യഹൂദന്മാർ മരണശേഷം എവിടെയാണ് Life After Death In Judaism | Gehinnom And Olam Ha Ba | Ajith V Thampy

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 120

  • @VUV1955
    @VUV1955 Месяц назад +3

    നല്ല വിശദീകരണം.
    പഴയ നിയമം ശരിക്കും പഠിച്ചാൽ പുനരുഥാനവും ന്യായവിധിയും ഉണ്ട്. യോബ് 19: 24,25 ൽ പുനരുഥാനം പറയുന്നു. ദാനിയേൽ 12ലും പറയുന്നു.

  • @BeenaKy-or8gw
    @BeenaKy-or8gw Месяц назад +15

    ദൈവ ത്തിൻ്റെ സ്വന്തം ജനമായ യിസ്രയേലിന് ദൈവത്തെ വേണ്ട. അതു കൊന്നാണ് അവർക്ക് ഇത്ര അനുഭവിക്കേണ്ടി വന്നത്: : പക്ഷെ ഇന്നും അവർ ഈ ഭൂമുഖത്ത് നില നിൽക്കുന്നത് അബ്രാഹാമിനോടുള്ള ദൈവ ത്തിൻ്റെ വാഗ്ദത്ത പ്രകാരമാണ്.. : ലാസ്റ്റ് ഇവർ യേശുവിലേയ്ക്ക് തിരിയു എന്ന് ബൈബിൾ പറയുന്നു

    • @mashoodpp3208
      @mashoodpp3208 Месяц назад

      ജൂതന്മാർ പന്നി ഇറച്ചി ഭക്ഷിക്കില്ല. അവർക്ക്
      അത് മത വിരുദ്ധമാണ്.
      യേശുവിന്റെ ആരാധകർക്ക്
      പന്നി ഇറച്ചി ഇഷ്ട വിഭവവും.
      ലോകത്ത് എല്ലായിടത്തും അവർ എന്നും പ്രശ്നങ്ങൾസൃഷ്ട്ടിച്ചതേയുള്ളൂ. എത്ര പ്രവാജകന്മാരെ
      കൊന്നു കളഞ്ഞിട്ടുണ്ടവർ.
      ജീസസിനെ വരെ അവർ കുരിശിൽ തറച്ചു.
      ഇനി ജീസസ് (ഈസ ബ്നു മർയം )തിരിച്ചു വരുമ്പോളും
      അവരുടെ തെമ്മാടിത്തരം കൊണ്ട് തകർന്നു പോയ മധ്യ
      പൗരസ്ത്യ രാഷ്ട്രങ്ങളെ ഈ
      മേഘലയിൽ കാണാനാവൂ.
      ഏക ദൈവ വിശ്വാസം പഠിപ്പിക്കാൻ വന്ന യേശു ആ ദൗത്യം തന്നെ ഏറ്റെടുത്തു
      ലോക നായകത്വം ഏറ്റെടുക്കും. ദൈവത്തിന്റെ
      പൂർണ്ണ വിധി വിലക്കുകളെ
      അടിസ്ഥാനപ്പെടുത്തി ഭരണ
      വും തുടരും.

    • @salu4922
      @salu4922 Месяц назад

      hmmm avar varum 😂😂😂

    • @ShajahanShajahan-y4t
      @ShajahanShajahan-y4t Месяц назад

      Main reason.ippoyathe yehoodar yoropinte adimagal (old roman Syria)

    • @basilcherian3447
      @basilcherian3447 Месяц назад +1

      യഹോവയാണ് ദൈവം ആ യഹോവ പറയുന്നതെല്ലാം തെറ്റാണെന്നാണ് യേശു പറയുന്നത് അതുകൊണ്ട് അവർക്കൊന്നു കാണും അതിന് അവരെ തെറ്റ് പറയാൻ പറ്റുമോ

    • @aboosahla4318
      @aboosahla4318 Месяц назад

      അത്കൊണ്ടാവണമവർ"" "ദൈവത്തെ" കുരിശിൽ ആണിയടിച്ചു കൊന്നത്.?!
      അന്നേരം 'ദൈവമേ ദൈവമേ നീയെന്നെ കൈവിട്ടതെന്താണ്?! എന്നു
      പറഞ്ഞു കരയുകയായിരുന്നു ദൈവമെന്നു ദൈവത്തിന്റെ പുസ്തകം..?!!!!! 🙏

