യേശു 4 സ്ത്രീകളെ വരെ വിവാഹം ചെയ്തതിനും അതിലെല്ലാം സന്താനങ്ങൾ ഉണ്ടായിരുന്നതിനും അനിഷേധ്യമായ തെളിവുകളുണ്ട്.* @@@@@@@@@@@@@@@@ *"സത്യമായും നിനക്ക് മുമ്പ് നാം പല ദൂതൻമാരേയും അയച്ചിട്ടുണ്ട്. അവർക്കെല്ലാവർക്കും ഭാര്യമാരേയും സന്തതികളേയും നാം നൽകിയിട്ടുണ്ട്....... "* *(വി:ഖു **13:38** )* യേശു 4 വിവാഹം ചെയ്തതിനും അതിലെല്ലാം സന്താനങ്ങൾ ഉണ്ടായിരുന്നതിനും ബൈബിളിലും ചരിത്രത്തിലും തെളിവുകളുണ്ട്. അതായത് ബഥാനിയായിലെ 2 നില മാളികവീട്ടിൽ മഗ്ദലനക്കാരി മറിയയും. ശമര്യക്കാരിയായ മാർത്താ മറിയയും , ഇവർ രണ്ട് പേരും രണ്ട് ദേശക്കാരികളായിരുന്നിട്ട് പോലും ഇവർ രണ്ട് പേരും യേശുവും ഒരുമിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ചിലപ്പോൾ വളരെ രഹസ്യമായിട്ടായിരുന്നു യേശു ഇവിടെ വന്നു പോയിരുന്നതെന്നും ചിലപ്പോൾ രാത്രി വളരെ വൈകിയും. പുലർച്ചെ വളരെ നേരത്തേയും വന്നു പോകുന്നതായും ബൈബിൾ ചരിത്രത്തിൽ വായിക്കാവുന്നതാണ് രണ്ട് സ്ത്രീകൾ മാത്രം താമസിച്ചിരുന്ന ഈ രണ്ട് നില മാളികവീട്ടിൽ യേശു എല്ലാ ദിവസവും സന്ധ്യക്ക് അന്തിയുറങ്ങാൻ വന്നിരുന്നതും നേരം പുലർന്നാൽ തന്റെ പ്രേഷിത പ്രവർത്തനങ്ങൾക്കായി പുറത്ത് പോകുന്നതും പതിവായിരുന്നു. എന്നാൽ രണ്ട് സ്ത്രീകൾ മാത്രം താമസിച്ചിരുന്ന ഈ വീട്ടിൽ യേശു എല്ലാ ദിവസവും അന്തിയുറങ്ങാൻ വന്നിരുന്നത് വ്യഭിചരിക്കാനായിരുന്നുവെങ്കിൽ യഹൂദൻമാർ അദ്ദേഹത്തെ വെറുതെ വിടുകയില്ലായിരുന്നു. അവരുടെ ബൈബിളിലെ നിയമപ്രകാരം അദ്ദേഹത്തെ അവർ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. എന്നാൽ യഹൂദൻമാർ അങ്ങനെ ചെയ്യാതിരുന്നത് ആ രണ്ട് സ്ത്രീകളും നിയമാനുസൃതം യേശു വിവാഹം ചെയ്തവരായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. അതേപോലെ ലാസർ ഈ മറിയത്തിൽ യേശുവിന് ജനിച്ച സന്താനവുമായിരുന്നു. ഈ വസ്തുതകളെല്ലാം ബൈബിൾ പുതിയ നിയമം സൂക്ഷ്മമായി വായിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്. എന്നാൽ യേശുവിന്റെ ദൈവികപരിവേഷം നിലനിർത്താൻ വേണ്ടി അദ്ദേഹം വിവാഹം ചെയ്തവനായിരുന്നില്ല എന്നും ഈ മറിയമാർ വേശ്യകളായിരുന്നു എന്നെല്ലാമുള്ള കള്ളക്കഥകൾ പിന്നീട് മെനഞ്ഞുണ്ടാക്കി ബൈബിളിൽ തിരുകിക്കയറ്റുകയതാണ് . സത്യത്തിൽ നിങ്ങൾ വേശ്യകൾ എന്ന് വിളിക്കുന്നവർ യേശുവിന്റെ ഭാര്യമാരായിരുന്നു എന്നത് നിങ്ങൾ ഓർക്കുന്നത് നന്ന്. ബഥാനിയായിടെ രണ്ട് നില മാളികവീട് എന്നു പറയുന്നത് ജറുസലേം ആസ്ഥാന മന്ദിരമായിട്ടാണ് പിന്നീട് അറിയപ്പെട്ടിരുന്നത്. പിന്നെ കുരിശ് സംഭവങ്ങൾക്ക് ശേഷം യേശുവും സംഘങ്ങളും ഇസ്രായേൽ ഗ്രഹത്തിലെ കാണാതെ പോയ ഗോത്രങ്ങളെയല്ലാം അന്വേഷിച്ച് കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നപ്പോൾ യേശു അഫ്ഘാനിസ്ഥാനിൽ വെച്ച് ഒരു വിവാഹം ചെയ്തിട്ടുണ്ട്. അതിൽ അദ്ദേഹത്തിന് സന്താനങ്ങളും ഉണ്ടായിട്ടുണ്ട്. യേശുവിന്റെ പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സന്തതി പരമ്പരയിൽ പെട്ട ഒരു ഗോത്രം ഇന്നും അഫ്ഘാനിസ്ഥാനിലുണ്ട്. അഫ്ഘാനിസ്ഥാനിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഇന്ന് മുസ്ലിംകളാണെങ്കിലും അവർ ജനിതകമായി പണ്ട് ചിതറിപ്പോ യഹൂദ ഗോത്രങ്ങളിൽ പെട്ടവരാണ്. ഇസ്ലാമിന്റെ ആഗമനത്തോടെ അവർ ഇസ്ലാം ആശ്ലേഷിക്കുകയാണുണ്ടായത്. ഈ വസ്തുതകളെല്ലാം നരവംശ ശാസ്ത്രജ്ഞൻമാർ അഫ്ഘാനിസ്ഥാനിൽ നടത്തിയ പല പരീക്ഷണങ്ങൾക്കും നിരീക്ഷങ്ങൾക്കും ശേഷം സ്ഥിരീകരിച്ചതാണ്. ഇതേപോലെ യേശുവിന്റെ തുടർന്നുള്ള യാത്രയിൽ അദ്ദേഹം അവസാനം എത്തിച്ചേർന്ന് കാശ്മീരിൽ വെച്ചും യേശു ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും അതിലും അദ്ദേഹത്തിന് സന്താനങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ പെട്ട ഒരു ഗോത്രം ഇന്നും കാശ്മീരിലുമുണ്ട്. കാശ്മീരിലെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും ഇന്ന് മുസ്ലിംകളാണെങ്കിലും അവരും ജനിതകമായി പണ്ട് ചിതറിപ്പോ യഹൂദ ഗോത്രങ്ങളിൽ പെട്ടവർ തന്നെയാണ് .ഇതും നരവംശ ശാസ്ത്രജ്ഞൻ തെളിയിച്ചിട്ടുള്ളതാണ്. അതായത് യേശു മൊത്തത്തിൽ 4 സ്ത്രീകളെ വരെ വിവാഹം ചെയ്യുകയും അതിൽ സന്താനങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നതിന്റെ തെളിവുകളാണ് മുകളിൽ പ്രസ്താവിച്ചതെല്ലാം . സംശയമുള്ളവർക്ക് ഇന്റർനെറ്റിൽ സർച്ച് ചെയ്താൽ അനുബന്ധ വിവരങ്ങൾ ലഭിക്കുന്നതാണ്. അപ്പോൾ യേശു ഒരു ദൈവമോ, ദൈവപുത്രനോ അല്ലെങ്കിൽ ഒരു ഷണ്ഠനോ ആയിരുന്നില്ല എന്നതാണ് ഈ വസ്തുതകളെല്ലാം തെളിയിക്കുന്നത്.
@@basilcherian3447oru bandhavum illa. Suddha asambhandham. It all happened 2000 yrs ago!! Jesus's mother and father are assumed to be of believers of Jehovah(now archeologists believed this Jehovah could be a King! -
യേശു മനുഷ്യനായ ഭൂമിയിൽ വന്നതെങ്കിലും അവൻ കർത്താവും മിശിഹായും ദൈവപുത്രനും ദൈവത്തിന്റെ പ്രതിമയും ദൈവത്തിന്റെ ആദ്യജാതനും അവനിൽ പാപമില്ല ❤️🎉❤ പരിശുദ്ധാത്മാവ് നിറഞ്ഞ സ്നേഹം മാത്രം
അത് കൃപയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്, അതിൽ നിങ്ങൾ വിഷമിച്ചിട്ടു കാര്യമില്ല. "ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ." മത്തായി 19 : 10-12
Bible is a selective version to support Christianity, holy trinity and the then Roman emperor. Lots of researches believe that Jesus might have had close relationship with Mary Magdaline and might have had children. Few even believe that Jesus' descendants still live in France. People dismisses facts citing the Davinci Code. Infact Dan Brown plotted his book like a Hollywood movie!!
പ്രിയമുള്ള ജനമേ ഈശോ നമ്മേ സൃഷ്ട്ടിച്ച ഒരേഒരു ദൈവം തന്നേ. യേശു മനുഷ്യനായി അവതരിച്ചതിലും മരണം വരിച്ചതിലും ആരും അത്രകണ്ട് സീരിയസായി എടുക്കുന്നില്ലാ. അതായത് ഇപ്പോഴുള്ള മനുഷ്യ മേധാവികളെ പോലെ അധികാരം കാണിച്ചില്ലാ. ദൈവം തന്നേ തന്നെ താഴ്ത്തിയെന്നുള്ളത് പരമ സത്ത്യമാണ്. ദൈവമായിട്ടുപോലും കിരീടമോ അഹങ്കാരമോ ഇല്ലായിരുന്നു. നാമെല്ലാം ഇന്ന് പ്രതീക്ഷിക്കുന്ന ഒരേ ഒരു അദ്രശ്യനായ ( അരൂപി ) ബ്രഹ്മചര്യതയുള്ള ലോകത്തിലേ ഏക ദൈവം. ഒരിക്കൽ ദൈവം തന്റെ മക്കൾ വിഗ്രഹാരധനയിൽ നിറയുന്ന ഈ ഭൂമിയുടെ അവസ്ഥ ഗുരുതരമാണെന്നും, എല്ലാ മനുഷ്യരേയും ഈ അവസ്ഥയിൽ കണ്ട ദൈവത്തിന് ഹൃദയം തകർന്നു. ദൈവം എങ്ങനെ മനുഷ്യനെ നീതി പഠിപ്പിക്കുമെന്ന് ചിന്തിച്ചതിന്റെ ഗൗരവമാണ് ഞാൻ തന്നെ ഭൂമിയിൽ അവതരിക്കണം എന്ന് തീരുമാനിച്ചത്. നമ്മെയെല്ലാം സൃഷ്ട്ടിച്ച ദൈവം ഭൂമിയിലേക്ക് ഒരു ദൂതനെന്ന രീതിയിൽ ദൈവത്തിന്റെ ശക്തിയാൽ പരിശുദ്ധത്മാവിനാൽ മറിയത്തിനേ ഗർഭം ധരിപ്പിച്ച് സാധാരണ മനുഷ്യനേ പോലെ ജന്മം കൊടുത്തു (പുത്രൻ) ഇതെല്ലാം ദൈവം തന്നെയായിരുന്നു. മനുഷ്യരെ പലതും പഠിപ്പിച്ചു മരണത്തിലൂടെ തിരിച്ചുപോകുവാൻ തന്നെയാണ് വന്നതും അത് വഴി നമ്മുടെ മരണവും സ്വർഗ്ഗവും നരകവും ഈശോയിലൂടെ നാം മനസിലാക്കുന്നു. അന്നുണ്ടായിരുന്ന വിഗ്രഹങ്ങൾക്കെതിരായിരുന്നു. ദൈവത്തി ന്റെ നീതിയാണ് മനുഷ്യൻ അനുകരിക്കേണ്ടത് എന്നായിരുന്നു. ദൈവത്തിന്റെ ലക്ഷ്യം അത് അന്നും ഇന്നും ആരും ചെവികൊണ്ടില്ലാ. ദൈവം, പിതാവ്, അരൂപി, പുത്രൻ, ആത്മാവ് - ഇതെല്ലാം ഒന്നാണ്. തൃയേക ദൈവം ഇത് മനുഷ്യർ മനസിലാക്കുവാൻ ദൈവം വളരെ പരിശ്രമിച്ചു. ഫലമോ മനുഷ്യർ ഇപ്പോഴും അതേ പാപം തന്നേ ചെയ്യുന്നു - ഫലമോ ലോകത്തെ ദൈവം രക്ഷിക്കുവാനും ദുഷ്ടതയെ നശിപ്പിക്കുവാനും ഈ ലോകം തന്നേ അവസാനിപ്പിക്കും raghu nathan
Read and know history sirs. Religion should not blind you or make your brain shut. Read the available materials- know- be an agnostic - Nicean Synod- Its main accomplishments were settlement of the Christological issue of the divine nature of God the Son and his relationship to God the Father, the construction of the first part of the Nicene Creed, mandating uniform observance of the date of Easter, and promulgation of early canon law. Holy Trinity was AGREED by the World of clergy across the globe after 300 odd years after Jesus' death !
