അവൻ എന്നെക്കും ജീവിക്കുന്ന അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതൻ നാണ് ' അവന് ആദ്യയും ആന്തവും ഇല്ല. ഇത് ആരെന്ന് അവസാന കാലഘട്ടത്തിൽ വെളിപ്പെട്ടു കിട്ടിയവർ ഭാഗ്യവാന്മാർ എന്ന് സ്വർഗ്ഗം ത്തിൽ സുതുതിക്കട്ടെ.
മൽക്കീസേദെക്ക് പ്രകൃതാതീതനായ ഒരു വൻ എന്നു പറയുമ്പോഴും മൽക്കീസേദെക്ക് ആരെന്ന് പറയുമ്പോഴും അവൻ ആരാണ് ? എന്ന് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറുന്നതെന്ത്? യേശുക്രിസ്തു എന്നേക്കും എന്നുവച്ചാൽ നിത്യ പുരോഹിതൻ അഥവാ അവന്റെ പൗരോഹിത്യത്തിനവസാനമില്ല എന്നു പറയുമ്പോൾ അതേ യേശുക്രിസ്തുവിന് തുല്യനായി ഇതേ മൽക്കീസേദെക്കും എന്നേക്കും പുരോഹിതനല്ലേ? യേശുക്രിസ്തു എന്നേക്കും പുരോഹിതനായത് മൽക്കീസേദെക്കിന്റെ ക്രമത്തിലെങ്കിൽ - മൽക്കീസേദെക്കും എന്നേക്കും പുരോഹിതനായിരിക്കണം മൽ കീസേദെക്യ പൗരോഹിത്യം എന്നേക്കുമുള്ളതല്ല എങ്കിൽ ക്രിസ്തുവിന്റെ പൗരോഹിത്യവും എന്നേക്കുമുള്ളതല്ല. എന്നേകും പൗരോഹിത്യം പ്രാപിച്ച മനുഷ്യപുത്രൻ ദൈവം എങ്കിൽ - അതേ പൗരോഹിത്യത്തിന്റെ മാതൃകയായ മൽക്കീസേദെക്കും ദൈവം തന്നെ പരിശുദ്ധാത്മാവായ ദൈവം തന്നെ "നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ"..... എന്നു യഹോവ സത്യം ചെയ്തു ജനനവും മരണവും മാതാ പിതാവും വംശാവലിയും ഇല്ലാത്തവനും ദൈവപുത്രനു സമനായവനും പരിശുദ്ധാത്മാവുമായ ദൈവം മൽക്കീസേദെക് തർക്കമുണ്ടെങ്കിൽ വരു... നമുക്ക് പരിശോധിക്കാം തയ്യാറല്ലേ?
ശാലേം രാജാവായ മല്കീസദേക്ക് 3:34 . ശാലേം=സമാധാനം. സമാധാന പ്രഭു അത് പുത്രൻ തമ്പുരാൻ തന്നെ. പുതിയ നിയമത്തിൽ ക്രിസ്തു സ്ഥാപിച്ച വി.കുർബാനയുടെ നിഴലാണ് മല്കീസദേക്ക് അവിടെ കാണിച്ചു തരുന്നത്. ദശാംശം ദൈവത്തിനുള്ളതാണ് എബ്രഹാം നൽകിയ കാഴ്ചയും അതുതന്നെ.
