യേഹേസ്കേൽ 38:2 മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; രോശ് - റഷ്യ ആണ്. വിശദമായി അറിയാൻ യെഹെസ്കേൽ 38,39 അദ്ധ്യായം വായിക്കുക .. G-D bless you all.
ദൈവമേ വേഗം വരണമേ എൻറെ പാപങ്ങളും ശാപങ്ങളും എന്നിൽ നിന്നും മാറ്റി സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടിത്തരുകയാണ് യേശുവിൻറെ രണ്ടാം വരവിനായി കാത്തിരിക്കുന്നു ഞങ്ങൾ❤❤❤🙏🙏🙏
@mumthumumthas 6 ഗോത്ര ദേവൻ അള്ളാഹുവിനെക്കുറിച്ചും 6 വയസൊള്ള ആയിഷയെ കെട്ടിയ മമ്മൂഞിനെക്കുറിച്ചും കുറാനിൽ നല്ലോണം പറയുന്നൊണ്ട് താത്ത.. സെബാസ്റ്റ്യൻ പുന്നക്കലിന്റെയും അനിൽ കൊടിത്തോട്ടത്തിന്റെയും ഡിബേറ്റ്സ് കണ്ട് ക്രിസ്ത്യാനികളും ഹിന്ദുക്കളും സത്യം മനസിലാക്കി. ഏതായാലും താത്തയുടെ പരിപ്പ് ഇവിട വേവില്ല കേട്ടോ...😅😅
ബൈബിൾ സത്യപുസ്തകം ഞാൻ വിശ്വസിക്കുന്നു, യേശു ഏക ദൈവം,....... യേശുവേ വേഗം വരേണമേ, പാപികളായ ഞങ്ങളെ രക്ഷി ക്കേണമേ, പാപങ്ങൾ പൊറുക്കേണമേ ദൈവപുത്രാ, നീയാണെക ദൈവം ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലോകൈകനാഥാ കരുണയുടെ നിറകുടമേ,,ഇശോയെ... പാപം ചെയ്യാത്തവരാരുമില്ല... ഈ പാപിയെയും കൂടി അങ്ങയുടെ ആണിപഴുതുള്ള പുണ്ണ്യ കൈകൾ കൊണ്ട് ഒരു പ്രാവശ്യമെങ്കിലും തൊടണമേ 😭😭😭😭😭🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ലോകൈകനാഥാ കരുണയുടെ നിറകുടമേ,,ഇശോയെ... പാപം ചെയ്യാത്തവരാരുമില്ല... ഈ പാപിയെയും കൂടി അങ്ങയുടെ ആണിപഴുതുള്ള പുണ്ണ്യ കൈകൾ കൊണ്ട് ഒരു പ്രാവശ്യമെങ്കിലും തൊടണമേ 😭😭😭😭😭🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
മനുഷ്യനായ യേശു അഥവാ ഈസാ നബി എന്ന പ്രവാചകന് എങ്ങനെയാണ് ദൈവമാകുന്നത് ദൈവം ഏകനാണ് അവൻ ആരെയും പിറന്നിട്ടുമില്ല പ്രസവിച്ചിട്ടുമില്ല യേശുവിൻറെ അമ്മ മറിയം ദൈവത്തിന് അമ്മയുണ്ടാകുമോ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് വിശുദ്ധ ഖുർആൻ
@@firoskp PARISHUTHATHMAVINAL GARBHAM DHARICH ORU MAKANE PRASAVICKUM ENNU BIBLIL SPASHTAMAYI PARANJITTUND🙏🙏MARICH UYIRTHEZHUNNETTA ORE ORU DHAIVAM JESUS CHRIST🙏🙏KALLARA IPPOZHUM OPEN AANNU🙏🙏
@@SureshYadav-gk3osഅത് ശരിയാണ് കുരൂഷി ൽ തറച്ചത് ഒരിക്കലും യേശുവിനെ അല്ല യേശുവിന്റെ ശിഷ്യനെയാണ് മുഖ സാദൃശ്യം കൊണ്ട് തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത് ഒരിക്കലും ദൈവത്തിന്റെ പ്രവാചകനെ ദൈവം അന്യായമായി കൊല്ലാൻ വിടില്ല അദ്ദേഹത്തെ യേശുവിനെ ആകാശത്തിലേക്ക് ഉയർത്തുകയാണ് ചെയ്തത് ദൈവം 😍 നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് സഹോദരാ
എന്റെ ഈശോയെ അങ്ങ് മാത്രമാണ് ഏക സത്യദൈവമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു... ചെറുപ്പം മുതൽ ഇന്ന് വരെയും ചെയ്തു പോയ തെറ്റുകൾക്കെല്ലാം മാപ്പ് തരേണമേ... 🙏🏻🩵🙏🏻ഈശോയെ ഒരു ക്രിസ്താനിയായി ജനിച്ചതിൽ നന്ദി പറയുന്നു.. മരിക്കുന്നവരെ അങ്ങനെതന്നെ ആയിരിക്കുവാനും ആഗ്രഹിക്കുന്നു..... ♥️ You ഈശോയെ...... 🙏🏻♥️🙏🏻
കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കാത്തവർ ( രക്ഷിക്കപ്പെടാത്തവർ) നിത്യമായ നരകത്തിന്റെ അവകാശികളാകും യേശുവിനെ സ്വന്തം രക്ഷിതാവേ സ്വീകരിക്കുന്നവർക്ക് നിശ്ചയമായും സ്വർഗ്ഗമുണ്ട്. കർത്താവ് വരും ദൈവമക്കളെ ചേർക്കും അതുകൊണ്ട് രക്ഷിക്കപ്പെടാത്തവർ കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു ജീവിക്കൂ. കൈവിട്ടു പോകരുത്. ബൈബിൾ പഠിച്ചു ലോകരക്ഷിതാവായ കർത്താവിനെ പിൻപറ്റു. ജീവനുള്ള ദൈവത്തെ ആരാധിക്കും പ്രൈസ് ദ ലോഡ്
എല്ലാ മനുഷ്യരേയും സൃഷ്ടിച്ച ദൈവം ഏക സത്യ ദൈവം അത് യേശു ക്രി്സ്തു.മറ്റുള്ളവയെല്ലാം വ്യാജമാണ്. എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിൻ്റെ അല്ല. അതിലും സാത്താൻ്റെ ആളുകൾ ഉണ്ട്. അത് കൊണ്ട് ആരെയും കുറ്റം വിധിക്കാൻ ആവില്ല. അവരുടെ കുറ്റം കൊണ്ട് അല്ല അവർ മുസ്ലിം അയതും ഹിന്ദു അയതും മറ്റുള്ള മതത്തിൽ പെട്ടവരും അങ്ങനെ തന്നെ. ദൈവം എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. ദൈവം സ്നേഹമാകുന്നു. ക്രിസ്ത്യൻ ഒരു മതം അല്ല. മനുഷ്യൻ അത് മതം അകിയതാണ്. ഓരോരുത്തരും personal ആയി യേശുവിനെ അന്വേഷിച്ചു നോക്കൂ അവിടുന്ന് സത്യമായും നിങ്ങൾക്ക് വെളിപ്പെടും. ആരും ദൈവത്തെ അന്വേഷിക്കുന്നില്ല. അത് കൊണ്ട് സത്യം വെളിപ്പെട്ടു കിട്ടുന്നില്ല. നിങൾ സത്യം അന്വേഷിക്കുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും . സാത്താൻ്റെ വഞ്ചനയിൽ പെട്ടു പോയവരാണ് മനുഷ്യർ.സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എഫേസോസ് 6 : 11. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. എഫേസോസ് 6 : 12
പറഞ്ഞ കാര്യങ്ങൽ സത്യം . ഏന്നാൽ വരും കാലങ്ങളിൽ ഒന്നുകൂടിയുണ്ട്. ദൈവത്തിന് വേണ്ടി ഒരു ജനതയെ കർത്താവ് ഒരുക്കുന്നുണ്ട്. ഒരു കുടക്കീഴിൽ യേശുവും അവൻ്റെ കുഞ്ഞാടുകളും.
