🙏 സാറിന്റെ ജോലിയുടെ പശ്ചാത്തലം വലിയ അനുഭവം തന്നെ അത് ഞങ്ങളോട് പങ്കുവെച്ചതിനു നന്ദി 🙏മനുഷ്യന്റെ മാനസിക നില സാഹചര്യം അവനെ എവിടെയൊക്കെ കൊണ്ടെത്തിക്കുന്നു.... ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയുന്നത് വലിയൊരു മാനസിക സംഘർഷം ആണ്....
സന്തോഷ് സാറിനെ നേരിട്ട് അറിയാത്തവരുടെ ശ്രദ്ധയ്ക്ക്.. അദ്ദേഹം പറയുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ഔദോദിക ജീവിതവും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.. അദ്ദേഹം ഒരു കളങ്കവും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥൻ ആണ് പച്ചയായ മനുഷ്യൻ തടവുകാരോട് മാന്യമായ പെരുമാറ്റം ജോലി ചെയ്യുന്ന ഡിപ്പാർട്മെറ്റിനോട് ഉള്ള ആത്മാർത്ഥത അത് കൊണ്ട് തന്നെ ഇപ്പോഴും ആ ബന്ധം തുടരുന്നു... അദ്ദേഹം റിട്ടയർ ആയി എനിക്കൊന്നും നേടാൻ വേണ്ടി പറയുന്നതല്ല.... സന്തോഷ് സർ.. ഓർമകളിൽ എന്നും സ്നേഹം മാത്രം ❤️
ജയിൽ വകുപ്പിൽ മാത്രമല്ല സ്പെഷ്യൽ റൂൾസ് ഉള്ളത്. തസ്തിക മാറ്റം സംബന്ധിച്ചു. മുനിസിപ്പൽ വകുപ്പിൽ ഉണ്ട്. Sy. റാങ്കിൽ ഡിപ്പാർട്മെന്റ് ജീവനക്കാർക്ക് quota ഉണ്ട്.
മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യൻ ഒരു സെക്കൻഡിൽ കോടാനുകോടി ചിന്താ വികാരങ്ങളാൽ നിറഞ്ഞിരിക്കുന്നു, ഏറ്റവും പ്രകമ്പനം കൊള്ളുന്ന മനോഭാവം അതിനാൽ പെരുമാറ്റം പ്രവചനാതീതമാണ്. ഹോർമോൺ അസന്തുലിതാവസ്ഥ കാരണം . സ്ത്രീയെ പുരുഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ചില സന്ദർഭങ്ങളിൽ സ്ത്രീ പെരുമാറ്റം ക്രമരഹിതമാണ്. അത് സ്വാഭാവികമാണ് .സ്ത്രീയിൽ മാനസികമായ മാറ്റം സംഭവിക്കുന്നുപുരുഷന്മാരേക്കാൾ കൂടുതൽ അത് അയവുള്ളതല്ല അത് കർക്കശമാണ്.
സ്ത്രീ കുറ്റകൃത്യo കുറയുന്നത് ആകില്ല sir.. അതൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നുള്ളത് ആയിരിക്കും... അല്ലെങ്കിൽ ഒരു പക്ഷെ കേസ് ആകുന്നില്ല എന്നത് ആയിരിക്കും
വളരെ നല്ല അവതരണമാണ് സാറിന്റെ . നല്ല വ്യക്തമായി സംസാരിക്കുന്നു👍
വളരെ നല്ല അവതരണ ശൈലിയും sound modulation ഉം ആണ് കേൾക്കാൻ രസമുണ്ട്
🙏 സാറിന്റെ ജോലിയുടെ പശ്ചാത്തലം വലിയ അനുഭവം തന്നെ അത് ഞങ്ങളോട് പങ്കുവെച്ചതിനു നന്ദി 🙏മനുഷ്യന്റെ മാനസിക നില സാഹചര്യം അവനെ എവിടെയൊക്കെ കൊണ്ടെത്തിക്കുന്നു.... ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയുന്നത് വലിയൊരു മാനസിക സംഘർഷം ആണ്....
സന്തോഷ് സാറിനെ നേരിട്ട് അറിയാത്തവരുടെ ശ്രദ്ധയ്ക്ക്.. അദ്ദേഹം പറയുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ഔദോദിക ജീവിതവും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.. അദ്ദേഹം ഒരു കളങ്കവും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥൻ ആണ് പച്ചയായ മനുഷ്യൻ തടവുകാരോട് മാന്യമായ പെരുമാറ്റം ജോലി ചെയ്യുന്ന ഡിപ്പാർട്മെറ്റിനോട് ഉള്ള ആത്മാർത്ഥത അത് കൊണ്ട് തന്നെ ഇപ്പോഴും ആ ബന്ധം തുടരുന്നു...
അദ്ദേഹം റിട്ടയർ ആയി എനിക്കൊന്നും നേടാൻ വേണ്ടി പറയുന്നതല്ല.... സന്തോഷ് സർ.. ഓർമകളിൽ എന്നും സ്നേഹം മാത്രം ❤️
സംസാരം നന്നായിട്ടുണ്ട്.
