Faith Talks-12 വയസ്സ് മുതൽ 30 വയസ്സ് വരെ ഈശോ എവിടെ ആയിരുന്നു?Fr Mekkattukunnel, Fr Jison Paul

Поделиться
HTML-код
  • Опубликовано: 25 дек 2023
  • @feedmysheep
    #frjisonpaulvengasserry#jesus #life #question

Комментарии • 371

  • @vibeeshvinodinianandan
    @vibeeshvinodinianandan Месяц назад +7

    ആ 3 വർഷം മതി 18 വർഷത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. I trust in Jesus Christ ❤

  • @jaimolbijua2755
    @jaimolbijua2755 4 месяца назад +46

    ഈ സംശയങ്ങൾ ഒക്കെ എനിക്കും പല പ്രാവശ്യം തോന്നിട്ടുണ്ട്...ഇപ്പോ ഇത് അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... ഒരുപാട് നന്ദി ബഹുമാനപെട്ട വൈദികർക്ക് 🙏......

  • @antonykattikattu4785
    @antonykattikattu4785 2 месяца назад +7

    രണ്ടു വൈദീകർക്കും ഹൃദയം നിറഞ്ഞ നന്ദി

  • @sreeranjinimb766
    @sreeranjinimb766 4 месяца назад +29

    ഈശോയെ... അങ്ങേക്ക് ആരാധനയും, സ്തുതിയും അർപ്പിക്കുന്നു. എന്റെ മോനും ഈ ചോദ്യം എന്നോട് അല്പംദിവസം മുൻപ് ചോദിച്ചിരുന്നു. ഇന്ന് ഞാൻ ഈശോയോട് ഈ കാര്യം ചോദിച്ചു പ്രാർത്ഥിച്ചു. ഇന്നുതന്നെ ഈശോ ഉത്തരം നൽകി അനുഗ്രഹിച്ചു. ഒരിക്കൽക്കൂടി നന്ദി ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐

    • @mukesh7918
      @mukesh7918 4 месяца назад +1

      ഒന്നാം നൂറ്റാണ്ടിൽ റോമൻ ആധിപത്യത്തിൻ കീഴിലായിരുന്ന, ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റേയും സ്വാധീനം കാര്യമായുണ്ടായിരുന്ന, ഗലീലായും യൂദയായും ആണ് യേശുവിന്റെ ഐഹിക ജീവിതത്തിന്റെ സ്ഥലകാലങ്ങൾ ആയി പരിഗണിക്കപ്പെടുന്നത്. ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അദ്ദേഹം യഹൂദനായിരുന്നു. റോമാക്കാരും ഗ്രീക്കുകാരും യഹൂദരും, ചരിത്രബോധമുള്ളവരും, ചരിത്രത്തെ കാര്യമായി എടുക്കുന്നവരും ആയിരുന്നു. എന്നിട്ടും ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.
      യേശു ജീവിച്ചിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല.🤣😂

    • @susamaria6334
      @susamaria6334 4 месяца назад

      ക്രിസ്ത്യാനികളെ കൊന്നൊടുക്കാനുള്ള പല യുദ്ധങ്ങളിൽ ഒരുപാട് രേഖകൾ കത്തിച്ചു നശിപ്പിച്ചിട്ടുണ്ട്. സോദരാ .അത് മാത്രം അറിയില്ല ല്ലേ.അതോ മനഃപൂർവം കണ്ണടച്ചോ

    • @samoommen2177
      @samoommen2177 4 месяца назад

      ആരാധന യേശുവിനു ❤ നന്ദി യേശുവേ ❤

    • @biggbossspeaking1642
      @biggbossspeaking1642 4 месяца назад

      ​​@mukesh7918 എന്നിട്ട് സാത്താന് സമാധാനമായോ ?

  • @maximusmani10
    @maximusmani10 4 месяца назад +41

    ഒരു മനുഷ്യൻ വിളിച്ചു പറയുകയാണ് ഇന്നലെ ഞാൻ പ്രേതത്തെ കണ്ടു😮 വല്ലാതെ ഭയന്നു എന്റെ തോണ്ട വറ്റി ഞാൻ നിലത്ത് വീണ് തളർന്നു അവശനായി എന്ന് പറഞ്ഞാൽ അത് കേൾക്കാനും വിശ്വാസിക്കാനും മിക്കവാറും എല്ലാ മനുഷ്യരും ഓടി എത്തും. മറിച്ച് ഞാൻ ദൈവത്തെ കണ്ടു എന്തോരു ഭംഗി എന്റെ മനസിന് എന്തോരാനന്ദം❤😊 ഹോ അതിനെപ്പറ്റി വിവരിക്കാൻ വാക്കുകളില്ല അത്രക്ക് സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരിന്നു എന്ന് പറഞ്ഞു നടന്നാൽ ഒരുത്തനും അത് കേൾക്കൻ വരില്ല. കാരണം ലോകം അത്രമേൽ ദുഷിച്ചിരിക്കുന്നു.. സത്യത്തെ കുഴിച്ചുമൂടാനാ ലോകത്തിനിഷ്ടം. കാരണം ലോകം ഭരിക്കുന്നവൻ പിശാചാണ്.

