ബാബു ആന്റണി തീപാറിച്ച മരണമാസ്സ്‌ ആക്ഷൻ സീൻ | Koodikkazhcha Movie

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 252

  • @MonachanJoseph
    @MonachanJoseph 2 месяца назад +10

    ബാബു ആന്റണി അടി പൊളി സൂപ്പർ നല്ല ഭംഗി കാണാൻ 💓 ഈ ഫൈറ്റ് സീൻ ബാബു ആന്റണി ഒറ്റയ്ക്ക് ഫൈറ്റ് ചെയ്ത് കീരിക്കാടനെ തോൽപ്പിച്ചാരുന്നേൽ കലക്കിയേനെ ജയറാമിനെ ഇടയ്ക്ക് കൊണ്ടുവന്ന് നശിപ്പിച്ചു ഈ സീൻ

  • @user-abcdefgh989
    @user-abcdefgh989 2 месяца назад +90

    1986 മുതൽ 1998 വരെ ഉള്ള ബാബു ആൻറണി ❤ എന്നാ ലുക്ക് സൗന്ദര്യം Screen Presence 🔥🔥🔥🔥 പിന്നെ കീരിക്കാടൻ ജോസ് ( മോഹൻരാജ് ) ലുക്ക് മാസ്സ് ചിരി ❤❤❤ ഇതില് ഏറ്റവും പൊളി 🔥🔥🔥🔥🔥

  • @aswindas999
    @aswindas999 2 месяца назад +144

    എന്തൊക്കെ പറഞ്ഞാലും കീരിക്കാടൻ ജോസിൻ്റെ ആ intro scene ഒരു പ്രത്യേക style തന്നെയാണ്

    • @sunderbalu4181
      @sunderbalu4181 2 месяца назад +1

      😊"?"?

    • @cyriljacob7590
      @cyriljacob7590 2 месяца назад +3

      ആ വണ്ടി ഓടിക്കുന്നത് ക്യാമറമാൻ ജെ വില്യംസാണ് ശ്രെദ്ധിച്ചാൽ മനസിലാകും സ്ഫടികത്തിന്റെ ക്യാമറമാനും ഇങ്ങേരു തന്നെ ആ ജീപ്പിന്റെ ടയർ ഷോട്ടൊക്കെ സ്പടികത്തിലും അതേപടി കാണാൻ പറ്റും

  • @blackpanther3214
    @blackpanther3214 2 месяца назад +64

    കീരികാടൻ jose എന്നാ look ആട ഉവ്വേ 😍👌🏻🔥

  • @anoopvargheseabraham1356
    @anoopvargheseabraham1356 2 месяца назад +142

    ഒത്ത രണ്ടു എതിരാളികൾ തമ്മിൽ നേർക്കു നേർ വന്നപ്പോൾ സംഭവം 🔥🔥🔥🔥🔥🔥

    • @bipinviswanathannair7822
      @bipinviswanathannair7822 2 месяца назад +2

      Correct

    • @Vijayanav-um9ps
      @Vijayanav-um9ps 2 месяца назад +6

      കുറച്ചുകൂടെ ആള് വലുപ്പം കീരി തന്നെ

    • @arunkomalloor3023
      @arunkomalloor3023 Месяц назад +3

      ഇതില്.. ജയറാം.. അടിക്കാൻ.. വന്നപ്പോൾ... കീരിക്കാടൻ..ജോസ്സ്..ചുമ്മാ.. അടികൊള്ളാൻ.. നിന്ന്.. കൊടുക്കന്നത്.. പോലെ...എതിരാളികൾ.. എന്ന്.. പറഞ്ഞാൽ.. അത്.. ബാബുആന്റണിയും.. കീരിക്കാടൻ.. ജോസ്സും.. 🔥🔥👌👌👌🔥🔥🔥