യേശുക്രിസ്തു ദൈവപുത്രനാണ്, അതുകൊണ്ട് നിത്യഭ്രമചാരിയാണ്...!!! യേശുക്രിസ്തു സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലെക്ക് വന്നത് മനുഷ്യരെ രക്ഷിക്കാനാണ്, വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനല്ല...!!!
ദൈവം ആരേയും വിവാഹം ചെയ്യുന്നില്ലാ മറിച്ച് ഒരു പുരുഷനെയും സ്ത്രീയെയും അനുഷ്യരായ് സൃഷ്ഠിച്ചു് എങ്ങനെ നാം ജീവിക്കണമെന്നുകൂടി നമുക്ക് പറഞ്ഞ് തരുന്നു. നമുക്ക് ഭാര്യയോടും ഭർത്താവിനോടും നാം ചേർന്നിരിക്കുവാനും സന്താനങ്ങൾ ഉണ്ടാകുവാനും വേണ്ടിയാണ് വികാരമെന്നത് തന്നിരിക്കുന്നത്. അതിനെ ദുർവിനിയോഗം ചെയ്യുവാൻ മനുഷ്യൻ ആഗ്രഹിക്കരുത്. അതാണ് വലിയ പാപം. ഈശോ വിശുദ്ധിയിലും പരിശുദ്ധിയിലും ഭയങ്കരനാണ്. നമ്മേയും ആ രീതിയിൽ കാണുവാൻ ദൈവം ആഗ്രഹിക്കുന്നു. പരസ്ത്രീ ബന്ധവും, പരപുരുഷ ബന്ധവും ഒന്നിൽ കൂടുതൽ വിവാഹവും, ഒരുവൻ കാമാസക്തിയോടെ മറ്റൊരാളെ നോക്കുന്നതും ദൈവത്തിന്റെ താളിൽ കുറ്റകൃത്യമാണ്. എല്ലാവരും ദൈവ മക്കളാണ് ദൈവത്തേ പോലെ അശുദ്ധിയി ല്ലാതെ ജീവിക്കണം അല്ലെങ്കിൽ നാമും ദൈവ തേജസ് നഷ്ടപ്പെടുത്തും. Raghu Nathan
യേശു നിത്യ പുരോഹിതനാണ്. യേശു ദൈവമാണ് അതേ സമയം മനുഷ്യനുമായിരുന്നു. രണ്ട് സ്വഭാവങ്ങളും ഉണ്ട്. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും. ഈശോ ഉത്ഥാനംചെയ്ത് സ്വർഗ്ഗാരോഹ ണം ചെയ്തു. സ്വർഗ്ഗത്തിൽ വിവാഹം ചെയ്യലും ചെയ്യിക്കലും ഇല്ല. ഈശോ യിൽ വിശ്വസിക്കു ന്നവർ ആരും ഇത്തരം കാര്യ' ങ്ങൾ വിശ്വസി ക്കില്ല കേൾക്കാൻ പോലും താൽ പര്യമില്ല.....അത്ര മാത്രം ഈശോയെ ഞങ്ങൾ സ്നേഹിക്കുന്നു.
എങ്കിൽ പിന്നെ എന്തിനു ഹിന്ദുവായി തുടരുന്നു, വയലിൽ മറഞ്ഞിരിക്കുന്ന നിധിയെ കണ്ടെത്തുന്ന വിവേകി ആയ മനുഷ്യൻ തനിക് ഉള്ളതൊക്കെയും വിറ്റ് ആ നിലം സ്വന്തം ആക്കുന്നു, ജലത്താലോ അരൂപിയാലോ സ്നാനം കഴിക്കാതെ ആരും സ്വർഗ്ഗ രാജ്യം അവകാശം ആകുകയില്ല, പ്രവർത്തി ഇല്ലാത്ത വിശ്വാസം കൊണ്ട് എന്ത് കാര്യം, ക്രിസ്ത്യണികളെ rss നു ശത്രു ആക്കാം എന്നുള്ളത് അല്ലാതെ, വിശ്വസിക്കുന്നു എങ്കിൽ ഏറ്റു പറയൂ 👍
ദൈവ ഹിതം കുരിശിൽ നിറവേറ്റി ലോകത്തിലുള്ള എല്ലാ മനുഷ്യർക്കും നിത്യ ജീവൻ നൽകുന്നതിനാ യാണ് യേശുവിനെ ദൈവം അയച്ചത്. അതിൽ വലിയതായി ഒന്നുമില്ല.അതുകൊണ്ടാണ് യേശുവിനെ ദൈവം മനുഷ്യരുടെ ദൈവമായി ഉയർത്തിയത്.മത്തായി 28:18.എശയ്യ 9:6,53.
യേശു വിവാഹം ചെയ്യാത്തതിനുകാരണം പാപത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിനും, മനുഷ്യന്റെ വീണ്ടെടുപ്പുക്കാരൻ ആയതുകൊണ്ടുമാണ്. യേശു ഈ ലോകത്തിന്റെ സൃഷ്ടിതാവാണ്, മനുഷ്യനെ സൃഷ്ടിച്ച ദൈവം ആദാമിനെയും ഹവ്വയെയും വിവാഹം കഴിപ്പിച്ചു, അവർ പാപം ചെയ്തു. ഉല്പത്തി 3: 15 ൽ മനുഷ്യന് കൊടുത്ത വാഗ്ദത്തമാണ് നിവർത്തി ആക്കാൻ വന്നത്, അല്ലാതെ വിവാഹം കഴിക്കാൻ വന്നതല്ല.
അതായത് യേശു യഹോവ ഒന്നാണ് എന്നാണോ പറയുന്നത് കണ്ണിനുപകരം കണ്ണ് ചോരയ്ക്ക് ചോര ജീവിതം ജീവൻ എന്നായിരിക്കണം നിങ്ങളുടെ പ്രമാണം എന്നാണ് യഹോവ പറഞ്ഞിട്ടുള്ളത് അത് തെറ്റാണെന്ന് പറയുന്ന യേശു യഹോവയും തമ്മിൽ എന്താണ് ബന്ധം യഹോവ പറഞ്ഞത് തന്നെയാണ് യേശുവും പറഞ്ഞിട്ടുള്ളത് എങ്കിൽ ഓക്കെ യഹോവയ്ക്ക് എതിരായിട്ടാണ് യേശു പറഞ്ഞിരിക്കുന്നത്
Yesu Deivam alla, Yus Al Asaf or Yeshua aakunnu Wish his energy gives the power for this Channel to understand the TRUTH- to identify and differentiate Politics from Religion - the purpose of the THEN religion - applicability of Religious principles in the current society and settings AMEN
ജീസസ് വിവാഹം കഴിക്കണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം. അവരുടെ നിയമ പുരോഹിതന്മാർക്ക് എതിരെ അവരുടെ അന്യായത്തിനെതിരെ സംസാരിക്കാമെങ്കിൽ യേശുവിനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ വേറെ കഴിവ് വേണോ????
പൊന്നുമോനേ യേശു നമ്മേ സൃഷ്ട്ടിച്ച ദൈവമാണ്. സകലതും അദ്ദേഹത്തിന്റെ സൃഷ്ട്ടിയാണ്. ഈ ശോ അല്ലാതെ ആരും വിശുദ്ധിയോ പരിശുദ്ധിയോ അല്ലാ. പാപം തൊട്ട് തീണ്ടാത്തവനായ ലോകത്തിന്റെ ഉടയവനനാണ്. ഭൂമിയിൽ മനുഷ്യരുണ്ടാക്കിയ ദൈവങ്ങളെല്ലാം മരംചുറ്റി പ്രണയിക്കുന്നുണ്ട്. എന്നാൽ സാക്ഷാൽ ദൈവം അത് ചെയ്‌യുന്നില്ലാ യേശുവാണ് ഈ ലോകത്തിലെ ഒരേ ഒരു ബ്രമ്മാ ണ്ട ബിന്ദു. നമുക്കെല്ലാം ജീവൻ നൽകിയവൻ രക്ഷകൻ. ഈലോകത്തിനെ മാറ്റി മറിക്കുന്നവൻ നമ്മേ നരകത്തിലേക്കും സ്വർഗത്തിലേക്കും തള്ളുന്നവൻ. ഈ കാണുന്ന നീയും ഞാനുമടക്കം മുഴുവൻ പ്രപഞ്ചവും സൃഷ്ടിച്ചവൻ നമ്മളോട് സത്യം പറയുവാനും ജീവിക്കേണ്ട നിയമങ്ങളും നീതിയും പറഞ്ഞ് തരുവാൻ ദൈവം മനുഷ്യനായി ജനിച്ചു എന്നുമാത്രം. നാമെല്ലാം ഒരു മനുഷ്യനായി അദ്ദേഹത്തേ കാണുന്നു. ഇന്ന് എല്ലാവരും ഉറ്റ് നോക്കികൊണ്ടിരിക്കുന്ന ഒരേ യൊരു ദൈവം യേശുവാണെന്ന് ആർക്കെങ്കിലും അറിയുമോ അറിഞ്ഞി രുന്നെങ്കിൽ ഏവരും ഞെട്ടി തെറിച്ചേനെ. സത്യം എല്ലാവരിൽ നിന്നും മറഞ്ഞിരിക്കുന്നു. Raghu Nathan
യേശുക്രിസ്തുവിന്റെ ആഗമന ഉദ്ദേശം വിവാഹം കഴിക്കുന്നതും മക്കളെ ജനിപ്പിക്കുന്നതും വളർത്തുന്നതും ആയിരുന്നില്ല. യേശുക്രിസ്തു സാക്ഷാൽ ദൈവമായിരുന്നു. (തീത്തോസ് :2:12)
ഇതേകുറിച്ച് ബൈബിൾ പറയുന്നു 1 സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു. 2 എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ. 3 ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. 4 ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം. 5 പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ. 6 ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു. 7 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു. 8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. 9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു. 10 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു: 11 ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു. 12 എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു. 13 അവിശ്വസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു. 14 അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
Jesus’ celibacy aligned with his mission. He was fully devoted to God's plan, focusing on preaching, healing, and sacrificing his life for humanity. His teachings emphasized spiritual priorities over worldly matters. By staying unmarried, Jesus showed his dedication to God and a life focused on the Kingdom of God.
There are many issues related to present -day world and religions. Deal with those problems. Leave the past as past. Which scholar is sure about the remote past?
