SGK യുടെ സഞ്ചാരം പരുപാടി യിൽ കണ്ടിരുന്നു. മോശ യുടെ 10കല്പന അവിടെ സൂക്ഷിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അത് കാണുവാൻ തിരഞ്ഞെടുത്ത പുരോഹിത്തനു മാത്രം അനുവാദം ഉള്ളു.
ദൈവ കല്പനകൾ ഉൾക്കൊള്ളുന്ന ഒരു നിയമപുസ്തകം ഒരു പുരോഹിതന് മാത്രം കാണുവാൻ അവസരം കൊടുക്കുന്നത്, മറ്റ് ദൈവീക ജനത്തിന് ദൈവത്തെ കൂടുതൽ വിശ്വസിക്കുന്നതിന് തടസ്സമാകുന്നു. ഒപ്പം സത്യം അറിയുന്നതിനും.
Vallathum arinjittu para, they are oriental orthodox same as jacobites in kerala. Jacobites are also oriental orthodox. I am a jacobite. Chumma kedannu angu tallunnu. They also mention jesus as god.
@callmejp518ad മനുഷ്യന് വിശേഷ ബുദ്ധി കൊടുത്തത് ചിന്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ആണ് അത് ചെയ്തില്ല എങ്കിൽ മറ്റു ജിവികളില്‍ നിന്ന് വത്യാസം ഇല്ല
@@callmejp518ad-yes. Every one except Jesus said that. God was born here, God has to eat and shit. Then God died ! How can some one believe in this stupidity!!!
An extraordinary treat! Never knew or heard about this before. We have a fairly large Ethiopean population (mostly refugee migrants during the war with Eritrea) here in Denmark. This gives enough food for enriching dialogues with some of them. It is truly a mystery how you manage to bring out such atypical videos. Best wishes, dear Achen.
മനുഷ്യൻറെ ഉൽപ്പത്തി ആഫ്രിക്ക ഭൂഖണ്ഡത്തിൽ നിന്നാണ് അത് അവസാനിക്കുന്നതും അവിടെത്തന്നെ. ബൈബിളിൽ എത്യോപ്യയെക്കുറിച്ചും ഈജിപ്റ്റിനെ കുറിച്ചും ഒരുപാട് പറയുന്നുണ്ട്
ക്രിസ്ത്യാനികൾ ഉണ്ടായിട്ട് 2000 വർഷം ആയിട്ടേ ഉള്ളൂ... അതിന് മുൻപ് യഹൂത മതമായിരുന്നു ഉണ്ടായിരുന്നത്.... അക്കാലത്ത് എത്യോപിയയിൽ യഹൂദൻമാർ ഉണ്ടായിരുന്നു...
Sheba rannji . David son salomonay sanarsichirunnu ennu old testament il undu . Ithil parayunnu Sheba raniku solamanil neenum oru kunju jannuchu ennu . Appol athum oru Jews allay .
Jews are created the new versions of Christianity and Islams. *Jews created new version of Original Christianity Ethiopians, with a new Abhrahamic version 2.0. *Jews created new version of Original Khureshi Islam , with a new Abhrahamic Mohammed version 2.0.
ഓഹ് എന്ന explanation ആണ് അച്ചോ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ, എനിക്ക് ഇത് പുതിയ അറിവാണ് ഞാൻ ഒരുപാട് പേർക് share ചെയുന്നുണ്ട്, എഡിറ്റിങ് ഒക്കെ പൊളി എങ്ങനെ സാധിക്കുന്നു അച്ചാ, ദൈവം ഇനിയും സമ്പൂരണമായ അനുഗ്രഹിക്കട്ടെ ✝️✨
@@ശല്യർ ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട് നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്. എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി..... ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔. സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ പറ്റും . ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി..... ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔. സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല. പൗലോസ് രക്ഷപ്പെട്ടത് പോലെ. അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍
THANK YOU JESUS AMEN HALLELUJAH HOSSANNA THANKS FOR YOURS LOVELY MESSAGE LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN ALMIGHTY LIVING GOD JESUS CHRIST COMING SOON.....HOLY BIBLE
KING സോളമൻ എന്ന ഹോളിവുഡ് മൂവിയിൽ ബേഷ ബരാജ്ഞി സോളമനിൽ നിന്നും ഗർഭം ധരിക്കുന്നതായി കാണുണ്ടു് ആനപ്പുറത്തുവന്ന അവരെ കണ്ടു സോളമൻ ഞാൻ ആദ്യമായാണ് ആനയെ കാണുന്നത് എന്നും പറയുന്നുണ്ട് അവർ പിരിഞ്ഞു പോകുന്ന രംഗം ഹൃദയ ഭേദ ഗംതന്നെ!
ശലോമോനു ശേബയിൽ ജനിച്ച മകന്റെ തലമുറയിലെ ഏറ്റവും ഒടുവിലത്തെ ചക്രവർത്തിയായിരുന്നു ഹെയ്ലി സെലാസി. ഇദ്ദേഹം ഹരിപ്പാട്ടും മറ്റുമുള്ള ഓർത്തഡോക്സ് പള്ളികൾ സന്ദർശിച്ചിരുന്നു.
They believe in God.They know about the existence of GOD. GOD is a spirt.You can feel it only one who believe that some power is existed in this universe. If you love that unseen God; you can feel that presence. ❤❤❤❤❤❤❤❤❤❤
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ക്രൈസ്തവമതം എത്യോപ്യയിൽ ഉണ്ടായിരുന്നില്ല... അവർ അതാത് ഗോത്രവർഗ്ഗത്തിൻ്റെ ആചാര അനുഷ്ടാനങ്ങളിൽ മാത്രം വിശ്വസിച്ചവരായിരുന്നു.....👈🏻👈🏻
ലോകത്തെ 2 ആമത്തെ ക്രിസ്ത്യൻ രാജ്യമാണ് ethiyopia. അവിടുത്തെ രാജാവും അവിടുത്തെ ആൾക്കാരും സ്വന്തം ഇഷ്ടപ്രകാരം ക്രിസ്തു മതം സ്വീകരിച്ചു അങ്ങനെ ആണ് അത് ക്രിസ്ത്യൻ രാജ്യം ആയതു.
അഡിസബാബ കേന്ദ്രമായി ഭരിച്ച ഹേയ്ലി സലാസി എന്ന പ്രഗത്ഭനായ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയത് ഇടത് കമ്മി ഹെയ്‌ലി മരിയ കൈയ്യടക്കി നശിപ്പിച്ചതും ആളുകളെ കൊന്നതും മറക്കാൻ പറ്റില്ല.....
300 CE യ്ക്കു ശേഷം ആണ് ക്രൈസ്തവർ അവിടെ മതം കൊണ്ടുവന്നത്.. അറുപതുകളിൽ ഭരിച്ച ഹേയ്ലി സലാസി എന്ന പ്രഗത്ഭനായ എത്യോപ്യൻ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയത് ഇടത് കമ്മി ഹെയ്‌ലി മരിയ കൈയ്യടക്കി നശിപ്പിച്ചതും ജനതയെ ക്രൂരമായി കൊന്നതും മറക്കാൻ പറ്റില്ല.....
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
@@samuelvarghese9991 ലോകരെ വിശ്വസിപ്പിക്കാൻ വേണ്ടി ഭയം മുതലെടുത്ത് അവരുടെ ബൗദ്ധിക മണ്ഡലത്തെ നിയന്ത്രിക്കാൻ അടിച്ചേൽപ്പിച്ച പുസ്തകങ്ങളുടെ അടിമകളാകുന്നത് ഈനൂറ്റാണ്ടിൽ അപമാനകരം.. കാരണം അപ്പുസ്തകങ്ങളിൽ പലതും ശാസ്ത്രവിരുദ്ധമാണെന്ന് തെളിഞ്ഞു കൊണ്ട് തന്നെ..
@@samuelvarghese9991എന്തു സത്യഗ്രന്ഥം ഇപ്പോൾ ആകെമൊത്തം എത്ര ബൈബിൾ ഉണ്ട് അതിൽ ഏതാണു സത്യമായത് കുമ്പനാടു തിരുവല്ല ഭാഗങ്ങളിൽ പ്പോയാൽ ആയിരംസഭകളുണ്ട് ആയിരം ബൈബിളും ഒാരോ സഭകളും പറയും ഞങ്ങളുടേതാണ് സത്യമെന്ന് .
Jehovah is The God they worshipped 3500 yrs ago. In Christanity Jehovah is The "Holy Fatther" and Jesus is His Gift to Earth. ( Holy Father, Holy Son and Holy Spirit constitute Holy Trinity" and is the essence of Christianity ).
