ദൈവീക ദർശനങ്ങളും പിശാചിന്റെ സ്വപ്നങ്ങളും എങ്ങനെ വേർതിരിച്ചറിയാം Divine Visions | Ajith V Thampy
HTML-код
- Опубликовано: 8 янв 2025
- #malayalambiblemessage #malayalambible #divine #dreams #biblemessage #biblestudy #bibleverseoftheday #bible #bibleverses #biblestories #holybible #holybibleverses #mysteries #biblemysteries #prayer #christiantheology #christianmotivation #christianfaith #christianity
എല്ലാ സ്വപ്നങ്ങളും ദൈവീക ദർശനങ്ങൾ അല്ല ദർശനങ്ങളും പൈശാചിക സ്വപ്നങ്ങളും എങ്ങനെ വേർതിരിച്ചറിയാം 3 തരം സ്വപ്നങ്ങൾ ഏതൊക്കെ ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ സംസാരിക്കുന്നത്
Like Share And Subscribe ❣️
❤ വരാൻപോകുന്ന. ആപത്തിനെ കാണിക്കുക. ആണെങ്കിൽ കുടുംബം. മുഴുവനും. ഉപവസിച്ചു. പ്രാർത്ഥിക്കണം അപ്പോ ൽ. അ അപകടം. മാറ്റിവിടാൻ ഉള്ള വഴി. ദൈവം പല രിതിയിൽ നമുക്കു. കാണിച്ചു തരും .
❤️🙏
ദൈവം ഒരുപാട് കാര്യങ്ങൾ കാണിച്ചുതന്നിട്ടുണ്ട്.. പക്ഷേ അതിനെപ്പറ്റി പ്രാർത്ഥിച്ചിട്ടില്ല. എഴുതിവെച്ചിട്ടുണ്ട്. എന്നാൽ ഇനിയും ഓർത്തു.. പ്രാർത്ഥിക്കും .. ഈ മെസ്സേജിന് അങ്ങേയ്ക്ക്.. വളരെയധികം നന്ദി പറയുന്നു.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
❤❤❤
ഞാൻ സ്വപ്നം കാണുന്നത് നടക്കുന്നു 🙏നടക്കാൻ പോകുന്ന പല കാര്യങ്ങൾ കാണിച്ചു തന്നു 🙏അതുപോലെ സംഭവിക്കാരുമുണ്ട് 🙏ഞാൻ പ്രാർത്ഥിക്കുന്നു
ഞാൻ കണ്ട കുറച്ച് സ്വപ്‌നങ്ങൾ ആണിത്...
1.കർത്താവിന്റെ കാലടി പതിഞ്ഞ അതെ സ്ഥാനത്തു കാൽ വച്ചു നടക്കുന്നു ഞാൻ
2.വീടിനു മുന്നിൽ കൽക്കുരിശു കണ്ടു പിന്നാലെ പോയി കുറച്ച് ദൂരം ചെന്നപ്പോൾ വെള്ളികുരിശായി മാറി പിന്നീട് സ്വർണം.. അത് കണ്ടു നിൽക്കുമ്പോൾ കുഞ്ഞിനെ പിടിച്ച മാതാവിനെ കണ്ടു
3. മൂന്നു വട്ടം ബൈബിൾ തീപിടിച്ചു... കത്താതെ ഇരിക്കാൻ അത് സ്വയം നനയുന്നു...
4.എന്റെ നേരെ പാഞ്ഞു വരുന്ന ആയിരക്കണക്കിന് അമ്പുകൾ... അത് കണ്ടതും ഞാൻ കർത്താവേ എന്ന് നിലവിളിച്ചു.. പെട്ടെന്ന് എന്റെ മുന്നിൽ കർത്താവ് പുറം തിരിഞ്ഞു നിന്നു... പാഞ്ഞു വന്ന അമ്പുകൾ വഴിമാറി പോയി.. എന്നോട് കർത്താവ് പറയുന്നു പേടിക്കണ്ട ഞാനില്ലേ...
5.ക്രൂശിതനായ യേശു... ഞാൻ മുട്ടുകുത്തി പ്രാർത്ഥിച്ചു.. പെട്ടെന്ന് അപ്രത്യക്ഷമായി.. പിന്നീട് കുറച്ചു രക്തം തറയിൽ വീണ് കിടക്കുന്നു.. ഭയന്ന് പോയ എന്നോട് ശക്തിയുള്ള ഒരു പ്രകാശം വന്നു സംസാരിച്ചു
6. വേളാങ്കണ്ണി മാതാവ് പ്രത്യക്ഷപ്പെടുന്നു... മാതാവിന്റെ ശരീരത്തിൽ നിന്നും ചൂട്... ചൂടിന്റെ കഠിനയതിൽ ചുറ്റുമുള്ള വസ്തുക്കൾ ഉരുകി പോയി.. അമ്മയുടെ ഡ്രെസ്സിലെ വർക്ക് വരെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്
7.ആരും ഇല്ലാത്ത പൊടിപിടിച്ച വീട്.. അതിൽ ഒരു മുറി മാത്രം വൃത്തി ഉള്ളത്.. അതിൽ മാതാവിന്റെ ഫോട്ടോക്ക് മുന്നിൽ ആരോ തിരി കൊളുത്തി വച്ചേക്കുന്നു
8.കർത്താവിന്റെ മുടി വളരെ ശുദ്ധവും തെളിഞ്ഞതുമായ മാർബിൾ തൊട്ടിയിൽ കണ്ടു...