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 4 месяца назад +1

      പിശാചിനെ കൊല്ലരുത്

    • @mukesh7918
      @mukesh7918 4 месяца назад

      ഭൂമിയിലെ രാജാവ് സാത്താൻ ആണെന്നോ 😂

    • @mvmv2413
      @mvmv2413 4 месяца назад +2

      കാരണം അത്ര സുന്ദരനായ കർത്താവ് അല്ലേ അങ്കമാലി ഭദ്രസനത്തിൽ വാഴുന്നത്. 😂😂

    • @PushpammaJessy
      @PushpammaJessy 4 месяца назад

      യേശുക്രിസ്തു. ഇന്ത്യയിൽ. വന്നിട്ടില്ല. എന്ന്. പറയാതിരിക്കാൻ. പറ്റില്ല. കാരണം
      യേശുക്രിസ്തു. ദൈവ. പുത്രനാണ്. ലോകത്തിലെ. എല്ലാ. മനുഷ്യരുടെ. യും. പേപ്പപരിഹാരത്തിനായി. സ്വർഗത്തിൽനിന്നും. ഇറങ്ങിവന്നാ. ദൈവ. പുത്രൻഹിന്ദു. രാജ്ജ്യം. മാത്രമായ. ഇന്ത്യയിൽ. അറിയിക്കാൻ. വേണ്ടിമാത്രം. വന്നുയെന്നു. വിശ്വസികാം. ദൈവപുത്രൻ. എന്ന്. വിശ്വസിക്കാത്തവർ. പലതും. ചരിത്രത്തിൽ. എഴുതി. ചേർത്തിരിക്കും.

    • @maximusmani10
      @maximusmani10 4 месяца назад +5

      @@PushpammaJessy യേശു ക്രിസ്തു ഇന്ത്യയിൽ വന്നു എന്ന് താങ്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വസിക്കുന്നത്.? നിലവിൽ ദൈവ പുത്രനെതിരെ നുണപ്രചരണം നടത്തി വിശ്വാസ സമൂഹത്തെ വഴി തെറ്റിക്കാൻ ആ ദികാലങ്ങളിലും ഈ കാലഘട്ടം ത്തിലും ഒത്തിരി പേർ കഷ്ടപ്പെടുന്നുണ്ട്. സ്വർഗത്തിനെതിരെ നരക കവാടങ്ങൾ എത്ര വലിയ നുണ പ്രചരണം നടത്തിയാലും വിജയിക്കില്ല.

  • @aneenajohn4627
    @aneenajohn4627 4 месяца назад +61

    യേശുവേ നന്ദി.. അറിവ് പകർന്നു നൽകാൻ നിന്റെ ദാസർക്ക് നീ കൊടുക്കുന്ന അനുഗ്രഹത്തിന് സ്തോത്രം.. ദൈവ വചനം പഠിക്കാനും മനസിലാക്കാനും ജീവിക്കാനും ഉള്ള കഴിവ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻

    • @haanavanddi
      @haanavanddi 4 месяца назад

      Yeshu vine kunnu tharayil adichadu joodan aan kurhanil vaibil kanam

    • @haanavanddi
      @haanavanddi 4 месяца назад

      Yeshu biyachavan aan vaibil kanam

    • @haanavanddi
      @haanavanddi 4 месяца назад

      Mariam kurhanil uro paaduaayathu unddu pakshe vaibil adu uro stalathu ullu kanonnadu

    • @haanavanddi
      @haanavanddi 4 месяца назад

      Luokathu vechu avideyum ivideyom kaanichu nadakunna madam cristan madathil aan

  • @prameelajoseph2814
    @prameelajoseph2814 Месяц назад +2

    Great information രണ്ടു പുരോഹിതന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി

  • @josephkuriankurian8152
    @josephkuriankurian8152 4 месяца назад +18

    പൈശാചികത നിറഞ്ഞ ഒരു കൂട്ടം ആളുകൾ നടുറോഡിൽ ടെന്റ് കെട്ടി അറിവില്ലാത്ത കുറച്ചു പേരെ വിളിച്ചു കൂട്ടി സ്നേഹ സംവാദം നടത്തിയിരുന്നു ആ ആളുകളുടെ അജണ്ട ആയിരുന്നു ഇതു പോലുള്ള ചോദ്യങ്ങൾ ഇപ്പോൾ ദൈവീക ചൈതന്നയത്തിൽ പരിശുദ്ധൽമാവ് നിറഞ്ഞവർ മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ എല്ലാം പതിയെ പിൻവലിഞ്ഞു. ഈശോയിൽ സ്നേഹം നിറഞ്ഞ ജിസ്സൺ അച്ഛാ വൈദീകർ, വിശുദ്ധ ബൈബിൾ പഠിച്ചവർ ഈശോയുടെ മക്കൾക്ക്‌ വചനത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ പരിശുദ്ധൽമാവിനാൽ നിറഞ്ഞു അവർക്കു വേണ്ട വിധം മനസിലാക്കി കൊടുക്കാൻ എല്ലാ വൈദീകർക്കും സാധിക്കട്ടെ ഓരോ ഇടവക വൈദീകനും ആ ഇടവകയുടെ അൽത്മീയ പിതാവായീ ഈശോയിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താൻ,ഈശോ മാത്രമാണ് നല്ല ഇടയൻ എന്നും, വഴിയും, സത്യവും, ജീവനും ഈശോ മാത്രമേ ഉള്ളു എന്നും ഉറപ്പിച്ചു പറഞ്ഞു കൊടുക്കാൻ ഓരോ മാതാപിതാക്കന്മാർക്കും അവരുടെ മക്കൾക്ക്‌ മാതൃക കാണിച്ചു കൊടുക്കാനും വചനം മാത്രമേ ഉള്ളു ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോപ്പയുടെ വചനം🌹🌹🌹🌹

    • @sijojoseph5415
      @sijojoseph5415 3 месяца назад

      ഇസ്ലാം നശിക്കട്ടെ ക്രിസ്തു ജയിക്കട്ടെ

  • @thomasjoseph2582
    @thomasjoseph2582 3 месяца назад +5

    അഭിനന്ദനങ്ങൾ അച്ചന്മാരെ. 🌹
    ഈശോയുടെ വ്യക്തിത്വം ദൈവികമാണ് എന്ന് സ്ഥാപിച്ചാൽ സാത്താന്റെ പണി പോകും. അവൻ അന്നും ഇന്നും കർമ്മനിരതനാണ്.
    അത് മാധ്യമങ്ങളിലൂടെ പുതുതലമുറയിൽ എത്തുന്നു.
    അവ്യക്തത എവിടെ ഉണ്ടോ, അവിടെയൊക്കെ അനിശ്ചിതത്വവും ആരാജകത്വവും ആവിശ്വാസവും മുളയെടുപ്പിക്കാം എന്ന് സാത്താന് അറിയാം. യുവത അതിൽ പെട്ടുപോകുന്നു. 👍🙏🙏

  • @jobinthomas1499
    @jobinthomas1499 Месяц назад +1

    Thank you father. കുറെ കാലമായി കേൾക്കുന്ന ഒരു നുണ, തിരുത്തി തന്നതിന് .thank you

  • @somajaraju8589
    @somajaraju8589 3 месяца назад +8

    കുറെ നാളായി എന്റെ മനസ്സിൽ തോന്നിയ ചോദ്യത്തിന് ഉത്തരം കിട്ടി കർത്താവിനു മഹത്വം 🙏🙏🙏

  • @abrahamsminu5043
    @abrahamsminu5043 Месяц назад +4

    കാല ഘട്ടം പോലും അവൻ മൂലം രണ്ടായി വിഭാജിക്കപ്പെട്ടു 🙏

  • @ElohimBenYehuda
    @ElohimBenYehuda 3 месяца назад +6

    Jison അച്ഛൻ ഞങ്ങളുടെ പള്ളിയിൽ ഡീക്കൻ ആയിരുന്നു...
    അച്ഛനെ വീഡിയോയിൽ കണ്ടതിൽ സന്തോഷം...
    ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ. ഒള്ള✝️✝️✝️✝️

  • @ushathampi5695
    @ushathampi5695 4 месяца назад +12

    ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏🙏വളരെ നല്ല രീതിയിൽ എല്ലാവര്ക്കും മനസിലാകുന്ന തരത്തിൽ പറഞ്ഞു തരുന്നത് ഒത്തിരി സന്തോഷം നന്ദിയുണ്ട് അച്ചാ 🙏🙏🥰🥰🥰

  • @flower-cp7vv
    @flower-cp7vv 4 месяца назад +4

    ഇത് പോലെ ഉള്ള അറിവുകൾ കൊടുത്തില്ല എങ്കിൽ പുതിയ തലമുറ നമ്മുക്ക് നഷ്ട്ടം ആകും
    Thank u ❤❤❤❤❤❤❤❤

  • @johnsonjose1708
    @johnsonjose1708 4 месяца назад +8

    ❤❤❤❤തെറ്റിദ്ധാരണകൾ പ്രചരിക്കുന്ന ഈ നാളുകളിൽ, ഇതു അനിവാര്യമാണ്., thanku fathres❤❤❤❤