എല്ലാ മനുഷ്യരേയും സൃഷ്ടിച്ച ദൈവം ഏക സത്യ ദൈവം അത് യേശു ക്രി്സ്തു.മറ്റുള്ളവയെല്ലാം വ്യാജമാണ്. എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിൻ്റെ അല്ല. അതിലും സാത്താൻ്റെ ആളുകൾ ഉണ്ട്. അത് കൊണ്ട് ആരെയും കുറ്റം വിധിക്കാൻ ആവില്ല. അവരുടെ കുറ്റം കൊണ്ട് അല്ല അവർ മുസ്ലിം അയതും ഹിന്ദു അയതും മറ്റുള്ള മതത്തിൽ പെട്ടവരും അങ്ങനെ തന്നെ. ദൈവം എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. ദൈവം സ്നേഹമാകുന്നു. ക്രിസ്ത്യൻ ഒരു മതം അല്ല. മനുഷ്യൻ അത് മതം അകിയതാണ്. ഓരോരുത്തരും personal ആയി യേശുവിനെ അന്വേഷിച്ചു നോക്കൂ അവിടുന്ന് സത്യമായും നിങ്ങൾക്ക് വെളിപ്പെടും. ആരും ദൈവത്തെ അന്വേഷിക്കുന്നില്ല. അത് കൊണ്ട് സത്യം വെളിപ്പെട്ടു കിട്ടുന്നില്ല. നിങൾ സത്യം അന്വേഷിക്കുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും . സാത്താൻ്റെ വഞ്ചനയിൽ പെട്ടു പോയവരാണ് മനുഷ്യർ.സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എഫേസോസ് 6 : 11. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. എഫേസോസ് 6 : 12
@@mumthumumthas6850 അതു പറയെണ്ടത് നമ്മളല്ലല്ലോ സഹോ തുടക്കം എങ്ങിനെയോ അതിനനുബന്ത മായി മനുഷ്യൻ എന്തു ചെയ്തുവോ അത് ആ വ്യക്തിയെനോക്കിദൈവം വിധിക്കും അവിടെ ജാതിയും മതവും വർഗ്ഗവും വർണ്ണവും സംഘടനകളുമേന്നും അവിടെ അളവുകോലല്ല അവിടുത്തെ അളവുകോൽ പ്രവർത്തിയെ ആധാരമാക്കിയാവും,ദൈവത്തിന്റെ വിധി മനുഷ്യൻ ഏറ്റെടുത്താൽ അവനെദൈവമാണ് വിധിക്കുന്നത് നല്ലതിനായി പ്രാർഥിക്കുക ഇനിദൈവം നമ്മളെ വിധിക്കട്ടെ,
ഈ പറഞ്ഞതെല്ലാം ബൈബിൾ പ്രവചനങ്ങൾ ശരിയാകും നടക്കൂം.പക്ഷെ ഇങ്ങനെ ആണ്ടും തീയതിയും വച്ചു വീഡിയോ ചെയ്യരുത്.അവസാനം പരിഹിസാസൃത്തിനു കാരണമാകും.2000ആകുമ്പോൾ ലോകം അവസാനിക്കുമെന്നു കുറെ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു അതുമൂലം ഇന്നും ജനങ്ങൾ അർത്ഥം വച്ചു സംസിരിക്കാറുണ്ടു. ദേവാലയം പണിയണമെങ്കിൽ ഇസ്രായേലിനെ തിരെ രാജൃങ്ങൾ ഒരുമിച്ചു വരണം .ഇസ്രായേലും രാജൃങ്ങളും തമ്മിൽ ഒരു വെടി നിർത്തൽ കരാറുണ്ടാകണം.ആ സമാധാന സമയത്തായിരിക്കും ആലയം പണിയുന്നതു ആലയം പണി കഴിഞ്ഞു ബലി കർമ്മങ്ങൾ വീണ്ടുംആരംഭിക്കും എതിർ ക്രിസ്തു അതിനെ നിർത്തലാക്കും ഈ സമയങ്ങളിൽ 666എന്ന മുദ്ര ഏൽക്കാൻ നിർബ്ബന്ധിക്കും നിയമമാക്കും. ഇപ്പോൾ അതിന്റെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട് അതു സതൃം 2025 എന്നൊക്കെ വർഷം ക്രതൃം പറയാതെ. ഇസ്രായേലുമായി ഒരു സമാധാന സന്ധി ഉണ്ടായാൽ പിന്നെ ഈ ലോക വൃവസ്ഥ മാറും ഏഴു വർഷങ്ങൾ കഴിഞ്ഞു യേശു രാജാവായി ലോകം ഭരിക്കും ആയിരം വർഷം. ആദൃം മൂന്നാം ലോകമഹായുദ്ധം ആരംഭിക്കട്ടെ പിന്നെ നമുക്കു ക്രതൃമായി പ്രവചിക്കാം.
@@mahilamani5751 പിന്നെ നിങ്ങളുടെ കയ്യിൽ തന്നിരിക്കുകയാണോ 😄 നിങ്ങൾ മാത്രം പറയുന്നതെല്ലാം ശരി മറ്റുള്ളവർ പറയുന്നതെല്ലാം പൊട്ടത്തരം ആണോ 😄നീ പോയി ഖുർആനും ഹദീസും പഠിച്ചിട്ടു വാ 😄 പൊട്ടത്തരം പറയുന്നത് നിങ്ങളാണ് തീർച്ചയായും യേശു 40 വർഷം ഭൂമിയിൽ ജീവിക്കും വിവാഹം കഴിക്കും കുഞ്ഞുങ്ങൾ ജനിക്കും പിന്നെ മരിക്കുകയും ചെയ്യും 😊
ബൈബിൾ അൽഭുതം ഗ്രന്ഥം തന്നെയായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ്നബിയുടെ കാലം വരെ പരിശുദ്ധ ഖുർആൻ ഇറങ്ങിയതോടെ ബൈബിൾ അസ്ഥിരപ്പെട്ട് പോയ് (പഴയനിയമം) പുതിയനിയമം (മനുഷ്യൻറെ കൈകടത്തൽ) ഈസാനബിയുടെ (യേശുക്രിസ്തുവിൻറെ) കാലഘട്ടത്തിനുശേഷം 6000 വർഷങ്ങൾക്കുശേഷമാണ് മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായത് ഈസാനബിയുടെ രക്ഷിതാവ് തന്നെയാണ് മുഹമ്മദ് നബിക്ക് ഖുർആൻ അവതരിപ്പിച്ചത് ലോകാവസാനം വരെയുള്ള കാലഘട്ടത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്.......
2025 ഇൽ ഇതെല്ലാം നടക്കുമെന്ന് ബൈബിൾ എവിടെയാണ് പറഞ്ഞിരിക്കുന്നത്. പ്രവചനം ഉണ്ട്...പക്ഷെ....വർഷം എവിടെയാണ്....ഉണ്ടെങ്കിൽ തെളിവ് തരൂ.....വ്യൂസ് കൂട്ടാൻ അസത്യമാണ് പറയുന്നതെങ്കിൽ...വചനം പറയുന്നപോലെ നിങ്ങളും ശപിക്കപ്പെട്ടവൻ ( ഞാൻ പറഞ്ഞതല്ല,വചനം ഓർപ്പിച്ചെന്നേയുള്ളു )
2025ൽ നടക്കും എന്നല്ല പറയുന്നത്. 2025ൽ നടക്കാൻ സാധ്യതയുള്ള പ്രവചനങ്ങളാണ് പറയുന്നത്. കാരണം ഇസ്രായേലിനെതിരെ പല രാജ്യങ്ങളും ഒരുമിച്ചു കഴിഞ്ഞു റഷ്യ അതിൽ ഉണ്ട് എന്ന് ബൈബിളിൽ പറയുന്നു.
@asofasrocking5279 Headline ഒന്ന് കൂടി നോക്കിക്കോളൂ.....( 2025 എന്ന വർഷം നടക്കും എന്ന് പറയുന്നതിൽ മാത്രമാണ് അപിപ്രായ വ്യത്യാസം.... മറ്റു കാര്യങ്ങൾ പ്രവചനം പോലെ നടക്കട്ടെ.....2025 എന്ന് തലകെട്ടിൽ,പറയുന്ന പ്രവചനത്തിന്റെ ബൈബിൾ വചനമുണ്ടെങ്കിൽ..തെളിവ് നിരത്തൂ......)
@@asofasrocking5279 Headline ഒന്ന് കൂടി നോക്കൂ.....2025 എന്നാണ് പറഞ്ഞിരിക്കുന്നത്.....ബാക്കി പ്രവചനം ബൈബിൾ ഇൽ ഉണ്ട്.....പക്ഷെ 2025 എന്ന പരാമർശം ബൈബിൾ എവിടെയാണ് bro...?
