Ajith V Thampy Travel And Vlogs
Ajith V Thampy Travel And Vlogs
  • Видео 713
  • Просмотров 1 247 103
നിങ്ങളെക്കുറിച്ചുള്ള ദർശനം മറ്റൊരാൾക്ക്‌ ദൈവം നൽകുന്നതിന്റ കാരണം Divine Visions | Ajith V Thampy
#biblemessage #divine #divinity #jesuschrist #biblestudy #bibleverseoftheday #christiantheology #christianity #malayalambiblemessage #malayalambible #mysteries #biblestories #biblewords #christianmotivation #christianmessages #pentecostal #catholic #orthodox #protestant #bible
നിങ്ങളെക്കുറിച്ചുള്ള ദർശനം ദൈവം എന്തുകൊണ്ടാണ് മറ്റൊരാൾക്ക്‌ വെളിപ്പെടുത്തുന്നത് ദർശനത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ സംസാരിക്കുന്നത്
Like Share And Subscribe ❣️
Просмотров: 1 019

Видео

ദൈവീക ദർശനങ്ങളും പിശാചിന്റെ സ്വപ്നങ്ങളും എങ്ങനെ വേർതിരിച്ചറിയാം Divine Visions | Ajith V Thampy
Просмотров 7 тыс.7 часов назад
#malayalambiblemessage #malayalambible #divine #dreams #biblemessage #biblestudy #bibleverseoftheday #bible #bibleverses #biblestories #holybible #holybibleverses #mysteries #biblemysteries #prayer #christiantheology #christianmotivation #christianfaith #christianity എല്ലാ സ്വപ്നങ്ങളും ദൈവീക ദർശനങ്ങൾ അല്ല ദർശനങ്ങളും പൈശാചിക സ്വപ്നങ്ങളും എങ്ങനെ വേർതിരിച്ചറിയാം 3 തരം സ്വപ്നങ്ങൾ ഏതൊക്കെ ആണ് തുടങ്ങ...
ലാസർ മരിച്ചു നാലു ദിവസമായപ്പോൾ യേശു വന്ന് അവനെ ഉയർപ്പിച്ചതിന്റ ആത്മീക രഹസ്യം | Ajith V Thampy
Просмотров 1,4 тыс.9 часов назад
#lazarus #biblemessage #malayalambiblemessage #jesuschrist #christiantheology #christianmotivation #christian #christianity #holybible #bibleverseoftheday #biblestudy #biblestories #holybibleverses #jesusmessage #malayalambible എന്തുകൊണ്ടാണ് യേശു ലാസറിനെ മരിച്ചു അടക്കപ്പെട്ടു നാലാം ദിവസം ഉയർപ്പിച്ചത് എന്ന ബൈബിൾ ആത്മീക രഹസ്യമാണ് ഇന്നത്തെ വീഡിയോ Like Share And Subscribe ❣️
രാത്രിയിലെ നാല് യാമങ്ങൾ ഏതൊക്കെ വെളുപ്പിനെ 3 മണിക്ക് ഉണരാറുണ്ടോ | Ajith V Thampy
Просмотров 34 тыс.14 часов назад
#biblemessage #jeuschrist #jesuswalks #prayerwatch #christiantheology #christianmotivation #christianfaith #christian #christianity #christianinspiration #christianmessages #theology #bibleverseoftheday #biblewords #holybible #holybiblegospel #jesussaves #newtestament രാത്രിയിലെ നാല് യാമങ്ങൾ ഏതൊക്കെയാണ് യേശു കടലിന്റെ മീതെ നടന്നപ്പോൾ ശിഷ്യന്മാർ അതൊരു ഭൂതം എന്ന് പറഞ്ഞു പേടിച്ച് നിലവിളിച്ചത് എന്തു...
അമേരിക്കയിലെ കറുത്ത ജൂതന്മാരുടെ ചരിത്രം History Of Black Jews In America | Ajith V Thampy
Просмотров 32121 час назад
#american #jewishhistory #jewishpeople #israel #israelhistory #jewish #christiantheology #biblemessage #israelites #israelnews #biblestudy #bibleverseoftheday #biblestories #history #ancienthistory #ancientisrael അമേരിക്കയിലെ കറുത്ത ജൂതരുടെ ചരിത്രമാണ് ഇന്നത്തെ വീഡിയോ Like Share And Subscribe ❣️
