മലയാള ഭാഷയിൽ നിലവിലുണ്ടായിരുന്ന പല പദപ്രയോഗങ്ങളും അന്യമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാടൻ പദങ്ങൾ വാക്കുകൾ പഴഞ്ചൊല്ലുകൾ ഇതെല്ലാം ഉൾപ്പെടുന്ന സയൻസ് സംബന്ധമായ ഇത്തരം വീഡിയോകൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ.
സ്കൂളിൽ ഇത്തരം വീഡിയോ കാണാൻ എല്ലാ കുട്ടികൾക്കും അവസരം നൽകണം. അത്രയ്ക്കും മികവ് പുലർത്തുന്നു. അദ്ധ്യാപകർ ശ്രെദ്ധിക്കുക.ഈ അറിവുകൾ മൃഗങ്ങളുടെയും മനുഷ്യരുടെയും നല്ലതിന് ആവും തീർച്ച 👌👌
പുള്ളിയുടെ വീഡിയോകൾ പരിണാമ വാദം സ്ഥാപിക്കാനുള്ള കഠിന പ്രയത്നങ്ങൾ ആണെങ്കിലും അത് കാണുന്നവർക്ക് പരിണാമ വാദം നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും? പുള്ളിക്കാരൻ എല്ലാ വീഡിയോയിലും പരിണാമം പറയാതെ പോകില്ല എന്നത് കൊണ്ട് ( പരിണാമ വാദം ഉറപ്പില്ലാത്ത ദശ ലക്ഷം വർഷം മുൻപ് പരിണമിച്ചു അനുകൂലനങ്ങൾക്ക് വേണ്ടി സ്വയം പരിണമിച്ചു, അമ്പതിനായിരം വർഷങ്ങൾക്ക് മുൻപ് എന്ന് കരുതപ്പെടുന്നു എന്നൊക്കെ പറയൽ ആണല്ലോ പരിണാമ വാദം)പരിണാമ വാദം പഠിക്കാൻ അത് എങ്ങനെ സഹായിക്കുന്നു? ഉറപ്പില്ലാത്ത ഏതാനും അസ്തികളിൽ നിന്നും ഊഹിച്ചു വച്ച ഉറപ്പില്ലാത്ത കാര്യങ്ങളെ ശാസ്ത്രം എന്ന് പറഞ്ഞു അവതരിപ്പിക്കുന്നത് കാണുമ്പോൾ ആണ് ചിരിച്ചു പോവുക. ദൈവം ഇല്ലെന്ന് വരുത്തി തീർക്കാൻ ഡാർവിൻ നടത്തിയ മഹാ കളവു നാടകങ്ങൾ ഇപ്പോഴും ശാസ്ത്രത്തിന്റെ പേരിൽ പറഞ്ഞു നടക്കുന്നത് കാണുമ്പോൾ എന്താണ് പറയുക
കാട്ടുപോത്ത് എന്ന് സാധാരണ ജനങ്ങൾ വിളിച്ചുപോന്ന മൃഗം യഥാർത്തത്തിൽ കാട്ടിൽ വളരുന്ന പോത്തല്ല, കാട്ടി എന്നറിയപ്പെടുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കാട്ടുമൃഗമാണ് എന്ന് സാറിൻ്റെ ഈ വീഡിയൊ കണ്ടപ്പോഴാണ് മനസ്സിലാവുന്നത്. പുതിയ പുതിയ ജന്തുശാസ്ത്രസംബന്ധിയായ അറിവുകൾ തുടർച്ചയായി പകർന്നു തന്നുകൊണ്ടിരിക്കുന്ന വിജയകുമാർ സാറിന് ഒരായിരം നന്ദി.👍🌹❤️🙏
Good information, എന്റെ നാട്ടിൽ കുളത്തുപ്പുഴ യിൽ gaur ധാരാളംമുണ്ട്, കാട്ടുപോത്ത് എന്ന് പറയുന്നവരുടെയടുത്തു അല്ല gaur എന്ന് പറഞ്ഞ് തർകിച്ചിട്ടുണ്ട്... 👍
ഞാൻ എഴുപതുകളുടെ ആദ്യം വനം വകുപ്പിൽ നാലു കൊല്ലം ജോലി ചെയ്തിരുന്നു. ട്രൈനിങ്ങിന്റെ ഭാഗമായി തേക്കടിയിൽ പോയപ്പോൾ അവിടെ കാട്ടികളുടെ കൂട്ടത്തെ കണ്ടപ്പോൾ മേലുദ്യോഗസ്ഥർ പറഞ്ഞു തന്നത് ഇന്ത്യൻ ബൈസൻ അഥവാ കാട്ടുപോത്ത് എന്നാണ്. പിന്നെ വയനാട്ടിൽ എത്തിയപ്പോഴാണ് കാട്ടി എന്ന് കേൾക്കുന്നത്. മാത്രല്ല, ഇവിടെ കടൽ കരയിൽ പോലും ഉള്ള ക്ഷുരക ന്മാർ കാട്ടി ചാണകം ഉപയോഗിച്ച് ഇന്ദ്രലുപ്തം എന്ന അസുഖത്തിന് ചില ചികിത്സ നടത്തിയിരുന്നതായും അറിയാം. അവർ പറയുന്നതും കാട്ടി എന്ന് തന്നെ.
