നമ്മളെ പോലെ തന്നെ സഫാരി ചാനലിലെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകനെ പോലെയാണ് ജിസ് ജോയ് എന്നു തോന്നുന്നു... അത് കൊണ്ട് ആവാം 'ചരിത്രം എന്നിലൂടെ' എന്ന പരമ്പരക്ക് സമാനമായ രീതിയിൽ അദ്ദേഹം തന്റെ അവസാനം ഇറങ്ങിയ 'തലവൻ' എന്ന സിനിമയിൽ ആവിഷ്കരിച്ചത്... അതുകൊണ്ടുതന്നെ നമ്മളിൽ ഒരാൾ വന്ന് കഥ പറയുന്ന ഒരു ഫീൽ 🥰✨
ജയസൂര്യ acv യിൽ നടത്തിയ ക്യാരാവാൻ ഐസ് ക്രീം സൺഡേ ജോക്ക്പോടട്ടിന്റെ സ്‌ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ. ജയസൂര്യ ലാസ്റ്റ് ചെയ്ത എപ്പിസോഡും ഓർമ്മയുണ്ട്. അന്ന് വിനയന്റെ സിനിമയിൽ അഭിനയിക്കാൻ പോകുന്ന എന്ന സന്തോഷം ജയസൂര്യ പ്രേക്ഷകരോട് പങ്ക് വയ്ക്കുകയും ചെയ്തിരുന്നു
ACV യിൽ ഫോൺ ഇൻ പ്രോഗ്രാമിന് മുന്നേ ജിസ് Direct ചെയ്ത് ജയസൂര്യ ആങ്കർ ചെയ്ത ലൈവ് ഫോൺ ഇൻ പ്രോഗ്രാം zee യുടെ പ്രാദേശിക ചാനലായ Siti ചാനലിൽ അവതരിപ്പിച്ചിരുന്ന 'Hello സിറ്റി' അല്ലായിരുന്നില്ലേ ,,,,? ജോതിർമയി ,ജോയ് ജോൺ ,ജയസൂര്യ ഒക്കെ ആയിരുന്നു ഈ പരിപാടിയുടെ ആങ്കർമാർ .. വടക്കൻ പറവൂർ ഉള്ള അഭിലാഷ് ,ഇന്നത്തെ സീനിയർ ക്യാമറാമാൻ മഹേഷ് ,അഭിനേതാവ് സതീഷ് ചിറപ്പാട്ട് ഒക്കെ ക്യാമറമാൻമാരും ,,,, പാവം ശ്രീകുമാർ എഡിറ്ററും ആയിരുന്നു .. ജയസൂര്യ ഊമപ്പെണ്ണിൽ അഭിനയിക്കാൻ പോയ ഒഴിവിൽ തുടർന്നുള്ള രണ്ടര വർഷക്കാലം ഈ ലൈവ് ഫോൺ ഇൻ പ്രോഗ്രാം ആങ്കർ ചെയ്തത് ഈയുള്ളവനും . മഹേഷ് ഇടക്ക് വിളിക്കും ,സതീഷ് വല്ലപ്പോഴും ... അന്ന് നിങ്ങളുടെ പ്രോഗ്രാം ഒരു ഉത്സവമാക്കിയിരുന്നു അവർ .. ഊമപ്പെണ്ണിൻ്റെ റിലീസിന് തൊട്ടു മുന്നേ ഉള്ള ആഴ്ചയിൽ ,,, ലാപ്പൽ കുത്തി ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോഴാണ് ജയസൂര്യ വന്നതും ഞാൻ മാറി നിന്നിട്ട് അന്നത്തെ പ്രോഗ്രാം ജയസൂര്യ ആങ്കർ ചെയ്തതും ... അമ്മൻകോവിൽ റോഡിലുണ്ടായിരുന്ന സിറ്റിയുടെ ഓഫീസ് കം സ്റ്റുഡിയോ ,,,, എന്നും എനിക്ക് തിളങ്ങുന്ന ഓർമ്മകൾ ... ജിസ്സിൻ്റെ നമ്പരറിയില്ല ,,, യാഹൂ മെസൻജറ്റിൽ എഴുതിയിട്ടുണ്ട് . ശുഭരാത്രി ❤
എത്ര perfect ആയിട്ടാണ് സംസാരിക്കുന്നത് നല്ല കഴിവുള്ള ഒരു ചലച്ചിത്ര പ്രവര്‍ത്തകൻ
ജിസ് മോൻ ജോയ് ❤ അന്നും ഇന്നും സ്നേഹം മാത്രം.. Big ഫാൻ ❤
മനോഹരമായ സംസാര ശൈലി 😍
ഹേ.. ഇന്ന് മുതൽ ഉറക്ക ഗുളിക "അല്ലു അർജുൻ" 🤗
നമ്മളെ പോലെ തന്നെ സഫാരി ചാനലിലെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകനെ പോലെയാണ് ജിസ് ജോയ് എന്നു തോന്നുന്നു... അത് കൊണ്ട് ആവാം 'ചരിത്രം എന്നിലൂടെ' എന്ന പരമ്പരക്ക് സമാനമായ രീതിയിൽ അദ്ദേഹം തന്റെ അവസാനം ഇറങ്ങിയ 'തലവൻ' എന്ന സിനിമയിൽ ആവിഷ്കരിച്ചത്... അതുകൊണ്ടുതന്നെ നമ്മളിൽ ഒരാൾ വന്ന് കഥ പറയുന്ന ഒരു ഫീൽ 🥰✨