  • @AneesAnsila-k4h
    @AneesAnsila-k4h 2 месяца назад +59

    ഇടി കഴിഞ്ഞുള്ള കീരി കടന്റെ ആ ചിരി 👌

  • @nek7657
    @nek7657 2 месяца назад +79

    കീരിക്കാടൻ ഹെവി ആണ് but ബാബു ആന്റണി trained ആണ്... ഇടി speed പഞ്ച് 🔥

  • @arunmohanparackal9214
    @arunmohanparackal9214 2 месяца назад +98

    Veetilek bikeil wifemayi vannu bike nirtuna scene vere level. Stylish babu antony

    • @sulfikerrahim
      @sulfikerrahim Месяц назад

      Njan ath oru 10 vattam repeat cheyth kandu 😅

  • @joshithomas3040
    @joshithomas3040 2 месяца назад +49

    90 "കളിലെ
    ബാബു ആൻ്റണിയുടെ -
    "തീ. ഫൈറ്റു"കളിലെ
    ഒരു ഭാഗം മാത്രം
    എതിരാളികൾ
    ആരായാലും / എത്കൊമ്പനായാലും
    ബാബു ആൻ്റണിക്ക്
    മുന്നിൽ
    വെറും നനഞ്ഞ പടക്കക്കങ്ങൾ
    മാത്രം..
    ❤❤❤❤❤❤❤

    • @disasterboy433
      @disasterboy433 2 месяца назад

      ഉത്തമൻ മൂവി ൽ ജയറാം പഞ്ഞിക്കിടുന്നുണ്ട് 😂

    • @thepvs4882
      @thepvs4882 2 месяца назад

      ജയറാം ഒക്കെ എന്ത് 🤣🤣​@@disasterboy433

  • @shamarks6080
    @shamarks6080 2 месяца назад +8

    ശെരിക്കും ഇവരൊക്കെ ആണ് യഥാർത്ഥ ആക്ടിങ് സിംഹങ്ങൾ,, ബാബു ആന്റണി ഒക്കെ ന്താ സ്റ്റൈൽ,,, ശെരിക്കും വില്ലന്മാർ ആണ് യഥാർത്ഥ നടൻമാർ 😊😊

  • @thomassamuel3292
    @thomassamuel3292 2 месяца назад +75

    Babu Antony vere bhashiyil aayirunel ......aviduthe superstar aakenda kakshiyaa....vere level looks and action aanu.....👍👍👍👍

    • @roadnottaken2023
      @roadnottaken2023 2 месяца назад +3

      Malayalathil abhinayam venam

    • @sebastianmj9013
      @sebastianmj9013 2 месяца назад +3

      ​@@roadnottaken2023enthu nadskathile poleyano...

    • @MrGoodboyhatred
      @MrGoodboyhatred 2 месяца назад +7

      മലയാളത്തിലും almost സൂപ്പർസ്റ്റാർ ആയിരുന്നു.. മോഹൻലാൽ 20 lakhs ഉം മമ്മൂട്ടി 15 lakhs ഉം സുരേഷ് ഗോപി 12 lakhs ഉം വാങ്ങുന്ന കാലത്ത് ബാബു ആന്റണി 10-12 ലക്ഷം സാലറി വാങ്ങിയിരുന്നു. Almost എല്ലാ യുവാക്കളും ആൺകുട്ടികളും ഒരേ പോലെ ഇഷ്ടപെട്ട ഒരേ ഒരു star

    • @roadnottaken2023
      @roadnottaken2023 2 месяца назад

      @@MrGoodboyhatred ആദ്യ മൂന്നു പേരും അഭിനേതാക്കൾ കൂടി ആണ് സ്റ്റാർ മാത്രം അല്ല. ആക്ഷൻ ഡാൻസ് മാത്രം പോരാ മലയാളത്തിൽ. പണ്ടൊക്കെ നടക്കുമായിരുന്നു. ഇപ്പോ തീരെ നടക്കില്ല. ഒരു സിനിമക്ക് വേണ്ടി കളരിയും നെഞ്ചക്കും ഒക്കെ പഠിച്ചെടുക്കുന്ന സ്റ്റാർ അല്ലാത്ത അഭിനേതാക്കൾ ഇപ്പോ മലയാളത്തിൽ ഉണ്ട്.