യഹൂദ മതവും ജ്യോതിഷവും Judaism And Astrology | Ajith V Thampy
Просмотров 1,4 тыс.День назад
#astrology #astrologytips #astrologypredictions #judaism #jewishhistory #jewishpeople #jewishtradition #jewish #christiantheology #biblemessage #biblestudy #bibleverseoftheday #bibleverse #biblestories ജൂതമതവും ജ്യോതിഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ സംസാരിക്കുന്നത് Like Share And Subscribe ❣️
യഹൂദ ആരാധനക്രമവും പ്രാർത്ഥനകളും Jewish Liturgy And Prayers | Ajith V Thampy
Просмотров 319День назад
#jewishhistory #jewishpeople #judaism #biblestudy #bibleverseoftheday #history #liturgy #israel #israelites #israelnews #biblemessage #bibleverse #biblestories #malayalambiblemessage #malayalambibleversestatus #malayalambible #malayalambiblewords #christiantheology #christianmotivation #christianity #christianmessages യഹൂദ ആരാധനാക്രമവും പ്രാർത്ഥനയും എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോ Like Sh...
യഹൂദർ ക്രിസ്തുമസ് ആഘോഷിക്കുമോ ഇസ്രായേലിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രാധാന്യം | Ajith V Thampy
Просмотров 1,2 тыс.День назад
#biblemessage #bibleverseoftheday #bibleverses #biblereading #biblestories #christiantheology #judaism #jewishhistory #jewishpeople #jewishtradition #christmas #christmas2024 #christmasdecorations യഹൂദർ ക്രിസ്തുമസ് ആഘോഷിക്കുമോ ക്രിസ്തുമസ് ആഘോഷത്തിൽ ഇസ്രായേൽ രാഷ്ട്രത്തിന്റ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളാണ് ഞാനിന്ന് സംസാരിക്കുന്നത് Like Share And Subscribe ❣️
അടിച്ചുപൊളി ക്രിസ്തുമസ് കരോൾ ഗാനങ്ങൾ Christmas Carol 2024 | Ajith V Thampy
Просмотров 47314 дней назад
#carol #carolsongs #carolofbells #christmas #christmasmusic #christmasdecor #christmascarol #christmascarolsongs #christmascarols #christmassongs #santaclaus #kannumkannum എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ Like Share And Subscribe ❣️
സ്വർഗീയ ദൂതന്മാർ ഏറ്റുപാടിയ കരോൾ ഗാനങ്ങൾ Christmas Carol Rounds 2024 | Ajith V Thampy
Просмотров 68214 дней назад
#christmas #christmascarol #christmascarolsongs #christmasdecor #christmascarols #carolsongs #carol #carolofbells #christmas2024 #christmas2023 #christmasgifts #christmasmusic ഏവർക്കും ക്രിസ്തുമസ് ആശംസകൾ Like Share And Subscribe ❣️
പ്രധാനപ്പെട്ട 10 ബൈബിൾ പിതാക്കന്മാർ Bible Message malayalam | Ajith V Thampy
Просмотров 77514 дней назад
#biblemessage #christiantheology #biblestudy #judaism #bibleverseoftheday #jewishhistory #jewishpeople #bible #holybible #holybibleverses #holy #moses #abraham #jacob #samuel #joseph #oldtestament നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 ബൈബിൾ പിതാക്കന്മാരെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ Like Share And Subscribe ❣️