ടൈറ്റിലിൽ മിഥുൻ എന്ന് കണ്ടപ്പോൾ അതിന് പിന്നിൽ ഇത്രയും വലിയൊരു ജീവിയുടെ കഥയുണ്ടെന്ന് കരുതിയില്ല. ആദ്യമായി മിഥുനെപ്പറ്റി കേൾക്കുന്നു. തിരുവനന്തപുരം മൃഗശാലയിൽ പോലും കാട്ടിയെ കാട്ടുപോത്ത് ആയിട്ടാണെന്ന് തോന്നുന്നു എഴുതി വച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ പിടിച്ചിരുത്തുന്ന അവതരണം.❤️
കാട്ടി എന്താണെന്ന് കാട്ടി തന്ന sir ന് നന്ദി. കാട്ട് പോത്ത് എന്ന് വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഇനി അങ്ങോട്ട് കാട്ടി എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു. Thank you for your information .
വളരെ വിജ്ഞാന പ്രദവും എന്നാൽ ഒട്ടും വിരസമാക്കാതെയുള്ള അവതരണം... വിജയകുമാർ ബ്ലത്തൂർ മാഷിന് അഭിവാദ്യങ്ങൾ 👍🏼👍🏼👍🏼 ഒരു question answer ssession ചെയ്യുവാനുള്ള live ചെയ്‌താൽ നന്നായിരുന്നു...
സത്യം.... ഇവനാണ് ശരിക്കും കാട്ടിലെ രാജാവ്, മുതുമല , ബന്ധിപ്പൂർ വഴിയുള്ള യാത്രയിൽ പല തവണ തൊട്ടടുത്ത് കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഉച്ച സമയം ഗൂഡല്ലൂർ ടൗണിൽ ആരെയും ഉപദ്രവിക്കാതെ റോഡിലൂടെ തലയുയർത്തി തൊട്ടടുത്തു കൂടെ നടന്ന് പോയ ഒരു കാട്ടിയെ ഓർമ്മയുണ്ട്
സെർ പറഞ്ഞത് പൂർണമായും ശരിയാണ് നമ്മൾ എല്ലാവരു വിചാരിച്ചിരുന്നത് ഈ കാട്ടി യാണ് കാട്ട്പോത് എന്ന് ആതെറ്റു ധാരണമാറി കാര്യംങ്ങൾ വിശദ്ധമായി പറഞ്ഞു തന്നസാറീനു നന്ദി
പണ്ട് ആരോ തെറ്റായി, കാട്ടിയെ കാട്ടുപോത്ത് എന്ന് പറഞ്ഞു എന്നതിനാൽ ആ തെറ്റ് പിന്തുടരാനാണ് ഭൂരിഭാഗം മലയാളികൾക്കും ഇഷ്ടം.. പക്ഷെ forest dept ലെ ചില സ്ഥലങ്ങളിലടക്കം, കാട്ടുപോത്ത് എന്ന പേര് മാറ്റി കാട്ടി എന്ന് എഴുതിയത് കാണുന്നുണ്ട്. തെറ്റുകൾ തിരുത്തപ്പെടട്ടെ ✌🏻
Thanks sir, നല്ല അറിവ് പറഞ്ഞുതന്നത്തിന്.. കാട്ടുപോത്ത്,കാട്ടി,മിഥുന് ഇതെല്ലാം ചേർന്ന് ആകെ ഒരു കൺഫ്യൂഷൻ ആയിരുന്നു... അതെല്ലാം ഇപ്പൊൾ clear ആയി. Sir, Draft horses എന്ന കുതിരകളെ കുറിച്ചും ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...
Super video... Really appreciate the effort behind bringing this to us.. Kure nalayi videos kanan patiyirunnilla.. Ipol miss ayathellam binge watch cheythu track il ayi.❤
മലബാറിൽ കാട്ടി മറ്റു സ്ഥലങ്ങളിൽ കാട്ടുപോത്തു യഥാർത്ഥ ത്തിൽ മലയാളം പേര് ഇല്ല കന്നഡ ഭാഷയിലും കാട്ടി എന്നാണ് പറയുന്നത്, ഇതിനു പോത്ത് എന്നു പറയുന്നത് അതിന്റെ കറുപ്പ് നിറം കൊണ്ടാണ്.
ഒരു നല്ല വിവരണങ്ങൾ ആണ് ഈ ചാനലിൽ, ആവശ്യമായ വിവരങ്ങൾ ക്രെത്യമായി പറഞ്ഞുതരുകയും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുകയും ചെയ്യാത്ത താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ഞാൻ
കാട്ടി പ്രസവിച്ചാൽ കുഞ്ഞ് ഓടി പോകുമെന്ന് പറയുന്നത് സത്യം ആണോ കാട്ടിയുടെ നാവിനു ഭയങ്കര കട്ടി ആണെന്നും അത് കൊണ്ട് കുഞ്ഞിനെ നക്കിയാൽ തോൽ പോകും എന്ന് പേടിച്ചു
കാട്ടിയെ മനപ്പൂർവം കാട്ടുപോത്താക്കാൻ ശ്രമിക്കുന്ന ചില യൂട്യൂബർമാരുണ്ട് അവര് ഇത് കാണട്ടെ വരും തലമുറ കാട്ടി ഏതാണ് കാട്ടുപോത്തേതാണ് എന്നൊക്കെ നല്ല രീതിയിൽ പഠിക്കട്ടെ താങ്കൾക് അഭിനന്ദനങ്ങൾ 👍🏼
Nalla presentation, mithune videos cheyuo enne njan munne query cheythitundayirunnu.Thanks for the videos.Kasargod kullan , keralathile cattle breed athu pole india yil ulla mattu breeds ne patti videos cheyyamo.
