ഇന്ന് നിന്റെ കണ്ണുനീർ അമ്മ തുടയ്ക്കും October 27, 2023

Поделиться
HTML-код
  • Опубликовано: 25 окт 2023
  • ഇന്ന് നിന്റെ കണ്ണുനീർ അമ്മ തുടയ്ക്കും October 27, 2023
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 410

  • @user-yj9ud6fc6l
    @user-yj9ud6fc6l 8 месяцев назад +4

    അമ്മേ മാതാവേ എന്റെ കടം തീർക്കേണമേ👏

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 8 месяцев назад +3

    അമ്മകൃപാസനം മാതാവ് ഞങ്ങൾഎല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അനുഗ്രഹവും തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു അമ്മ കൃപാസനം അമ്മ എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അമ്മയിൽ സമർപ്പിക്കുന്നുആയുസ്സും ആരോഗ്യവും അനുഗ്രഹവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മ മാതാവ് ഞങ്ങൾക്ക് സുഖവും സന്തോഷവും സമാധനവും സൗഖ്യവും സുഖവും രോഗസൗഖ്യവും ശരീരസുഖവും ബലവും ശക്തിയും തന്ന് അമ്മ ഞങ്ങള അനുഗ്രഹിക്കേണമേ അമ്മ മാതാവ് എന്റെ പ്രദീഷിന് ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും സമാധനം കുടുംബ സമാധനവും ആയുസ്സും ആരോഗ്യവും അനുഗ്രഹവും നൽക്കേണമേ ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസവും ആരോഗ്യവും സന്തോഷവും ആയുസ്സും അനുഗ്രഹവും ദൈവത്തിന്റെ മക്കളായി വളർന്നുവരുവാനും അമ്മ അവരെ അനുഗ്ഹിക്കേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ശാരീരികമായും മനസികമായും ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള ബുദ്ധിമുട്ടുകളെയും അമ്മ മാതാവ് ഞങ്ങളിൽ നിന്നും എടുത്തു മറ്റേണമേ അമ്മ ഞങ്ങളുടെ സങ്കടങ്ങളെയും വേദനകളെയും രോഗവസ്ഥകളെയും കടങ്ങളെയും വിഷമങ്ങളും ദുഷ്ട ശക്തികളെയും സത്താന്റെപേരാട്ടവും എല്ലാം അമ്മ ക്യപാസനം അമ്മ ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിതരേണമേ അമ്മ മാതാവ് അമ്മയുടെ സംരക്ഷണവും താങ്ങുo തണലും ആകേണമേ അമ്മ കൃപാസനം അമ്മയുടെ അനുഗ്രഹവും അത്ഭുതവും കൊണ്ട് ഞങ്ങള നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ സ്ഥാപനത്തെയും ഭാവന ത്തെയും അമ്മയുടെ കരങ്ങളിൽ ഞങ്ങൾ സമർപ്പിക്കുന്നു അമ്മ മാതാവ് എന്റെ പ്രാർത്ഥനയും അപേക്ഷയും യാചനയും അമ്മയുടെ സന്നിധിയിൽ എത്തേണമേ ആമേൻ .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @arunimaanil8817
    @arunimaanil8817 8 месяцев назад +5

    അമ്മേ വിൽക്കാൻ ഉള്ള വസ്തു നമ്മൾ ഉദ്ദേശിക്കുന്ന വിലക്ക് തന്നെ വാങ്ങുവാനുള്ള ആൾ ഇന്ന് തന്നെ വരുവാൻ അമ്മ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത ഇന്ന് തന്നെ തീർക്കുവാൻ സാധിക്കേണമേ 🙏🏻🙏🏻🙏🏻😢

    • @sreerajankulakkada5213
      @sreerajankulakkada5213 8 месяцев назад

      മാതാവേ. എനിക്കു് കട०തീരാനുല७മാരഗ०. കാനചുതരനമേ

  • @francist9067
    @francist9067 8 месяцев назад +4

    അമ്മേ മാതാവേ എത്രയും പെട്ടന്ന് സ്ഥലം വിറ്റ് കടഭാരം മാറ്റിത്തരാണമെന്നു അപേഷിക്കുന്നു 🙏

  • @sheebaxavierc2581
    @sheebaxavierc2581 8 месяцев назад +5

    അമ്മേ ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു.ഇനി എനിയെന്ത് ചെയ്യണമെന്ന് ഒരു ഉറച്ച തീരുമാനം അമ്മയും തിരുക്കുമരനും കൂടേ അവരെ കൊണ്ടു എടുപ്പിക്കണമേ അനുഗ്രഹിക്കേണമേ 🙏

  • @adithyananil7490
    @adithyananil7490 8 месяцев назад +4

    അമ്മ മാതവേ എനിക്ക് ഒരു വിട് വേണo അതിനായി പ്രർത്ഥിക്കണേ മേ❤🙏🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 8 месяцев назад +20