ഇത് ഞാൻ 2010 ൽ ഇസ്രായേൽ ആയിരുന്നപ്പോൾ തന്നെ അവർ അത് കണ്ടുപിടിച്ചു കഴിഞ്ഞു.എനിക്ക് ബോധ്യപ്പെട്ടു. എന്നെ ഇപ്പോഴും trap ചെയ്ത് കൊണ്ടിരിക്കുന്നു. ഈ സത്യം എനിക്ക് ബോധ്യപ്പെട്ടതാണ്. ചിപ്പു പിടിപ്പിക്കാതെ തന്നെ coco കോളയിൽ ചിപ്പിന്റെ അംശം കലർത്തിവിട്ട് എന്നെ chaise ചെയ്തു കാരണം ഞാൻ ഒരു സുവിശേഷകൻ ആയി മാറിയതുകൊണ്ട്. അവരുടെ നിയന്ത്രണത്തിൽ ആണ് ഞാൻ ഇപ്പോൾ. ഈ സത്യം എന്റെ അടുത്ത പ്രേബോധത്തിൽ ഞാൻ ബൈബിൾ നിന്നും സംസാരിക്കും. God bless all...
അതായത്, "യേശു ദൈവത്തിൽ നിന്നുള്ള ഒരു ആത്മാവ് മാത്രമായതിനാൽ, അവനിൽ ദൈവികതയുടെ അംശം ഇല്ലാത്തതിനാൽ, അതിരുകൾക്കപ്പുറത്തേക്ക് പോകരുത്, എന്നാൽ അല്ലാഹുവിനെ ഏക ദൈവമായി വിശ്വസിക്കുകയും മിശിഹാ ഉൾപ്പെടെയുള്ള അവൻ്റെ എല്ലാ ദൂതന്മാരെയും സ്വീകരിക്കുകയും ചെയ്യുക." ഈസ പ്രവാചകൻ തന്നെ ശരിക്കും പഠിപ്പിച്ചത് ഇതാണ്, ഒരു യഥാർത്ഥ ക്രിസ്ത്യാനി വിശ്വസിക്കേണ്ട സത്യം ഇതാണ്.
ലോക ചരിത്രം പഠിച്ചാൽ മാത്രമേ ഓരോ രാജ്യങ്ങളിലും പേര് പടിക്കാൻ പറ്റൂ മിക്ക രാജ്യങ്ങളിൽ ഇപ്പോഴുള്ള പേരുകൾ മനുഷ്യൻ മാറ്റിയെഴുതിയത് ആണ് ഇന്ത്യയിൽ തന്നെ എത്രയോ പേരുകൾ ഇപ്പോൾ മാറ്റിയിരിക്കുന്നു 2700 വർഷങ്ങൾക്കുമുമ്പ് ദൈവം പറഞ്ഞ പേരുകൾ അന്നത്തെ ചരിത്രം പഠിച്ചാൽ മാത്രമേ ഏത് രാജ്യങ്ങൾ ആണെന്ന് മനസ്സിലാക്കും
മൂന്നാം ദൈവാലയം ആണോ? ആറാം ആലയം ആണ്. 1. സമാഗമന കൂടാരം 2. ശാലമോന്റെ ആലയം 3. സെറുബാബലിന്റെ ആലയം 4. ഹെരോദാവിന്റെ ആലയം 5. സഭയാം ആലയം 6. യിസ്രായേൽ ഉടനെ പണിയാൻ പോകുന്ന ആലയം.
ലോകവസാനം നടക്കുന്ന കാര്യങ്ങൾ 2020 മുതലേ തുടങ്ങി, പരിശുദ്ധ കർത്താവായ അല്ലാഹ് അവൻ്റെ ആത്മാവും, അടിമയും, പ്രവാജനുമായ ഈസാ വെ (യേശു കിറിസ്തു) രണ്ടാം വരവായ് ഭൂമിക്ക് അയക്കുന്നതു വരെയും അതിനുഷേശവും നടക്കുന്നതായിരുക്കും
അന്തി ക്രിസ്തു എന്ന് പറയാതെ എതിർ ക്രിസ്തു എന്ന് പറയുക. അന്തി ക്രിസ്തു എന്നാൽ അന്ത്യ ത്തിൽ ആകാശമെഖേ വരുന്നത് ഏറ്റവും അന്ത്യത്തിൽ ആണ്. നിങ്ങൾ പറയുന്നതനുസരിച് യഥാർത്ഥ ക്രിസ്തു വില്ലൻ ക്രിസ്തു ആണെന്ന് അർഥം ആക്കുന്നു.
നീ വിവരക്കേടാ പറയുന്നത്.ശൂനൃമാക്കുന്ന മേശ്ഛത ആലയത്തിൽ ഉണ്ടായിട്ട് കാലം ഏറെ ആയി.അതിൻറ്റെ തെളിവാണ് കപട ഭക്തിയുടെ നിറവ്.ദൈവത്തെ അതിൻറ്റെ പൂർണ്ണതയിൽ ആരാധിക്കുന്ന ഒരു കൂടി വരവ് ഈ പ്രപഞ്ചത്തിൽ താങ്കൾക്കോ,മറ്റാർക്കെങ്കിലുമോ കാണിക്കാമോ .ഇന്ന് ആവണമെന്ന് പറയപ്പെടുന്ന ഇടത്തിൽ നിന്നും ഉയരുന്നത് ദൈവത്തിന് സഗന്ധവാസനയാണോ അതോ ദുർഗ്ഗന്ധമോ എന്ന് നീ തിരിച്ചറിഞ്ഞിട്ടുണ്ടോ ..കൃസ്തുവിൻറ്റെ പുതിയ യെരുശലേം എന്നത് എന്താണെന്ന വകതിരിവ് താങ്കളെപ്പോലെ മറ്റ് അനേകായിരങ്ങൾക്കും ഉള്ളത് തന്നെ.സതൃനമസ്കാരികൾ പിതാവിനെ നമസ്കരിക്കുന്നത് എവിടെ ആണെന്ന് തിരിച്ചറിയില്ലേ അത് കൊണ്ട് കാരൃങ്ങൾ തിരിച്ചറിഞ്ഞ് പഠിപ്പിക്കുക .....
ബൈബിൾ പറഞ്ഞ പ്രവചനങ്ങൾ എല്ലാം കഴിഞ്ഞു പോയതാണ് യേശുക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള ജനനത്തിന്റെ മുന്നോടിയായി ഉള്ളതാണ് ഈ പ്രവചനങ്ങൾ യേശുക്രിസ്തു രാജാവായാണ് ഭൂമിയിൽ ജനിച്ചത് യേശു തസലോണിക്ക ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും കഴിഞ്ഞു പോയതാണ് ആ നൂറ്റാണ്ടിൽ ആ സഭയോട് പറഞ്ഞത് കഴിഞ്ഞില്ലെങ്കിൽ പിന്നെ യേശുവിന്റ വാക്കിന് വിലയുണ്ട് ഒന്നാം നൂറ്റാണ്ടിൽ ദൈവാലയം തകർക്കപ്പെട്ടതിനു മുൻപ് ശിഷ്യന്മാരുടെ പറഞ്ഞ വാക്കുകളാണ് മത്തായി 24 ൽ പറഞ്ഞ കാര്യം ആ പ്രവചന നൂറ്റാണ്ടിൽ തന്നെ നിറവേറി ദേവാലയം തകർക്കപ്പെട്ടു കർത്താവിന്റെ വാക്ക് കേട്ടവർ മലയിലേക്ക് ഓടി രക്ഷപ്പെട്ടു അല്ലാത്തവർ ആലയത്തോടു കൂടി നശിക്കപ്പെട്ടു കർത്താവ് ഒരു വാക്ക് പറഞ്ഞാൽ അത് സംഭവിച്ചിരിക്കും വരും നൂറ്റാണ്ടിലെലല്ല ആ നൂറ്റാണ്ടിൽ തന്നെ അത് സംഭവിക്കും
അത് ഏതാണെന്ന് പറഞ്ഞാൽ കൊള്ളാം പഴയ നിയമ പ്രവചനങ്ങൾ എല്ലാം കർത്താവിനോട് കൂടി നിറവേറിയത് ഒന്നു പോലുമില്ല ക്രൂശിൽ വച്ച് ഒരു ചെറിയ ഭാഗമുണ്ടെങ്കിൽ അതും ക്രൂശിതീകരണത്തിന് മുമ്പ് നിറവേറിയത് @@SamSam-wd3ci
Be prepared for the second coming of Jesus Christ our Lord.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12.Don't forget World 🌎 Trade Center.World War lll will start for Jerusalem.Holy Bible Revelation chapter 11 I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter.17 and 18. Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
ഇപ്പോഴും പെന്തോ കൾ പഴയ പെന്തോ കഥകൾ പറഞ്ഞു കൊണ്ടിരിക്കുന്നു. പുതിയ രഹസ്യങ്ങൾ അവർക്ക് ലഭിച്ചതുമില്ല. കാരണം അവർക്ക് ജ്ഞാനം നൽകപ്പെട്ടില്ല. പിന്നെ ദേവാലയത്തെ കുറിച്ച് അവർക്ക് വലിയ അബദ്ധം സംഭവിച്ചു കഴിഞ്ഞു
യേഹേസ്കേൽ 38:2 മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;
രോശ് - റഷ്യ ആണ്.