സദ്രുശ്യ വാക്യങ്ങൾ 4:3/8:30//മാത്രം പഠിച്ചാൽ യോഹന്നാൻ 1:4-6-13//🙏വെളിപാട് 22:13//ൽ കൂടി കടക്കുമ്പോൾ ബെരഖ്യാവിന്റെ മകനായ സെഖര്യാവും സെഖര്യാവിനു പിറന്ന യോഹന്നാനും കൊല ചെയ്യപ്പെട്ട സഹോദരൻ യാക്കോബും, പുഴുത്തു തീർന്നു പോയ ഹെരോദാവിന്റെ വാളിന്റെ മൂർച്ചക്കുള്ള അവകാശികൾ ഒന്നു മാത്രമായിരുന്നില്ലേ?🎉ആമേൻ 🌹🙏
പക്ഷേ ഞങ്ങൾ യാക്കോബായ ഓർത്തഡോക്സ് വിഭാഗക്കാർ പറയുന്നത് പുതിയ നിയമ പൗരോഹിത്യം അഹറോനിൽ നിന്ന് സ്കറിയ , സ്നാപക യോഹന്നാൻ വഴി യേശുവിനും അദ്ദേഹത്തിൽ നിന്ന് ശിഷ്യൻമാർക്കും കിട്ടി എന്നാണ്. നിങ്ങളെ ഞങ്ങൾ അറിയിച്ചതിനു വിരുദ്ധമായി ആരെങ്കിലും പഠിപ്പിച്ചാൽ അവൻ ശപിക്കപ്പെട്ടവനായിരിക്കും എന്നും കർത്താവിൻറെ പൗരോഹിത്യം മൽക്കിസദേക്കിൻറെ ക്രമപ്രകാരം (പിതാവിൽ നിന്ന് നേരിട്ട്) ആണെന്നും പൗലോസ് ശ്ലീഹാ പറഞ്ഞിട്ടും മേൽ പറഞ്ഞ സഭകൾ എന്താണിങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. അതുപോലെ കുർബാനയിൽ പിതാവും,പുത്രനും റൂഹായുമല്ലാതെ പരിശുദ്ധരില്ല എന്നു പറയുകയും സർവ മഹാപുരോഹിതരേയും 'പ്രഖ്യാപിത വിശുദ്ധ'രേയും 'പരിശുദ്ധ' എന്ന് വിശേഷിപ്പിക്കുന്നതെന്താണാവോ?
@@johnyv.k3746 നിങ്ങൾ ഓർത്ത്ഡോസ് കാർക്ക് തെറ്റി പോയതായിരിക്കും.ആഹാരോന്റെ പൗരോഹിത്യം അല്ലെങ്കിൽ ലേവിഗോത്രത്തിന്റെ പൗരോഹിത്യം, യേശു ദൈവ പുത്രൻ ആണെന്നുകേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ സ്വന്തം വസ്ത്രം കീറി.അതോടെ ആഹാരോന്റെ ക്രമപ്രകാരം ഉള്ള പൗരോഹിത്യം അവസാനിച്ചു. യറുസലേം ദേവാലയത്തിന്റെ തിരസ്ച്ചീല മേൽതൊട്ട് അടിവരെ 2 ആയി ചീന്തി പോയതോടെ കൃപയുടെ കാലം ആരംഭിച്ചു അവിടേക്കു മൽക്കിസേദേക്കിന്റെ ക്രമപ്രകാരം യേശു മഹാപുരോഹിതനായി നമുക്ക് ഇനി ഒരു പുരോഹിന്റെ ആവശ്യം ഇല്ല. യേശുവിനെ രെക്ഷകനായിസ്വീകരിച്ചവർ ജല സ്നാനം പരിശുദ്ധആത്മവിനാൽ ഉള്ള അഭിഷേകം പ്രാപിച്ചവർ രാജാകീയ പുരോഹിതവർഗമാണ് . യേശു തന്നെ മഹാപുരോഹിതൻ ഏക മധ്യസ്ഥൻ വീണ്ടെടുപ്പകാരൻ മഹാരാജാവ്, മഹാദൈവം. മൽക്കിസേദേക്കിന് പിതാവില്ല, മാതാവില്ല, ആദിയും അവസാനവും ഇല്ല്ലാത്തതുപോലെ, യേശുവിനും ഇല്ല എബ്രഹാമിനെ മൽക്കിസേദേക്ക് യഹോവ യുടെ നാമത്തിൽ ആണ് അനുഗ്രഹിച്ചത് അപ്പോൾ മൽക്കിസേദേക്ക്. പരിശുദ്ധ ആത്മാവ് എന്ന് മനസിലാക്കണം
@@johnyv.k3746നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത് സ്വർഗത്തിൽ ഉള്ള പിതാവ് ആണ് നിങ്ങളുടെ പിതാവ് എന്ന് ക്രിസ്തു പറഞ്ഞിട്ടും താങ്കൾ എന്ത് കൊണ്ട് ആണ് താങ്കളുടെ ജനയിതാവിനെ പിതാവേ എന്ന് വിളിക്കുന്നത് എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കിയാൽ എല്ലാത്തിന്റെയും ഉത്തരം കിട്ടും. എടൊ സത്യത്തിലും ആത്മവിലും ആരാധിക്കണം എങ്കിൽ വിശുദ്ധ സഭയുടെ സന്തനം ആകണം 🙏
ആ ഗാനത്തിൻ്റെ ഒറിജിനലിൽ യേശു നിത്യ പുരോഹിതനാണെന്നാണ് പറയുന്നത്. എന്നാൽ ഒരു കോമാ വിട്ടുപോയതുകൊണ്ട് ദേവലോകം സഭക്കാർ സ്നാപക യോഹന്നാനിൽ നിന്ന് യേശു പൗരോഹിത്യം സ്വീകരിച്ചു എന്നാക്കി. ഒരു വിശുദ്ധ ആരാധനക്രമം പെന്തക്കോസ്തു പോലെയുള്ള ഒരു പ്രാദേശിക സഭയുടെ (ദേവലോകം സഭ) കയ്യിൽ കിട്ടിയാൽ എങ്ങനെയൊക്കെ മാറ്റി മറിക്കുമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണിത്
@@josephvalakuzhy4131 ദേവലോകം സഭ മാത്രമല്ല , പുത്തൻകുരിശു സഭ യും അങ്ങനെ തന്നെയാണ് പറയുന്നത്. മലങ്കര റീത്തും , മാർത്തോമ്മാ സഭയും എന്താണ് പറയുന്നതെന്നറിയില്ല. ഒരേ ആരാധനാ പാരമ്പര്യം പിന്തുടരുന്നവരാണല്ലോ ഇവരെല്ലാവരും.