Valare nalla avatharanam
ഒരു മൃഗവും സ്വന്തം കുഞ്ഞിനെ കൊന്നിട്ട് ആത്മഹത്യ ചെയ്തതായി ഇന്നേവരെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.. പിന്നെ എന്തേ മനുഷ്യർ ഇങ്ങനെ ആയിപ്പോയി 😢
Sir Daily waiting eagerly for next episode 🙏🌹🙏
Very good presentation, nice language
മരിക്കാൻ തീരുമാനിച്ചാൽ പിന്നെ സ്വബോധമുണ്ടാകില്ല
മക്കൾക്കു ഈ ഗതി വരരുതന്ന ചിന്തയാണ്
Very good❤
Good
Plz tell about your family
സമൂഹദ്രോഹികളും അങ്ങനെയുള്ള കുടുംബത്തിൽ ജനിച്ചവരായിരിക്കും
സ്നേഹം എന്തന്ന്
അറിയാതെ ജീവിച്ചവർ
Kollam
Antonio makkan ente classmates ayirinu. The family was struggling on that time
Kurachu speedil parayamo
❤
👍
സൗണ്ട് കുറവ😢
ജയിൽ വകുപ്പിൽ മാത്രമല്ല സ്പെഷ്യൽ റൂൾസ് ഉള്ളത്. തസ്തിക മാറ്റം സംബന്ധിച്ചു. മുനിസിപ്പൽ വകുപ്പിൽ ഉണ്ട്. Sy. റാങ്കിൽ ഡിപ്പാർട്മെന്റ് ജീവനക്കാർക്ക് quota ഉണ്ട്.
❤🔥💥❤
മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യൻ ഒരു സെക്കൻഡിൽ കോടാനുകോടി ചിന്താ വികാരങ്ങളാൽ നിറഞ്ഞിരിക്കുന്നു, ഏറ്റവും പ്രകമ്പനം കൊള്ളുന്ന മനോഭാവം അതിനാൽ പെരുമാറ്റം പ്രവചനാതീതമാണ്. ഹോർമോൺ അസന്തുലിതാവസ്ഥ കാരണം . സ്ത്രീയെ പുരുഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ചില സന്ദർഭങ്ങളിൽ സ്ത്രീ പെരുമാറ്റം ക്രമരഹിതമാണ്. അത് സ്വാഭാവികമാണ് .സ്ത്രീയിൽ മാനസികമായ മാറ്റം സംഭവിക്കുന്നുപുരുഷന്മാരേക്കാൾ കൂടുതൽ അത് അയവുള്ളതല്ല അത് കർക്കശമാണ്.
unable to visualise narration . I think the problem is , you are doing narration and inference parallel. better do things one after another.
Samooham sahacharyam oke kuttakkarakkunna avasthaa.... Etreyoo ithupolethe jiivithangal .kurey anubhavangal
സ്ത്രീ കുറ്റകൃത്യo കുറയുന്നത് ആകില്ല sir.. അതൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നുള്ളത് ആയിരിക്കും... അല്ലെങ്കിൽ ഒരു പക്ഷെ കേസ് ആകുന്നില്ല എന്നത് ആയിരിക്കും
Aa ammikuttikond achanteaniyaneikkamayirunu
ഒരു ഗതിയും ഇല്ലാത്തവർ അനേകം കുട്ടികളെ ജനിപ്പിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും
യാന്ത്രികമായി കഥ പറഞ്ഞാൽ ഒരു ആകാംഷ ഇല്ല
അയാൾ പറയുന്നത് കഥകൾ അല്ല.... അയാളുടെ അനുഭവങ്ങൾ ആണ്.
കഥ പറച്ചലിന് ഒരു രസപും തോന്നുന്നില്ല യാന്ത്രികമായി പോകുന്നു ശ്രദ്ധിക്കുക
അതിനു അദ്ദേഹം കാഥികൻ അല്ലല്ലോ.... പച്ചയായ കുറെ ജീവിതാനുഭവങ്ങൾ കണ്ടും കേട്ടും അറിഞ്ഞും പതം വന്ന ഒരു ഓഫീസർ.
Vene kaanada
കുറഞ്ഞ സമയം കൊണ്ട് അനേകം പേരുടെ കഥ പറയുന്നു
nall avatharanam aan
സത്യം വളരെ കൃത്രിമം
വൻ ബോറൻ... സംസാരിക്കാൻ അറിയില്ല
അനുഭവങ്ങൾ പറയാൻ സമയം ഉപയോകിക്കുന്നവരെ ബഹുമാനിക്കുക
Shalyam
നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഓഫാക്കി പോടെ......
ഇത് സിനിമാ കഥയല്ല...
Doooo
Bahujanam palavidham alle bro.Everyone has their own style
❤❤❤
❤❤
🎉🎉
❤
❤❤❤
❤❤❤
❤