യേശുവിന് തന്റെ പീഡാനുഭവത്തെക്കുറിച്ചും കുരിശു മരണത്തെക്കുറിച്ചും തന്റെ ദൗത്യത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭൂമിയിൽ ഒരു പെണ്ണും അനാഥയാകാൻ പാടില്ല എന്ന് യേശു ആഗ്രഹിച്ചിരിക്കാം. യോഹന്നാനോട് ഇതാണ് നിന്റെ അമ്മയെന്നും അമ്മയോട് ഇതാണ് നിന്റെ മകൻ എന്നും ഏൽപ്പിച്ചു കൊടുക്കുമ്പോൾ മഗ്ദലന മറിയത്തെ കൂടെ കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ ദൗത്യം ഏറ്റെടുത്ത ആളാണ് മഗ്‌ദലന മറിയം. യേശു വിവാഹം കഴിച്ചിട്ടില്ല. പ്രപഞ്ചത്തെ മുഴുവൻ അമ്മാനമാടുന്ന യേശുവിന് അത് മറച്ചുവെക്കേണ്ട ഒരു കാര്യവുമില്ല. യേശുവിനെ ചെറുതാക്കരുത്. അത്യാവശ്യം കോമൺസെൻസ് ഉണ്ടെങ്കിൽ അത് മനസ്സിലാകും, യേശു വിവാഹം കഴിച്ചിട്ടില്ല എന്ന്. യേശുവിന് മനുഷ്യന്റെതായ എല്ലാ ബലഹീനതകളും ഉണ്ടെങ്കിലും ദൈവത്തെ പ്രതി ഷണ്ഡനായ വ്യക്തികൾ ഇന്നും ഉണ്ട്. ദൈവത്തെ പ്രതി ഷണ്ടനാക്കപ്പെടുക എന്നു പറഞ്ഞാൽ, തന്റെ ഏറ്റവും വലിയ,ഏറ്റവും മൂല്യമുള്ള അവസ്ഥയെ ദൈവത്തിനു സമർപ്പിക്കുക എന്നതാണ്. കത്തോലിക്കാ തിരുസഭയിലെ പുരോഹിതർ ദൈവത്തെ പ്രതി ഷണ്ഡന്മാർ ആയി തീർന്നവരാണ്. അപ്പോൾ പിന്നെ നിത്യ പുരോഹിതനായ ഈശോ ആരായിരിക്കും. യേശു ഒരു പെണ്ണിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട വ്യക്തിയല്ല, മറിച്ച് സഭയുടെ മണവാളനാണ്. നിനക്കും എനിക്കും യേശുവിന്റെ മണവാട്ടി ആകാം . 🙏🏻
വിവാഹം.. കഴിച്ചിട്ടുഉണ്ടെങ്കിലോ.... ആർക്കും അറിയില്ല..... അദ്ദേഹം വിവാഹജീവിതം.. അവസാനിച്ചാണ് തന്റെ പ്രവർത്തനം തുടങ്ങിയത് എങ്കിലോ..... 12 വയസും പിന്നെ 30 കഴിഞ്ഞുള്ള കാര്യമേ ഈ ലോകത്തു എല്ലാർക്കും അറിവുള്ളു.. ഇതിനിടയിൽ എന്തെങ്കിലും സംഭവിച്ചു എന്നുണ്ടെങ്കിൽ???
യേശു ദൈവപുത്രനും ദൈവവുമാണ് ദൂതൻമാർക്ക് പോലും അതും മനുഷ്യ ശരീരം സ്വീകരിച്ച് വന്നവർക്കുപോലും വിവാഹം കഴിക്കാൻ ദൈവം അനുവധിച്ചില്ല അത് ഈ ലോകത്തിൽ മനുഷ്യർക്ക് മാത്രം ദൈവം അനുവദിച്ചതാണ് അപ്പോൾ പിന്നെ സാക്ഷാൽ ദൈവം മനുഷ്യനായി വരുമ്പോൾ ? യേശുവിന് സ്ത്രീകളായാലും പുരുഷൻമാരായാലും അവേരോടു തോന്നുന്ന വികാരം ഒരു അമ്മയ്ക്കോ അച്ഛനോ മക്കളോടുതോന്നുന്ന പരിശുദ്ധമായ സ്നേഹം വാൽസല്യം ശാസന ശിക്ഷണം കരുണ...... തുടങ്ങിയ ഇത്യാദി കാര്യങ്ങളാണ് അവൻ തൻ്റെ ജനത്തെ പാപങ്ങിൽ നിന്ന് രക്ഷിക്കാൻ വന്ന കർത്താവായ ക്രിസ്തു എന്ന രക്ഷിതാവാണ് ഒരു പിതാവിന് തൻ്റെ മകളെ വൈവാഹിക വികാരത്തിൽ കാണുവാൻ കഴിയുമോ? ഒരു അമ്മയ്ക്ക് തൻ്റെ മകനെ തന്നെ വിവാഹം കഴിക്കുന്ന പുരുഷനാകാണാൻ കഴിയുമോ? ഭൂമിയിലെ മനുഷ്യർക്ക് അത് പറ്റില്ലെങ്കിൽ സർവ്വ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ ജഢത്തിൽ വെളിപെട്ട യേശുവിനെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് തന്നെ യുക്തിരഹിതമാണ് മാത്രമല്ല അവൻ്റെ മണവാട്ടി സഭയാണ് അവൻ ആത്മീയമായി വിവാഹം കഴിക്കുന്നത് തൻ്റെ സഭയെ യാണ്.
Every human being has their own purpose on earth. Christ took human form and came to Earth for the salvation of whole Human Kind. That was his purpose. Not to get married and lead a family life. Jesus ❤
വിവാഹം കഴിക്കാനും തലമുറകളെ ഉളവാക്കുവാന ല്ല യേശു സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നത് മനുഷ്യവർഗ്ഗത്തിൻ്റെ വീണ്ടെടുപ്പു നിർവഹിക്കാനാണ് അവിടുന്ന് ഭൂമിയിൽ വന്നത'പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യൻമായി പിറന്നതു മനുഷ്യനെ വീണ്ടെടുക്കാനാണ് പാപമില്ലാത്തവനെ പാപിയെ വീണ്ടെടുക്കാൻ കഴിയത്തുള്ളു ഭാര്യയോ കാമുകിയോ കർത്താവിനില്ലായിരുന്നു.
വിവാഹ പ്രായം അയപ്പോഴേക്കും കൊന്നുകളഞ്ഞല്ലോ.?കൂടുതൽ കാലം ജീവിച്ചിരുന്നു എങ്കിൽ ഒരു പക്ഷേ അത് നടന്നേന.. ദ്വേവത്തിൻ്റെ പദ്ധതി എന്തെന്ന് മനുഷ്യന് അറിയില്ലല്ലോ?
ഇനി അഥവാ യേശു വിവാഹം കഴിച്ചെങ്കിൽ തന്നെ അതിൽ തെറ്റ് ഒന്നുമില്ല. യേശുവിന്റെ സ്വകാര്യ ജീവിതത്തിൽ ഞാൻ ഇടപെടില്ല. 😃 He was a good man or a godman. Thats all.
ക്രിസ്തുവിന്റെ അനുയായി ആണ് ക്രിസ്താനി എങ്കിൽ എത്ര പേർ ക്രിസ്താനി ബലിയല്ല. കരുണയാണ് ഹിതം എങ്കിൽ. തണു കാലങ്ങ ളിൽ വൃദ്ധ മാതപിക്കന്മാർക്ക് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കാതെ ബലി കാണാൻ ഓടുന്ന വരെ നിങ്ങൾ ക്രിസ്ത്യാനിയോ ഞാൻ പേരു കൊണ്ട് ക്രിസ്താനി യാണ് അറിവില്ലായമ എങ്കിൽ ക്ഷമിക്കുക
യേശു വിവാഹം കഴിക്കുമെന്നു പ്രവചനം ഇല്ലായിരുന്നു. യേശു വിവാഹം കഴിച്ചിരുന്നില്ല. അതു യേശുവിന്റെ ആഗമന ഉദ്ദേശം അല്ല എന്നു അറിയാമായിരുന്ന യേശു അതിനു ഒരിക്കലും ശ്രമിച്ചില്ല. യേശു പിന്നിൽ വിട്ടു പോന്ന സ്വർഗ്ഗ രാജ്യ ത്തിൽ വിവാഹം ഇല്ല വിവാഹത്തിനു കൊടുക്കപ്പെടുന്നും ഇല്ല. അവിടെ ദൈവത്താൽ എല്ലാം പരിപാലിക്കപ്പെടുന്നു.
Brother, you forget to explain or you are unaware of the fact that jesus is into nazir vow which later him called as nazrene. And understand while doing that jesus cannot cut hair , refrain from wine and abstained from women. And also like so. And understand one that Mary Magdalene was very much interested in jesus. Preaching in synagogue means he establishes that jesus is a liberator. A change in society
യേശു വിവാഹം കഴിച്ചു എന്നിരിക്കട്ടെ എന്താണ് അതിൽ തെറ്റ്.പിന്നീട് വന്ന മതപണ്ഡിതന്മാർ അത് മാറ്റി എഴുതിയതാണെങ്കിലോ. വിവാഹം കഴിച്ചു എങ്ങനെ ആത്മീയജീവിതം നയിക്കാം എന്ന് ചിലപ്പോൾ പഠിപ്പിക്കാനുമാകാം.അത് ചിലപ്പോൾ സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യം തരുന്ന ഒന്നായിരിക്കാം. പക്ഷെ പണ്ട് സ്ത്രീകൾക്ക് ഒരു സ്ഥാനവും കൊടുക്കാതിരുന്ന അന്നത്തെ പണ്ഡിതന്മാർ മാറ്റിയെഴുതിയതാണെങ്കിലോ.
കമെന്റ് വായിക്കുന്ന ഏതൊരു വ്യക്തി ക്കും പല പല അഭിപ്രായം ആണ് ആർക്കും ഒരു ചുക്കും അറിയില്ല. ഒരാൾ ഖുർആനിൽ പറഞ്ഞമറിയാമയുടെ മകൻ അല്ല ചിലർ ആണ്. ചിലർ ദൈവം ആണ് എല്ലാം സൃഷ്ടിച്ചത് യേശു ആണെന്ന് ചിലർ പുത്രൻ ആണെന്ന് മറ്റു ചിലർ പിതാവ് പുത്രൻ പരിശുദ്ധ ആത്മാവ് ആണെന്ന് മറ്റുചിലർ മനുഷ്യരൂപം പ്രാപിച്ചു വന്നതാണ്. ദൈവം ആഹാരം തിന്നുന്നത് എവിടെ നിന്ന് വാങ്ങിയണ് കർത്താവ് വിശക്കുമ്പോൾ ആഹാരം തനിയെ കയ്യിൽ വന്നു കഴിക്കുകയാണോ അതല്ലാതെ ആരെങ്കിലും കൊടുത്തു കഴിക്കുകയാണോ. എവിടെയോ വശ പിശക് ഉണ്ട് യേശുവിന്റെ രൂപം ഇതിൽ ഉള്ളത് പോലെ യല്ല മറ്റു രൂപങ്ങൾ. എന്താണാവോ
In the name of father and son and the holy spirit Ammen...He is son of god,,also told in Bible..so athukondu ithupole chindikkunavar chindikkuka. Paapam cheythavar kallerinjila ,,athupole kalleriyathirikkatte
@@ParadiseofJacobദൈവവച നം ആരുടെ അടുത്തേക്ക് വ ന്നുവോ , അവരെ അവൻ ദൈവങ്ങൾ എന്ന് വിളിച്ചു :---- അതുപോലെ തന്നെയും ദൈ വം വിശുദ്ധീകരിച്ചു വചനവു മായി ലോകത്തേക്കയച്ചതു കൊണ്ട് , തന്നെ താൻ ദൈവ പുത്രനെന്ന് പറഞ്ഞാൽ ,അ തെങ്ങിനെ ദൈവദൂഷണമാ കുമെന്ന് യേശു ചോദിക്കുന്ന ത് ബൈബിളിൽ കാണാം 👍 എന്നുവെച്ചാൽ , വചനവുമാ യി മുമ്പ് ലോകത്തേക്കയച്ച പ്രവാചകന്മാരെ ദൈവംത ന്നെ ദൈവമെന്ന് വിളിച്ചുവെ ങ്കിൽ , അതുപോലെ വചന വുമായി ലോകത്തേക്ക് അയ ക്കപ്പെട്ട തന്നെ താൻ ദൈവ പുത്രനെന്ന് വിളിച്ചാൽ താൻ ദൈവമാകുന്നതെങ്ങിനെയെന്നാണ് യേശുവിന്റെ ചോ ദ്യം! ഇതിൽനിന്നും മനസിലാകു ന്ന മറ്റൊരു കാര്യം ::---വചനം മാംസം ധരിച്ചു ഭൂമിയിൽ പാ ർത്തത് താൻ മാത്രമല്ല , മുൻ കഴിഞ്ഞുപോയ മുഴുവൻ പ്ര വാചകന്മാരും വചനം മാംസം ധരിച്ചു ഭൂമിയിൽ പാർത്തവർ തന്നെയാണെന്നും യേശു വ്യ ക്തമാക്കുന്നു 👍
respected dears everyone,jesus christ(same jehova) created adam and havva !! no change never !! jesus says: obey my commandments and the rules-mark 1:14,15,romans 10:9-12,mark 16:16,mathew 3:1-17(water baptizm) acts of the appostles 2:38-42,mathew 28:18-20,john 3:1-21,john 4:20-26,psalms 150:1-6,psalms 1:1-6,1:corientiens 11:23-30,1:corientiens 11:3-9 hebrew 10:1-39,hebrew 4:12-16,exodus 20:1-6,deuteronomy 5:6-21,leviticus 19:26-28,deuteronomy 22:5,if obey commandments-jesus says: mathew 25:34 or mathew 25:41 !! please obey dears everyoe our jesus's rules,or jesus says: luke 12:20,21. receive the holy water baptizm-mark 16:16,mathew 3:13-17,acts of the appostles 17:24-26,acts of appostles 22:16,1:corientiens 4:3-7,deuteronomy 28:1-69
Yeshu or Jesus is not even his name - Yus Al Asaf or Yeshua Athu polum Aarkkum ariyunnilla Chinthikkunnilla Theology ariyaan aarkkum aagraham illa I am really pleased to see this channel- Infact I have been searching since 2008.