  • @Sinayasanjana
    @Sinayasanjana Месяц назад +3

    യഹൂദന്മാർ മരണ ശേഷം പാതാളത്തിൽ വിശ്രമിക്കും മിശിഹായുടെ രണ്ടാംവരവിൽ ഉയർത്തു ഭൂമിയിലെ സ്വർഗിയ യെറുസലേമിൽ മണവാനായ കർത്താവിനോട് കൂടെ ആയിരം andu വാഴ്ച അത് കഴിഞ്ഞു പിതാവുമായി സ്വാർഗത്തിൽ എന്നുന്നേക്കും വാസം ദാവിദ് രാജാവും പുർവ്വപിതാക്കന്മാർ പലരും പാതാളത്തിലെ വാസത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട് അതാണ് അവരുടെ പ്രത്യാശ ennal ക്രിസ്ത്യാനികൾ ആയ നമ്മൾപുതിയ നിയമ സഭ മരിച്ചു ക്രിസ്തുവിൽ മറയും ❤🎉🥰🙏

  • @abdullahusainvalayath5252
    @abdullahusainvalayath5252 Месяц назад +1

    ഷെമാ യിസ്രായേൽ, അദൊനായ്‌ എലോഹെനു, അദൊനായ്‌ എഖാദ്‌.. ജൂതന്മാരുടെ പ്രധാന പ്രാർത്ഥന. അർത്ഥം, ഇസ്രായേലേ കേട്ടാലും, നമ്മുടെ കർത്താവായ ദൈവം, അവൻ ഏകനാണ്‌.

  • @jinsonmp8980
    @jinsonmp8980 Месяц назад +2

    ആമേൻ ഹാലെലുയാഹ് ❤️🕎❤️ യേശുവ ഹാ മശിയാഹ് സ്വർഗീയ അബ്ബാ അനുഗ്രഹിക്കട്ടെ ❤✡️🕊️

  • @rifadhtech913
    @rifadhtech913 Месяц назад +1

    Enthayalum suport isreal

  • @ANTONY........
    @ANTONY........ Месяц назад

    Praise Christ 🙏🏽

  • @rejigeorge2958
    @rejigeorge2958 Месяц назад +1

    ആകാശത്തിന്റെയും ഭൂമിയുടെയും.. സർവ്വചരാചരങ്ങളുടെയും മേൽ അധികാരമുള്ള.... ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിന് അവകാശിയായി തീരും..... നിത്യതയിൽ എന്നും അവർ സന്തോഷിക്കും.....

  • @dalysaviour6971
    @dalysaviour6971 Месяц назад

    ❣️❣️❣️

  • @Butterfly-h6q
    @Butterfly-h6q Месяц назад

    ബ്രോ ബുദ്ധരുടെ വിശ്വാസ പ്രകാരം എങ്ങനെയാണ് After Death വീഡിയോ ചെയ്യാമോ

  • @christochiramukhathu4616
    @christochiramukhathu4616 Месяц назад +2

    ങ്‌ഹേ. ഇത് വിചിത്രമായ ഒരു Title ആണല്ലോ. യഹൂദന്മാർ മരണ ശേഷം എവിടെയാണ്? അതെന്താണ് യഹൂദന്മാർക്ക് മാത്രമായി മരണശേഷം പ്രത്യേക സ്ഥലം വല്ലതും Reserved ആണോ? അതോ മരണശേഷം ആത്മാവ് എവിടെയാണെന്നാണ് യഹൂദ വിശ്വാസം എന്നാണോ ഉദ്ദേശിച്ചത്?
    മരിച്ച ശേഷം ക്രൈസ്തവരല്ലാത്ത എല്ലാവരുടെയും ആത്മാക്കൾ പിശാചിന്റെ തടവിലും പീഢനത്തിലും ആണ്. ക്രൈസ്തവരായത് കൊണ്ടും, അവർ അവിശ്വാസികളും വിശുദ്ധിയില്ലാത്തവരും ആണെങ്കിൽ, വിശേഷമില്ല. എന്നാൽ മാമോദീസയേറ്റിട്ടുണ്ടെങ്കിൽ ദീർഘകാലത്തെ പീഢനത്തിന് ശേഷമെങ്കിലും അവർക്ക് രക്ഷ കിട്ടിയേക്കാം. യഹൂദന്മാർക്ക് മറ്റൊരു വിധിയാണ്. ക്രിസ്തുവിനെ തള്ളിയതിനാൽ അവർക്ക് ഈ ഭൂമിയിലും വരും ലോകത്തിലും ക്ലേശങ്ങളാണ്.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      Title വായിച്ചില്ലേ... യഹൂദ വിശ്വാസ പ്രകാരം എന്ന് എഴുതിയിട്ടുണ്ട്..അവരുടെ വിശ്വാസം എന്താണെന്നാണ്... അല്ലാതെ അവർക്ക് പ്രത്യേക സ്വർഗം എന്നല്ല

