ഇതുവരെ മരിക്കാത്ത ബൈബിളിലെ 3 പ്രധാന വ്യക്തികൾ | Bible Insight BB |

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @thankick326
    @thankick326 Месяц назад +26

    നാലാമത് ഒരു കൂട്ടരും കൂടെയുണ്ട് ക്രിസ്തുയേശുവിൽ ഉള്ളവർ കർത്താവിന്റെ വരവിങ്കൽ കർത്താവിലേക്ക് എടുക്കപ്പെടും അത് വളരെ ഒരു പ്രത്യാശയാണ് അങ്ങനെ സംഭവിക്കും

  • @meena8315
    @meena8315 Месяц назад +9

    ഈ ക്ലാസുകൾ വളരെ ഉപയോഗപ്രേതം thanks brother god bless u

    • @omanajayan9129
      @omanajayan9129 Месяц назад

      ആൾക്കാരെ misguide ചെയ്യുന്നു. ഈയിടെ ഒരു ഇംഗ്ലീഷ് ചാനലിൽ ഇങ്ങനെ വന്നിരുന്നു. അതു interpret ചെയ്തിരിക്കുന്നു . ഹോളി Spirit is Melkizedek. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതൻ. Ref. ഉല്പത്തി 14:18-19. എബ്രായർ 6:20. യേശു...... And 7: 1-3.

  • @ValsammaJoseph-y6k
    @ValsammaJoseph-y6k Месяц назад +6

    ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് നന്ദി..

  • @c.pthomas1667
    @c.pthomas1667 Месяц назад +10

    "മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം.
    അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു".ശാലേംരാജാവു,നീതിയുടെ രാജാവ് ,മൽക്കീസേദെൿ ,എന്നേക്കും പുരോഹിതൻ ഇതെല്ലാം കുടിയുള്ളവൻ യേശുക്രിസ്തു മാത്രമാണ് .

  • @davidisaac7195
    @davidisaac7195 Месяц назад +4

    God bless 🙏🙏

  • @ejjoseph9821
    @ejjoseph9821 Месяц назад +13

    ഹാനോക്ക് ആദത്തിന്റെ മൂന്നാമത്തെ മകൻ അല്ല. ആദം മുതൽ ഹാനോക്ക് വരെ ഏഴാം തലമുറയാണ്. "Jude 14". അതായത് ആദത്തിന്റെ മൂന്നാമത്തെ മകൻ ശേത്ത് ആണ്. ശേത്തിന്റെ തലമുറയിൽ ഉള്ളതാണ് ഹാനോക്ക്. Genesis 5:1-24. എന്നാൽ കയീന്റെ മൂത്തമകന്റെ പേരും ഹാനോക്ക് എന്നാണ്. താങ്കൾ പറഞ്ഞ മരണം കാണാതെ എടുക്കപ്പെട്ട ഹാനോക്ക് ശേത്തിന്റെ മകനാണ്.

  • @rachelchandy6154
    @rachelchandy6154 24 дня назад +1

    Wonderful

  • @Sajitha-i3e
    @Sajitha-i3e Месяц назад +1

    Amen❤️

  • @omanajayan9129
    @omanajayan9129 Месяц назад +2

    Melchizedek is Holy Spirit. Pls refer Hebrews chapter 7:1-3 and 6:20. Praise The Lord🙏

  • @GraceyGregory
    @GraceyGregory Месяц назад +2

    Elijah has already come,but they did not recognize him and they did as they pleased with him. The disciples then realized that he had been speaking to them about John the Baptist. Mathew 17 -12-13

  • @piusjoseph396
    @piusjoseph396 Месяц назад +3

    Very..carti..bible..ansargod..blessing

  • @minimolminimol9789
    @minimolminimol9789 Месяц назад +1

    Daivam valiyavan sthothram

  • @anilvc3538
    @anilvc3538 Месяц назад +1

    ❤❤❤❤❤

  • @Sinayasanjana
    @Sinayasanjana Месяц назад +2

    🙏amen

  • @pkhameedpkhameed4347
    @pkhameedpkhameed4347 Месяц назад +4

    അറിവില്ലാത്തവർക്ക് നല്ലഅറിവ്‌ എന്നാൽ അറിവുള്ളവന്ന് പകുതിയും ശരിയല്ല ഒരുപാടു തെറ്റുകൾ ഉണ്ട്

  • @RenjuRaju-x1t
    @RenjuRaju-x1t Месяц назад +3

    😊😊😊❤

  • @geevarughesevarughese
    @geevarughesevarughese 24 дня назад +1

    യേശു അവരോട്: ‘നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? 35 ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന് നീക്കം വരികയില്ലല്ലോ- 36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? 37 ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കണ്ട; 38 ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ. 39