നമ്മുടെ ഒരു സുഹൃത്തിൻ്റെ പേര് വിളിക്കുന്നത് കാട്ടി മുനീർ എന്നാണ് അറവ് ജോലി ചെയ്യുന്നു.അവരെ പണ്ടേ കാട്ടി എന്ന് വിളിച്ചു വരുന്നു.നല്ല അറിവ് തന്ന സാറിന് നന്ദി
മലയാള ഭാഷയിൽ നിലവിലുണ്ടായിരുന്ന പല പദപ്രയോഗങ്ങളും അന്യമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാടൻ പദങ്ങൾ വാക്കുകൾ പഴഞ്ചൊല്ലുകൾ ഇതെല്ലാം ഉൾപ്പെടുന്ന സയൻസ് സംബന്ധമായ ഇത്തരം വീഡിയോകൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ.
നന്ദി, സ്നേഹം, സന്തോഷം
@@vijayakumarblathurwaiting ayyirunu sir ❤❤❤❤❤❤❤
അറിവ് മാത്രം അല്ല, അവതരണവും അത്രമേൽ നല്ലതാണ്, പണ്ടത്തെ ദൂരദർശൻ ചാനലിൽ വാർത്തകേക്കുമ്പോൾ കിട്ടുന്ന പോലെ എന്തോ ഒരു ഫീൽ 🔥🔥🔥
നന്ദി, സന്തോഷം ,
സ്കൂളിൽ ഇത്തരം വീഡിയോ കാണാൻ എല്ലാ കുട്ടികൾക്കും അവസരം നൽകണം. അത്രയ്ക്കും മികവ് പുലർത്തുന്നു. അദ്ധ്യാപകർ ശ്രെദ്ധിക്കുക.ഈ അറിവുകൾ മൃഗങ്ങളുടെയും മനുഷ്യരുടെയും നല്ലതിന് ആവും തീർച്ച 👌👌
സ്നേഹം , നന്ദി
Satyam
താങ്കളുടെ അറിവുകളും അതിനെ പറ്റിയുള്ള വിവരണവും സൂപ്പർ❤
നന്ദി, സ്നേഹം, സന്തോഷം
ഇത്റയും നന്നായി പഠിച്ച് പറയുന്ന വിജ്ഞാനപ്റഥമായ ചാനൽ വേറെയില്ല സ്ഥിരമായി കാണുന്ന ചാനൽ നന്ദി സാറ്
സ്നേഹം , നന്ദി, സന്തോഷം
ജിമ്മിൽ പോകാതെ മസ്സിൽ പെരുപ്പിച്ചു നടക്കുന്ന കാട്ടി ആണ് ഹീറോ ❤❤❤❤❤
പച്ചക്കറിക്കാരൻ
വളർത്തുമൃഗങ്ങൾ തിരിച്ച് കാട്ടിലേക്ക് പോയി കാലാന്തരത്തിൽ അത് പയയത് പോലെ കാട്ടുജീവി ആയി മറില്ലേ?
@@vijayakumarblathur ചേട്ടാ മനുഷ്യരെന്താ പച്ചക്കറി കഴിച്ചാലും കാട്ടികളെപ്പോലെ ശക്തരാകാത്തത്🤔
പാവം കുതിരയും
ഉണ്ടേ 😂
@@ഭാസ്കരൻപിള്ള21ഇപ്പൊ തന്നെ
പെണ്ണുങ്ങൾക്ക്
രക്ഷയില്ല
അത് വേണോ
സഹോദര
😂😂😂😂😂
ഇത്തരം വീഡിയോകൾ ആളുകൾ കൂടുതലായിട്ട് കാണണം പരിണാമം ഒക്കെ എന്താണ് എന്ന് ആളുകൾ നന്നായി മനസ്സിലാക്കണം 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
അതെ,
പരിണാമം അത് എന്ത് സാധനം 🙄
പുള്ളിയുടെ വീഡിയോകൾ പരിണാമ വാദം സ്ഥാപിക്കാനുള്ള കഠിന പ്രയത്നങ്ങൾ ആണെങ്കിലും അത് കാണുന്നവർക്ക് പരിണാമ വാദം നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും? പുള്ളിക്കാരൻ എല്ലാ വീഡിയോയിലും പരിണാമം പറയാതെ പോകില്ല എന്നത് കൊണ്ട് ( പരിണാമ വാദം ഉറപ്പില്ലാത്ത ദശ ലക്ഷം വർഷം മുൻപ് പരിണമിച്ചു അനുകൂലനങ്ങൾക്ക് വേണ്ടി സ്വയം പരിണമിച്ചു, അമ്പതിനായിരം വർഷങ്ങൾക്ക് മുൻപ് എന്ന് കരുതപ്പെടുന്നു എന്നൊക്കെ പറയൽ ആണല്ലോ പരിണാമ വാദം)പരിണാമ വാദം പഠിക്കാൻ അത് എങ്ങനെ സഹായിക്കുന്നു? ഉറപ്പില്ലാത്ത ഏതാനും അസ്തികളിൽ നിന്നും ഊഹിച്ചു വച്ച ഉറപ്പില്ലാത്ത കാര്യങ്ങളെ ശാസ്ത്രം എന്ന് പറഞ്ഞു അവതരിപ്പിക്കുന്നത് കാണുമ്പോൾ ആണ് ചിരിച്ചു പോവുക. ദൈവം ഇല്ലെന്ന് വരുത്തി തീർക്കാൻ ഡാർവിൻ നടത്തിയ മഹാ കളവു നാടകങ്ങൾ ഇപ്പോഴും ശാസ്ത്രത്തിന്റെ പേരിൽ പറഞ്ഞു നടക്കുന്നത് കാണുമ്പോൾ എന്താണ് പറയുക
?@@ahmadkabeer4227😂
ഡാർവിനിൽ നിന്നും പരിണാമം എത്രയോ മുന്നോട്ടുപോയി. അത് മതവാദികൾക്ക് മനസ്സിലാവില്ല എന്ന് മാത്രം.
