യേശു 12 വയസ്സ് മുതൽ 30 വയസ്സ് വരെ എവിടെ ആയിരുന്നു The Lost Years Of Jesus | Ajith V Thampy

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 344

  • @rejigeorge2958
    @rejigeorge2958 2 месяца назад +31

    ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.......

  • @ANTONY........
    @ANTONY........ 2 месяца назад +56

    ബൈബിൾ എന്തു പറയുന്നു അതാണ് സത്യം.🙏🏽🙏🏽🙏🏽
    മറ്റുള്ളത് ഭോഷ്‌ക്‌.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +2

      ❤❤❤

    • @JosephRobert-tl5kc
      @JosephRobert-tl5kc 2 месяца назад +4

      🦁🦁✝️👑YAHUSHUWAH HAMASHIACH 👑✝️🦁🦁🇮🇱🇮🇱🇺🇲🦅🕎✡️🕎❣️❣️❣️

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад +2

      മുഴുവൻ എഴുതിയാൽ എത്രത്തോളം എഴുതണമെന്നും HB യിൽ തന്നേ കുറിച്ചിട്ടുണ്ട്. തന്നെയുമല്ല കൊള്ളയും കൊലയും തീവപ്പും പിടിച്ചു പറിയുമായി നടന്ന ഗോത്രകാല സമൂഹത്തിൽ നിന്നും ഇത്ര എങ്കിലും കണ്ടെത്തിയല്ലോ? 🙄

    • @AzeezAzeez-st1si
      @AzeezAzeez-st1si 2 месяца назад

      ലോക അവസാനം എന്തായി കുഞ്ഞാടെ കൃസ്തിയൻ രാഷ്ടങ്ങളിൽ ഇസ്ലാം വർധിക്കുന്നു കുഞ്ഞാടെ ശാസ്ത്രം കണ്ടുപിടിക്കുന്ന തെല്ലാം ഖുർആനിൽ മാത്രെമേ കാണു ബൈബിൾ ഇല്ല എന്ന് ശാസ്ത്രം മകനെ

    • @rajeshkk6971
      @rajeshkk6971 2 месяца назад

      ആമേൻ

  • @babychittilappilly2954
    @babychittilappilly2954 2 месяца назад +30

    ബോധം ഇല്ലാത്തവർ ബൈബിൾ വായിച്ചു നോക്കാതെ ഓരോന്ന് വിളിച്ചു പറയുകയാ. അതിനുള്ള ഉത്തരം അവർ ബൈബിൾ വായിച്ചു നോക്കട്ടെ.

    • @sunny-pz2yi
      @sunny-pz2yi 2 месяца назад

      Corect.

    • @josemc9171
      @josemc9171 2 месяца назад +1

      ബൈബിളിൽ എന്ത് എഴുതിയിരിക്കുന്നു?

    • @ThressiajohnyJohny
      @ThressiajohnyJohny 2 месяца назад

      @@babychittilappilly2954 സത്യം, അത് കേൾക്കാനും വിളിച്ചുപറയാനും കുറെ വിവരദോഷി കളും

    • @prathapanprabhakaran4709
      @prathapanprabhakaran4709 2 месяца назад

      ബൈബിൾ മാത്രമേ വായിക്കാവൂ, എന്നില്ലല്ലോ.

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 13 дней назад

      @@prathapanprabhakaran4709 ആദിയിലേയുള്ള മൂല ഗ്രന്ഥമല്ലേ പഴയ നിയമം. അതിന്റെ പ്രവചന പശ്ചാതലത്തിൽ നിറവുള്ള പുതിയ നിയമവും എഴുത പ്പെട്ടു. അറിവുകൾ എല്ലാം തന്നേ എന്നും HB പ്രോത്സാഹിപ്പി
      ച്ചിട്ടല്ലേയുള്ളൂ.പാപങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി സ്വഭാവ ശുദ്ധിയുള്ള നല്ല മനുഷ്യനാകുവാനും HB ആവശ്യപ്പെടുന്നു എന്നത് ന്യായമോ?
      യിരംമ്യാവ്‌ 4:4//🙏

  • @UshaKumari-je7ip
    @UshaKumari-je7ip 2 месяца назад +2

    Amen Praise The Lord Jesus Christ 🙏🙏

  • @jobingeorge4251
    @jobingeorge4251 Месяц назад +1

    Jesus christ❤

  • @anoopprabhakar4856
    @anoopprabhakar4856 2 месяца назад +6

    Jesus had a good relationship with India as he came to India ,visited Tibet ,Nepal learnt and meditated and finally gained enlightenment from India aftet which he returned to Israel and started his religious preaching.😮

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      🤣🤣

    • @Ananthan-v9d
      @Ananthan-v9d 2 месяца назад

      Daiva puthranu mattoru padippeeru venda. Sarva njani. Sarvathinteyum srushtavu.

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад +1

      @@Ananthan-v9d ബോധ പൂർവം എല്ലാം മറക്കാനും തകർക്കാനും
      സ്ത്രീയായ ഹവ്വായേ ഉപദേശി പാമ്പു വശീകരിച്ചു എന്നുണ്ടല്ലോ? മറ്റേ മരത്തിലേ ജീവ വൃക്ഷ ഫലമായ യേശുവിനേ ഗ്രന്ഥാടിസ്ഥാനത്തിൽ തിരഞ്ഞാൽ കണ്ടെത്താവുന്നതേ ഉള്ളൂ.🌹🤔

  • @jesickvincent
    @jesickvincent 2 месяца назад +8

    Amen ☝🏻❤️✝️

  • @Jijoms018
    @Jijoms018 2 месяца назад +5

    Bro.... ദൈവം അനുഗ്രഹിക്കട്ടെ🥰❤️🙏

  • @ManjuDevika-i4h
    @ManjuDevika-i4h 2 месяца назад +1

    ന ന്ദി നന്ദി നന്ദി🙏🙏🙏🙏♥️

  • @josephjeslo7914
    @josephjeslo7914 2 месяца назад +1

    That is the most relevant verse.. When philip asked Jesus show us the father we will be satisfied. Jesus replied i have been with you all these days and yet u dont know who iam. One who has seen me seen the father. ❤️‍🔥❤️‍🔥

  • @omanarajan6347
    @omanarajan6347 2 месяца назад +16

    പിതാവ് എന്നെക്കാൾ വലിയവനാകുന്നു എന്നു യേശു പറഞ്ഞു വലിയവനായ പിതാവ് യേശുവിൽ വസിച്ചുകൊണ്ടു തന്റെ സകല പ്രവൃത്തികളു൦ ചെയ്തു പിതാവു പുത്രനിൽ വസിക്കുന്നതു കൊണ്ടാണ് ഞാനു൦ പിതാവു൦ ഒന്നാകുന്നു എന്നു യേശു പറഞ്ഞത്.

  • @ChryKtm
    @ChryKtm Месяц назад

    MAKKALKU KODUKKUVAANULLA APPAM NAYKKALKE KODUKKARUTHE - ALMIGHTY LORD MISSIFA JESUS CHRIST DECLARING .

  • @philiposeputhenparampil69
    @philiposeputhenparampil69 Месяц назад +4

    യേശു 12 വയസ്സു മുതൽ 30 വയസ്സുവരെ തന്റെ വീട്ടിലായിരുന്നു എന്നുള്ളതിന് വിശദമായ തെളിവുകളുണ്ട്. വായിക്കുക: വി. ലൂക്കൊസ് 2:51 ; 4:16 .

  • @samuelvarghese9991
    @samuelvarghese9991 2 месяца назад +32

    ക്രിസ്ത്യാനികൾക്ക് യേശുവിന്റെ നിഗൂഡ കാലം എന്നൊരു കാലം ഇല്ല....
    യേശു അപ്പനമ്മമാർ ൽ കീഴടങ്ങി ജീവിച്ചു.

    • @VishambranK
      @VishambranK 2 месяца назад +4

      അങ്ങനെ എക്കിൽ 5000 യിരം വർഷം മുമ്പ് ഉള്ള ഗ്രന്ധം ഇവിടെയുണ്ട് പിന്നെയാ നിങ്ങളുടെ 2000 വർഷം മുമ്പത്തേകാര്യം പറഞ്ഞോട്ട് നടക്കന്നു😂😂😂

    • @sunny-pz2yi
      @sunny-pz2yi 2 месяца назад

      .mbranK

    • @samuelvarghese9991
      @samuelvarghese9991 2 месяца назад +6

      @@VishambranK ഒന്നു പറയുമ്പോൾ അതിന്റെ ബാക്കി പറയണം . 5000 വർഷം പഴമുള്ള ഗ്രന്ഥത്തിന് ഒരു സൽഗുണ പൂർണ്ണ നായ, അഥവ യേശുവിനെപ്പോലെ മനുഷ്യന് പാപപരിഹാരം ഒരുക്കിയ ഒരു ദൈവത്തെ കാണിച്ചുതരുവാൻ കഴിഞ്ഞോ . മനുഷ്യന് ഒരു രക്ഷാമാർഗ്ഗം ഒരുക്കുവാൻ കഴിഞ്ഞോ,?അന്തമില്ലാത്ത വാചക കമ്പർ ത്തിൽ അർത്ഥമില്ല.