ചില ഇസ്ലാമിക വിശ്വാസങ്ങൾ 1 . യേശു ക്രിസ്തു മറ്റു പ്രവാചകന്മാരെ പോലെ ഒരു പ്രവാചകൻ ആണ്. 2 . ബൈബിൾ അല്ലാഹു യേശു ക്രിസ്തുവിനു നൽകിയത് ആണ്, പക്ഷേ യേശുവിന്റെ മരണ ശേഷം അതിൽ വലിയ വിത്യാസം വരുത്തിയത് ആണ്. 3 . യേശു ക്രൂശിൽ ചെയ്തപ്പെട്ടട്ടില്ല ആകാശത്തേക്ക് ഉയർത്ത പെട്ടു. 4 . അവസാന നാളിൽ തിരിച്ചു വരും,
ബൈബിൾ അല്ലാഹു യേശു ക്രിസ്തുവിനു നൽകിയത് ആണ്, പക്ഷേ യേശുവിന്റെ മരണ ശേഷം അതിൽ വലിയ വിത്യാസം വരുത്തിയത് ആണ്. JESUS DIDN'T GAVE ANY BIBLE.. THAT IS WRONG UNDERSTANDING OF MUSLIMS..OLD TESTAMENT WAS EXISTING EVEN BEFORE JESUS.. AND NEW TESTAMENT WAS CREATED ALMOST AFTER 200 YEARS OF JESUS..
@@dingribeast ഇസ്ലാമിൽ ഉള്ള വിശ്വാസം. ആദം (അ) മുതൽ മുഹമ്മദ് (സ്വാ) വരെ അനവധി പ്രവാചകൻമാർ വന്നിട്ടുണ്ട് എന്നും, അതിൽ നാൽ പ്രവാചകന്മാർക്ക് നാൽ വിശുദ്ധ ഗ്രന്ഥം നൽകപ്പെട്ടിട്ടുണ്ട് എന്നും ആണ്. അതിൽ വിശുദ്ധ ബൈബിൾ യേശു (അ) നൽകപ്പെട്ടത് ആണ്(ദൈവം യേശുവിനോട് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ, യേശു ജനങ്ങളോട് പറയുന്നു) അതിനെ ഒരു ഗ്രന്ഥ രൂപത്തിൽ ആക്കിയത് ആണ് വിശുദ്ധ ബൈബിൾ. പക്ഷേ താങ്കൾ പറഞ്ഞത് പോലെ വിശുദ്ധ ബൈബിൾ ദൈവം യേശുവിനോട് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളും മനുഷ്യൻ എഴുതി ചേർത്തു എന്നും ആണ് മുസ്ലീം വിശ്വാസം
കുറാനിൽ പറയുന്നാ ഈസ അല്ല ഞങ്ങളുടെ യേശുക്രിസ്തു. കുറൈശി ഗോത്രദേവനായ അല്ലാഹു അല്ല ഞങ്ങളുടെ യെഹോവ എന്ന സർവ്വസക്തനായ ദൈവം. AD 600നു ശേഷം കോപ്പിയടിച്ചു മാറ്റിഎഴുതിയതാനു ഖുർആൻ
@@alavika7442 ഉണ്ടല്ലോ.... നിങ്ങളുടെ മമ്മത് ... പനയുടെ ചുവട്ടിൽ.. കെട്ടിയോൻ ചത്തു 4 വർഷം കഴിഞ്ഞു ഉണ്ടായതു.... എന്നിട്ട് ഒരു ഉളിപ്പും ഇല്ലാണ്ട് പറയുന്നു മഹോന്നതൻ 😢.
@ അപ്പോൾ ക്രിസ്ത്യൻസിന് എത്ര ദൈവം ഉണ്ട് എന്ന് സഹോദരാ പറഞ്ഞു തരാമോ.? ഏക ദൈവം ആ ദൈവത്തിന്റെ പുത്രനും അപ്പോൾ എങ്ങനെ ഒന്നാമത്തെ ദൈവം ഏക ദൈവം ആകും. ? ഒന്നും തിരിയുന്നില്ല. ? 🤯 അതിന് ആപറഞ്ഞതിന് എന്തെങ്കിലും തെളിവും ഉണ്ടോ. ? നിങ്ങളുടെ ദൈവവിശ്വാസം ഒന്ന് വ്യക്തമാക്കുമോ ഖുർആൻ മാറ്റിവയ്ക്ക്. നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു.
കേരളത്തിലും പുരാതന സുറിയാനി ക്രിസ്ത്യാനികൾ അടുത്ത കാലം വരെ Julian ക ല ണ്ടർ പ്രകാരം ഇങ്ങനെയാണ് ചെയ്തു വന്നത്. ഇപ്പോഴും തൃശ്ശൂരിലെ കല്ദായ സുറിയാനികൾ ക്രിസ്തുമസ്സും ഈ സ്റ്ററും ആലോഷിക്കുന്നത് ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചല്ല.
U r wrong 1st bible(New testiment)written(compailled) in greak that is septigent by athenesius.That translated to latin and syriac that is latin volgate and pesiato bible. All other bible r translate from this 6:32
How this paper printed Bible come so old. Say 3500 years or even less 1st century AD. Truth must be found. History is very complicated. The person who handles is biased then it is not history. It is his story only.
Jesus is one of the beloved prophets of God and also he is included in “ Ulool Azm” which means the most ranked and brave hearted” prophets ( others are Prophet Noah , Ibrahim, Moses and Muhammad pbuh) among All the prophets ( 124000 prophets were sent by god to earth )…
@@abdulrazak5150 എല്ലാ പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
എൻ്റെ ചെറുപ്പത്തിൽ പുതിയ ബൈബിൾ ഓൾഡ് ബൈബിൾ ഒരേ പോലെ പഠിച്ചിരുന്നു. ഇപ്പോൾ ഓൾഡ് ബൈബിൾ നോക്കിയാൽ ഫുൾ വയലൻസ് athe ഇപ്പോൾ അഗ്ഗ്ഗരികില. പുതിയ ബൈബിൾ ഇറങ്ങിയിട്ട് 500 വർഷം റോമ കാർ എഴുതിയത്. ഇപ്പോൾ അതില്ലെങ്കിൽ സഭ ke നെല നെൽക്കാൻ patila. അതിന് പല കരങ്ങളും പറയാം. അതു പോട്ടെ വൺ lakh മതങ്ങൾ അതിൽ എത് ശരി എത് തെറ്റ്?
എന്ന് 600 വർഷം കഴിഞ്ഞ് ജനിച്ച കാട്ടറബി മോഹമ്മദ് പറഞ്ഞു പോടാ നിന്റെ വിവരം ഇല്ലാത്ത വധം കൊണ്ട് ഖുറാൻ കൈകടത്തലുകൾ വന്നു എന്ന് ഖുറാന്റെയും ആയതുകളുടെയും അടിസ്ഥാനത്തിൽ ഞാൻ തെളിച് തരാം നിനക്ക് എന്തെ .
@@mohammedkoya5258 ancient ബൈബിൾ ന്റെ പല കൈയെഴുത്തു പ്രതികൾ പല സ്ഥലത്തുനിന്നും ഉള്ളത് russia, britain, usa മുതലായ സ്ഥലത്തു ഉള്ള ലൈബ്രറി യിൽ സൂക്ഷിച്ചുണ്ട് ഇത് വളരെ വർഷം research ചെയ്തു പഠിച്ചവർ പറഞ്ഞതിൻ പ്രകാരം. ഇപ്പോൾ ഉള്ള ബൈബിൾ പഴയ ബൈബിൾ തന്നെ ആണ്. പഴയ നിയമം യേശുക്രിസ്തുവിനു മുൻപുള്ളത് ചാവുകടൽ ചുരുൾ( dead sea scroll) പുതിയ നിയമവും പഴയ ചുരുളുകൾ പല ലൈബ്രറി കളിലും ഇപ്പോഴും സൂ ക്ഷിച്ചിട്ടുണ്ട് Google നോക്കൂ. Bible മാത്രമേ ഇതുപോലെ റിസർച്ച് ചെയ്തിട്ടുള്ളൂ. യേശു മാത്രമേ സ്വർഗത്തിൽ ശരീരത്തോടെ പോയിട്ടുള്ളൂ. സ്വർഗത്തിൽനിന്നും വന്നതും യേശു മാത്രം. യേശുവിലൂടെ മാത്രം സ്വർഗത്തിൽ പ്രവേശനം ഉള്ളൂ. സൃഷ്ടിതാവ് എന്നാൽ ജീവൻ കൊടുക്കാൻ കഴിയുന്നവൻ. യേശു പക്ഷിയെ സൃഷ്ഠിച്ചു എന്ന് കുർ ആൻ പറയുന്നില്ലേ.