  • @jishajoshi8033
    @jishajoshi8033 4 месяца назад +108

    ഇന്നേ വരെ അറിയാത്ത പല കാര്യങ്ങളും വിശ്വാസികളിലേക്ക് എത്തിക്കുന്ന ജിസൺ അച്ഛനും, അത് ജനങ്ങൾക്ക് മനസിലാക്കി തരുന്ന വൈദികർക്കും നന്ദി. 🙏🙏🙏

    • @youmayfeel
      @youmayfeel 4 месяца назад +1

      8:45 സുവിശേഷകൻ മാരെ സംബന്ധിച്ച് ബാക്കിയുള്ളവ അപ്രസക്തങ്ങളായിരുന്നതിനാൽ അതൊന്നും രേഖപ്പെടുത്തിയില്ല,
      ഉദാഹരണം : യേശുവിന്റെ പരസ്യ ജീവിതത്തിനു മുൻപ് മാതാപിതാക്കളെ സഹായിച്ചത്, താൻ ജോലി ചെയ്തത് ഒന്നും.
      കൂടാതെ മാതാവിന്റെ മരണം, സ്വർഗ്ഗരോപണം, യോവസേപ്പിതാവിന്റെ മരണം ഇതൊന്നും. ഇതൊക്കെ അല്ല പ്രധാനപ്പെട്ട കാര്യം, മനുഷ്യന്റെ ആത്മ രക്ഷക്ക് കാരണമായ ക്രിസ്തു എന്ന മശിഹായുടെ പ്രാധാന്യം മാത്രം ഇവിടെ ഉയർത്തി കാണിക്കുന്നു. ബാക്കിയെല്ലാം കാതോലിക്ക ഇതര സഭകൾ തിരുകി കയറ്റി വിശ്വാസികളെ പറ്റിക്കുവാൻ ഉള്ളതാണ്.

    • @rajammatitus5451
      @rajammatitus5451 4 месяца назад +4

      പുതിയ തലമുറയെ പഠിപ്പിക്കണം.

    • @youmayfeel
      @youmayfeel 4 месяца назад

      @@rajammatitus5451 മനസ്സിലായില്ല

    • @johnthebaptist4426
      @johnthebaptist4426 4 месяца назад

      ബഹു. അച്ചാ, ഈ ഭാഗത്തെ ആ 18 വർഷത്തെ വളച്ചൊടിച്ചായിരുന്നു ആലപ്പി തീയറ്റേഴ്സിന്റെ മുൻ എഴുത്തുകാരനായിരുന്ന പി.എം.ആന്റണി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം എഴുതി അവതരിപ്പിച്ചത് (1986-ലാണെന്നാണ് എന്റെ ഓർമ്മ). അന്ന് ആലപ്പുഴയിൽ നടന്ന വിരോധ റാലിയിൽ ഞാനും പങ്കെടുത്തിരുന്നു. അന്ന് സ്റ്റേജിൽ ഉപസ്ഥിതരായിരുന്നവരുടെ കൂടെ എതിർ പക്ഷത്തിന്റെ ഒരാൾ ഉണ്ടായിരുന്നു. അയാൾ സ്വാഗതപ്രാസംഗികനോട് മതി നിർത്തെന്നു പറഞ്ഞതും ഒരു പക്ഷെ ഒരു യാക്കോബായ വൈദികൻ അയാളുടെ വയറിൽ 2-3 ഇടി നല്കിയതോടെ സദസ്സിലെ കുറെപ്പേർ അയാളെ കൈകാര്യം ചെയ്തതിനും ഞാൻ ദൃക്സാക്ഷിയായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ്-കോൺഗ്രസ്സ് അനുഭാവികൾ ആവിഷ്കാരം സ്വാതന്ത്ര്യത്തിനെ പിന്താങ്ങുന്നുണ്ടായിരുന്നു. കലവൂർ മനോരമ തീയറ്ററിൽ പോയി നാടകം കണ്ടതിനുശേഷം രണ്ടു സിപിഎം അനുഭാവികൾ എന്നോട് പറഞ്ഞത് ആ നാടകം യേശുവിന്റെ 12 വയസ്സിനുശേഷം വയസ്സ് വരെ ബൈബിളിൽ ഇല്ലാത്ത ചരിത്രമാണെന്നായിരുന്നു. ബൈബിളിൽ ഇല്ലാത്ത ചരിത്രം കഥാകൃത്തിനെവിടുന്നു കിട്ടിയെന്നായിരുന്നു അന്നു എന്റെ മറുചോദ്യം. മൗനമായിരുന്നു മറുപടി. ഈ ഭാഗം തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ യേശു ബുദ്ധിയിലും ശക്തിയിലും വളർന്നു, മാതാപിതാക്കൾക്കും മറ്റുള്ളവർക്കു പ്രിയങ്കരനായിരുന്നുവെന്ന്. എന്നാൽ ഈ ഭാഗമൊക്കെ എത്രയോ തവണ ക്രൈസ്തവർ വായിച്ചിട്ടും യാഥാർത്യം ശ്രദ്ധിച്ചിട്ടില്ല. അതാണെനിക്കും അന്ന് സംഭവിച്ചത്.
      കുട്ടികളായാലും മുതിർന്നവരായാലും വൈദികരോടു സംശയം ചോദിക്കുമ്പോൾ വിശദീകരിക്കുകയോ, കുറഞ്ഞപക്ഷം ബൈബിളിലെ ഇന്നഭാഗം ആവർത്തിച്ചാവർത്തിച്ചു വായിക്കാനെങ്കിലും ഉപദേശിക്കാതെ, നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള മറുചോദ്യം ചോദിച്ചാൽ സംശയം വർദ്ധിക്കുന്നതല്ലാതെ പിന്നെന്താണ് സംഭവിക്കുക. ഇങ്ങനെയൊരു വിശദമായ വ്യാഖ്യാനം നല്കിയത് എല്ലാവരുടെയും സംശയനിവാരണത്തിനുതകുന്നതാണ്. വളരെ വളരെ നന്ദിയുണ്ട്.🙏