@@ahmadkabeer4227 താങ്കൾ പരസെറ്റമോൾ കഴിക്കുമ്പോൾ തലവേദന മാറുന്നുണ്ടെങ്കിൽ. അതും താങ്കൾ പറഞ്ഞ ഉറപ്പില്ലാത്ത ഈ ശാസ്ത്രം കണ്ടെത്തിയതാണ്
ഓരോ വീഡിയോ വരുമ്പോളും സാറിനോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണ്, പല തെറ്റിദ്ധാരണകളും സർ മാറ്റി തരുന്നു ❤❤
നന്ദി, സ്നേഹം, സന്തോഷം
ഗൗറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് ഞാൻ സാറിന് അപേക്ഷിച്ചിരുന്ന വീഡിയോ ചെയ്തതിന് വളരെ നന്ദി🙏
സന്തോഷ്
വലിയ അറിവുകൾ വിശദമാക്കിയ വിവരണം കുറേ സംശയങ്ങൾ മാറ്റാൻ കഴിഞ്ഞു താങ്ക്യൂ വിജയകുമാർ സാർ👌👌👌👌👌
നന്ദി, സ്നേഹം, സന്തോഷം
മിഥുൻ തൃശൂർ കാഴ്ചബംഗളാവിൽ കണ്ടിരുന്നു. പുതിയ അറിവിന് നന്ദി ഇനിയും പുതിയതിനായി കാത്തിരിക്കാം. 👌
നന്ദി, സ്നേഹം, സന്തോഷം
കാട്ടുപോത്ത് എന്ന് സാധാരണ ജനങ്ങൾ വിളിച്ചുപോന്ന മൃഗം യഥാർത്തത്തിൽ കാട്ടിൽ വളരുന്ന പോത്തല്ല,
കാട്ടി എന്നറിയപ്പെടുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കാട്ടുമൃഗമാണ്
എന്ന് സാറിൻ്റെ ഈ വീഡിയൊ കണ്ടപ്പോഴാണ് മനസ്സിലാവുന്നത്.
പുതിയ പുതിയ ജന്തുശാസ്ത്രസംബന്ധിയായ അറിവുകൾ തുടർച്ചയായി പകർന്നു തന്നുകൊണ്ടിരിക്കുന്ന
വിജയകുമാർ സാറിന് ഒരായിരം നന്ദി.👍🌹❤️🙏
സ്നേഹം, സന്തോഷം, നന്ദി
@vijayakumarblathur 🌹❤️
ഗംഭീരവും വളരെ ലളിതവുമായ അവതരണം ' ' ' 👍👍
സ്നേഹം, സന്തോഷം, നന്ദി
❤ലളിതമായ രീതിയിൽ..... ധാരാളം അറിവുകൾ തരുന്ന വീഡിയോ പരിപാടി.. അഭിനന്ദനങ്ങൾ സാർ ❤
സ്നേഹം, സന്തോഷം, നന്ദി
Good information, എന്റെ നാട്ടിൽ കുളത്തുപ്പുഴ യിൽ gaur ധാരാളംമുണ്ട്, കാട്ടുപോത്ത് എന്ന് പറയുന്നവരുടെയടുത്തു അല്ല gaur എന്ന് പറഞ്ഞ് തർകിച്ചിട്ടുണ്ട്... 👍
നന്ദി, സ്നേഹം, സന്തോഷം
കുളത്തുപ്പുഴ കാട്ടിൽ ഉള്ള കാട്ടി എല്ലാം ഇപ്പോൾ നാട്ടിൽ ഇറങ്ങി തുടങ്ങി...