മൽക്കീസെദെക് ദൈവം തന്നെയാകാം യാക്കോബിൻ്റെ അടുത്തു അന്ന് ദൈവം പ്രതൃക്ഷപ്പെട്ടത് മറ്റൊരു നിലയിൽ യേശുക്രിസ്തു അബ്രഹാം ജനിക്കുന്നതിന് മുൻപെ ഉണ്ട് യേശുവും പിതാവും ഒന്നു തന്നെ
ഇവന്മാര് ബൈബിൾ ചൊവ്വേനേരെ വായിക്കാതെ തോന്നുന്നത പറയുന്നേ വിശ്വസിക്കൻ പറ്റില്ല, ഇത് കേട്ട് ആരും വിശ്വസിക്കല്ലേ ബൈബിൾ വയ്ക്കെല്ലാരും 🙏 പറയുന്നേ എല്ലാം ശെരിയല്ല
ദൈവത്തെ അളക്കാനും പഠിക്കാനും ഒന്നും ലോകത്ത് ഒരു യൂടൂബർക്കും ആവില്ല.! കാരണം ജ്ഞാനം ദൈവത്തിൽ നിന്ന് പ്രാപിക്കണം. അതവർക്കില്ല. ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചു പഠിച്ച് ആർക്കും വീഡിയോ ചെയ്യാം. ദൈവവചനം യൂടൂബർമാരുടെ കളിപ്പാട്ടമല്ല ..!!!
ഇദ്ദേഹം ഖുർആനിൽ വിവരിക്കുന്ന ഖിളർ നബിയോട് സാമ്യം പുലർത്തുന്നു. ഖിളർ നബി ഇന്നും ജീവിച്ചിരിക്കുന്നതായി പറയപ്പെടുന്നു.ഈ കാലത്തും അദ്ദേഹവുമായി സംവിദിച്ചതായി പല പുണ്യ ആത്മാകളും പറയുന്നുണ്ട്
@@rishabbasheer8747എല്ലാം എങ്ങനെ ആണ് ഒരു ദൈവത്തിൽ നിന്നും ആകുന്നത്? തോറയുടെയും ബൈബിളിൻ്റെയും അവിടുന്നും ഇവിടുന്നും എടുത്ത് കുറേഷി ഗോത്രത്തിൻ്റെ ദേവനായ അള്ളാൻ്റെ പേരിൽ പുസ്തകം ഉണ്ടാക്കിയാൽ ഒരു ദൈവം ആകുമോ?
ശാലീമിന്റെ രാജാവ് എന്ന് പറഞ്ഞാൽ സമാധാനത്തിന്റെ രാജാവ് അതായത് ഭൂമിയിലെ ഒരു രാജ്യം ഭരിച്ച ആളല്ല മെൽക്കീ സതേക്ക് യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെ ആത്മാവിനെയാണ് പരിശുദ്ധാത്മാവ് എന്ന് നാം പറയുന്നത് യേശുക്രിസ്തുവിന് ചേർച്ചയുള്ള കാര്യങ്ങളാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത് ദൈവപുത്രന് സമൻ എന്ന് പറയുമ്പോൾ അത് യേശുക്രിസ്തു ആണെന്നും പറയാൻ കഴിയില്ല അതുകൊണ്ടാണ് മൽക്കി സദക് ആരെന്ന് കൃത്യമായി പറയാൻ കഴിയാത്തത്
ബൈബിൾ മനസ്സിലാക്കാൻ കഴിയുന്ന ആഴ്ത്തിലുള്ള വിശദീകരണങ്ങൾ.God bless you.