  • @lilalila4912
    @lilalila4912 Месяц назад +5

    മിൽക്കിസദേക്കിനെ കുറിച്ച് വിഡിയോ ചെയ്തതിൽ ഒത്തിരി സന്തോഷം കൂടുതൽ അറിയാൻ കഴിയുമോ
    ഉല്പത്തി 300 തവണ വായിച്ചിട്ടും മനസ്സിൽ ഇപ്പോഴും സംശയം ബാക്കി നിൽക്കുന്നു മിൽക്കിസാദേക്ക് വിജതിയ പുരോഹിതർ ആയിരുന്നു എന്നാൽ ജാതികൾക്ക് മനസിലാക്കാൻ ഏക സത്യ ദൈവ വിശ്വസിയും ആയിരുന്നു എന്ന് തോന്നുന്നു
    അത് കൊണ്ട് കൂടുതൽ അറിയാൻ കഴിഞ്ഞാൽ നന്നായി 🧎‍♀️🙏🥰🌹

    • @BibleInsightBB
      @BibleInsightBB  Месяц назад

      ഒരു പ്രത്യേക വീഡിയോ ചെയ്യുന്നുണ്ട്.

    • @lilalila4912
      @lilalila4912 Месяц назад

      @@BibleInsightBB ദൈവത്താൽ കൂടുതൽ അനുഗ്രഹിക്കപ്പെടട്ടെ 🧎‍♀️🙏🌹

  • @Umesh.KLeø
    @Umesh.KLeø Месяц назад +2

    Athinenthaa.. Koyappam

  • @XavierPayyappalliyil
    @XavierPayyappalliyil Месяц назад +2

    👍🏹🙏🙏🙏🙏🌾🌾🌾🌾

  • @jazzy_jasmine9413
    @jazzy_jasmine9413 Месяц назад +4

    കൂടുതൽ സംസാരിക്കേണ്ട ഇത് പരിശുദ്ധ ആത്മാവാണ്

  • @mollyjoy7152
    @mollyjoy7152 Месяц назад +22

    എന്റെ കർത്താവ് തന്നെയാണ് മൽകി സതേക്ക്, എന്റെ വേദപുസ്തകം വായനയിൽ എന്റെ ചെറിയ ബുദ്ധിയിൽ തെളിഞ്ഞ ഒരു അഭിപ്രായമാണ്

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Месяц назад +3

      അബ്രാഹത്തിന് മുൻപും ഞാൻ ഉണ്ട് എന്ന് യേശു പറഞ്ഞു ബൈബിൾിൽ
      അപ്പോ മേൽക്കി സദേക്ക് യേശു തന്നെ
      ❤❤❤❤

    • @jacobpunnilam9077
      @jacobpunnilam9077 Месяц назад

      @@mollyjoy7152 ബ്രദറേ താങ്കളുടെ ബുദ്ധിയിൽ എന്തു തെളിഞ്ഞു എന്നതല്ല...വചനം എന്തു പറയുന്നു എന്നതാണ്കാര്യം.....

    • @jacobpunnilam9077
      @jacobpunnilam9077 Месяц назад

      ​@@sanushgeorgegeorge3256അത് യേശുവിന്റെ ദൈവത്വവും, നിത്യത്വവും അനന്യതയും വെളിപ്പെടുത്തുന്നതാണ്

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah Месяц назад +1

      നിങ്ങളുടെ വിഡ്ഢിത്തം.

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah Месяц назад +1

      ​@@sanushgeorgegeorge3256യേശു ദൈവത്തിന്റെ വചനമാണ്.@ യോഹന്നാൻ 1:1.
      "അബ്രാഹാമിന് മുൻപ് ഞാൻ (വചനം) ഉണ്ട്".

  • @ramesanrameshpaul5375
    @ramesanrameshpaul5375 Месяц назад +1

    മെൽകി സെദേഖ് ദൈവം തന്നെ,സംശയം ഇല്ല,ജനനവും മരണവും ഇല്ലാത്തവൻ ദൈവം അല്ലാതെ ആരു.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Месяц назад +1

    Hello 👋

  • @creed2b-hm4ko
    @creed2b-hm4ko Месяц назад +2

    ഏലിയാവ് ശക്തമായ താക്കീതുകൾ നൽകാനും ബാൽ ദേവൻറെയും(സ്യൂസ്) ഭാര്യമക്കളുടേയും(അഫ്രൊഡൈറ്റ് ദേവി, അനാംകേ ദേവി, അഥീന ദേവി) വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ഇസ്രയേൽ ഹെലനൈസേഷൻ വിഭാഗക്കാർക്കെതിരെ
    വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകൻ ആയിരുന്നു

  • @PhebinaJosh
    @PhebinaJosh Месяц назад +2

    Melkkeysadek is holispirit, God, son and holispirit are trinity of God.