വളരെ കൗതുകത്തോടെ, അതിലുപരി അറിവിനായി കാണുന്നു ഞാൻ ഈ ചാനൽ❤❤❤
സ്നേഹ
നല്ല വീഡിയോസ് ചെയ്യുന്ന പ്രിയ സാറിനു ഒരു നൂറ് അഭിനന്ദനങ്ങൾ നേരുന്നു ❤❤
സ്നേഹം, സന്തോഷം, നന്ദി
❤❤❤@@vijayakumarblathur
നല്ല അറിവ്, നല്ല ഭാഷ - അഭിനന്ദനങ്ങൾ
സ്നേഹം, നന്ദി, സന്തോഷം
ഒത്തിരി ഇഷ്ടമുള്ള ഒരു chanal ആണ്. ❤️❤️❤️❤️❤️❤️❤️
നന്ദി, സ്നേഹം, സന്തോഷം
Ee subject ഒരിക്കല്‍ njn ആവശ്യപ്പെട്ടirunnu tnx orupaadu tnx
സ്നേഹം, സന്തോഷം, നന്ദി
Beautiful avatharanam 🙏 thankyou so much sir ❤
സന്തോഷം, നന്ദി ,സ്നേഹം
വളരെ നല്ല വീഡിയോ..... ശെരിയായ അറിവ് പകരുന്ന അങ്ങേക്ക് നന്ദി
സ്നേഹം, സന്തോഷം, നന്ദി
വയനാട്ടിൽ കാട്ടി എന്നാണ് പണ്ടേ പറഞ്ഞു വരുന്നത്. ഇത്രയും നല്ല വിവരങ്ങൾ നൽകുന്ന അങ്ങേയ്ക്ക് ആശംസകൾ നേരുന്നു. 🙏
- പണ്ട് ഗോത്രവർഗക്കാർ ചിലർ മാത്രം ഉപയോഗിച്ചിരുന്ന പദമാണ് എന്നാണ് ഒരു സുഹൃത്ത് മുകളിൽ കമൻ്റ് ചെയ്തിരിക്കുന്നത്.
ഞാൻ എഴുപതുകളുടെ ആദ്യം വനം വകുപ്പിൽ നാലു കൊല്ലം ജോലി ചെയ്തിരുന്നു. ട്രൈനിങ്ങിന്റെ ഭാഗമായി തേക്കടിയിൽ പോയപ്പോൾ അവിടെ കാട്ടികളുടെ കൂട്ടത്തെ കണ്ടപ്പോൾ മേലുദ്യോഗസ്ഥർ പറഞ്ഞു തന്നത് ഇന്ത്യൻ ബൈസൻ അഥവാ കാട്ടുപോത്ത് എന്നാണ്. പിന്നെ വയനാട്ടിൽ എത്തിയപ്പോഴാണ് കാട്ടി എന്ന് കേൾക്കുന്നത്. മാത്രല്ല, ഇവിടെ കടൽ കരയിൽ പോലും ഉള്ള ക്ഷുരക ന്മാർ കാട്ടി ചാണകം ഉപയോഗിച്ച് ഇന്ദ്രലുപ്തം എന്ന അസുഖത്തിന് ചില ചികിത്സ നടത്തിയിരുന്നതായും അറിയാം. അവർ പറയുന്നതും കാട്ടി എന്ന് തന്നെ.
ടൈറ്റിലിൽ മിഥുൻ എന്ന് കണ്ടപ്പോൾ അതിന് പിന്നിൽ ഇത്രയും വലിയൊരു ജീവിയുടെ കഥയുണ്ടെന്ന് കരുതിയില്ല.
ആദ്യമായി മിഥുനെപ്പറ്റി കേൾക്കുന്നു.
തിരുവനന്തപുരം മൃഗശാലയിൽ പോലും കാട്ടിയെ കാട്ടുപോത്ത് ആയിട്ടാണെന്ന് തോന്നുന്നു എഴുതി വച്ചിരിക്കുന്നത്.
എപ്പോഴത്തെയും പോലെ പിടിച്ചിരുത്തുന്ന അവതരണം.❤️
സ്നേഹം, സന്തോഷം, നന്ദി
എല്ലാ വിഡിയോയും മികച്ചത് തന്നെ സമ്മാനിക്കുന്നതിനു.🎉🎉🎉👌👌👌👍
നന്ദി, സ്നേഹം, സന്തോഷം
12:23 വലിയ ഒരു സംശയം മാറി കിട്ടി thank you ❤❤❤
സ്നേഹം, സന്തോഷം, നന്ദി
വീഡിയോയല്ല, ലൈക് ചെയ്യുന്നത്! മാഷിനെയാണ് ലൈക് ചെയ്യുന്നത് ❤❤❤❤
വിഡിയോ കണ്ട് ലൈക്ക് വേറെയും ചെയ്യണം
@@vijayakumarblathur തീർച്ചയായും,,,
പുതിയ അറിവുകൾ,
അതിമനോഹരമായ അവതരണം ❤
നന്ദി, സ്നേഹം, സന്തോഷം
കാട്ടി എന്താണെന്ന് കാട്ടി തന്ന sir ന് നന്ദി. കാട്ട് പോത്ത് എന്ന് വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഇനി അങ്ങോട്ട് കാട്ടി എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു. Thank you for your information .
നന്ദി, സ്നേഹം, സന്തോഷം
വളരെ വിജ്ഞാന പ്രദവും എന്നാൽ ഒട്ടും വിരസമാക്കാതെയുള്ള അവതരണം... വിജയകുമാർ ബ്ലത്തൂർ മാഷിന് അഭിവാദ്യങ്ങൾ 👍🏼👍🏼👍🏼
ഒരു question answer ssession ചെയ്യുവാനുള്ള live ചെയ്‌താൽ നന്നായിരുന്നു...