@@bencyandrew8247 ബൈബിളിൽ പറഞ്ഞ അന്ത്യ പ്രവജകൻ ആണെന്ന് നാജ്ജാശി രാജാവ് തിരിച്ചറിയുകയും. എല്ലാ വിധത്തിലുള്ള സംരക്ഷണം കൊടുക്കുകയും ചെയ്തു. നജ്ജാഷി രാജാവ് രഹസ്യം ആയി ഇസ്ലാം മതം സ്വീകരിച്ചു എന്നും പറയുന്നുണ്ട്
Jews are created the new versions of Christianity and Islams. *Jews created new version of Original Christianity Ethiopians, with a new Abhrahamic version 2.0. *Jews created new version of Original Khureshi Islam , with a new Abhrahamic Mohammed version 2.0.
കുറെ പുസ്തകങ്ങൾ അവർ ഉപേക്ഷിച്ചു.ഉദാഹരണത്തിന് En och ന്റെ പുരാതനമായ ഒരു പുസ്തകം ഒഴിവാക്കി. അതിൽ സ്വർഗം എന്നത് 9 തട്ടുകൾ ഉള്ള ഒന്നാണെന്നു o അതിലെ ഒരു തട്ടിൽ നിന്നാണ് മഴയുണ്ടാകുന്നതെന്നും പറയപ്പെട്ടുന്നു. അമ്പദ്ധങ്ങൾ അടങ്ങിയ പല അംശങ്ങളും പിന്നീട് ഒഴിവാക്കി
@@thomaskoshy3874 നിലവിലുള്ള ബൈബിളിൽ സ്വർഗ്ഗത്തിന് മുകളിൽ തട്ടുണ്ടെന്നും അവിടെ ജലം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ആ തട്ടിന്റേ വാതിലുകൾ തുറക്കുമ്പോൾ മഴ പെയ്യുന്നു എന്നും എഴുതിയിട്ടുണ്ട് നമ്മുടെ കൈവശമുള്ള ബൈബളിലെ സ്വർഗ്ഗത്തിൽ 3 തട്ട് ഉണ്ട്. അബദ്ധങ്ങൾ ഉള്ള പുസ്തകങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബൈബളിലെ മുഴുവൻ പുസ്തകങ്ങളും ഒഴിവാക്കണം.
@@thomaskoshy3874 നിലവിലുള്ള ബൈബിളിൽ സ്വർഗ്ഗത്തിന് മുകളിൽ തട്ടുണ്ടെന്നും അവിടെ ജലം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ആ തട്ടിന്റേ വാതിലുകൾ തുറക്കുമ്പോൾ മഴ പെയ്യുന്നു എന്നും എഴുതിയിട്ടുണ്ട്
Bible says : all the animals trees and everything on earth is made for the happiness and consumption of human beeings !! But bible also says the creator was not satisfied with the creations he made so far and hence he made man from his image So story is not time synchronized. May be the booze was too much that they missed it 😂
@@basilcherian3447 ആണ് അല്ലെന്ന് ആരാ പറഞ്ഞേ ഖലീഫ ഉമറിൻ്റെ കാലത്താണ് ആദ്യ ഖുർആൻ എഴുത്ത് പ്രതി ഉണ്ടാവുന്നത്. ഖുർആൻ്റെ പരമാവധി പഴക്കം 1400 വർഷമാണ്. ഏറ്റവും പഴക്കമുള്ള ഖുർആൻ പ്രതി ബക്കിങ്ഹാം പതിപ്പാണ്. ബൈബിളിൻ്റെ ഏറ്റവും പഴയ കണ്ടെത്തിയിട്ടുള്ള കോപ്പിക്ക് 1950 വർഷം മേലെ പഴക്കമുണ്ട്. എന്നിട്ടും കാക്കചികൾ പറയും ഞമ്മൻ്റെ തൂറാൻ ആണ് ആദ്യം ഉണ്ടായതെന്ന്
ബൈബിൾ പല മാറ്റത്തിരുത്തലുകൾക്കും വിധേയമായതിനാൽ പൂർണ്ണമായി ദൈവീകമല്ല. ദൈവത്തിൽ നിന്ന് ഇറക്കപ്പെട്ട ശേഷം ഒരുമാറ്റവും തിരുത്തലും സംഭവിക്കാത്ത ഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രം.
ക്രിസ്തുവും ദൈവവും ഒന്നാണ് എന്ന് AD 325 ൽ നടന്ന നികിയ സുനഹദോസിൽ വെച് ആണ് തീരുമാനിക്കപ്പെട്ടത് അതിൽ ദൈവത്തിന്റെ സുവിശേഷം അവർ നശിപ്പിച്ചു ബാക്കിയുള്ള സുവിശേഷം നിലനിർത്തി ദൈവത്തിന്റെ സുവിശേഷം ഇന്ന് ഉണ്ടെങ്കിൽ യേശു ദൈവം അല്ല എന്ന് മനസ്സിലാകുമായിരുന്നും
ദൈവം മനുഷ്യരൂപത്തിൽ പിറവിയെടുത്തു അതാണ് ക്രിസ്തു എന്ന് ക്രിസ്ത്യൻ സമുദായം വിശ്വസിക്കുന്നു ക്രിസ്തു (മശിഹ)എന്ന രാജാവായി ഒരാൾ വരും എന്ന് യഹൂദരും മുസ്ലിം സമുദായവും വിശ്വസിക്കുന്നു
യേശു ദൈവം ആണെന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്.. അത് മാത്രവും അല്ല, ക്രിസ്തുവിൻ്റെ ജനനം, മരണം ,ജീവിതം ഇതെല്ലാം യേശു ദൈവം മനുഷ്യൻ ആയി അവതരിച്ചു എന്ന് ഉള്ളത്തിൻ്റെ തെളിവാണ് .
@@Anugloriya അങ്ങനെ എങ്കിൽ യേശു എന്താണ് എല്ലാ സമൂഹത്തിലേക്കും വരാത്തത് ദൈവം നീതി മാൻ ആണെങ്കിൽ 2000 വര്ഷങ്ങൾക് മുൻപ് ഉള്ള സമൂഹത്തിലേക് വന്നിട്ടില്ല അപ്പോൾ നമ്മുടെ സമൂഹത്തിലേക്കും വരുന്നില്ല അതെന്താണ് പിന്നെ ദൈവത്തിനെ ആര്ക്കെങ്കിലും കൊല്ലാൻ കഴിയുമോ ചിന്തിച്ചു നോക്കൂ... യേശു ദൈവം ആണ് എന്ന് പറഞ്ഞ വചനം കാണിച്ചു തരുമോ
Why there are more than hundreds of versions of Bible ??? It is very clear original Bible is lost , and man made Bibles are started emerging...... This is well explained in Holy Quran. Jesus Christ was a Prophet. The Jews didn't kill him. He will come back. This is the Quran 's teaching. How come the shown bible is printed 3000 ÿears ago.....???
SGK യുടെ സഞ്ചാരം പരുപാടി യിൽ കണ്ടിരുന്നു.
മോശ യുടെ 10കല്പന അവിടെ സൂക്ഷിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അത് കാണുവാൻ തിരഞ്ഞെടുത്ത പുരോഹിത്തനു മാത്രം അനുവാദം ഉള്ളു.
👍🏼👍🏼
I also saw a vedio about it
പരുപാടി അല്ല പരിപാടി.
ദൈവ കല്പനകൾ ഉൾക്കൊള്ളുന്ന ഒരു നിയമപുസ്തകം ഒരു പുരോഹിതന് മാത്രം കാണുവാൻ അവസരം കൊടുക്കുന്നത്, മറ്റ് ദൈവീക ജനത്തിന് ദൈവത്തെ കൂടുതൽ വിശ്വസിക്കുന്നതിന് തടസ്സമാകുന്നു. ഒപ്പം സത്യം അറിയുന്നതിനും.
@@vishalsureshbabu7051 സത്യം മറച്ചു വെച്ച് ആണ് പല വിശ്വാസങ്ങളും തുടരുന്നത്
അവർ യേശു ദൈവമാണ് എന്ന് പറഞ്ഞിട്ടില്ല യേശു ഒരു പ്രവാചകന്‍ മാത്രമാണ് എന്ന് വിശ്വാസിച്ചു അത് കൊണ്ട് ആണ് അത് മറച്ച് വച്ചത്
Vallathum arinjittu para, they are oriental orthodox same as jacobites in kerala. Jacobites are also oriental orthodox. I am a jacobite. Chumma kedannu angu tallunnu. They also mention jesus as god.