    • @MrGoodboyhatred
      @MrGoodboyhatred 2 месяца назад +2

      @roadnottaken2023 ഇപ്പോൾ ആണെങ്കി സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ ആയാനെ

  • @Karnaa.12345
    @Karnaa.12345 2 месяца назад +32

    ഒത്ത രണ്ട് സാധനങ്ങൾ 🤩

  • @prafulprasad9166
    @prafulprasad9166 2 месяца назад +62

    ഇവർ രണ്ടുപേരും ചേട്ടൻ അനിയന്മാർ ആയി അഭിനയിച്ച ഏക പടം
    ഉപ്പുകണ്ടം ബ്രദേഴ്‌സ് 🥵

  • @LoneWolf-ig6kd
    @LoneWolf-ig6kd 2 месяца назад +12

    കിടിലൻ ടീം ആണ് ഈ സിനിമയിൽ ഹീറോ സൈഡ്

  • @noelnoronha1217
    @noelnoronha1217 2 месяца назад +162

    Babu antony മലയാള സിനിമ ഭരിച്ച ഒരു കാലം ഉണ്ടായിരുന്നു

    • @SathiyaJith-hj5wb
      @SathiyaJith-hj5wb 2 месяца назад +13

      Correct..😊👍👍

    • @Speakonlytruth9406
      @Speakonlytruth9406 2 месяца назад +3

      എന്ന്

    • @MrGoodboyhatred
      @MrGoodboyhatred 2 месяца назад

      ​@@imaimaginations61301993-1996.. ആ ടൈമിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ remuneration മമ്മൂട്ടി, സുരേഷ് ഗോപി and ബാബു ആന്റണി ആയിരുന്നു.. ഇവര് 3 ഉം തമ്മിൽ വല്ല്യ വ്യതാസവുമില്ല. Low ബജറ്റ് low quality പടത്തിനു housefull opening എടുക്കാൻ മോഹൻലാൽ ന് പോലും പറ്റില്ല.. പക്ഷെ ബാബു ആന്റണിക്ക് പറ്റുമായിരുന്നു

    • @vimaljos
      @vimaljos 2 месяца назад

      ​@@Speakonlytruth9406 1996 - 1998 I think

    • @thankammakochukunju9779
      @thankammakochukunju9779 2 месяца назад +4

      യസ്, ബാബു ആന്റണി,, യൂത്ത് ഐക്കൺ ഹീറോ ആയിരുന്നു...

  • @jerrygeorge7310
    @jerrygeorge7310 2 месяца назад +69

    കേട്ടോടാ രാവുണ്ണി 😄😄😄😄

  • @koko_koshy
    @koko_koshy 2 месяца назад +45

    2:45
    “മനസ്സിലായോടാ പട്ടി കഴിവേറീടെ മോനെ”
    “ഇല്ല എനിക്ക് മനസ്സിലായില്ല”
    lol 😂😂😂

    • @allensaji7548
      @allensaji7548 2 месяца назад +3

      കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ഇടണം എന്ന കരുതിയ കമൻ്റ് ആണ് 😅😅

    • @bobbyuthup
      @bobbyuthup 2 месяца назад +2

      Ithu kettu njanum chirichu

    • @firozsalim6672
      @firozsalim6672 2 месяца назад +2

      😂😂😂

    • @biju1721
      @biju1721 Месяц назад +2

      😄😄

  • @musicrelief6604
    @musicrelief6604 2 месяца назад +22

    ഹിന്ദി സിനിമാ സ്റ്റെലിലുള്ള ഒരു ആക്ഷൻ കാണണമെങ്കിൽ അത് ബാബു ആന്റണി മൂവി തന്നെ കാണണം 👍

  • @travelraj7365
    @travelraj7365 2 месяца назад +10

    കീരിക്കാടൻ ജോസ്🔥 ബാബു ആന്റണി.