ശ്രമിക്കാം
സത്യം.... ഇവനാണ് ശരിക്കും കാട്ടിലെ രാജാവ്, മുതുമല , ബന്ധിപ്പൂർ വഴിയുള്ള യാത്രയിൽ പല തവണ തൊട്ടടുത്ത് കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഉച്ച സമയം ഗൂഡല്ലൂർ ടൗണിൽ ആരെയും ഉപദ്രവിക്കാതെ റോഡിലൂടെ തലയുയർത്തി തൊട്ടടുത്തു കൂടെ നടന്ന് പോയ ഒരു കാട്ടിയെ ഓർമ്മയുണ്ട്
അതെ
കാട്ടിയെ കുറിച്ചുള്ള വിവരണം, സൂപ്പർ 👏👏
നന്ദി, സ്നേഹം, സന്തോഷം
Waiting ആയിരുന്നു ഈ വീഡിയോക്ക് 👌👍
നന്ദി, സ്നേഹം, സന്തോഷം
സെർ പറഞ്ഞത് പൂർണമായും ശരിയാണ് നമ്മൾ എല്ലാവരു വിചാരിച്ചിരുന്നത് ഈ കാട്ടി യാണ് കാട്ട്പോത് എന്ന് ആതെറ്റു ധാരണമാറി കാര്യംങ്ങൾ വിശദ്ധമായി പറഞ്ഞു തന്നസാറീനു നന്ദി
നന്ദി, സ്നേഹം, സന്തോഷം
പണ്ട് ആരോ തെറ്റായി, കാട്ടിയെ കാട്ടുപോത്ത് എന്ന് പറഞ്ഞു എന്നതിനാൽ ആ തെറ്റ് പിന്തുടരാനാണ് ഭൂരിഭാഗം മലയാളികൾക്കും ഇഷ്ടം.. പക്ഷെ forest dept ലെ ചില സ്ഥലങ്ങളിലടക്കം, കാട്ടുപോത്ത് എന്ന പേര് മാറ്റി കാട്ടി എന്ന് എഴുതിയത് കാണുന്നുണ്ട്. തെറ്റുകൾ തിരുത്തപ്പെടട്ടെ ✌🏻
അതെ
Ella video yum nalla nalla puthiya ariyatha arivu tharunnu.
Great sir 🙏
സ്നേഹം, നന്ദി, സന്തോഷം
ബൈസൺവാലിയെ കാട്ടിയെ കാണുമ്പോൾ ഞാൻ ഓർക്കും.... കാരണം എന്റെ വീട് അതിന്റെ അടുത്ത ആണ്.. പ്രതിഭാധിച്ചതിൽ സന്തോഷം ❤
സ്നേഹം, സന്തോഷം, നന്ദി
കാട്ടി 💪💪💪💪രസകരവും, വിജ്ഞാനപ്രദവും ആയ വിവരണം 🫶🫶👌👌👌
സ്നേഹം, സന്തോഷം, നന്ദി
അമ്പലമേട് fact ഡിവിഷൻ കമ്പനിയിലെ കാട്ടിൽ നാട്ടിൽ നിന്നും പോയി പെറ്റു പെരുകിയ ധാരാളം പശുവും, കാളകളും ഉണ്ട്...
അതെ
Thanks sir, നല്ല അറിവ് പറഞ്ഞുതന്നത്തിന്..
കാട്ടുപോത്ത്,കാട്ടി,മിഥുന് ഇതെല്ലാം ചേർന്ന് ആകെ ഒരു കൺഫ്യൂഷൻ ആയിരുന്നു... അതെല്ലാം ഇപ്പൊൾ clear ആയി.
Sir,
Draft horses എന്ന കുതിരകളെ കുറിച്ചും ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...
തീർച്ചയായും
സുന്ദര , ശക്തി രൂപിയാണ് നമ്മുടെ കാട്ടി
അതെ
ഇനിയും വരട്ടെ 😊❤🐴🫎🦍🐑🐫🐪🦒🦙🐿️🐇🦘🐦🦃🐊🐢🦎🦕🐉🐌🐚🦜🦅....❤❤❤❤❤❤
😊👍
സ്നേഹം, സന്തോഷം, നന്ദി
ഒരിക്കൽ മലക്കപ്പാറ യാത്രയിൽ തൊട്ടടുത്ത് ഇവനെ കണ്ടിരുന്നു. ഒന്നൊന്നര മുതൽ💯
ഒന്നൊന്നര
@@QuickFlicks94 🐃
Super video...
Really appreciate the effort behind bringing this to us..
Kure nalayi videos kanan patiyirunnilla..
Ipol miss ayathellam binge watch cheythu track il ayi.❤
സ്നേഹം, സന്തോഷം, നന്ദി
ഒന്നാന്തരം വിവരണം
സന്തോഷം, നന്ദി ,സ്നേഹം
Thank you so much Mr. Vijayakumar 🙏
സ്നേഹം, സന്തോഷം, നന്ദി
Kattikulam stalam vaynattilunde
അതെ
എല്ലാംമനസ്സിലായിവിശദമായി അടുതവീഡിയോയിൽകാണാം.