    • @samuelvarghese9991
      @samuelvarghese9991 2 месяца назад +2

      @@VishambranK ബൈബിൾ പഴക്കം 2000 എന്നാരു പറഞ്ഞു, അത് ആദിമുതലുള്ളതാണ്.

    • @soumyarenju-rl2cd
      @soumyarenju-rl2cd 2 месяца назад +1

      അത് correct.

  • @jencyrachelissac576
    @jencyrachelissac576 2 месяца назад +1

    Praise The Lord

  • @lamgroot-t3y
    @lamgroot-t3y 2 месяца назад +11

    പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌, അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്റെ അമ്മഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
    യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.
    ലൂക്കാ 2 : 51-52
    ഇതാണ് യേശുവിന്റെ 12 വയസു മുതൽ 30 വയസുവരെയുള്ള ജീവിതം ഇത് കൃത്യമായി ബൈബിളിൽ ഉണ്ട് പക്ഷെ ചിലർക്ക് ഒന്നും അത് പോരാ അവര് പറയുന്നത് യേശു ആ കാലയളവിൽ കശ്മീരിൽ വന്നു ബുദ്ധമതം പഠിച്ചു അതിനു ശേഷം ആണ് യേശു ഇസ്രായേലിൽ വന്നു നല്ല കാര്യങ്ങൾ എല്ലാം ചെയ്തത് എന്ന്

    • @samuelvarghese9991
      @samuelvarghese9991 2 месяца назад +5

      അത് ഭാരതത്തെ പൊക്കി കാണിക്കാൻ വേണ്ടി വെറുതെ ചില തറവേല

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад +1

      @@lamgroot-t3y യാക്കോബെന്ന യിസ്രായേലിനു നാലാമനായി ജനിച്ച യഹൂദായുടെ ഗോത്രം ദാവീദിന്റെ രാജത്വത്തിന് കീഴിൽ 12ഗോത്രങ്ങളുമായി ശലോമോൻ രാജാവിന്റെ അവസാന കാലത്തോളം ആദിയിലേ ഉള്ള ഏക ദൈവത്തിൻ കീഴിൽ അതി ശക്തമായി തന്നേ നില നിന്നിരുന്നപ്പോൾ ബഹു ഭാര്യത്വം പേറിയിരുന്ന ശാലോമോന്റെ ഹൃദയം അന്യഗോത്ര മത ദൈവങ്ങളിലേക്ക് കൂടി ചായ്കയും 12 ഗോത്രങ്ങളിൽ 10 ഗോത്രങ്ങളേ ദേവാലയ നശീകരണ ശേഷം അന്യ മത ഗോത്ര ദൈവങ്ങളുടെ അടിമത്വത്തിൻ കീഴിലേക്ക് വീണ്ടും ബന്ദികൾ ആക്കപ്പെടുകയും യഹൂദായും ജോസെഫിന്റെ എഫ്രായീമുമായി മറ്റു ഇതര രാജ്ത്വങ്ങളോട് എതിരിടേണ്ട അവസ്ഥ സംജാതമാകയും ചെയ്യപ്പെട്ടു എന്നതു HB അടിസ്ഥാനത്തിൽ പരമമായ പ്രവചന സത്യത്തിനു മനുഷ്യ കുല ആത്മ രക്ഷക്കായുള്ള യേശുവിന്റെ ജീവ രക്തവും അടിവര ഇട്ടിടുന്നു.🌹🙏

  • @JosephRobert-tl5kc
    @JosephRobert-tl5kc 2 месяца назад +9

    JESUS CHRIST KING OF KINGS LORD OF LORDS KING OF JEWS & KING OF ISRAEL 👑👑🕎✝️🕎👑👑🇺🇸🇮🇱🇪🇺🇪🇦🇻🇦🙏🏻🙏🏻❤️❤️❤️🕊️🕊️🕊️🕊️🕊️✝️☦️🕎✡️🕎✝️☦️🙏🏻🙏🏻❣️❣️❣️❣️

    • @thomasthomas-ny6km
      @thomasthomas-ny6km 11 дней назад

      Not correct. 12 years to 30 years. What Christ did?? Nothing written in Bible. Jews not accepting Christ. Christ was from Jews family. Mary was from Jews family. Christians are not allowed in Jews worship places. Jews waiting for their Messiah only. Messiah is not their Christ. Read history. As per Bible Christ will come again. May be coming in Israel. When coming nobody knows. Lot of brain washing in all denominations. Christ is Son of God as Bible. Mary is mother of Christ only. Christ is sitting at Heaven with God.

  • @aby_simon
    @aby_simon 2 месяца назад +1

    ആമേൻ ✝️❤️

  • @jessy5411
    @jessy5411 2 месяца назад +1

    Very true.💯😋👌

  • @ChryKtm
    @ChryKtm Месяц назад

    HALLELUYA

  • @mollymathew8236
    @mollymathew8236 2 месяца назад +5

    പതിവ് പോലെ അവൻ ദേവാലയത്തിൽ എത്തി " ഇതിൽ നിന്നും എന്താണ് മനസിലാകുന്നത് ?
    അവൻ എല്ലാ വർഷവും അവിടെ തന്നെ ഉണ്ടായിരുന്നു .

  • @ashinsaiju6284
    @ashinsaiju6284 2 месяца назад +1

    chilar paryaunnund yeshu aa kaalam muzhuvan lookam chutty kaanuka aayirinnu enn athupoole thanne mahabharathan/ramayanam eathilo yeshuvine patty cheruth aayi parayunnund.. so athum sathyam aaayikoode?

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട് യേശു മാതാപിതാക്കൾക്കൊപ്പം നസ്രത്തിൽ ആയിരുന്നു എന്ന്.. അതുകൊണ്ട് ആണ് ജനങ്ങൾ നസ്രായൻ എന്ന് വിളിച്ചത്

  • @Sinayasanjana
    @Sinayasanjana 2 месяца назад +1

    Dr bro🥰❤️ good msg

  • @beenaroy8891
    @beenaroy8891 2 месяца назад +1

    ❤ appa amen

  • @JessyJoseph-z5n
    @JessyJoseph-z5n 2 месяца назад +1

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ്. ഇതു മാത്രമാണ് സത്യം.

  • @Ajishpaniyadima.marianad
    @Ajishpaniyadima.marianad 2 месяца назад +1

  • @jijithankachan8892
    @jijithankachan8892 2 месяца назад

    🙏🙏🙏

  • @Holiness-v2c3b
    @Holiness-v2c3b Месяц назад

    Very good ❤

  • @ThressiajohnyJohny
    @ThressiajohnyJohny 2 месяца назад +11

    Appane സഹായിച്ചു ജീവിക്കുകയായിരുന്നു, യേശുവിന്റെ സമയമായിട്ടില്ലെന്നു, കനായിലെ കല്യാണത്തിന് അമ്മയോട് പറഞ്ഞല്ലോ

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад +1

      @@ThressiajohnyJohny "സമയമായില്ല" അതാണ് മർമം 🌹🙏

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад

      @@ThressiajohnyJohny യേശു വേണമോ,സാമൂഹ്യ വിരുദ്ധനായ ബറാബാസ് വേണമോ എന്നു തീരുമാനിക്കാനുള്ളസാമൂഹ്യ അവകാശം ഭരണാധിപൻമാരിലും കൂടി നിഷിപ്തമാണല്ലോ 🤔😂

    • @ThressiajohnyJohny
      @ThressiajohnyJohny 2 месяца назад

      @Pauljoseph-zu8bq അതല്ലേ ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കുന്ന അനീതിയും, അന്യായവും, തിന്മ അന്നും ഇന്നും വിളയാടുകയല്ലേ.

  • @emeraldIssac
    @emeraldIssac 2 месяца назад +3

    കശ്മീരിൽ സേവനം അനുഷ്ഠിച്ച ഒരു മലയാളി...നളന്ദ യൂണിവേഴ്സിറ്റിയിൽ സന്ദർശനം നടത്തി..
    അദ്ദേഹം അവിടെ ഉള്ള പഴയ റെക്കോർഡിൽ.. ഈശ പഠിച്ചിരുന്നതായി കണ്ടെത്തി

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +4

      ഭയങ്കരം തന്നെ..
      ഇവിടെ സ്വർഗത്തിൽ പോയി തിരിച്ചു വന്നെന്ന് പറയുന്ന ടീമുകൾ ഉണ്ട് 😂😂😂.. അപ്പോഴാ

    • @francispm7083
      @francispm7083 2 месяца назад +2

      "ദൈവപുത്രന് നളന്ദയിൽ വന്ന് പഠിക്കണ്ട ആവശ്യമില്ല
      അവൻ ആദിയും അന്ത്യവും
      എല്ലാം അറിയുന്നവൻ

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 месяца назад +2

      ​@@AjithVThampyTravelAndVlogs5583
      അതെന്താ തമ്പി കുഞ്ഞേ.. അങ്ങെനെ ഒരു ബർത്താനം... 🤣🤣
      കഴിച്ചിട്ട ആൾ മൂന്നാം നാൾ... ചുമ്മാ പൊടിയും തട്ടി... സ്വർഗത്തിലേക്ക് പറന്നു പോയെന്നു... വിശ്വസിക്കാൻ... അനക്ക്.. ഒരു ബുദ്ധി മുട്ടും.. ഇല്ല്യാലോ.... 😜😜🤣🤣

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +1

      @@SavadkSavad-zv8hh അതേ ഇല്ലാത്ത മോസ്‌കിൽ നിസ്കരിച്ചു സ്വർഗ്ഗത്തിലേക്ക് പറന്നെന്ന് പറഞ്ഞത് വിശ്വസിച്ചു ജീവിക്കുന്ന നീ തന്നെ ഇത് പറയണം 😂😂.