അല്ലു അർജുനെ മലയാളികളുടെസ്വന്തം ദത്ത് പുത്രനാക്കിയതിൽ അതായത് മല്ലു അർജുൻ ആക്കിയതിൽ വലിയൊരു പങ്ക് ഇദ്ദേഹത്തിന് ഉണ്ട്
പെട്ടന്നു കണ്ടപ്പോൾ baiju m nair പോലെ തോന്നി 😇
പക്ഷേ ബൈജുവിൻ്റെ തലമുടി......😂
Kalabavan shajon for me
ഇത് നമ്മുടെ അല്ലു അർജുൻ അല്ലെ
മലയാളികളുടെ അല്ലു അർജുൻ ❤❤❤😂😂😂
❤❤❤❤😂😂😂😂😂
ആഹാ... കണ്ണടച്ച് കേൾക്കുമ്പോൾ
അല്ലു അർജ്ജുൻ മുൻപിലിരുന്നു സംസാരിക്കുന്നത് പോലെ തോന്നുന്നു ❤️
❤️❤️❤️❤️
ജിസ് ജോയ്. അത് പൊളിച്ചു
പഴേകാലത്തെ കഷ്ട്ടപാടും അത് ഇന്ന് ആലോചിക്കുമ്പോ അത്രക് രസകരവും ആയിരുന്നു ഒരു പഴയ സിനിമ കണ്ട സുഖം
Jis joy ൻ്റെ directional നല്ല ഒരു മോഹൻലാൽ ചിത്രം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
Ee Interviewil Jis Joyide voiceum stylumokke Chenganacherry Arch Bishop Mar Thomas Tharayilinte athe pole feel cheythu.
correct😅
Welcome Mr Jis Joyyyy🔥🔥🤩🤩
ജയസൂര്യ acv യിൽ നടത്തിയ ക്യാരാവാൻ ഐസ് ക്രീം സൺഡേ ജോക്ക്പോടട്ടിന്റെ സ്‌ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ. ജയസൂര്യ ലാസ്റ്റ് ചെയ്ത എപ്പിസോഡും ഓർമ്മയുണ്ട്. അന്ന് വിനയന്റെ സിനിമയിൽ അഭിനയിക്കാൻ പോകുന്ന എന്ന സന്തോഷം ജയസൂര്യ പ്രേക്ഷകരോട് പങ്ക് വയ്ക്കുകയും ചെയ്തിരുന്നു
മനോഹര talk. 🎉❤
കാണാന്‍ ആഗ്രഹിച്ചത്..❤
Jayasurya & jisjoy friendship ❤️
Nice presentation ❤❤
കൊളളാല്ലോ❤❤❤
Jis joy❤
കേൾക്കാൻ ആഗ്രഹിച്ച വ്യക്തി ❤️ താങ്ക്യു SGK
Jayan chettan എത്രെ അടുത്ത കൂട്ടുകാരനായിട്ട് ഒരു പടത്തിൽ പോലും അഭിനയിപ്പിച്ചിട്ടില്ലല്ലോ jis chetta
ജയൻ... ജയറാം.... ഉഡായിപ്പിന്റെ അങ്ങേ അറ്റം... 👌
@@shinevalladansebastian7847Athu sathyamaanu. Angane kettittundu.
പെണ്ണ് ഒരു വീക്നെസ് ആണ് അവന്
Satyam njanum aalochichu🤔🤔🤔🤔
പക്ഷെ മോഹൻകുമാർ ഫാൻസ് സിനിമയിൽ ആഘോഷ് മേനോനായി കാണിച്ചിട്ടുണ്ട്
First😮
Oh..😮
Same voice as Mr. പ്രിഥ്വി രാജ്
❤❤❤
അല്ലു അർജുൻ ന്റെ ജീവിത കഥ ടെലികാസ്റ് ചെയ്യാൻ കാണിച്ച safari tv ടെ നല്ല മനസിന് നന്ദി 🤗🙏🏻
Video nokkathe kettirunnal charithram enniloode allu arjun😂❤❤
തലവൻ. 👌
പൂക്കുലയിൽ ചൊറിയണം കെട്ടണം ചൊറിയണം😊😅😢😢😅
1st comment
🙏❤️❤️
❤️👌🏻
❤
ACV യിൽ ഫോൺ ഇൻ പ്രോഗ്രാമിന് മുന്നേ ജിസ് Direct ചെയ്ത് ജയസൂര്യ ആങ്കർ ചെയ്ത ലൈവ് ഫോൺ ഇൻ പ്രോഗ്രാം zee യുടെ പ്രാദേശിക ചാനലായ Siti ചാനലിൽ അവതരിപ്പിച്ചിരുന്ന 'Hello സിറ്റി' അല്ലായിരുന്നില്ലേ ,,,,?