    അമ്മേ എന്റ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് വഴി നടത്തണമേ അമ്മേ❤❤❤

  • @user-po9kb1fc6h
    @user-po9kb1fc6h Месяц назад +1

    അമ്മേ. മാതാവേ. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ... സംരക്ഷിച്ചുകൊള്ളേണമേ... ആരോഗ്യമുള്ള.. ഒരു കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lathajoyal8043
    @lathajoyal8043 8 месяцев назад +5

    അമ്മേ എന്റെ കടങ്ങൾ മൂലം വിഷമിക്കുവാണ് കണിയാണമേ അമ്മേ ഒരു മാർക്കം കാണിക്കണേ അമ്മേ ആമേൻ 🙏🙏🙏🙏🙏🥰🥰

  • @sheejaashok2982
    @sheejaashok2982 8 месяцев назад +3

    അമ്മ മാതാവേ, ഞങ്ങൾക്ക് വേണ്ടി യീശോയോട് അപേക്ഷിക്കേണമേ, ആമേൻ 🙏

  • @BabuBabu-rr1vt
    @BabuBabu-rr1vt 8 месяцев назад +3

    അമ്മ മാതാവേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണമേ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നെ അനുഗ്രഹിക്കണം, എനിക് ഒരു സർകാർ ജോലി നൽകി അനുഗ്രഹിക്കണം, എന്റെ നിയോഗം സാധിച്ചു തരണമേ❤❤❤

  • @madhuddasan8489
    @madhuddasan8489 8 месяцев назад +3

    അമ്മേ രിശുദ്ധ അമ്മേ ജപമാലമാതാവേ എന്റെ അപേക്ഷനിരസിക്കരുതേ അപേക്ഷിക്കുന്ന ആ രേയും ഉപേക്ഷിക്കാത്ത അമ്മേ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അമ്മയുടെയും ഈശോയുടെ സാക്ഷിയാക്കണമെ ആമേൻ ആവേ മരിയ യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന

  • @jobaljobin8714
    @jobaljobin8714 8 месяцев назад +11

    അമ്മേ മാതാവേ എല്ലാ മക്കളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു അമ്മ കടന്നുവന്ന അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🙏🙏

    • @sindhugiju1254
      @sindhugiju1254 8 месяцев назад +1

      അമ്മേ എനിക്ക് ലോൺ അടക്കാനുള്ള ഇന്നു ഉച്ചക്ക് മുൻപായി എന്റെ അക്കൗണ്ടിൽ വരേണമേ 🙏🙏🙏

  • @renjinirenjini1355
    @renjinirenjini1355 8 месяцев назад +3

    അമ്മേ മാതാവേ ആരും ഇല്ലാത്ത എന്നെ കൈവെടിയരുതേ ആമേൻ

  • @susheelasusheela1428
    @susheelasusheela1428 7 месяцев назад +1

    അമ്മേ മാതാവേ വിഷമിക്കുന്നവർക് സമാധാനം കൊടുകേണമേ കടങ്ങൾ തീർക്കുവാനുള്ള വഴി തുറന്നു കൊടുകേണമേ മനസിന്റെ വേദന മാറ്റികൊടുകേണമേ ആമേൻ

  • @eaisa_2007.
    @eaisa_2007. 8 месяцев назад +3

    അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റിതരണമേ

  • @OmanaGeorge-jg1xe
    @OmanaGeorge-jg1xe 8 месяцев назад +3

    മാതാവേ ഞങളുടെ കടങ്ങളിൽ നിന്നു ഞങ്ങളെ കാത്തു കൊള്ളണേ 🙏🙏🙏🙏

  • @jesinthagonsalves7424
    @jesinthagonsalves7424 8 месяцев назад +1

    അമ്മേ ജോലിയില്ലാതെ വേദന അനുഭവിക്കുന്ന മക്കളെയും കുഞ്ഞുങ്ങളില്ലാതെ മക്കളെയും വേദന അനുഭവിക്കുന്ന എല്ലാവരെയും അമ്മ കാത്തു രക്ഷിക്കേണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 8 месяцев назад +7

    പ്രർ ത്ഥന സഹായം ആവശ്യപെട്ടിട്ടുളള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു❤❤❤

    • @MiniSebastianmm
      @MiniSebastianmm 8 месяцев назад

      Parisutha Mathavea Entea kubaprasangal Matti farthavintea mathyapanam Matti kudubathilea preasanm mattithareanamea ameen 🙏🙏🙏