  • @muhammedshaji7463
    @muhammedshaji7463 2 месяца назад +11

    ഇത് പോലെ പഴയ ഫിലിം കാണണം സൂപ്പർ

  • @saransaran1540
    @saransaran1540 2 месяца назад +5

    ബാബുരാജും ബാബു ആൻ്റണിയും രണ്ടിൻ്റെയും ചിരിക്ക് കൊടുക്കണം കാശ്😂

  • @nidheesharts8978
    @nidheesharts8978 Месяц назад +2

    ബാബു ആന്റണി നായകന്റെ കൂടെ വന്നാൽ പിന്നേ ഒരു ത്രില്ല് ആണ് ❤️😁🔥

  • @Puthu-Manithan
    @Puthu-Manithan 2 месяца назад +34

    ജയറാം ഇടയിൽക്കയറി അടിയുടെ രസം കളഞ്ഞു.

    • @ajithvelayudhan3453
      @ajithvelayudhan3453 2 месяца назад

      തല്ല് കൊള്ളാൻ വന്ന ജയറാം ഊള 🤣

    • @anisamuel3793
      @anisamuel3793 2 месяца назад

      മലയാളത്തിൻ്റെ ഒരേ പോലുള്ള രണ്ട് ലജൻഡുകൾ തമ്മിലുള്ള ഫൈറ്റിൽ ആര് തോൽക്കും? രണ്ടും പ്രശ്നമാണ്. ആ സ്റ്റണ്ട് തീരണമെങ്കിൽ ജയറാം ഇടയ്ക്ക് വരണം. അല്ലാതെ രണ്ട് പേരേയും തോൽപ്പിക്കാൻ പറ്റില്ല.❤

    • @VenugopalMenon-uu9tx
      @VenugopalMenon-uu9tx Месяц назад

      Sathyam

    • @a2zvideos119
      @a2zvideos119 20 дней назад

      Avanu tholinja mimicry allathe
      Oru kunnayum ariyilla

  • @prashanthjoseph3500
    @prashanthjoseph3500 2 месяца назад +6

    Sukumaran sir's outstanding performance 👍👍 police officer turned advocate

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 2 месяца назад +323

    കോട്ടയം കുഞ്ഞച്ചൻ മൂവിയിലെ അതേ പോലെ സീൻ ആണെന്ന് തോന്നിയിട്ടുണ്ടോ ആർക്കെങ്കിലും സുകുമാരൻ

    • @rafiovingal250
      @rafiovingal250 2 месяца назад +25

      കോട്ടയം കുഞ്ഞഛനിലെ intuc കാരനായി അഭിനയിച്ച ആളല്ലേ ആ പോലീസുക്കാരൻ..

    • @manusabu5839
      @manusabu5839 2 месяца назад +9

      @@rafiovingal250 ? Etho CITu noku kuli sahvinte makan anu ale?

    • @SoccerGameplay85
      @SoccerGameplay85 2 месяца назад +3

      Yes

    • @shabeebmaniyoor2215
      @shabeebmaniyoor2215 2 месяца назад +1

      yes

    • @brizevl
      @brizevl 2 месяца назад +1

      JO

  • @tomthomas3986
    @tomthomas3986 2 месяца назад +38

    മോർച്ചറി കരുണൻ ഫാൻസ്‌ ഉണ്ടോ 🤗.

    • @nishansalim8906
      @nishansalim8906 20 дней назад

      Etha filim ennu paranju tharumo

    • @SaileshKSaileshK
      @SaileshKSaileshK 9 дней назад

      😂undu,,,pulli vannu irangumbol thanne pulucha theri,,,,thandakku pirakkatha nayinde makkalundel irangi vada😂

  • @sreejithcvr
    @sreejithcvr 2 месяца назад +3

    വുഹം.. ബാബു ആന്റണി super ആണ്

  • @shahinsha8047
    @shahinsha8047 2 месяца назад +4

    കീരിക്കാടൻ, ബാബുരാജ് രണ്ട് മൊതലുകൾ 🔥

  • @thedukedaav2312
    @thedukedaav2312 2 месяца назад +12

    എന്റപോന്നോ ഇവർ തമ്മിൽ പണ്ട് എതിരായി വന്നിട്ടുണ്ടല്ലേ 90s ഇൽ പോലും ഞാൻ ഇ seen കണ്ടിട്ടില്ല
    സംശയം വരും ആര് ജയിക്കുമെന്ന് . തീ ഐറ്റം 😮