    • @swarasantonyantony5151
      @swarasantonyantony5151 4 месяца назад +4

      Innuvare aarkkum ariyatha karyam ee achanu evidannanu kittiyathu?

  • @geethareeth9359
    @geethareeth9359 4 месяца назад +7

    അച്ഛാ വളരെ നന്നായിട്ടുണ്ട് ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം എങ്ങനെ അറിയാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി . 🙏🙏🙏

  • @rajeenavp5093
    @rajeenavp5093 4 месяца назад +12

    Thank you jesus❤we love you ❤

  • @MM-te5iq
    @MM-te5iq 4 месяца назад +2

    Very well said. This is what people need from the priest. Your knowledge to be shared to the people

  • @ROBIN4890
    @ROBIN4890 4 месяца назад +4

    അടിപൊളി .... കുറെ നാൾ ആയി ഞാനും ഈ ചോദ്യം കേട്ടിരുന്നു.... കാര്യം നന്നയി തന്നെ പറഞ്ഞുതന്നു.. thanks... Jesus bless you❤

  • @seethalbino1899
    @seethalbino1899 4 месяца назад +1

    Thanks Acha, This talk was very helpfull to take Sunday catechism classes.. Always kids have these type of questions..

  • @thomaskutty8346
    @thomaskutty8346 4 месяца назад +5

    നല്ല അവതരണം നല്ല അറിവുകൾ.Thank you

  • @kunjammajoyichan2061
    @kunjammajoyichan2061 4 месяца назад +4

    Thankyou Rev. Fr 🙏

  • @binitha5628
    @binitha5628 4 месяца назад +4

    Apppaaaaaaa
    Thank you Achooo 🙏🏻🙏🏻 God bless you Achooo

  • @mollyregi7954
    @mollyregi7954 4 месяца назад +2

    It is very much needed these days that the laity learn everything about Jesus properly, so that their conviction is strengthened and also they can explain and educate others.

  • @srvineethasic2229
    @srvineethasic2229 4 месяца назад +2

    Thank you frjjiii..... 🙏

  • @toms9286
    @toms9286 4 месяца назад +8

    ബഹുമാനപ്പെട്ട അച്ഛാ, ഇതുപോലെ അനേകം വിഷയങ്ങൾ, കൃത്യമായി പറഞ്ഞാൽ, തർക്ക വിഷയങ്ങൾ പ്രത്യേകമായി സമാഹരിച്ചു നമ്മുടെ കുട്ടികൾക്കും യ്യവാക്കൾക്കും വേദ പാഠത്തിന്റെ ഭാഗമായി നൽകി ബോധ്യങ്ങൾ ജനിപ്പിക്കണം. നിലവിലെ പാട്യ പുസ്തകങ്ങൾ പ്രയോജനപ്പെടുന്നില്ല.

  • @vmariammavarghese4950
    @vmariammavarghese4950 4 месяца назад +9

    Praise to you jesus,.❤

  • @mollythomas4299
    @mollythomas4299 4 месяца назад +1

    Very interesting. Thank you Father

  • @3roses118
    @3roses118 4 месяца назад

    Thankyou for this episode.