  • @jojosibi
    @jojosibi 8 месяцев назад +5

    അമ്മേ മാതാവേ, എന്റെ കുഞ്ഞ് വെന്റിലേറ്ററിൽ ആണ് വളരെ കൂടുതൽ ആണെന്ന് പറയുന്നു,, കൃപാസന മാതാവേ എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമേ, കുഞ്ഞിനെ അവിടുന്ന് തൊട്ട് സുഖപ്പെടുത്തണമേ, എന്റെ കുഞ്ഞിനെ കൈ വെടിയല്ലേ മാതാവേ,, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻ആമ്മേൻ 🤲🏻

  • @sreerekhaps2924
    @sreerekhaps2924 8 месяцев назад +1

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിദേശത്തേക്ക് ജോലിക്ക് പോകാനായി എന്റെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യണമേ ആമേൻ ❤❤🙏🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏❤❤❤🌹🌹🙏🙏

  • @binduvinoy4276
    @binduvinoy4276 8 месяцев назад +8

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇത് സാധിച്ചു തരുവാനുള്ള കൃപ നൽകേണമേ 🙏

  • @eapencchacko6939
    @eapencchacko6939 8 месяцев назад +25

    🙏അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടിയും ദുരിധവും പ്രയാസവും അനുഭവിക്കുന്നവർക്ക് വേണ്ടിയും കുട്ടികളില്ലാതെ വിഷമിക്കുന്ന മാതാപിതാക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു അമ്മയുടെ കൃപ എല്ലാവരുടെ മേലും എപ്പോഴും എന്നേക്കും ഉണ്ടായിരികേണമേ ആമേൻ 🙏

    • @sujathapn9440
      @sujathapn9440 8 месяцев назад +1

      Amma mathava kripa nalki anugrafikanama amma
      Amen

    • @thomsonthomas-iv7fc
      @thomsonthomas-iv7fc 8 месяцев назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Dersanadevan09
      @Dersanadevan09 Месяц назад +1

      അമ്മേ മാതാവേ എന്റെ മകൾക് പഠിച്ചു നല്ല നിലയിൽ എത്തണമേ ചീത്ത സ്വഭാവം ത്തിൽ പോയി പെടരുതേ എന്റെ ഭർത്താവ് വിനെയും നേർ വഴിയിൽ എത്തിക്കണമേ ഞങ്ങളുടെ കുടുബത്തിൽ വെളിച്ചം കൊടു വരാണെമെ അമ്മ കൂടെ എപ്പോഴും ഉടവണമേ എന്റെ ഒരു കുങ്ങു ബിസിനസ് മുന്നോട്ട് കൊണ്ട് വരണമേ ആർക്കും എന്റോഡ് എന്റെ കുടുംബം തിനോടും ശത്രു ത തോന്നരുതേ അമ്മ എപ്പോഴുണ് കൂടെ കാണണമെന്ന് ആമേൻ 🙏

  • @shethus7002
    @shethus7002 8 месяцев назад +7

    അമ്മേ എന്റെ മാതാവേ എന്റെ യാചനങ്ങൾ അമ്മ കേൾക്കണമേ... ആമേൻ

  • @sreejaprakash
    @sreejaprakash 8 месяцев назад +9

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏

  • @jishajisha1902
    @jishajisha1902 Месяц назад

    അമ്മേ മാതാവേ അമ്മയുടെ നല്ല മനസ്‌ കൊണ്ട് എന്റെ മോന് യാതൊരു കുഴപ്പവും കൂടാതെ നല്ല നിലയിൽ തന്നെ ദുബായിൽ യെത്തി ജോലിയിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നു എന്റെ മാതാവേ ഇനിയും അമ്മയുടെ അനുഗ്രഹം എന്റെ മോന് ഉണ്ടാവാൻ വേണ്ടി ഞാൻ അമ്മയുടെ കാൽക്കൽ വീണു അപേക്ഷിക്കുന്നു മാതാവേ 🙏🙏ഇനിയും ഇനിയും അമ്മ എന്റെ മക്കളെ നല്ല ഉയരത്തിൽ തന്നെ എത്തീകേണമേ എനിക്ക് എന്റെ മക്കളെ കൊണ്ട് മാത്രമേ ജീവിതം ഉള്ളു ഇത്രയും കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി വലുതാക്കി മാതാവേ അതും അമ്മയുടെ കാരുണ്യം കൊണ്ട് മാത്രം അതുപോലെ അമ്മ ഇനിയും എന്നെയും എന്റെ മക്കളെയും കാത്തോളണേ മാതാവേ 🙏🙏

  • @shajimolaji2889
    @shajimolaji2889 8 месяцев назад +16

    അമ്മേ മാതാവേ ഇന്നലെ എന്നെ സഹായിച്ചതിനു അമ്മയോട് ഞാൻ നന്ദി പറയുന്നു 🙏🏽🙏🏽🙏🏽🙏🏽

  • @KavithaK204
    @KavithaK204 8 месяцев назад +2

    അമ്മേ എന്റെ മകനെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു, സംരക്ഷിച്ചു കൊള്ളണമേ 🙏🙏🙏smen