@callmejp518ad മനുഷ്യന് വിശേഷ ബുദ്ധി കൊടുത്തത് ചിന്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ആണ് അത് ചെയ്തില്ല എങ്കിൽ മറ്റു ജിവികളില്‍ നിന്ന് വത്യാസം ഇല്ല
ruclips.net/video/kXSu00a_fno/видео.htmlsi=RyuRY_BpwZZWNLjf
പോടാചെക്കാ
@@callmejp518ad-yes. Every one except Jesus said that. God was born here, God has to eat and shit. Then God died ! How can some one believe in this stupidity!!!
സൂപ്പർ വീഡിയോ ഇനിയും ഇത് പോല്ലെ ഉള്ള വിഡിയോ പ്രതീക്ഷിക്കുന്നു 🙏🏽🙏🏽
Thanks
ഈ വീഡിയോ ഷെയർ ചെയ്യണേ
An extraordinary treat! Never knew or heard about this before. We have a fairly large Ethiopean population (mostly refugee migrants during the war with Eritrea) here in Denmark. This gives enough food for enriching dialogues with some of them. It is truly a mystery how you manage to bring out such atypical videos. Best wishes, dear Achen.
😍Praise God
അച്ചന്റെ യൂട്യൂബ് വീഡിയോസ് വളരെ interesting ആണ് ❤ കിടിലൻ
Thanks🥰
ഈ വീഡിയോ ഷെയർ ചെയ്യണേ
@@ParadiseofJacobyes ❤
Wonderful to know that "The Ethiopian bible" Is an additional resource for a deeper comparative understanding of present KJV we have adopted.
Yes😍👍🏼
Interesting Achaa❤ Hat's off for your effort❤🎉
😍
The Ethiopian bible wonderful content 🙏🏻❤️😇
❤❤❤
മനുഷ്യൻറെ ഉൽപ്പത്തി ആഫ്രിക്ക ഭൂഖണ്ഡത്തിൽ നിന്നാണ്
അത് അവസാനിക്കുന്നതും അവിടെത്തന്നെ.
ബൈബിളിൽ എത്യോപ്യയെക്കുറിച്ചും ഈജിപ്റ്റിനെ കുറിച്ചും ഒരുപാട് പറയുന്നുണ്ട്
Bible and Quran parayunna adhi manushyar 'Adam and Eve' thamasicha 'Garden of Eden' Africayilaanu ennu 'Bible and Quran' evide parayunnu ?
ക്രിസ്ത്യാനികൾ ഉണ്ടായിട്ട് 2000 വർഷം ആയിട്ടേ ഉള്ളൂ... അതിന് മുൻപ് യഹൂത മതമായിരുന്നു ഉണ്ടായിരുന്നത്.... അക്കാലത്ത് എത്യോപിയയിൽ യഹൂദൻമാർ ഉണ്ടായിരുന്നു...
എത്യോപ്യൻ ഷണ്ടനെ കുറിച്ച് ബൈബിൾ പരാമർശം ഉണ്ട്.
Sheba rannji . David son salomonay sanarsichirunnu ennu old testament il undu . Ithil parayunnu Sheba raniku solamanil neenum oru kunju jannuchu ennu . Appol athum oru Jews allay .
Jews are created the new versions of Christianity and Islams.
*Jews created new version of Original Christianity Ethiopians, with a new Abhrahamic version 2.0.
*Jews created new version of Original Khureshi Islam , with a new Abhrahamic Mohammed version 2.0.
ഓഹ് എന്ന explanation ആണ് അച്ചോ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ, എനിക്ക് ഇത് പുതിയ അറിവാണ് ഞാൻ ഒരുപാട് പേർക് share ചെയുന്നുണ്ട്, എഡിറ്റിങ് ഒക്കെ പൊളി എങ്ങനെ സാധിക്കുന്നു അച്ചാ, ദൈവം ഇനിയും സമ്പൂരണമായ അനുഗ്രഹിക്കട്ടെ ✝️✨
🥰🥰🥰
Excellent voice ...❤🥰🥰🥰🥰
സത്യങ്ങൾ ഇപ്പോഴാ അറിയുന്നെ അല്ലേ 😅
ഇതാണ് നിങൾ xtians nte അവസ്ഥ
Wowww nice editing and content was soopb, everyone should watch😍😍😍😍❤️✝️✝️✝️✝️👌🏽✨✨✨✨
🥰
ബർണബാസ് ബൈബിളും ജനങ്ങൾക്കിടയിൽ മറച്ചുവെച്ചതാണ് സഭ👍👍👍👍
അത് മേത്തനുണ്ടാക്കിയതാണ് 😂
@@ശല്യർ ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട് നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്.
എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ പറ്റും .
ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി.
എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല.
പൗലോസ് രക്ഷപ്പെട്ടത് പോലെ.
അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍
Do you know who is Barnabas 😂
@@bencyandrew8247ഹേയ് ജയ് സൃരാജ്
എന്നിട്ട് സഭയുടെയും,ചർച്ചിൻ്റെയും സ്ഥാപിത താൽപര്യങ്ങൾ മാത്രം പഠിപ്പിക്കുകയും ചെയ്തു...
എത്യോപ്യ പണ്ട് സാമ്രാട്ട് അശോകന്റെ കോളനി ആയിരുന്നോ എന്ന് സംശയമുണ്ട്.ഒറ്റകല്ലിൽ നിർമ്മിതികൾ ഉണ്ടായത് മൗര്യകാലത്താണ്.
Very good information 💯
വളരെ നല്ല ഉപകാരം ഉള്ള വീഡിയോ❤. നമുക് ക്രിസ്തീവിന്റെ തിരിച്ചു വരവിനായി കാത്തിരിക്കാം
Thatti poyavar engine varana
THANK YOU JESUS
AMEN HALLELUJAH HOSSANNA
THANKS FOR YOURS LOVELY MESSAGE
LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN
ALMIGHTY LIVING GOD JESUS CHRIST COMING SOON.....HOLY BIBLE
Amen🙏🏼
Kindly share this video
KING സോളമൻ എന്ന ഹോളിവുഡ് മൂവിയിൽ ബേഷ ബരാജ്ഞി സോളമനിൽ നിന്നും ഗർഭം ധരിക്കുന്നതായി കാണുണ്ടു് ആനപ്പുറത്തുവന്ന അവരെ കണ്ടു സോളമൻ ഞാൻ ആദ്യമായാണ് ആനയെ കാണുന്നത് എന്നും പറയുന്നുണ്ട് അവർ പിരിഞ്ഞു പോകുന്ന രംഗം ഹൃദയ ഭേദ ഗംതന്നെ!
ശലോമോനു ശേബയിൽ ജനിച്ച മകന്റെ തലമുറയിലെ ഏറ്റവും ഒടുവിലത്തെ ചക്രവർത്തിയായിരുന്നു ഹെയ്ലി സെലാസി. ഇദ്ദേഹം ഹരിപ്പാട്ടും മറ്റുമുള്ള ഓർത്തഡോക്സ് പള്ളികൾ സന്ദർശിച്ചിരുന്നു.
Interesting content... Good work achen 😇
🥰🥰 thanks dear
Is there any english translation of this available to buy.
Superb exclamation!!🎉
🥰🥰
Nice editing❤❤
😍
My doubt is Jesus Christ is born in 2000 years before. How can they worship christianity 3500 years before?
Ee comment nn reply tharilla like mathram tharaollu 😂 pinne ellam comments reply ok und ayakk polum aryundavilla 😂😂
They believe in God.They know
about the existence of GOD.
GOD is a spirt.You can feel
it only one who believe
that some power is existed
in this universe.
If you love that unseen God;
you can feel that presence.
❤❤❤❤❤❤❤❤❤❤
Prophet Isaiah prophesied the birth of Jesus 400 years before
the birth of Jesus.
They were not christians.
They believe only in one God
❤❤❤❤❤❤
Because it's written he is coming..
2000 before . people believe God and jesus is son of God. It's means.. God come to Earth by like human
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ക്രൈസ്തവമതം എത്യോപ്യയിൽ ഉണ്ടായിരുന്നില്ല... അവർ അതാത് ഗോത്രവർഗ്ഗത്തിൻ്റെ ആചാര അനുഷ്ടാനങ്ങളിൽ മാത്രം വിശ്വസിച്ചവരായിരുന്നു.....👈🏻👈🏻
യേശു വന്ന ശേഷം ക്രൈസ്തവർ.
@@britto260 Yes....🙏🏻
ലോകത്തെ 2 ആമത്തെ ക്രിസ്ത്യൻ രാജ്യമാണ് ethiyopia. അവിടുത്തെ രാജാവും അവിടുത്തെ ആൾക്കാരും സ്വന്തം ഇഷ്ടപ്രകാരം ക്രിസ്തു മതം സ്വീകരിച്ചു അങ്ങനെ ആണ് അത് ക്രിസ്ത്യൻ രാജ്യം ആയതു.