വിവാഹം ഈ ലോകത്തിൻ്റെ ആണ്... ഈശോ ഈ ലോകത്തിൻ്റെ അല്ല... ഈ ലോകം രക്ഷിക്കാൻ വന്നു.. എൻ്റെ ഈശോ
Correct❤
Correct
ഈശോ അല്ല യേശു ആണ്
യേശു നിത്യ പുരോഹിതനാണ് ❤️🙏🏻
Yesu believe vashu ayirunnu. Soyam belivasthu ayi theernu. Not purohithan
@@ahotlight5031പെന്തകോസ്ത് കേറി വന്നു നമ്മിൽ അടിക്കാൻ
No Jesus is Lord and God not priest
Because Jesus is God and the Lord and not a Priest
യേശു 4 സ്ത്രീകളെ വരെ വിവാഹം ചെയ്തതിനും അതിലെല്ലാം സന്താനങ്ങൾ ഉണ്ടായിരുന്നതിനും അനിഷേധ്യമായ തെളിവുകളുണ്ട്.*
@@@@@@@@@@@@@@@@
*"സത്യമായും നിനക്ക് മുമ്പ് നാം പല ദൂതൻമാരേയും അയച്ചിട്ടുണ്ട്. അവർക്കെല്ലാവർക്കും ഭാര്യമാരേയും സന്തതികളേയും നാം നൽകിയിട്ടുണ്ട്....... "*
*(വി:ഖു **13:38** )*
യേശു 4 വിവാഹം ചെയ്തതിനും അതിലെല്ലാം സന്താനങ്ങൾ ഉണ്ടായിരുന്നതിനും ബൈബിളിലും ചരിത്രത്തിലും തെളിവുകളുണ്ട്.
അതായത് ബഥാനിയായിലെ 2 നില മാളികവീട്ടിൽ മഗ്ദലനക്കാരി മറിയയും. ശമര്യക്കാരിയായ മാർത്താ മറിയയും , ഇവർ രണ്ട് പേരും രണ്ട് ദേശക്കാരികളായിരുന്നിട്ട് പോലും ഇവർ രണ്ട് പേരും യേശുവും ഒരുമിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ചിലപ്പോൾ വളരെ രഹസ്യമായിട്ടായിരുന്നു യേശു ഇവിടെ വന്നു പോയിരുന്നതെന്നും ചിലപ്പോൾ രാത്രി വളരെ വൈകിയും. പുലർച്ചെ വളരെ നേരത്തേയും വന്നു പോകുന്നതായും ബൈബിൾ ചരിത്രത്തിൽ വായിക്കാവുന്നതാണ്
രണ്ട് സ്ത്രീകൾ മാത്രം താമസിച്ചിരുന്ന ഈ രണ്ട് നില മാളികവീട്ടിൽ യേശു എല്ലാ ദിവസവും സന്ധ്യക്ക് അന്തിയുറങ്ങാൻ വന്നിരുന്നതും നേരം പുലർന്നാൽ തന്റെ പ്രേഷിത പ്രവർത്തനങ്ങൾക്കായി പുറത്ത് പോകുന്നതും പതിവായിരുന്നു. എന്നാൽ രണ്ട് സ്ത്രീകൾ മാത്രം താമസിച്ചിരുന്ന ഈ വീട്ടിൽ യേശു എല്ലാ ദിവസവും അന്തിയുറങ്ങാൻ വന്നിരുന്നത് വ്യഭിചരിക്കാനായിരുന്നുവെങ്കിൽ യഹൂദൻമാർ അദ്ദേഹത്തെ വെറുതെ വിടുകയില്ലായിരുന്നു. അവരുടെ ബൈബിളിലെ നിയമപ്രകാരം അദ്ദേഹത്തെ അവർ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു. എന്നാൽ യഹൂദൻമാർ അങ്ങനെ ചെയ്യാതിരുന്നത് ആ രണ്ട് സ്ത്രീകളും നിയമാനുസൃതം യേശു വിവാഹം ചെയ്തവരായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. അതേപോലെ ലാസർ ഈ മറിയത്തിൽ യേശുവിന് ജനിച്ച സന്താനവുമായിരുന്നു. ഈ വസ്തുതകളെല്ലാം ബൈബിൾ പുതിയ നിയമം സൂക്ഷ്മമായി വായിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്.
എന്നാൽ യേശുവിന്റെ ദൈവികപരിവേഷം നിലനിർത്താൻ വേണ്ടി അദ്ദേഹം വിവാഹം ചെയ്തവനായിരുന്നില്ല എന്നും ഈ മറിയമാർ വേശ്യകളായിരുന്നു എന്നെല്ലാമുള്ള കള്ളക്കഥകൾ പിന്നീട് മെനഞ്ഞുണ്ടാക്കി ബൈബിളിൽ തിരുകിക്കയറ്റുകയതാണ് . സത്യത്തിൽ നിങ്ങൾ വേശ്യകൾ എന്ന് വിളിക്കുന്നവർ യേശുവിന്റെ ഭാര്യമാരായിരുന്നു എന്നത് നിങ്ങൾ ഓർക്കുന്നത് നന്ന്.
ബഥാനിയായിടെ രണ്ട് നില മാളികവീട് എന്നു പറയുന്നത് ജറുസലേം ആസ്ഥാന മന്ദിരമായിട്ടാണ് പിന്നീട് അറിയപ്പെട്ടിരുന്നത്.
പിന്നെ കുരിശ് സംഭവങ്ങൾക്ക് ശേഷം യേശുവും സംഘങ്ങളും ഇസ്രായേൽ ഗ്രഹത്തിലെ കാണാതെ പോയ ഗോത്രങ്ങളെയല്ലാം അന്വേഷിച്ച് കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നപ്പോൾ യേശു അഫ്ഘാനിസ്ഥാനിൽ വെച്ച് ഒരു വിവാഹം ചെയ്തിട്ടുണ്ട്. അതിൽ അദ്ദേഹത്തിന് സന്താനങ്ങളും ഉണ്ടായിട്ടുണ്ട്. യേശുവിന്റെ പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സന്തതി പരമ്പരയിൽ പെട്ട ഒരു ഗോത്രം ഇന്നും അഫ്ഘാനിസ്ഥാനിലുണ്ട്.
അഫ്ഘാനിസ്ഥാനിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഇന്ന് മുസ്ലിംകളാണെങ്കിലും അവർ ജനിതകമായി പണ്ട് ചിതറിപ്പോ യഹൂദ ഗോത്രങ്ങളിൽ പെട്ടവരാണ്. ഇസ്ലാമിന്റെ ആഗമനത്തോടെ അവർ ഇസ്ലാം ആശ്ലേഷിക്കുകയാണുണ്ടായത്. ഈ വസ്തുതകളെല്ലാം നരവംശ ശാസ്ത്രജ്ഞൻമാർ അഫ്ഘാനിസ്ഥാനിൽ നടത്തിയ പല പരീക്ഷണങ്ങൾക്കും നിരീക്ഷങ്ങൾക്കും ശേഷം സ്ഥിരീകരിച്ചതാണ്.
ഇതേപോലെ യേശുവിന്റെ തുടർന്നുള്ള യാത്രയിൽ അദ്ദേഹം അവസാനം എത്തിച്ചേർന്ന് കാശ്മീരിൽ വെച്ചും യേശു ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും അതിലും അദ്ദേഹത്തിന് സന്താനങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ പേരിൽ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ പെട്ട ഒരു ഗോത്രം ഇന്നും കാശ്മീരിലുമുണ്ട്. കാശ്മീരിലെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും ഇന്ന് മുസ്ലിംകളാണെങ്കിലും അവരും ജനിതകമായി പണ്ട് ചിതറിപ്പോ യഹൂദ ഗോത്രങ്ങളിൽ പെട്ടവർ തന്നെയാണ് .ഇതും നരവംശ ശാസ്ത്രജ്ഞൻ തെളിയിച്ചിട്ടുള്ളതാണ്.
അതായത് യേശു മൊത്തത്തിൽ 4 സ്ത്രീകളെ വരെ വിവാഹം ചെയ്യുകയും അതിൽ സന്താനങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നതിന്റെ തെളിവുകളാണ് മുകളിൽ പ്രസ്താവിച്ചതെല്ലാം . സംശയമുള്ളവർക്ക് ഇന്റർനെറ്റിൽ സർച്ച് ചെയ്താൽ അനുബന്ധ വിവരങ്ങൾ ലഭിക്കുന്നതാണ്.
അപ്പോൾ യേശു ഒരു ദൈവമോ, ദൈവപുത്രനോ അല്ലെങ്കിൽ ഒരു ഷണ്ഠനോ ആയിരുന്നില്ല എന്നതാണ് ഈ വസ്തുതകളെല്ലാം തെളിയിക്കുന്നത്.
30 വയസു വരെ ഈ മനുഷ്യ അവതാരം ഉള്ളൂ പിന്നെ എങ്ങനെ വിവാഹം കഴിക്കും വിവാഹം കഴിക്കാനും മക്കളെ വളർത്താനും അല്ല യേശു വന്നത്
Seriyanu
33 alle??
30 vayassuvareyulla charithram evide?
Yesuvine padayaalikalil oraal kuntham kond kuthiyappol jalavum rakthavum dhoolichu vannu.ithilninnum medical science aryinnavark ariyaam yesu kurishil marichirunnilla. Pinne Quran um parayunnu yesu kurisil marichirunnilla. Pinne saahacharyavum manassilaakki tharunnu . Kurisil tharakkapettah verum 3 manikkoor
@@BisharAhmed-s5dhe was helping his father in carpentry works and was travelling to many countries... To study various religions
പരിശുദ്ധാത്മാവിനാൽ ജനിച്ച ക്രിസ്തു ഒരു വിവാഹ ജീവിതം നയിക്കാനല്ല ഭൂമിയിലേക്ക് വന്നത് ലോക രക്ഷകനായ ക്രിസ്തു നമ്മുടെ ദൈവശക്തിയാണ്
യേശുവും യഹോവയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഉത്തരം പറയൂ
@@basilcherian3447 ethayalum kuthunabiyum yehsuvum thammil illa
@@basilcherian3447oru bandhavum illa. Suddha asambhandham. It all happened 2000 yrs ago!! Jesus's mother and father are assumed to be of believers of Jehovah(now archeologists believed this Jehovah could be a King! -
യേശു ഭൂമിയിലേക്ക് വന്നത് മനുഷ്യ വർഗ്ഗത്തിൻറെ പാപപരിഹാര ബലിയായി തീരുവാനാണ് .