  • @bijuaj7195
    @bijuaj7195 Месяц назад +2

    ആർക്കും അറിയില്ലാകാരണം മായ എന്ന അവസ്ഥയിൽ ആണ് പ്രപഞ്ചം ഉണ്ടാക്കിയത്.

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад

      അത് സ്ത്രീലംഭടനും ആഢംഭരപ്രിയുമായിരുന്നു ശലോമോനായിരുന്നു. കാരണം അദ്ദേഹം കൃപയിൽ നിലനിന്നില്ല. ഈ ലോകം മായയാണെന്ന് സമ്മതിക്കുന്നു. പക്ഷേ, ക്രൈസ്തവ വിശ്വാസികൾ ശ്രീ ശങ്കരൻ പഠിപ്പിച്ചത് പോലെ മായയിൽ അവസാനിക്കുന്നവരല്ല. അവർ യേശുവിലൂടെയുള്ള യാഥാർത്ഥ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ്. കാണുന്നത് താൽക്കാലികം. കാണാത്തതോ നിത്യം (2. കൊരി. 4:18)

  • @JoseCP-x2c
    @JoseCP-x2c Месяц назад +2

    യഹൂദന്റെ മരണാനന്തര വിശ്വാസം അ റിയാൻ ആഗ്രഹിച്ചിരുന്ന കാര്യം അറിയിച്ചതി ന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад

      യഹൂദന്റെ മരണാനന്തരവിശ്വാസം വളരെ പരിതാപകരമാണ്. അവരിലെ സദൂക്യർക്ക് ആത്മാവിൽ പോലും വിശ്വാസമില്ല. ബൈബിൾ വ്യക്തമാക്കിയിട്ടുള്ളതാണ് ഇത്. പരീശവിഭാഗത്തിന് കുറെ വിശ്വാസമുണ്ട്.

  • @G63zz
    @G63zz Месяц назад +4

    18. യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം.
    19. വേദക്കാരേ, ദൈവദൂതന്‍മാര്‍ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക്‌ ( കാര്യങ്ങള്‍ ) വിവരിച്ചുതന്നു കൊണ്ട്‌ നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത്‌ ഒരു സന്തോഷവാര്‍ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന്‌ നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്‌. അതെ, നിങ്ങള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും, താക്കീത്‌ നല്‍കുകയും ചെയ്യുന്ന ആള്‍ ( ഇതാ ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      അയിന്

    • @Truewords-e1f
      @Truewords-e1f Месяц назад

      Athe athe muhamd n penn kond kodutha broker alle 😂😂😂 allahu enna maman 😂😂😂 72 hoorikale kolabathaki kalkum terrorists num vendi undakya machan ann allahu

    • @SurprisedRockBand-oi5mc
      @SurprisedRockBand-oi5mc Месяц назад +6

      ക്രിസ്ത്യൻ ജൂതൻ അല്ലാഹുവിന്റെ ആരും അല്ല. ഞങ്ങൾക്ക് അള്ളാഹു സാത്താൻ ആണ് യഹ്‌വേ ജീസസ് ക്രൈസ്റ്റ് ആൻഡ് ഹോളി സ്പിരിറ്റ്‌ ഉള്ളു. മേത്തൻ അതിൽ കൂട്ടി ചേർക്കാൻ പോരേണ്ട