അഡിസബാബ കേന്ദ്രമായി ഭരിച്ച ഹേയ്ലി സലാസി എന്ന പ്രഗത്ഭനായ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയത് ഇടത് കമ്മി ഹെയ്‌ലി മരിയ കൈയ്യടക്കി നശിപ്പിച്ചതും ആളുകളെ കൊന്നതും മറക്കാൻ പറ്റില്ല.....
300 CE യ്ക്കു ശേഷം ആണ് ക്രൈസ്തവർ അവിടെ മതം കൊണ്ടുവന്നത്.. അറുപതുകളിൽ ഭരിച്ച ഹേയ്ലി സലാസി എന്ന പ്രഗത്ഭനായ എത്യോപ്യൻ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയത് ഇടത് കമ്മി ഹെയ്‌ലി മരിയ കൈയ്യടക്കി നശിപ്പിച്ചതും ജനതയെ ക്രൂരമായി കൊന്നതും മറക്കാൻ പറ്റില്ല.....
❤ wonderful 👍👍 know ❤❤
Thanks
Kindly share this video
ഇതെങ്ങനെ.... ആളുകളെല്ലാം... കറുത്ത.. മനുഷ്യർ... രാഞ്ജി... മാത്രം... വെളുത്തത്..... ഹേ.....
അവരുടെ യേശു കറുത്ത താണു
അവരുടെ സാമ്രാജ്യം ഇന്നത്തെ ഏതൊപ്യ മാത്രം ആയിരുന്നില്ല.
en.wikipedia.org/wiki/Sheba?wprov=sfla1
@@kodappana04കോപ്പാണ്
വെളുത്തവർക്ക് വിറ്റാമിൻ d + മൈലാനിൻ എന്നിവ കുറവായിരിക്കും.. ദേശ പ്രത്യകത കൊണ്ട് അത് വിത്യാസപെട്ടിരിക്കും
സെമസ്റ്റിക് മതങ്ങൾ സ്ഥാപിച്ചതാണ് പക്ഷെ ഹിന്ദുയിസം തനിയെ ഉണ്ടായതാണ് അതാണ് വ്യത്യാസം... അംഗീകരിക്കുകയോ ഇല്ലിയോ അത് നിങ്ങളുട ഇഷ്ടം 🙏🏻
ക്രിസ്തു മതം ആരാണ് സ്ഥാപിച്ചത്????
@SajiVarghese-ln6pe യേശു എന്ന പ്രവാചകൻ
No@@Rahulkrishnan-d3y
തെളിവ്
@@Rahulkrishnan-d3y yeshu alla isa anu pravachakan , adiyam athu manasil akku
Jesus is our Redeemer and Saviour.
@@ancydavid3236 🙏🏼
Amen❤
Amen
ഈ വീഡിയോ ഷെയർ ചെയ്യണേ
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
എന്നാൽ ഇപ്പോൾ....🤔.
അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
സയൻസ് വളരുന്നു.
അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
Bibiline Pati ningal parnju enkil thettu.
Bible sathyagrantham.
Purusha beejam ellaathe oru manusyan janichu ennu Bible-il ezhuthiyittullathu satyam aanoo.....🤔
അമ്പട ഭയങ്കര ജ്ഞാനി തന്നെ.😂
@@samuelvarghese9991
ലോകരെ വിശ്വസിപ്പിക്കാൻ വേണ്ടി ഭയം മുതലെടുത്ത് അവരുടെ ബൗദ്ധിക മണ്ഡലത്തെ നിയന്ത്രിക്കാൻ അടിച്ചേൽപ്പിച്ച പുസ്തകങ്ങളുടെ അടിമകളാകുന്നത് ഈനൂറ്റാണ്ടിൽ അപമാനകരം..
കാരണം അപ്പുസ്തകങ്ങളിൽ പലതും ശാസ്ത്രവിരുദ്ധമാണെന്ന് തെളിഞ്ഞു കൊണ്ട് തന്നെ..
@@samuelvarghese9991എന്തു സത്യഗ്രന്ഥം ഇപ്പോൾ ആകെമൊത്തം എത്ര ബൈബിൾ ഉണ്ട് അതിൽ ഏതാണു സത്യമായത് കുമ്പനാടു തിരുവല്ല ഭാഗങ്ങളിൽ പ്പോയാൽ ആയിരംസഭകളുണ്ട് ആയിരം ബൈബിളും ഒാരോ സഭകളും പറയും ഞങ്ങളുടേതാണ് സത്യമെന്ന് .
Oriental Orthodox ❤
അതാണ് പറഞ്ഞത് ബൈബിൾ മാറ്റിമറിച്ചു എന്ന് പറയുന്നത് എന്നും നിങ്ങൾ സംശയത്തിൽ ആയിരിക്കും
Ethyopia. Manushyan undaya naad the. Culture before b c. Culture million years ago
More investigations and translations are required.
👍🏼
Jehovah is The God they worshipped 3500 yrs ago. In Christanity Jehovah is The "Holy Fatther" and Jesus is His Gift to Earth. ( Holy Father, Holy Son and Holy Spirit constitute Holy Trinity" and is the essence of Christianity ).
ചില ഇസ്ലാമിക വിശ്വാസങ്ങൾ
1 . യേശു ക്രിസ്തു മറ്റു പ്രവാചകന്മാരെ പോലെ ഒരു പ്രവാചകൻ ആണ്.
2 . ബൈബിൾ അല്ലാഹു യേശു ക്രിസ്തുവിനു നൽകിയത് ആണ്, പക്ഷേ യേശുവിന്റെ മരണ ശേഷം അതിൽ വലിയ വിത്യാസം വരുത്തിയത് ആണ്.
3 . യേശു ക്രൂശിൽ ചെയ്തപ്പെട്ടട്ടില്ല ആകാശത്തേക്ക് ഉയർത്ത പെട്ടു.
4 . അവസാന നാളിൽ തിരിച്ചു വരും,
ബൈബിൾ അല്ലാഹു യേശു ക്രിസ്തുവിനു നൽകിയത് ആണ്, പക്ഷേ യേശുവിന്റെ മരണ ശേഷം അതിൽ വലിയ വിത്യാസം വരുത്തിയത് ആണ്. JESUS DIDN'T GAVE ANY BIBLE.. THAT IS WRONG UNDERSTANDING OF MUSLIMS..OLD TESTAMENT WAS EXISTING EVEN BEFORE JESUS.. AND NEW TESTAMENT WAS CREATED ALMOST AFTER 200 YEARS OF JESUS..
@@dingribeast ഇസ്ലാമിൽ ഉള്ള വിശ്വാസം.
ആദം (അ) മുതൽ മുഹമ്മദ് (സ്വാ) വരെ അനവധി പ്രവാചകൻമാർ വന്നിട്ടുണ്ട് എന്നും,
അതിൽ നാൽ പ്രവാചകന്മാർക്ക് നാൽ വിശുദ്ധ ഗ്രന്ഥം നൽകപ്പെട്ടിട്ടുണ്ട് എന്നും ആണ്.
അതിൽ വിശുദ്ധ ബൈബിൾ യേശു (അ) നൽകപ്പെട്ടത് ആണ്(ദൈവം യേശുവിനോട് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ, യേശു ജനങ്ങളോട് പറയുന്നു) അതിനെ ഒരു ഗ്രന്ഥ രൂപത്തിൽ ആക്കിയത് ആണ് വിശുദ്ധ ബൈബിൾ. പക്ഷേ താങ്കൾ പറഞ്ഞത് പോലെ വിശുദ്ധ ബൈബിൾ ദൈവം യേശുവിനോട് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളും മനുഷ്യൻ എഴുതി ചേർത്തു എന്നും ആണ് മുസ്ലീം വിശ്വാസം
കുറാനിൽ പറയുന്നാ ഈസ അല്ല ഞങ്ങളുടെ യേശുക്രിസ്തു. കുറൈശി ഗോത്രദേവനായ അല്ലാഹു അല്ല ഞങ്ങളുടെ യെഹോവ എന്ന സർവ്വസക്തനായ ദൈവം. AD 600നു ശേഷം കോപ്പിയടിച്ചു മാറ്റിഎഴുതിയതാനു ഖുർആൻ
@@monsycherian671 അത് താങ്കളുടെ വിശ്വാസം 🤷🏻
കുറൈസി ഗോത്രദേവനാണ്. ഞങ്ങളുടെ യെഹോവ അല്ല. ഇസ്രായേലിന്റെ ദൈവമാണ് യെഹോഷുവഹ്. രക്ഷകനായ യേശു. യേശു= Saviour
എത്യോപ്യൻ ബൈബിളിൽ (ആ മലയുടെ മുകളിൽ നിന്ന് കിട്ടിയ ബൈബിളിൽ)ദൈവത്തിന് മൂന്ന് വസ്ഥകളുണ്ടോ
ruclips.net/video/kXSu00a_fno/видео.htmlsi=RyuRY_BpwZZWNLjf
അല്ല 6 വയസ്സുകാരിയെ തൈനിംഗ് നടത്തിയ അവസ്ഥ ഉണ്ട് 😂😂😂😂
@SibiVarghese- അച്ചനില്ലാതെ കുഞ്ഞു ജനിച്ച കഥ ഉണ്ടോ...f2j
@@alavika7442
ഉണ്ടല്ലോ.... നിങ്ങളുടെ മമ്മത് ... പനയുടെ ചുവട്ടിൽ..
