നീ ഇത് കേട്ട് പറ്റൂ കാരണം നീ രക്ഷപ്പെടണം May 23, 2024
HTML-код
- Опубликовано: 22 май 2024
- നീ ഇത് കേട്ട് പറ്റൂ കാരണം നീ രക്ഷപ്പെടണം May 23, 2024
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live
അമ്മേ എന്റെ മകൾക്ക് നല്ല job kittaname🙏🏻🙏🏻🙏🏻🙏🏻
അമ്മേ എൻ്റെ മകന് ഇത്രയും പെട്ടെന്ന് appointment order കിട്ടണമേ aamen
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ ഇതിൽ 3ലക്ഷം രൂപ ഈ ഓഗസ്റ് മാസം തിരിച്ചു കൊടുക്കണം എനിക്ക് ഒരു മാർഗവും കാണുന്നില്ല മാതാവേ ഒരു വഴി കാണിച്ചു തരണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🎉🎉🎉🎉
അമ്മേ മാതാവേ കടഭാരം കൊണ്ട് വിഷമിക്കുവാ അമ്മേ തീർക്കുവാൻ ഒരു വഴി കാണികേണമേ മക്കൾ ടെ വിവാഹം നടത്താൻ ഒരു മാർഗം കാണികേണമേ ഒള്ള സ്ഥലവും വീടും വിറ്റു തരേണമേ നല്ല വിറ്റു tharenme
അമ്മ മാതാവേ എന്റെ പ്രമാണം വീണ്ടെടുക്കാൻ സാധിക്കനെ
മാതാവേ എന്റെ മക്കൾക്ക് നല്ല ഗെതി കൊടുക്കണേ
എന്റെ അമ്മേ കടബാധ്യത മാറ്റി കുടുംബ സമാധാനം നൽകേണമേ ❤❤
അമ്മേ രക്ഷിക്കണമേ കടബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമേ ആമേൻ
Prayer 🙏
Eshoye ente niyogal agu swekarikane.
അമ്മേ ഈ ദ്യാനത്തിലൂടെ ഞാൻ രക്ഷപെടും എന്നാ വിശ്വാസം എനിക്ക് ഉണ്ട് 🙏🙏🙏🙏🙏ജോലി ഇല്ല വിസ ഇല്ല വീട് ഇല്ല കടബാധ്യത കൂടി നാട്ടിൽ തിരിച്ചു പോകാൻ പോലും വയ്യ. ഇവിടെ കടബാധ്യത 😭😭😭😭😭എല്ലാം ഞാൻ നിന്റെ അടുക്കൽ വെക്കുന്നു 🙏🙏🙏🙏
Mathaveandeprathanakelkenameamen
Amme ente കടങ്ങൾ തീർത്തു തരണമേ ആമേൻ
അമ്മേ പരിശുദ്ധ അമ്മേ സ്നേഹമുണ്ടാകണേ കരുണയുണ്ടാകണേ
അമ്മ മാതാവേ എന്റെ കട ബാധ്യത എല്ലാം തീർത്ത് തരേ ണ മേ
എന്റെ അമ്മയുടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏
എന്റെ അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകൾക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രെഹിക്കണമേ
അമ്മേ എന്നെ തള്ളി കളഞ്ഞവരുടെ മുന്നിൽ നീ എന്നെ ഉയർത്തണമേ.. എന്റെ മോനെ അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു ഏല്പിയ്ക്കുന്നു... കരുണ തോന്നണേ അപ്പൊ... വേദനയിൽ കഴിയുന്ന എല്ലാ മക്കളെയും അവിടുന്ന് തുണ ആയിരിയ്ക്കണമേ... ആമേൻ
എന്റെ കർത്താവെ ഈ നിമിഷത്തിൽ തന്നെ അവിടുത്തെ സ്പർശനത്താൽ എന്റെ ചൊറിഞ്ഞു പൊട്ടുന്ന അസുഖം ഒഴിവാക്കി tharename🙏🙏🙏❤️❤️😁