    • @Truewords-e1f
      @Truewords-e1f Месяц назад

      @@SurprisedRockBand-oi5mc ivan mark krishnan vare prophet ann atha comedy allahu nte prophet ann athre 🤣🤣🤣 krishnan

    • @Jijoms018
      @Jijoms018 Месяц назад +6

      അള്ളാഹു ഏക ദൈവം ആണെന്ന് മുഹമ്മതിനു മുമ്പുള്ള ഇതു ഗ്രന്ഥത്തിൽ ആണ് പറഞ്ഞിട്ടുള്ളത്, ഏതു പ്രവാചകനാണ് അള്ളാഹു എന്നൊരു ദൈവത്തെ ആരാധിച്ചിട്ടുള്ളത്?മനാത്ത, ലാത്ത, ഉസ്സ തുടങ്ങിയ മൂന്ന് പെണ്മക്കളുടെ തന്ത ആയ അള്ളാഹു എന്ന അറബി ഗോത്ര ദേവൻ എന്നാണ് ഏക ദൈവം ആയത്? ഖുറൈശികളുടെ 360 ബഹുദൈവങ്ങളിൽ ഒരാൾ മാത്രം ആയിരുന്ന അള്ളാഹുവിനെ മുഹമ്മദ്‌ തന്റെ സ്വന്തം താൽപ്പര്യാർദ്ധം ഏക ദൈവം ആകുകയായിരുന്നു...6 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ കല്യാണം കഴിച്ച് ലൈംഗിക ബന്ധം തുടങ്ങിയ സ്ത്രീ ലംബടനായ മുഹമ്മദ്‌ ഒരു കള്ളപ്രവാചകൻ ആണെന്ന് നിങ്ങൾക്ക് അറിയാമെന്നിട്ടും, മുസ്ലീങ്ങൾ എന്തിനാണ് കള്ളപ്രവാചകന്റെ പിറകെ പോയി കാട്ടറബികളുടെ ഗോത്ര ദേവനെ ആരാധിക്കുന്നത്?

  • @Truewords-e1f
    @Truewords-e1f Месяц назад +2

    Israel 🇮🇱 jesus lek thirich verum ❤❤❤❤

  • @umalu3472
    @umalu3472 Месяц назад

    Thora anthaanennupolum avarkariyilla narakavasikal

    • @jincykc9372
      @jincykc9372 Месяц назад +1

      Allahuvinum.mohammedna ariyathada

  • @rafeeq.a.s1987
    @rafeeq.a.s1987 Месяц назад +1

    പ്രപഞ്ചം സൃഷ്ടിയാണ്.
    അപ്പോൾ സൃഷ്ടാവിനെ ( ദൈവത്തെ ) പ്രപഞ്ചത്തിൽ ഉള്ള ജീവനുള്ളതോ അല്ലാത്തതോ ആയ എന്തിനോട് ഉപമിച്ചാലും പ്രപഞ്ചത്തിന്റെ ഭാഗമായ ഏതെങ്കിലും ഒന്നിനെ ദൈവമായി കരുതിയാലും അത് സൃഷ്ടാവ് സൃഷ്ടി ആണെന്ന് വിശ്വസിക്കലാവും.
    പ്രപഞ്ചത്തെ നിറയെ സുഷിരങ്ങൾ ഉള്ള ഒരു ബോൾ ആയി സങ്കൽപ്പിക്കുക. കുറച്ചു വെള്ളം ഒരു പാത്രത്തിൽ എടുത്ത് ആ വെള്ളത്തെ ദൈവമായി സങ്കൽപ്പിക്കുക. ശേഷം പ്രപഞ്ചമാകുന്ന ബോളിനെ ദൈവം ആകുന്ന വെള്ളത്തിൽ ഇറക്കി വെക്കുക. അപ്പോൾ വെള്ളത്തിൽ നിന്നും കുറച്ച് ആ ബോളിന്റെ ഉള്ളിൽ നിറയും. എന്നാൽ ബോളിന് ചുറ്റും വെള്ളം നിലനിൽക്കുകയും ചെയ്യും.
    മനസിലാക്കുക, ദൈവം പ്രപഞ്ചത്തിന് അധീനനല്ല. മറിച്ച് ദൈവം പ്രപഞ്ചത്തിന് അതീതനാണ്. ദൈവം പ്രപഞ്ചത്തിന്റെ ഭാഗമല്ല എന്നത് കൊണ്ട് തന്നെ പ്രപഞ്ചത്തിൽ ഉള്ള ഒന്നിന്റെയും പ്രകൃതവുമായി ദൈവ പ്രകൃതത്തെ തുലനം ചെയ്യാൻ സാധിക്കില്ല. ഇത് മനസ്സിലാക്കിയാൽ തന്നെ ദൈവം എന്താ ഇത്ര ക്രൂരൻ ആണോ ഭൂമിയിൽ അക്രമം ചെയ്യുന്നവർ സുഖ സുഷുപ്തിയിൽ ജീവിക്കുന്നതും നല്ലവരും നിരാലംബരും കഷ്ടതകൾ അനുഭവിക്കുന്നതും ദൈവം കാണുന്നില്ലേ എന്നൊക്കെയുള്ള ചോദ്യം അവസാനിക്കും