വിശദമായി അറിയാൻ യെഹെസ്കേൽ 38,39 അദ്ധ്യായം വായിക്കുക .. G-D bless you all.
Rosh -rushy, appol mesuj, theebhal eva ethu rasthrananu!? , magog!!!!,
Aranu GOG!?!?!?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
Amen
ഐ ലവ് ദെെവമെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എല്ലാം കാണുമ്പോൾ നാഥൻ അടുക്കൽ വാതികൾ ആയിരിക്കുന്നു ഏറ്റെടുത്താൽ നന്ന് ഇന്നല്ലേ നാളെ ഇതു സംഭവിക്കും
എൻ്റെ എല്ലാം എല്ലാം എൻ്റെ യേശുവാണ്. യേശു ഇന്നും ജീവിക്കുന്നു.........❤❤love u jesus.....
ദൈവമേ വേഗം വരണമേ എൻറെ പാപങ്ങളും ശാപങ്ങളും എന്നിൽ നിന്നും മാറ്റി സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടിത്തരുകയാണ് യേശുവിൻറെ രണ്ടാം വരവിനായി കാത്തിരിക്കുന്നു ഞങ്ങൾ❤❤❤🙏🙏🙏
യേശുക്രിസ്തു മടങ്ങി വന്നു
ബൈബിളിനെ പോലൊരു അത്ഭുതഗ്രന്ഥം ഉലകത്തിൽ ഇല്ല 🙏🙏
Qurhan ഒന്ന് റീഡ് ചെയ്തു നോക്കൂ
Aa bestu@@indianfurniture683
Copy of bible@@indianfurniture683
@@indianfurniture683ഖുറാനിൽ എന്താണെന്നു ഞങൾ കേൾക്കുന്നുണ്ട്, നീ ബൈബിൾ വയ്ച്ചു മാനസന്തരപെടാൻ നോക്ക്
Ente ponne athu veno😅@@indianfurniture683
എന്റെ കർത്താവ് വേഗം മടങ്ങി വരും. ❤️🔥🙏
@@Anoopanu05198 ഉവ്വ ഒരുങ്ങിയിരുന്നോ ഉണ്ണാം
നമ്മുടെ കർത്താവ് മടങ്ങി വന്നു
എവിടെ ഞാൻ കണ്ടില്ലല്ലോ @@abyaugusty7557
മടങ്ങി വന്നു
ഇതെല്ലാം സത്യം, ബൈബിൾ പ്രവചനം നിറവേരും അതിന് മുൻപ് കർത്താവ് വരുവാൻ പ്രാർത്ഥിക്കാം, ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏
എല്ലാ ജെനങ്ങളും ഏക ദൈവമായ യേശുവിൽ വിശ്വസിച്ച് വരുമ്പോൾ എല്ലാ മഹാമാരികളും മാറി നിൽക്കും❤❤❤
ഏശു എങ്ങിനെ ദൈവമാവും?
@@rashidp7910he is the son of god
😂@@rashidp7910
@rashidp gothra devan thallaahuvinteyum 6 vayasolla kochine kettiya mammdhinteyum kadha vaayikkunna madrasa pottanmaar ingane chodhichillangile albhuthamollu😅😅
@rashidp gothra devan thallaahuvinteyum 6 vayasolla kochine kettiya mammdhinteyum kadha vaayikkunna madrasa pottanmaar ingane chodhichillangile albhuthamollu😅😅
ബൈബിളിൽ മാത്രം സത്യപുസ്തകം, അതിൽ വിശ്വസിക്കുന്നഒരുവൻ രക്ഷ പ്രാപിക്കും 🙏🏻
നിങ്ങൾ തെറ്റിദ്ദച്ചിരിക്കുകയാണ് സഹോദര
YES🙏
@@mumthumumthas6850യേശു മാത്രം ഏക rakshakan
ഖുർആൻ ad 500 മുൻബ് ഇല്ല @@mumthumumthas6850
@mumthumumthas 6 ഗോത്ര ദേവൻ അള്ളാഹുവിനെക്കുറിച്ചും 6 വയസൊള്ള ആയിഷയെ കെട്ടിയ മമ്മൂഞിനെക്കുറിച്ചും കുറാനിൽ നല്ലോണം പറയുന്നൊണ്ട് താത്ത.. സെബാസ്റ്റ്യൻ പുന്നക്കലിന്റെയും അനിൽ കൊടിത്തോട്ടത്തിന്റെയും ഡിബേറ്റ്സ് കണ്ട് ക്രിസ്ത്യാനികളും ഹിന്ദുക്കളും സത്യം മനസിലാക്കി. ഏതായാലും താത്തയുടെ പരിപ്പ് ഇവിട വേവില്ല കേട്ടോ...😅😅
കർത്താവേ ഒരു ക്രിസ്ത്യാനി ആയി ജനിച്ച ഞാൻ എത്ര ഭാഗ്യം ലഭിച്ചവൾ ആണ്.... നന്ദി കർത്താവേ🥰🥰♥️♥️♥️😍😍😍😍🔥🔥🔥🎊🥳
ഭാഗ്യം കിട്ടണമെങ്കിൽ ഏക ദൈവത്തെ ആരാധിക്കണം
@ans2659 ഏക സത്യ ദൈവം ആര.....എൻ്റെ അറിവിൽ അത് യേശു കർത്താവു ആണ്😍🥰💯
@@rajimolrajan788 യേശു എങ്ങനെയാണ് ദൈവമാകുന്നത്.
@@ans2659 യേശുവിന് എന്തുകൊണ്ട് ദൈവം ആകാൻ പറ്റില്ല എന്ന് നിങൾ വിശ്വസിക്കുന്നു
@@ans2659 യേശു ദൈവം ആണെന്ന് ബൈബിൾ പറയുന്നു
യേശു ഏക രക്ഷകൻ ❤️
യേശു ആരോടാണ് പ്രാർത്ഥിക്കുന്നത് 🤔
@mumthumuthas6850 endhaayalum gothra devan thallaahuvinodu alla koya
@mumthumuthas6850 endhaayalum gothra devan thallaahuvinodu alla koya
Yes Jesus is our savior
@@mumthumumthas6850YAHWEH
വളരെ സത്യം ആയ കാര്യngal God bless you🙏🙏🙏🙏
😂😂😂
@@afnaz4uമമ്മു മാനസാന്തര പെടു ഇല്ലെ പെട്ടുപോകും 🤌
ബൈബിൾ സത്യപുസ്തകം ഞാൻ വിശ്വസിക്കുന്നു, യേശു ഏക ദൈവം,....... യേശുവേ വേഗം വരേണമേ, പാപികളായ ഞങ്ങളെ രക്ഷി ക്കേണമേ, പാപങ്ങൾ പൊറുക്കേണമേ ദൈവപുത്രാ, നീയാണെക ദൈവം ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Absolutely correct 💯💯💯
യേശു കർത്താവിന്റെ മടങ്ങിവരവ് നടക്കണമെങ്കിൽ
2 തെസ്സ 2:1-4
ഇന്ന് നിവൃത്തിയായി കൊണ്ടിരിക്കുന്നു
End time prophecies =sr Rekha alex
ലോകൈകനാഥാ കരുണയുടെ നിറകുടമേ,,ഇശോയെ... പാപം ചെയ്യാത്തവരാരുമില്ല... ഈ പാപിയെയും കൂടി അങ്ങയുടെ ആണിപഴുതുള്ള പുണ്ണ്യ കൈകൾ കൊണ്ട് ഒരു പ്രാവശ്യമെങ്കിലും തൊടണമേ 😭😭😭😭😭🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ലോകൈകനാഥാ കരുണയുടെ നിറകുടമേ,,ഇശോയെ... പാപം ചെയ്യാത്തവരാരുമില്ല... ഈ പാപിയെയും കൂടി അങ്ങയുടെ ആണിപഴുതുള്ള പുണ്ണ്യ കൈകൾ കൊണ്ട് ഒരു പ്രാവശ്യമെങ്കിലും തൊടണമേ 😭😭😭😭😭🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഇതൊക്കെ സംഭവിക്കും, പറഞ്ഞത് വളരെ ശരിയാണ്
യേശു ഏക ദൈവം 🙏🏻🙏🏻
മനുഷ്യനായ യേശു അഥവാ ഈസാ നബി എന്ന പ്രവാചകന് എങ്ങനെയാണ് ദൈവമാകുന്നത് ദൈവം ഏകനാണ് അവൻ ആരെയും പിറന്നിട്ടുമില്ല പ്രസവിച്ചിട്ടുമില്ല യേശുവിൻറെ അമ്മ മറിയം ദൈവത്തിന് അമ്മയുണ്ടാകുമോ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് വിശുദ്ധ ഖുർആൻ
ഈസാ നബിയല്ല :യേശു ക്രിസ്തു.