നല്ല വിശദീകരണം .ദൈവം പ്രിയ സഹോദരനെ അനുഗ്രഹിക്കട്ടെ
അവൻ എന്നെക്കും ജീവിക്കുന്ന അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതൻ നാണ് ' അവന് ആദ്യയും ആന്തവും ഇല്ല. ഇത് ആരെന്ന് അവസാന കാലഘട്ടത്തിൽ വെളിപ്പെട്ടു കിട്ടിയവർ ഭാഗ്യവാന്മാർ എന്ന് സ്വർഗ്ഗം ത്തിൽ സുതുതിക്കട്ടെ.
ദൈവാന്വേഷണവിഷയമായി മൽക്കിസദേക്കിനെ കുറിച്ച് ഇനിയും കൂടുതലായി പഠിക്കാനും ദൈവത്തെ മാത്രം പൂർണമായും അനുസരിച്ച് ജീവിക്കുവാനും താല്പര്യം ഉണ്ട്.
അറിയാൻ ആഗ്രഹിച്ച topic 👍👍
അറിയാൻ ആഗ്രഹിച്ച ഒരു character ആയിരുന്നു malkkisadek
Detail ആയി പഠിക്കണം👍
ഒന്നുകൂടി വിശദമായിട്ട് അറിയണമെന്ന് താല്പര്യമുണ്ട്
Super ,good thinking
നല്ല വീഡിയോ... തീതിമാൻ എന്ന പദം കൊണ്ട് ഒരു മനുഷ്യനല്ലെന്ന് ഉറപ്പിക്കാം അപ്പോൾ അത് യേശുക്രിസ്തു തന്നെയെന്ന് വിശ്വസിക്കാം.
അതു Holy Trinity ആണു...പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്... ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട് ഞാനും പിതാവും ഒന്നാണ്, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു..
Very informative.Pls send more studies about Melchizedek.
അവിടുന്ന് പരിശുദ്ധാത്മാവ് ആണ്.
അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്.
ഹെബ്രായര്‍ 7 : 3❤🎉
മൽക്കീസേദെക്ക് പ്രകൃതാതീതനായ ഒരു വൻ എന്നു പറയുമ്പോഴും മൽക്കീസേദെക്ക് ആരെന്ന് പറയുമ്പോഴും അവൻ ആരാണ് ? എന്ന് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറുന്നതെന്ത്?
യേശുക്രിസ്തു എന്നേക്കും എന്നുവച്ചാൽ നിത്യ പുരോഹിതൻ അഥവാ അവന്റെ പൗരോഹിത്യത്തിനവസാനമില്ല എന്നു പറയുമ്പോൾ
അതേ യേശുക്രിസ്തുവിന് തുല്യനായി
ഇതേ മൽക്കീസേദെക്കും എന്നേക്കും പുരോഹിതനല്ലേ?
യേശുക്രിസ്തു എന്നേക്കും പുരോഹിതനായത് മൽക്കീസേദെക്കിന്റെ ക്രമത്തിലെങ്കിൽ - മൽക്കീസേദെക്കും എന്നേക്കും പുരോഹിതനായിരിക്കണം
മൽ കീസേദെക്യ പൗരോഹിത്യം എന്നേക്കുമുള്ളതല്ല എങ്കിൽ ക്രിസ്തുവിന്റെ പൗരോഹിത്യവും എന്നേക്കുമുള്ളതല്ല.
എന്നേകും പൗരോഹിത്യം പ്രാപിച്ച മനുഷ്യപുത്രൻ ദൈവം എങ്കിൽ -
അതേ പൗരോഹിത്യത്തിന്റെ മാതൃകയായ മൽക്കീസേദെക്കും
ദൈവം തന്നെ
പരിശുദ്ധാത്മാവായ ദൈവം തന്നെ
"നീ
മൽക്കീസേദെക്കിന്റെ
വിധത്തിൽ
എന്നേക്കും
ഒരു
പുരോഹിതൻ".....
എന്നു യഹോവ സത്യം ചെയ്തു
ജനനവും
മരണവും
മാതാ പിതാവും
വംശാവലിയും ഇല്ലാത്തവനും
ദൈവപുത്രനു സമനായവനും
പരിശുദ്ധാത്മാവുമായ ദൈവം
മൽക്കീസേദെക്
തർക്കമുണ്ടെങ്കിൽ
വരു... നമുക്ക് പരിശോധിക്കാം
തയ്യാറല്ലേ?