ഹീബ്രു ഭാഷ എന്ന യഹൂദ ജനതയുടെ ആത്മാവ് തിരികെ വന്ന ചരിത്രം Judaism And Hebrew | Ajith V Thampy
Просмотров 78021 день назад
#biblemessage #biblestudy #hebrewbible #hebrew #hebrews #judaism #jewishhistory #jewishpeople #jewishtradition #jewish #jewishfaith #rabbi #oldtestament #oldtestamentoverview #oldtestment #biblereading #biblequotes #biblestories #christianfaith #christianmotivation #christianmessages യഹൂദ ജനതയുടെ ആത്മാവായ ഹീബ്രൂ ഭാഷയുടെ മരണത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രവും പ്രാധാന്യവുമാണ് ഇന്നത്ത...
യേശു ദൈവമാണെന്ന് എവിടെയാണ് അവകാശപ്പെട്ടത് Where Did Jesus Say Iam God Worship Me | Ajith V Thampy
Просмотров 90821 день назад
#biblemessage #divinity #jesuschrist #christiantheology #biblestudy #bibleverses #biblestories #pharisees #wordofgod #oldtestament #oldtestamentoverview #newtestament #gospel #gospelmessage #isaiah #prophecy #christianmotivation യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കാൻ കൂടുതൽ ആളുകളും ചോദിക്കുന്ന ചോദ്യമാണ് യേശു എവിടെയാണ് ഞാൻ ദൈവമാണ് എന്നെ ആരാധിക്കൂ എന്ന് പറഞ്ഞത് എന്നത് അതിനുള്ള ഉത്തരവും ബൈബിളിൽ നി...
ഇസ്രായേൽ സിറിയയുടെ സൈനിക കേന്ദ്രങ്ങൾ തകർത്ത് മുന്നേറുന്നു Israel Syria Strike | Ajith V Thampy
Просмотров 28421 день назад
#biblemessage #syria #israelstrike #israelsyria #history #iran #israelvshamas #israelvsiran #israelvssyria #hezbollah #jewishhistory #jewishtradition #jewishpeople #judaism #benjaminnetanyahu #israel #israelites #jerusalem #prophecy #endtimemassege #endtimes #secondcomingofchrist ഇസ്രായേൽ സിറിയൻ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ട് ഇസ്രായേൽ സിറിയൻ സൈനിക കേന്ദ്രങ്ങൾ തകർത്തു സിറിയയുടെ ഭാവി...
ഡൊണാൾഡ് ട്രംപ് ഇസ്രായേലിന്റെ അടുത്ത സുഹൃത്ത് United States Israel Relation | Ajith V Thampy
Просмотров 39321 день назад
#biblemessage #benjaminnetanyahu #donaldtrump #jerusalem #israel #israelites #israelhamaswar #jewishhistory #judaism #jewishpeople #christian #israelpalestinewar #christiantheology #biblestudy #israelnews അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്നതാണ് ഇന്നത്തെ വീഡിയോ Like Share And Subscribe ❣️
ക്രിസ്തുമസ് അപ്പൂപ്പൻ യഥാർത്ഥത്തിൽ ആരാണ് The Story Of Santa Claus In Malayalam | Ajith V Thampy
Просмотров 52328 дней назад
ക്രിസ്തുമസ് അപ്പൂപ്പൻ യഥാർത്ഥത്തിൽ ആരാണ് The Story Of Santa Claus In Malayalam | Ajith V Thampy
വേശ്യാവൃത്തിയിൽ നിന്ന് വിശുദ്ധിയിലേയ്ക്ക് ഉയർത്തപ്പെട്ട രാഹാബ് Rahab In Bible | Ajith V Thampy
Просмотров 73028 дней назад
വേശ്യാവൃത്തിയിൽ നിന്ന് വിശുദ്ധിയിലേയ്ക്ക് ഉയർത്തപ്പെട്ട രാഹാബ് Rahab In Bible | Ajith V Thampy
ജൂത ബുദ്ധമത ഏറ്റുമുട്ടൽ Judaism Vs Buddhism | Ajith V Thampy
Просмотров 2 тыс.Месяц назад