കെട്ടിയോൻ ചത്തു 4 വർഷം കഴിഞ്ഞു ഉണ്ടായതു.... എന്നിട്ട് ഒരു ഉളിപ്പും ഇല്ലാണ്ട് പറയുന്നു മഹോന്നതൻ 😢.
@@SibiVarghese-f2j😂😂😂
Because they believed that Jesus is not god he is messenger same like muslims so ellavarm ee bible content marachu vechu
ruclips.net/video/kXSu00a_fno/видео.htmlsi=RyuRY_BpwZZWNLjf
Yes correct jesus is not God.. he is son of god.. God even says he is my son .
So how many gods @@JeniFer-x3h
@@shahinshashanu6092one god and jesus is his son
@ അപ്പോൾ ക്രിസ്ത്യൻസിന് എത്ര ദൈവം ഉണ്ട് എന്ന് സഹോദരാ പറഞ്ഞു തരാമോ.?
ഏക ദൈവം ആ ദൈവത്തിന്റെ പുത്രനും
അപ്പോൾ എങ്ങനെ ഒന്നാമത്തെ ദൈവം ഏക ദൈവം ആകും. ?
ഒന്നും തിരിയുന്നില്ല. ?
🤯
അതിന് ആപറഞ്ഞതിന് എന്തെങ്കിലും തെളിവും ഉണ്ടോ. ?
നിങ്ങളുടെ ദൈവവിശ്വാസം ഒന്ന് വ്യക്തമാക്കുമോ ഖുർആൻ മാറ്റിവയ്ക്ക്.
നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു.
❤❤❤Amen
@@Sijo1989 ആമേൻ
ഈ വീഡിയോ ഷെയർ ചെയ്യണേ
Kidilan content achaa🤩🤩💪💪🔥🔥
Thanks
ഈ വീഡിയോ ഷെയർ ചെയ്യണേ
ഈ വീഡിയോ ഷെയർ ചെയ്യണേ
@@ParadiseofJacob eppole💪💪🤩👍👍
ഇപ്പോഴും ലോകത്തുള്ള ബൈബിളുകളിൽ മനുഷ്യൻ ആവിശ്യത്തിന് വേണ്ടി മാറ്റിയിരിക്കുന്നു. യഥാർത്ഥ ബൈബിൾ vathikanil ഉണ്ട് പുറത്ത് വിടുകയില്ല
എത്തിയോപ്പിയൻ ക്രിസ്താനികൾ ഡിസംബർ 25 നു അല്ല ക്രിസ്തു മസ് ആഘോഷിക്കുന്നത്, ജനുവരിയിൽ ആണ്.
കേരളത്തിലും പുരാതന സുറിയാനി ക്രിസ്ത്യാനികൾ അടുത്ത കാലം വരെ Julian ക ല ണ്ടർ പ്രകാരം ഇങ്ങനെയാണ് ചെയ്തു വന്നത്. ഇപ്പോഴും തൃശ്ശൂരിലെ കല്ദായ സുറിയാനികൾ ക്രിസ്തുമസ്സും ഈ സ്റ്ററും ആലോഷിക്കുന്നത് ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചല്ല.
പല പാരമ്പര്യ സഭകളും ക്രിസ്തുമസ് ജനുവരി 7 നും ജനുവരി 14 ന് യേശുവിൻ്റെ 'ഛേദനാ ആചാര തിരുന്നാലും ആഘോഷിക്കുന്നു
@@salimpa3244അത്ജൂലിയൻ കാലണ്ടറിലുള്ള വ്യത്യാസം ആണ് ജൂലിയൻ കാലണ്ടർ പ്രകാരം ഡിസെംബർ 25.ഗ്രിഗോറിയാൻ കാലണ്ടർ പ്രകാരം jan 7ആണ്
Who is Sheba of rodatia
Where is cavinent
Mystery
U r wrong 1st bible(New testiment)written(compailled) in greak that is septigent by athenesius.That translated to latin and syriac that is latin volgate and pesiato bible. All other bible r translate from this 6:32
Ethiopia is the Land of Origin......❤
Yes
Kindly share this video
@@ParadiseofJacob 👍🙏
How this paper printed Bible come so old. Say 3500 years or even less 1st century AD. Truth must be found. History is very complicated. The person who handles is biased then it is not history. It is his story only.
Good question
Hallelujah
ആമേൻ
ഈ വീഡിയോ ഷെയർ ചെയ്യണേ
Jesus is one of the beloved prophets of God and also he is included in “ Ulool Azm” which means the most ranked and brave hearted” prophets ( others are Prophet Noah , Ibrahim, Moses and Muhammad pbuh) among All the prophets ( 124000 prophets were sent by god to earth )…
Jesus is not a prophet,he is the son of god,well Mammad is a fake prophet and Allah is his fake id
I think King Hailey Salasi of Ethiopia was visited Trivandrum long back❤
👍🏼
His secretary was late Rev. Paul Verghese and later the Rev became a Bishop
Yes He also visited chepad.
Jesus ❤❤❤
How did they worship christian God 3500 years ago, when christianty was formed just 2000 yrs ago?pl explain.
അതാണ് ബൈബിൾ മാറ്റി മറിക്കപ്പെട്ടതാണ് എന്ന് മുഹമ്മദ് നബി പറഞ്ഞത്
ആ പറഞ്ഞത് ഒന്ന് കാണിക്കുമോ ഖുറാനിൽ
@@abdulrazak5150 എല്ലാ പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
എന്നാൽ ഇപ്പോൾ....🤔.
അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
സയൻസ് വളരുന്നു.
അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
ruclips.net/video/ad2tQ77z44Q/видео.htmlsi=5DqNToHgF0tC25vB
@@SajiVarghese-ln6peruclips.net/video/ad2tQ77z44Q/видео.htmlsi=5DqNToHgF0tC25vB
First
Is it available translation of Ethiopian Bible ( English)
Not sure
എൻ്റെ ചെറുപ്പത്തിൽ പുതിയ ബൈബിൾ ഓൾഡ് ബൈബിൾ ഒരേ പോലെ പഠിച്ചിരുന്നു. ഇപ്പോൾ ഓൾഡ് ബൈബിൾ നോക്കിയാൽ ഫുൾ വയലൻസ് athe ഇപ്പോൾ അഗ്ഗ്ഗരികില. പുതിയ ബൈബിൾ ഇറങ്ങിയിട്ട് 500 വർഷം റോമ കാർ എഴുതിയത്. ഇപ്പോൾ അതില്ലെങ്കിൽ സഭ ke നെല നെൽക്കാൻ patila. അതിന് പല കരങ്ങളും പറയാം. അതു പോട്ടെ വൺ lakh മതങ്ങൾ അതിൽ എത് ശരി എത് തെറ്റ്?
Jesus didn’t ask to write a Bible
കിംഗ് ജയിംസ്
വേർഷനിൽ 66 പുസ്തകത്തിൽ കൂടുതലുണ്ട്
യഥാർത്ഥ ദൈവവചനത്തിൽ നിന്ന് പലതും ഇന്നത്തെ ബൈബിൾ മനുഷ്യ കൈകടത്തിലിലൂടെ ആ ഗ്രന്ഥ സത്യം പൂർണമായി ഇന്നില്ല.
എന്ന് 600 വർഷം കഴിഞ്ഞ് ജനിച്ച കാട്ടറബി മോഹമ്മദ് പറഞ്ഞു പോടാ നിന്റെ വിവരം ഇല്ലാത്ത വധം കൊണ്ട് ഖുറാൻ കൈകടത്തലുകൾ വന്നു എന്ന് ഖുറാന്റെയും ആയതുകളുടെയും അടിസ്ഥാനത്തിൽ ഞാൻ തെളിച് തരാം നിനക്ക് എന്തെ .
ഒന്നു പോടെ
ഇദ്ദേഹത്തിന് എവിടെനിന്ന് കിട്ടി ഈ അറിവ്
@@Ancientmedബൈബിൾ ഗ്രന്ഥത്തിലെ പല വൈരുദ്ധ്യവും മനസിലാക്കുന്നതിലൂടെ മനസിലായി മനുഷ്യൻ വൈരുദ്ധ്യമാക്കിയത്.