അമ്മേ കൃപാസനം ദൈവമാതാവേ എന്റെ രോഗം പൂർണമായി മാറ്റിത്തന്നെ രക്ഷപ്പെടുത്തണേ .. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ .. ആമ്മേൻ
അമ്മേ എന്റെ മക്കളുടെ പഠനത്തിൽക്കൂടെ യിരിക്കണമേ അമ്മേ ഫീസ് അടക്കാൻ ഒരു വഴി തുറന്നു തരണേ അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും മാറ്റി തരണേ അമ്മേ 🙏🙏
എൻെറ് അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർത്ത് മുന്നോട്ട് ജീവിക്കാൻ ഒര് വരുമാനമാർഗം നൽകണമേ അമ്മേ ആകിട്ടുന്ന വരുമാനത്തിൽ നിന്ന് മറ്റുള്ളവരെ സഹായിച്ച് ജീവിക്കാൻ ക്യപതരണമേ അമ്മേ ആമേൻ
ഉടമ്പടി എടുക്കു എല്ലാം മാതാവ് ശരിയാക്കും 🙏
അമ്മേ എന്റെ മെഡിക്കൽ പാസ്സ് ആക്കി തരണേ എന്റെ ഭർത്താവ് എന്നേ മനസ്സിൽ ആക്കണേ
അമ്മേ പരിശുദ്ധ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരാൻ അമ്മയുടെ കരുണ ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ കടബാധ്യതകൾ മാറ്റി തരണേ....സ്ഥിര അധ്യാപക ജോലി കിട്ടാൻ സഹായിക്കണേ.... എല്ലാവർക്കും നല്ലത് വരണേ മാതാവേ 🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മയും ദൈവമാതാവേ എൻറെ കടബാധ്യതകൾ എല്ലാം തീർത്ത് എന്നെ രക്ഷിക്കണേ
പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻
അമ്മേ വല്ലാത്ത അവസ്ഥയിലാണ് എന്റെജീവിതം അമ്മേ ഇത്രയും പെട്ടന്ന് മാറ്റിത്തരാണമേ ❤❤❤❤
എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ അമ്മ മാതാവേ🙏🙏🙏🙏
അമ്മേ മാതാവേ കൃപാസാനാമാതാവേ ഞങ്ങൾക്ക് വേണ്ടിയാപേകഷിയ്ക്കണമേ ആമ്മേൻ🎉🎉🎉🎉❤❤❤
കൃപാസന൦ അമ്മമാതാവേ....എന്റെകുടുബത്തിന്റെകടബാദ്ധ്യത മാറ്റിതരേണമേ....😭😭😭😭😭😭🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മോൾക്ക് എക്സാം ന് ഉയർന്ന മാർക്ക് എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻
അമ്മമാതാവേ എന്റെ കൂടെ ഉണ്ടാവാണേ എന്റെ എല്ലാ കടങ്ങളും തീർത്തു ഒരു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ എന്റെ മോന്റെ ദേഷ്യം ഇല്ലാതാക്കി തരണേ അമ്മേ ❤❤❤❤❤ 4:18
സമയത്തിന്റെ അമ്മേ സഞ്ചാരി മാതാവേ അമ്മ കൂടെ പോകണമേ 🙏🙏🙏
നാ നിങ്ങളുടെ കടബാധ്യത വീട്ടി തരണമേ
അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റിത്തരണമേ 🌹✝️✝️✝️🌹🙏🙏🙏
അമ്മെ കൃപസനത്തിലെ അമ്മേ ഞങ്ങൾക്കൊരു ഭവനം താമസിക്കാതെ അമ്മയായി ഒരുക്കി തരണേ
പരിശുദ്ധ അമ്മേ സമര്പ്പിച്ച നിയോഗങ്ങൾ എല്ലാം ഞങ്ങൾക്ക് സാധിച്ചുതരേണമേ❤❤❤ഹല്ലേലുയ്യ 🙏🙏🙏🙏
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ
അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ 🙏🙏🙏
അമ്മേ... മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ തീർത്തു തരണമേ. എന്റെ ഭർത്താവിന് നല്ല വരുമാനമുള്ള ഒരു തൊഴിൽ കിട്ടാനും പോകുവാനുള്ള വാഴ്കൾ തന്ന് ജീവിതത്തിൽ ഉയർച്ചയിൽ എത്തിക്കണേ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ഉള്ള സാമ്പത്തികം എനിക്ക് ശരിയാക്കിത്തരണേ മാതാവേ
അമ്മേ മാതാവേ എന്റെ കാല് വേദനയും എന്റെ ശാരീരിക ബുദ്ധിമുട്ടുകളും അമ്മ ഒന്നും മാറ്റിത്തരണമേ 🙏🕯️
അമ്മേ മാതാവേ എനിക്ക് നല്ല ഒരു വീട് എനിക്ക് ആക്കി തരണം അമ്മേ മാതാവേ 🙏🏻ഈ മകളെ കാത്തു രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ അമ്മ അത് ദുതം കാണിച്ചാൽ മാത്രമേ രക്ഷപെടാൻ പറ്റുകയുള്ളു കട ബാധ്യതയാ ഒരുഅടിപോലും മുന്നോട്ട് പോകാൻ എനിക്ക് ശക്തി ഇല്ല അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ എൻ്റനിയൻ്റെ കല്യാണം എല്ലാ തടസ്സങ്ങളും നീങ്ങി ഉടനെ നടക്കണേ അമ്മേ |
അമ്മേ ഞങ്ങളുടെ കടബാധ്യത വീട്ടിൽ തരേണമേ
അമ്മേ എന്റെ മാതാവേ എന്റെ കർത്താവെ എന്നെ കൈവിടല്ലേ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് ആരുമില്ല എനിക്ക് ഒരു വീട് വച്ചു തരണേ തലേൽ സോറിയാസിസ് രോഗം സ്ട്രോക്ക് മാറ്റി പരിശുതമവിൽ നിറയാൺ പ്രാർഥികനമേ
അമ്മേ മാതാവേ അമ്മയുടെ അരികിൽ വന്നു ഉട മ്പടി എടുത്തു എന്നും പ്രാർത്ഥിക്കുന്ന കാര്യo ഒന്നാണ് ഞങ്ങളോട് കരുണ തോന്നണേ അമ്മേ മാതാവേ രണ്ടു ദിവസത്തിന് അകും ഞങ്ങളുടെ കേസിൽ വിജയും തരേണമേ അമ്മേ കൈവിടല്ലേ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🌹🌹🌹🌹
അമ്മെ എന്നെയും എന്നെപോലെ ഉള്ള അനേകായിരം മക്കളെയും സമർപ്പിക്കുന്നു അമ്മെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമെ എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ.
അമ്മേ ഈ മാസത്തെ വാടക കൊടുക്കാൻ ഒരു വഴി കട്ടിതരണേ
അമ്മേ എന്റെ കുട്ടികൾ തമ്മിൽ പരസ്പരം സ്നേഹം ഉണ്ടക്കാൻ അവരെ പഠിപ്പിച്ചു കൊടുക്കണം 🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ വിടുകാർക്ക് മാനസാന്തരം ഉണ്ടാകുവാനും. അവർ ചെയ്യുന്ന പൈശാചിന്റെ ബന്ധനങ്ങളെ മാറ്റി ഭർത്താവുo കുഞ്ഞുമായി ഒരുമിച്ച് കുടുംബമായി ജീവിക്കുവാൻ സഹായിക്കാണമേ 😢🙏🏻
അമ്മേഎന്റെ തലവേദന മാറ്റിത്തരണമേ
അമ്മേ എന്നെ രക്ഷിക്കണേ 1🙏🏼🙏🏼എന്റെ അച്ചാ എന്നെ വിളിച്ചിട്ട് തിരിച്ചു വരണം