ജൂത ബുദ്ധമത ഏറ്റുമുട്ടൽ Judaism Vs Buddhism | Ajith V Thampy
യഹൂദന്മാരുടെ രോഗശാന്തിയും മാന്ത്രികതയും Jewish Healing Practices And Magic | Ajith V Thampy
Просмотров 1,3 тыс.Месяц назад
യഹൂദന്മാരുടെ രോഗശാന്തിയും മാന്ത്രികതയും Jewish Healing Practices And Magic | Ajith V Thampy
ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി ലോകം Christmas Celebration | Ajith V Thampy
Просмотров 433Месяц назад
ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി ലോകം Christmas Celebration | Ajith V Thampy
ജെറുസലേം യഹൂദർക്ക് പ്രധാനം ആയത് എന്തുകൊണ്ടാണ് Jerusalem Jewish Relation | Ajith V Thampy
Просмотров 1,6 тыс.Месяц назад
ജെറുസലേം യഹൂദർക്ക് പ്രധാനം ആയത് എന്തുകൊണ്ടാണ് Jerusalem Jewish Relation | Ajith V Thampy
ഇസ്രായേലിന്റെ 12 ഗോത്രങ്ങളുടെ പേരും അവയുടെ അർത്ഥവും The 12 Tribes Of Israel | Ajith V Thampy
Просмотров 6 тыс.Месяц назад
ഇസ്രായേലിന്റെ 12 ഗോത്രങ്ങളുടെ പേരും അവയുടെ അർത്ഥവും The 12 Tribes Of Israel | Ajith V Thampy
ക്രിസ്ത്യാനിയുടെ ആത്മീക ആയുധങ്ങൾ The Spiritual Weapons In Christianity | Ajith V Thampy
Просмотров 422Месяц назад
ക്രിസ്ത്യാനിയുടെ ആത്മീക ആയുധങ്ങൾ The Spiritual Weapons In Christianity | Ajith V Thampy
അന്ത്യകാലത്തിന്റെ ലക്ഷണങ്ങളും ഇസ്രായേൽ ബന്ധവും Endtime Bible Prophecy | Ajith V Thampy
Просмотров 3,5 тыс.Месяц назад
അന്ത്യകാലത്തിന്റെ ലക്ഷണങ്ങളും ഇസ്രായേൽ ബന്ധവും Endtime Bible Prophecy | Ajith V Thampy
യഹൂദ മതത്തിലെ സുപ്രധാന സംഖ്യകൾ The Significants Of Numbers In Judaism | Judaism | Ajith V Thampy
Просмотров 1,5 тыс.Месяц назад
യഹൂദ മതത്തിലെ സുപ്രധാന സംഖ്യകൾ The Significants Of Numbers In Judaism | Judaism | Ajith V Thampy
യേശു ആരോടാണ് പ്രാർത്ഥിച്ചത് Why Did Jesus Pray To God If He Was God | Ajith V Thampy
Просмотров 1,6 тыс.Месяц назад
യേശു ആരോടാണ് പ്രാർത്ഥിച്ചത് Why Did Jesus Pray To God If He Was God | Ajith V Thampy
യഹൂദന്മാർ മരണശേഷം എവിടെയാണ് Life After Death In Judaism | Gehinnom And Olam Ha Ba | Ajith V Thampy
Просмотров 11 тыс.Месяц назад
യഹൂദന്മാർ മരണശേഷം എവിടെയാണ് Life After Death In Judaism | Gehinnom And Olam Ha Ba | Ajith V Thampy
അക്കൽദാമ എന്ന രക്തനിലം The Field Of Blood In Jerusalem | Akeldama | Ajith V Thampy
Просмотров 4 тыс.Месяц назад
അക്കൽദാമ എന്ന രക്തനിലം The Field Of Blood In Jerusalem | Akeldama | Ajith V Thampy
ഏലിയാവും അഗ്നിയും ബാലിന്റെ പ്രവാചകന്മാരും Elijah Challenging The Prophets Of Baal | Ajith V Thampy
Просмотров 973Месяц назад
ഏലിയാവും അഗ്നിയും ബാലിന്റെ പ്രവാചകന്മാരും Elijah Challenging The Prophets Of Baal | Ajith V Thampy
മോശയുടെ പഞ്ചഗ്രന്ഥങ്ങൾ ഒരു വിശദീകരണം The Pentateuch Of Moses | Torah | Ajith V Thampy
Просмотров 1,3 тыс.Месяц назад
മോശയുടെ പഞ്ചഗ്രന്ഥങ്ങൾ ഒരു വിശദീകരണം The Pentateuch Of Moses | Torah | Ajith V Thampy