@@mohammedkoya5258 ancient ബൈബിൾ ന്റെ പല കൈയെഴുത്തു പ്രതികൾ പല സ്ഥലത്തുനിന്നും ഉള്ളത് russia, britain, usa മുതലായ സ്ഥലത്തു ഉള്ള ലൈബ്രറി യിൽ സൂക്ഷിച്ചുണ്ട് ഇത് വളരെ വർഷം research ചെയ്തു പഠിച്ചവർ പറഞ്ഞതിൻ പ്രകാരം. ഇപ്പോൾ ഉള്ള ബൈബിൾ പഴയ ബൈബിൾ തന്നെ ആണ്. പഴയ നിയമം യേശുക്രിസ്തുവിനു മുൻപുള്ളത് ചാവുകടൽ ചുരുൾ( dead sea scroll) പുതിയ നിയമവും പഴയ ചുരുളുകൾ പല ലൈബ്രറി കളിലും ഇപ്പോഴും സൂ ക്ഷിച്ചിട്ടുണ്ട് Google നോക്കൂ. Bible മാത്രമേ ഇതുപോലെ റിസർച്ച് ചെയ്തിട്ടുള്ളൂ.
യേശു മാത്രമേ സ്വർഗത്തിൽ ശരീരത്തോടെ പോയിട്ടുള്ളൂ. സ്വർഗത്തിൽനിന്നും വന്നതും യേശു മാത്രം. യേശുവിലൂടെ മാത്രം സ്വർഗത്തിൽ പ്രവേശനം ഉള്ളൂ. സൃഷ്ടിതാവ് എന്നാൽ ജീവൻ കൊടുക്കാൻ കഴിയുന്നവൻ. യേശു പക്ഷിയെ സൃഷ്ഠിച്ചു എന്ന് കുർ ആൻ പറയുന്നില്ലേ.
ബൈബിളിന്റെ ഈ അവസ്ഥ അതിന്റെ സൃഷ്ടാവ് ഖുറാനില്ലോ പറയുന്നു
أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ
2:77 അവര്‍ക്കറിഞ്ഞുകൂടേ, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നതാണെന്ന് ?!
------------------
2. അല്‍ ബഖറ | Aya: 77
وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَـٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ
2:78 അവരില്‍ ചില അക്ഷരജ്ഞാനമില്ലത്തവരുമുണ്ട്. ചിലവ്യാമോഹങ്ങളല്ലാതെ, വേദഗ്രന്ഥത്തെ (ക്കുറിച്ച്) അവര്‍ക്കറിയുകയില്ല. അവര്‍ ഊഹിക്കുകയല്ലാതെ (മറ്റൊന്നും) ചെയ്യുന്നില്ല.
------------------
2. അല്‍ ബഖറ | Aya: 78
فَوَيْلٌۭ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَوَيْلٌۭ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌۭ لَّهُم مِّمَّا يَكْسِبُونَ
2:79 അപ്പോള്‍, യാതൊരു കൂട്ടര്‍ക്കാണ് കഷ്ടം! അവര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതുന്നു: പിന്നീട് ഇത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ളതാണ് എന്ന് പറയുകയും ചെയ്യും. അതുമൂലം തുച്ഛമായവിലവാങ്ങുവാന്‍വേണ്ടി. അങ്ങനെ, അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് കഷ്ടം ! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക്കഷ്ടം!!
------------------
2. അല്‍ ബഖറ | Aya: 79
❤
കുഴപ്പം ഇല്ല...
ഏകദേശം 5000 വർഷം മുൻപ് തുടങ്ങിയ ആണ്
ആദ്യം ആയി നബി(s) അഭയം കൊടുത്തത് എത്യോപ്യ ആണ്
എന്നിട്ടോ കോയ 😂
@@bencyandrew8247 ബൈബിളിൽ പറഞ്ഞ അന്ത്യ പ്രവജകൻ ആണെന്ന് നാജ്ജാശി രാജാവ് തിരിച്ചറിയുകയും. എല്ലാ വിധത്തിലുള്ള സംരക്ഷണം കൊടുക്കുകയും ചെയ്തു. നജ്ജാഷി രാജാവ് രഹസ്യം ആയി ഇസ്ലാം മതം സ്വീകരിച്ചു എന്നും പറയുന്നുണ്ട്
ruclips.net/video/6dXApZK4GZ4/видео.htmlsi=C8AWQ2vlMi3Cu_Wm
Puutila
@@shibukunjappanv1865 you shows your culture and frustration
🙏
Nice
Thanks
ഈ വീഡിയോ ഷെയർ ചെയ്യണേ
🙏👍
യേശു ഞാനിച്ചത് ആഫ്രിക്കയിൽ ആണല്ലോ..... ബൈബിളിലെ മുഴുവൻ ആഫ്രിക്ക ആണ്...
Jews are created the new versions of Christianity and Islams.
*Jews created new version of Original Christianity Ethiopians, with a new Abhrahamic version 2.0.
*Jews created new version of Original Khureshi Islam , with a new Abhrahamic Mohammed version 2.0.
എത്യോപ്യൻ ഓർത്തോഡോക്സ് സഭക്ക് 116 പുസ്തകങ്ങളുള്ള ബൈബിളാണുള്ളത്.
കുറെ പുസ്തകങ്ങൾ അവർ ഉപേക്ഷിച്ചു.ഉദാഹരണത്തിന് En och ന്റെ പുരാതനമായ ഒരു പുസ്തകം ഒഴിവാക്കി. അതിൽ സ്വർഗം എന്നത് 9 തട്ടുകൾ ഉള്ള ഒന്നാണെന്നു o അതിലെ ഒരു തട്ടിൽ നിന്നാണ് മഴയുണ്ടാകുന്നതെന്നും പറയപ്പെട്ടുന്നു. അമ്പദ്ധങ്ങൾ അടങ്ങിയ പല അംശങ്ങളും പിന്നീട് ഒഴിവാക്കി
@@thomaskoshy3874
നിലവിലുള്ള ബൈബിളിൽ സ്വർഗ്ഗത്തിന് മുകളിൽ തട്ടുണ്ടെന്നും അവിടെ ജലം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ആ തട്ടിന്റേ വാതിലുകൾ തുറക്കുമ്പോൾ മഴ പെയ്യുന്നു എന്നും എഴുതിയിട്ടുണ്ട്
നമ്മുടെ കൈവശമുള്ള ബൈബളിലെ സ്വർഗ്ഗത്തിൽ 3 തട്ട് ഉണ്ട്.
അബദ്ധങ്ങൾ ഉള്ള പുസ്തകങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ബൈബളിലെ മുഴുവൻ പുസ്തകങ്ങളും ഒഴിവാക്കണം.

👍
കഥകൾ മാത്രം.
സർവശക്തൻ, സർവ്വ വ്യാപി. എന്ന് ആരോപിക്കുന്നു 😀😀ദൈവത്തെ നിലനിർത്തുവാൻ ബുദ്ധിമുട്ടുന്നവർ 😀😢❓
Good speech ✨🤍💯
❤🙏🥰
ആമേൻ
ഈ വീഡിയോ ഷെയർ ചെയ്യണേ
കുറെ പറഞ്ഞു ഒരു വ്യത്യാസം ഉദാഹരണം സഹിതം പറഞ്ഞാൽ മനസിലാക്കാം ആയിരുന്നു
അച്ഛാ സിറിയയിലെ ക്രിസ്ത്യാനികളെ പറ്റി ഒരു വീഡിയോ ചെയ്യുമോ. അവിടെയുള്ള ക്രിസ്ത്യൻ സഭകളെ പറ്റി..
👍🏼
Why there is no book written by Jesus Christ...There should be ..may be all hidden .
Please check my channel.. You will find it
HELLO DOCTOR..JESUS NEVER WRITTEN ANY BIBLE.. THE NEW TESTAMENT ARE CREATED 200 YEARS AFTER JESUS CHRIST.
കണിയാംപറമ്പിൽ അച്ഛൻ എഴുതിയ മലയാളം പശീത ബൈബിൾ "വിശുദ്ധ ഗ്രന്ഥം " നിങ്ങൾ വായിക്കൂ..
We need to love Jesus and love our fellow human beings
Amen
❤❤
നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. നിത്യജീവൻ മാത്രം അല്ലയോ ? നമ്മുക്ക് ദിന ജീവനു വേണ്ടി പരിശ്രമിക്കാം.
Good 📰 news
Are you protestent Christian or which?
He is related to protestant and he is not a priest
His teachings are incirrect
റോമിൻ്റെ സാമന്ത രാജ്യം (ഒരർഥത്തിൽ കോളനി) ആയിരുന്നു എത്യോപ്യ!
