അന്ത്യകാലത്തിന്റെ ലക്ഷണങ്ങളും ഇസ്രായേൽ ബന്ധവും Endtime Bible Prophecy | Ajith V Thampy

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 79

  • @jinsonmp8980
    @jinsonmp8980 Месяц назад +10

    നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ തന്നെ യേശുവ സ്വർഗ്ഗീയ ആബ്ബ വരണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു💎 ജീവിതത്തിലെ ഏറ്റവും വലിയ മോഹം👑 ❤🕎✝️✡️❤️🕊️👑 സ്വർഗീയ യേശുവ അപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️

  • @Sinayasanjana
    @Sinayasanjana Месяц назад +4

    രണ്ടായിരത്തിഅറുപതു ഒക്കെ ആകുമ്പോൾ കർത്താവ് varum🥰🥰🥰❤️🙏

  • @matthewpurackal2426
    @matthewpurackal2426 Месяц назад

    Praise the Lord Amen

  • @ANTONY........
    @ANTONY........ Месяц назад +3

    Praise christ 🙏🏽🙏🏽🙏🏽

  • @SheejaJose-o8r
    @SheejaJose-o8r Месяц назад

    ❤❤❤❤❤ok

  • @USA6rz
    @USA6rz Месяц назад

    ❣❣❣❣

  • @MonachanBaby-j1v
    @MonachanBaby-j1v Месяц назад

    ❤❤❤

  • @angelinaprinson7631
    @angelinaprinson7631 Месяц назад

    Jesus' s bro vedieo cheyumo

  • @saijanmathew491
    @saijanmathew491 Месяц назад +1

    സമയം ആയില്ല

  • @Inri-oo7.
    @Inri-oo7. Месяц назад +1

    Yahweh (Yeshua)❤❤❤

  • @jessyjoseph6564
    @jessyjoseph6564 Месяц назад

    ഞാൻ യേശുവാണ് എന്നു പറഞ്ഞു വന്നവർ ആരെന്നു പറയാമോ? ആരൊക്കെയോ വന്നുവെന്ന് നിങ്ങൾ പറഞ്ഞല്ലോ

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +2

      അങ്ങനെ ഒരുപാട് പേര് ലോകത്ത് ഉണ്ടായിട്ട് ഉണ്ട്... Google ചെയ്ത് നോക്ക്

    • @maxie_6e
      @maxie_6e Месяц назад

      ഇനിയും പ്രധാനപ്പെട്ട ഒരാൾ വരും . കള്ളക്രിസ്തു ഈച്ച NB.🤡

  • @blassan123
    @blassan123 Месяц назад

    കർത്താവിന്റെ ജനനം ക്രിസ്മസ് ഡേയിൽ തന്നെ ആണോ.?

    • @jijinsw6078
      @jijinsw6078 Месяц назад

      അല്ല

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +1

      25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു.. അതൊരു ഓർമ്മ പുതുക്കൽ ആണെന്ന് മാത്രം

  • @MarksCapital
    @MarksCapital Месяц назад

    യേശു ക്രിസ്തുവിൽ വിശ്വസിച്ചവർ എവിടെയാണ് മരിക്കുന്നത്.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      ഭൂമിയിൽ..

    • @MarksCapital
      @MarksCapital Месяц назад

      എന്നിട്ട് ഭൂമിയിൽ മരിക്കുന്നില്ലല്ലോ

    • @MarksCapital
      @MarksCapital Месяц назад +1

      @AjithVThampyTravelAndVlogs5583 യഹൂദർ ഒരു കാരണവശാലും യേശുവിനെ വിശ്വസിക്കുന്നില്ല. നിലനില്പിന് വേണ്ടി ക്രൈസ്തവർ അവരുടെ പിന്നാലെ പോകുന്നു.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +1