  • @lisstom3195
    @lisstom3195 Месяц назад +1

    1 duetronomy 1:1
    Enoch is the 7th generation of Adam. He is from the root of Sheth , Adam 's 3rd son.

  • @mmsaju1
    @mmsaju1 Месяц назад +1

    Ithinte next video eppol upload cheyyum?

    • @BibleInsightBB
      @BibleInsightBB  Месяц назад

      Maximum nerathe cheyyan sremikkunnundu....

  • @USA6rz
    @USA6rz Месяц назад +2

    ❤❤❤❤❤❤❤❤❤

  • @johnvarghese5123
    @johnvarghese5123 Месяц назад +1

    പ്രധാനച്ചാര്യനായ മൽകിസ്ത്തേക്

  • @AbhilashGeorgeSamuel
    @AbhilashGeorgeSamuel Месяц назад +5

    യേശുക്രിസ്തു വീണ്ടും ശരീരം ധരിച്ച് ഈ ഭൂമിയിൽ വന്നു എന്ന് പ്രഘോഷിക്കുന്ന സീയോനിൽവന്ന് കേൾക്കാം എങ്കിൽഎല്ലാം ദൈവീക രഹസ്യങ്ങളും അറിയാൻ കഴിയും.

    • @jessy5411
      @jessy5411 14 дней назад

      ബൈബിളിൽ ഇല്ലാത്ത എന്ത് രഹസ്യങ്ങളാണ് സീയോനിൽ പ്രസ്താവിക്കാൻ ഉള്ളത്? ഒരു മനുഷ്യന് ആവശ്യമുള്ള എല്ലാ രഹസ്യങ്ങളും ബൈബിളിൽ ഉണ്ട്. ബൈബിൾ വിശ്വസിക്കാത്തവൻ എന്ത് രഹസ്യം? കർത്താവിൻറെ രണ്ടാം വരവിൽ സഭ എടുക്കപ്പെട്ട ഇരിക്കും. അതിനൊരു മാറ്റവും ഇല്ല. കർത്താവ് ഒളിച്ചു വന്നു പാർത്തിട്ടു സഭയെ കൊണ്ടുപോകാൻ കള്ളനല്ല. അതും ഭൂമിയിലല്ല രണ്ടാമത്തെ വരവ്. മധ്യ ആകാശത്തിലാണ്. അപ്പോൾ കർത്താവിനു വേണ്ടി നോക്കി കാത്തിരുന്ന മരിച്ചുപോയ സകല വിശുദ്ധന്മാരും ശേഷം ഭൂമിയിൽ ആയിരിക്കുന്ന സകല വിശുദ്ധന്മാരും മധ്യ ആകാശത്തിലേക്ക് അതായത് കർത്താവിൻറെ അടുത്തേക്ക് എടുക്കപ്പെടും. അങ്ങനെയാണ് തിരുവചനം നമ്മളെ പഠിപ്പിക്കുന്നത്. കർത്താവ് ഒരിക്കൽ ആയിട്ട് മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേറ്റു ഇന്ന് സ്വർഗത്തിൽ നമുക്കുവേണ്ടി പക്ഷപാതം ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇനി ഒരു ശിശുവായി ജനിക്കേണ്ട ആവശ്യം ദൈവത്തിനില്ല. ദൈവമായിട്ട് തന്നെയാണ് രണ്ടാമത് നമ്മളെ വീണ്ടെടുക്കുവാൻ വരുന്നത്. അല്ലാതെയുള്ള രഹസ്യ ജ്ഞാനം ദൈവീകമല്ല പൈശാചികമാണ്.

  • @samvarughese2791
    @samvarughese2791 Месяц назад +1

    Melchizedek not Jesus, melchizedek is holysprit.

  • @jacobvarghese5060
    @jacobvarghese5060 Месяц назад +1

    Tks brother.
    Now correct teaching based on New Testament is must.
    Revival times .
    Aameen
    Hallelujah
    Jacob varghese

  • @deepathomas419
    @deepathomas419 Месяц назад +6

    Malkkisedek മറ്റൊരു കര്യസ്ഥനാണ് അതായത് പരിശുദ്ധാത്മാവ്

  • @sheebagigi5665
    @sheebagigi5665 Месяц назад +2

    മറിയ മരിച്ചിട്ടില്ല എന്ന ബൈബിളിൽ പറഞ്ഞിട്ടില്ല

  • @prameelamathew9877
    @prameelamathew9877 Месяц назад

    Deuteronomy 34.5 ,6 Moses the Lord servent died there in the land of Moab as the Lord had said he would.6,The Lord buried him in a valley in Moab.