Комментарии

  • @antonytjkochi.335
    @antonytjkochi.335 59 минут назад

    നല്ല അറിവുകൾക്ക് നന്ദി.

  • @udayshetty3195
    @udayshetty3195 Час назад

    Deivame dukhangal maatitharaname.

  • @austinvaloor1265
    @austinvaloor1265 Час назад

    വർഷങ്ങൾക്ക മുൻപ് എൻ്റെ മകൻ മരിച്ച് ബോഡി നന്നായി ചീർത്തിട്ടുണ്ട്. ഒരു Ace വണ്ടിയിൽ - കയറ്റി വിടിൻ്റെ മുൻവശത്ത് വണ്ടി വന്ന് നിന്ന് Horn അടിക്കുന്നതായി കാണുന്നു. ഞങ്ങൾ ഇറങ്ങിച്ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ചയാണിത്. ഞാൻ അന്നുമുതൽ വ്യാകുലമാതാവിനെ വിളിച്ച് പ്രാർത്ഥിക്കുന്നു നിൻ്റെ മകനെ മടിയിൽ കിടത്തി നീ അനുഭവിച്ച വ്യാകുലം ഞങ്ങളുടെ മക്കളെ പ്രതി അനുഭവിക്കാൻ ഞങ്ങൾക്കിടവരുത്തരുതെയെന്ന് Omana - Augusty

  • @beenaroy8891
    @beenaroy8891 4 часа назад

    ❤❤❤❤❤a̤p̤p̤a̤ a̤m̤e̤n̤

  • @DolkoProno
    @DolkoProno 4 часа назад

    പിശാജു കാണിച്ചു തന്ന സ്വപ്നം ബൈബിളിൽ നിന്ന് ഒന്ന് പറയാമോ

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 2 часа назад

      പിശാച് കാണിച്ചു തന്ന സ്വപ്നം അല്ല പിശാച് ഭയപ്പെടുത്തുന്ന സ്വപ്നം മനുഷ്യന്റെ മനസ്സിലേക്ക് ഇട്ട് കൊടുക്കാറുണ്ട്...

  • @shibupaul2128
    @shibupaul2128 8 часов назад

    ഒൻപതു യാമങ്ങളെലെ പറ്റി പറയുന്നുണ്ടല്ലോ. Luke. 23:44.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 7 часов назад

      അത് ഒൻപത് യാമം അല്ല ഒൻപത് മണി നേരം ആണ്.. അത് യഹൂദന്റെ സമയത്തിന്റെ കണക്ക് കൂട്ടൽ ആണ്... ഉദാഹരണം : മൂന്നാം മണി നേരം എന്ന് പറയുന്നത് രാവിലെ ഒൻപതു മണിക്കാണ്

  • @ar2_fx122
    @ar2_fx122 15 часов назад

    Amen

  • @JollyRajan-o9l
    @JollyRajan-o9l 17 часов назад

    Amen

  • @LizyKunjumol
    @LizyKunjumol 18 часов назад

    🙏🙏

  • @LizyKunjumol
    @LizyKunjumol 18 часов назад

    🙏🙏

  • @anilalbert902
    @anilalbert902 19 часов назад

    100%

  • @shiburm3278
    @shiburm3278 21 час назад

    Praise the lord 🙏🙏🙏

  • @annt2388
    @annt2388 22 часа назад

    🙏🙏

  • @Rainbowമഴവില്ല്
    @Rainbowമഴവില്ല് 23 часа назад

    👍👍🙏🙏നിങ്ങളുടെ വീഡിയോകൾ വളരെ നന്നായിട്ടുണ്ട് ബ്രോ.. 👍👍

  • @anselmathew2317
    @anselmathew2317 День назад

    Br.your message really truth

  • @lissygeorge3211
    @lissygeorge3211 День назад

    സൊപ്നദെ൪ശനം കിട്ടാറുണ്ട്.

