ലാസർ മരിച്ചു നാലു ദിവസമായപ്പോൾ യേശു വന്ന് അവനെ ഉയർപ്പിച്ചതിന്റ ആത്മീക രഹസ്യം | Ajith V Thampy

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 23

  • @malayaleeworker6433
    @malayaleeworker6433 5 дней назад +3

    യേശുവാ ദൈവം തന്നെ ആണ് എന്ന് തെളിയിക്കുന്ന അൽഭുതം ❤ ദൈവം നമ്മോടുകൂടെ

  • @saijanmathew491
    @saijanmathew491 5 дней назад +3

    യേശുവേ നന്ദി സോത്രം

  • @UshakumariSK-ib7el
    @UshakumariSK-ib7el 4 дня назад

    ആമേൻ ഹല്ലേലുയ സ്തോത്രം 🙏🙏🙏

  • @anila13
    @anila13 5 дней назад +2

    💞💞💞💞💞💞💞💞💞💞💞thank you bro

  • @malayaleeworker6433
    @malayaleeworker6433 5 дней назад

    Thanks bro

  • @CibinMathew-f1i
    @CibinMathew-f1i 5 дней назад

    Nice explanation bro God bless you

  • @chitraramaswamy1052
    @chitraramaswamy1052 4 дня назад

    സ്തോത്രം

  • @Sinayasanjana
    @Sinayasanjana 4 дня назад +1

    ലാസർ മരിച്ചു ഉയർത്തതിന് ശേഷം ഇസ്രായേലിൽ നിന്ന് ഗ്രീക്കുകാർ താമസിച്ചിരുന്ന സൈപ്രസ് ദീപിൽ വന്നു താമസിക്കയും അവിടെ മരിച്ചതായും പറയുന്നു ആ കല്ലറയുടെ പുറത്ത് ഇന്നും അതിമനോഹരമായ ദേവാലയം ഇന്നും സ്ഥിതി ചെയ്യുന്നു അവിടെ അന്നൊക്കെ ക്രിസ്ത്യാനികൾ മാത്രമായിരുന്നു എന്നാൽ ഇപ്പോൾ ആ ദിപിന്റെ ഒരു പ്രദേശം മുഴുവൻ ഓട്ടോമാൻ തുർക്കികൾ പിടിച്ചു എടുത്തു ഇന്ന് പകുതി മുസ്ലിംesum പകുതി ക്രിസ്ത്യൻ രാജ്യംആണ് 🎉🎉 ആ ഓർത്തഡോൿസ്‌ ദേവാലയം ലാസറുടെ പേരിൽതന്നെ അറിയപ്പെടുന്നു സഞ്ചാരത്തിൽ സന്തോഷ്‌ജോർജ്കുളങ്ങര പറഞ്ഞതാണ് 🎉🎉🥰❤️❤️ amen

  • @USA6rz
    @USA6rz 5 дней назад +1

    🙏🙏

  • @ANTONY........
    @ANTONY........ 5 дней назад

    🙏🏽🙏🏽🙏🏽❤️❤️❤️❤️

  • @Undachi.3010
    @Undachi.3010 4 дня назад

    ഇങ്ങനെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നത് വളരെ വലിയ അനുഗ്രഹം ആണ്. കാരണം ക്രിസ്തുവിൽ ഒന്നായി ചേർന്നിട്ട് 6 വർഷം ആയിട്ടെ ഉള്ളു

  • @domini1331
    @domini1331 2 дня назад

    As per John 11:11, Lazar was just asleep, he had not died. May be, he was in a coma. Jesus woke him up.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 дня назад

      😂😂😂😂

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 дня назад

      Foolishness... Jesus Said Lazarus was died....

    • @domini1331
      @domini1331 2 дня назад

      ​@@AjithVThampyTravelAndVlogs5583 In John 11:11 we read Jesus saying as "Our friend Lazarus has fallen asleep; but I am going there to wake him up". Did Jesus lie?

    • @domini1331
      @domini1331 2 дня назад

      ​@@AjithVThampyTravelAndVlogs5583 In John 11:11 we read Jesus saying as "Our friend Lazarus has fallen asleep; but I am going there to wake him up". Did Jesus lie?

  • @subinsimon9500
    @subinsimon9500 5 дней назад +2

    അങ്ങനെ ആണെങ്കിൽ യേശു ഉയർത്തെഴുന്നേറ്റല്ലോ... 3 ദിവസം അല്ലെ so യേശുവിന്റെ ആത്മാവ് അവിടെ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഉയർത്തത് എന്ന്‌ യഹൂദന്മാർ വിശ്വസിച്ചോ.. ഒരു സംശയം ആണ്

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  5 дней назад +2

      യേശുവിന്റെ ഉയിർപ്പിൽ യഹൂദർ വിശ്വസിക്കാതിരുന്നതിനു കാരണം സുവിശേഷത്തിൽ പറയുന്നുണ്ട് മത്തായി :28:11 മുതൽ..

    • @subinsimon9500
      @subinsimon9500 4 дня назад

      @@AjithVThampyTravelAndVlogs5583 യേശുവിനെ വിശ്വസിക്കാത്ത യഹൂദരേ മാറ്റിയാലും വിശ്വസിക്കുന്ന യഹൂദരോ... ആ കാലത്തു യഹൂദന്റെ ഈ വിശ്വാസം അറിഞ്ഞിരുന്ന മറ്റു ജനങ്ങളോ...... അതിനെ നമുക്ക് എങ്ങനെ മനസിലാക്കാൻ കഴിയും

    • @subinsimon9500
      @subinsimon9500 4 дня назад

      യഹൂദന്റെ വിശ്വാസം എന്താണെന്ന് മനസിലാക്കിയ നമ്മൾ പോലും വിശ്വസിക്കുന്നത് യേശു 4 മത്തെ ദിവസം പോയത് യഹൂദന്റെ വിശ്വാസത്തെ തെറ്റാണെന്ന് കാണിക്കാൻ ആണെകിൽ പോലും... അത് നമ്മൾ വിശ്വസിക്കുന്നു അങ്ങനെ എങ്കിൽ യേശു 3 നാൾ ഉയർത്തു...... യഹൂദന്റെ ഈ വിശ്വാസത്തെ പറ്റി എന്തെകിലും തെളിവുണ്ടോ...? കുറെ message ൽ ഞാൻ ഈ ആശയം കേട്ടിട്ടുണ്ട് but അന്നുമുതൽ ഉള്ള സംശയം ആണ്

    • @FathimaSuhra-f8p
      @FathimaSuhra-f8p 3 дня назад

      യേശുവിനെ അവർ കൊന്നിട്ടില്ല പകരം രൂപമാറ്റം നടത്തി വേറെ ഒരാളെയാണ് കുരിശിലീറ്റിയത് അള്ളാഹു അദ്ദേഹത്തെ ആകാശത്തിലേക് ഉയർത്തി ലോകാവസാനം വരുമ്പോൾ ഭൂമിയിലേക് തിരിച്ചു വരും