9. ഞങ്ങളുടെ വീടിന്റെ താഴെ ഉള്ള ക്ഷേത്രത്തിന്റെ മുകളിൽ കർത്താവിന്റെ രൂപം.. മൂന്നെണ്ണം ഒരേ സമയം
10.വെള്ളത്തിനു മുകളിൽ മാതാവിന്റെ രൂപം. പെട്ടെന്ന് കടൽ ക്ഷോഭം ഉണ്ടായി.. ആയിരങ്ങൾ ഒഴുകി പോയി.. എന്നെ മാതാവ് സംരക്ഷിച്ചു
11. ആയിരക്കണക്കിന് വെള്ള വസ്ത്രം ധരിച്ച ആളുകൾ ഒരു പ്രകാശം ഉള്ള വലിയ ഹാളിൽ പ്രാർത്ഥിക്കുന്നു... ഒരു വിശുദ്ധനെ പോലെ തോന്നുന്ന ആൾ ആണ് മുകളിൽ അയാളെ ഈ ആളുകൾ വാഴ്ത്തുന്നു പാടി സ്തുതിക്കുന്നു.. ഏറ്റവും പുറകിൽ പോയി എത്തി നോക്കിയ എന്നെ മുന്നിലേക്ക് വിളിച്ചു മുന്നിൽ ഇരുത്തി...
12. മാതാവിന്റെ രൂപത്തിൽ നിന്നും സുഗന്ധം വരുന്നു.. സ്വപ്നത്തിൽ അത് നന്നായി അനുഭവിച്ചു
വർഷങ്ങൾക്ക മുൻപ് എൻ്റെ മകൻ മരിച്ച് ബോഡി നന്നായി ചീർത്തിട്ടുണ്ട്. ഒരു Ace വണ്ടിയിൽ - കയറ്റി വിടിൻ്റെ മുൻവശത്ത് വണ്ടി വന്ന് നിന്ന് Horn അടിക്കുന്നതായി കാണുന്നു. ഞങ്ങൾ ഇറങ്ങിച്ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ചയാണിത്.
ഞാൻ അന്നുമുതൽ വ്യാകുലമാതാവിനെ വിളിച്ച് പ്രാർത്ഥിക്കുന്നു നിൻ്റെ മകനെ മടിയിൽ കിടത്തി നീ അനുഭവിച്ച വ്യാകുലം ഞങ്ങളുടെ മക്കളെ പ്രതി അനുഭവിക്കാൻ ഞങ്ങൾക്കിടവരുത്തരുതെയെന്ന്
Omana - Augusty
സൊപ്നദെ൪ശനം കിട്ടാറുണ്ട്.
ആമേൻ സ്തോത്രം 🙏♥️♥️♥️
കിട്ടാറുണ്ട്.ദൈവം വലിയവൻ ❤
❣️❣️❣️
Really Right message 🙏
ഉണ്ട് 🙏
ദാനിയേൽ
Praise the Lord
കർത്താവ് ദർശനം കാണിക്കുന്നുണ്ട്
Enikkum dardanam kittarundu, thank god 🙏.
❤❤❤❤ unda
Amen🥰🙏❤️
Br.your message really truth
❣️❣️
Please pray for my grandchild 2years old. God gave us her after about eight years after marriage.
🙏🏻🙏🏻🙏🏻
Pray for my mother
Pls pray for our mummy👏🏼
❤❤❤
Yes
💗
🙏
Enikk darsanam kittarunnund
ഉണ്ട്
പിശാജു കാണിച്ചു തന്ന സ്വപ്നം ബൈബിളിൽ നിന്ന് ഒന്ന് പറയാമോ
പിശാച് കാണിച്ചു തന്ന സ്വപ്നം അല്ല പിശാച് ഭയപ്പെടുത്തുന്ന സ്വപ്നം മനുഷ്യന്റെ മനസ്സിലേക്ക് ഇട്ട് കൊടുക്കാറുണ്ട്...
Thankyou Yesu ആമേന്‍
Yahovsyannadasthaan
Ennod anavathy kaaryangal paranjittund.
Hi Brother,
Please help me with meaning of my vision, i am literally scared after a psychic vision (not dreams but a visual hallucination).
During 2022 I had a vision of group of crows circling around with a raven staring at me on a top of a street lamp that doesn't have light, also very next day had another vision of flock of white birds most probably pigeons dead or fainted on the ground with their body downwards to the ground, please can you interpret it. It would be a great favor. Also years before i had a dream of hell.I am a Catholic Christian by faith. I was diagnosed for fear(schizophrenia )after these vision. Is it a good or bad omen? Is it related to Jesus second coming?
Its not a dream from god.. Its only a fearful dream... In my opinion
Its a Spiritual Warning. It shows your spiritual strength and what coming in your future days. There is 2 possibility shows in yoir dream... Like what God warns Pharaoh. So if the God warns again, you have to take a spiritual consideration with qualified priest or a good leader. In y thought, your dreams shows it will happen very fastly. Please be careful 🙏
@@noelabraham5553Hi , thanks for replying me back.I don't know why this visions happened to me, even though I have good faith, when I asked about many counsellors they said it happened as a part of my mental disorder ,my concern is whether these visions are good or bad omen? should I have to fear?
@@AjithVThampyTravelAndVlogs5583 Hi thanks for replying me back, first of all those were visions not dreams, so is there any chance those visions going to happen in real, or is it just a bad vision?
@@shinesabu01 If any of your dreams comes to reality that is a divine vision only...only divine visions understand by this way...
Yes