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +1

      നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തിൽ പോയി നിങ്ങളുടെ കമന്റ് തള്ളുന്നത്... നിങ്ങൾ അള്ളാഹു എന്ന ചന്ദ്ര ദേവനെ വിശ്വസിക്കുന്നു... അത് നിങ്ങളുടെ താല്പര്യം... ഞാൻ ഇവിടെ ഇടുന്ന msg ക്രിസ്ത്യാനികൾക്കും യേശുവിനെക്കുറിച്ചും ജൂതന്മാരെക്കുറിച്ചും അറിയാൻ താല്പര്യം ഉള്ളവർക്കും വേണ്ടി ആണ്... യേശു സത്യ ദൈവമെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടേ ഇരിക്കും.. കാരണം അതാണ് സത്യം

    • @G63zz
      @G63zz Месяц назад

      ​@@AjithVThampyTravelAndVlogs558375. മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.
      76. ( നബിയേ, ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
      77. പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേപിഴച്ച്‌ പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.
      78. ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.

    • @kaleel60
      @kaleel60 Месяц назад

      Prabanchathinde avasanam brammam anu, brammam agniyanu

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад

      😅😅😅ജൂത മതം കോപ്പിയടിച്ചു മുഹമ്മദ് ഉണ്ടാക്കിയ മതം ഇസ്ലാം 😅😅

  • @mohammedps875
    @mohammedps875 Месяц назад +1

    അവരൊക്കെ യഹൊവയുദെ സ്വർഗത്തിൽ

  • @shajahanpk6998
    @shajahanpk6998 Месяц назад

    മരിച്ചാൽ വായിലൂടെ തിട്ടം വരുന്ന ഒരേ ഒരു വർഗ്ഗം യഹൂദർ

    • @ajilpm3534
      @ajilpm3534 26 дней назад

      athu kundan nabikanyu vannath. anyayikaludeyum gathi athanu

  • @kareemkannur8314
    @kareemkannur8314 Месяц назад +1

    മുഹമ്മദ്, യേശു, ഇവരിലുള്ള വിശ്വാസം ഒഴിച്ച്
    അടിസ്ഥാനപരമായി
    യഹൂദ, ഇസ്ലാം വിശ്വാസം ഏകദേശം
    ഒന്നാണ്...

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +3

      @@kareemkannur8314 ആര് പറഞ്ഞു 😂😂... യഹൂദ വിശ്വാസം യഹോവ എന്ന ഏക ദൈവത്തിലും ഇസ്ലാം 360 ഗോത്ര ദേവന്മാരിൽ ഒരാളായ അല്ലാഹുവിലും ഇത് രണ്ടും ഒന്നാണെന്നു പറയുന്നവരുടെ തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകും 😁