@@firoskpയഹോഷുവ അല്ലാതെ ഈസ അല്ല. നിങ്ങൾ പറയുന്ന മാറിയ അല്ല യെഹോഷുവയുടെ അമ്മ.
@@firoskp PARISHUTHATHMAVINAL GARBHAM DHARICH ORU MAKANE PRASAVICKUM ENNU BIBLIL SPASHTAMAYI PARANJITTUND🙏🙏MARICH UYIRTHEZHUNNETTA ORE ORU DHAIVAM JESUS CHRIST🙏🙏KALLARA IPPOZHUM OPEN AANNU🙏🙏
@@SureshYadav-gk3osഅത് ശരിയാണ് കുരൂഷി ൽ തറച്ചത് ഒരിക്കലും യേശുവിനെ അല്ല യേശുവിന്റെ ശിഷ്യനെയാണ് മുഖ സാദൃശ്യം കൊണ്ട് തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത് ഒരിക്കലും ദൈവത്തിന്റെ പ്രവാചകനെ ദൈവം അന്യായമായി കൊല്ലാൻ വിടില്ല അദ്ദേഹത്തെ യേശുവിനെ ആകാശത്തിലേക്ക് ഉയർത്തുകയാണ് ചെയ്തത് ദൈവം 😍 നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് സഹോദരാ
എൻ്റെ കർത്താവ് മടങ്ങി വരാറായ് അതു കൊണ്ട് കർത്താവിനെ സ്വന്തം രക്ഷിതാവായ് അംഗീകരിക്കുക ബൈബിൾ സത്യമാണ്
യേശുവാണ് ഏക രക്ഷകൻ🙏🏼🙏🏼🙏🏼🙏🏼 ആമേൻ
Absolutely correct 💯
എല്ലാ മുട്ടും മടങ്ങും 🙏
ഇതൊക്കെ ഭയമുള്ള കാര്യമാണെങ്കിലും കൂടെ കർത്താവ് ഉണ്ടല്ലോ എന്നുള്ള ആശ്വാസം ധൈര്യം.. ഉണ്ട് ആമേൻ 🙏
ബൈബിൾ ലോകത്തിലെ ഒരേ ഒരു സത്യ പുസ്തകം, യേശുവേ നന്ദി
Ente pranapriyan madangi varrarayi. Amen Karthavaaya yesuve vegam varennamme Maranatha.
🎉 നന്ദി പറയുന്നു
എന്റെ ഈശോയെ അങ്ങ് മാത്രമാണ് ഏക സത്യദൈവമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു... ചെറുപ്പം മുതൽ ഇന്ന് വരെയും ചെയ്തു പോയ തെറ്റുകൾക്കെല്ലാം മാപ്പ് തരേണമേ... 🙏🏻🩵🙏🏻ഈശോയെ ഒരു ക്രിസ്താനിയായി ജനിച്ചതിൽ നന്ദി പറയുന്നു.. മരിക്കുന്നവരെ അങ്ങനെതന്നെ ആയിരിക്കുവാനും ആഗ്രഹിക്കുന്നു..... ♥️ You ഈശോയെ...... 🙏🏻♥️🙏🏻
എല്ലാവരും..യേശുവിൽ.വിശ്വസിക്കണം...കർത്താവ്.വരുവാൻ.പ്രാർത്ഥിക്കാം.ആമേൻ.❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യവേദ പുസ്തകത്തിൽ ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നു ❤❤❤❤
ബൈബിൾ മാറ്റമി ' ല്ലാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ
BIBLE VACHANANGAL 100% TRUE🙏🙏
Holy Bible is the only true word of God ♥️
മനുഷ്യർ സത്യംപറയാൻ മടിക്കുന്നത്കൊണ്ട് അത് അത്യാവശ്യം ആണ്. ❤️
ബൈബിൾ സത്യം മാത്രം എഴുതിയിരിക്കുന്നെ ഒരേയൊരു പുസ്തകം ആണ്. (സത്യവേദപുസ്തകം )
ബൈബിൾ വായിച്ചിട്ടില്ല അല്ലേ സത്യവേദപുസ്തകം അല്ല കള്ള വേദപുസ്തകമാണ.
@GireeshKumar-y1f വിഡ്ഢി ആണ് അല്ലേ? 🙄🤣😭
You will get an answer for this from Jesus our Savior....We ,humans , cannot answer you @@GireeshKumar-y1f
Aammen,,,❤❤❤
Bible is good book in our
Life
Praise the Lord ❤❤
സത്യ ദൈവം ♥️
കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കാത്തവർ ( രക്ഷിക്കപ്പെടാത്തവർ) നിത്യമായ നരകത്തിന്റെ അവകാശികളാകും യേശുവിനെ സ്വന്തം രക്ഷിതാവേ സ്വീകരിക്കുന്നവർക്ക് നിശ്ചയമായും സ്വർഗ്ഗമുണ്ട്. കർത്താവ് വരും ദൈവമക്കളെ ചേർക്കും അതുകൊണ്ട് രക്ഷിക്കപ്പെടാത്തവർ കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു ജീവിക്കൂ. കൈവിട്ടു പോകരുത്. ബൈബിൾ പഠിച്ചു ലോകരക്ഷിതാവായ കർത്താവിനെ പിൻപറ്റു. ജീവനുള്ള ദൈവത്തെ ആരാധിക്കും പ്രൈസ് ദ ലോഡ്
യേശു വരുന്നത് ഇസ്ലാം ദീനിനെ രക്ഷക്കാണ് അദ്ദേഹം വരുമ്പോൾ നിങ്ങൾ എല്ലാപേരും ഇസ്ലാമാകും അതാണ് യൂറോപ്പിൽ കാണുന്ന മാറ്റം
T3
എല്ലാ മനുഷ്യരേയും സൃഷ്ടിച്ച ദൈവം ഏക സത്യ ദൈവം അത് യേശു ക്രി്സ്തു.മറ്റുള്ളവയെല്ലാം വ്യാജമാണ്. എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിൻ്റെ അല്ല. അതിലും സാത്താൻ്റെ ആളുകൾ ഉണ്ട്. അത് കൊണ്ട് ആരെയും കുറ്റം വിധിക്കാൻ ആവില്ല. അവരുടെ കുറ്റം കൊണ്ട് അല്ല അവർ മുസ്ലിം അയതും ഹിന്ദു അയതും മറ്റുള്ള മതത്തിൽ പെട്ടവരും അങ്ങനെ തന്നെ. ദൈവം എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. ദൈവം സ്നേഹമാകുന്നു. ക്രിസ്ത്യൻ ഒരു മതം അല്ല. മനുഷ്യൻ അത് മതം അകിയതാണ്. ഓരോരുത്തരും personal ആയി യേശുവിനെ അന്വേഷിച്ചു നോക്കൂ അവിടുന്ന് സത്യമായും നിങ്ങൾക്ക് വെളിപ്പെടും. ആരും ദൈവത്തെ അന്വേഷിക്കുന്നില്ല. അത് കൊണ്ട് സത്യം വെളിപ്പെട്ടു കിട്ടുന്നില്ല. നിങൾ സത്യം അന്വേഷിക്കുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും . സാത്താൻ്റെ വഞ്ചനയിൽ പെട്ടു പോയവരാണ് മനുഷ്യർ.സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എഫേസോസ് 6 : 11. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
എഫേസോസ് 6 : 12
@@mumthumumthas6850 നീ പറഞ്ഞതു ശരിയാണ്. അതു ബൈബിൾ പറയുന്ന അന്തി ക്രിസ്തു ആണെന്ന് മാത്രം. ഇസ്ലാം അന്തി ക്രിസ്തുവിൻ്റെ മതം ആണ്.