  • @Shebeer423
    @Shebeer423 2 месяца назад +5

    7:03 ആയ്യോാ ഇരട്ടകണ്ണൻ ചേട്ടൻ 😜

  • @rineesaap8820
    @rineesaap8820 5 дней назад

    ബാബു. ആന്റണി. കൈ കൊണ്ട് ഉള്ള. ഫൈറ്റ്. ഭയങ്കരസ്പീഡ്. ആണ് ❤️💜

  • @FaithHope-eo4lk
    @FaithHope-eo4lk 2 месяца назад +4

    ബാബു 👍🏻ആന്റണി ❤️

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 2 месяца назад +17

    Babu ആന്റണി ❤🔥🔥🔥

  • @scarywitcter
    @scarywitcter 2 месяца назад +10

    Babu achayan super 💪💝💝

  • @sumeshkrishna8559
    @sumeshkrishna8559 2 месяца назад +33

    Movie neme എന്താണെന്ന് അറിയാൻ എന്നെപോലെ കമന്റ് നോക്കാൻ വന്നവരുണ്ടോ 😂😂****കൂടിക്കാഴ്ച *****

  • @hashimnaina6630
    @hashimnaina6630 Месяц назад +2

    ഈ ഫൈറ്റ് സീനില്‍ ബാബു ആന്റണി മോഹന്‍രാജിനെ അടിച്ചു തോല്പ്പിക്കുന്ന സീനാണ് പറഞ്ഞിരുന്നത് . എന്നാല്‍ മോഹന്‍ രാജിന്റെ ഈഗോ കാരണം ആ സീന്‍ മാറ്റി ജയറാം പുള്ളിയെ അടിച്ചിടുന്ന സീന്‍ ആക്കി.

  • @kamarudheen3171
    @kamarudheen3171 2 месяца назад +70

    പണ്ട് ,ജയറാം വന്ന് ഇടയിൽ ചാടുമ്പോൾ .. ച്ചെ .. നശിപ്പിച്ച് ....:😂

  • @harithefightlover4677
    @harithefightlover4677 2 месяца назад +2

    എന്റെ ponnoo...ramaanchification❤❤❤❤❤

  • @princemonjoseph9321
    @princemonjoseph9321 2 месяца назад +11

    😎BABU antony 💪💥👋

  • @sureshkumarthoppil8409
    @sureshkumarthoppil8409 Месяц назад +1

    സുകുമാരൻ💥💥🔥🔥🔥

  • @unnikrishnankottayam7145
    @unnikrishnankottayam7145 2 месяца назад +3

    Babu antony chettan aa time il okk👌👌👌👌

  • @ratheeshchandranr9625
    @ratheeshchandranr9625 2 месяца назад +8

    പ്രതാപ ചന്ദ്രൻ ❤❤❤

  • @NishadMn-b5c
    @NishadMn-b5c 2 месяца назад +15

    ബാബു ആന്റണി ❤️❤️❤️

  • @shabeervp795
    @shabeervp795 2 месяца назад +14

    4.31 red shirt ഇട്ടവൻ പോയ പോക്ക്.....😮

    • @navinsurendran6753
      @navinsurendran6753 2 месяца назад +4

      Motta Rajendran 😂

    • @satheeshnavaneetham4163
      @satheeshnavaneetham4163 2 месяца назад +1

      എന്തോ എന്നെ വിലിച്ചോ....😂😂😂

    • @anoop2327
      @anoop2327 2 месяца назад +1

      😂😂😂😂😂flight parakkumo ithu pole

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +5

    ജയറാംചേട്ടൻ ❤️സൂപ്പർ ❤❤

  • @sreekanth9408
    @sreekanth9408 2 месяца назад +7

    ബാബു ആന്റണി ചേട്ടനെക്കാളും height ഉണ്ട് മോഹൻ രാജ് ചേട്ടന് 🙂

    • @rkbhagvan8983
      @rkbhagvan8983 2 месяца назад

      Randu perkum ore height anu. 6,3

  • @christychristy3108
    @christychristy3108 2 месяца назад +3

    ബാബു ആന്റണിയെ രക്ഷിക്കാൻ ജയറാം 😂😂

  • @saintsiddhartha7955
    @saintsiddhartha7955 17 дней назад

    Yes.. Really Mass Action Scene by Master Babu Antony...