  • @antonykj1838
    @antonykj1838 4 месяца назад +6

    ഇങ്ങനേ ഉള്ള ചർച്ചകൾ വരട്ടെ ഇൻഫർമേറ്റീവ് 👍

  • @sonywega3677
    @sonywega3677 2 месяца назад +3

    ഹിന്ദു ആയ എന്നിക്കു കൂടെ help ആകുന്ന വിവരം 🙏🙏🙏🙏താങ്ക്സ്

    • @LibinLibin-qq4qt
      @LibinLibin-qq4qt Месяц назад

      "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.
      യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
      അഹം ബ്രഹ്മാസ്മി ❤

  • @tejimi4874
    @tejimi4874 4 месяца назад

    Edifying and informative.
    Thank you so much 🙏

  • @vargheseunniadan5187
    @vargheseunniadan5187 4 месяца назад +3

    ❤ വളരെ നന്നായിരിക്കുന്നു നന്ദി

  • @sheilakallil6356
    @sheilakallil6356 2 месяца назад

    Thank you Rev Father for this great information after proper research nd fact finding about the life of Jesus from 12th yeR to 30th year. I am so happy I am fully convinced about it. Thank you to Father Jison Paul also.

  • @changes5061
    @changes5061 4 месяца назад

    Informative video, thanks❤

  • @josepp3285
    @josepp3285 4 месяца назад +1

    വളരെ യുക്തിപൂഷ്ഠമായ വിശ്സിനവും ആയ ഉത്തരം. വളരെ സന്തോഷമായി.

  • @philosiby7637
    @philosiby7637 4 месяца назад +3

    Great talk👍👍

  • @JobyJose07
    @JobyJose07 4 месяца назад +2

    Great information ❤

  • @marypeter9110
    @marypeter9110 4 месяца назад +12

    അച്ഛൻ മാർക്ക്‌ നന്ദി 🙏🙏പുതിയ തായി ഒത്തിരി കാര്യങൾ അറിയാൻ സാധിച്ചു ❤❤❤

  • @thresiammasebastian6894
    @thresiammasebastian6894 4 месяца назад +1

    Thanks for your information

  • @joseyjoseph2800
    @joseyjoseph2800 3 дня назад

    ഈശോയുടെമരണത്തോടു കൂടിയാണ് കാലങ്ങളെ രണ്ടായി വിഭാജിക്കുന്നത്.ദേവാലയത്തിന്റെ തിരശീല രണ്ടായി കീറി എന്നുള്ളത് കാലങ്ങളെ രണ്ടായി വിഭജിച്ചു എന്നുമന സിലാകം. 🙏🌹

  • @georgevarghese1184
    @georgevarghese1184 4 месяца назад

    Thanks for this valuable information.

  • @Mithun-mg6qz
    @Mithun-mg6qz 3 месяца назад

    Thank you Father for explaining the details which I have never heard. Praise the Lord

  • @mathewskurien883
    @mathewskurien883 4 месяца назад +3

    We love Thee Jesus, our God and Lord.

  • @ckjose1195
    @ckjose1195 3 месяца назад +1

    ബഹുമാനപെട്ട അച്ച ഇത്രയും വിവരിച്ചു തന്നതിന് നന്ദി കഴിയുമെങ്കിൽ കൂടുതൽ വിവരിക്കണം കാത്തിരിക്കാം

  • @thomassebastian7596
    @thomassebastian7596 4 месяца назад +3

    ഇത് പോലുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @sarammajoseph8388
    @sarammajoseph8388 3 месяца назад

    Thank youAcha, for giving a good explanation. God bless you

  • @mathewvarghese4234
    @mathewvarghese4234 4 месяца назад

    Thnk u Lord fr such factors about Jesus Christ

  • @georgethottungal2490
    @georgethottungal2490 4 месяца назад +2

    Thank you dear fathers. This episode is very instructive, especially the statement that people are more interested in hidden and unknown things, when everyone ought to know the open teachings of Jesus who is truly God himself.

  • @thomasvarghese2510
    @thomasvarghese2510 4 месяца назад

    Very good information, Thanks dear fathers

  • @aaronsmusic3847
    @aaronsmusic3847 Месяц назад +1

    Praise the Lord
    Thank you Jesus
    Thank you Fathers

  • @sijothekkel
    @sijothekkel 4 месяца назад

    Excellent details,,,,,worthful❤

  • @josefrancis663
    @josefrancis663 Месяц назад

    Thank god for this valuable speech

  • @roselinejoseph3130
    @roselinejoseph3130 4 месяца назад +9

    Very educational. Thanks dear fathers for enlightening us🙏

  • @minitenslin701
    @minitenslin701 4 месяца назад +1

    Thanku very much

  • @thomasmattam5968
    @thomasmattam5968 3 месяца назад

    Very Informative.cogratulations Father s

  • @rosalintomy1567
    @rosalintomy1567 4 месяца назад +4

    🙏 I have attended many classes of Fr. Andrews Mekkattukunnel. He is a great Theologian. Thank you fathers. 🙏

    • @user-xt8ij4wd6w
      @user-xt8ij4wd6w 4 месяца назад

      But not believing in Jesus ? That's the problem. And doing all type of adultry and moorthy pooja. which God hates

  • @joseabraham4453
    @joseabraham4453 3 месяца назад

    Informative! This question has been raised by many since centuries. None has given a plausible answer.