Good 🎉
ഹോളി സ്പിരിറ്റ്,ആണ്
No
Good Message
Very..Good..Bible..Storey..God..
Of..Jesus..christ.Hellouei..Suddley..After.bible..store❤❤❤
🙏🙏🙏
മെൽക്കിസെദെക്ക്
പരിശുദ്ധാത്മാവ് തന്നെ🙏🙏💯🕎🙏
കാരണമെന്ത്?
തിരുവല്ലയ്‌ക്ക് സമീപം കാവുംഭാഗം എന്ന സ്ഥലത്ത് ഈ വിശുദ്ധൻ്റെ നാമത്തിൽ ഒരു പള്ളിയുണ്ട്
🎉🎉❤🥰🙏
Is Almighty?
I like to know more....
Thank you.
❤❤❤
Milikisedek vere level anu.
Chettan parayunath thettanuu
❤
✝️👏🙏💖
Amen
അത്യുന്നതനായദൈവത്തിന്റെ നിത്യ പുരോഹിതനാണ് മൽക്കിസദേജ്
ബൈബിൾ കുറച്ചുകൂടി നന്നായി പഠിച്ചിട്ട് മൽക്കിസേദക്കിനേക്കുറിച്ചുള്ള ഈ വീഡിയോ ചെയ്യാമായിരുന്നു
എനിക്ക് മനസിലാക്കാൻ പ്രയാസമുണ്ട്
എബ്രായർ 7:3 അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും
ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു
എന്നാൽ ദൈവപുത്രന്
ജീവാരംഭം ഉണ്ട്.
( ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ - ആദ്യജാതൻ)
ദൈവപുത്രന് പിതാവുണ്ട്.
മൽക്കിസദെക്കിന് പിതാവില്ല
ജീവാരംഭം ഇല്ല.
ദൈവപുത്രന്
ജീവാരഭം ഉണ്ട്.
ദൈവപുത്രൻ ദാസവേഷമെടുത്തപ്പോൾ
ദാവിദിൻ്റെ സന്തതിയായി
വംശവലിയിൽ ഇടം പിടിച്ചു.
ജീവാരംമില്ലാത്തവൻ്റെ
പ്രതികമായി മൽക്കി
സദെക് വന്നെങ്കിൽ
അതാരാണെന്നും
ദൈവപുത്രന് തുല്യനായവൻ
ആരെന്ന് ചിന്തിച്ചാൽ തിരിച്ചറിയാം''
🙏🙏🙏♥️♥️♥️
HE WAS THE ONE AMONG THE THREE WHO VISITED JESUS CHRIST AT ISRAEL***HE WAS KING WISE AND PRIEST***
❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
Kooduthal ariyan aagraham und
Malkisedak ന്റെ പുതിയ video പ്രദീഷിക്കുന്നു.
പ്രതീക്ഷ
മൽക്കിസെദേക്ക് അണ് പരിശുദ്ധാൽമാവ്
Psalms 110:4
[4]The LORD hath sworn, and will not repent, Thou art a priest for ever after the order of Melchizedek.
Bible full story cheyamo❤❤❤
Sure 😊
ഈശോയുടെ അപ്പനായിരുന്നു
😌🤗🤗🤗
ശാലേം രാജാവായ മല്കീസദേക്ക് 3:34 . ശാലേം=സമാധാനം. സമാധാന പ്രഭു
അത് പുത്രൻ തമ്പുരാൻ തന്നെ. പുതിയ നിയമത്തിൽ ക്രിസ്തു സ്ഥാപിച്ച വി.കുർബാനയുടെ നിഴലാണ് മല്കീസദേക്ക് അവിടെ കാണിച്ചു തരുന്നത്. ദശാംശം ദൈവത്തിനുള്ളതാണ് എബ്രഹാം നൽകിയ കാഴ്ചയും അതുതന്നെ.
പോയി ബൈബിൾ വായിച്ചു പഠിക്കു യേശു പറയാത്തതും ബൈബിളിൽ ഇല്ലാത്തതും ആയ വാക്കാണ് വി. കുർബ്ബാന
ക്രിസ്തു കുർബാന സ്ഥാപിച്ചോ?