  • @musicmaniac8421
    @musicmaniac8421 2 месяца назад +5

    ബാബു നമ്പൂതിരി സീൻ !😂😂.. ഇല്ലാ എനിക്ക് മനസ്സിലായില്ല😅😅

  • @shibinshadshad7284
    @shibinshadshad7284 2 месяца назад +1

    . മലയാളത്തിന്റെ സ്വന്തം കീരികാടൻ ജോസ് നഷ്ടം മലയാളത്തിനു

  • @shibinxavier7297
    @shibinxavier7297 8 дней назад

    ജയറാമിനെ കൊണ്ടൊന്നും ഇത് കൂട്ടിയാൽ കൂടില്ല...
    കീരിക്കാടൻ ബാബു ആന്റണി.. അതാണ് അതിന്റെ ഒരിത്..

  • @jcrcrzs
    @jcrcrzs 2 месяца назад +6

    Action hero from പൊൻകുന്നം

  • @thephoenix8301
    @thephoenix8301 2 месяца назад +28

    4:48 കീരിക്കാടൻ്റെ height 😮

    • @kinggaming8297
      @kinggaming8297 2 месяца назад +3

      Appam Babu antonyde height kandille 😂

    • @rkbhagvan8983
      @rkbhagvan8983 2 месяца назад

      Randu perkum 6,3 .

    • @antojames9387
      @antojames9387 2 месяца назад

      ​​​​@@kinggaming8297അതാ പുള്ളി അത്ഭുതപ്പെട്ടത് ബാബു ആന്റണിയുടെ അത്രേം ഹൈറ്റ് കീരിക്കാടന് ഉണ്ടായിരുന്നോ എന്ന്. ഇതേപോലെ ഹൈവേ എന്ന പടത്തിൽ ആ ടൗൺഷിപ്പിൽ കേറി അലമ്പുണ്ടാക്കുന്ന ഒരു ഫ്രീക്കൻ SG യുടെ അടുത്ത് നിൽക്കുന്ന ഷോട്ടിൽ അവന് SG യെക്കാൾ ഹൈറ്റ് ഉള്ളത് കണ്ട് ഞാനും അന്തം വിട്ടിട്ടുണ്ട്. അന്നൊക്കെ ആറടിയോ അതിൽ കൂടുതലോ ഹൈറ്റ് ഉള്ള കുറേപ്പേർ ഉണ്ടായിരുന്നു മലയാളത്തിൽ. ക്യാപ്റ്റൻ രാജു, രഘുവരൻ, സ്‌ഫടികം ജോർജ്, SG, റഹ്മാൻ, ജയറാം, etc. ഇപ്പോഴുള്ളവരിൽ ജോജുവിന് SG യുടെ അത്രേം പൊക്കമുണ്ട്. പിന്നെ പ്രിത്വിരാജ് ആറടി കാണും.

    • @kinggaming8297
      @kinggaming8297 2 месяца назад +1

      @antojames9387 Sheri anu pandu olla mikka actorsinm nalla hieght indayiirnu ippam ellarkm 5 adi 7 thott 6 adi vara okka anu hieght ollath

    • @S.reekanth.S
      @S.reekanth.S Месяц назад

      ​@@kinggaming8297yes mohan raj, babu antony, captain raju, suresh gopi, lal, angane ponu neendoru list. But ipo churukam new gen actors ine above 6 feet ullu.