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 месяца назад +1

      @@AjithVThampyTravelAndVlogs5583
      താങ്കൾ വിശ്വാസിയാണോ...?
      ആദ്യം അത് പറയൂ.... 🤣

  • @SureshMichael-y7f
    @SureshMichael-y7f Месяц назад

    Christ is a truth ,he has shown a way of life esp the way god wishes but we do not follow it indtead we do many thhings which is agaibst the teachings

  • @rajankainos1014
    @rajankainos1014 2 месяца назад +9

    മോനെ യേശു 12 വയസുമുതൽ അച്ഛനോടും അപ്പനോടും ഒപ്പം നസ്രത്തിൽ തന്നെ ആയിരുന്നു എന്നു ബൈബിളിൽ പറയുന്നുണ്ട്. ആദ്യം ബൈബിൾ പഠിക്കട്ടെ.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +2

      അത് ബൈബിളിൽ പറയുന്നുണ്ട് എന്ന് തന്നെയാണ് ഞാനും പറഞ്ഞത് 🤣🤣😂😂😂... വീഡിയോ കാണാതെ ആണോ കമന്റ് ഇടാൻ വന്നത്... ഇവിടെ കുറേ ആളുകൾ പറയുന്നത് പോലെ നിഗൂഢ വർഷങ്ങൾ ഒന്നും അല്ല എന്നാണ് ഞാൻ പറയുന്നത് 😂😂😂

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn Месяц назад +1

      @@rajankainos1014 യേ ഇമ്മാനുവേൽ 'യഹൂദനാണോ തച്ചനാണോ

  • @diagorozario1733
    @diagorozario1733 2 месяца назад +3

    ✝️🕎✡️🕊️

  • @johnkcchacko7719
    @johnkcchacko7719 Месяц назад

    എല്ലാവർക്കും അറിയുന്ന കാര്യത്തിന് ഈ വലിയ തലകെട്ടു കൊടുത്തു മനുഷ്യന്റെ സമയം പഴക്കുറത് ദയവായി

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      എല്ലാവർക്കും അറിയാമെന്നു എല്ലാരും വന്ന് താങ്കളോട് പറഞ്ഞോ... ഇതറിയാതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നവർ ഉണ്ട്.. സോഷ്യൽ മീഡിയ നോക്കിയാൽ മതി.. താങ്കളോട് ഈ വീഡിയോ കാണാൻ ആരും നിർബന്ധിക്കുന്നില്ല.. ഇത് ആവശ്യം ഉള്ളവർ കണ്ടുകൊള്ളും

    • @ChryKtm
      @ChryKtm Месяц назад

      PRAISE THE LORD

  • @shajiantony4950
    @shajiantony4950 Месяц назад

    John chapter 07. 15 വായിക്കൂ ദയവായി 🙏🙏🙏

  • @vjjohn1229
    @vjjohn1229 2 месяца назад

    Dear , request responsible reading of Holy Bible.

  • @shirlyxaviour8662
    @shirlyxaviour8662 2 месяца назад

    respected dears ajith v thampy and all everyone,creator almighty akuve god yahova manushyanayi bhoomiyil avatharichu from mother mary !! ee naadhan 33 1/2 years israyelil thanne manushyanayi jeevichu !!! first ellavarum holy bible vayikkename. in the begining about jesus christ by holy bible words-issiah 9:6,issiah 7:14-16,mathew 1:8-23.mathew 2:6-15,lukose 1:26-55,proverb 8:22-34,issiah 8:58,yohannan 10:30,yohannan 14:9,so please requesting dears everyone-believe in the lord savior jesus,you will be saved,you and,and your family !! jesus christ only the creator !! lives everyone,leads everything !! christian believers and jewish believers -ee bhoomiyile ella kandupiduthangalum kandupidichu-by grace if alive god jesus !!!!! ee yesunadhane aarenkilum aakshepichal-it's like dog barking on sun !!! may jesus bless everyone.jesus said:mathew 26:26-36,issiah 41:10,mathew 11:28,issiah 66:13,john 6:37,psalms 91:1-16,psalms 121:1-8,issiah 54:17,exodus 20:1-6

  • @USA6rz
    @USA6rz 2 месяца назад

    ❤❤❤❤❤❤❤

  • @SureshMichael-y7f
    @SureshMichael-y7f Месяц назад

    We should lead the life as jesus taught us but everything is fr money nowdays we do all things to amass money but of no use when money us given more impirtance we loose mental happiness because last we do not take anything death is a fact we amass money fr more pleasure make money live a pomp life that is the way to make money we approach god which ss false and only wordly real wealth is how happy you die,so lead the life jesus as said love each other by sharing and caring

  • @sebastianmundackamattom1594
    @sebastianmundackamattom1594 2 месяца назад

    ലൂക്കാ:2/41-52. പന്ത്രണ്ടാമത്തെ വയസ്സില്‍ ജെറുസലേം ദേവാലയത്തി ല്‍ തിരുന്നാളിന് ചെന്നപ്പോള്‍ അവിടെ നടമാടിയിരുന്ന കൊള്ളരുതായ്മകള്ക്കെമതിരെ ഞാ ന്‍ പുരോഹിതരുമായി തര്ക്കി ച്ചു. പുരോഹിതര്‍ എന്റെഅ അമ്മയേയും വളര്ത്തെച്ചനേയും ഭീഷണിപ്പെടുത്തി. മകനെ ഈ നാട്ടില്‍ കണ്ടുപോകരുത് എന്ന് താക്കീത് നല്കിര. ഗുരുകുലസമ്പ്രദായം നിലവിലിരുന്ന കാലഘട്ടമായിരുന്നു അന്ന്. യഹൂദ നിയമം അനുസരിച്ച് ആണ്കുതട്ടികള്ക്ക് 13 വയസ്സുവരെ വിദ്യാഭ്യാസം നല്കോണ്ടത് പിതാവിന്റെട ഉത്തരവാദിത്വമാണ്. തുടര്ന്നു ള്ള പഠനം അവനവനി ല്‍ തന്നെ നിക്ഷിപ്തമായിരുന്നു ഞാന്‍ നാടുവിട്ടു. 12-)൦ വയസ്സില്‍ ജറുസലേം ദേവാലയത്തി ല്‍ വച്ച് പുരോഹിതര്‍ ഹൃദയത്തിലേല്പ്പി ച്ച മുറിപ്പാടിന്റെത തിങ്ങലും വിങ്ങലുമായി 18 വര്ഷ‍ത്തിനുശേഷം ഞാന്‍ തിരിച്ച് നാട്ടിലെത്തി.
    ഒരു ഗോത്രവര്ഗ്ഗിത്തിന്റെട പശ്ചാത്തലത്തില്‍ ജാതി വ്യവസ്ഥയുടെ നീര്ച്ചുഴിയില്‍ നട്ടം തിരിഞ്ഞ സാധാരണക്കാര്‍, ജാതി വ്യവസ്ഥകള്ക്ക്ല അതിര്‍ വരമ്പുകള്‍ നിശ്ചയിച്ച് അധികാരം കയ്യാളിയ ഗോത്രതലവന്മാര്‍, ദൈവത്തിന്റെ യും മാലഖമാരുടേയും സത്താന്മാരുടേയും പേരില്‍ ജനങ്ങളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്ന പുരോഹിതര്‍, ഏകാധിപത്യത്തിനും, അനീതിക്കും, അധികാരികള്ക്കുംെ എതിരേ ആഞ്ഞടിച്ച നാഥാന്‍, ഏശയ്യ, ജെറമിയ പ്രവാചകന്മാര്‍. ഞാന്‍ എന്റെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്റെട നാടിന്റെന അവസ്ഥ ഇതായിരുന്നു
    18 വര്ഷളത്തെ തീര്ഥാെടനം, ദേശാടനം, വിദഗ്ദരായ ഗുരുക്കന്മാരുടെ ഗുരുകുലങ്ങളില്‍ ശിക്ഷണം, അജ്ഞാതവാസം ഈ കാലയളവില്‍ ഞാ ന്‍ നാട്ടുവൈദ്യചികിത്സാരീതികളും ഒറ്റമൂലിചികിത്സകളും ഹൃദിസ്തമാക്കി.
    മത്തായി:4/23-25.&ലൂക്കാ:6/6-11,6/17-19.. കുരുടര്‍, മുടന്തര്‍, വികൃതമായ മുഖമുള്ളവര്‍, പതിഞ്ഞതോ അധികം പൊങ്ങി നില്ക്കു്ന്നതോ ആയ മൂക്കുള്ളവര്‍, ഒടിഞ്ഞ കൈയ്യോ കാലോ ഉള്ളവര്‍, തീരെ പൊക്കം കുറഞ്ഞവര്‍, കാഴ്ചയ്ക്ക് തകരാറുള്ളവര്‍ ചൊറിയോ ചുണങ്ങോ ഉള്ളവര്‍ ഉടഞ്ഞ വൃഷണങ്ങള്‍ ഉള്ളവര്‍ തുടങ്ങി ദൈവവും മേലാളന്മാരും വിലക്ക്ക്ക് കലപിച്ചവരെ (ലേവ്യര്‍ 21/1- 24) ഞാന്‍ തഴുകിത്തലോടി ആശ്വസിപ്പിച്ചു . നാട്ടുവൈദൃചികിത്സാരീതികളും ഒറ്റമൂലിചികിത്സകളും കൊണ്ട് അവരെ സുഖപ്പെടുത്തിയപ്പോള്‍ അവര്ക്ക് ‌ അനുഭവപ്പെട്ട ആത്മസന്തോഷവു൦ ലഭിച്ച അംഗികാരവുമായിരുന്നു അത്ഭുതങ്ങള്‍. 9847669110

