മോശയുടെ പഞ്ചഗ്രന്ഥങ്ങൾ ഒരു വിശദീകരണം The Pentateuch Of Moses | Torah | Ajith V Thampy

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 37

  • @ANTONY........
    @ANTONY........ Месяц назад +2

    ഒരേ ഒരു ദൈവം യേശു.
    ഒരേ ഒരു ദൈവ ജനം എഹൂദ ജനം

    • @G63zz
      @G63zz Месяц назад

      111. ആര്‍ക്കെങ്കിലും ) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ ( നബിയേ, ) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ( അതിന്ന്‌ ) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌.
      112. എന്നാല്‍ ( കാര്യം ) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട്‌ അല്ലാഹുവിന്ന്‌ ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന്‌ തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
      113. യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ്‌ താനും. അങ്ങനെ ഇവര്‍ പറഞ്ഞത്‌ പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.
      114. അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
      115. കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
      116. അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന്‌ കീഴ്പെട്ടിരിക്കുന്നവരാകുന്നു.
      117. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

    • @nevillemendonce457
      @nevillemendonce457 Месяц назад

      Amen ❤❤❤

    • @Melbin12339
      @Melbin12339 Месяц назад

      ​@@G63zzSahih muslim 2767d
      ഉയിർത്തെഴുന്നേൽപിൻറെ നാളിൽ മുസ്ലീങ്ങൾക്കിടയിൽ ഒരു പർവതം പോലെ കനത്ത പാപങ്ങളുമായി ആളുകൾ വരും, അല്ലാഹു അവരോട് പൊറുക്കുകയും യഹൂദന്മാരെയും ക്രിസ്ത്യാനികളുടെയും തലയിൽ പാപങ്ങൾ വെക്കുകയും ചെയ്യും. (ഞാൻ കരുതുന്നിടത്തോളം) അബു റൗബ് പറഞ്ഞു: ആർക്കാണ് സംശയമുള്ളതെന്ന് എനിക്കറിയില്ല. അബൂബുർദ പറഞ്ഞു: ഞാൻ അത് ഉമർ (റ)നോട് പറഞ്ഞു. അബ്ദുൽ അസീസ്, അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ പിതാവാണോ അല്ലാഹുവിൻ്റെ ദൂതനിൽ നിന്ന് ഇത് നിങ്ങൾക്ക് വിവരിച്ചുതന്നത്? ഞാൻ പറഞ്ഞു: അതെ.

  • @ANTONY........
    @ANTONY........ Месяц назад +2

    Hallel yahvh ❤️❤️❤️❤️❤️🙏🏽🙏🏽🙏🏽

  • @Sinayasanjana
    @Sinayasanjana Месяц назад +2

    Amen🥰🙏❤️very good🎉bro

  • @USA6rz
    @USA6rz Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @JosephRobert-tl5kc
    @JosephRobert-tl5kc Месяц назад +1

    👑👑✝️👑👑❣️❣️❣️🙏🏻

  • @JosephRobert-tl5kc
    @JosephRobert-tl5kc Месяц назад +1

    HALLELLUYAHUWAH 🙏🏻✝️✝️🇮🇱🕎🇮🇱✝️🇮🇱

  • @jojojoseph486
    @jojojoseph486 Месяц назад +1

    Bibilil ninnu ellam copy adichu oru pusthakam undaky thoran

  • @thomaspiusthomaspius7007
    @thomaspiusthomaspius7007 Месяц назад

    പ്രിയ സുഹൃത്തുക്കളെ, എല്ലാ മുസ്ലിം നാമധാരികൾ ദയവു ചെയ്തു Huranum ഹദീസുകളും സോയം ഒന്നു വായിച്ചു മനസ്സിലാക്കുന്നത് നന്നായിരിക്കും എപ്പോൾ മനസ്സിലാകും അതിലെ നന്മയും മാനവികതയും,. എന്തുകൊണ്ടാണ് ഈ സമാധാന മതക്കാർ ഉള്ള ഇടങ്ങളിൽ കലാപവും പൊട്ടിത്തെറിക്ക് ല്, മറ്റു അമുസ്ലിങ്ങൾക്ക് ജീവിക്കാൻ പറ്റാത്തത്, അമുസ്ലിങ്ങൾ ,കൊല്ലപ്പെടുന്നത് ,
    ഇനിയും നിങ്ങൽ എതെര എന്ന് വച്ചാണ് ഈ മതത്തെ വെളിപ്പിക്കുന്നത്, കുറെ അധികം ആളുകൾക്ക് ഇപ്പോൾ അറിയാം ഇതിനകത്ത് എന്താണ്, എന്തുകൊണ്ടാണ് ഈ മതത്തിലെ ആളുകൾ ഈ വിധം മാനവികതയും നന്മയും ഇല്ലത്തവർ ആകുന്നത് എന്നും,
    1986 ജൂലൈ 31- അം തിയതി ഡൽഹി മജിസ്ട്രേട്ട് ജഡ്ജി ശ്രീ Z S ലോഹത് അവർകളുടെ ജഡ്ജ്‌മെൻ്റ് ഗൂഗിൾ ഇൽ ഉണ്ട് ,അത് കണ്ടാൽ മനസ്സിലാകും,HURANUM ഹദീസുകളും എത്തീര ലോകത്തിന് ഏതെര ആപത്താണ് എന്ന്.