നന്ദി, സ്നേഹം, സന്തോഷം
ഞാൻ ഇത്രനാളും വിചാരിച്ചതു കാട്ടുപോത്തു ചുരുക്കി കാട്ടി എന്ന് വിളിക്കുന്നയാണെന്നാ 😁
പോത്തുമായി ബന്ധ്മേ ഇല്ല
എത്ര മനോഹരം വിവരണം 👍👍🌹🌹
സ്നേഹം, സന്തോഷം, നന്ദി
ശരീരഭാരം കാട്ടിക്ക് ആണ് എങ്കിലും ശൗര്യം കൂടുതൽ ആഫ്രിക്കൻ bufallo ക് ആണ് എന്നൊരു വിദേശ ചാനലിൽ കണ്ടിരുന്നു, ശരിയാണോ?
Yes അതുകൊണ്ടാണ് അതിനെ ഇണക്കാൻ സാധിക്കാത്തത്
സ്നേഹം, സന്തോഷം, നന്ദി
അഭിനന്ദനങ്ങൾ
സ്നേഹം, സന്തോഷം, നന്ദി
മലബാറിൽ കാട്ടി മറ്റു സ്ഥലങ്ങളിൽ കാട്ടുപോത്തു യഥാർത്ഥ ത്തിൽ മലയാളം പേര് ഇല്ല കന്നഡ ഭാഷയിലും കാട്ടി എന്നാണ് പറയുന്നത്, ഇതിനു പോത്ത് എന്നു പറയുന്നത് അതിന്റെ കറുപ്പ് നിറം കൊണ്ടാണ്.
അങ്ങിനെയും ആകാം
Excellent episode! was waiting for this info for so so long!!!!
THANK YOU 🙏 ❤
Glad you enjoyed it!
ബൈസൺ വാലിയിൽ നിന്ന് മേട്ടുപ്പാളയത്തിലേക്ക് ലെഫ്റ്റും റൈറ്റും .
ആണോ
ഒരു നല്ല വിവരണങ്ങൾ ആണ് ഈ ചാനലിൽ, ആവശ്യമായ വിവരങ്ങൾ ക്രെത്യമായി പറഞ്ഞുതരുകയും ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുകയും ചെയ്യാത്ത താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ഞാൻ
നന്ദി, സ്നേഹം, സന്തോഷം
ഇതായിരുന്നു കാത്തിരുന്ന വീഡിയോ... കൊറേ എണ്ണത്തിന്റെ വായ അടപ്പിക്കാൻ ഉണ്ടായിരുന്നു.. 😁😁 ഇതിനെ കാട്ടു പോത്ത് എന്ന് ന്യായീകരിക്കുന്ന കൊറേ എണ്ണം ഉണ്ട്.
സന്തോഷം, നന്ദി ,സ്നേഹം
Ha ha njaanum😅😅
ചേട്ടൻ്റെ അവതരണരീതി ഏതൊരാളുടെയും ഭാവനയെ തൊട്ടുണർത്തും വിധമാണ്. കീപ്പ് ഗോയിങ്❤🎉
സ്നേഹം, സന്തോഷം, നന്ദി
കാട്ടി പ്രസവിച്ചാൽ കുഞ്ഞ് ഓടി പോകുമെന്ന് പറയുന്നത് സത്യം ആണോ കാട്ടിയുടെ നാവിനു ഭയങ്കര കട്ടി ആണെന്നും അത് കൊണ്ട് കുഞ്ഞിനെ നക്കിയാൽ തോൽ പോകും എന്ന് പേടിച്ചു
കൂടുതൽ അറിയില്ല
Thanks for the wonderful explanation.
Glad it was helpful!
മഴ ചായ വിജയകുമാർ സാറും ആഹാ ❤🥰
സ്നേഹം, സന്തോഷം, നന്ദി
നല്ല അവതരണം ❣️❣️❣️🥰🥰
നന്ദി, സ്നേഹം, സന്തോഷം
Sir, most welcome and my hearty thanks and appreciation❤❤❤for the effort you take to wipe out the misunderstanding amongs the animals❤❤❤
So nice of you
കാട്ടിയെ മനപ്പൂർവം കാട്ടുപോത്താക്കാൻ ശ്രമിക്കുന്ന ചില യൂട്യൂബർമാരുണ്ട് അവര് ഇത് കാണട്ടെ വരും തലമുറ കാട്ടി ഏതാണ് കാട്ടുപോത്തേതാണ് എന്നൊക്കെ നല്ല രീതിയിൽ പഠിക്കട്ടെ താങ്കൾക് അഭിനന്ദനങ്ങൾ 👍🏼
സ്നേഹം, സന്തോഷം, നന്ദി
നമ്മുടെ സ്വദ്ദം ചാനൽ സന്തോഷം sir🎉🎉🎉🎉
സ്നേഹം, സന്തോഷം, നന്ദി
സൂപ്പർ വിവരണം 👍🏻
നന്ദി, സ്നേഹം, സന്തോഷം
താങ്കളുടെ വിവരണം interesting ആണ്
സ്നേഹം, സന്തോഷം, നന്ദി
സ്നേഹം, സന്തോഷം, നന്ദി
നമ്മുടെ ഉള്ളിൽ ഉള്ള ചിന്താഗതികൾക്കു ഫുൾ സ്റ്റോപ്പ് ആണ് ഓരോ വീഡിയോ യും 🙏🏼
സ്നേഹം, സന്തോഷം, നന്ദി
Excellent presentation. Congratulations.