  • @rafeeqpanoli9828
    @rafeeqpanoli9828 2 месяца назад +3

    ബാബു ആന്റണി 🔥🔥🔥

  • @melbinronaldo8522
    @melbinronaldo8522 2 месяца назад +9

    അല്പം ഭാഗ്യം കൂടി ഉണ്ടായിരുന്നെങ്കിൽ ബാബു ആൻറണി എന്ന നടൻ ഇന്നത്തെ സൂപ്പർ സ്റ്റാറുകൾക്കും മുകളിൽ നിന്നേനെ

  • @ANOKHY772
    @ANOKHY772 2 месяца назад +9

    ജയറാമിന്റെ ഔട്ട്ഫിറ്റ് അടിപൊളി 👍

  • @sreeharit.m7647
    @sreeharit.m7647 2 месяца назад +2

    Nalla stylen thallu babu Antony chetans prime mass time ❤

  • @SunilK-h4c
    @SunilK-h4c 2 месяца назад +2

    ബാബുഅന്റണി. 👌

  • @bipinviswanathannair7822
    @bipinviswanathannair7822 2 месяца назад +1

    Babu Antony always super ❤

  • @vipinakakv4362
    @vipinakakv4362 2 месяца назад +1

    മോർച്ചറി കരുണൻ കൊന്നിട്ടും കൊന്നിട്ടും കൊതി തീരാതാതെ മോർച്ചറി യിൽ കയറി വീണ്ടു വെട്ടുന്നു😂😂

  • @vishnuvsepic5252
    @vishnuvsepic5252 26 дней назад

    കീരികാടൻ ❤❤❤❤

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 2 месяца назад +13

    ബാബു ആൻറണിയുടെ കളി മോർച്ചറി കരുണൻ 😂

  • @abvll5049
    @abvll5049 2 месяца назад +6

    4:48 Keerikadan Babu antonye kaatilum oru randu inch koode undu.Appam 6 5

  • @chandubalaji2279
    @chandubalaji2279 2 месяца назад +1

    4:30 stunt artist parakunna kando...father of minnal murali aju Varghese flying 😂