  • @binduminni5342
    @binduminni5342 4 месяца назад +4

    Praise the Lord .

  • @jacobsamuel1928
    @jacobsamuel1928 2 месяца назад

    Very nice question and answer also perfect
    All glory to our lord

  • @MariammaGeorge-gi9ef
    @MariammaGeorge-gi9ef 4 месяца назад +3

    Thank u very father🙏🙏

  • @mercyjoseph1418
    @mercyjoseph1418 4 месяца назад +1

    May God bless you Jison acha

  • @srsheebajose1477
    @srsheebajose1477 4 месяца назад +2

    Thanx for the information. Praise the Lord Jews rule and law also say - till 30 years they stay at home . Jesus also followed the Jewish custom .

  • @samuelkgeorge
    @samuelkgeorge 2 месяца назад

    Thank you dear Father ❤ excellent answer ❤

  • @cyrilshibu8301
    @cyrilshibu8301 4 месяца назад +9

    അച്ചന്മാർക്ക് ഒരായിരം നന്ദി. സംശയങ്ങൾ വിശ്വാസികളുടെ മനസ്സിൽ നിരവധിയാണ്. അതു ദൂരീകരിക്കേണ്ടത് വിശ്വാസം ദൃഢപ്പെടുത്താൻ അത്യാവശ്യവുമാണ്. അല്ലെങ്കിൽ വിശ്വാസം തണുത്തുപോകും.ഈ സദ് ഉദ്യമം തുടരാൻ ദൈവം സഹായിക്കട്ടെ.

  • @biyamariabinesh9179
    @biyamariabinesh9179 4 месяца назад +4

    Praise the Lord

  • @sunnyjacob3084
    @sunnyjacob3084 4 месяца назад +6

    This should be taught in Sunday School.

  • @elsammajoseelsammajose
    @elsammajoseelsammajose 4 месяца назад +3

    Thank you Jesus

  • @davisi.v.8957
    @davisi.v.8957 3 месяца назад

    VERY INFORMATIVE 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏

  • @TheGodsonantony
    @TheGodsonantony 4 месяца назад +2

    Thank you dear fathers.Thank you jesus❤we love you ❤

    • @anil540
      @anil540 4 месяца назад

      അഛന്മാരെ നമുക്കും അഭിമാനിക്കാം, യേശു നമ്മുടെ ഭാരതത്തിലും കുറേക്കാലം ഉണ്ടായിരുന്നു.അതിൻ്റെ തെളിവുകൾ ശരിയാണ്. കാരണം നമ്മുടെ ഭാരതം ആയിരുന്നു എറ്റവും civilized country. നമ്മുടെ വരും തലമുറ എല്ലാം അറിയട്ടെ.

  • @JobyJose07
    @JobyJose07 4 месяца назад

    Great info

  • @sojababy2922
    @sojababy2922 4 месяца назад +3

    Thank u Jesus 🙏🙏

  • @mathewsam4326
    @mathewsam4326 3 месяца назад

    Its a very excelent answer

  • @bindhummathew3529
    @bindhummathew3529 4 месяца назад +4

    I love Jesus❤❤❤❤❤❤

  • @jayasreenair4865
    @jayasreenair4865 4 месяца назад +2

    Nalla arivu pakarnnu thanna bahumanapetta Fathers ne kodanu Kodi nanni 🙏 yeshuve nanni sthuthi mahathwam 🙏

  • @piousthottukandathil8148
    @piousthottukandathil8148 Месяц назад +1

    Jesus was helping his father in carpentry from childhood until age of 30.

  • @shinymanuel5936
    @shinymanuel5936 3 месяца назад

    മനസ്സിലാക്കി തന്നതിന് നന്ദി 🙏🏼

  • @eboj-cc5qe
    @eboj-cc5qe Месяц назад

    Jesus❤
    He is ❤only
    Bible is sufficient . My God and my Lord❤

  • @divyaraj1554
    @divyaraj1554 4 месяца назад +3

    Love you jesus

  • @minirajesh3943
    @minirajesh3943 3 месяца назад

    Thanks achanmare.

