യാക്കോബിൻ്റെ ഇഷ്ടമല്ലാത്ത ആദ്യ - ഭാര്യ - ഇഷ്ടമല്ലാത്തതും എന്നാ തിരഞ്ഞെടുക്കപ്പെട്ടതുമായാ ഭാര്യ

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @binuravindran8960
    @binuravindran8960 2 дня назад +4

    Tanku👍

  • @PhilipPappachan
    @PhilipPappachan День назад +2

    വളരെ മനോഹരമായ സന്ദേശം

  • @jacobbp100
    @jacobbp100 2 дня назад +2

    ഉല്പത്തി 30:5 റാഹേലിൻ്റെ ദാസി ബിൽഹയുടെ മകൻ ദാൻ.
    ഉല്പത്തി 30:7 റാഹേലിൻ്റെ ദാസി ബിൽഹയുടെ മകൻ നഫ്താലി
    ഉല്പത്തി 30:10 ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.- ഗാദ്
    ഉല്പത്തി 30:12 ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമത് ഒരു മകനെ പ്രസവിച്ചു. ആശേർ

    • @creed2b-hm4ko
      @creed2b-hm4ko 2 дня назад +1

      ദാസി പുത്രൻമാർ യഥാർഥ പുത്രൻമാരെല്ലെന്നല്ലെ വംശീയ ദുരഭിമാന സിദ്ധാന്തം!
      പിന്നെങ്ങനെ ദാൻ നാഫ്തലി ഗാദ് ആശേർ എന്നിവരെ ഉൾപ്പെടുത്തി 12ഗോത്രങ്ങൾ ഉണ്ടാക്കി?
      ഇരട്ട താപ് വ്യക്തമാകുന്നുണ്ടിവിടെ.
      ഹാഗാർ ദാസി എന്നും ഇശ്മയേലിനെ ദാസി പുത്രൻ എന്നും പരിഹസിക്കുന്നവർ
      നോക്കു നാലു ഗോത്രങ്ങൾ ഇവിടെ ദാസി പുത്രന്മാരുടെ പേരിലുണ്ടാക്കി...
      കഷ്ടം തന്നെ!

    • @creed2b-hm4ko
      @creed2b-hm4ko 2 дня назад

      ഈ നാലുപേർ എങ്ങനെ ഗോത്ര പിതാക്കളായി?
      കാരണം അബ്രാഹാമിൻറ ആദ്യത്തേതും ഏകജാതനും സഹനശീലനുമായ പുത്രനെ ദാസി പുത്രനായതിനാൽ എഴുതി തള്ളിയ നിങ്ങള് യാക്കോബിൻറെ ഭാര്യ റാഹേലിൻറെയും ലേഹയുടേയും ദാസിമാരിൽ ഉണ്ടായ 4 പുത്രൻമാരെ വച്ച് 12 ഗോത്രങ്ങൾ പൂർത്തിയാക്കിയത് എന്ത് തേങ്ങ കൊണ്ടാണ്???

    • @RohiniJosy
      @RohiniJosy 2 дня назад

      ​@@creed2b-hm4koഅതൊക്കെ തന്തയുടെയോ അയാളുടെ ഭാര്യയുടെയോ തീരുമാനമാണ്.... അന്നത്തെ കാലമല്ലേ... ഇന്ന് പോലും വിവാഹത്തിന് പുറത്തു ജനിക്കുന്നവർ സ്വീകരിക്കപ്പെടുന്നുണ്ടോ.... പിന്നെ അന്നത്തെ കാലത്തെ പാവം അടിമ സ്ത്രീകൾ എന്ത് ചെയ്യാൻ...?

    • @RohiniJosy
      @RohiniJosy 2 дня назад +1

      ​@@creed2b-hm4koഅത് പിതാവിന്റെ തീരുമാനമാണ്... അന്നത്തെ നിയമം അതായിരുന്നു... പിതാവിന്റെ പൂർണമായ അധികാരം... ഇപ്പോഴല്ലേ സമത്വ വും സ്വാതന്ത്ര്യവും ഒക്കെ വന്നത്.....