  • @lifechangingfe0373
    @lifechangingfe0373 Месяц назад

    Appo Mariyam !!! {mathav}

    • @steeveAntony
      @steeveAntony Месяц назад +1

      Ath parayula😂😂

    • @su84713
      @su84713 Месяц назад +2

      സാധാരണ സ്ത്രീ. വിശുദ്ധ ആയ ഒരു സ്ത്രീ

    • @majo-379
      @majo-379 Месяц назад +1

      എൻ്റെ കർത്താവിൻ്റെ
      അമ്മ ❤

  • @bijunchacko9588
    @bijunchacko9588 Месяц назад

    അബ്രഹാത്തോടുള്ള സ്നേഹം നിമിത്തം ദൈവം മനുഷ്യാവതാരം മുൻകൂട്ടി കാണിക്കാൻ തിരുമനസ്സ് ആയി അതത്രെ മൽക്കിസദേക്ക്❤

  • @lucyphilip4881
    @lucyphilip4881 12 дней назад

    Melkiseadek Yeasu thanne.

  • @AbhilashGeorgeSamuel
    @AbhilashGeorgeSamuel Месяц назад +3

    Emperor Emmanuel എന്ന സഭയിൽ ജോസഫ് പൊന്നാർ പഠിപ്പിച്ച കാര്യങ്ങളാണ് ഇത്.ഇതിൽ കൂടുതൽ കാര്യങ്ങൾപറയുന്നത്രയും 2005 ശേഷംപ്രഘോഷിച്ച സദ്‌വാർത്ത യിലൂടെയാണ് വെളിപ്പെടുത്തിയത്

  • @LuisSebastian-nb2jf
    @LuisSebastian-nb2jf Месяц назад +1

    മെൽക്കിസദേക്കിനെ എനിക്കറിയാം സർവ്വശക്തനായ ദൈവത്തെയും അറിയാം യേശുക്രിസ്തുവിനെയും അറിയാം മറ്റ് പല ദൈവത്താൽ നിയുക്തരായവരെയും അറിയാം വ്യക്തിപരമായി സമീപിച്ചാൽ അറിയാൻ കഴിയുന്ന സഹായങ്ങൾ ചെയ്ത് തരുന്നതാണ്

    • @samuelvarghese9991
      @samuelvarghese9991 7 дней назад

      മറ്റു പല ദൈവത്താൽ ?
      അപ്പോൾ എത്ര ദൈവങ്ങൾ...

  • @justinthomson2613
    @justinthomson2613 Месяц назад +1

    മെൽക്കിസെദെക്ക് -ആരംഭവും അവസാനവും ഇല്ലാത്തവൻ - യേശുക്രിസ്തുവിന് ആരംഭമുണ്ട് - ആദിയിൽ വചനമുണ്ടായി. അതായത് വചനം തന്നെയായ യേശു ജനിച്ചത് ആദിയിൽ ആണ്.
    മെൽക്കിസെദെക്ക് - മാതാവോ പിതാവോ ഇല്ലാത്തവൻ - യേശുവിന് പിതാവുണ്ട്. പിതാവായ ദൈവത്തിൻ്റെ പുത്രൻ യേശുക്രിസ്തു.
    മെൽക്കിസെദെക്കിൻ്റെ ക്രമപ്രകാരം ആണ് ദൈവമായ യേശു പുരോഹിതനായതെങ്കിൽ മെൽക്കിസെദെക്ക് എങ്ങനെ മനുഷ്യനാകും?അങ്ങനെയെങ്കിൽ ആരംഭവും അവസാനവും ഇല്ലാതെ എന്നേക്കും നിൽക്കുന്ന മെൽക്കിസെദെക്ക് ആര്?
    ആരംഭവും അവസാനവും ഇല്ലാത്തവൻ ഒരേ ഒരാൾ മാത്രം.

    • @justinpgebrial5251
      @justinpgebrial5251 Месяц назад

      ആദിയിൽ വചനം ഉണ്ടായി എന്നല്ല. ആദിയിൽ വചനം ഉണ്ടായിരുന്നു എന്നാണ്.