പരിശുദ്ധ കൃപാസന മാതാവേ ഞങ്ങളെ കൈവിടല്ലേ. ഞങ്ങൾക്ക് വേണ്ടി തിരു കുമാരനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ ലോകത്തിലെ സകല മനുഷ്യരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
അമ്മേ കൃപ തരണേ അമ്മേ 🙏🙏എനിക്കും കുടുബത്തിനും സമാധാനം കിട്ടണേ അമ്മേ 🙏രോഗത്തിൽ നിന്നും വിടുതൽ കിട്ടണേ അമ്മേ 🙏
എന്റെ കൃപാസനം മാതാവേ പൊട്ട യിലെ എന്റെ വീട്ടു കാരുമായി ചേട്ടൻ രമയതയിലാക്കിതാരേണമേ
എന്റെ പപ്പാ ക്കും അമ്മക്കും സമാദാനം കൊടുക്കീണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏നാളെ നടക്കാൻ പോകുന്ന പരീക്ഷയെ പ്രേത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. 🙏🙏അമ്മേ അങ്ങേ സാന്നിധ്യം കൂടെയുണ്ടാകണമേ 🙏🙏🙏
അമ്മേ ഇനി വയ്യ ഞാൻ വീണ് പോകും എന്നെ കാത്തു കൊള്ളേണമേ
അമ്മേ ഞങ്ങളുടെ എല്ലാ അവിശങ്ങളും സാധിച്ചു തരണമേ ആമേൻ
അമ്മേ എന്റെ കടഭാരങ്ങൾ എടുത്തുമാറ്റാണെ അമ്മേ എന്റെ മോന്റെയും കൂട്ടുകാരുടെയും കൂടെ എപ്പോഴും അമ്മേ undakane മോൾക്കും മോനും നല്ല മാർക്ക് കിട്ടണേ
അമ്മേ പരിശുദ്ധ മാതാവേ എന്റെ ജോലി കാര്യം ശരിയാകണമേ നല്ല ജോലി ലഭികണമേ
കർത്താവേ അവിടുന്നാണെൻ്റെ ദൈവം എനിക്ക് ഉള്ളവരേ എല്ലാം അഖിടുത്തേ തൃപാദത്തിൽ സമർപിക്കുന്നു.
അമ്മ മാതാവേ ഞങ്ങളുടെ കാടബാധ്യത മുഴുവൻ തീർത്തു തരണേ ഞാൻ ഉറപ്പായും ഇത് സാധിച്ചാൽ ഉറപ്പായും ഉറപ്പായും ഞാൻ സാക്ഷ്യം പറഞ്ഞോളാം ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ മകനെ മോചിപ്പിക്കാൻ വൈകാതേ 30ആം തിയതി നീ പ്രവർത്തിക്കാമേ
എന്റെ അമ്മേ, എല്ലാം കടങ്ങളും തീർത്തു തരണമേ, ഞാനും അപേക്ഷിക്കുന്നു. കനിയണമേ. എന്നെ ഉപേക്ഷിക്കല്ലേ. എന്റെ അമ്മേ എന്റെ ആശ്രയമേ. ഈശോയെ അനുഗ്രഹിക്കണമേ. ആമേൻ 🙏🏻
അമ്മേ മാതാമേ! ഒരു ഭവനം തരണമ സാമ്പത്തീക കടങ്ങൾ വീട്ടി തരണമ
ഞങ്ങളുടെ കടയുടെ ശോ ചനീയമായ അവസ്ഥയിൽ നിന്ന് ഞങ്ങളെരെക്ഷിക്കേണമേ
അച്ഛന്റ്റെ വയറു വേദന മാറ്റി കൊടുക്കണേ ജപമാല മാതാവേ 🙏🙏🙏🙏
അമ്മേ അമ്മേടെ ഉടമ്പടിക്കു സാക്ഷ്യക്കണമേ 🙏🙏🙏🙏🙏🙏
Amme മാതാവേ എൻ്റെ മക്കളുടെ തൈറോടെ കാൻസർ മടൈകൊടുകണമേ amen❤❤❤❤❤
അമ്മേ മാതാവേ എന്റെ മോൾക്ക് സയൻസ് ഗ്രൂപ്പ് കിട്ടാൻ അനുഗ്രഹിക്കണേ
അമ്മേ മാതാവേ ജോലിക്ക് വേണ്ടി കൊടുത്ത സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടുവാൻ സഹായിക്കണമേ അമ്മേ മകന്റെ എക്സാം നല്ല രീതിയിൽ എഴുതുവാൻ സഹായിക്കണമേ അവൻ എല്ലാം വിഷയവും പാസ്സ് ആകണമേ ആമീൻ