  • @shajimolaji2889
    @shajimolaji2889 8 месяцев назад +9

    അമ്മേ പരിശുദ്ധ അമ്മേ എന്നെ കടകെണിയിൽ നിന്നും രക്ഷിക്കേണമേ... എന്നെ sambhathikamayi സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 5 дней назад

    അമ്മേ മാതാവേ എന്റെ കടഭാരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ എല്ലാവരും പുച്ഛിച്ചു കൊണ്ടിരിക്കുന്നു എന്നെ രക്ഷിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🎉🎉🎉

  • @bijipaul-lq7hw
    @bijipaul-lq7hw 8 месяцев назад +1

    🙏🏻 കൃപാസനം അമ്മ മാതാവേ എന്റെ ഭർത്താവ് ഫോഴ്സ് സ്റ്റീഫനുവേണ്ടി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ഒരുപാട് കടങ്ങൾ ഉണ്ട് ഞങ്ങൾക്ക് ഒരു ജോലിക്ക് വേണ്ടി അമ്മയോട് ഞാൻ അപേക്ഷിച്ചു മൂന്നാഴ്ചത്തേക്ക് ചെറിയ ഒരു ജോലി കിട്ടി അതിന് ഞാൻ നന്ദി പറയുന്നു നന്ദി അമ്മേ😭 പരിശുദ്ധ മാതാവേ സ്ഥിരമായി ഒരു ജോലി തരണേ അമ്മേ എല്ലാ കടങ്ങളും വിടാൻ പറ്റണം എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം മാറ്റി തരണേ അമ്മേ മാതാവേ കുടുംബത്ത് സമാധാനം തരണേ🙏🏻🙏🏻🙏🏻🙏🏻

  • @sureshmol461
    @sureshmol461 8 месяцев назад +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ അസുഖങ്ങൾ മാറ്റി തരണമേ എഴുന്നേൽപ്പിച്ച് നടത്തിക്കണേ ആമേൻ

  • @sujasuja8093
    @sujasuja8093 8 месяцев назад +3

    പരിശുദ്ധ അമ്മേ എല്ലാമക്കളുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു കൊടുക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @hemalathac7571
    @hemalathac7571 8 месяцев назад +2

    അമ്മേ. പരിശുദ്ധ അമ്മേ. നമ്മുടെ കുടുംബത്തിലെ എല്ലാ ദോഷം മാറ്റി tharaname

  • @leksmisnair6335
    @leksmisnair6335 8 месяцев назад +8

    അമ്മേ മാതാവേ എന്റെ വിഷമം മാറ്റി സന്തോഷം തരേണമെ 🙏🙏

  • @asharavi6378
    @asharavi6378 8 месяцев назад +8

    അമ്മേ അവിടുന്ന് എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരുന്നതിനു ഒരായിരം നന്ദി അമ്മേ 😭😭🙏🙏🙏അമ്മേ എന്റെ മോന്റെ വിദേശത്തു ജോലി അവിടുത്തെ കൃപയാൽ ശരിയാക്കി തരേണമേ 😭😭🙏🙏🙏

  • @adhinadheena2265
    @adhinadheena2265 8 месяцев назад +3

    ഇന്നത്തെ ദിവസം കോടതി കേസ് ഉള്ള എല്ലാം മക്കളെയും സമർപ്പിക്കുന്നു

  • @ax_ch_u
    @ax_ch_u 8 месяцев назад +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ 🙏🙏🙏

  • @antonysebastian421
    @antonysebastian421 8 месяцев назад +1

    അമ്മേ മാതാവേ യുത്തങ്ങൾ അവസാനിച്ചു ലോകത്തിൽ സമാധാനം ഉണ്ടാകുവാൻ സമാധാനത്തിന്റ രാഞ്ജ് ഞ്ഞി മാധ്യസ്ഥം വഹിക്കൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @lillym1711
    @lillym1711 8 месяцев назад +3

    അമ്മേ എന്റെ പ്രാർത്ഥന കൈ കൊള്ളേണമെ❤🙏🙏🙏🙏🙏💟💟

    • @parthnair985
      @parthnair985 8 месяцев назад

      Amme ente Amme 9 month aaye salary kittunillame Dubail ninama Amma ente salary kittaname Amma ente Amme salary kittename Amma

  • @snehasunil4454
    @snehasunil4454 8 месяцев назад +1

    അമ്മേ കൃപാസനം മാതാവേ അമ്മ തന്ന ഭവനം ഇന്ന് ജപ്തിയുടെ വക്കിലാണ്. അമ്മ മാതാവേഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ. ഞങ്ങൾക്ക് ഇത് പറയാൻ അമ്മ മാതാവല്ലാതെ ആരുമില്ല. ഞങ്ങളുടെ വീടിനെ ജപ്തിയിൽ നിന്നും രക്ഷിക്കേണമേ അമ്മേ. ഞങ്ങൾ അർപ്പിക്കുന്ന ഈ നിയോഗ പ്രാർത്ഥന കനിവാർന്നു കൈകൊള്ളേണമേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤

  • @JohnsonPk-cq3th
    @JohnsonPk-cq3th 8 месяцев назад +1

    അമ്മേ മാതാവേ അമ്മു മോളെ എല്ലാം രോഗം ത്തിൽ നിന്നും വിടുതൽ നൽകണം മെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏യാചിക്കുന്ന്

  • @rajammavm5523
    @rajammavm5523 8 месяцев назад +1

    അമ്മേ ദുഖത്തിൽ കഴിയുകയാണ് സാംമ്പത്തിയമില്ലാതെ വിഷമി ക്കുന്നു കിട്ടാനുള്ള രൂപകിട്ടുവാൻ അമ്മയുടെ അനുഗ്രഹമുണ്ടാകണമേ ഞങ്ങളുടെ വിഷമങ്ങൾ അറിഞ്ഞു ഞങ്ങളുടെ. മനസ്സിനു ശാന്തിതരെണമെ a

  • @AcufineClinic-oe5iv
    @AcufineClinic-oe5iv Месяц назад

    മാതാവേ അമ്മേ പരിശുദ്ധ മാതാവേ ഒരായിരം നന്ദി നന്ദി നന്ദി യേശുനദാ തൊഴുകൈ യാൽ ശിരസുനാമിച് നന്ദി പറയുന്നു ആമേൻ ആമേൻ ആമ്മേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @annafrancis1074
    @annafrancis1074 8 месяцев назад +3

    അമ്മേവിദേശത്ത പോകാനുള്ള തടസ്സം മാറ്റി തരണം അമ്മേ 🙏🏽🙏🏽🙏🏽🙏🏽

  • @jijophilip9636
    @jijophilip9636 Месяц назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മ അനുഗ്രഹിക്കട്ടെ എന്റെ വിവാഹ നടക്കുവാൻ അമ്മ അനുഗ്രഹിക്കണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @subhaanil8674
    @subhaanil8674 8 месяцев назад +1

    അമ്മേ മാതാവേ എന്റെ മോളുടെ ക്ലാസ്സ്‌എക്സാം ഇന്ന് മോൾ പാസ്സാവന്നെ മാതാവേ മോളെ അനുഗ്രഹിക്കണേ ആമേൻ

  • @jayasreek8203
    @jayasreek8203 8 месяцев назад +2

    Amme ❤🙏 nanthi 🙏 sthuthi ❤🙏🌹 njangalil kripa choriyename 🙏

  • @kunjumoljohn2545
    @kunjumoljohn2545 8 месяцев назад +2

    AmmeEllathinumNannieEnteMontejollyesalltheBanthnangalMattitharanamma❤🎉

  • @rincygeorge581
    @rincygeorge581 8 месяцев назад +2

    അമ്മേ മാതാവേ എന്റെ നിയോഗം അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു... അമ്മേ മാതാവേ എനിക്ക് സാധിച്ചു തരണേ 🙏🏽

  • @chechikwt7557
    @chechikwt7557 8 месяцев назад +1

    ലീലാമെമ്മാതാവേ തരാ ക്കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @user-zt3eu5ov5e
    @user-zt3eu5ov5e 8 месяцев назад +4

    അമ്മ മാതാവേ എന്റെ കൃഷ്‌ണ മോൾ നടക്കാനും സംസാരിക്കുവാനും കൃപ ഉണ്ടാവണേ 🙏🙏🙏

  • @deepthic703
    @deepthic703 8 месяцев назад +1

    എന്റെ കാലിന്റെ പരിക്കുമാറി പഴയതുപോലെ നടക്കാൻ കഴിയണേ 🙏🙏🙏🙏കൈവിടല്ലേ മാതാവേ ആമേൻ

  • @albinsunil9298
    @albinsunil9298 8 месяцев назад

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും ഉണ്ടായിരിക്കേണമേ അമ്മയുടെ സന്നിധിയിൽ വന്ന് എടുത്ത് ഉടമ്പടിക്ക് നിയോഗത്തിന് ഫലംകണ്ടു ഭവനം പണി ആരംഭിച്ചു പണിയുവാനുള്ള സാമ്പത്തികം ഉണ്ടായിരിക്കണം ആമേൻ

  • @stelladcruz60
    @stelladcruz60 8 месяцев назад +3

    മക്കളില്ലാത്ത എല്ലാ മാതാ പിതകളെയും അനുഗ്രഹിക്കേണമേ അമ്മെ

  • @jayasuresh3393
    @jayasuresh3393 6 дней назад

    അമ്മേ എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് ജോലി ശരിയാക്കി തരണേ .ഞങ്ങളുടെ കടം തീർക്കാൻ അനുഗ്രഹിക്കണേ