    • @justinpgebrial5251
      @justinpgebrial5251 Месяц назад

      ബൈബിളിനകത്ത് ടൈപ്പോളജി കാണുന്നുണ്ട്. അത് മൂന്ന് വിധത്തിൽ ഉണ്ട്. അതിൽ ഹിസ്റ്റോറിക്കൽ ടൈപ്പോളജിയിൽ പെട്ടതിനുനു ഉദാഹരണമാണ് മല്കി സേദേക്

  • @ChackoJoseph-z4u
    @ChackoJoseph-z4u Месяц назад

    Read genesis 5:18

  • @jishasureshsuresh5786
    @jishasureshsuresh5786 Месяц назад

    ആദം വീണ്ടും തന്‍റെ ഭാര്യയോടുചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സേത്ത് എന്ന് അവനു പേരിട്ടു. കാരണം, കായേന്‍ കൊന്ന ആബേലിനു പകരം എനിക്കു ദൈവം തന്നതാണ് അവന്‍ എന്ന് അവള്‍ പറഞ്ഞു.
    ഉല്‍പത്തി 4 : 25

  • @AbhilashGeorgeSamuel
    @AbhilashGeorgeSamuel Месяц назад +1

    സീയോനിൽ പ്രഘോഷിച്ച കാര്യങ്ങളാണ് പറയുന്നത്

  • @pippiladan
    @pippiladan Месяц назад

    ലൂസിഫർ എന്ന വാക്ക് സത്യത്തിൽ ഒറിജിനൽ ബൈബിളിൽ ഇല്ല .
    ലാറ്റിൻ തർജിമകളിൽ , അബദ്ധത്തിൽ കർത്താവായ യേശുവിനും , പിശാചിനും ലൂസിഫർ എന്ന പദം നല്കിയിട്ടുണ്ട് എന്നത് ശെരി തന്നെ . പ്രകാശം പരത്തുന്നവൻ എന്നുമാത്രമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് .
    മനുഷ്യന് തിരുത്തിയതിന്റെ , ഉത്തരവാദിത്വം , ദൈവത്തിനോ , കർത്താവിനോ , ബൈബിളിനോ , ബൈബിൾ എഴുത്തുകാർക്കോ , എന്നിക്കോ , എന്റെ അപ്പനോ ഇല്ല , അത് തെറ്റായി തർജിമ ചെയ്തു കുളമാക്കിയവർക്കു മാത്രമാണ്.
    ഹെല്ലെൽ എന്നതാണ് അതിന്റെ എബ്രായഅമൂലം .

  • @creed2b-hm4ko
    @creed2b-hm4ko Месяц назад +2

    എബ്രായാർ 7:3 പ്രകാരം യേശുവിന്റെ ദൈവത്വം വാസ്തവത്തിൽ അനിശ്ചിതത്വിലാവുകയല്ലെ ചെയ്യുന്നത് !
    ബൈബിൾ പ്രകാരം യേശുവിനെക്കാൾ ദൈവമാവാൻ പ്രാപ്ത്തൻ മെൽക്കിസെദക്കല്ലെ?

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah Месяц назад +1

      1 യേശുവിനേക്കാൾ ഉന്നതൻ യോഹന്നാൻ സ്നാപകൻ.
      2) യേശുവിനേക്കാൾ ഉന്നതൻ മെൽക്കിസദേക്ക്

    • @creed2b-hm4ko
      @creed2b-hm4ko Месяц назад +1

      എന്നിട്ട് എന്താണ് മെൽകിസെദക് ദൈവമാകാത്തത്??

    • @bijoybaby3551
      @bijoybaby3551 Месяц назад +2

      യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.
      ( യോഹന്നാൻ 1 : 15

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah Месяц назад +2

      @bijoybaby3551 നിനക്ക് യേശുവിന്റെ വാക്കിനേക്കാൾ യോഹന്നാന്റെ വാക്കിനാണല്ലോ വിശ്വാസം കൂടുതൽ!!!

  • @divinevoice7892
    @divinevoice7892 Месяц назад

    Jesus died for the salvation of the world. He has risen from the dead and lives forever, and he will come again to judge you, me, and all. He is truly human but at the same time is almighty God. This is the teaching of the Catholic Church.

