണെങ്കിൽ ഒന്നുകൂടി നന്നായേനെ

  • @Sabarish_as
    @Sabarish_as 10 месяцев назад +2

    Where is Anish Punnen Peter. Could you please share the reason for this change? Even though you narration is good, but Anish voice was the best for Sancharam.. Is there any issue happened between you and Anish??

  • @prathyushprasad8294
    @prathyushprasad8294 10 месяцев назад +2

    We want aneesh sound back

  • @user-ek1dj3hp9k
    @user-ek1dj3hp9k 10 месяцев назад

    *സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ്* 😭

  • @artandcraftbubbles5067
    @artandcraftbubbles5067 10 месяцев назад

    This glass pyramid hides the secret in davinci code😊

  • @KrishnaKumar-qf9nl
    @KrishnaKumar-qf9nl 10 месяцев назад +2

    Narrative is now less attractive..please bring back old narrator.

  • @joicegeorge1490
    @joicegeorge1490 10 месяцев назад +4

    Pora pora Anish chettan mathi

  • @G-man555
    @G-man555 10 месяцев назад

    Enta aneeshettan vivaranam nadaththe

  • @franciskundukulangara7923
    @franciskundukulangara7923 10 месяцев назад

    Mona Lisa seems to be over rated while there are hundreds of unbelievably stunning paintings alongside...

  • @priyapramod8662
    @priyapramod8662 10 месяцев назад +4

    വിവരണം പഴയ ശബ്ദത്തിൽ തന്നെയാണ് നല്ലത്, ഇതു സഞ്ചാരത്തിന്റെ ആ feel കിട്ടുന്നില്ല, സഞ്ചാരിയുടെ ഡയറി കുറുപ്പുകൾക്കു താങ്കളുടെ voice നല്ലതാണ്

  • @appusumesh
    @appusumesh 10 месяцев назад

    അനീഷ് പിരിച്ചു വിട്ടോ

  • @nandanabchandran3201
    @nandanabchandran3201 10 месяцев назад

    what happened to the usual narrator?

  • @subhadrasashidhar6003
    @subhadrasashidhar6003 10 месяцев назад

    Explanation also should be in pure and not in local style

  • @MohammedShahab23
    @MohammedShahab23 10 месяцев назад

    aneeshettan irreplaceable!

  • @adithp8442
    @adithp8442 10 месяцев назад +2

    Missing the voice here. Please bring back aneesh. Please don't think that you can do all the work under the sun yourself with perfection.

  • @user-ci5fm8gq8t
    @user-ci5fm8gq8t 6 месяцев назад

    എന്തിനാണ് അനീ ഷിനെ പിരിച്ചു വിട്ട ത്? .....

  • @batman33669
    @batman33669 10 месяцев назад

    പഴയ audio ആണ് നല്ലത്, എന്തോ പുതിയത് narration irritate ആയിട്ട് തോന്നുന്നു 😮

  • @cobalt8585
    @cobalt8585 9 месяцев назад

    Ayye ithu nthu 😂😂

  • @Anilkumar-kt1qi
    @Anilkumar-kt1qi 10 месяцев назад

    ശബ്ദ വ്യത്യാസം വന്നതോടെ ഇപ്പോ ഒരു എപ്പിസോഡ് ആഴ്ചകൾ രണ്ടു ദിവസം ആയി ആണ് കാണുന്നത്... വിവരണം ഒരു കേൾവി സുഖം ഇല്ല

  • @naijusalam
    @naijusalam 10 месяцев назад +3

    മറ്റേ അങ്ങേരുടെ ശബ്ദമായിരുന്നു കുറച്ചുകൂടി നല്ലത്..

  • @baijusuperfilm7429
    @baijusuperfilm7429 10 месяцев назад

    അനീഷ് ഏട്ടനെ പറഞ്ഞു വിട്ടോ ഇച്ചായ 😂😂😂

  • @jishaottaplavilayil6729
    @jishaottaplavilayil6729 10 месяцев назад

    ❤❤

  • @eyetechharishkhaneyetechha7393
    @eyetechharishkhaneyetechha7393 10 месяцев назад

    👍