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 Месяц назад

      ​​@@AjithVThampyTravelAndVlogs5583മണ്ടത്തരം അല്ലെങ്കിൽ പുച്ഛം എന്നാ ഇതിന് പറയുക. അല്ലാഹു അറബിവാക്കാണ്. റബ്ബ്‌ എന്നാൽ രക്ഷകൻ എന്നാണ്. ദൈവം കർത്താവ് അല്ലാഹ് ഏക ദൈവത്തെ അവരുടെമത ത്തിൽ വിളിക്കുന്നു.അല്ലാതെ ഗോത്ര നാമമല്ല. തെറ്റിദ്ധരിപ്പിക്കരുത്.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +1

      @abdulkadervaliyakath5068 ഒരു തെറ്റിദ്ധാരണയും ഇല്ല... അള്ളാഹു എന്നാൽ ഖുറേഷി ഗോത്ര ദേവൻ ആണ്... അത് യഹോവയും ആയി കൂട്ടിയാൽ കൂടില്ല 😂

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 Месяц назад

      ​@@AjithVThampyTravelAndVlogs5583മനസ്സിലായി താങ്കളെ മറുപടിയില്ല.

    • @ShajirppPp
      @ShajirppPp Месяц назад

      ​@@AjithVThampyTravelAndVlogs5583വിവേകം ഇല്ലായിമ അലങ്കാരം ആക്കരുത്

  • @unmaskingislamicphobia
    @unmaskingislamicphobia Месяц назад +1

    നിങ്ങൾ യഹൂദരുടെ പൊക്കി പറയുകയാണ് എന്നുണ്ടെങ്കിൽ എന്തിനാണ് സുഹൃത്തേ നിങ്ങളുടെ പൂർവികർ യഹൂദന്മാരെ കൊന്നത്😅😅 അപ്പോൾ തന്നെ മനസ്സിലാക്കി കൂടെ യഹൂദർ നിങ്ങളുടെ മതത്തിനും എതിരാണ് എന്ന്

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      @@unmaskingislamicphobia ഞങ്ങളുടെ പൂർവികർ യഹൂദരെ കൊന്നോ 😂😂... അതെന്നാ നിന്റെ കൂട്ടത്തിൽ നിന്ന് ഒരു മേത്തൻ ബോംബ് ഇട്ട് മറ്റുള്ളവരെ കൊന്നാൽ അതിനു മതവുമായി ബന്ധമില്ല എന്നും ക്രിസ്ത്യാനി ആയിട്ട് ജനിച്ചെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കാതെ തോന്നിയ പോലെ ജീവിച്ച ഹിറ്റ്ലർ ജൂതന്മാരെ കൊന്നപ്പോൾ അത് ആകമാന ക്രിസ്ത്യാനികളുടെ തലയിൽ കെട്ടി വെക്കുന്നതും ന്യായം ആണോ..മേത്തൻ കൊന്നാൽ അത് മുസ്ലിം പേരുള്ള ആളും ക്രിസ്ത്യാനി ആണെങ്കിൽ അത് ആകാമാന ക്രിസ്ത്യാനികളും കൊള്ളാല്ലോ മേത്താ 😂😂...

    • @unmaskingislamicphobia
      @unmaskingislamicphobia Месяц назад

      @AjithVThampyTravelAndVlogs5583 നിൻറെ പൂർവികർ യഹൂദരെ കൊന്നിട്ടില്ല എന്ന് പറയാൻ പറ്റില്ല ക്രിസ്ത്യാനി. ഇംഗ്ലണ്ടിൽ നൂറുകണക്കിന് യഹൂദരെ കൊന്നത് പിന്നെ നിൻറെ പൂർവികർ അല്ലാതെ നിൻറെ അച്ഛൻറെ വകയുള്ള ആളുകളാണ ഹിറ്റ്ലറിൻറെ കൂടെ നിന്ന് നാസിക് ക്യാമ്പുകളിൽ യഹൂദരെ കൂട്ടക്കൊല ചെയ്തത് ആരാണ് ? ഇന്ത്യയും മറ്റു രാജ്യങ്ങളും കോളനി വൽക്കരിച്ച അവിടെയുള്ള അടിമത്തം ആയിട്ട് അവരുടെ സമ്പാദ്യമെല്ലാം തട്ടിക്കൊണ്ടുപോയത് ആരാണ് വർഗ്ഗമാണ്