    • @SG_RAJESH.
      @SG_RAJESH. 2 месяца назад +1

      ഉടായിപ്പ്, എവിടന്ന് കിട്ടി?

  • @Mariampappaama3
    @Mariampappaama3 2 месяца назад

    Eshu vane manushyakulathinte rakshakan ennu kanikunna manasilakkitharunna oru pusthakamane parishudha bible,, manushyarke avishyamullathe bible paranjitoluuu 12 muthal 30 vare nattil undarunnu but 30 muthalane parasyajeevitham thudangiyathe athil vyakthamale ellam

  • @xavier7191
    @xavier7191 Месяц назад

    Ente ponno kuracgu vegathakurachu parayo.....

  • @CharlsJohnrose
    @CharlsJohnrose Месяц назад

    നിരന്തരമായി യേശു പാലയത്തിൽ പോയിരുന്നു എന്നു ബൈബിൾ പഠിപ്പിക്കുന്നു

  • @josephmathew2086
    @josephmathew2086 2 месяца назад +3

    ആ കാലഘട്ടം തിരക്കിയിട്ട് എന്തു കാര്യം! യേശുവിന്റെ ജീവചരിത്രം അല്ലല്ലോ ബൈബിളിൽ കൊടുത്തിരിക്കുന്നത്!

  • @JosephRobert-tl5kc
    @JosephRobert-tl5kc 2 месяца назад

    ❤️❤️❤️❤️

  • @srhelenthomas5030
    @srhelenthomas5030 2 месяца назад

    He was helping his godfather and mother

  • @prophetspath.319
    @prophetspath.319 2 месяца назад

    YESHU vinte Probhodanakalam 3.5 years Mathram.Athinu Mump EVIDE Jeevichu Ennath Prasakthamalla....❤

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      യേശു വേറെ എവിടെയും പോയിട്ടില്ല.. അതാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നതും

  • @CharlsJohnrose
    @CharlsJohnrose Месяц назад

    അല്ലെങ്കിൽ പതിവ് പോലെ നിരന്തരമായി ആലയത്തിൽ പോയിരുന്നു ദൈവനാമത്തിൽ കൃത്യത പാലിച്ചിരുന്നു

  • @BijuChukkiri
    @BijuChukkiri 2 месяца назад

    Reply comnent ഈശോയെ മറ്റുള്ളവരുടെ മുൻപിൽ കാട്ടികൊടുക്കാനാകണം ബായ്

  • @thampythomas7623
    @thampythomas7623 2 месяца назад +3

    ദേവലയം ദേവന്മാരുടെ ആലയം ദൈവലയം ദൈവത്തിന്റെ ആലയം പുതിയനിയമത്തിൽ എവിടെയും ദേവലയം എന്നു എഴുതിട്ടില്ലാ

  • @gladinjohnest2127
    @gladinjohnest2127 2 месяца назад

    Mathapithakkalkke vithayane jeevichu annu parayunudallo,,,,,🙏

  • @minijose9183
    @minijose9183 Месяц назад

    കാനായി ലെ അത്ഭുതം ചെയ്യുന്നതിന് മുന്നേ യേശു മാതാവിനോട്. പറയുന്നുണ്ട്. എൻ്റെ സമയം ആയില്ല എന്ന്. എന്നിട്ടും മാതാവ്. ജോലി കരോട് പറയുന്നു അണ് പറയുന്നത് പോലെ ചെയ്യൂ എന്ന്. മാതാവ് പറഞ്ഞാൽ യേശു ചെയ്യും എന്നും അത് ചെയ്യാൻ. യേശുവിന് കഴിയും എന്നു അമ്മയ്ക്ക് അറിയാം. മാതാ പിതാക്കൾ ക്ക്. കീഴ് പെട്ട് ജീവിച്ചു . മാതാവ്. ഒന്നു പറയാതെ എല്ലാം ഹൃതയത്തിൽ സംഗ്രഹിക്കുന്നു. അത് കൊണ്ട് 12മുതൽ 30വരെയുള്ളക്കാര്യം. അറിയാതെ പോയി..

  • @patric1422
    @patric1422 2 месяца назад

    What the use of it as of now .

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      ബൈബിൾ എക്കാലവും മാറാതെ നിൽക്കുന്നതാണ്

  • @JollyThomas-hh2pt
    @JollyThomas-hh2pt 2 месяца назад +2

    ശുശ്രൂഷ കാലത്തിനപ്പുറമുള്ള കാര്യങ്ങൾക്ക് പ്രാധാന്യമില്ലാത്തതിനാൽ അത് രേഖപ്പെടുത്തിയില്ല എന്നു മാത്രം. യേശു മാതാപിതാക്കളോടൊപ്പം വീട്ടിൽ തന്നെയുണ്ടായിരുന്നു. യേശു എങ്ങാണ്ട് പോയെന്നും അവിടുന്നെല്ലാം ഏതാണ്ടെല്ലാം പഠിച്ചെന്നും അതാണ് യേശു പ്രചരിപ്പിച്ചതെന്നും ഒക്കെ കഴമ്പില്ലാത്ത വാദമുണ്ട്. ഫലിതങ്ങൾക്ക് പകരം അവയെ കണ്ടാൽ മതി.

    • @PhilipVarghese-m4g
      @PhilipVarghese-m4g 2 месяца назад

      എടാ ഉണ്ണാക്കാ.... ഇതൊക്കെ കഴമ്പില്ലാത്ത വാദങ്ങളാണെന്ന് നിന്നോട് ആരുപറഞ്ഞു?

  • @JohnBinu-fs4xi
    @JohnBinu-fs4xi Месяц назад

    യേശു മാതാപിതാക്കൾക്ക് കീഴടങ്ങി ഇരുന്നു എന്നൊരു വാക്യം ഉണ്ട്. പിന്നീട് പരസ്യ സിശ്രുഷക്ക പുറത്തു വന്നത്.

  • @Govind-b5c
    @Govind-b5c Месяц назад

    This time jesus stuiding in NALATHA UNIVERSITY STUDIEND in behar.

  • @Xcxc-kf8wl
    @Xcxc-kf8wl 2 месяца назад

    ചെറിയ പ്രായത്തിലും അത്ഭുതങ്ങൾ കാട്ടുമായിരുന്നു. കിളികളുടെ കളിമണ് രൂപമുണ്ടാക്കി അതിനെ ജീവൻ വെപ്പിച്ചു പറത്തി വിട്ടു എന്നും ശൈശവ സുവിശേഷത്തിൽ വായിച്ചിട്ടുണ്ട്. Infant gospel

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +2

      അതേത് സുവിശേഷം 😂😂😂.... ഇത് ഇസ്ലാം വിശ്വാസത്തിലെ ഈസായെക്കുറിച്ചുള്ള കാര്യമാണ്.. യേശുക്രിസ്തു അങ്ങനെ ഒരു കാര്യവും ചെയ്തിട്ടില്ല.

    • @Xcxc-kf8wl
      @Xcxc-kf8wl 2 месяца назад

      @AjithVThampyTravelAndVlogs5583 infancy gospel . യേശുവിന്റെ ശൈശവ സുവിശേഷം.