സദ്രുശ്യ വാക്യങ്ങൾ 4:3/8:30//മാത്രം പഠിച്ചാൽ യോഹന്നാൻ 1:4-6-13//🙏വെളിപാട് 22:13//ൽ കൂടി കടക്കുമ്പോൾ ബെരഖ്യാവിന്റെ മകനായ സെഖര്യാവും സെഖര്യാവിനു പിറന്ന യോഹന്നാനും കൊല ചെയ്യപ്പെട്ട സഹോദരൻ യാക്കോബും, പുഴുത്തു തീർന്നു പോയ ഹെരോദാവിന്റെ വാളിന്റെ മൂർച്ചക്കുള്ള അവകാശികൾ ഒന്നു മാത്രമായിരുന്നില്ലേ?🎉ആമേൻ 🌹🙏
Erushalem barichirinna sedak vamshajanayirunnu melky zedak yoshivayude kalathu athoni sedak ayirunnu.erushalem barichirunnathe
യേശുക്രിസ്തുവിൻ്റെ മുൻഗാമിയായി മനസ്സിലാക്കാം മൽക്കിസേദിക്കിനെ അല്ലേ? Praisethe Lord
@@rosammamathew2919 proverb 8:30//Revelation 22:13//🙏
തെളിച്ചു പറയൂ സഹോദര
മൽകിസെദേക്ക് ആരാണ്
അതുമാത്രം പറഞ്ഞില്ല
അത് പറയാൻ അയാൾക്കറിയാമെങ്കിലല്ല ..? ആളുകളെ പറ്റിക്കാൻ ഒരു വീഡിയോജട്ടു വെന്നേയുള്ളൂ.'😂😂
1 coin നു 2 വശം ഉണ്ട്. .ഈ പറഞ്ഞ ചില കാര്യങ്ങൾ സത്യങ്ങൾ അല്ല. മറ്റെല്ലാ videos ഉം കൊള്ളാം 👍👍
എന്നാൽ നിങ്ങൾ പറയൂ
സത്യമായ കാര്യങ്ങൾ എന്താണ്
If you don't know.. please try to know or keep quiet 🤫.... please...
താങ്കൾക്ക് അറിയാവുന്ന കാര്യം വിവരിക്കു, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യൂ❤
കൂടുൽ അറിയണം
യഹോവയുടെ പ്രത്യക്ഷതയാണ് അഥവാ
യേശുക്രിസ്തുവാണ്. മൽക്കിസദെക്ക്
Christ became the preist in the order of Melchizedek,then who is Melchi zedek is none other than Holy Spirit
മൽകിസേദേക് പരിശുദ്ധ ആത്മാവിന് നിഴൽ, പുതിയ നിയമ പൗരോഹിത്യം മൽക്കിസേദേക്കിന്റെ ക്രമപ്രകാരം ആണെന്ന് വിശുദ്ധ പൗലോസ് പറയുന്നു
പക്ഷേ ഞങ്ങൾ യാക്കോബായ ഓർത്തഡോക്സ് വിഭാഗക്കാർ പറയുന്നത് പുതിയ നിയമ പൗരോഹിത്യം അഹറോനിൽ നിന്ന് സ്കറിയ , സ്നാപക യോഹന്നാൻ വഴി യേശുവിനും അദ്ദേഹത്തിൽ നിന്ന് ശിഷ്യൻമാർക്കും കിട്ടി എന്നാണ്. നിങ്ങളെ ഞങ്ങൾ അറിയിച്ചതിനു വിരുദ്ധമായി ആരെങ്കിലും പഠിപ്പിച്ചാൽ അവൻ ശപിക്കപ്പെട്ടവനായിരിക്കും എന്നും കർത്താവിൻറെ പൗരോഹിത്യം മൽക്കിസദേക്കിൻറെ ക്രമപ്രകാരം (പിതാവിൽ നിന്ന് നേരിട്ട്) ആണെന്നും പൗലോസ് ശ്ലീഹാ പറഞ്ഞിട്ടും മേൽ പറഞ്ഞ സഭകൾ എന്താണിങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല.
അതുപോലെ കുർബാനയിൽ പിതാവും,പുത്രനും റൂഹായുമല്ലാതെ പരിശുദ്ധരില്ല എന്നു പറയുകയും സർവ മഹാപുരോഹിതരേയും 'പ്രഖ്യാപിത വിശുദ്ധ'രേയും 'പരിശുദ്ധ' എന്ന് വിശേഷിപ്പിക്കുന്നതെന്താണാവോ?