@@mumthumumthas6850no
Valere ishttapettu👍👍👍🌲👍👍👍
Amen Hallelujah 🙏
Jesus is only one saviour. He is my all. GLORY TO GOD. HALLELUJAH. AMEN
Yeshu ve ellarum rakshikkaname🙏🙏🙏🙏
പറഞ്ഞ കാര്യങ്ങൽ സത്യം .
ഏന്നാൽ വരും കാലങ്ങളിൽ ഒന്നുകൂടിയുണ്ട്. ദൈവത്തിന് വേണ്ടി ഒരു ജനതയെ കർത്താവ് ഒരുക്കുന്നുണ്ട്. ഒരു കുടക്കീഴിൽ യേശുവും അവൻ്റെ കുഞ്ഞാടുകളും.
തീർച്ചയായും അത് മുസ്ലിമീങ്ങൾ ആണ് സഹോ 😊
@mumthumumthas6850 അതിൽ ജാതിയില്ല മതവും ഇല്ല എല്ലാം ദൈവം തിരഞ്ഞെടുത്തവർ മാത്രം
എല്ലാ മനുഷ്യരേയും സൃഷ്ടിച്ച ദൈവം ഏക സത്യ ദൈവം അത് യേശു ക്രി്സ്തു.മറ്റുള്ളവയെല്ലാം വ്യാജമാണ്. എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിൻ്റെ അല്ല. അതിലും സാത്താൻ്റെ ആളുകൾ ഉണ്ട്. അത് കൊണ്ട് ആരെയും കുറ്റം വിധിക്കാൻ ആവില്ല. അവരുടെ കുറ്റം കൊണ്ട് അല്ല അവർ മുസ്ലിം അയതും ഹിന്ദു അയതും മറ്റുള്ള മതത്തിൽ പെട്ടവരും അങ്ങനെ തന്നെ. ദൈവം എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു. ദൈവം സ്നേഹമാകുന്നു. ക്രിസ്ത്യൻ ഒരു മതം അല്ല. മനുഷ്യൻ അത് മതം അകിയതാണ്. ഓരോരുത്തരും personal ആയി യേശുവിനെ അന്വേഷിച്ചു നോക്കൂ അവിടുന്ന് സത്യമായും നിങ്ങൾക്ക് വെളിപ്പെടും. ആരും ദൈവത്തെ അന്വേഷിക്കുന്നില്ല. അത് കൊണ്ട് സത്യം വെളിപ്പെട്ടു കിട്ടുന്നില്ല. നിങൾ സത്യം അന്വേഷിക്കുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും . സാത്താൻ്റെ വഞ്ചനയിൽ പെട്ടു പോയവരാണ് മനുഷ്യർ.സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എഫേസോസ് 6 : 11. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
എഫേസോസ് 6 : 12
@@mumthumumthas6850 അതു പറയെണ്ടത് നമ്മളല്ലല്ലോ സഹോ തുടക്കം എങ്ങിനെയോ അതിനനുബന്ത മായി മനുഷ്യൻ എന്തു ചെയ്തുവോ അത് ആ വ്യക്തിയെനോക്കിദൈവം വിധിക്കും അവിടെ ജാതിയും മതവും വർഗ്ഗവും വർണ്ണവും സംഘടനകളുമേന്നും അവിടെ അളവുകോലല്ല അവിടുത്തെ അളവുകോൽ പ്രവർത്തിയെ ആധാരമാക്കിയാവും,ദൈവത്തിന്റെ വിധി മനുഷ്യൻ ഏറ്റെടുത്താൽ അവനെദൈവമാണ് വിധിക്കുന്നത് നല്ലതിനായി പ്രാർഥിക്കുക ഇനിദൈവം നമ്മളെ വിധിക്കട്ടെ,
@@KairaliShibu അന്ന് എല്ലാവരും ഏകദൈവത്തിൽ വിശ്വസിക്കും 😍അതാണ് ഞാൻ പറഞ്ഞത്
❤️🔥 Glory
Jesus is the Lord of all.
ഈ പറഞ്ഞതെല്ലാം ബൈബിൾ പ്രവചനങ്ങൾ ശരിയാകും നടക്കൂം.പക്ഷെ ഇങ്ങനെ ആണ്ടും തീയതിയും വച്ചു വീഡിയോ ചെയ്യരുത്.അവസാനം പരിഹിസാസൃത്തിനു കാരണമാകും.2000ആകുമ്പോൾ ലോകം അവസാനിക്കുമെന്നു കുറെ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു
അതുമൂലം ഇന്നും ജനങ്ങൾ അർത്ഥം വച്ചു സംസിരിക്കാറുണ്ടു. ദേവാലയം പണിയണമെങ്കിൽ ഇസ്രായേലിനെ തിരെ രാജൃങ്ങൾ ഒരുമിച്ചു വരണം .ഇസ്രായേലും രാജൃങ്ങളും തമ്മിൽ ഒരു വെടി നിർത്തൽ കരാറുണ്ടാകണം.ആ സമാധാന സമയത്തായിരിക്കും ആലയം പണിയുന്നതു ആലയം പണി കഴിഞ്ഞു ബലി കർമ്മങ്ങൾ വീണ്ടുംആരംഭിക്കും എതിർ ക്രിസ്തു അതിനെ നിർത്തലാക്കും ഈ സമയങ്ങളിൽ 666എന്ന മുദ്ര ഏൽക്കാൻ നിർബ്ബന്ധിക്കും നിയമമാക്കും. ഇപ്പോൾ അതിന്റെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട് അതു സതൃം 2025 എന്നൊക്കെ വർഷം ക്രതൃം പറയാതെ. ഇസ്രായേലുമായി ഒരു സമാധാന സന്ധി ഉണ്ടായാൽ പിന്നെ ഈ ലോക വൃവസ്ഥ മാറും ഏഴു വർഷങ്ങൾ കഴിഞ്ഞു യേശു രാജാവായി ലോകം ഭരിക്കും ആയിരം വർഷം. ആദൃം മൂന്നാം ലോകമഹായുദ്ധം ആരംഭിക്കട്ടെ പിന്നെ നമുക്കു ക്രതൃമായി പ്രവചിക്കാം.
We are in the little season of Satan as in Revelation 20:7. Next is Gog Magog and Judgement. No peace treaty is coming as the world says.
ആയിരം വർഷം ഉണ്ടാകില്ല 40കൊല്ലം മാത്രം 😊
@@mumthumumthas6850 Millenial Kingdom ennu aanu peru. This is not about Isa in Quran. This is about the Son of God, The Messiah, Jesus.
@@mumthumumthas6850 എല്ലാം നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നോ? പൊട്ടത്തരം പറയാതെ ആദ്യം ബൈബിൾ വായിക്ക് എന്നിട്ട് തീരു മാനിക്കു രക്ഷ എവിടെ എന്ന്
@@mahilamani5751 പിന്നെ നിങ്ങളുടെ കയ്യിൽ തന്നിരിക്കുകയാണോ 😄 നിങ്ങൾ മാത്രം പറയുന്നതെല്ലാം ശരി മറ്റുള്ളവർ പറയുന്നതെല്ലാം പൊട്ടത്തരം ആണോ 😄നീ പോയി ഖുർആനും ഹദീസും പഠിച്ചിട്ടു വാ 😄 പൊട്ടത്തരം പറയുന്നത് നിങ്ങളാണ് തീർച്ചയായും യേശു 40 വർഷം ഭൂമിയിൽ ജീവിക്കും വിവാഹം കഴിക്കും കുഞ്ഞുങ്ങൾ ജനിക്കും പിന്നെ മരിക്കുകയും ചെയ്യും 😊
God bless you🙏🙏🙏🙏
❤Holy bible ❤❤❤❤❤fuii of truth❤we obay Gods law❤tom v l ❤
ഇസ്രായേൽ ഞാൻ തകർക്കും എന്ന് ബൈബിളിൽ പറയുന്നുണ്ട് 🙏
എവിടെയാണ് പറഞ്ഞിരിക്കുന്നത്?