  • @christyjose321
    @christyjose321 4 месяца назад +3

    Thank you very much🙏 God Bless you all

  • @jessyjob1040
    @jessyjob1040 Месяц назад +1

    എൻ്റെ ഒരുപാട് നാളായി ഉള്ള doubt, അന്വേഷണം

  • @sr.chandni5675
    @sr.chandni5675 4 месяца назад +1

    Verry good

  • @jesammajose
    @jesammajose 4 месяца назад +2

    Praise to Jesus Christ only❤

  • @vinodantony6662
    @vinodantony6662 4 месяца назад

    Thanks

  • @tonesofheart28
    @tonesofheart28 3 месяца назад +1

    Great information...അപ്പോസ്തോലന്മാർ എഴുതി എന്നത് ശരി.... പരിശുദാത്മാവ് തന്നെ വെളിപ്പെടുത്തിയത്....മറക്കപ്പെടേണ്ടതു മറക്കപ്പെട്ടു...വെളിപ്പെടേണ്ടിയത് അവർക്ക് വെളിപ്പെടുത്തി

  • @joseph8786
    @joseph8786 4 месяца назад +4

    Thank you for posting this video
    Those who spread the false information that
    Jesus got his knowledge from Indian sources were
    Ignored the fact that Jesus is God and the source of
    All knowledge. Bible is not the life history of Jesus but
    His messages for the salvation of humanity inspired by the Holy Spirit

  • @smithamaria2954
    @smithamaria2954 4 месяца назад +1

    Great

  • @user-gt2wx4ch3j
    @user-gt2wx4ch3j 4 месяца назад +2

    Valsamma jesusjesusjesus 🎉❤🎉❤

  • @user-gc1gr3rv5z
    @user-gc1gr3rv5z 3 месяца назад +1

    തികച്ചും ലളിതവും എന്നാൽ വ്യക്‌തവും ആയ വിശദീകരണം

  • @rappaikl5516
    @rappaikl5516 4 месяца назад +7

    Thank you Father❤
    ഈശോയെ ഇല്ലായ്മ ചെയ്യാൻ പിശാച്ചു ചില സമൂഹങ്ങളിലൂടെ കൌസലപ്പൂർവം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
    ക്രിസ്ത്യാനികൾ കരുതിയിരിക്കണം.
    അവസാനം പിശാച്ചു
    തോൽക്കുക തന്നെ ചെയ്യും.❤

    • @kelappan556
      @kelappan556 4 месяца назад

      ക്രിസ്തു christiani അല്ലെട ചെകുത്താനെ...യേശുവിൻ്റെ മാതാവ് പോലും christiani അല്ല...നീയും യേശുവിനെ ഒറ്റികൊണ്ടിരിക്കുന്ന യൂദാസ് ആണ് ഇവന്മാരെ പോലെ❤❤❤

    • @babyemmanuel853
      @babyemmanuel853 3 месяца назад

      ​@@kelappan556യേശുവിൻറ അനിയായികളാണ് , ക്രിസ്ത്യനികൾ.

    • @kelappan556
      @kelappan556 3 месяца назад

      @@babyemmanuel853 അതിൽ ഏത് ആയിട്ട് വരും അനുയായി...പെന്തകോസ്ത്, റോമൻ catholic,Latin catholic, ഓർത്തഡോക്സ്,മാർത്തോമ, yacobite etc etc...ഇതെല്ലാം യേശു ഉണ്ടാക്കിയത് ആണല്ലോ അതിൽ ഏത് ജാതിയിൽ പെടും അനുയായി...എൻ്റെ അറിവിൽ യേശു ഇതൊന്നും ഉണ്ടാക്കിയിട്ടില്ല...അനുയായി കൊള്ളാം യേശുവിനെ ഒറ്റിയ അനുയായി...യേശുവിൻ്റെ ആശയങ്ങൾക്ക് khadaka വിരുദ്ധമായി ജീവിക്കുന്ന നിങൾ എങ്ങനെ അനുയായി ആകും...യൂദാസ് ആണ് നിങൾ🫤

  • @user-ri7ub3wy8s
    @user-ri7ub3wy8s 3 месяца назад +3

    യഹൂദരുടെ നിയമമനുസരിച്ച്, 30 വയസും അതിൽ കൂടുതലുമുള്ളവരെ മുതിർന്നവരായി കണക്കാക്കുന്നു. 30 വയസ്സിൽ താഴെയുള്ളവർ മാതാപിതാക്കളുടെ കീഴിൽ ജീവിക്കണം. ഇത് നിറവേറ്റാൻ, യേശുക്രിസ്തു 30 വയസ്സ് വരെ പ്രസംഗിക്കാൻ കാത്തിരുന്നു

  • @rintuvarghese7470
    @rintuvarghese7470 4 месяца назад +1

    Shericum nalla talk.njn m ithu kettitu undu.easho aanu achane kondu e talk edupicane.

  • @varghesecj8460
    @varghesecj8460 4 месяца назад

    Good suggestion about Jesus Christ,said doing all enemy's they tell this type name less and God s presence

  • @mathewmabraham
    @mathewmabraham 4 месяца назад

    വളരെ പ്രയോജനം ചെയ്തു

  • @user-co9xx8pi1o
    @user-co9xx8pi1o 4 месяца назад +4

    Amen🙏🙏🙏

  • @Trackhk
    @Trackhk 4 месяца назад

    Thankyou father

  • @user-pr9mr6qo1i
    @user-pr9mr6qo1i 3 месяца назад +1

    God love you ❤