  • @LissyBabu-ic4kr
    @LissyBabu-ic4kr День назад

    എന്റെ പേരു ലിസി ഞാൻ എന്ന് മുന്ന് മണിക്ക്ഉണര് ജപം മാലാ ചെല്ലു

    • @valsammageorge4380
      @valsammageorge4380 День назад

      യേശു മാത്രം മധ്യസ്ഥൻ

  • @Undachi.3010
    @Undachi.3010 День назад

    ഞാൻ കണ്ട കുറച്ച് സ്വപ്‌നങ്ങൾ ആണിത്... 1.കർത്താവിന്റെ കാലടി പതിഞ്ഞ അതെ സ്ഥാനത്തു കാൽ വച്ചു നടക്കുന്നു ഞാൻ 2.വീടിനു മുന്നിൽ കൽക്കുരിശു കണ്ടു പിന്നാലെ പോയി കുറച്ച് ദൂരം ചെന്നപ്പോൾ വെള്ളികുരിശായി മാറി പിന്നീട് സ്വർണം.. അത് കണ്ടു നിൽക്കുമ്പോൾ കുഞ്ഞിനെ പിടിച്ച മാതാവിനെ കണ്ടു 3. മൂന്നു വട്ടം ബൈബിൾ തീപിടിച്ചു... കത്താതെ ഇരിക്കാൻ അത് സ്വയം നനയുന്നു... 4.എന്റെ നേരെ പാഞ്ഞു വരുന്ന ആയിരക്കണക്കിന് അമ്പുകൾ... അത് കണ്ടതും ഞാൻ കർത്താവേ എന്ന് നിലവിളിച്ചു.. പെട്ടെന്ന് എന്റെ മുന്നിൽ കർത്താവ്‌ പുറം തിരിഞ്ഞു നിന്നു... പാഞ്ഞു വന്ന അമ്പുകൾ വഴിമാറി പോയി.. എന്നോട് കർത്താവ്‌ പറയുന്നു പേടിക്കണ്ട ഞാനില്ലേ... 5.ക്രൂശിതനായ യേശു... ഞാൻ മുട്ടുകുത്തി പ്രാർത്ഥിച്ചു.. പെട്ടെന്ന് അപ്രത്യക്ഷമായി.. പിന്നീട് കുറച്ചു രക്തം തറയിൽ വീണ് കിടക്കുന്നു.. ഭയന്ന് പോയ എന്നോട് ശക്തിയുള്ള ഒരു പ്രകാശം വന്നു സംസാരിച്ചു 6. വേളാങ്കണ്ണി മാതാവ് പ്രത്യക്ഷപ്പെടുന്നു... മാതാവിന്റെ ശരീരത്തിൽ നിന്നും ചൂട്... ചൂടിന്റെ കഠിനയതിൽ ചുറ്റുമുള്ള വസ്തുക്കൾ ഉരുകി പോയി.. അമ്മയുടെ ഡ്രെസ്സിലെ വർക്ക്‌ വരെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് 7.ആരും ഇല്ലാത്ത പൊടിപിടിച്ച വീട്.. അതിൽ ഒരു മുറി മാത്രം വൃത്തി ഉള്ളത്.. അതിൽ മാതാവിന്റെ ഫോട്ടോക്ക് മുന്നിൽ ആരോ തിരി കൊളുത്തി വച്ചേക്കുന്നു 8.കർത്താവിന്റെ മുടി വളരെ ശുദ്ധവും തെളിഞ്ഞതുമായ മാർബിൾ തൊട്ടിയിൽ കണ്ടു... 9. ഞങ്ങളുടെ വീടിന്റെ താഴെ ഉള്ള ക്ഷേത്രത്തിന്റെ മുകളിൽ കർത്താവിന്റെ രൂപം.. മൂന്നെണ്ണം ഒരേ സമയം 10.വെള്ളത്തിനു മുകളിൽ മാതാവിന്റെ രൂപം. പെട്ടെന്ന് കടൽ ക്ഷോഭം ഉണ്ടായി.. ആയിരങ്ങൾ ഒഴുകി പോയി.. എന്നെ മാതാവ് സംരക്ഷിച്ചു 11. ആയിരക്കണക്കിന് വെള്ള വസ്ത്രം ധരിച്ച ആളുകൾ ഒരു പ്രകാശം ഉള്ള വലിയ ഹാളിൽ പ്രാർത്ഥിക്കുന്നു... ഒരു വിശുദ്ധനെ പോലെ തോന്നുന്ന ആൾ ആണ് മുകളിൽ അയാളെ ഈ ആളുകൾ വാഴ്ത്തുന്നു പാടി സ്തുതിക്കുന്നു.. ഏറ്റവും പുറകിൽ പോയി എത്തി നോക്കിയ എന്നെ മുന്നിലേക്ക് വിളിച്ചു മുന്നിൽ ഇരുത്തി... 12. മാതാവിന്റെ രൂപത്തിൽ നിന്നും സുഗന്ധം വരുന്നു.. സ്വപ്നത്തിൽ അത് നന്നായി അനുഭവിച്ചു

  • @jishasimon367
    @jishasimon367 День назад

    ആമേൻ

  • @RasiaP-h6l
    @RasiaP-h6l День назад

    Ennod anavathy kaaryangal paranjittund.

  • @domini1331
    @domini1331 День назад

    As per John 11:11, Lazar was just asleep, he had not died. May be, he was in a coma. Jesus woke him up.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 День назад

      😂😂😂😂

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 День назад

      Foolishness... Jesus Said Lazarus was died....