    • @Pauljoseph-zu8bq
      @Pauljoseph-zu8bq День назад

      ലേയായിൽ ജനിച്ച യഹൂദായുടെ പേരെസ് വഴിയും ജോസഫ്ഫിനു ജനിച്ച എഫ്രായീം വഴിയും കാലങ്ങൾക്ക് ശേഷം യേശുവും ജനിച്ചു വല്ലോ പോരേ? ഹവ്വായാൽ ഭൂമിയിൽ മറിക്കപ്പെട്ട അനുസരണ ക്കേടെന്ന ദൈവ നീതി പരിഹരിക്കപ്പെട്ടും ഇല്ലേ?
      ഉല്പത്തി #49//+🌹🙏

  • @acsahacsah
    @acsahacsah День назад +1

    Aksa cheyyano. Joshua 15 -16

  • @Sinayasanjana
    @Sinayasanjana 2 дня назад +2

    എനിക്ക് റാഹേലിനെയാണ് ഇഷ്ട്ടം സഹോദരന്മാരെ സ്നേഹിച്ചറാഹേലിന്റെ മകൻ ജോസഫിന്റെ ചരിത്രം വായിച്ചു കരയാത്ത മനുഷ്യരില്ല 🥰🙏

    • @marythomas7517
      @marythomas7517 День назад

      റാഹേൽ അപ്പന്റെ വീട്ടിൽ നിന്നും പോരുമ്പോൾ അപ്പന്റെ വിഗ്രഹങ്ങൾ മോഷ്ടിച്ചു. ഇത് അവൾക്കു ശാപത്തിനായി ഇടയാവുകയും യൗവനത്തിൽ തന്നെ മരിക്കുകയും ചെയ്തു.

    • @SudhinBabuS
      @SudhinBabuS День назад +9

      ലെയക്ക് ജനിച്ച യഹൂദയുടെ ഗോത്രത്തിൽ പിറന്ന യേശുവിന്റെ കാൽവരി മരണം ഓർത്താൽ കരയാത്ത മനുഷ്യരുണ്ടാകുമോ?? മറ്റുള്ളവർക്ക് കണ്ണിൽ ലെയാ നിന്ദിതയായിരുന്നുവരെങ്കിലും സൗന്ദര്യമില്ലാത്തവർ എങ്കിലും ദൈവം മനുഷ്യനായി ജനിക്കാൻ തിരഞ്ഞെടുത്തത് അവളുടെ വംശത്തെയാണ്... മനുഷ്യൻ പുറമെയുള്ളത് നോക്കുന്നു ദൈവം ഹൃദയങ്ങളെ ശോധന ചെയ്യുന്നു.

    • @Pauljoseph-zu8bq
      @Pauljoseph-zu8bq День назад

      @@Sinayasanjana "ലാവണ്യം വ്യർത്ഥവും സൗന്ദര്യം വഞ്ചനയുമത്രേ,? യഹോവാഭക്തി ഉള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. രാമായിൽ ഒരു വിലാപം കേട്ടു, റാഹേൽ തന്റെ മക്കളേ ചൊല്ലി കരയുന്നു,അവർ ഇല്ലാത്തതിനാൽ അവൾക്കു ആശ്വാസം കൈ ക്കൊവാൻ സാധിച്ചില്ല 🤔🙏

    • @SubymolThomasSubymolThomas
      @SubymolThomasSubymolThomas День назад

      ​@sudhinBabuS yes

    • @amruamruvlogs
      @amruamruvlogs 15 часов назад

      @@Sinayasanjana രണ്ടുപേരെയും സ്നേഹിക്കുക🤗

  • @manjupradeep-rr2tt
    @manjupradeep-rr2tt День назад

    എന്റെ അനുഭവം ലെയ ആണ്...

  • @binduwilson2534
    @binduwilson2534 12 часов назад +1

    പക്ഷേ, അതു yakobinte തെറ്റ് അല്ലല്ലോ.....കാരണം യാക്കോബ് ഇഷ്ടം തോന്നിയത് റാഹേല്‍ നോട് ആയിരുന്നു...ലയയുടെ പിതാവ് ആല്ലേ തെറ്റു ചെയതത്.. .പക്ഷേ അനുഭവിച്ചത് പാവം ലയയും ......

  • @USA6rz
    @USA6rz 2 дня назад +2

    💚💚

  • @jesustruth7457
    @jesustruth7457 2 дня назад

    Alackal jobin അങ്ങനെയാ. എന്റെ ചേച്ചി അനുഭവിക്കുവാ ഇങ്ങനെ 😢😢😢

  • @teresanelson3281
    @teresanelson3281 День назад +2

    I like both.

  • @amruamruvlogs
    @amruamruvlogs День назад +1

    "👍🤗"

  • @creed2b-hm4ko
    @creed2b-hm4ko 2 дня назад +17

    യാക്കോബിന്റെ പുത്രന്മാർ ആയ ദാനും നാഫ്താലിയും ഗാദും ആഷേറും ദാസിമാരുടെ മക്കളാണോ?