കൃപാസനമാതാവെ ജിനുവിൻ്റെ പിജി പഠനം എന്നു നിറുത്തേണ്ടി വരുമെന്ന് അറിഞ്ഞുകൂടാ എന്നാണ് മാതാവെ സഞ്ചാരിമാതാവെ എന്താണ് മകളുടെ ദൈവഹിതം മെന്ന് ജിനുവിനുംഞങ്ങൾക്കും വെളിപ്പെടുത്തി തരണമെ. പരിശുധാത്മാവെ ഞങ്ങളിൽ വന്ന് നിറയണമെ ഞങ്ങളെ ശക്തിപ്പെടുത്തണമെ
എന്റെ അമ്മേ എന്റെ ഈശോയെ,27 തിങ്കൾ എന്റെ മോൻ ടോണി യുടെ MBA last എക്സാം ആണ്, അമ്മേ അവനെ അനുഗ്രഹിക്കേണമേ ജൂൺ 5 വരെ അവനെ എല്ലാം എക്സാം നു സഹായിക്കണമേ, കൂടെ ഉണ്ടായിരിക്കണമേ. 🙏🏻🙏🏻🙏🏻
അമ്മ മാതാവോ എൻ്റെ പഭങ്ങൾ എല്ലാ പെറുത്ത് മാപ്പ് തരണമേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ അമ്മയുടെ വീട് മഴ യത്തു ചോർന്ന് ഒലിക്കുകയാ ണ് മാതാവേ എന്തെങ്കിലും ഒരു വഴി കാണിച്ചു കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ മകളുടെ രോഗങ്ങൾ മാറ്റികൊടുക്കേണമേ വണ്ണം കുറച്ചു കൊടുക്കേണം അവളുടെ വിവാഹം ഉടൻ നടത്തി കൊടുക്കേണം നല്ല ജോലിയും ദൈവ ഭക്തി ഉള്ള ഒരു പയ്യൻ അവക്ക് നൽകേണമേ ആമീൻ
അമ്മേ എൻ്റെ ഉടമ്പടി പുതുക്കനും എല്ലാ ഭംഗിയാക്കി തരണെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ
എന്റെ വിട്ടിൽ നിന്നും എനിക്ക് സ്വത്ത് ഭാഗം വച്ചു ത്തരുവാനുള്ള കൃപ ചൊരിയേണമേ ഒരു സെൻറ് സ്ഥലത്തിന്റെ പൈസ തരുവാൻ എന്റെ സഹോദരൻ നു കഴിയണമേ
അമ്മേ കുടുംബ സ്വത്ത് ഭാഗിച്ചപ്പോൾ ഒരു സെന്റിന്റെ തുക തരാനുണ്ട്. അമ്മേ മക്കൾക്ക് പിതൃസഹോദരൻ കൊടുക്കാൻ അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു.
അമ്മേ മാതാവേ ഞങ്ങളുടെ വലിയ കടബാത്യത മാറ്റിത്തരണമേ. ഒരു വഴി കാണിച്ചു തരണമേ
എൻ്റെ അമ്മേ എൻ്റെ അമ്മയുടെ കടങ്ങളും ലോണുക്കളും മാറ്റിത്തന്നേക്കണമെ😢😢
അമേ മാതാവെ ഇന്ന് പരീക്ഷ എഴുതുന എല്ലാ മക്കളെയും ധാരാളമായി അതു ഗ്രഹിക്കണമെ❤🙏❤🙏🙏🙏
അമ്മ മാതാവേ എൻ്റെ കടഭാരം എല്ലാ മാറ്റി തരണമേ
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ നോക്കാൻ എനിക്കു ഒരു വഴി ഇല്ല അവരെ നന്നായി നോക്കി പഠിപ്പിക്കാനും എന്റെ കടങ്ങൾ മാറ്റാനും ഒരു വഴി കാണിച്ചു തരണമേ മാതാവേ അവിടുന്ന് അല്ലാതെ എനിക്കു ആരും ഇല്ല കൂട്ട് ആയിരിക്കണമേ 🙏🙏🙏🙏
എന്റെ മാതാവേ ജൂൺ 4 തീയതി സമർപ്പിക്കുന്നു 🙏🏻അതിനുമുൻപ് അലട്ടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ഉത്തരം നൽകണേ 🙏🏻
Alan നെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 🙏നല്ല ഒരു കോഴ്സ് പഠിക്കുവാൻ തിരഞ്ഞെടുക്കാൻ അമ്മ സഹായിക്കണം പഠനം മുടങ്ങാതെ തുടർന്ന് പോകാൻ കൂടെ ഉണ്ടാകണം 🙏🙏🙏