  • @santhinipaul3286
    @santhinipaul3286 8 месяцев назад +1

    അമ്മമാതാവേ ഭർത്താവിന്റെ ഉപ്പുറ്റി വേദനമാറ്റി തന്ന് അനുഗ്രഹിക്കണമെ ആമ്മേൻ

  • @Marykutty_Thomas
    @Marykutty_Thomas 8 месяцев назад +3

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കണമേ ഈ കുടുബത്തിലെ എല്ലാ കാര്യങ്ങളും അമ്മയക്ക് അറിയാം ഞങ്ങളോട് കരുണയായിരിക്കണമേ കുഞ്ഞുങ്ങളോട് കരുണയായിരിക്കണമേ❤❤❤❤ ആമീൻ😮😮 നന്ദി നന്ദി സ്ത്രേംഹല്ലെലുയ്യ🎉🎉 ആമീർ

  • @user-gs3es6cp4r
    @user-gs3es6cp4r 8 месяцев назад +1

    അമ്മേ മാതാവേ എന്റെ മകൾക്കു യാത്രയിൽ ഒരു വിഷമവും ഉണ്ടാകരുതേ oet exam പാസാകാൻ സാധിക്കണേ എന്റെ മകളെ അനുഗ്രഹിക്കണേ

  • @user-od7to5jx7f
    @user-od7to5jx7f 8 месяцев назад +2

    അമ്മേ മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px 8 месяцев назад +1

    അമ്മേ ജോബിക്ക് വിദേശത്ത് ജോലിക്ക് പോകാൻ വേണ്ടാ എർത്ഥനയിൽ ഓർത്ത് പ്രാർത്ഥിക്കണമേ ത്തമേൻ🙏🙏🙏🙏🙏🙏❤️❤️❤️

  • @sreebasathish-fx6jx
    @sreebasathish-fx6jx Месяц назад

    എൻ്റെ മാതാവേ എൻ്റെ ഈശോയേ kathukollename

  • @chechikwt7557
    @chechikwt7557 8 месяцев назад +1

    Leela അമ്മേമാതാവേ എന്റെ ആവശ്യം സാധിച്ചുത്രെണമേ ആമേൻ 🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h Месяц назад

    അമ്മേ. ഞങ്ങളുടെ.. എല്ലാ.. പ്രശ്നങ്ങളെയും.. സമർപ്പിക്കുന്നു.... കടങ്ങൾ... ജോലി.. തടസം... എല്ലം. മാറ്റി... അനുഗ്രഹിക്കേണമേ 🙏🙏🙏

  • @leelammaleela6529
    @leelammaleela6529 8 месяцев назад

    എന്റെ അമ്മേ മാതാവേ ആൽബിക്കുട്ടന് പഠിക്കാനുള്ള നല്ല കഴിവ് കൊടുത്തു അനുഗ്രഹിക്കണമേ മറ്റുള്ളവരെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് അമ്മയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sreebasathish-fx6jx
    @sreebasathish-fx6jx Месяц назад

    അമ്മേ മാതാവേ എൻ്റെ angalayude വയറുവേദന mattikkodukkane അമ്മേ

  • @pushpakumari-sj5zv
    @pushpakumari-sj5zv 8 месяцев назад +4

    അമ്മേ മാതാവേ എന്റെ മക്കളെ നിന്റെ കരങ്ങളിൽ ഏല്പിക്കുന്നു. എന്റെ കടഭാരം തീർത്തു അനുയോജ്യമായ ഭവനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ

    • @ajikumar4307
      @ajikumar4307 8 месяцев назад

      കടം ബ്യധ്യത മാറ്റി ത ര ണ മേ അമ്മ മാതാവേ

  • @vivekmurali3172
    @vivekmurali3172 8 месяцев назад +1

    ചക്കരയെ എന്റെ സ്വന്തമാകണം ഞങ്ങൾക്ക് ഒരു കൊച്ചു വീടും വേണം മാതാവേ 😭😭😭

  • @Mina-jh7zf
    @Mina-jh7zf 8 месяцев назад +1

    അമ്മേ മാതാവേ കാത്തുരക്ഷിക്കേണമെ

  • @ajithasukumaran793
    @ajithasukumaran793 8 месяцев назад +1

    അമ്മേ മാതാവേ എന്റെ മകൾ ആഗ്രഹിക്കുന്ന ജോലി കൊടുത്താനുഗ്രഹിക്കണമേ ആമേൻ

  • @sheebaxavierc2581
    @sheebaxavierc2581 8 месяцев назад +1

    നാളത്തെ റാലിയിൽ പൂർണമായി പങ്കെടുക്കാനുള്ള കൃപ തന്നു അനുഗ്രഹിക്കേണമേ 🙏

  • @shajimolaji2889
    @shajimolaji2889 8 месяцев назад +1

    അമ്മേ എന്റെ തലയിൽ ഉള്ള ചൊറിയും മാറ്റി തരേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @remyaraj2257
    @remyaraj2257 8 месяцев назад