@@georgejhon18 enthu paapam
Human beings have brain - use it please
എല്ലായിപ്പോഴും ഈശോ നമ്മുടെ സൃഷ്ട്ടാവാണെന്ന് ബോധ്യം വന്നാൽ നമ്മേ ചുംബിക്കുന്നെങ്കിൽ ദൈവത്തിന്റെ മക്കളായത് കൊണ്ടാണ്.
Raghu Nathan
യേശു വിവാഹം ചെയ്തിരുന്നില്ല.. 👍🏻യേശുവിന്റെ ഫ്രണ്ട് മാത്രം ആണ് മഗ്‌ദലെന മറിയം . ആമേൻ ❤
Amen
Karthik shivakumar switserland. Ennu nettil serch ചയ്യുക..പഠിക്കുക
ഫ്രണ്ട് പല അർത്ഥ വ്യാഖ്യാനങ്ങൾ ഉണ്ട് !
ദൈവപുത്രൻ വിവാഹം കഴിക്കാനല്ല വന്നത് പാപാന്ധ കാരത്തിൽ കിടന്ന മനുഷ്യകുലത്തെ രക്ഷിക്കുവാനാ വന്നത്.
@@sarammajoseph7660 എങ്ങനെയൊക്കെ 🤔
ആരേലും ജാതി ചോദിച്ചാൽ ഞാൻ ക്രിസ്ത്യൻ ആണെന് പറയുമ്പോൾ എനിക്ക് ഒരുപാട് സതോഷം തോന്നാറുണ്ട്.....
വേറെ ആർക്കൊക്കെ അങ്ങനെ ഉണ്ട്...?
Jathi chothikumpol arochakam but karthavine ettu parayumbol happy
@@Sparkle905 ഞാൻ ക്രിസ്തുവിനെ ആരാധിക്കുന്നവൻ ഞാനൊരു ക്രിസ്ത്യാനി ❤️
🙋🙌🙏😇😊
@@Jacobsaiയേശുവും യഹോവയും തമ്മിൽ എന്താണ് ബന്ധം
യേശു മനുഷ്യനായ ഭൂമിയിൽ വന്നതെങ്കിലും അവൻ കർത്താവും മിശിഹായും ദൈവപുത്രനും ദൈവത്തിന്റെ പ്രതിമയും ദൈവത്തിന്റെ ആദ്യജാതനും അവനിൽ പാപമില്ല ❤️🎉❤ പരിശുദ്ധാത്മാവ് നിറഞ്ഞ സ്നേഹം മാത്രം
Amen
Karthik shivakumar switserland. Ennu nettil nokki maasilaakkuka
Yes
വിവാഹം പാപമല്ല
@@bobbymani4981എന്നാരാണ് പറഞ്ഞത്...
എന്നാൽ യേശു ക്രിസ്തു ഭൂമിയിൽ വന്നത് വിവാഹം കഴിക്കാനല്ല...
"മെൽക്കിസദേക്കിന്റെ ക്രമം അനുസരിച്ച് നീ എന്നെന്നും പുരോഹിതൻ ആകുന്നു." - Psalm
യഹൂദ പുരോഹിതർ കല്യാണം കഴിക്കാം...yeele,Samuel,evarkokkaie makal ഉണ്ടായിരുന്നു...catholikar pagon കൾചർ പിന്തുടരുന്നു...
@@shibugeorge1541😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊
അത് കൃപയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്, അതിൽ നിങ്ങൾ വിഷമിച്ചിട്ടു കാര്യമില്ല.
"ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.
അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.
എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ."
മത്തായി 19 : 10-12
@@THETHODUKA അതിന് ആര് വിഷമിച്ചു?
@@STSrtk കത്തോലിക്കർ വിവാഹം കഴിക്കാതെ pagon culture പിന്തുടരുന്നു എന്ന് ഒരു ചേട്ടൻ മുകളിൽ എഴുതിയതിനു മറുപടി ഇട്ടതാണ്.
ഏതു പണ്ഡിതന്മാരാണ് യേശു വിവാഹിതനായിരുന്നു എന്ന് കരുതുന്നത്..?! Bible ൽ അങ്ങനെ പറഞ്ഞിട്ടില്ല. 🙏
👍🏼
ബൈബിളിൽ പറയാത്ത എന്തെല്ലാം കാര്യങ്ങളാണ് ക്രിസ്തീയ സഭകളിൽ നടക്കുന്നത് ?
യേശു ക്രിസ്തു സന്യാസിയായിരുന്നു..
യേശു ക്രിസ്തു ഈ ഭൂമിയിൽ വന്നത് യഹൂദരുടെ രക്ഷിക്കാനായിരുന്നു.....
@@babyemmanuel853Eeswara! Asambhandham! People of Judea did not like Jesus ideologies abd believes and which is why he was crucified.
Bible is a selective version to support Christianity, holy trinity and the then Roman emperor. Lots of researches believe that Jesus might have had close relationship with Mary Magdaline and might have had children. Few even believe that Jesus' descendants still live in France.
People dismisses facts citing the Davinci Code.
Infact Dan Brown plotted his book like a Hollywood movie!!
പ്രിയമുള്ള ജനമേ ഈശോ നമ്മേ സൃഷ്ട്ടിച്ച ഒരേഒരു ദൈവം തന്നേ. യേശു മനുഷ്യനായി അവതരിച്ചതിലും മരണം വരിച്ചതിലും ആരും അത്രകണ്ട് സീരിയസായി എടുക്കുന്നില്ലാ. അതായത് ഇപ്പോഴുള്ള മനുഷ്യ മേധാവികളെ പോലെ അധികാരം കാണിച്ചില്ലാ. ദൈവം തന്നേ തന്നെ താഴ്ത്തിയെന്നുള്ളത് പരമ സത്ത്യമാണ്. ദൈവമായിട്ടുപോലും കിരീടമോ അഹങ്കാരമോ ഇല്ലായിരുന്നു. നാമെല്ലാം ഇന്ന് പ്രതീക്ഷിക്കുന്ന ഒരേ ഒരു അദ്രശ്യനായ ( അരൂപി ) ബ്രഹ്മചര്യതയുള്ള ലോകത്തിലേ ഏക ദൈവം. ഒരിക്കൽ ദൈവം തന്റെ മക്കൾ വിഗ്രഹാരധനയിൽ നിറയുന്ന ഈ ഭൂമിയുടെ അവസ്ഥ ഗുരുതരമാണെന്നും, എല്ലാ മനുഷ്യരേയും ഈ അവസ്ഥയിൽ കണ്ട ദൈവത്തിന് ഹൃദയം തകർന്നു. ദൈവം എങ്ങനെ മനുഷ്യനെ നീതി പഠിപ്പിക്കുമെന്ന് ചിന്തിച്ചതിന്റെ ഗൗരവമാണ് ഞാൻ തന്നെ ഭൂമിയിൽ അവതരിക്കണം എന്ന് തീരുമാനിച്ചത്. നമ്മെയെല്ലാം സൃഷ്ട്ടിച്ച ദൈവം ഭൂമിയിലേക്ക് ഒരു ദൂതനെന്ന രീതിയിൽ ദൈവത്തിന്റെ ശക്തിയാൽ പരിശുദ്ധത്മാവിനാൽ മറിയത്തിനേ ഗർഭം ധരിപ്പിച്ച് സാധാരണ മനുഷ്യനേ പോലെ ജന്മം കൊടുത്തു (പുത്രൻ) ഇതെല്ലാം ദൈവം തന്നെയായിരുന്നു. മനുഷ്യരെ പലതും പഠിപ്പിച്ചു മരണത്തിലൂടെ തിരിച്ചുപോകുവാൻ തന്നെയാണ് വന്നതും അത് വഴി നമ്മുടെ മരണവും സ്വർഗ്ഗവും നരകവും ഈശോയിലൂടെ നാം മനസിലാക്കുന്നു. അന്നുണ്ടായിരുന്ന വിഗ്രഹങ്ങൾക്കെതിരായിരുന്നു. ദൈവത്തി ന്റെ നീതിയാണ് മനുഷ്യൻ അനുകരിക്കേണ്ടത് എന്നായിരുന്നു. ദൈവത്തിന്റെ ലക്ഷ്യം
അത് അന്നും ഇന്നും ആരും ചെവികൊണ്ടില്ലാ.
ദൈവം, പിതാവ്, അരൂപി, പുത്രൻ, ആത്മാവ് - ഇതെല്ലാം ഒന്നാണ്. തൃയേക ദൈവം ഇത് മനുഷ്യർ മനസിലാക്കുവാൻ ദൈവം വളരെ പരിശ്രമിച്ചു. ഫലമോ മനുഷ്യർ ഇപ്പോഴും അതേ പാപം തന്നേ ചെയ്യുന്നു - ഫലമോ ലോകത്തെ ദൈവം രക്ഷിക്കുവാനും ദുഷ്ടതയെ നശിപ്പിക്കുവാനും ഈ ലോകം തന്നേ അവസാനിപ്പിക്കും
raghu nathan
ഹേ മനുഷ്യ... വിവാഹം എന്നത് മനുഷ്യന്റെ ആഗ്രഹം ആണ്... ക്രിസ്തു ദൈവപുത്രൻ ആണ്... മാനുഷിക മായ രീതിയിൽ യേശുവിനെ കാണരുത്..
യഹോ പറഞ്ഞത് തെറ്റാണ് എന്ന് പറയുന്ന യേശുവും യഹൂവും തമ്മിൽ എന്താണ് ബന്ധം
Read and know history sirs.
Religion should not blind you or make your brain shut. Read the available materials- know- be an agnostic -
Nicean Synod- Its main accomplishments were settlement of the Christological issue of the divine nature of God the Son and his relationship to God the Father, the construction of the first part of the Nicene Creed, mandating uniform observance of the date of Easter, and promulgation of early canon law.
Holy Trinity was AGREED by the World of clergy across the globe after 300 odd years after Jesus' death !
സഭയെ വിവാഹം കഴിക്കുവാൻ ആത്മമണവാളനായ ക്രിസ്തു കടന്നുവരും
@@viiiup7711 ആമേൻ 🙏🏼
ദൈവത്തിന് സ്തുതി
യേശു വിവാഹം കഴിക്കുന്നത് ഇസ്രായേൽ എന്ന സ്ത്രീയെ സഭ യേശുവിന്റെ ശരീരം 🎉
@@Sinayasanjana Amen
യേശു ഈ ഭൂമിയിൽ അവതരിച്ചത് ലോകം അവനാല് രക്ഷിക്കപ്പെടുവാൻ ആണ്
The Church is not the Bride.
The Bride is one woman, Mary Magdalene.
യേശുക്രിസ്തു ദൈവപുത്രനാണ്, അതുകൊണ്ട് നിത്യഭ്രമചാരിയാണ്...!!! യേശുക്രിസ്തു സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലെക്ക് വന്നത് മനുഷ്യരെ രക്ഷിക്കാനാണ്, വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനല്ല...!!!