Many thanks!
നല്ല അവതരണം
സ്നേഹം , നന്ദി, സന്തോഷം
Samshayam maari. Tq
നന്ദി, സ്നേഹം, സന്തോഷം
ഒരു സംശയവും ബാക്കി വെക്കാതെ എല്ലാം വിവരിച്ചു തന്നു. നന്ദി സർ.
നന്ദി, സ്നേഹം, സന്തോഷം
ഞങ്ങളുടെ സ്വന്തം discovery ചാനൽ...❤
സ്നേഹം, സന്തോഷം, നന്ദി
jim master kaatti sir. bhandipur roottil
ishttampole kaaanaam
സ്നേഹം , സന്തോഷം , നന്ദി
ഊട്ടിയിലും ഉണ്ട്. ഞാൻ work ചെയ്യുന്ന സ്ഥലത്ത് ഒരുപാട് കണ്ടിട്ടുണ്ട്.
അതെ
What a dramatic explanation 😊
സ്നേഹം , സന്തോഷം , നന്ദി
ഹോ... ആ അനുഭവ കഥ വിശദീകണം... തീ 🔥👌👌👌
നന്ദി, സ്നേഹം, സന്തോഷം
nalla arivu sir
സ്നേഹം, സന്തോഷം, നന്ദി
സർ ഞാൻ പറഞ്ഞ വീഡിയോ ❤❤❤❤ കാത്തിരിക്കുവായിരുന്നു 🙏🙏🙏🙏🙏
നന്ദി, സ്നേഹം, സന്തോഷം
Dear Vijay kumar nice information . Kindly give information wild cow’s in Coorg lot of wild cows
അതൊക്കെ ഫെറൽ ആണ്. നാട്ട് പശുക്കൾ കാട് കയറിയത്.
very interesting to come across the informations..
Glad you think so!
Sir,once on a trip to ooty from Bangalore I have seen this animal it is really majestic and power ful.
Yes, you are right
Thanks ur good information
സ്നേഹം, സന്തോഷം, നന്ദി
കൊടൈക്കനാൽ വെച്ച് കണ്ടിട്ടുണ്ട് 💎
അതെ
കാട്ടിയെ കാട്ടിത്തന്നതിനു നന്ദി സർ
സ്നേഹം , നന്ദി, സന്തോഷം
Nalla presentation, mithune videos cheyuo enne njan munne query cheythitundayirunnu.Thanks for the videos.Kasargod kullan , keralathile cattle breed athu pole india yil ulla mattu breeds ne patti videos cheyyamo.
സ്നേഹം, നന്ദി, സന്തോഷം
Really enjoyed that travel experience narration in between 👍
നന്ദി, സ്നേഹം, സന്തോഷം
അടിപൊളി 👍🙏🙏🙏
സന്തോഷം, നന്ദി ,സ്നേഹം
Unique subject, best wishes Sir ♥
Many many thanks
ഇനി ലോകത്തിൽ ഏറ്റവും അപകടകാരിയായ അനിമൽ മനുഷ്യനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം 😊😊
എനിക്ക് അങ്ങിനെ അഭിപ്രായം ഇല്ല
Always ur videos are nice n informative
Thanks a lot
Thanks for uploading the video regarding my request
Most welcome 😊
❤❤❤ പൊളിച്ചു ❤️❤️❤️❤️👌🏼👌🏼👌🏼
നന്ദി, സ്നേഹം, സന്തോഷം
Super presentation
Thank you
ഗംഭീരം..സർ
സ്നേഹം, സന്തോഷം, നന്ദി
12:39 ഞാൻ ഊട്ടിയിൽ വച്ച് 2016-17 ൽ കണ്ടിരുന്നുന്നു.... Toda Buffallo
ഇപ്പോഴും ഉണ്ട്
I like your channel I was in arunachal pradesh mithun exactly correct what you say
നന്ദി, സ്നേഹം, സന്തോഷം
നമ്മുടെ ഒരു സുഹൃത്തിൻ്റെ പേര് വിളിക്കുന്നത് കാട്ടി മുനീർ എന്നാണ് അറവ് ജോലി ചെയ്യുന്നു.അവരെ പണ്ടേ കാട്ടി എന്ന് വിളിച്ചു വരുന്നു.നല്ല അറിവ് തന്ന സാറിന് നന്ദി
എൻ്റെ നാട്ടിലും കാട്ടി - - എന്ന പേരുള്ള ആളുണ്ട്
ഞങ്ങളുടെ നാട്ടിൽ കാട്ടി എന്ന് തന്നെയാണ് പറയാറ് 👍🏿
പലയിടത്തും പറയാറുണ്ട്
കാട്ടി എന്ന പേര് മലബാറിൽ മാത്രം ഉപയോഗിച്ചു വരുന്നതായാണ് തായാണ് കരുതിയത് അതാണ് ഇതിന്റെ Gour ന്റെ യഥാർത്ഥ പേര് എന്നറിയച്ചതിന് നന്ദി❤