    അമ്മേ ഇനിയും എന്നെ പരീക്ഷിക്കല്ലേ 🙏 എന്റെ ആവശ്യം നടത്തി തരുവാൻ കരുണ ഉണ്ടാകവണേ 🙏ഈശോയോട് അപേക്ഷിച്ചു വാങ്ങി തരണമേ 🙏ആമേൻ 🙏

  • @girijamk1376
    @girijamk1376 8 месяцев назад +1

    അമ്മേപരിശുദ്ധ ദൈവമാതാവേഎന്റെ മകളുടെ ഭർത്താവിന്റെമദ്യപാനവും ജോലിക്കു പോകാനുള്ള മടിയും അമ്മയുടെ തിരുകുമാരന്റമദ്ധ്യസ്ഥം വഴിമാറ്റി തരണമെന്ന് അപേക്ഷിക്കുന്നു ദൈവമാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h Месяц назад

    അമ്മേ... ഞങ്ങൾക്ക്. നൽകിയ.. എല്ലാ.. അനുഗ്രഹസങ്ങൾക്കു.. നന്ദി പറയുന്നു... തുടർന്നും. അമ്മയുടെ... അനുഗ്രഹം... ഞങ്ങൾക്ക്.. നൽകേണമേ... 🙏🙏

  • @hariprasadss873
    @hariprasadss873 8 месяцев назад +1

    അമ്മേ എനിക്കൊരു ഭാവന അവിടുന്ന് ഒരുക്കി തരണമേ ആമേൻ

  • @sherlinsherlinmichael825
    @sherlinsherlinmichael825 6 дней назад

    മാതാവേ എൻ്റെ മോൾടെ uk ജോലിയും എൻ്റെ ഇറ്റലി ജോലിയും വേഗം തന്നെ ശരിയാക്കി തരണമെ

  • @user-po9kb1fc6h
    @user-po9kb1fc6h Месяц назад

    അമ്മേ. കുഞ്ഞുങ്ങളില്ലാത്ത.. എല്ലാ.. ദമ്പാദികളെയും.. Anugrahikaname🙏🙏

  • @MonichanAbraham
    @MonichanAbraham 8 месяцев назад +1

    പരിശുദ്ധ അമ്മേപരിശുദ്ധ അമ്മയെ കൃപാസന മാതാവേകടത്താൽ ഭാരപ്പെടുന്നഅവിടുന്ന് എന്നെ കര കയറ്റേണമേ മാതാവേഎൻറെ വീടും സ്ഥലവുകച്ചവടം ആകണമേ മാതാവേഅവിടുന്ന് ഉടൻ തന്നെ നടത്തിത്തരാണമേ മാതാവേ

  • @shajimolaji2889
    @shajimolaji2889 8 месяцев назад +2

    അമ്മേ മാതാവേ എന്റെ ശരീരത്തിൽ ഉള്ള ചൊറി മുഴുവനും മാറ്റി നല്ല ശരീരം തരേണമേ. ദുഷ്ട ശക്തി കളെ എന്റെ ഭവനത്തിൽ നിന്നും മാറ്റി തരേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @gracykutty3582
    @gracykutty3582 Месяц назад +1

    Ende Kripasana Prasadagara Madave enik oru veed nalgi Taran Amma madhyastum nagename.Amen. n

  • @wilfredantony8212
    @wilfredantony8212 8 месяцев назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്മേലുള്ള സകല ദോഷങ്ങളും രോഗങ്ങളും കടഭാധ്യതകളും മാറ്റിത്തരേണമേ. രോഗാവസ്ഥയിൽകഴിയുന്ന എല്ലാമക്കൾക്കുംസൗഖ്യമമരുളണമേ. ആമേൻ ആവേരിയ

  • @SiniSiju-ji5om
    @SiniSiju-ji5om 27 дней назад

    ഈശോയെ എന്റെ മകൻ പരീക്ഷയിൽ ജയിക്കേണമേ 🙏

  • @KavithaK204
    @KavithaK204 8 месяцев назад

    എന്റെ മാതാവേ എന്റെ സഹോദരി സരിതക്ക് ശാരീരിക സൗഖ്യം നല്കണമേ 🙏🙏 ആമേൻ

  • @AmminiSasi-hv4fe
    @AmminiSasi-hv4fe Месяц назад

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു എന്നെ സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @binduk.j2932
    @binduk.j2932 8 месяцев назад +1

    Ammamathav eppozhum entakoodeyullathinu ammayku. Ayyiramayiram nandhi❤❤❤❤❤❤❤❤

  • @gracykutty3582
    @gracykutty3582 Месяц назад +1

    Ende Kripasana Prasadagara Madave ende Mon Ashwin de jeevidatil munnot poguvaan oru margam kanich kodukename.Amen.