ദൈവം ആരേയും വിവാഹം ചെയ്യുന്നില്ലാ മറിച്ച് ഒരു പുരുഷനെയും സ്ത്രീയെയും അനുഷ്യരായ് സൃഷ്ഠിച്ചു് എങ്ങനെ നാം ജീവിക്കണമെന്നുകൂടി നമുക്ക് പറഞ്ഞ് തരുന്നു. നമുക്ക് ഭാര്യയോടും ഭർത്താവിനോടും നാം ചേർന്നിരിക്കുവാനും സന്താനങ്ങൾ ഉണ്ടാകുവാനും വേണ്ടിയാണ് വികാരമെന്നത് തന്നിരിക്കുന്നത്. അതിനെ ദുർവിനിയോഗം ചെയ്യുവാൻ മനുഷ്യൻ ആഗ്രഹിക്കരുത്. അതാണ് വലിയ പാപം. ഈശോ വിശുദ്ധിയിലും പരിശുദ്ധിയിലും ഭയങ്കരനാണ്. നമ്മേയും ആ രീതിയിൽ കാണുവാൻ ദൈവം ആഗ്രഹിക്കുന്നു. പരസ്ത്രീ ബന്ധവും, പരപുരുഷ ബന്ധവും ഒന്നിൽ കൂടുതൽ വിവാഹവും, ഒരുവൻ കാമാസക്തിയോടെ മറ്റൊരാളെ നോക്കുന്നതും ദൈവത്തിന്റെ താളിൽ കുറ്റകൃത്യമാണ്. എല്ലാവരും ദൈവ മക്കളാണ് ദൈവത്തേ പോലെ അശുദ്ധിയി ല്ലാതെ ജീവിക്കണം അല്ലെങ്കിൽ നാമും ദൈവ തേജസ് നഷ്ടപ്പെടുത്തും.
Raghu Nathan
യേശു വിവാഹം കഴിക്കാനല്ല ഭൂമിലേക്കു വന്നത്. പാപികളെ രക്ഷിക്കാൻ ആണ് 🙏🏻
👍👍
എന്റെ കർത്താവിന് ഇനിയും. കരിശിൽ തറയ്ക്കണമോ
🙏🏼
@@ParadiseofJacobഈ വീഡിയോ ഇൽ വന്നതെല്ലാം കൂട്ട അടി എന്നാ വർഗ്ഗങ്ങൾ ആണ്
😂😂😂
യേശു നിത്യ പുരോഹിതനാണ്. യേശു ദൈവമാണ് അതേ സമയം മനുഷ്യനുമായിരുന്നു. രണ്ട് സ്വഭാവങ്ങളും ഉണ്ട്. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും. ഈശോ ഉത്ഥാനംചെയ്ത് സ്വർഗ്ഗാരോഹ ണം ചെയ്തു. സ്വർഗ്ഗത്തിൽ വിവാഹം ചെയ്യലും ചെയ്യിക്കലും ഇല്ല. ഈശോ യിൽ വിശ്വസിക്കു ന്നവർ ആരും ഇത്തരം കാര്യ' ങ്ങൾ വിശ്വസി ക്കില്ല കേൾക്കാൻ പോലും താൽ പര്യമില്ല.....അത്ര മാത്രം ഈശോയെ ഞങ്ങൾ സ്നേഹിക്കുന്നു.
Jesus Christ Amen 🙏🙏🙏
യേശു already ഒരു കുരിശ് ചുമന്നു.. ഇനി കല്യാണം കഴിച്ചു ഒരു കുരിശിനെ കൂടി ചുമക്കണോ 😅
😄😄😄
ജന്മം കൊണ്ട് ഹിന്ദു ആണ് ജ്ഞാൻ എങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുന്നു
എങ്കിൽ പിന്നെ എന്തിനു ഹിന്ദുവായി തുടരുന്നു, വയലിൽ മറഞ്ഞിരിക്കുന്ന നിധിയെ കണ്ടെത്തുന്ന വിവേകി ആയ മനുഷ്യൻ തനിക് ഉള്ളതൊക്കെയും വിറ്റ് ആ നിലം സ്വന്തം ആക്കുന്നു, ജലത്താലോ അരൂപിയാലോ സ്നാനം കഴിക്കാതെ ആരും സ്വർഗ്ഗ രാജ്യം അവകാശം ആകുകയില്ല, പ്രവർത്തി ഇല്ലാത്ത വിശ്വാസം കൊണ്ട് എന്ത് കാര്യം, ക്രിസ്ത്യണികളെ rss നു ശത്രു ആക്കാം എന്നുള്ളത് അല്ലാതെ, വിശ്വസിക്കുന്നു എങ്കിൽ ഏറ്റു പറയൂ 👍
The Creator will not marry His creation
Real fact 🎉
യേശു അല്ലല്ലോ സൃഷ്ടാവ് !
@@martintherattil1739പിന്നാരാ? ത്രിത്വം ആണ് എല്ലാം. പിതാവും പുത്രനും പരിശുദ്ധത്മാവും കൂടിയതാണ് ദൈവം എന്ന മഹത്വം.
@@martintherattil1739please read St. John 1.(1 to 5)
@@martintherattil1739അല്ലേ? ബൈബിൾ വായിക്കൂ ...അപ്പോള് അറിയാം.
Thank you
Jesus come to this earth to redeem the sinners and save the mankind from sin.
ദൈവ ഹിതം കുരിശിൽ നിറവേറ്റി ലോകത്തിലുള്ള എല്ലാ മനുഷ്യർക്കും നിത്യ ജീവൻ നൽകുന്നതിനാ യാണ് യേശുവിനെ ദൈവം അയച്ചത്. അതിൽ വലിയതായി ഒന്നുമില്ല.അതുകൊണ്ടാണ് യേശുവിനെ ദൈവം മനുഷ്യരുടെ ദൈവമായി ഉയർത്തിയത്.മത്തായി 28:18.എശയ്യ 9:6,53.
യേശു വിവാഹം ചെയ്യാത്തതിനുകാരണം പാപത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിനും, മനുഷ്യന്റെ വീണ്ടെടുപ്പുക്കാരൻ ആയതുകൊണ്ടുമാണ്. യേശു ഈ ലോകത്തിന്റെ സൃഷ്ടിതാവാണ്, മനുഷ്യനെ സൃഷ്ടിച്ച ദൈവം ആദാമിനെയും ഹവ്വയെയും വിവാഹം കഴിപ്പിച്ചു, അവർ പാപം ചെയ്തു. ഉല്പത്തി 3: 15 ൽ മനുഷ്യന് കൊടുത്ത വാഗ്ദത്തമാണ് നിവർത്തി ആക്കാൻ വന്നത്, അല്ലാതെ വിവാഹം കഴിക്കാൻ വന്നതല്ല.
Yes👍🏼
വിവാഹം പ്രധാന ഉദ്ദേശം ആവണമെന്നില്ല !
Jesus is Holy Holy Holy. Amen
ഈശോ കുടുംബ ജീവിതത്തിനു എന്നോട് വാക്ക് പറഞ്ഞതുകൊണ്ട് 🥰
yeshu ദൈവം ആണു
Amen
അതായത് യേശു യഹോവ ഒന്നാണ് എന്നാണോ പറയുന്നത് കണ്ണിനുപകരം കണ്ണ് ചോരയ്ക്ക് ചോര ജീവിതം ജീവൻ എന്നായിരിക്കണം നിങ്ങളുടെ പ്രമാണം എന്നാണ് യഹോവ പറഞ്ഞിട്ടുള്ളത് അത് തെറ്റാണെന്ന് പറയുന്ന യേശു യഹോവയും തമ്മിൽ എന്താണ് ബന്ധം യഹോവ പറഞ്ഞത് തന്നെയാണ് യേശുവും പറഞ്ഞിട്ടുള്ളത് എങ്കിൽ ഓക്കെ യഹോവയ്ക്ക് എതിരായിട്ടാണ് യേശു പറഞ്ഞിരിക്കുന്നത്
@@basilcherian3447
Eye for an eye okke paranjathu Nebukkad Nazar aanu
He was not Jehovah!
Yesu Deivam alla,
Yus Al Asaf or Yeshua aakunnu
Wish his energy gives the power for this Channel to understand the TRUTH- to identify and differentiate Politics from Religion - the purpose of the THEN religion - applicability of Religious principles in the current society and settings
AMEN
എൻ്റെ ഈശോയെ..ഇവിടെയും ഗോസിപ്പോ 😢😢
Gossip onnum alla
Most western researchers in theology believes that Mary Magdaline and Yeshua were companions
ജീസസ് വിവാഹം കഴിക്കണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം. അവരുടെ നിയമ പുരോഹിതന്മാർക്ക് എതിരെ അവരുടെ അന്യായത്തിനെതിരെ സംസാരിക്കാമെങ്കിൽ യേശുവിനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ വേറെ കഴിവ് വേണോ????
Aranu yeshu
പൊന്നുമോനേ യേശു നമ്മേ സൃഷ്ട്ടിച്ച ദൈവമാണ്. സകലതും അദ്ദേഹത്തിന്റെ സൃഷ്ട്ടിയാണ്. ഈ ശോ അല്ലാതെ ആരും വിശുദ്ധിയോ പരിശുദ്ധിയോ അല്ലാ. പാപം തൊട്ട് തീണ്ടാത്തവനായ ലോകത്തിന്റെ ഉടയവനനാണ്. ഭൂമിയിൽ മനുഷ്യരുണ്ടാക്കിയ ദൈവങ്ങളെല്ലാം മരംചുറ്റി പ്രണയിക്കുന്നുണ്ട്. എന്നാൽ സാക്ഷാൽ ദൈവം അത് ചെയ്‌യുന്നില്ലാ യേശുവാണ് ഈ ലോകത്തിലെ ഒരേ ഒരു ബ്രമ്മാ ണ്ട ബിന്ദു. നമുക്കെല്ലാം ജീവൻ നൽകിയവൻ രക്ഷകൻ. ഈലോകത്തിനെ മാറ്റി മറിക്കുന്നവൻ നമ്മേ നരകത്തിലേക്കും സ്വർഗത്തിലേക്കും തള്ളുന്നവൻ. ഈ കാണുന്ന നീയും ഞാനുമടക്കം മുഴുവൻ പ്രപഞ്ചവും സൃഷ്ടിച്ചവൻ നമ്മളോട് സത്യം പറയുവാനും ജീവിക്കേണ്ട നിയമങ്ങളും നീതിയും പറഞ്ഞ് തരുവാൻ ദൈവം മനുഷ്യനായി ജനിച്ചു എന്നുമാത്രം. നാമെല്ലാം ഒരു മനുഷ്യനായി അദ്ദേഹത്തേ കാണുന്നു. ഇന്ന് എല്ലാവരും ഉറ്റ് നോക്കികൊണ്ടിരിക്കുന്ന ഒരേ യൊരു ദൈവം യേശുവാണെന്ന് ആർക്കെങ്കിലും അറിയുമോ അറിഞ്ഞി രുന്നെങ്കിൽ ഏവരും ഞെട്ടി തെറിച്ചേനെ. സത്യം എല്ലാവരിൽ നിന്നും മറഞ്ഞിരിക്കുന്നു.
Raghu Nathan
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്ന ജീവിതത്തിൽ എപ്പോൾ വിവാഹം കഴിക്കുവാൻ ആണ്
യേശു ദൈവപുത്രൻ ആകുന്നു. ലോകരക്ഷകൻ
യേശു നാസീർ വ്രതക്കാരനായിരുന്നതുകൊണ്ട് വിവാഹിതനല്ലായിരുന്നു.
Yes
Correct
Correct
സാംസൺ വിവാഹിതനായിരുന്നല്ലോ
@@Paraklesis123അതാണ് അദേഹം ചെയ്ത തെറ്റ്...
അവിടെയാണ് അദേഹത്തിന് സംഭവിച്ച പരാജയം...
❤ യേശു നിത്യ പുരോഹിതനായിരുന്നല്ലോ❤
Amen
യേശുവിന്റെ കാലത്ത് ഉണ്ടായിരുന്ന പുരോഹിതരും പ്രധാന ആചാര്യന്മാരും വിവാഹിതരായിരുന്നു .
യേശുക്രിസ്തുവിന്റെ ആഗമന ഉദ്ദേശം വിവാഹം കഴിക്കുന്നതും മക്കളെ ജനിപ്പിക്കുന്നതും വളർത്തുന്നതും ആയിരുന്നില്ല. യേശുക്രിസ്തു സാക്ഷാൽ ദൈവമായിരുന്നു. (തീത്തോസ് :2:12)
സത്യവും വഴിയും ജീവനും യേശു ആകുന്നു > എന്ന് ബൈബിൾ !