    • @reneeshmp1099
      @reneeshmp1099 Месяц назад

      അത് ഇസ ആയിയിരിക്കും യേശു അത് ചെയ്തിട്ടില്ല 😅

  • @ushas504
    @ushas504 Месяц назад

    ഇതിൽ ഒരു തെറ്റുണ്ടു. അതായതു 12 വയസ്സിൽ കാണാതായിട്ടു മൂന്നാം നാൾ കണ്ടു കിട്ടിയല്ലോ മാതാപിതാക്കളുടെ കൂടെ വീട്ടിലെത്തി താമസിക്കുകയായിരുന്നു. യൗസേപ്പിതാവിൻ മരണസമയത്ത് ഈശോയുടെ മടിയിൽ തല ചായ്ച്ചാണു മരിച്ചതു. അപ്പോൾ ഈശോയ്ക്കു പതിനാലര വയസ്സ്.പിന്നെ എങ്ങനെ 12 വയസ്സ് മുതൽ കാണാതായി എന്നു പറയുന്നതു.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      അതിന്റ കാര്യമല്ല ഇവിടെ ഞാൻ പറഞ്ഞത്.. ജെറുസലേം ദൈവാലയത്തിലെ സംഭവം എല്ലാവർക്കും അറിയാം.. അതിനു ശേഷം പിന്നെ യേശുവിനെക്കുറിച്ച് ബൈബിൾ വിശദീകരിക്കുന്നത് 30 ആം വയസ്സിലെ സ്നാനം മുതലാണ്..

  • @johanjohn784
    @johanjohn784 Месяц назад

    12 വയസ് മുതൽ യേശു അറിവ് നേടാൻ ശ്രമിച്ചു ഒരു പക്ഷേ തക്ഷഷില യിൽ പഠിച്ചിരിക്കം

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      ദൈവപുത്രൻ എന്തിനാണ് അറിവ് നേടുന്നത്... ദൈവം തന്നെയാണ് ക്രിസ്തു

    • @johanjohn784
      @johanjohn784 Месяц назад

      @AjithVThampyTravelAndVlogs5583 ചരിത്രത്തിന്റെയും യുക്തിയുടെയും ചിന്തദ്ധാരയിൽ അല്ലാത്ത മത പഠനം അന്ധകാരത്തിലേക്കു നയിക്കും മുൻ കാലത്തു സാധാരണ ആൾകാർക്ക് symbolic മതിയായിരുന്നു എന്നത് പോരാ ആത്മീയതയും ഭാവ‌തീകതയും തിമ്മിലുള്ള വ്യത്യാസം എന്ത് അസ്തിത്വം എന്ത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടാവണം

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      @@johanjohn784 അതിനുത്തരം ബൈബിളിൽ ഉണ്ട്... യേശു മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു.. പിന്നെ കാട് കയറി ചിന്തിക്കേണ്ട യുക്തി എന്താണ്... യുക്തി ഇല്ലാത്ത കുറേ യുക്തി വാദികൾ ആണ് ഇല്ലാത്ത കഥകൾ പലതും തട്ടി വിടുന്നത്

    • @johanjohn784
      @johanjohn784 Месяц назад

      @@AjithVThampyTravelAndVlogs5583ബൈബിൾ എഴുതപെട്ടിട്ട് 1500 ബി സി അതിന് മുമ്പ് ഈശ്വരൻ ഇല്ലായിരുന്നോ അപ്പോൾ ഈശ്വരൻ ആരായിരുന്നു പരിശുദ്ധത്മാവ് എന്ന് വിവക്ഷിക്കുന്നത് എന്താകുന്നു, മറുഭാഷയാണോ അതോ തുള്ളാലോ ഞാൻ അന്തമായിട്ട് വിശ്വസിക്കുന്ന ആളല്ലേ എല്ലാ മതങ്ങളും പറയുന്നു ഈശ്വരൻ വെളിച്ചം ആകുന്നു എന്നാൽ ആ വെളിച്ചം പറയില്ല, അന്തമായിട്ട് അവരെ നടത്തണം എന്ന് ഉള്ളതുകൊണ്ട്

  • @georgecyril537
    @georgecyril537 2 месяца назад

    😮

  • @laluclement6066
    @laluclement6066 2 месяца назад +1

    എസീനികൾക്കിടയിൽ ആയിരിക്കാം. അതിനുള്ള സാധ്യത കൂടുതൽ ആണ്. നിലവിൽ സ്നാപക യോഹന്നാൻ എസിനി ആയിരുന്നു എന്ന് ഇപ്പോൾ സഭ തന്നെ സാദ്ധ്യതകൾ പറയുന്നുണ്ട്. അവരോടൊപ്പം ആയിരിക്ക സാധ്യത ഉണ്ട് ചുരുങ്ങിയത് പത്ത് വർഷം എങ്കിലും

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      🤣🤣🤣

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      @@laluclement6066 മനുഷ്യന് അത്യാവശ്യമായ കാര്യം മാത്രമാണ് ബൈബിളിൽ .
      അല്ലാതെ യേശുവിന്റെ ഒരു ചരിത്ര ഗ്രന്ഥമല്ല ബൈബിൾ . യേശുവിന്റെ ജന്മദിനംബൈബിളിൽ പറയുന്നില്ല , അതുകൊണ്ട് യേശു ജനിച്ചില്ല എന്നു വരുമോ ? ജന്മദിനം അപ്രസക്തമാണ്.

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад

      @@samuelvarghese9991 അൽഫായും ഒമേഗായും അഗാപ്പേയും ആയി ജനിച്ച യോഹന്നാൻ 21:4-6-13//🌹പ്രവചനസത്യം ഹവ്വാ കഴിഞ്ഞാൽ എത്ര ഭാര്യമാരുടെ പേരിനങ്ങൾ HB യിൽ ഉണ്ട്? ഈവൻ നോഹയുടെ പോലും പത്രോസ്സിന്റെ പോലും ഭാര്യാ പേരെന്ത്?ഇല്ലാത്തതു കൊണ്ടു അവിശ്വസ്സി ക്കേണ്ടതുണ്ടോ?ആ ദേശത്തിന്റെ ഗോത്ര സംസ്കാരങ്ങളും കാലവും ഗണിച്ചാൽ മാത്രം മതി ഏറെക്കുറേ കൃത്യത അറിവാൻ 🤔

  • @dasanjoseph4760
    @dasanjoseph4760 2 месяца назад

    You read the Holy Bible. You will get the answer

  • @xavierperu3602
    @xavierperu3602 Месяц назад

    Markosechaptersixinthertyyearshecameheisfatherstownpeoplearoundhimtheytoldfromwhrehecangetbiggenaralknlwldge

  • @RajeshKumar-g4k8k
    @RajeshKumar-g4k8k 2 месяца назад +1

    മാതാപിതാക്കൾക്ക് കീഴടങ്ങി ജീവിച്ചു എന്നുള്ളത്, 12 വയസ്സിലെ കാര്യങ്ങൾ പറയുമ്പോഴാണ്.
    അപ്പോൾ അത് കൗമാര പ്രായത്തിലുള്ള കാര്യമാണ് പറയുന്നത്. അല്ലാതെ 12 മുതൽ 30 വയസ് വരെയുള്ള കാലത്തെക്കുറിച്ചല്ല. അതൊരു പ്രശ്നമല്ല. പറയാൻ പറ്റാത്ത കാര്യങ്ങളുണ്ടെങ്കിൽ, negative influence ഉണ്ടാകാതിരിക്കാൻ, സാധാരണ ഇങ്ങനെയുള്ള എല്ലാ പുസ്തകങ്ങളിലും അത് ഒഴിവാക്കാറുണ്ട്. അല്ലെങ്കിൽ മതങ്ങൾ വിറ്റു പോകില്ല.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +1

      ഭയങ്കര കണ്ടുപിടിത്തം... പറച്ചിൽ കേട്ടാൽ തോന്നും താൻ ആണ് ബൈബിൾ എഴുതിയതെന്ന് 😂

    • @RajeshKumar-g4k8k
      @RajeshKumar-g4k8k 2 месяца назад

      @@AjithVThampyTravelAndVlogs5583 നിന്റെ വ്യാഖ്യാനം കേട്ടാൽ നീയാണ് ബൈബിൾ എഴുതിയതെന്ന് തോന്നുമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ ഒന്നും പറയണ്ട. കൂടുതൽ വാചകമടിയും വേണ്ട. യേശുവിന്റെ 12 മുതൽ 30 വയസു വരെയുള്ള കാര്യം നിഗൂഢമാണ്. മാതാപിതാക്കൾക്ക് കീഴ്പെട്ടു ജീവിച്ചു എന്ന ഒറ്റ വാക്യം കൊണ്ട് 18 വർഷക്കാലത്തെ പ്രവർത്തികൾ define ചെയ്യാൻ പറ്റില്ല.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      @RajeshKumar-g4k8k നീ ആണോ ഞാൻ എന്ത് പറയണം എന്ന് തീരുമാനിക്കണേ... നീ നിന്റെ പണി നോക്കി പോടോ......ഞാൻ വാചകം അടിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.. നിന്നോട് ഈ വീഡിയോയുടെ അടിയിൽ വന്ന് നിന്റെ വായിൽ തോന്നിയ msg ഇടാൻ ആരെങ്കിലും നിർബന്ധിച്ചോ... 😂😂😂... നീ നിന്റെ കാര്യം നോക്ക്.. നിന്റെ വിഴുപ്പ് msg ഇതിൽ ആവശ്യം ഇല്ല

    • @RajeshKumar-g4k8k
      @RajeshKumar-g4k8k 2 месяца назад +1

      @@AjithVThampyTravelAndVlogs5583 youtube is public. people will write comments. വിഷമം ആയെങ്കിൽ, it's your problem.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      @RajeshKumar-g4k8k എന്ത് വിഷമം തന്നെപോലെ കുറേ എണ്ണം കമന്റ് ചെയ്യുന്നത് ഞാൻ സ്ഥിരം കാണുന്നതാണ്.. യുട്യൂബിനെക്കുറിച്ച് താങ്കൾ എനിക്ക് ക്ലാസ്സ് എടുക്കേണ്ട... 😂😂... സ്ഥിരം ഇങ്ങനെ കുറേ msg കാണാറുണ്ട്... റിപ്ലൈ കൊടുക്കാറുമുണ്ട്..