  • @user-ds6hm5jr4d
    @user-ds6hm5jr4d 8 месяцев назад

    എൻ്റെ അമ്മേ,എൻ്റെ ആശ്രയമേയ് എന്നെ കൈ വിടല്ലെ.permanent post നൽകി എന്നെ അനുഗ്രഹിക്കണമേ.ആമേൻ.

  • @greeshmaunnimol4536
    @greeshmaunnimol4536 8 месяцев назад

    അമ്മേ എന്റെ 5 മാസം സ്കാനിംഗ് കഴിഞ്ഞു കുഞ്ഞിന് യാതൊരു കുഴപ്പവും കൂടാതെ സുഗമായി ഇരിക്കുന്നു അവിടുത്തെ അനുഗ്രഹം എന്നും ഞങ്ങളിൽ ചൊരിയേണമേ കുഞ്ഞിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി ആളെയും അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🕯️🕯️🕯️🕯️🕯️🙏🙏🙏🙏

  • @mercymathew1998
    @mercymathew1998 8 месяцев назад +1

    Amme pysachika aakramanathilninnum njagale rakzhikkane rakzhikkane rakzhikkane amen 🙏

  • @biggbossritasjasminpuratha8021
    @biggbossritasjasminpuratha8021 Месяц назад

    അമ്മേ മാതാവേ അങേ തിരുകുമരനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ

  • @vivekmurali3172
    @vivekmurali3172 8 месяцев назад +1

    എന്റെ മാതാവേ പൊന്നുവിനെ മുത്തിന്റെ മാത്രമാക്കി കൊടുക്കണം ❤❤

  • @MaryDasi-xy2xl
    @MaryDasi-xy2xl Месяц назад

    അമ്മേ, മാതാവേ എന്റെ യാജന്
    കേട്ട് ഉത്തരം തരണേ

  • @mablevijayan2638
    @mablevijayan2638 8 месяцев назад

    അമ്മേ നാളെ ഓഈടി പരീക്ഷ എഴുതുന്ന വിനി മോളെ വിജയിപ്പിക്കണമേ

  • @mariyaancymendez3556
    @mariyaancymendez3556 8 месяцев назад +1

    എന്റെ അമ്മേ ദൈവമാതാവേ എന്റെ മകളെ അനുഗ്രഹിക്കണമേ ആമകൾക്ക് ഇന്ന് IELTS പരിക്ഷയാണ് ഇന്ന് സ്പീക്കിംഗ് ആണ് ആമകൾക്ക് പറയാൻ ഒന്നും അറിയില്ല ആമകളെ അനുഗ്രഹിക്കണമേ ആമകളുടെ ഹൃദയത്തെ ആമകളുടെ നാവിനെയും അനുഗ്രഹിക്കന്നമേ ആമകളെ കൈവിടാതെ കാത്തു കൊള്ളേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @bineesha136
    @bineesha136 8 месяцев назад +2

    8 വർഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഞങ്ങളെ കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ..🙏

  • @sindhugiju1254
    @sindhugiju1254 8 месяцев назад +1

    മാതാവേ എന്റെ സഹോദരനും ഭാര്യയും കലഹം ഇല്ലാതെ ജീവിക്കാൻ മാതാവേ അനുഗ്രഹിക്കണമേ, അവരുടെ ഇടയിലുള്ളപ്രശ്നങ്ങൾ മാതാവേ തീർത്തു നൽകേണമേ

  • @alphonsaks3148
    @alphonsaks3148 8 месяцев назад

    അമ്മേ മാതാവേ എൻെറ ജിവിതപങ്കളിയുടെ കാലിൽ ആയി കൊണ്ട് നീരും വേദനയും ആണ് വേദനകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുന്നു അമ്മേ മാതാവേ ഈ രാത്രി സൗഖൃം നല്കണമേ🙏 ആമ്മേൻ 🙏🙏🙏🙏🙏

  • @Baby-vl3so
    @Baby-vl3so 8 месяцев назад

    അമ്മേ എന്റെ മാതാവെ എനിക്ക് എത്ര വേഗം സാമ്പന്നിക പ്രശ്നത്തിലേക്ക് ഇറങ്ങി വരണമെ കട ബാദ്ധ്യത അധികമായി വരുന്നു രക്ഷിക്കണമെ യേശുവേ നന്ദിയേ ശു വസ്തുതി നന്ദിദൈവമ നന്ദി

  • @gracykutty3582
    @gracykutty3582 Месяц назад +1

    Ende Kripasana Prasadagara Madave ende mol Akshara yude Ella asugangalum Matti awalk padikunnd Ellam manasilaguvanum orma irikyanum kripa nalgi kodukename.Amen