@@johnyv.k3746 നിങ്ങൾ ഓർത്ത്ഡോസ് കാർക്ക് തെറ്റി പോയതായിരിക്കും.ആഹാരോന്റെ പൗരോഹിത്യം അല്ലെങ്കിൽ ലേവിഗോത്രത്തിന്റെ പൗരോഹിത്യം, യേശു ദൈവ പുത്രൻ ആണെന്നുകേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ സ്വന്തം വസ്ത്രം കീറി.അതോടെ ആഹാരോന്റെ ക്രമപ്രകാരം ഉള്ള പൗരോഹിത്യം അവസാനിച്ചു. യറുസലേം ദേവാലയത്തിന്റെ തിരസ്ച്ചീല മേൽതൊട്ട് അടിവരെ 2 ആയി ചീന്തി പോയതോടെ കൃപയുടെ കാലം ആരംഭിച്ചു അവിടേക്കു മൽക്കിസേദേക്കിന്റെ ക്രമപ്രകാരം യേശു മഹാപുരോഹിതനായി നമുക്ക് ഇനി ഒരു പുരോഹിന്റെ ആവശ്യം ഇല്ല. യേശുവിനെ രെക്ഷകനായിസ്വീകരിച്ചവർ ജല സ്നാനം പരിശുദ്ധആത്മവിനാൽ ഉള്ള അഭിഷേകം പ്രാപിച്ചവർ രാജാകീയ പുരോഹിതവർഗമാണ് . യേശു തന്നെ മഹാപുരോഹിതൻ ഏക മധ്യസ്ഥൻ വീണ്ടെടുപ്പകാരൻ മഹാരാജാവ്, മഹാദൈവം. മൽക്കിസേദേക്കിന് പിതാവില്ല, മാതാവില്ല, ആദിയും അവസാനവും ഇല്ല്ലാത്തതുപോലെ, യേശുവിനും ഇല്ല എബ്രഹാമിനെ മൽക്കിസേദേക്ക് യഹോവ യുടെ നാമത്തിൽ ആണ് അനുഗ്രഹിച്ചത് അപ്പോൾ മൽക്കിസേദേക്ക്. പരിശുദ്ധ ആത്മാവ് എന്ന് മനസിലാക്കണം
@@johnyv.k3746നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത് സ്വർഗത്തിൽ ഉള്ള പിതാവ് ആണ് നിങ്ങളുടെ പിതാവ് എന്ന് ക്രിസ്തു പറഞ്ഞിട്ടും താങ്കൾ എന്ത് കൊണ്ട് ആണ് താങ്കളുടെ ജനയിതാവിനെ പിതാവേ എന്ന് വിളിക്കുന്നത് എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കിയാൽ എല്ലാത്തിന്റെയും ഉത്തരം കിട്ടും. എടൊ സത്യത്തിലും ആത്മവിലും ആരാധിക്കണം എങ്കിൽ വിശുദ്ധ സഭയുടെ സന്തനം ആകണം 🙏
ആ ഗാനത്തിൻ്റെ ഒറിജിനലിൽ യേശു നിത്യ പുരോഹിതനാണെന്നാണ് പറയുന്നത്. എന്നാൽ ഒരു കോമാ വിട്ടുപോയതുകൊണ്ട് ദേവലോകം സഭക്കാർ സ്നാപക യോഹന്നാനിൽ നിന്ന് യേശു പൗരോഹിത്യം സ്വീകരിച്ചു എന്നാക്കി. ഒരു വിശുദ്ധ ആരാധനക്രമം പെന്തക്കോസ്തു പോലെയുള്ള ഒരു പ്രാദേശിക സഭയുടെ (ദേവലോകം സഭ) കയ്യിൽ കിട്ടിയാൽ എങ്ങനെയൊക്കെ മാറ്റി മറിക്കുമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണിത്
@@josephvalakuzhy4131 ദേവലോകം സഭ മാത്രമല്ല , പുത്തൻകുരിശു സഭ യും അങ്ങനെ തന്നെയാണ് പറയുന്നത്. മലങ്കര റീത്തും , മാർത്തോമ്മാ സഭയും എന്താണ് പറയുന്നതെന്നറിയില്ല. ഒരേ ആരാധനാ പാരമ്പര്യം പിന്തുടരുന്നവരാണല്ലോ ഇവരെല്ലാവരും.