  • @jishasureshsuresh5786
    @jishasureshsuresh5786 Месяц назад

    Genesis 4:17 കായേന്‍ തന്‍റെ ഭാര്യയുമായി ചേര്‍ന്നു. അവള്‍ ഗര്‍ഭം ധരിച്ച് ഹെനോക്കിനെ പ്രസവിച്ചു. കായേന്‍ ഒരു നഗരം പണിതു. തന്‍റെ പുത്രനായ ഹെനോക്കിന്‍റെ പേര് അതിനു നല്‍കി.
    ഉല്‍പത്തി 4 : 17

    • @mollyabraham4527
      @mollyabraham4527 Месяц назад

      Bible verse അങ്ങനെ എഴുതിയിട്ടുണ്ട്..പക്ഷെ മരണം കാണാതെ എടുക്കപ്പെട്ട ഹാനോക് ഇത് തന്നെയാണോ എന്ന് സംശയം ഉണ്ട്...കാരണം പഴയ നിയമത്തിൽ ഒരേ പേര് പല ആവർത്തി പറയാറുണ്ട്... പക്ഷേ അതെല്ലാം ഒരേ വ്യക്തി ആല്ല എന്നതും ഓർക്കെണ്ടി യിരിക്കുന്നു... അതു കൊണ്ട് മരണം കാണാതെ എടുക്കപ്പെട്ട ഹാനോക്ക് സേത്തിൻ്റെ വംശാവലിയിൽ പെട്ട ആളായിരിക്കും...

    • @annammaksks3704
      @annammaksks3704 Месяц назад +1

      അത് വേറെ ഹാനോക്.... ഇത് ആദമിന്റെ 7....ഏഴാം തലമുറ.

    • @annammaksks3704
      @annammaksks3704 Месяц назад

      ​@@mollyabraham4527അതല്ല..... ഇത് ഏഴാം thalamura💐

  • @geevarughesevarughese
    @geevarughesevarughese 24 дня назад

    പരിശുദ്ധ മറിയം മരിച്ചു അടക്കം ചെയ്ത സ്ഥലം ഇന്നും ജെറുശാലേം കാണാൻ സാധിക്കും ഇവിടെ ചിലർ പറയുന്നു സ്വർഗത്തിൽ പോയെന്നു 🤔

    • @samuelvarghese9991
      @samuelvarghese9991 7 дней назад

      എടൊ ദൈവം മാത്രം പരിശ ദ്ധർ വെളി.15:4

  • @josegeorgekochupurackal4252
    @josegeorgekochupurackal4252 Месяц назад

    യോഹന്നാൻ

  • @GraceyGregory
    @GraceyGregory Месяц назад

    Mother Mary has died. She ressarectd.

  • @rosammageorge8679
    @rosammageorge8679 Месяц назад +4

    മൽക്കി സദത്തേക് മാതാവില്ല പിതാവില്ല എന്നു ബൈബിളിൽ എഴുതി എന്നുള്ളതു സത്യം. എന്നാൽ മലക്കി സാധക്കിനു മാതാവും പിതാവും ഉണ്ട് യേശുവിന്റെ മാതാവ് മാറിയ പിതാവ് ദൈവം പിതാവും മാതാവും ഇല്ലതു കുട്ടികൾ ജനിക്കുമോ?

    • @su84713
      @su84713 Месяц назад

      ആദാം

    • @rosammageorge8679
      @rosammageorge8679 Месяц назад

      @su84713 ആദം , ഹവ്വാ യേശുക്രിസ്തു വാക്കി എല്ലാവരും മണ്ണിൽ നിന്ന് മണ്ണിൽ നിന്നു എടുത്തതിനാൽ മണ്ണിലേക്ക് ചേരും 🥰

    • @su84713
      @su84713 Месяц назад

      @rosammageorge8679 ആദം ഹവ്വ മണ്ണിൽ ചേർന്നു

    • @mathewp.r.7671
      @mathewp.r.7671 Месяц назад

      പൊട്ടൻ

  • @rajimolrajan788
    @rajimolrajan788 Месяц назад

    ഏലിയാവ് തന്നെ ആണ് യോഹന്നാൻ സ്നാപകൻ ആയി ജനിച്ചത്....അങ്ങനെ വരുമ്പോൾ യോഹന്നാൻ മരിച്ചു അതായത് ഏലിയാവു മരിച്ചു

  • @thejusantony7762
    @thejusantony7762 Месяц назад +1

    Ennalum Malki Sadik ne evan ennu vilichilleda maha papi. Nee onnum oru kalathum gunam pidikkilleda.😂😅

  • @jacobpunnilam9077
    @jacobpunnilam9077 Месяц назад +1

    യേശുക്രിസ്തു മൽക്കി സേദക്കല്ല... ആകാൻകഴിയില്ല...