ഇതേകുറിച്ച് ബൈബിൾ പറയുന്നു
1 സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
2 എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
3 ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.
4 ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.
5 പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.
6 ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
7 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.
10 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു:
11 ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.
12 എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.
13 അവിശ്വസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു.
14 അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
മാനവരാശിയെ പാപത്തിൽ നിന്ന് വീണ്ടെടുക്കാൻ വേണ്ടിയാ ഭൂമിയിൽ വന്നത് 🙏🏻
Entho ayalum sari snehikkanum rakshikkanum namukkuvendi karuthanum orotta deivame ullu jesus ❤
Jesus’ celibacy aligned with his mission. He was fully devoted to God's plan, focusing on preaching, healing, and sacrificing his life for humanity. His teachings emphasized spiritual priorities over worldly matters. By staying unmarried, Jesus showed his dedication to God and a life focused on the Kingdom of God.
Yes
There are many issues related to present -day world and religions. Deal with those problems. Leave the past as past. Which scholar is sure about the remote past?
പരിഛേതനം പറഞ്ഞിട്ടുണ്ട്മദ്യം കലഹക്കാരനും വീഞ്ഞ് പരിഹാസ്സിയുമാണെന്ന് പറഞ്ഞിട്ടുണ്ട് ചൂതും ചുങ്കവും കൊള്ളപ്പലിശയും പന്നിയും വിരോധിച്ചിട്ടുണ്ട് സന്യാസം പ്രോത്സാഹിപ്പിച്ചില്ല.. എല്ലാം ശെരിയാ 👍
യേശുവിന് തന്റെ പീഡാനുഭവത്തെക്കുറിച്ചും കുരിശു മരണത്തെക്കുറിച്ചും തന്റെ ദൗത്യത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭൂമിയിൽ ഒരു പെണ്ണും അനാഥയാകാൻ പാടില്ല എന്ന് യേശു ആഗ്രഹിച്ചിരിക്കാം. യോഹന്നാനോട് ഇതാണ് നിന്റെ അമ്മയെന്നും അമ്മയോട് ഇതാണ് നിന്റെ മകൻ എന്നും ഏൽപ്പിച്ചു കൊടുക്കുമ്പോൾ മഗ്ദലന മറിയത്തെ കൂടെ കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ ദൗത്യം ഏറ്റെടുത്ത ആളാണ് മഗ്‌ദലന മറിയം. യേശു വിവാഹം കഴിച്ചിട്ടില്ല. പ്രപഞ്ചത്തെ മുഴുവൻ അമ്മാനമാടുന്ന യേശുവിന് അത് മറച്ചുവെക്കേണ്ട ഒരു കാര്യവുമില്ല. യേശുവിനെ ചെറുതാക്കരുത്. അത്യാവശ്യം കോമൺസെൻസ് ഉണ്ടെങ്കിൽ അത് മനസ്സിലാകും, യേശു വിവാഹം കഴിച്ചിട്ടില്ല എന്ന്. യേശുവിന് മനുഷ്യന്റെതായ എല്ലാ ബലഹീനതകളും ഉണ്ടെങ്കിലും ദൈവത്തെ പ്രതി ഷണ്ഡനായ വ്യക്തികൾ ഇന്നും ഉണ്ട്. ദൈവത്തെ പ്രതി ഷണ്ടനാക്കപ്പെടുക എന്നു പറഞ്ഞാൽ, തന്റെ ഏറ്റവും വലിയ,ഏറ്റവും മൂല്യമുള്ള അവസ്ഥയെ ദൈവത്തിനു സമർപ്പിക്കുക എന്നതാണ്. കത്തോലിക്കാ തിരുസഭയിലെ പുരോഹിതർ ദൈവത്തെ പ്രതി ഷണ്ഡന്മാർ ആയി തീർന്നവരാണ്. അപ്പോൾ പിന്നെ നിത്യ പുരോഹിതനായ ഈശോ ആരായിരിക്കും. യേശു ഒരു പെണ്ണിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട വ്യക്തിയല്ല, മറിച്ച് സഭയുടെ മണവാളനാണ്. നിനക്കും എനിക്കും യേശുവിന്റെ മണവാട്ടി ആകാം . 🙏🏻
Yeshuvine randam varavil vivaham undavum..
യേശു ദെയ്‌വം ആയതു കൊണ്ട് 😊
വിവാഹം.. കഴിച്ചിട്ടുഉണ്ടെങ്കിലോ.... ആർക്കും അറിയില്ല..... അദ്ദേഹം വിവാഹജീവിതം.. അവസാനിച്ചാണ് തന്റെ പ്രവർത്തനം തുടങ്ങിയത് എങ്കിലോ..... 12 വയസും പിന്നെ 30 കഴിഞ്ഞുള്ള കാര്യമേ ഈ ലോകത്തു എല്ലാർക്കും അറിവുള്ളു.. ഇതിനിടയിൽ എന്തെങ്കിലും സംഭവിച്ചു എന്നുണ്ടെങ്കിൽ???
ഭാര്യയെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ ഈശോ അത് ചെയ്യില്ല
Amen God Jesus 💘🙏💘
യേശു ദൈവപുത്രനും ദൈവവുമാണ് ദൂതൻമാർക്ക് പോലും അതും മനുഷ്യ ശരീരം സ്വീകരിച്ച് വന്നവർക്കുപോലും വിവാഹം കഴിക്കാൻ ദൈവം അനുവധിച്ചില്ല അത് ഈ ലോകത്തിൽ മനുഷ്യർക്ക് മാത്രം ദൈവം അനുവദിച്ചതാണ് അപ്പോൾ പിന്നെ സാക്ഷാൽ ദൈവം മനുഷ്യനായി വരുമ്പോൾ ? യേശുവിന് സ്ത്രീകളായാലും പുരുഷൻമാരായാലും അവേരോടു തോന്നുന്ന വികാരം ഒരു അമ്മയ്ക്കോ അച്ഛനോ മക്കളോടുതോന്നുന്ന പരിശുദ്ധമായ സ്നേഹം വാൽസല്യം ശാസന ശിക്ഷണം കരുണ...... തുടങ്ങിയ ഇത്യാദി കാര്യങ്ങളാണ് അവൻ തൻ്റെ ജനത്തെ പാപങ്ങിൽ നിന്ന് രക്ഷിക്കാൻ വന്ന കർത്താവായ ക്രിസ്തു എന്ന രക്ഷിതാവാണ് ഒരു പിതാവിന് തൻ്റെ മകളെ വൈവാഹിക വികാരത്തിൽ കാണുവാൻ കഴിയുമോ? ഒരു അമ്മയ്ക്ക് തൻ്റെ മകനെ തന്നെ വിവാഹം കഴിക്കുന്ന പുരുഷനാകാണാൻ കഴിയുമോ? ഭൂമിയിലെ മനുഷ്യർക്ക് അത് പറ്റില്ലെങ്കിൽ സർവ്വ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ ജഢത്തിൽ വെളിപെട്ട യേശുവിനെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് തന്നെ യുക്തിരഹിതമാണ് മാത്രമല്ല അവൻ്റെ മണവാട്ടി സഭയാണ് അവൻ ആത്മീയമായി വിവാഹം കഴിക്കുന്നത് തൻ്റെ സഭയെ യാണ്.
Nammal vicharikkunna alalla jeasus
Jeasus thanaranennu nannayi ariyamayirunnu. He is son of God
❤❤
A priest must be a complete man for that he must be married,marriage is the only sacrament estsblished by God in paradise.
യേശു ഈ ഭൂമിയിൽ വന്നത് വിവാഹ o കഴിക്കാനല്ല. പാപികളെ മനസാന്തരത്തിലേക്ക്വിളിക്കാനാണ്
ഈശോ പിതാവാണ്.
Every human being has their own purpose on earth. Christ took human form and came to Earth for the salvation of whole Human Kind. That was his purpose. Not to get married and lead a family life.
Jesus ❤
യേശു സാദാ മനുഷ്യൻ അല്ല സാധാരണ മനുഷ്യൻ വിവാഹം വലുതായി കാണുന്നു. യേശു ദൈവമാണ്.ലോകത്തിലെ വ്യാമോഹി അല്ല യേശു ക്രിസ്തു 💞
എല്ലാം പറഞ്ഞിട്ട് ഒന്നിനും തെളിവില്ല എന്നും പറയുന്നു കൊള്ളാം
റബ്ബി എന്ന നിലയിൽ യേശുവിനെ അനേകം സ്ത്രീകൾ follow ചെയ്തിരുന്നു
👍🏼
യേശു മനുഷ്യനാണെങ്കിലും അവൻ പൂർണ്ണ ദൈവവും കൂടിയാണ്
യേശു എല്ലാ vikarangalkum atheethanane
വിവാഹം കഴിക്കാത്ത പല പുരുഷൻമാരും ജീവിച്ചു മരിച്ചിട്ടുണ്ട്.... അവർക്ക് മനസ്സില്ലായിരുന്നു വിവാഹം കഴിക്കാൻ
മാനുഷിക മായ ചിന്ത യാണ് വിവാഹം
വിവാഹം കഴിക്കാനും തലമുറകളെ ഉളവാക്കുവാന ല്ല യേശു സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നത് മനുഷ്യവർഗ്ഗത്തിൻ്റെ വീണ്ടെടുപ്പു നിർവഹിക്കാനാണ് അവിടുന്ന് ഭൂമിയിൽ വന്നത'പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യൻമായി പിറന്നതു മനുഷ്യനെ വീണ്ടെടുക്കാനാണ് പാപമില്ലാത്തവനെ പാപിയെ വീണ്ടെടുക്കാൻ കഴിയത്തുള്ളു ഭാര്യയോ കാമുകിയോ കർത്താവിനില്ലായിരുന്നു.
വിവാഹ പ്രായം അയപ്പോഴേക്കും കൊന്നുകളഞ്ഞല്ലോ.?കൂടുതൽ കാലം ജീവിച്ചിരുന്നു എങ്കിൽ ഒരു പക്ഷേ അത് നടന്നേന.. ദ്വേവത്തിൻ്റെ പദ്ധതി എന്തെന്ന് മനുഷ്യന് അറിയില്ലല്ലോ?
Yesuve sthothram🙏🙏🙏🙏🙏🙏🙏🙏
ഇനി അഥവാ യേശു വിവാഹം കഴിച്ചെങ്കിൽ തന്നെ അതിൽ തെറ്റ് ഒന്നുമില്ല. യേശുവിന്റെ സ്വകാര്യ ജീവിതത്തിൽ ഞാൻ ഇടപെടില്ല. 😃 He was a good man or a godman. Thats all.
അതേ.. വിവാഹവും ലൈംഗീകതയുമൊക്കെ എന്തോ വലിയ പാപം ആണ് എന്ന് ചില ആളുകൾ കരുതുന്നു.. എന്നാൽ അതൊക്കെ വിശുദ്ധനായ ദൈവം സ്ഥാപിച്ചവ ആണ്.
Jesus is holy
Amen
ഭൂമിയിൽഉള്ള കുറച്ചു സമയമെങ്കിലും മനസമാധാനം കിട്ടാൻ ആഗ്രഹിച്ചിട്ടുണ്ടാവും😂😂
അച്ചാ പ്രൈയ്സ് ദ ലോർഡ് .... ഫോൺ നമ്പർ ഇടാമോ ? പേടിക്കണ്ട ഞങ്ങൾ ശുശ്രൂഷകർ ആണ്
ക്രിസ്തുവിന്റെ അനുയായി ആണ് ക്രിസ്താനി എങ്കിൽ എത്ര പേർ ക്രിസ്താനി ബലിയല്ല. കരുണയാണ് ഹിതം എങ്കിൽ. തണു കാലങ്ങ ളിൽ വൃദ്ധ മാതപിക്കന്മാർക്ക് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കാതെ ബലി കാണാൻ ഓടുന്ന വരെ നിങ്ങൾ ക്രിസ്ത്യാനിയോ ഞാൻ പേരു കൊണ്ട് ക്രിസ്താനി യാണ് അറിവില്ലായമ എങ്കിൽ ക്ഷമിക്കുക
എനിക്കൊരു സംശയമുണ്ട് യേശു ക്രൂശിക്കപ്പെട്ട് മരിച്ചില്ലെങ്കിൽ, പിന്നെ എങ്ങനെ മരിക്കുമായിരുന്നു?