ഇല്ല അമ്മേ എനിക്ക് രെക്ഷ പെടാൻ പറ്റില്ല എനിക്ക് ഒന്ന് പൊട്ടി കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ് കുടുംബശ്രീ ലോൺ ഉള്ളത് കൊണ്ടു മരിക്കാൻ പറ്റില്ല 13 കുടുംബം കഷ്ടത്തിലാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചി അമ്മയുടെ അടുക്കൽ പോയി ഉടമ്പടി എടുത്ത് നല്ലത് പോലെ മനസുരുകി പ്രാത്ഥിച്ചു ദൈവതെ അറിഞ്ഞു അറിയിച്ചും നോക്ക് ഇതെല്ലാം മാറും. മരണം ഒന്നിനും ഒരു ഉതരമല്ല ഒളിച്ചോട്ടം മാത്രമാണ്
Jesus is going to save you. Don't afraid. Ave Maria
ചേച്ചി...ഉടമ്പടി എടുത്ത് പ്രാർത്ഥിക്ക്... പരിശുദ്ധ അമ്മ സഹായിക്കും ❤
Mathavu rakshikum urappa .mathavinu 13 lakhs onnu malla .eniku cancer undu ennu Paranju.viswasicholu mathavu kelkum
Please pray for my brother fr stijo
എന്റെ, അമ്മേ എന്റെകടങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കേണമേ
അമ്മേ എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ അമ്മയിൽ ഉറച്ചു വിശ്വസിക്കുന്ന ഒരാളെയും അമ്മ ഒരിക്കിലും കൈവെടിയില്ല എന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ കൂടെ ഉണ്ടാകണമേ. അമ്മേ വിളിച്ചാപേക്ഷിക്കുന്നുന്ന ആരെയും അമ്മ കൈവെടിയില്ല 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റ നിയോഗങൾ എല്ലാം സാധിച്ചു തരണേ
അമ്മേ എൻ്റെ മകൻ്റെ എക്സാമിൽ അവന് നല്ല ഒരു വിജയം നേടാൻ സഹായിക്കണമേ. അമ്മേ എൻ്റെ നല്ല അമ്മേ അവൻ്റെ കൂടെ ഉണ്ടായിരികണമേ. എൻ്റെ ജീവിതത്തിൽ അങ്ങ് തന്ന എല്ലാ നന്മകൾക്കും, അനുഗൃഹങ്ങൾക്കും ഒരുപാട് നന്ദി.❤
അമ്മ മാതാവേ എന്റെ ഭവനത്തിൽ കടബാധ്യതകൾ മാറ്റി തരണേ മകന്റെ അഡ്മിഷന് വേണ്ടി പൈസ കിട്ടണേ ആമീൻ 🙏🙏
കൃപാസന മാതാവേ എന്റെ ഹൃദയത്തിന്റെ അസുഖം സുഖപെടുത്താണമേ അമ്മേ... നെഞ്ച് വേദന മാറ്റി തരണമേ.. അത്ഭുതം പ്രേവര്തിക്കണേ..
എന്റെ അമ്മേ എന്റെ കടഭാരം തീർത്തു തരേണമേ
🙏🙏 അമ്മേ മാതാവേ ഈ നിമിഷം തന്നെ വിസ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
ഗായത്രി അമ്മേ മാതാവേ എന്റെ ക്യാൻസർ മാറ്റി തരേണമേ
അമ്മയെ പ്രസാദവരം മാതാവേ ഇന്ന് രാവിലെ ഞാൻ സംസാരിച്ച പ്രശ്നം അമ്മ ഏറ്റെടുക്കേണ്ട മേ.അതിൻറെ പേരിൽ ഇനി ഒരു വിവാദവും പ്രശ്നവും ഉണ്ടാകാതെ എന്നെ പരിപാലിക്കണമേ ഇനിയും ഇതുപോലെയുള്ള പ്രശ്നങ്ങളിൽ അമ്മയോട് ചോദിച്ചതിനു ശേഷം മാത്രം ഇടപെടുവാൻ എനിക്ക് കൃപ തരണമേ എൻറെ ഈ അപേക്ഷ ഉപേക്ഷിക്കരുതെഞങ്ങളെ രണ്ടു പേരെയും കാത്തുപരിപാലിക്കണമേ