മൽക്കീസെദെക് ദൈവം തന്നെയാകാം യാക്കോബിൻ്റെ അടുത്തു അന്ന് ദൈവം പ്രതൃക്ഷപ്പെട്ടത് മറ്റൊരു നിലയിൽ യേശുക്രിസ്തു അബ്രഹാം ജനിക്കുന്നതിന് മുൻപെ ഉണ്ട് യേശുവും പിതാവും ഒന്നു തന്നെ
Holy Spirit OR Jesus Christ?
💯❌
Priest
പറയുന്ന കാര്യങ്ങൾ തെറ്റാണ് കാര്യങ്ങൾ പറയരുത്
മെൽക്കീസദേക്ക് ആരാണ് എന്നു പോലും നിങ്ങൾക്കറിയില്ല ഹെബ്രായർ 7 അദ്ധ്യായം നന്നായി ശ്രദ്ധിച്ചു വായിച്ചു പഠിക്ക്
ഇവന്മാര് ബൈബിൾ ചൊവ്വേനേരെ വായിക്കാതെ തോന്നുന്നത പറയുന്നേ വിശ്വസിക്കൻ പറ്റില്ല, ഇത് കേട്ട് ആരും വിശ്വസിക്കല്ലേ ബൈബിൾ വയ്ക്കെല്ലാരും 🙏 പറയുന്നേ എല്ലാം ശെരിയല്ല
ദൈവത്തെ അളക്കാനും പഠിക്കാനും ഒന്നും ലോകത്ത് ഒരു യൂടൂബർക്കും ആവില്ല.! കാരണം ജ്ഞാനം ദൈവത്തിൽ നിന്ന് പ്രാപിക്കണം. അതവർക്കില്ല. ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചു പഠിച്ച് ആർക്കും വീഡിയോ ചെയ്യാം. ദൈവവചനം യൂടൂബർമാരുടെ കളിപ്പാട്ടമല്ല ..!!!
ഇദ്ദേഹം ഖുർആനിൽ വിവരിക്കുന്ന ഖിളർ നബിയോട് സാമ്യം പുലർത്തുന്നു. ഖിളർ നബി ഇന്നും ജീവിച്ചിരിക്കുന്നതായി പറയപ്പെടുന്നു.ഈ കാലത്തും അദ്ദേഹവുമായി സംവിദിച്ചതായി പല പുണ്യ ആത്മാകളും പറയുന്നുണ്ട്
ഖുർആൻ തന്നെ ബൈബിളുമായി സാമ്യം പുലർത്തുന്നു 😂
തല തിരിച്ചു വെച് അടിച്ചു മാറ്റിയ അങ്ങിനെ ഇരീക്കും@@John004-o3v
ഇതും മുഹമ്മദ് കോപ്പി അടിച്ചായിരുന്നോ😅
@ എല്ലാം ഒരു ദൈവത്തിൽ നിന്ന്.ഖുർആൻ ബൈബിളിനെ സത്യപ്പെടുത്തുന്നു
@@rishabbasheer8747എല്ലാം എങ്ങനെ ആണ് ഒരു ദൈവത്തിൽ നിന്നും ആകുന്നത്? തോറയുടെയും ബൈബിളിൻ്റെയും അവിടുന്നും ഇവിടുന്നും എടുത്ത് കുറേഷി ഗോത്രത്തിൻ്റെ ദേവനായ അള്ളാൻ്റെ പേരിൽ പുസ്തകം ഉണ്ടാക്കിയാൽ ഒരു ദൈവം ആകുമോ?
🥰👍
യേശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 💜
Sure
ശാലീമിന്റെ രാജാവ് എന്ന് പറഞ്ഞാൽ സമാധാനത്തിന്റെ രാജാവ് അതായത് ഭൂമിയിലെ ഒരു രാജ്യം ഭരിച്ച ആളല്ല മെൽക്കീ സതേക്ക് യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്റെ ആത്മാവിനെയാണ് പരിശുദ്ധാത്മാവ് എന്ന് നാം പറയുന്നത് യേശുക്രിസ്തുവിന് ചേർച്ചയുള്ള കാര്യങ്ങളാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത് ദൈവപുത്രന് സമൻ എന്ന് പറയുമ്പോൾ അത് യേശുക്രിസ്തു ആണെന്നും പറയാൻ കഴിയില്ല അതുകൊണ്ടാണ് മൽക്കി സദക് ആരെന്ന് കൃത്യമായി പറയാൻ കഴിയാത്തത്
താങ്കൾ ആരാണ്
അദ്ദേഹം
ചരിത്രത്തിൽ
ജ
ഉള്ള ഒരു ചരിത്ര
പുരുഷ്യൻ ആണ്