    • @unmaskingislamicphobia
      @unmaskingislamicphobia Месяц назад

      @AjithVThampyTravelAndVlogs5583 ഹിറ്റ്ലറിൻറെ കൂടെ നിന്നത് ക്രിസ്ത്യാനികൾ ആയിരുന്നു എന്നുള്ള തെളിവുകൾ ഞാൻ തരാം
      ഗ്രിഗറി ഒന്നാമൻ്റെ കത്തിടപാടുകൾ ജൂതന്മാരെ നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമങ്ങളെക്കുറിച്ച് നമ്മോട് ചിലത് പറയുന്നു.
      ഗ്രിഗറിയുടെ മാർപ്പാപ്പയെ തുടർന്നുള്ള നൂറ്റാണ്ടിൽ അങ്ങനെയായിരുന്നില്ല. അതേ സമയം, യൂറോപ്പിൽ യഹൂദന്മാരുടെ പുറത്താക്കൽ ആരംഭിച്ചിരുന്നു; ഫ്രാൻസിൽ നിന്ന് ഡാഗോബെർട്ട് രാജാവിൻ്റെ കീഴിലും (626) സ്പാനിഷ് രാജവാഴ്ചയ്ക്ക് കീഴിലും - സഭാ ഒത്തുകളിയോടെ - 694-ൽ ജൂതന്മാർ സ്നാനത്തിനും അടിമത്തത്തിനും ഇടയിൽ തിരഞ്ഞെടുക്കാൻ നിർബന്ധിതരായി. ഈ നീക്കങ്ങൾ മതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു
      500-1500 വർഷങ്ങളിൽ, യഹൂദന്മാർ, മതപരവും സാംസ്കാരികവുമായ ന്യൂനപക്ഷം എന്ന നിലയിൽ, പരിചിതമായ ഒരു സാമൂഹ്യശാസ്ത്ര മാതൃകയിൽ ക്രിസ്ത്യൻ ഭൂരിപക്ഷത്താൽ പലപ്പോഴും ഇരകളാക്കപ്പെട്ടു. മാർപ്പാപ്പയുടെ രേഖ സ്ഥിരമായി സമ്മിശ്രമാണ്. യഹൂദരുടെ അവകാശങ്ങളുടെ കടുത്ത ലംഘനങ്ങൾ അപലപിക്കപ്പെടുകയും അതേ സമയം സമൂഹത്തിലെ അവരുടെ പൂർണ്ണ പങ്കാളിത്തത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു
      കരോലിംഗിയൻ കാലഘട്ടത്തിൽ (800-1000) പീഡനത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷം, കുരിശുയുദ്ധങ്ങൾ വരുമ്പോൾ പടിഞ്ഞാറൻ യൂറോപ്പിലെ ജൂതന്മാർക്ക് പുതിയ അപമാനങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. ഫലസ്തീനിലെ പുണ്യസ്ഥലങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ മുസ്ലീങ്ങൾ "അവിശ്വാസികൾ" ആയിരുന്നു. എന്നിരുന്നാലും, വഴിയിൽ ക്രിസ്ത്യൻ ജനക്കൂട്ടം ജൂതന്മാർക്കെതിരെ നടത്തിയ കൊള്ളയും കശാപ്പും യഹൂദരുടെ ഓർമ്മയിൽ വളരെക്കാലം നിലനിൽക്കുന്നു
      കുരിശുയുദ്ധങ്ങൾക്ക് ശേഷം ജർമ്മനിയിലെ ജൂതന്മാർ കിണറുകളിൽ വിഷം കലർത്തിയ കുറ്റങ്ങളും ആചാരപരമായ കൊലപാതകങ്ങളും ഉൾപ്പെടെ നിരവധി അപമാനങ്ങൾക്ക് വിധേയരായി. പതിനാലാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഈ അപവാദ ആരോപണങ്ങൾ പലപ്പോഴും കൂട്ടക്കൊലകളിലേക്ക് നയിച്ചു. പല ജർമ്മൻ ജൂതന്മാരും കിഴക്കോട്ട് പലായനം ചെയ്തു, അവരോടൊപ്പം ഒരു പ്രത്യേക ഭാഷ (ജൂഡിഷ്, അതിനാൽ യീദിഷ്) കൊണ്ടുവന്നു, ഒരുപക്ഷേ ബവേറിയൻ വംശജരായിരുന്നു.
      എടോ എരപച്ചു ചരിത്രം പോയി പഠിക്ക്