ജോതിർമയി ,ജോയ് ജോൺ ,ജയസൂര്യ ഒക്കെ ആയിരുന്നു ഈ പരിപാടിയുടെ ആങ്കർമാർ ..
വടക്കൻ പറവൂർ ഉള്ള അഭിലാഷ് ,ഇന്നത്തെ സീനിയർ ക്യാമറാമാൻ മഹേഷ് ,അഭിനേതാവ് സതീഷ് ചിറപ്പാട്ട് ഒക്കെ ക്യാമറമാൻമാരും ,,,, പാവം ശ്രീകുമാർ എഡിറ്ററും ആയിരുന്നു .. ജയസൂര്യ ഊമപ്പെണ്ണിൽ അഭിനയിക്കാൻ പോയ ഒഴിവിൽ തുടർന്നുള്ള രണ്ടര വർഷക്കാലം ഈ ലൈവ് ഫോൺ ഇൻ പ്രോഗ്രാം ആങ്കർ ചെയ്തത് ഈയുള്ളവനും .
മഹേഷ് ഇടക്ക് വിളിക്കും ,സതീഷ് വല്ലപ്പോഴും ... അന്ന് നിങ്ങളുടെ പ്രോഗ്രാം ഒരു ഉത്സവമാക്കിയിരുന്നു അവർ .. ഊമപ്പെണ്ണിൻ്റെ റിലീസിന് തൊട്ടു മുന്നേ ഉള്ള ആഴ്ചയിൽ ,,, ലാപ്പൽ കുത്തി ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോഴാണ് ജയസൂര്യ വന്നതും ഞാൻ മാറി നിന്നിട്ട് അന്നത്തെ പ്രോഗ്രാം ജയസൂര്യ ആങ്കർ ചെയ്തതും ... അമ്മൻകോവിൽ റോഡിലുണ്ടായിരുന്ന സിറ്റിയുടെ ഓഫീസ് കം സ്റ്റുഡിയോ ,,,, എന്നും എനിക്ക് തിളങ്ങുന്ന ഓർമ്മകൾ ...
ജിസ്സിൻ്റെ നമ്പരറിയില്ല ,,, യാഹൂ മെസൻജറ്റിൽ എഴുതിയിട്ടുണ്ട് .
ശുഭരാത്രി ❤
ആദ്യം ലൈക് പിന്നീട് കേള്കും
ജൂനിയർ ആർട്ടിസ്റ്റ്മായും…..
Caravan funday jackpot nadakkunna time vacation nu thripunithura pokunna time il kandirunnu
👍
അല്ലാഹ്.. ഇത് ഞമ്മളെ അല്ലു അർജുൻ അല്ലേ ..
ജിസ് ജോയ് കൊണ്ടു വന്നില്ലെ
Sathyan anthikkad roshan adros
ആഹാ അപ്പോള്‍നമ്മളൊക്കെ കണ്ട്കാണുമല്ലൊ!!?സണ്ടേകാരവന്‍ജോക്സ്പോട്ട് Acvയില്‍ അപ്പോഴാണ് ഞങ്ങടെ തില്ലാന പരിപാടിതുടങ്ങുന്നു ഹെെപ്പവര്‍തില്ലാനാ.. അതിന്‍റെ പത്താമത്തെ എപ്പിസോഡ്ആയപ്പോള്‍ജയന് ഉമപ്പെണ്ണിലേക്ക് വിളിവന്നു അപ്പോള്‍ ഒന്നോരണ്ടോഎപ്പിസോഡ് ഞാന്‍ചെയ്തു❤😊
എന്തുകൊണ്ട് ജയസൂര്യയെ വച്ച് ഒരു സിനിമ ചെയ്തില്ല ഇതുവരെ ???
Anoop memonde samsaram polund
ജയസൂര്യയുടെ മിമിക്രി ചളി ആണ്
Nannayi aaa jail DGP poyathu boring ayrunu😂😂😂😂😂😂😂aaaa episodes
അത് എന്റെ അമ്മാവൻ ആണ്
Jayasurya peeddan veer😊
അതും കക്കൂസ് ഏരിയയിൽ വെച്ചു മാത്രം
ആദ്യ അഭിനന്ദിച്ച സംവിധായകന്റെ പേര് മറന്ന നിന്നെ🎉😢😅 പൂക്കുല 🎉 അഭിനന്ദിക്കണം
Allu Prithvi
അടുത്തത് ഇ ശ്രീധരൻ സാർ. പ്ലീസ്
ചുമ്മാ ത്രിക്കഥ എഴുതുന്നതുപോലെ 🤷♂️
കണ്ണടച്ച് കേട്ടാൽ അല്ലു അർജുൻ സഫാരിയിൽ 😁
❤❤❤
❤️
❤❤❤❤
❤
❤