    • @creed2b-hm4ko
      @creed2b-hm4ko 2 дня назад +1

      അതെ😅

    • @creed2b-hm4ko
      @creed2b-hm4ko 2 дня назад +1

      ഹാഗാറിനെ ദാസി എന്നും ഇശ്മയേലിനെ ദാസി പുത്രൻ എന്നും ശരിക്കും ഭാര്യയും മകനും അല്ലെന്നും പറഞ്ഞു തരം താഴ്ത്തി ജൂത ക്രൈസ്തവർ യാക്കോബിന്റെ 4 ദാസി പുത്രന്മാരെയും ഉൾപെടുത്തി 12 ഗോത്രങ്ങളെ ഒപ്പിച്ചുണ്ടാക്കി അല്ലേ...
      തട്ടിപ്പിനൊക്കെ ഒരു പരിധിയില്ലേ...
      എങ്ങനെ സാധിക്കുന്നു ഇതൊക്കെ 😅
      സൂത്രം കൊള്ളാം
      അന്തസ്സും അഭിമാനവും 😂

    • @Sinayasanjana
      @Sinayasanjana 2 дня назад +1

      Yes❤

    • @Pauljoseph-zu8bq
      @Pauljoseph-zu8bq День назад

      @@creed2b-hm4ko ഉല്പത്തി #49#

    • @Samuel-p4c6v
      @Samuel-p4c6v День назад

      പഴയ നിയമം വായിക്കാറില്ലേ..

  • @AwatarWahab
    @AwatarWahab 2 дня назад +1

    👍

  • @leyarobinson9554
    @leyarobinson9554 День назад +9

    എൻ്റെ പേര് ലേയ എന്നാണ് .

  • @sebastianmundackamattom1594
    @sebastianmundackamattom1594 День назад +2

    പിതാവിന്‍റെ കുല ദൈവങ്ങളെ ബൈബിളിലെ കള്ളിയാണ് റാഹേല്‍

  • @jalajakumaritc8539
    @jalajakumaritc8539 16 часов назад +1

    സ്ത്രീധനം അല്ല പുരുഷധനം

  • @manilancyb2498
    @manilancyb2498 2 дня назад +4

    യെഹൂദ ഗോത്രം ലേയ

  • @kumaristanly540
    @kumaristanly540 12 часов назад

    ഇതൊക്കെ എന്തുവാ , യാക്കോബ് ചെയ്തത് തെറ്റല്ലേ , തെറ്റ് ചെയ്തവരെ ഒക്കെ ബൈബിൾ നകത്തു തിരുകി കയറ്റിയോ

  • @josephgomez1651
    @josephgomez1651 2 дня назад +4

    യാക്കോബ് സൂത്രക്കാരനാണ്

    • @jasminesabir3842
      @jasminesabir3842 День назад

      Yakob pravachakanan niggalude bibilan yakobine moshakkaranayi chitreekarikkunnhath സത്യം manassilakkoo സഹോദരാ ഒരു pravachakanum chathiyanavilla അങ്ങനെ ullayale divam thiranhedukkilla

    • @marythomas7517
      @marythomas7517 День назад

      ബൈബിളിൽ ഏറ്റവും കൂടുതൽ പേര് പറഞ്ഞിട്ടുള്ള വ്യക്തിയാണ് യാക്കോബ്. ഉപായി ആയിരുന്നെങ്കിലും അതിന്റെ പിന്നിൽ പ്രവർത്തിച്ചത് അമ്മയായ റെബേക്കാ ആയിരുന്നു. ദൈവസന്നിധിയിൽ തന്നത്താൻ സമർപ്പിച്ചപ്പോൾ ദൈവം യാക്കോബിനെ അനുഗ്രഹിച്ചു യിസ്രായേൽ എന്നു പേര് മാറ്റി. ഇന്നും ലോകരാഷ്ട്രങ്ങൾക്കിടയിൽ യിസ്രയേലിന്റെ പ്രാധാന്യം കാണാൻ കഴിയും.

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 5 часов назад

      @@josephgomez1651 ഇരട്ടകളിൽ യാക്കോബ് ജനിച്ചതുകൊണ്ട് ലേവ്യനായ മോശയും, യഹൂദാ വഴി ദാവീദും, മുതൽ ജോസഫ്ഉം യേശുവരേ ജനിച്ചുവല്ലോ?,🌹

  • @ushasoman2291
    @ushasoman2291 День назад +1

    ❤❤❤