Last times God is comming Soon 🔜🔜🔜❤
Eeshoe have mercy on us amen
Please prayers for us 🇺🇸 🙏 😢 😔
സാഹചര്യ പ്രവചനം😊🎉
ബൈബിൾ അൽഭുതം ഗ്രന്ഥം തന്നെയായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ്നബിയുടെ കാലം വരെ പരിശുദ്ധ ഖുർആൻ ഇറങ്ങിയതോടെ ബൈബിൾ അസ്ഥിരപ്പെട്ട് പോയ് (പഴയനിയമം) പുതിയനിയമം (മനുഷ്യൻറെ കൈകടത്തൽ) ഈസാനബിയുടെ (യേശുക്രിസ്തുവിൻറെ) കാലഘട്ടത്തിനുശേഷം 6000 വർഷങ്ങൾക്കുശേഷമാണ് മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായത്
ഈസാനബിയുടെ രക്ഷിതാവ് തന്നെയാണ് മുഹമ്മദ് നബിക്ക് ഖുർആൻ അവതരിപ്പിച്ചത് ലോകാവസാനം വരെയുള്ള കാലഘട്ടത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്.......
6000 വർഷ മോ ? ക്രിസ്തു വന്ന് പോയത് തന്നെ 2000 വർഷങ്ങൾക്ക്. മുമ്പ് മാത്രമാണ്. AD എന്നും B.C എന്നും തിരിവ് വന്നത് യു വിന്റെ മരണശേഷം .
Bible is true❤
2025 ഇൽ ഇതെല്ലാം നടക്കുമെന്ന് ബൈബിൾ എവിടെയാണ് പറഞ്ഞിരിക്കുന്നത്. പ്രവചനം ഉണ്ട്...പക്ഷെ....വർഷം എവിടെയാണ്....ഉണ്ടെങ്കിൽ തെളിവ് തരൂ.....വ്യൂസ് കൂട്ടാൻ അസത്യമാണ് പറയുന്നതെങ്കിൽ...വചനം പറയുന്നപോലെ നിങ്ങളും ശപിക്കപ്പെട്ടവൻ ( ഞാൻ പറഞ്ഞതല്ല,വചനം ഓർപ്പിച്ചെന്നേയുള്ളു )
👍
2025ൽ നടക്കും എന്നല്ല പറയുന്നത്. 2025ൽ നടക്കാൻ സാധ്യതയുള്ള പ്രവചനങ്ങളാണ് പറയുന്നത്. കാരണം ഇസ്രായേലിനെതിരെ പല രാജ്യങ്ങളും ഒരുമിച്ചു കഴിഞ്ഞു റഷ്യ അതിൽ ഉണ്ട് എന്ന് ബൈബിളിൽ പറയുന്നു.
@asofasrocking5279 Headline ഒന്ന് കൂടി നോക്കിക്കോളൂ.....( 2025 എന്ന വർഷം നടക്കും എന്ന് പറയുന്നതിൽ മാത്രമാണ് അപിപ്രായ വ്യത്യാസം....
മറ്റു കാര്യങ്ങൾ പ്രവചനം പോലെ നടക്കട്ടെ.....2025 എന്ന് തലകെട്ടിൽ,പറയുന്ന പ്രവചനത്തിന്റെ ബൈബിൾ വചനമുണ്ടെങ്കിൽ..തെളിവ് നിരത്തൂ......)
@@asofasrocking5279 Headline ഒന്ന് കൂടി നോക്കൂ.....2025 എന്നാണ് പറഞ്ഞിരിക്കുന്നത്.....ബാക്കി പ്രവചനം ബൈബിൾ ഇൽ ഉണ്ട്.....പക്ഷെ 2025 എന്ന പരാമർശം ബൈബിൾ എവിടെയാണ് bro...?
ഒരു ലോകം ഒരു മതം ഒരിക്കലും ഉണ്ടാവില്ല. ആരെങ്കിലും അതിനു ബലം പ്രയോഗിച്ചു എങ്കിൽ അത് ലോകത്തിൻ്റെ അവസനമായിരിക്കും
മധുര മനോജ്ന ചൈന പോലെയുള്ള സ്വപ്നം
Yes you are right
Jesus I am crying and praying for rapture trip for all humanity who is ready to call Jesus in heart.
Acts 2-21
👍🏻 vajana sathyangal niraverikondirikkunnu yesu vraraayi prethyasayodu yesuvinte rehasys varavil edikkappeduvaan almaavinal soyam orungam🎉
Eeshoye njan ente rashkanam nadhanumayi ettuparyunnu
God blessyou
Appa vegam varane
Good information
ഇത് ഞാൻ 2010 ൽ ഇസ്രായേൽ ആയിരുന്നപ്പോൾ തന്നെ അവർ അത് കണ്ടുപിടിച്ചു കഴിഞ്ഞു.എനിക്ക് ബോധ്യപ്പെട്ടു. എന്നെ ഇപ്പോഴും trap ചെയ്ത് കൊണ്ടിരിക്കുന്നു. ഈ സത്യം എനിക്ക് ബോധ്യപ്പെട്ടതാണ്. ചിപ്പു പിടിപ്പിക്കാതെ തന്നെ coco കോളയിൽ ചിപ്പിന്റെ അംശം കലർത്തിവിട്ട് എന്നെ chaise ചെയ്തു കാരണം ഞാൻ ഒരു സുവിശേഷകൻ ആയി മാറിയതുകൊണ്ട്. അവരുടെ നിയന്ത്രണത്തിൽ ആണ് ഞാൻ ഇപ്പോൾ. ഈ സത്യം എന്റെ അടുത്ത പ്രേബോധത്തിൽ ഞാൻ ബൈബിൾ നിന്നും സംസാരിക്കും. God bless all...
Jesus ❤
വളരെ കൃത്യം
അതായത്, "യേശു ദൈവത്തിൽ നിന്നുള്ള ഒരു ആത്മാവ് മാത്രമായതിനാൽ, അവനിൽ ദൈവികതയുടെ അംശം ഇല്ലാത്തതിനാൽ, അതിരുകൾക്കപ്പുറത്തേക്ക് പോകരുത്, എന്നാൽ അല്ലാഹുവിനെ ഏക ദൈവമായി വിശ്വസിക്കുകയും മിശിഹാ ഉൾപ്പെടെയുള്ള അവൻ്റെ എല്ലാ ദൂതന്മാരെയും സ്വീകരിക്കുകയും ചെയ്യുക." ഈസ പ്രവാചകൻ തന്നെ ശരിക്കും പഠിപ്പിച്ചത് ഇതാണ്, ഒരു യഥാർത്ഥ ക്രിസ്ത്യാനി വിശ്വസിക്കേണ്ട സത്യം ഇതാണ്.
നിങ്ങളുടെ ഈ സ യേശു ക്രിസ്തുവല്ല. യേശുക ജീവനു ദൈവത്തിന്റെ പ്രനാണ്.
അല്ല .
ഈശോയെ കാത്തോണേ
സത്യദൈവ പുസ്തകത്തിൽ ഞാൻ വിശ്വസിക്കുന്നു❤
യുദ്ധം ഞാൻ ആഗ്രഹിക്കുന്നില്ല. അതിന്നു എതിര തിരക്കഥ വരെ എഴുത്തിയുണ്ട്
My saviour is great
ലോക ചരിത്രം പഠിച്ചാൽ മാത്രമേ ഓരോ രാജ്യങ്ങളിലും പേര് പടിക്കാൻ പറ്റൂ മിക്ക രാജ്യങ്ങളിൽ ഇപ്പോഴുള്ള പേരുകൾ മനുഷ്യൻ മാറ്റിയെഴുതിയത് ആണ് ഇന്ത്യയിൽ തന്നെ എത്രയോ പേരുകൾ ഇപ്പോൾ മാറ്റിയിരിക്കുന്നു 2700 വർഷങ്ങൾക്കുമുമ്പ് ദൈവം പറഞ്ഞ പേരുകൾ അന്നത്തെ ചരിത്രം പഠിച്ചാൽ മാത്രമേ ഏത് രാജ്യങ്ങൾ ആണെന്ന് മനസ്സിലാക്കും
Sreemad Bhagavatham Ekadasa Skandam edukkuka. Athil Kaliyuga varnana enna chapter nokkoo. Bible okke undakunnathinum munpu ayirakkanakkinu varshangal munpu ezhuthappettathanu. Ippol bhumiyil nadannukondirikkunna sambhavangal aksharam prathi athil paranjittundu. Ithupora enkil Bhavishya Puranam ennoru puranam thenneyundu. Athum vayikkuka.
മൂന്നാം ദൈവാലയം ആണോ? ആറാം ആലയം ആണ്. 1. സമാഗമന കൂടാരം 2. ശാലമോന്റെ ആലയം 3. സെറുബാബലിന്റെ ആലയം 4. ഹെരോദാവിന്റെ ആലയം 5. സഭയാം ആലയം 6. യിസ്രായേൽ ഉടനെ പണിയാൻ പോകുന്ന ആലയം.