      @MarksCapital ഇതൊക്കെ ഞാൻ മുൻപ് വീഡിയോ ചെയത കാര്യം ആണ്... Messianic ജൂതന്മാർ ഇന്ന് യേശുവിൽ വിശ്വസിക്കുന്നു. അല്ലാത്ത ജൂതൻമാർ വിശ്വസിക്കും...എന്ത് നിലനിൽപ്പിനു... ക്രൈസ്തവർക്ക് നിലനിൽപ്പിനു ജൂതൻറെ ആവശ്യം ഇല്ല... പക്ഷെ ഇസ്ലാമിന് നിലനിൽക്കാൻ ജൂതനെ ഇല്ലാതാക്കണം 🤣🤣

    • @MarksCapital
      @MarksCapital Месяц назад

      @AjithVThampyTravelAndVlogs5583 നൂറ്റാണ്ടുകളായി മുസ്ലിം ഭരണാധികാരികളിൽ നിന്ന് ഒരിക്കലും ജൂതരെ ആക്രമിച്ചിട്ടില്ല. സയനിസ്തുകളുടെ വരവോടെ മുസ്‌ലിംകളെ ആക്രമിക്കുന്നത് തുടർന്നതോടെയാണ് ഇന്നത്തെ പ്രശ്നങ്ങൾ തുടങ്ങിയത്. അതെല്ലാം ചരിത്രങ്ങൾ പറയുന്ന വഴിയെ ആണ് നടക്കുന്നത്.
      ടൈറ്റസ്, ഹെഡ്രിയാണ് ഇവരെല്ലാം ക്രിസ്ത്യൻ വിശ്വാസികൾ ആയിരുന്നു. യൂറോപ്പിൽ പ്ലാഗ് പടർത്തുന്നവർ എന്ന് പറഞ്ഞത് ആക്രമണം നടത്തിയതും യൂറോപ്പിലെ സഭകൾ ആയിരുന്നു.

  • @Truewords-e1f
    @Truewords-e1f Месяц назад +1

    Aa kalla pravajakan 😂 🌙araa enn manslay 😂😂impale momad kutty alle 😂

  • @LunarZelda_galaxy
    @LunarZelda_galaxy Месяц назад +3

    അല്ല നിങ്ങൾ ഇതൊക്കെ പറഞ്ഞു time കളയണോ..നിങ്ങൾക്ക് വേണ്ടി അല്ലല്ലോ jesus വന്നത്..നിങ്ങളൊക്കെ ആരാണ്?വെറുതെ time കളയണോ..നിങ്ങൾക്ക് വേണ്ടിയല്ല mr jesus വന്നത് 🤦🏻‍♂️oh paul what have you done to these people

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +5

      മാറി നിന്ന് കരയൂ 😂😂🤣🤣

    • @LunarZelda_galaxy
      @LunarZelda_galaxy Месяц назад +2

      @@AjithVThampyTravelAndVlogs5583 are you challenging words of jesus

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +4

      @@LunarZelda_galaxy യേശുക്രിസ്തു ലോക ജനതക്ക് മുഴുവനും വേണ്ടി ആണ് വന്നത് പക്ഷെ നിന്നെപ്പോലെ ഉള്ള കീടങ്ങൾക്ക് വേണ്ടി അല്ല...

    • @neymarjrskiller
      @neymarjrskiller Месяц назад +3

      ​@@AjithVThampyTravelAndVlogs5583ningal paranjath aano jesus paranjathaano vishwasikkendath . pinne oraal jesus paranja karyam vann parayumbol inganeyaano tharkkikunnath .lesham respect jesus nod undenkil jesus paranja kaaryam vishwasikkuka.
      Matthew 15:24: "He answered, 'I was sent ONLY to the lost sheep of the house of Israel.'"