Old testament il engane marikkum enn ezhuthiyitt undallo piney nthinu doubt bro...
@@emilythankachan2450ningalkku arriyanamenkil poornamayi ellam arriyunnavarodu chothikkuka arrinjal poornamayi avanil viswassam arrppichu jeevikkuka illenkil daivathepati arrinjittum ningal avakanichal apakadam mathram
Good video❤❤ New Information ❤❤ God Bless
Thanks😍
GOD full foam nettil nokki മനസിലക്കുക..Karthik shivakuma switserland ennu nettil nokki manasilaskkuka
Good explanation
ഈ ചാനൽ തുടരണേ.. 👍🙏
🥰
ബ്രഹ്മചാര്യമാണ് നല്ലതെന്ന്
Muslemenea Polea Prabu,
Yeasucrestu,Vevaham
Kazekella Mahonadhanaya,
Dhieva Puthranane.
Bawdhega Jeevedhamala
Yeasu Cristhuventeadhe
Adhane Lawgega Jevedham,Vessudha.
Ganathenu Aavaseam Ellathadhu Kondde🌹🙏🌹✝️🌹
യേശു വിവാഹം കഴിക്കുമെന്നു പ്രവചനം ഇല്ലായിരുന്നു. യേശു വിവാഹം കഴിച്ചിരുന്നില്ല. അതു യേശുവിന്റെ ആഗമന ഉദ്ദേശം അല്ല എന്നു അറിയാമായിരുന്ന യേശു അതിനു ഒരിക്കലും ശ്രമിച്ചില്ല. യേശു പിന്നിൽ വിട്ടു പോന്ന സ്വർഗ്ഗ രാജ്യ ത്തിൽ വിവാഹം ഇല്ല വിവാഹത്തിനു കൊടുക്കപ്പെടുന്നും ഇല്ല. അവിടെ ദൈവത്താൽ എല്ലാം പരിപാലിക്കപ്പെടുന്നു.
Brother, you forget to explain or you are unaware of the fact that jesus is into nazir vow which later him called as nazrene. And understand while doing that jesus cannot cut hair , refrain from wine and abstained from women. And also like so. And understand one that Mary Magdalene was very much interested in jesus.
Preaching in synagogue means he establishes that jesus is a liberator. A change in society
Yes
വിവാഹം കഴിക്കാൻ അല്ല യേശു ക്രിസ് തു ഭൂമിയിൽ വന്നതു പാപികളെ രക്ഷിപ്പാൻ ആണ്
യേശു വിവാഹം കഴിച്ചു എന്നിരിക്കട്ടെ എന്താണ് അതിൽ തെറ്റ്.പിന്നീട് വന്ന മതപണ്ഡിതന്മാർ അത് മാറ്റി എഴുതിയതാണെങ്കിലോ. വിവാഹം കഴിച്ചു എങ്ങനെ ആത്മീയജീവിതം നയിക്കാം എന്ന് ചിലപ്പോൾ പഠിപ്പിക്കാനുമാകാം.അത് ചിലപ്പോൾ സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യം തരുന്ന ഒന്നായിരിക്കാം. പക്ഷെ പണ്ട് സ്ത്രീകൾക്ക് ഒരു സ്ഥാനവും കൊടുക്കാതിരുന്ന അന്നത്തെ പണ്ഡിതന്മാർ മാറ്റിയെഴുതിയതാണെങ്കിലോ.
യേശുവിനെ ദൈവം വലിയ ഉത്തര വാദിത്വം ഏൽപ്പിച്ചിട്ടാണ് ഇങ്ങോട്ട് അയച്ചത്. അപ്പോൾ കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ പോലും യേശുവിന് സമയം എവിടെ?
കമെന്റ് വായിക്കുന്ന ഏതൊരു വ്യക്തി ക്കും പല പല അഭിപ്രായം ആണ് ആർക്കും ഒരു ചുക്കും അറിയില്ല. ഒരാൾ ഖുർആനിൽ പറഞ്ഞമറിയാമയുടെ മകൻ അല്ല ചിലർ ആണ്. ചിലർ ദൈവം ആണ് എല്ലാം സൃഷ്ടിച്ചത് യേശു ആണെന്ന് ചിലർ പുത്രൻ ആണെന്ന് മറ്റു ചിലർ പിതാവ് പുത്രൻ പരിശുദ്ധ ആത്മാവ് ആണെന്ന് മറ്റുചിലർ മനുഷ്യരൂപം പ്രാപിച്ചു വന്നതാണ്. ദൈവം ആഹാരം തിന്നുന്നത് എവിടെ നിന്ന് വാങ്ങിയണ് കർത്താവ് വിശക്കുമ്പോൾ ആഹാരം തനിയെ കയ്യിൽ വന്നു കഴിക്കുകയാണോ അതല്ലാതെ ആരെങ്കിലും കൊടുത്തു കഴിക്കുകയാണോ. എവിടെയോ വശ പിശക് ഉണ്ട് യേശുവിന്റെ രൂപം ഇതിൽ ഉള്ളത് പോലെ യല്ല മറ്റു രൂപങ്ങൾ. എന്താണാവോ
Becaus3 Jesus is God and Lord..
Yeshu Deivam puthran Lokathinte papam theerkkan jenichavan 🙏🙏
ആമേൻ
രണ്ടു പ്രാവശ്യം കുരിശേ കേറണ്ട എന്ന് വിചാരിച്ചു കാണും😂
ആരു പറഞ്ഞു കല്യണം കഴിച്ചന്നു യാശു സ്നേഹം നോക്കി കുരുകിലും മായി യാശു പറഞ്ഞോ ഞാൻ കല്യണം കഴിച്ചന്നു
ജോലിയും , വരുമാന ഇല്ലാത്തതുകൊണ്ട്
Karthavu mathramalla hindhumathathil hanuman vivaham kazhichilla ayappan vivaham kazhichilla..avar oru bramajari aayirnuu yesuvum athupole mahad vyakthiyaanu❤️❤️
മനുഷ്രരാൽ ഷ്ണ്ണൻമാർ ആക്കപ്പെടുന്നവർ ഉണ്ട് ദൈവരാജ്യത്തെ പ്രതി ഷ്ണ്ണൻമാർ ആയിരിക്കുന്ന വരും ഉണ്ട് എന്ന് യേശു പറയുന്നു
യേശു മാനവ ശാപം ഏറ്റെടുത്തു സ്വർഗത്തിലേക്കുള്ള വഴി ഒരുക്കാൻ വന്ന ദൈവപുത്രൻ ആണ്.. അല്ലാതെ കുടുംബ പ്രാരാബ്ദം ഏറ്റെടുക്കാൻ വന്നതല്ല...
Yesu would have married Mary Magdeline, otherwise she would not have been present along with Mother Mary with Christ at the cross.
അദ്ദേഹത്തിന് അറിയാം ഒരു ചങ്ങല ബന്ധനം ആണ് വിവാഹം സ്വസ്ഥത കാണില്ല
യേശു വിവാഹിതനായിരുന്നു എന്ന് പറയുന്ന പണ്ഡിതന്റെ പേരും ടെസ്റ്റും വെളിപ്പെടുത്തണം
In the name of father and son and the holy spirit Ammen...He is son of god,,also told in Bible..so athukondu ithupole chindikkunavar chindikkuka. Paapam cheythavar kallerinjila ,,athupole kalleriyathirikkatte
എ ന്തിനാണ്,അങ്ങ നെ,ആ യിരിക്കും,ഇങ്ങ നെ,ആ യിരിക്കും,എ ന്നു,താ ങ്കൾ, പറ യുന്നത്,കഷ്ടം
🙏🏼
ഈ തെളിവില്ലാത്ത കാര്യവും പറഞ്ഞു കൊണ്ട് വീഡിയോ കാണുവാൻ വേണ്ടി എന്തും പറയാം എന്നാണോ യേശു ദൈവ പുത്രനാണ്
Esho daivam anu ❤❤❤
കല്യാണം കഴിക്കാൻ യേശു ദൈവപുത്രൻ ആയിരുന്നു വല്ലോ
Yes
രാമ ദൈവത്തിൻ്റെ ഭാര്യ സീത
@@saheern3623 🙏🏼
@@ParadiseofJacobദൈവവച
നം ആരുടെ അടുത്തേക്ക് വ
ന്നുവോ , അവരെ അവൻ ദൈവങ്ങൾ എന്ന് വിളിച്ചു :----
അതുപോലെ തന്നെയും ദൈ
വം വിശുദ്ധീകരിച്ചു വചനവു
മായി ലോകത്തേക്കയച്ചതു
കൊണ്ട് , തന്നെ താൻ ദൈവ
പുത്രനെന്ന് പറഞ്ഞാൽ ,അ
തെങ്ങിനെ ദൈവദൂഷണമാ
കുമെന്ന് യേശു ചോദിക്കുന്ന
ത് ബൈബിളിൽ കാണാം 👍
എന്നുവെച്ചാൽ , വചനവുമാ
യി മുമ്പ് ലോകത്തേക്കയച്ച
പ്രവാചകന്മാരെ ദൈവംത
ന്നെ ദൈവമെന്ന് വിളിച്ചുവെ
ങ്കിൽ , അതുപോലെ വചന
വുമായി ലോകത്തേക്ക് അയ
ക്കപ്പെട്ട തന്നെ താൻ ദൈവ
പുത്രനെന്ന് വിളിച്ചാൽ താൻ
ദൈവമാകുന്നതെങ്ങിനെയെന്നാണ് യേശുവിന്റെ ചോ
ദ്യം!
ഇതിൽനിന്നും മനസിലാകു
ന്ന മറ്റൊരു കാര്യം ::---വചനം
മാംസം ധരിച്ചു ഭൂമിയിൽ പാ
ർത്തത് താൻ മാത്രമല്ല , മുൻ
കഴിഞ്ഞുപോയ മുഴുവൻ പ്ര
വാചകന്മാരും വചനം മാംസം
ധരിച്ചു ഭൂമിയിൽ പാർത്തവർ
തന്നെയാണെന്നും യേശു വ്യ
ക്തമാക്കുന്നു 👍
Karthik shivakumar switserland..ennu nettil അടിച്ചു നോക്കുക..മനസ്സിലാക്കുക
respected dears everyone,jesus christ(same jehova) created adam and havva !! no change never !! jesus says: obey my commandments and the rules-mark 1:14,15,romans 10:9-12,mark 16:16,mathew 3:1-17(water baptizm) acts of the appostles 2:38-42,mathew 28:18-20,john 3:1-21,john 4:20-26,psalms 150:1-6,psalms 1:1-6,1:corientiens 11:23-30,1:corientiens 11:3-9 hebrew 10:1-39,hebrew 4:12-16,exodus 20:1-6,deuteronomy 5:6-21,leviticus 19:26-28,deuteronomy 22:5,if obey commandments-jesus says: mathew 25:34 or mathew 25:41 !! please obey dears everyoe our jesus's rules,or jesus says: luke 12:20,21. receive the holy water baptizm-mark 16:16,mathew 3:13-17,acts of the appostles 17:24-26,acts of appostles 22:16,1:corientiens 4:3-7,deuteronomy 28:1-69
Yeshu or Jesus is not even his name -
Yus Al Asaf or Yeshua
Athu polum
Aarkkum ariyunnilla
Chinthikkunnilla
Theology ariyaan aarkkum aagraham illa
I am really pleased to see this channel- Infact I have been searching since 2008.
Asu,vannate vivaham kazikanalla vannate rogikale susrooshippanatre❤