  • @satheeshkumar6026
    @satheeshkumar6026 2 месяца назад +4

    3:20 വക്കഫ് ബോഡ്.😂

  • @iam7779
    @iam7779 2 месяца назад +3

    6:19 കോട്ടയം കുഞ്ഞച്ചനിലെ ഇരട്ടക്കണ്ണനലെ അത്

  • @shinoopm856
    @shinoopm856 14 дней назад

    T S Suresh Babu movie annu super 👌 the

  • @sarinyes
    @sarinyes 2 месяца назад +4

    3:35 ഡബിളെടുത്ത് വന്ന് ഡ്രിഫിറ്റിങ് 🔥🔥

  • @grooms001
    @grooms001 2 месяца назад +2

    Erattakannan kuttappan original name entha

  • @lifehealing69
    @lifehealing69 2 месяца назад +1

    സുകുമാരൻ ❤

  • @AbdulAzeezAFZM
    @AbdulAzeezAFZM Месяц назад

    4:30 റെഡ് ഷർട്ട്‌ ദേ പോണു 😂😂😂

  • @Mahadev-srs77
    @Mahadev-srs77 2 месяца назад +4

    കോട്ടയം കുഞ്ഞച്ചനിലെ ഇരട്ടകണ്ണൻ കുട്ടപ്പൻ ആല്ലേ si 😂

  • @rockman8050
    @rockman8050 2 месяца назад +5

    Babu antony keerikadan poli

  • @RajyasnehiUm
    @RajyasnehiUm 2 месяца назад +1

    കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ അതേ പാറ്റേൺ 🤔

  • @Malunkboy
    @Malunkboy Месяц назад +1

    മൂവിയുടെ പേര് "കൂടികാഴ്ച"
    ഇനിയാരും ചോദിക്കരുത് പറഞ്ഞേക്കാം 😁😁😁

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 месяца назад +1

    Babu antony mass🔥🔥🔥🔥🔥🔥🔥🔥

  • @AmarnathN-mm8bv
    @AmarnathN-mm8bv Месяц назад

    MORTUARY KARUNAN🔥
    KEERIKAADAN JOSE🔥

  • @lalkumar9711
    @lalkumar9711 2 месяца назад

    നല്ല ഉയരമുള്ള രണ്ട് മനുഷ്യർ

  • @MinnalUruli
    @MinnalUruli 2 месяца назад +4

    Wow. Keerikadan is much taller than babu antony

  • @babukm9584
    @babukm9584 2 месяца назад +5

    Sukamaran ചെയ്ത റോൾ ആദ്യം സുരേഷ്ഗോപിയായിരുന്നു ചെയ്യേണ്ടി ഇരുന്നത്

  • @dorunoru
    @dorunoru 2 месяца назад +3

    ആരാടാ മോഹൻരാജ്.. നു ശബ്‌ദം കൊടുത്തത്ത്... കൊടും ചതി ആയി പോയി 🤣🤣

    • @mynameismaximus3624
      @mynameismaximus3624 2 месяца назад +1

      അയാൾക്ക് അന്നും സ്വന്തം ശബ്ദം ഇല്ല. കിരീടം പോലും ഡബ്ബിങ് ആണ്. ഇതേ ആൾ തന്നെയാണ് ഡബ്ബിങ്.

  • @divinefelton1231
    @divinefelton1231 2 месяца назад

    Epic sanam❤

  • @Kannan-u7j
    @Kannan-u7j 2 месяца назад

    കോട്ടയം കുഞ്ഞച്ചൻ ഇതുപോലത്തെ ഒരു സീൻ

  • @SivanPrasad-h3e
    @SivanPrasad-h3e 2 месяца назад

    കീരി കാടൻ 😘

  • @Aneesh1995-i7s
    @Aneesh1995-i7s 2 месяца назад

    Keerikadan Jose ❤❤❤❤

  • @althwafkp2948
    @althwafkp2948 26 дней назад

    Moovi..?

  • @eyememyself6307
    @eyememyself6307 2 месяца назад +8

    Prathapa chandran and sukumaran.. Wow

  • @eldhopv8106
    @eldhopv8106 2 месяца назад

    Super

  • @nishansalim8906
    @nishansalim8906 20 дней назад

    Etha movie babu antoniyude ella filim kandittundu ennannu vishvasam ethu kandittilla

  • @rambovlogs3429
    @rambovlogs3429 2 месяца назад

    ഇത് ഫിലിം ഏതാ ??

  • @pratheeshsivand6793
    @pratheeshsivand6793 2 месяца назад +2

    കീറിക്കാടൻ വന്നാൽ പിന്നെ ഓഓഓഓഓ രോമാഞ്ചം

  • @binnygeorge3501
    @binnygeorge3501 2 месяца назад +8

    Prathap Chandran..malayalathile ettavum aishwaryamulla mukham aayirunnu..

  • @GireeshKk-b7y
    @GireeshKk-b7y 2 месяца назад +1

    എത്രക്കാലം കഴിഞ്ഞാലും സുകമാരേട്ടനെ വെല്ലാൻ സുകുമാരേട്ടൻ തന്നെ വീണ്ടു ജനിക്കണം എന്താണ് ആ പ്രെഫോ മൻസ്

  • @sreeparvanaprasad
    @sreeparvanaprasad 2 месяца назад +2

    Move name

    • @SaleemK-e5l
      @SaleemK-e5l 2 месяца назад +3

      കൂടി കാഴ്ച

  • @shroffofficial9916
    @shroffofficial9916 Месяц назад

    Mohanraj height 😮

  • @eddadiah9220
    @eddadiah9220 2 месяца назад

    സന്തോഷ്‌ പണ്ഡിറ്റ് എത്ര ഭേദം

  • @RajeevPillai-og3it
    @RajeevPillai-og3it Месяц назад

    Si കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ ഇരട്ട കണ്ണൻ കുട്ടപ്പൻ

  • @captain3572
    @captain3572 2 месяца назад

    ഇതിലെ fight scene കുറച്ചു cut ചെയ്തു ജയറാമും കീരിക്കാടനും ആയുള്ളത്.

  • @JithuRaj2024
    @JithuRaj2024 2 месяца назад +6

    താജ്മഹൽ ആണോ കുതബ്മിനർ ആണോ ഉയരം. എല്ലാവരും കുതബ്മിനാർ പറയും എന്നാൽ താജ്മഹൽ ആണ്.
    അതുപോലെ ആണ് ബാബുവും കീരികാടനും

  • @kamarukanievents8255
    @kamarukanievents8255 2 месяца назад

    കൂടിക്കാഴ്ച😊