    • @neymarjrskiller
      @neymarjrskiller Месяц назад +2

      @@AjithVThampyTravelAndVlogs5583 maanyamayi oruthan oru kaaryam parayumbo komaalitharam parayaruth

  • @varghesemammen6490
    @varghesemammen6490 Месяц назад

    പ്രഭാഷണം കൊള്ളാം പക്ഷെ, വാക്യങ്ങൾ വായിച്ചു പോകാതെ അതൊന്നു വിശദം ആക്കിയാൽ നല്ലതായിരുന്നു. വാക്യം എല്ലാവർക്കും അറിവുള്ളതാണല്ലോ, ഉദാഹരണം, ജാതി ജാതിയോട് എതിർക്കും, ഇവിടെ ജാതി എന്നത്, അത്ര അറിവില്ലാത്തവർ തെറ്റിദ്ധരിക്കും, പുലയനോ, ഈഴവനോ ആണെന്നൊക്കെ വിചാരിക്കും, ജാതി എന്നാൽ നേഷൻ, എന്നല്ലേ ഇഗ്ലീഷ് ബൈബിളിൽ അതായത്, രാജ്യങ്ങൾ തമ്മിൽ കാരണമില്ലാതെ ശത്രുത. ബൈബിളിൽ മൃഗം എന്ന് പറയുന്നത്, പശുവോ ആനയോ ഒക്കെ ആണെന്ന്, ബൈബിളിൽ അത്ര പരിചയം ഇല്ലാത്ത ആളുകൾ തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട്, അത് കൊണ്ട് പറഞ്ഞതാ അങ്ങയെ ഉപദേശിച്ചതല്ല. ക്ഷമിക്കുമല്ലോ.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      Ok

    • @neymarjrskiller
      @neymarjrskiller Месяц назад +1

      The familiar noun εθνος (ethnos; hence our word "ethnic"), describes a group of humans with a singular identifying culture, a nation: a human ecosystem with its own signature concerns and financial currency. In translations of the New Testament this word is often rendered as pagans, gentiles or even heathens, but this is a mistake. Our word serves as synonym of the Hebrew word גוי (goy), meaning people or nation, which was applied to Israel (Exodus 19:6, see John 11:51-52).

    • @neymarjrskiller
      @neymarjrskiller Месяц назад

      The Jews: The observant Jews who reject the Greek culture and language.
      The Hellenists: The Jews who adopted the Greek culture and language.
      The Nations: The Jews from the ten lost tribes.
      The Strangers: Non-Jews who join themselves with the Jews.

  • @albertantony5702
    @albertantony5702 Месяц назад

    യേശുക്രിസ്തുവിന്റെ സുവിശേഷം എപ്പോൾ ലോകം മുഴുവൻ അറിയിക്കപ്പെടും, അങ്ങനെ ഒരിക്കലും പൂർത്തീകരിക്കപ്പെടില്ല, കാരണം ഒരുപാടു ദീപുകൾ ഉണ്ട് ഉദാഹരണം ആന്റമൻ നിക്കോബാർ മനുഷ്യർക്ക്‌ പ്രവേശനം ഇല്ലാത്ത, sentimen വംശജർ, മറ്റൊരു കാര്യം ഒരു തലമുറയോട് അറിയിച്ചു, പൂർത്തി ആകും മുൻപേ അടുത്ത തലമുറ കടൽ തിരപോലെ ജനിച്ചു കഴിയും, പിന്നെ മന്ദബുദ്ധികൾ, മാനസിക രോഗികൾ ഇവർക്ക് മനസിലാകില്ല, പിന്നെ എങ്ങനെയാണ് പൂർത്തീകരിക്കപ്പെടുക ഇത്

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +4

      അതെല്ലാം ദൈവീക പദ്ധതി ആണ്...

    • @maxie_6e
      @maxie_6e Месяц назад

      ആയിരമാണ്ട് വാഴ്ച്ചയുടെ കാലത്ത് ഇന്ന് ക്രിസ്ത്യാൻ മിഷനറിമാർ നടക്കുന്നപോലെ യഹൂദന്മാർ സുവിശേഷവുമായി ലോകം മുഴുവൻ ചുറ്റും. അവർ എഴുന്നേറ്റ് പ്രകാശിക്കും.

    • @ranichirayath3840
      @ranichirayath3840 Месяц назад +1

      BIBLE is true . definitely will happen what is telling in HOLY BIBLE. no any doubt.