  • @geevarughesevarughese
    @geevarughesevarughese 24 дня назад

    Tomb of the Virgin Mary
    ഗൂഗിൾ പോയിട്ട് ഇത് ഒന്ന് ടൈപ്പ് ചെയ്ത് നോക്കിയാൽ ഡീറ്റെയിൽസ് കിട്ടും മരിച്ചോ അതോ ഇവിടെ പറയുന്നപോലെ സ്വർഗത്തിൽ പോയോ എന്ന് 👍

    • @samuelvarghese9991
      @samuelvarghese9991 7 дней назад

      മറിയത്തിന്റെ കബറിടത്തിന്റെ സ്ഥലത്ത് ഡോർമിഷൻ ആബി എന്ന ഒരു പള്ളി ഉണ്ട്.

  • @dixonjoseph5197
    @dixonjoseph5197 Месяц назад +2

    പരിശുദ്ധ കന്യക മറിയവും മരണം ആസ്വദിച്ചതായി ഒരിടത്തും പറയുന്നില്ല...

    • @sudhis6467
      @sudhis6467 Месяц назад

      Bible ulla 3 mariyamarum marichathayi bible il parayunilla bro..pine ningal paranja yesu vine prasavichapo mathram aanu kanyaka. Pinathe prasavangal onm kanyaka aayitilla bro.😢 Arod parayan

    • @samvarughese2791
      @samvarughese2791 Месяц назад

      Mariya (mother of Jesus) died, it's normal death.

    • @samuelvarghese9991
      @samuelvarghese9991 7 дней назад

      പ.മറിയം എന്നു ബൈബിൾ പറയുന്നുണ്ടോ ?
      വെളി.15:4.

    • @samuelvarghese9991
      @samuelvarghese9991 7 дней назад

      ​@@sudhis6467ക്രിസ്തുവിന്റെ ഉയർപ്പിനു ശേഷം മറിയത്തെ പറ്റി തന്നെ ചുരുക്കമായി ബൈബിൾ പറയുന്നു.

  • @manoja.m3570
    @manoja.m3570 Месяц назад

    DINGADEVAN ORIKALUM MARIKILLA .

  • @Moon-Gods-Yahweh-And-Allah
    @Moon-Gods-Yahweh-And-Allah Месяц назад +3

    1950 നവംബർ മാസം ഒന്നാം തിയ്യതി കത്തോലിക്ക പോപ് പീയൂസ് പതിമൂന്നാമൻ മറിയത്തെ ഉടലോടെ സ്വർഗ്ഗത്തിൽ കയറ്റി. 😂🤣😅

  • @mathewp.r.7671
    @mathewp.r.7671 Месяц назад +1

    പൊട്ടൻ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Месяц назад

    അപ്പോൾ യേശുക്രിസ്തു മരിച്ചിട്ടില്ല?!

  • @jacobpunnilam9077
    @jacobpunnilam9077 Месяц назад +2

    മൽക്കി സേദക്ക് മരിച്ചുവോ എന്നും മരച്ചില്ലയോ എന്നതും എടുക്കപ്പെട്ടോ എടുക്കപ്പെട്ടില്ലയോ എന്നതും ദൈവം മർമ്മമാക്കി വച്ചിരിക്കുന്നതാണ്. അതിനേ കുറിച്ച് കുറെ ഊഹാപോഹങ്ങൾ പറയാം എന്നുമാത്രം....

  • @samsonrejoy6858
    @samsonrejoy6858 Месяц назад +1

    പൊട്ടാ 😜🤣🤣രണ്ടും രണ്ടാണ്..... കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിക്ക്.. ദൈവം അനുഗ്രഹിക്കട്ടെ ✌🏻✌🏻

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah Месяц назад +1

      പോ ടാ പൊ ട്ടാ

    • @maxie_6e
      @maxie_6e Месяц назад

      കൂട്ടുകാരനെ നിസ്സരാ എന്ന് വിളിച്ചാൽ ന്യായാധിപസഭയുടെ മുൻപാകെ നിൽക്കേണ്ടിവരും

    • @King_leomessi10
      @King_leomessi10 Месяц назад

      @@maxie_6e അല്ലേലും അവിടെ നിൽക്കേണ്ടി വരും കാരണം രക്ഷാനിർണ്ണയം പ്രാപിച്ചിട്ടില്ലല്ലോ.