  • @RajumariyamputhraTa
    @RajumariyamputhraTa 2 месяца назад +1

    എന്ത് ചോദ്യമാണ് ചോദിക്കുന്നത് 12 വയസ് മുതൽ എവിടെയായിരുന്നു വീട്ടിൽ ഇതു പൊലും ചിന്തിക്കാൻ മനസിലാക്കാൻ കഴിയാത്തവരാണ് ചോദിക്കുന്നത് യേശുവിന്റെ പ്രാധാന ഭാഗംങ്ങളാണ് എടുത്ത് കാണിച്ചിരിക്കുന്നത് അത് മനസിലാക്കു

  • @depam3268
    @depam3268 2 месяца назад

    Deut 29 :- 29. ആദൃം നല്ലവണ്ണം വായിചു പഠിക്ക് യേശു വരും അപ്പോൾ ലുക്ക് 21:- 36 മാത്യു 7 :- 21 - 23.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് മറഞ്ഞിരിക്കുന്ന കാര്യം ആകുന്നത് 😂😂🤣🤣🤣..ബൈബിളിൽ യേശുവിന്റെ ഈ കാലഘട്ടത്തേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടും അത് മറഞ്ഞിരിക്കുന്നു എന്ന് പറയുന്ന നിങ്ങളുടെ തലക്ക് എന്തോ കുഴപ്പം ഉണ്ട് 😂😂...

  • @bijutv1471
    @bijutv1471 Месяц назад

    നിങ്ങൾ എത്ര പേര് കൃപാസനതീൽ വിശ്വസിക്കുന്നു

    • @reneeshmp1099
      @reneeshmp1099 Месяц назад

      Bibble ഉള്ള കൃപാസനം ആണോ അതോ ആലപ്പുഴ ഉള്ളതോ 😊?

  • @abhilashbro6807
    @abhilashbro6807 2 месяца назад

    യേശു ദൈവമാണെങ്കിൽ പിന്നെ എന്തിനാണ് എന്റെ പിതാവേ എന്ന് പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നത്...ദൈവം പ്രാർത്ഥിക്കുമോ?

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      ത്രിത്വം എന്ന വീഡിയോ കാണുക..

    • @reneeshmp1099
      @reneeshmp1099 Месяц назад

      യേശു ഒരേ സമയം ദൈവവും മനുഷ്യനും ആയിരുന്നു...
      Joh 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു
      Joh 1:14 വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ വസിച്ചു.

  • @Pauljoseph-zu8bq
    @Pauljoseph-zu8bq 2 месяца назад +39

    അപ്പനേ ആശാരി പ്പണിയിൽ സഹായിച്ചും ദേവാലയവും ഒക്കെയായി കഴ്ഞ്ഞിരിക്കാം.🤔🎉

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 месяца назад +34

      എന്തിനാണ് ഊഹാപോഹങ്ങളിലേക്ക് പോകുന്നത് ? ലൂക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായം 52 ആം വചനത്തിൽ അത് സ്പഷ്ടം ആണ് . തന്റെ മാതാപിതാക്കൾക്ക് കീഴടങ്ങി ജീവിച്ചു എന്നാണ് എഴുതിയിരിക്കുന്നത് .

    • @bijumol2081
      @bijumol2081 2 месяца назад +4

      Yes 🙏​@@MadhuMadhu-uo2oq

    • @RamzanSachu
      @RamzanSachu 2 месяца назад

      ഈസ നബിക്ക് അപ്പൻ ഇല്ല മറിയം ബീവി മാത്രമേയുള്ളൂ ഉമ്മ മറിയം ഇപ്പോഴും ക്രിസ്ത്യാനികൾക്ക് ബോധം വീണിട്ടില്ല കാരണം അങ്ങനെയുള്ള ഒരു മതമില്ല ഈ ലോകത്ത് ഈസാ നബി ദൈവമല്ല പ്രവാചകന്മാർ മാത്രം

    • @kochikkarann-ex3pt
      @kochikkarann-ex3pt 2 месяца назад

      ​@@bijumol2081സുവിശേഷക
      ന്മാർക്ക് യേശുവിനെക്കുറിച്ച്
      ഒരു ചുക്കുമറിയില്ല ::യേശുവി
      ന്റെ ചില വചനനങ്ങൾ ശേഖ
      രിച്ചു് , അവരുടേതായ ഭാവന
      യിൽ മെനഞ്ഞുണ്ടാക്കിയ ക
      ള്ളക്കഥകളാണ് ബൈബിളെ
      ന്ന് അത് വായിച്ചു നോക്കി
      യാൽ മനസിലാകും !

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 2 месяца назад +3

      ഇന്ത്യയിൽ ആയിരുന്നു എന്ന് ചരിത്രം പറയുന്നു.

  • @nandugnandug7863
    @nandugnandug7863 2 месяца назад +1

    ബ്രദർ പറഞ്ഞ കാര്യം സത്യം തന്നെയാണ്

  • @sreenivasannarayanan320
    @sreenivasannarayanan320 Месяц назад

    പാക്കിസ്ഥാൻ ഇൻഡ്യയിലായിരുന്നു. Tomb of Mary ലാഹോറിൽ ആണെന്നും പറയുന്നുണ്ട്.

  • @varghesekr9208
    @varghesekr9208 2 месяца назад

    അമേരിക്കയിൽ മെഡിസിന് ചേർന്നു. പിന്നെ ഇന്ത്യയിൽ വന്നു ആയുർവേദം യോഗ ചൈനയിൽ ചെന്ന് കുമ്ഫു ബ്ലാക്ക് ബെൽറ്റ്‌ ഇവ കരസ്ഥമാക്കി. പിന്നെ 33 ആയപ്പോൾ ഇന്ത്യയിൽ നിന്ന് പുഷ്പക വിമാനത്തിൽ പാകിസ്ഥാൻ വഴി ഇസ്രായേൽ വന്നു.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      ഭയങ്കര കോമഡി... ഒന്ന് ചിരിച്ചേക്കാം

    • @varghesekr9208
      @varghesekr9208 2 месяца назад

      ​@@AjithVThampyTravelAndVlogs5583 യേശു വിൽ വിശ്വസിക്കുക.
      അവൻ ജ്ഞാനത്തിന്റെ ഉറവിടമാണ്. അവൻ ജ്ഞാനത്തിലും പ്രായത്തിലും മാതാപിതാക്കൾക്ക് ഒപ്പം വളർന്നു വന്നു എന്ന് വായിക്കുന്നില്ലേ. വല്ലവരും പറയുന്നതിന് ചെവി കൊടുക്കാതിരിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളിൽ വിളിച്ചു കൂവാതിരിക്കുക.

  • @gracydevasya3063
    @gracydevasya3063 2 месяца назад +2

    ഒരു സംശയവും ഇല്ല, അമ്മയപ്പന്മാർക് കിഴ ട ങ്ങിയിരുന്നു എന്ന് വചനം പറയുന്നു,,,

  • @JohnVarghese-th3kq
    @JohnVarghese-th3kq 2 месяца назад

    12 vaysil kanadukittiyathumuthul Avan avarke visyarayee jeevechu

  • @Bjtkochi
    @Bjtkochi Месяц назад

    എൻറെ സഹോദരാ ഇതൊക്കെ അന്വേഷിച്ച് നടക്കാതെ കാലഘട്ടത്തിനനുസരിച്ച് കാര്യങ്ങൾ പറയാൻ ശ്രമിക്കുക!