    • @domini1331
      @domini1331 День назад

      ​@@AjithVThampyTravelAndVlogs5583 In John 11:11 we read Jesus saying as "Our friend Lazarus has fallen asleep; but I am going there to wake him up". Did Jesus lie?

    • @domini1331
      @domini1331 День назад

      ​@@AjithVThampyTravelAndVlogs5583 In John 11:11 we read Jesus saying as "Our friend Lazarus has fallen asleep; but I am going there to wake him up". Did Jesus lie?

  • @ruok4383
    @ruok4383 День назад

    ❤❤❤

  • @Sinayasanjana
    @Sinayasanjana День назад

    🎉🎉🎉🥰🙏 amen

  • @DaisyPhilip-do4dy
    @DaisyPhilip-do4dy День назад

    ,,,🙏🙏🙏

  • @meryvip774
    @meryvip774 День назад

    Amen amen❤❤❤❤❤❤❤❤❤

  • @sinueldho1340
    @sinueldho1340 День назад

    ❤❤

  • @rojithk9920
    @rojithk9920 День назад

    Yes

  • @maALEX-CO115
    @maALEX-CO115 День назад

    ഞാനും ഇതുപോലെ വയനാട് ദുരന്തം ഉണ്ടായ ദിവസം രാവിലെ 2.30 ദൈവം വിളിച്ചു ഉണർത്തി കരുണക്ക് വേണ്ടി പ്രർത്ഥിക്കാൻ..

    • @Jesusloveonly
      @Jesusloveonly День назад

      @@maALEX-CO115 😌😌ഞാനും കണ്ടു ആ സംഭവം

  • @USA6rz
    @USA6rz День назад

    💗👌

  • @Ajishpaniyadima.marianad
    @Ajishpaniyadima.marianad День назад

    ❤️❤️❤️❤️❤️❤️❤️

  • @ShylaT-h9o
    @ShylaT-h9o 2 дня назад

    ആമേൻ 🙏

  • @somolj908
    @somolj908 2 дня назад

    ഞാൻ സ്വപ്നം കാണുന്നത് നടക്കുന്നു 🙏നടക്കാൻ പോകുന്ന പല കാര്യങ്ങൾ കാണിച്ചു തന്നു 🙏അതുപോലെ സംഭവിക്കാരുമുണ്ട് 🙏ഞാൻ പ്രാർത്ഥിക്കുന്നു

  • @Anna-bz9zh
    @Anna-bz9zh 2 дня назад

    Yes

  • @Anna-bz9zh
    @Anna-bz9zh 2 дня назад

    Amen enne vilichunartharund jnan rashayude anubhavathil vanna annu muthal

  • @ashiksujith9827
    @ashiksujith9827 2 дня назад

    Enikkum dardanam kittarundu, thank god 🙏.

  • @febaanna8295
    @febaanna8295 2 дня назад

    Praise the lord

  • @renjithpaul9052
    @renjithpaul9052 2 дня назад

    യേശു ഒരു അടയാളം ചെയ്തു കാണിക്കുവാൻ ഇച്ഛിക്കുന്നു എന്നു പറയുന്ന പരീശന്മാരോട് യോനായുടെ അടയാളം അല്ലാതെ ദോഷമുള്ള ഈ തലമുറയ്ക്ക് അടയാളം ഒന്നും ലഭിക്കുകയില്ല എന്ന് കർത്താവു മറുപടി പറയുമ്പോൾ യേശുവിനെ വിശ്വസിക്കുന്നവർക്കുള്ള അടയാളം അല്ല,വിശ്വസിക്കാത്തവർക്കുള്ള അടയാളമാണെന്ന് വ്യക്തമല്ലേ? മൂന്ന് രാവും മൂന്നു പകലും കല്ലറയിൽ കിടന്ന ലാസറിനെ യേശു ഉയർപ്പിച്ചപ്പോൾ അത് ബോധ്യപ്പെട്ടത് യേശുവിനെ വിശ്വസിച്ചവർക്ക് മാത്രമല്ല അവിശ്വാസികൾക്കും കൂടിയാണ്. അതുകൊണ്ടല്ലേ യെരുശലേമിലേക്ക് ഉള്ള ജൈത്രയാത്രയിൽ ഒരു വലിയ ആൾക്കൂട്ടം കർത്താവിനെ എതിരേറ്റത്.? മനുഷ്യപുത്രൻ എന്ന വാക്ക് ഉള്ളതുകൊണ്ട് മാത്രം ആ വചനം യേശുവിനെക്കുറിച്ച് ആണെന്ന് തെറ്റിദ്ധരിക്കുന്നതാണോ?