  • @rajimolrajan788
    @rajimolrajan788 Месяц назад

    മല്ക്കിസദേക്ക് യേശു തന്നെ ആണ് ❤❤❤

  • @a13drawings
    @a13drawings Месяц назад +27

    പരിശുദ്ധ മറിയവും മരണം അറിഞ്ഞിട്ടില്ല. മാതാവ് മാലാഖമാരാല്‍ സ്വര്‍ഗത്തിലേക്ക് എടുക്കപെടുക ആണ് ചെയ്തത്

    • @sajandas8933
      @sajandas8933 Месяц назад +33

      Bibilil evida anu athu paranjitikunnathu ennu kanikamo

    • @creed2b-hm4ko
      @creed2b-hm4ko Месяц назад +5

      യേശു യേശുവിനെ ആരാധിക്കണമെന്ന് യേശു പഠിപ്പിച്ച സിംഗിൾ വേഡും കാണിക്കുക😊

    • @mindmatter1986
      @mindmatter1986 Месяц назад +1

      Please give reference

    • @sheenaaneesh4403
      @sheenaaneesh4403 Месяц назад +15

      John 10:30
      ഞാനും പിതാവും ഒന്നാകുന്നു

    • @Ajithkumar-gk5yp
      @Ajithkumar-gk5yp Месяц назад

      പോപ്പെന്ന കോപ്പൻ ആയിരിക്കും സ്വർഗത്തിലേക്ക് തള്ളി കേറ്റി വിട്ടത്... എടൊ ഊളെ മറിയ സാധാരണ സ്ത്രീ ആയിരുന്നു... വിശുദ്ധി ഉള്ള വ്യക്തി ആയിരുന്നു എന്ന് മാത്രം

  • @abushifa7503
    @abushifa7503 Месяц назад +1

    ജീവിച്ചിരിക്കുന്ന 4 പ്രവാചകന്മാർ
    1 . ഈസ നബി ( ഈശോ മിശിഹാ)
    2. ഇദ്രീസ് നബി ( ആദമിൻ്റെ മകൻ ശീസ് അവരുടെ മകൻ)
    3.ഇല്യാസ് നബി( യാക്കോബിൻ്റെ സന്തതി)
    4 . ഹിലർ നബി( നോഹയുടെ അഞ്ചാമത്തെ പൗത്രൻ)

    • @SurprisedRockBand-oi5mc
      @SurprisedRockBand-oi5mc Месяц назад +5

      Nonsense 😂

    • @King_leomessi10
      @King_leomessi10 Месяц назад +1

      ​@@SurprisedRockBand-oi5mcഅത് തെറ്റിക്കൂട്ടിയ ജ്യൂസ് സാരമില്ല.

    • @ljljlj123
      @ljljlj123 Месяц назад

      ​@@SurprisedRockBand-oi5mc😂😂

    • @ljljlj123
      @ljljlj123 Месяц назад

      ​@@King_leomessi10😂😂

    • @maxie_6e
      @maxie_6e Месяц назад +3

      ഡേയ് വെച്ചിട്ട് പോടെയ് 😂😂
      പണ്ട് ഇതൊക്കെ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവർ വിശ്വസിക്കുമായിരുന്നു. പക്ഷേ ഇന്ന് korante പരിഭാഷ ഇറങ്ങിയതോട് കൂടി ഞമ്മൻ്റെ സംഗതിയെല്ലാം വെളിയിലായി😂😂

  • @ananthanananthan2386
    @ananthanananthan2386 Месяц назад +1

    ആദ്യത്തെ രണ്ടു പേര് ആരാ അതുപറഞ്ഞിട്ട് മതി മൂന്നാമത്തെ ആളെ പറയാൻ പേലിയാടിമോനെ

    • @Zion-367
      @Zion-367 Месяц назад +8

      വാക്കുകൾ സൂക്കിചിച്ചു ഉപയോഗിക്കുക... സഹോദര 🙏

    • @julietthomas4519
      @julietthomas4519 Месяц назад +4

      Listen carefully

    • @maxie_6e
      @maxie_6e Месяц назад +2

      ​@@Zion-367പഠിച്ചതല്ലേ അവൻ പാടൂ 😬😏

  • @geevarughesevarughese
    @geevarughesevarughese 24 дня назад

    Bornc. 18 BC[a]
    Herodian Judea
    DiedAfter c. 33 AD
    Jerusalem, Province of Judaea, Roman Empire
    or Ephesus, Province of Asia, Roman Empire[4][5]

  • @chiravanakku8411
    @chiravanakku8411 Месяц назад

    Can I see him in hell or Heaven?

  • @LuisSebastian-nb2jf
    @LuisSebastian-nb2jf Месяц назад

    കുരുടൻ ആനയെ കണ്ടത് പോലെ?

  • @JohnVarghese-gg7re
    @JohnVarghese-gg7re Месяц назад +3

    God bless 🙏

  • @jibinabrahamvarghese6586
    @jibinabrahamvarghese6586 Месяц назад +3