    • @unmaskingislamicphobia
      @unmaskingislamicphobia Месяц назад

      @AjithVThampyTravelAndVlogs5583 ഇനിയും വേണോ എരാപാചി തെളിവ് 😂😂
      ജർമ്മൻ വംശജനായ ചക്രവർത്തി കാതറിൻ ദി ഗ്രേറ്റിൻ്റെ (ഡി. 1796) നീണ്ട ഭരണം റഷ്യയിലേക്കുള്ള ഒരു ദശലക്ഷം ജൂതന്മാരുടെ കടന്നുകയറ്റം കണ്ടു, അവർക്ക് യൂറോപ്പിൽ അവരുടെ ആദ്യത്തെ രാഷ്ട്രീയ അവകാശങ്ങൾ നൽകി. എന്നിരുന്നാലും, സാമ്പത്തിക തൊഴിലുകളിൽ നിന്നും തൊഴിലുകളിൽ നിന്നും അവരെ അകറ്റി നിർത്താനുള്ള ഒരു ഉപാധിയായി അവൾ അവരെ കരയിൽ താമസിപ്പിച്ചു. ഓർത്തഡോക്സ് സഭ അവരെ മതപരിവർത്തന പ്രഭാഷണങ്ങൾക്ക് വിധേയമാക്കി,

    • @unmaskingislamicphobia
      @unmaskingislamicphobia Месяц назад

      @AjithVThampyTravelAndVlogs5583 ജർമ്മനിയിലേക്ക് മടങ്ങുമ്പോൾ, മാർട്ടിൻ ലൂഥർ തൻ്റെ ആദ്യകാലങ്ങളിൽ തൻ്റെ പഠനത്തിൽ ആകൃഷ്ടരായ ജൂതന്മാർ തൻ്റെ പരിഷ്ക്കരിച്ച പതിപ്പിൽ സഭയിലേക്ക് ഒഴുകുമെന്ന് നിഷ്കളങ്കമായി സങ്കൽപ്പിക്കുന്നത് നാം കാണുന്നു. അങ്ങനെയൊന്നും സംഭവിക്കാതെ വന്നപ്പോൾ, ക്രൂരമായ ക്രോധത്തിൽ എഴുതിയ ഒരു കൂട്ടം ലഘുലേഖകളിൽ അദ്ദേഹം അവരെ അപലപിച്ചു. 1523-ൽ അദ്ദേഹം ആദ്യകാല അനുകൂലമായ "ആ ക്രിസ്തു ഒരു യഹൂദനായി ജനിച്ചു" നിർമ്മിച്ചു, എന്നാൽ "നാശം സംഭവിച്ച, നിരസിക്കപ്പെട്ട വംശം" എന്ന് വിളിക്കപ്പെടുന്ന ഈ വർഗ്ഗം അദ്ദേഹം ഓണാക്കിയ ശേഷം, എഗെയ്ൻസ്റ്റ് ദ സബറ്റേറിയൻസ് (1538), ഓൺ ദി യഹൂദന്മാരും അവരുടെ നുണകളും ( 1543

  • @USA6rz
    @USA6rz Месяц назад +2

    Benjamin netanyahu🇮🇱❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @G63zz
      @G63zz Месяц назад

      Anti christ nethanyahu

    • @Jijoms018
      @Jijoms018 Месяц назад +5

      ​@@G63zz മുഹമ്മദ്‌ ആണ് അത്😂

    • @USA6rz
      @USA6rz Месяц назад +1

      @@Jijoms018 🥰🥰🥰

    • @G63zz
      @G63zz Месяц назад

      @@USA6rz ആൻ്റി ക്രൈസ്റ്റ് ആയ ഒറ്റക്കണ്ണൻ ദജ്ജാലിൻ്റെ സ്വന്തം നെതന്യാഹു

  • @padiyath7173
    @padiyath7173 Месяц назад +3

    ഇസ്ലാം സത്യം

  • @jestingeorgetg
    @jestingeorgetg Месяц назад

    Bro phone number tharumo