  • @David67735
    @David67735 Месяц назад +2

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @patric1422
    @patric1422 Месяц назад

    Ninakkonnum vere paniyonnumillede . Mosede amsavadi . Pari😂

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      നിനക്ക് വേറെ പണി ഇല്ലെടാത്തത്കൊണ്ടാണോ ഇതിൽ കമന്റ് ഇടുന്നെ

    • @patric1422
      @patric1422 Месяц назад

      @AjithVThampyTravelAndVlogs5583 atha enikum chodikanulle ninakkoke vere Pani onnum illee . Ninne oke anu adyam kurisel adichu kollende .

  • @FathimaSuhra-f8p
    @FathimaSuhra-f8p Месяц назад

    യഹോവയാണോ യേശുവാണോ dhivam

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      യഹോവയും യേശുവും ഒന്ന് തന്നെ

    • @myaamees3623
      @myaamees3623 Месяц назад +1

      E chodiyam ചോദിച്ച വയടിപ്പികമെന്നു കരുതിയുണ്ടവും😅

    • @Truewords-e1f
      @Truewords-e1f Месяц назад

      Yahweh thanne ann യേശു

    • @Sanoj3232
      @Sanoj3232 Месяц назад

      ആരാണ് ആദ്യത്തെ മുസ്ലിം

    • @Melbin12339
      @Melbin12339 Месяц назад +1

      ഈശോ ഈസ നബി ആണ് എന്ന് പറയുന്നു.അള്ളായുടെ വെറും പ്രവാചകൻ.മറിയത്തിന് അള്ളാ അനുഗ്രഹിച്ച് ഇസ്സ ജനിച്ചു.യഹൂദർ അവനെ കൊല്ലാൻ തുടങ്ങിയപ്പോൾ ആകാശത്തിലേക്ക് ജീവനോടെ ഉയർത്തി അള്ളായുടെ അടുക്കലേക്ക് അവനെ രക്ഷിച്ചു എന്നും ഖുറാനിൽ പറയുന്നു.എങ്കിൽ എന്ത് കൊണ്ട് അള്ളാ പ്രിയ പ്രവാചകൻ ആയ മുഹമ്മദ് നബി വിഷം കഴിച്ച് മരിചപ്പോൾ നിസ്സഹായനായി നോക്കി നിന്നു.അടിമയാക്കി ഭോഗിച്ച യഹൂദ സ്ത്രി കൊടുത്ത ആട്ടിൻകാലിൽ വിഷം ഉണ്ട് എന്ന് പറഞ്ഞില്ല.മരണത്തിന് വിട്ടു കൊടുത്തു.സ്വർഗ്ഗത്തിലേക്ക് ഉയർത്തിയില്ല? Plz reply me

  • @G63zz
    @G63zz Месяц назад

    111. ആര്‍ക്കെങ്കിലും ) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ ( നബിയേ, ) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ( അതിന്ന്‌ ) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌.
    112. എന്നാല്‍ ( കാര്യം ) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട്‌ അല്ലാഹുവിന്ന്‌ ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന്‌ തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
    113. യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ്‌ താനും. അങ്ങനെ ഇവര്‍ പറഞ്ഞത്‌ പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.
    114. അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
    115. കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത്‌ തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
    116. അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന്‌ കീഴ്പെട്ടിരിക്കുന്നവരാകുന്നു.
    117. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +3

      Direct സ്വർഗത്തിലേക്ക് കയറ്റി വിടുന്ന റിക്രൂട്ടർ അള്ളാഹു ആയിരിക്കും 🤣😂

    • @Truewords-e1f
      @Truewords-e1f Месяц назад

      ​@@AjithVThampyTravelAndVlogs558372 pengule vebicharikan vech irkna 😂 allahu

    • @Truewords-e1f
      @Truewords-e1f Месяц назад

      Muhamad 🤡 ന്റെ dayvam satan ann ✅✅

    • @Sanoj3232
      @Sanoj3232 Месяц назад +1

      തെക്കും വടക്കും അല്ലാഹു ഇല്ലേ.?

    • @Melbin12339
      @Melbin12339 Месяц назад

      Sahih muslim 2767d
      ഉയിർത്തെഴുന്നേൽപിൻറെ നാളിൽ മുസ്ലീങ്ങൾക്കിടയിൽ ഒരു പർവതം പോലെ കനത്ത പാപങ്ങളുമായി ആളുകൾ വരും, അല്ലാഹു അവരോട് പൊറുക്കുകയും യഹൂദന്മാരെയും ക്രിസ്ത്യാനികളുടെയും തലയിൽ പാപങ്ങൾ വെക്കുകയും ചെയ്യും. (ഞാൻ കരുതുന്നിടത്തോളം) അബു റൗബ് പറഞ്ഞു: ആർക്കാണ് സംശയമുള്ളതെന്ന് എനിക്കറിയില്ല. അബൂബുർദ പറഞ്ഞു: ഞാൻ അത് ഉമർ (റ)നോട് പറഞ്ഞു. അബ്ദുൽ അസീസ്, അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ പിതാവാണോ അല്ലാഹുവിൻ്റെ ദൂതനിൽ നിന്ന് ഇത് നിങ്ങൾക്ക് വിവരിച്ചുതന്നത്? ഞാൻ പറഞ്ഞു: അതെ.

  • @galilee081
    @galilee081 Месяц назад

    Please change back ground video