  • @MessMess-l6v
    @MessMess-l6v 2 месяца назад

    Enne manasilakkiyavan pidhavineyum manasilakki ennale yeshu oru Massinger mathramalle e

  • @kunjimoncm1501
    @kunjimoncm1501 2 месяца назад

    നുപ്പത് എന്നാണ് കേൾക്കുന്നത്. ദൈവത്തിന് ആരോടും എപ്പോൾ വേണമെങ്കിലും ഇടപെടാം. ഏതെങ്കിലും പിതാവ് സകല അധികാരവും പുത്രന് നൽകുമോ? ഇനി യേശു തന്നെയാണ് പിതാവെങ്കിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +1

      നീ അംഗീകരിക്കണ്ട 😂😂😂

    • @kunjimoncm1501
      @kunjimoncm1501 2 месяца назад

      @AjithVThampyTravelAndVlogs5583 ദൈവത്തിൻ്റെ അംഗീകാരത്തെക്കുറിച്ചാണ് പറഞ്ഞത്

  • @thookkupalampaster3218
    @thookkupalampaster3218 2 месяца назад

    Nazrthe

  • @nitheeshchacko4245
    @nitheeshchacko4245 Месяц назад +1

    ഔസേപിതാവ് എങ്ങനാ മരിച്ചെന്നു ഒന്നു പറയോ

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад +1

      ബൈബിളിൽ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല

    • @nitheeshchacko4245
      @nitheeshchacko4245 Месяц назад +1

      @AjithVThampyTravelAndVlogs5583 ബൈബിൾ ലെ കൊറച്ചു ലേഖനങ്ങൾ വത്തിക്കാൻ മറച്ചു വച്ചിട്ടുള്ളതിനെ പറ്റി കേട്ടിട്ടുണ്ടോ. Bro reality ൽ ഈ മതം നിയന്ത്രിക്കുന്നത് കുറച്ചു പേർ ചേർന്നാണ് നമ്മൾ അതിന്റെ ഭാഗം ആയി തീരുകയാണ് ശെരിക്കും. 2000 year മുൻമ്പ് ഉള്ള ഒരുപാട് ലേഖനങ്ങൾ ചേർന്നതാണ് ബൈബിൾ. Bro ക്ക് തോന്നുണ്ടോ Egyptian ന്റെ കാലം തൊട്ടുള്ള information and documents ഒക്കെ ഇപ്പഴും ഒരു മാറ്റവും ഇല്ലാതെ തുടരും എന്നു. വേണ്ടത് ചേർത്തും വേണ്ടാത്തത് കളഞ്ഞു തുടരുന്ന ഒരു പുസ്താകമായിട്ടേ ബൈബിൾ നെ ഞാൻ കാണുന്നുള്ളൂ. ഇതു എന്റെ അഭിപ്രായം അണു വേറാരും വിശ്വാസിക്കണമെന്നില്ല. ദൈവമായ കർത്താവിനെ വിശ്വസിക്കുക promotion പരിപടി നടത്തുന്ന എല്ലാ പള്ളിയെയും പള്ളിക്കാരെയും ഒഴിവാക്കുക. 😁😁

  • @aseemabdulazeez2258
    @aseemabdulazeez2258 2 месяца назад

    Kurishil marichu ennu parayappedunnathum pithaavu thanne yaano

  • @ManishKumar-mc6oq
    @ManishKumar-mc6oq 2 месяца назад

    Karthik shivakumar switserland....ചോദിക്കുക

    • @sabumanayil1078
      @sabumanayil1078 2 месяца назад

      ക്യഷ്ണൻ വിഷ്ണുവിൻ്റെ അവതാരമാണോ, നാരായണൻ്റെ (ബ്രഹ്മാവിൻ്റെ മകൻ്റെ മകൻ)
      അവതാരമാണോ എന്ന് ചോദിക്കാമോ ?

    • @ArjunVB666
      @ArjunVB666 2 месяца назад

      @@sabumanayil1078eda myre narayanan ennathu vishnu vinte oru peranu! Krishnan bishnu vinte avatharam! Ninne pole jesus inte thantha aaraennu poyi chodikkum joseph anenn paralum parayunna paskhe sathyathil malakayayi vanna satan nte santhathi aanu yeshu ennu chilarpayaunnu athum koode choyikku😢😂

  • @ks8542
    @ks8542 2 месяца назад

    Kriyayogi

  • @JohnPeter-u9u
    @JohnPeter-u9u 2 месяца назад

    ഇത്രയും കാലം നിന്നോടു കൂടെ ഇരുന്നിട്ടും ഫിലിപ്പോസെ നീ എന്നെ അറിയുന്നില്ലയോ...? അതായത് യേശുവിനോട് കൂടെയാണ് ഫിലിപ്പോസും വളർന്നു വന്നത് എന്നു വിശ്വസിക്കാം.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      അതും ഇതും തമ്മിൽ എന്ത് ബന്ധം പിതാവായ ദൈവത്തെ തങ്ങൾക്ക് കാണിച്ചു തരണമെന്ന് ശിഷ്യന്മാർ പറഞ്ഞപ്പോൾ ആണ് യേശു പറഞ്ഞത് : ഇത്രയും നാൾ ഞാൻ നിങ്ങളോട് കൂടെ ഇരുന്നിട്ട് നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോസേ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം എന്ന് നീ പറയുന്നത് എങ്ങനെ...
      ഫിലിപ്പോസ് യേശുവിനോട് കൂടെ വളർന്ന ആളാണെന്ന് ബൈബിൾ പറയുന്നില്ല.. യേശു തന്റെ ശിഷ്യനായി തിരഞ്ഞെടുത്ത വ്യക്തി ആണ് ഫിലിപ്പോസ്..

  • @krm684
    @krm684 2 месяца назад +1

    അയാൾ എവിടെയെങ്കിലുമാകട്ടെ 👍

  • @user-to3nv9hc9q
    @user-to3nv9hc9q 2 месяца назад +1

    യേശു ഇന്ത്യയിൽ വന്നിരുന്ന് എന്ന് പറയുന്നു ഉണ്ട്

  • @mathewarapura2904
    @mathewarapura2904 Месяц назад

    Stupid explanation. During this time he might have traveled to east and gained lot of knowledge about karma etc.

  • @mariyagarden9852
    @mariyagarden9852 2 месяца назад

    ആണ് ശെരിയാ പക്ഷെ ഇശോ ലോകം മുഴുവൻ ചുറ്റി നടന്നു എന്നും വായിച്ചിട്ടുണ്ട്

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      ലോകം മുഴുവൻ ചുറ്റി നടന്നു എന്ന് പറയുന്നത് തെറ്റാണ്.. ബൈബിൾ പറയുന്നത് വിശ്വസിക്കാം.... ബൈബിൾ ചരിത്രം കൂടി ആണ്

    • @flamingo5900
      @flamingo5900 2 месяца назад

      അങ്ങനെ വായിക്കുന്നതെല്ലാം ഉള്ളിലേക്ക് എടുക്കരുത്. അനേകം വ്യാജപ്രവാചകൻമാർ ഭൂമിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അവർ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴി തെറ്റിച്ചു കളയും എന്നും ബൈബിൾ പറയുന്നു.

    • @reneeshmp1099
      @reneeshmp1099 Месяц назад

      ഈ ലോകം സൃഷ്ടിച്ചവന് ലോകം മുഴുവൻ പോയി ചുറ്റി കാണുവാൻ എന്താ പറയണേ വല്ല ബോധം ഉണ്ടോ ...

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ജപ്പാനിൽ പഠിക്കുക ആയിരുന്നു പല വിദ്യാകളും 👌ഇന്ത്യയിൽ ആണ് എന്ന് പറഞ്ഞാൽ നാണക്കേട് ആണ് 👍ഏതു ആയാലും ഊർജസ്വലം ആയ ആ പ്രായത്തിൽ ഇസ്രായേൽ പരിസരത് ഉണ്ടായിരുന്നു എങ്കിൽ... പല വികൃയ കളും ബൈബിൾ ൽ കാണും മായിരുന്നു 🙄🤔

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      ഓഹ് 😂😂😂

    • @flamingo5900
      @flamingo5900 2 месяца назад

      ബൈബിൾ എന്നത് യേശുവിൻ്റെ ജീവ ചരിത്രമല്ല. അത് ദൈവത്തിൻ്റെ മനുഷ്യനോടുള്ള ഇടപെടൽ ആണ്. അതുകൊണ്ട് തന്നെ യേശുക്രിസ്തു ചെറുപ്പത്തിൽ എന്തൊക്കെ ചെയ്തു എന്നത് ബൈബിളിൽ ഇല്ല.

  • @Rameshpraksah
    @Rameshpraksah 2 месяца назад

    പിതാവും യേശുവും വെവ്വേറെ ആണെന്ന് വിശ്വസിക്കുന്ന അനേകം വിശ്വാസികൾ ഇപ്പോളും ഉണ്ട് 😩

  • @ranjitadileep2423
    @ranjitadileep2423 2 месяца назад +1

    India yil vannu upanishathum ithihasavum padikkuka aayirunnu. Athile asayangal lalitham aaya language il bibile roopathil janagalil ethichu koduthu... Athanu... Sathyam...