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 День назад

      മനുഷ്യപുത്രൻ എന്ന് യേശുക്രിസ്തുവിനെ മാത്രമാണ് ഉദ്ദേശിക്കുന്നത് പുതിയനിയമത്തിൽ

  • @sindhudevaraj-nw3uh
    @sindhudevaraj-nw3uh 2 дня назад

    ❤ വരാൻപോകുന്ന. ആപത്തിനെ കാണിക്കുക. ആണെങ്കിൽ കുടുംബം. മുഴുവനും. ഉപവസിച്ചു. പ്രാർത്ഥിക്കണം അപ്പോ ൽ. അ അപകടം. മാറ്റിവിടാൻ ഉള്ള വഴി. ദൈവം പല രിതിയിൽ നമുക്കു. കാണിച്ചു തരും .

  • @johnsonjoyjoy9777
    @johnsonjoyjoy9777 2 дня назад

    Really Right message 🙏

  • @mahilamani5751
    @mahilamani5751 2 дня назад

    ആമേൻ സ്തോത്രം 🙏♥️♥️♥️

  • @RaniR-r9h
    @RaniR-r9h 2 дня назад

    🙏

  • @shinesabu01
    @shinesabu01 2 дня назад

    Hi Brother, Please help me with meaning of my vision, i am literally scared after a psychic vision (not dreams but a visual hallucination). During 2022 I had a vision of group of crows circling around with a raven staring at me on a top of a street lamp that doesn't have light, also very next day had another vision of flock of white birds most probably pigeons dead or fainted on the ground with their body downwards to the ground, please can you interpret it. It would be a great favor. Also years before i had a dream of hell.I am a Catholic Christian by faith. I was diagnosed for fear(schizophrenia )after these vision. Is it a good or bad omen? Is it related to Jesus second coming?

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 2 дня назад

      Its not a dream from god.. Its only a fearful dream... In my opinion

    • @noelabraham5553
      @noelabraham5553 2 дня назад

      Its a Spiritual Warning. It shows your spiritual strength and what coming in your future days. There is 2 possibility shows in yoir dream... Like what God warns Pharaoh. So if the God warns again, you have to take a spiritual consideration with qualified priest or a good leader. In y thought, your dreams shows it will happen very fastly. Please be careful 🙏

    • @shinesabu01
      @shinesabu01 2 дня назад

      @@noelabraham5553Hi , thanks for replying me back.I don't know why this visions happened to me, even though I have good faith, when I asked about many counsellors they said it happened as a part of my mental disorder ,my concern is whether these visions are good or bad omen? should I have to fear?

    • @shinesabu01
      @shinesabu01 2 дня назад

      @@AjithVThampyTravelAndVlogs5583 Hi thanks for replying me back, first of all those were visions not dreams, so is there any chance those visions going to happen in real, or is it just a bad vision?

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 2 дня назад

      @@shinesabu01 If any of your dreams comes to reality that is a divine vision only...only divine visions understand by this way...

  • @antonyfernandez1261
    @antonyfernandez1261 2 дня назад

    Im Israel 🇮🇱 chai ❤️

  • @jeniles7394
    @jeniles7394 2 дня назад

    Video kanuna kallara Evida anu

  • @issacdavidarackal
    @issacdavidarackal 2 дня назад

    Thankyou Yesu ആമേന്‍

  • @manjulukose3812
    @manjulukose3812 2 дня назад

    Enikk darsanam kittarunnund

  • @suniajayan230
    @suniajayan230 2 дня назад

    കിട്ടാറുണ്ട്.ദൈവം വലിയവൻ ❤

  • @omanavarghese6988
    @omanavarghese6988 2 дня назад

    🙏🙏

  • @nevillemendonce457
    @nevillemendonce457 2 дня назад

    Amen ❤❤❤

  • @johncherian6042
    @johncherian6042 2 дня назад

    Please pray for my grandchild 2years old. God gave us her after about eight years after marriage.