Faith is important but obey God is more important Bible says I am the only God for you
Good
Amen 🙏 🙏 🙏 🙏 🙏 amen
bookil ezhuthivachirunnath athupole nadathunnathanenkilo?
രണ്ടായിരത്തിൽ ലോകം അവസാനിക്കും എന്ന് പറഞ്ഞ് ഉറങ്ങാതിരുന്നത് ഇപ്പോഴും ഓർക്കുന്നു ഒരു ഇടിമുഴക്കം പോലും കേട്ടില്ല
രണ്ടായിരത്തിൽ ഭൂമികുലുങ്ങിയില്ലേ ?
@RemaRajappa ഭൂമികുലുക്കം എല്ലാവർഷവും ഉള്ളതല്ലേ
Amen
ആമേൻ യേശുക്രിസ്തു മാത്രം ഏക ദൈവം സത്യം സത്യമായ വചനം
Our Jesus Christ is coming soon
Illuminatti-dajjal-ethircristhu
Evide?
ലോകവസാനം നടക്കുന്ന കാര്യങ്ങൾ 2020 മുതലേ തുടങ്ങി, പരിശുദ്ധ കർത്താവായ അല്ലാഹ് അവൻ്റെ ആത്മാവും, അടിമയും, പ്രവാജനുമായ ഈസാ വെ (യേശു കിറിസ്തു) രണ്ടാം വരവായ് ഭൂമിക്ക് അയക്കുന്നതു വരെയും അതിനുഷേശവും നടക്കുന്നതായിരുക്കും
യേശുവിനെ കുറിച്ച് ആണ് ഇവിടെ പറഞ്ഞത്
യേശുവീണ്ടും ശരിരം ധരിച്ചു വന്നു കഴിഞ്ഞു
എങ്ങിനെ പറയാമോ
Yes ...... judgment. Day is coming.
ഏകഭരണം വരണം ! വരും നിച്ഛയം !
അതയാത് സാത്താൻ ഭരണം
തീർച്ചയായും വരും 😊
Athe. Russia barikkatte
@@PKpk-or2oe 😄ഇമാം മഹ്ധി (r)💪🏽🌹.. പിന്നെ ഈസാനെബി (a)🌹
യേശു വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു❤❤@@mumthumumthas6850
Maranatha
Jesus pls come fast I want see you
❤❤❤🙏🙏 bible💯 correct
ബൈബിൾ മാത്രം സത്യമുള്ള പുസ്തകം
🙏🏻ജീസ്സസ് ❤️
Dear friends,
Bible purnamayum padikathe dayavu cheythe video post cheyaruthe
മൂന്നാമത്തെ ദേവാലയം പണിയാൻ ഇരിക്കട്ടെ എനിക്ക് ജീവിക്കണം ലോകാവസാനം ഉടനെ വേണ്ടേ
അന്തി ക്രിസ്തു എന്ന് പറയാതെ എതിർ ക്രിസ്തു എന്ന് പറയുക. അന്തി ക്രിസ്തു എന്നാൽ അന്ത്യ ത്തിൽ ആകാശമെഖേ വരുന്നത് ഏറ്റവും അന്ത്യത്തിൽ ആണ്. നിങ്ങൾ പറയുന്നതനുസരിച് യഥാർത്ഥ ക്രിസ്തു വില്ലൻ ക്രിസ്തു ആണെന്ന് അർഥം ആക്കുന്നു.
ഒരു മൂന്നാം ലോക മഹാ യുദ്ധം ഈ വർഷം തുടങ്ങും 😊
Amen karthavevegamvaraname
നീ വിവരക്കേടാ പറയുന്നത്.ശൂനൃമാക്കുന്ന മേശ്ഛത ആലയത്തിൽ ഉണ്ടായിട്ട് കാലം ഏറെ ആയി.അതിൻറ്റെ തെളിവാണ് കപട ഭക്തിയുടെ നിറവ്.ദൈവത്തെ അതിൻറ്റെ പൂർണ്ണതയിൽ ആരാധിക്കുന്ന ഒരു കൂടി വരവ് ഈ പ്രപഞ്ചത്തിൽ താങ്കൾക്കോ,മറ്റാർക്കെങ്കിലുമോ കാണിക്കാമോ .ഇന്ന് ആവണമെന്ന് പറയപ്പെടുന്ന ഇടത്തിൽ നിന്നും ഉയരുന്നത് ദൈവത്തിന് സഗന്ധവാസനയാണോ അതോ ദുർഗ്ഗന്ധമോ എന്ന് നീ തിരിച്ചറിഞ്ഞിട്ടുണ്ടോ ..കൃസ്തുവിൻറ്റെ പുതിയ യെരുശലേം എന്നത് എന്താണെന്ന വകതിരിവ് താങ്കളെപ്പോലെ മറ്റ് അനേകായിരങ്ങൾക്കും ഉള്ളത് തന്നെ.സതൃനമസ്കാരികൾ പിതാവിനെ നമസ്കരിക്കുന്നത് എവിടെ ആണെന്ന് തിരിച്ചറിയില്ലേ അത് കൊണ്ട് കാരൃങ്ങൾ തിരിച്ചറിഞ്ഞ് പഠിപ്പിക്കുക .....
❤❤❤🙏🙏🙏🙏🙏🙏
ബൈബിൾ പറഞ്ഞ പ്രവചനങ്ങൾ എല്ലാം കഴിഞ്ഞു പോയതാണ് യേശുക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള ജനനത്തിന്റെ മുന്നോടിയായി ഉള്ളതാണ് ഈ പ്രവചനങ്ങൾ
യേശുക്രിസ്തു രാജാവായാണ് ഭൂമിയിൽ ജനിച്ചത് യേശു തസലോണിക്ക ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും കഴിഞ്ഞു പോയതാണ് ആ നൂറ്റാണ്ടിൽ ആ സഭയോട് പറഞ്ഞത് കഴിഞ്ഞില്ലെങ്കിൽ പിന്നെ യേശുവിന്റ വാക്കിന് വിലയുണ്ട്
ഒന്നാം നൂറ്റാണ്ടിൽ ദൈവാലയം തകർക്കപ്പെട്ടതിനു മുൻപ് ശിഷ്യന്മാരുടെ പറഞ്ഞ വാക്കുകളാണ് മത്തായി 24 ൽ പറഞ്ഞ കാര്യം
ആ പ്രവചന നൂറ്റാണ്ടിൽ തന്നെ നിറവേറി ദേവാലയം തകർക്കപ്പെട്ടു കർത്താവിന്റെ വാക്ക് കേട്ടവർ മലയിലേക്ക് ഓടി രക്ഷപ്പെട്ടു
അല്ലാത്തവർ ആലയത്തോടു കൂടി നശിക്കപ്പെട്ടു കർത്താവ് ഒരു വാക്ക് പറഞ്ഞാൽ അത് സംഭവിച്ചിരിക്കും
വരും നൂറ്റാണ്ടിലെലല്ല ആ നൂറ്റാണ്ടിൽ തന്നെ അത് സംഭവിക്കും
പഴയനിയമത്തിലെ പ്രവചനങ്ങൾ നിറവേറൻ ബാക്കിയുണ്ട്.
അത് ഏതാണെന്ന് പറഞ്ഞാൽ കൊള്ളാം പഴയ നിയമ പ്രവചനങ്ങൾ എല്ലാം കർത്താവിനോട് കൂടി നിറവേറിയത് ഒന്നു പോലുമില്ല ക്രൂശിൽ വച്ച് ഒരു ചെറിയ ഭാഗമുണ്ടെങ്കിൽ അതും ക്രൂശിതീകരണത്തിന് മുമ്പ് നിറവേറിയത് @@SamSam-wd3ci
Be prepared for the second coming of Jesus Christ our Lord.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12.Don't forget World 🌎 Trade Center.World War lll will start for Jerusalem.Holy Bible Revelation chapter 11 I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter.17 and 18. Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
Ellam.sathyamanu😮
ഇപ്പോഴും പെന്തോ കൾ
പഴയ പെന്തോ കഥകൾ പറഞ്ഞു കൊണ്ടിരിക്കുന്നു.
പുതിയ രഹസ്യങ്ങൾ അവർക്ക് ലഭിച്ചതുമില്ല.
കാരണം അവർക്ക് ജ്ഞാനം
നൽകപ്പെട്ടില്ല.
പിന്നെ ദേവാലയത്തെ കുറിച്ച് അവർക്ക് വലിയ അബദ്ധം സംഭവിച്ചു കഴിഞ്ഞു
The king of king only one my jesus