  • @VinsunTj
    @VinsunTj 2 месяца назад

    ബൈബിൾ സത്വം

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 2 месяца назад

    കൃത്യമായി ബൈബിൾ വായിച്ചു മനസ്സിലാക്കാതെ എന്തെങ്കിലും വിളിച്ചു പറയാതിരിക്കുക.മാതാപിതാക്കളോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +1

      താൻ ഈ വീഡിയോ കണ്ടിട്ടാണോ കമന്റ് ഇടുന്നത്.. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യം മാത്രമാണ് ഞാൻ പറഞ്ഞിരിക്കുന്നത്... ചുമ്മാ വാചകം അടിച്ചു കമന്റ് ഇടുന്നതിനു മുൻപ് എന്താണ് വീഡിയോ എന്നറിയണം 🤣😂

    • @FrancisVarghese-fc3ge
      @FrancisVarghese-fc3ge Месяц назад +1

      @AjithVThampyTravelAndVlogs5583 എടോ,ബൈബിൾ പറയുമ്പോൾ ജാഗ്രതയോടെ പറയുക തൻ്റെ സസ്പെൻസ് അറിയുവാൻ നോവലോ,സിനിമയോ അല്ല ബൈബിൾ

    • @reneeshmp1099
      @reneeshmp1099 Месяц назад

      വീഡിയോ മുഴുവൻ കാണാതെ ഓരോ msg ഇടും....

  • @tcmathew2289
    @tcmathew2289 2 месяца назад +1

    യേശു പിതാവിന്റെ കൂടേയായാരുന്നു.ദൈവത്തിന് ഒന്നുംഅസാദൃമല്ലാ.

  • @shibuct8601
    @shibuct8601 2 месяца назад

    ഇന്ത്യയിൽ സ്വസ്ഥ ജീവിതം
    നയിക്കുവായിരുന്നു , തിരിച്ച്
    ഭ്രാന്തൻ നാട്ടിലെത്തിയത്
    വേണ്ടായിരുന്നു

  • @ranjitadileep2423
    @ranjitadileep2423 2 месяца назад +2

    India yil😊

  • @sasidharan-zj7gt
    @sasidharan-zj7gt 2 месяца назад +1

    അപ്പോൾ പെസഹ യേശുവിനു മുൻപേ ഉണ്ടായിരുന്നോ എല്ലാ നേതാക്കളെ പോലെ യേശുവും ഒരു ഉടായിപ്പ് ആയിരുന്നു എന്നർത്ഥം

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад +2

      @@sasidharan-zj7gt പെസഹ എന്നത് എന്താണെന്ന് അറിയില്ലെങ്കിൽ നിന്റെ വായ അടച്ചു വെക്കുക😂😂... യേശു ഒരു യഹൂദൻ ആയിട്ടാണ് ജനിച്ചത്.. പെസഹ ഈജിപ്തിൽ നിന്നുള്ള ഇസ്രായേൽ ജനത്തിന്റെ മോശയുടെ നേതൃത്വംത്തിൽ ഉള്ള വിടുതലിന്റെ ഓർമ്മയാണ്.. സംഹാര ദൂതൻ ഇസ്രായേൽ ജനത്തെ കടന്ന് പോയി... ആ ആചാരണ ദിവസം ആണ് യേശു പെസഹ ആചരിച്ചത്...

    • @sabumanayil1078
      @sabumanayil1078 2 месяца назад

      യേശുവും പെസഹാ ആചരിച്ചിട്ടുണ്ട് ?

    • @sabumanayil1078
      @sabumanayil1078 2 месяца назад

      ശശിധരൻ എന്നാൽ ശിവനല്ലേ ?
      ചന്ദ്രകലാധരൻ എന്നും പേരുണ്ട് '
      ചന്ദ്രക്കല ധരിക്കാൻ പറ്റുമോ ?
      കാരണം ചന്ദ്രക്കല എന്നൊ സാധനം ഇല്ല

    • @laliphilip5981
      @laliphilip5981 2 месяца назад +1

      പെസഹാ എന്നാൽ താങ്കൾ എന്താണ് മനസിലാക്കി വച്ചിരിക്കുന്നത് ഫറവോയുടെ അടിമത്തത്തിൽ നിന്ന് മോശ ദൈവജനതയെ രക്ഷിച്ചതിൻ്റെ ഓർമ്മപ്പെരുന്നാളാണ് പെസഹാ

    • @VishambranK
      @VishambranK 2 месяца назад

      എത്താ ശംശയം

  • @SureshBabu-ts6vx
    @SureshBabu-ts6vx 2 месяца назад

    Yes nalandhayil yesu padichitundu

  • @prasadtk442
    @prasadtk442 Месяц назад

    കഴുത്ത് വെട്ടി ചോര ഒഴുക്കുമ്പോൾ സംതൃപ്തൻ ആകുന്ന സെമീറ്റിക് ദൈവം. അണു ബോംബ് പൊട്ടിയാൽ പോലും പ്രത്യക്ഷപ്പെടാത്ത ദൈവം. ഇതുങ്ങളെ കൊണ്ട് എന്ത് പ്രയോജനം.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      Thats allah not yahweh

    • @prasadtk442
      @prasadtk442 Месяц назад

      @AjithVThampyTravelAndVlogs5583 yahwah എവിടെയാ പ്രത്യക്ഷപ്പെട്ടത്. ഇതൊക്ക വെറും മായാവി കഥ. മണ്ടന്മാർക്ക് വിശ്വസിക്കാൻ കൊള്ളാം.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  Месяц назад

      @prasadtk442 ദൈവത്തെ വിശ്വസിക്കാത്തവർ പക്ഷെ ദൈവത്തോട് കോപം പ്രകടിപ്പിക്കാറുണ്ട് 😁

    • @prasadtk442
      @prasadtk442 Месяц назад

      @@AjithVThampyTravelAndVlogs5583 ഇനി യഹോവയെ കുറിച്ച് കൂടുതൽ അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ അഷീറ എന്ന ഭാര്യയെക്കുറിച്ചും അറിയാം. Qeen ഓഫ് ഹെവെൻസ് എന്ന് അറിയപ്പെട്ടിരുന്ന അവർക്കും ദൈവ പദവി ഉണ്ടായിരുന്നു. പതുക്കെ അഷീറയെ ഡിവോഴ്സ് ചെയ്ത് യഹോവയെ ഏക ദൈവമാക്കിയിട്ട് 1500 കൊല്ലത്തോളമെ ആയിട്ടുള്ളു. പറഞ്ഞു വരുമ്പോൾ ബൈബിളിലെ ഏക ദൈവത്തിനു ഭാര്യയും, ഖുറാനിലെ ഏക ദൈവത്തിനു ഭാര്യയും മക്കളും ഒക്കെ ഉണ്ട്. പക്ഷെ പറച്ചിൽ മറുപാടും.

  • @mohanakumar6050
    @mohanakumar6050 2 месяца назад

    ഇത് അറിഞ്ഞിട്ട് എന്ത് കാര്യം. നമ്മളുടെ അപ്പൂപ്പന്റെ അപ്പൂപ്പൻ എവിടെയൊക്കെ കഞ്ഞികുടിച്ചുവെന്ന് കണ്ടുപിടിക്കാമോ?
    വെറുതെ വാചകമടി നിർത്തുക. കർത്താവിനെ അനുസരിച്ചു ജീവിക്കുക.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      നീ എന്തിനാ നിനക്ക് വേണ്ടാത്ത വീഡിയോയുടെ അടിയിൽ ഇങ്ങനെ കമന്റ് ഇട്ട് കരയുന്നെ... നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ.. ഇതെക്കുറിച്ച് അറിയാൻ താല്പര്യം ഉള്ള ആളുകൾ ഒരുപാട് ഉണ്ട്.. ക്രിസ്തു ഇന്ത്യയിൽ വന്നു എന്ന് വരെ പറയുന്ന ടീംസ് ഉണ്ട്.. അതിൽ ക്രിസ്ത്യാനിക്ക് തെറ്റരുത്... അവർക്ക് വേണ്ടി ആണ് ഈ വീഡിയോ.. നീ ആദ്യം നിന്റെ കണ്ണിലെ തടി എടുക്ക് എന്നിട്ട് എന്റെ കണ്ണിലെ കരട് എടുക്കാൻ വാ 😁😁🤣

    • @reneeshmp1099
      @reneeshmp1099 Месяц назад

      മോഹൻകുമാർ ഇത് കാണണ്ട.. അല്ലെങ്കിൽ വീഡിയോ മുഴുവൻ കാണുക... ഈ വീഡിയോ കള്ള പ്രചരണം നടത്തുന്നവർക് ഉള്ള വീഡിയോ ആണ്

  • @MathewkmMathewkm
    @MathewkmMathewkm 2 месяца назад

    CBI യെ കൊണ്ടും, ഒരു സിറ്റി o ഗ് ജഡ്ജിയെ കൊണ്ടും അന്വേഷിപ്പിയ്ക്കുക,,, യേശുക്രിസ്തുവിനെ വെറുതെ വിട്

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 месяца назад

      നീ ആണല്ലോ കോടതി.. 😂😂... വേറെ പണി ഒന്നുമില്ലെങ്കിൽ ഇങ്ങനെ ഇരുന്ന് കരയ്