യേശുവിനു ശേഷം നൂറുകണക്കിന് വർഷങ്ങൾക്കു
ശേഷം എഴുതപ്പെട്ട ബൈബിൾ മൊത്തം contradictory ആണ്... 😪
ruclips.net/video/kXSu00a_fno/видео.htmlsi=RyuRY_BpwZZWNLjf
vulgate alla വുൾഗാത്ത എന്നാണ് ലാറ്റിൻ ആണ്.
നബി തങ്ങളുടെ കാലത്ത് ആളുകൾ എത്യോപ്യയിൽ പോയിരുന്നു
എല്ലാം അടങ്ങിയ പുസ്തകം മാണ് വിശ്വാസത്തിന്റെ ശരിയായ അടിസ്ഥാനം
Bible says : all the animals trees and everything on earth is made for the happiness and consumption of human beeings !!
But bible also says the creator was not satisfied with the creations he made so far and hence he made man from his image
So story is not time synchronized. May be the booze was too much that they missed it 😂
ചരിത്രം പഠിക്കാനുള്ളതാണ് അത് കൊണ്ട് ആയിരിക്കും മുസ്ലിംകൾ ചിലർ ഖുറാൻ വിവർത്തന എതിർക്കുന്നത്
ഇനി എത്ര ചരിത്രം പഠിച്ചാലും ഖുർആൻ മന്മദ് പറഞ്ഞ് എഴുതിയ പുത്തകം മാത്രമാണ് പരമാവധി പഴക്കം 1400 വർഷം.
@@StejinThankachanഎന്ന് മമ്മദ് അന്നോട് പറഞ്ഞോ കോയെ 😄😄😄
അത് കൊണ്ടല്ല ഖുറാൻ പരിഭാഷ പെടുത്തിയ മോഹംമദിന്റെ കൂലിസിദ്ധ പ്രവർത്തികൾ പൊറത്താകും എന്നാ ഒറ്റ കാര്യം കൊണ്ട 😂
@@StejinThankachanഅല്ല മുഹമ്മദിന് ശേഷമാണ് ഖുർആൻ ഒരു പുസ്തകരൂപം തന്നെ ഉണ്ടായത്
@@basilcherian3447 ആണ് അല്ലെന്ന് ആരാ പറഞ്ഞേ ഖലീഫ ഉമറിൻ്റെ കാലത്താണ് ആദ്യ ഖുർആൻ എഴുത്ത് പ്രതി ഉണ്ടാവുന്നത്. ഖുർആൻ്റെ പരമാവധി പഴക്കം 1400 വർഷമാണ്. ഏറ്റവും പഴക്കമുള്ള ഖുർആൻ പ്രതി ബക്കിങ്ഹാം പതിപ്പാണ്. ബൈബിളിൻ്റെ ഏറ്റവും പഴയ കണ്ടെത്തിയിട്ടുള്ള കോപ്പിക്ക് 1950 വർഷം മേലെ പഴക്കമുണ്ട്. എന്നിട്ടും കാക്കചികൾ പറയും ഞമ്മൻ്റെ തൂറാൻ ആണ് ആദ്യം ഉണ്ടായതെന്ന്
കേരളത്തിൽ ഉള്ള സുടാപ്പി എന്ന വാക്ക് ഇങ്ങനെ ആണോ ഉണ്ടായേ 🙄🙄🙄
Ethiopian Bible availability
ഈ മത പ്രീണന ഒക്കെ നിര്‍ത്തി എല്ലാര്‍ക്കും മനുഷ്യനായി ജീവിച്ചു കൂടെ ......
ബൈബിൾ പല മാറ്റത്തിരുത്തലുകൾക്കും വിധേയമായതിനാൽ പൂർണ്ണമായി ദൈവീകമല്ല. ദൈവത്തിൽ നിന്ന് ഇറക്കപ്പെട്ട ശേഷം ഒരുമാറ്റവും തിരുത്തലും സംഭവിക്കാത്ത ഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രം.
That is you are taught in Madrassa.. When Present Koran was Made..Just check.
@@dingribeast have you checked?
Kakamar illengil lokathu samadanam uddakum
Come to catholicsm...the only true church❤✝️
Ooo pinne
അപ്പോ ചുരുക്കി പറഞ്ഞാൽ പലർക്കും സൗകര്യത്തിന് വേണ്ടി പല രീതിയിലുള്ള ബൈബിളുകൾ എഴുതി ഉണ്ടാക്കി 🤭🤭
ruclips.net/video/6dXApZK4GZ4/видео.htmlsi=C8AWQ2vlMi3Cu_Wm
ഇപ്പോഴും ഓരോ സഭക്കും വ്യത്യസ്തങ്ങളായ ബൈബിൾ ആണ് ഉപയോഗിക്കുന്നത്
അത് വേറെ ബൈബിൾ ആണോ നിങ്ങളുടെ ബൈബിൾ വേറെ ആണോ
രണ്ടും ഒന്നുതന്നെ എത്യോപ്യൻ ബൈബിൾ കുറെയധികം ലേഖനങ്ങൾ ഉണ്ടെന്നു മാത്രം
ഈ bible വാങ്ങാൻ കിട്ടുമോ
ഈ ബൈബിൾ മലയാളത്തിൽ ഉള്ളത് എവിടെ വാങാൻ കിട്ടൂം. Cash തരാം ഇ ബൈബിൾ അയച്ചു തരുമോ ?please request ആണ്
ക്രിസ്തുവും ദൈവവും ഒന്നാണ് എന്ന് AD 325 ൽ നടന്ന നികിയ സുനഹദോസിൽ വെച് ആണ് തീരുമാനിക്കപ്പെട്ടത് അതിൽ ദൈവത്തിന്റെ സുവിശേഷം അവർ നശിപ്പിച്ചു ബാക്കിയുള്ള സുവിശേഷം നിലനിർത്തി ദൈവത്തിന്റെ സുവിശേഷം ഇന്ന് ഉണ്ടെങ്കിൽ യേശു ദൈവം അല്ല എന്ന് മനസ്സിലാകുമായിരുന്നും
ruclips.net/video/kXSu00a_fno/видео.htmlsi=RyuRY_BpwZZWNLjf
ദൈവം മനുഷ്യരൂപത്തിൽ പിറവിയെടുത്തു അതാണ് ക്രിസ്തു എന്ന് ക്രിസ്ത്യൻ സമുദായം വിശ്വസിക്കുന്നു
ക്രിസ്തു (മശിഹ)എന്ന രാജാവായി ഒരാൾ വരും എന്ന് യഹൂദരും മുസ്ലിം സമുദായവും വിശ്വസിക്കുന്നു
യേശു ദൈവം ആണെന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്.. അത് മാത്രവും അല്ല, ക്രിസ്തുവിൻ്റെ ജനനം, മരണം ,ജീവിതം ഇതെല്ലാം യേശു ദൈവം മനുഷ്യൻ ആയി അവതരിച്ചു എന്ന് ഉള്ളത്തിൻ്റെ തെളിവാണ് .
@@Anugloriya അങ്ങനെ എങ്കിൽ യേശു എന്താണ് എല്ലാ സമൂഹത്തിലേക്കും വരാത്തത് ദൈവം നീതി മാൻ ആണെങ്കിൽ
2000 വര്ഷങ്ങൾക് മുൻപ് ഉള്ള സമൂഹത്തിലേക് വന്നിട്ടില്ല അപ്പോൾ നമ്മുടെ സമൂഹത്തിലേക്കും വരുന്നില്ല അതെന്താണ്
പിന്നെ ദൈവത്തിനെ ആര്ക്കെങ്കിലും കൊല്ലാൻ കഴിയുമോ ചിന്തിച്ചു നോക്കൂ... യേശു ദൈവം ആണ് എന്ന് പറഞ്ഞ വചനം കാണിച്ചു തരുമോ
നിങ്ങൾക്ക് നല്ല ഉറപ്പുള്ളതുപോലെ ആണല്ലോ പറയുന്നത്. ഏതെക്കെ ദൈവത്തിൻ്റെ സുവിശേഷമാണ് നശിപ്പിച്ചത്. അവയുടെ പേരുകൾ പറയൂ
JJ TV Mystery World
Sathyam aarum angikarikilla . Europe inu mumbe christianity olla oru sthalam avru ezhthiya bible aarkum viswasikan madi kolla
Why there are more than hundreds of versions of Bible ???
It is very clear original Bible is lost , and man made Bibles are started emerging......
This is well explained in Holy Quran.
Jesus Christ was a Prophet.
The Jews didn't kill him.
He will come back.
This is the Quran 's teaching.
How come the shown bible is printed 3000 ÿears ago.....???