നീ ചോദിക്കുന്നത് ലഭിക്കുന്ന ദിവസം PRAYER 529

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 2,1 тыс.

  • @sonusoju2045
    @sonusoju2045 Год назад +45

    അമ്മേ മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കേണമേ ....

    • @jaisonpeenikkaparabilgodam7647
      @jaisonpeenikkaparabilgodam7647 Год назад

      Aeijin angena crsto anei Bini jaison amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Susheela-dm4bx
      @Susheela-dm4bx 7 месяцев назад +1

      😊😊😊

  • @rajirajiasokan1134
    @rajirajiasokan1134 Год назад +39

    അമ്മേ മാതാവേ കടബാധ്യത എനിക്ക് കടബാധ്യത തീർത്തു തരണം മാതാവേ അനുഗ്രഹിക്കണ അമ്മേ

  • @abrahamvj3359
    @abrahamvj3359 Год назад +13

    എന്റെ കട ബാധ്യത പൂർണമായി മാറണം. മാതാവേ കാക്കണമേ.

  • @bindubabu3799
    @bindubabu3799 2 месяца назад +3

    അമ്മേ ദൈവമേ ഭർത്താവിൻ്റെ സ്നേഹമല്ലായിമയിൽ ഞാൻ വളരെയധികം വിഷമിക്കുന്നു അമ്മേ അങ്ങേരുടെ മനസിലെ ചിത്തകളെ തട്ടി കളയേണമേ അമ്മേ
    എൻ്റെ മൂത്തമകന് നല്ല ജോലിയും വിവാഹം നടക്കാനും അമ്മേ പ്രാർത്ഥിക്കണേ അമ്മേ
    ഇളയമകന് ജോലിയിൽ ഉള്ള ടെൻഷനം അലച്ചിലുകളും നീക്കി കടബാധ്യതകളും നീക്കി ഞങ്ങളെ കാത്തു കൊള്ളണമേ .... അമ്മേ അമേൻ

  • @Rajani-kz8pq
    @Rajani-kz8pq 5 месяцев назад +2

    അമ്മേ മാതാവേ എന്റെ പൊന്നുമോൾക് അവിടുന്ന് അനുഗ്രഹിച്ചു പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ എന്റെ മോളുടെ അനുഗ്രഹവും കൂടെ ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻❤️

  • @sheejaashok2982
    @sheejaashok2982 Год назад +41

    സ്നേഹ വും കൃപയും നിറഞ്ഞ പരിശുദ്ധ മറിയമേ, ഞങളുടെ ഭവനത്തെയും, കുഞ്ഞുങ്ങളെയും നിന്നിൽ സമർപ്പിക്കുന്നു ആമേൻ 🙏

  • @Anithapradeep-z4u
    @Anithapradeep-z4u Год назад +11

    അമ്മേ ഞാൻ ചെയുന്ന തൊഴിൽ നല്ല രീതിയിൽ മുമ്പോട്ട് പോകാൻ അനുഗ്രഹിക്കണേ നാളെ അമ്മയുടെ സന്നിധിയിൽ വരുവാൻ വഴി ഒരുക്കി തരണേ അമ്മേ എനിക്ക് പനി ആണ് എന്നെ പരീക്ഷിക്കരുതേ അമ്മേ 😭😭😭😭😭😭😭😭🙏🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏

  • @sreejaprakash
    @sreejaprakash Год назад +35

    പരിശുദ്ധ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 അമ്മേ എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണമേ എന്റെ വേദനകൾ മാറ്റി തരേണമേ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ🙏🙏🙏

  • @SandhyaBiju-i6h
    @SandhyaBiju-i6h 2 месяца назад +3

    മാതാവേ എന്റെ കടങ്ങൾ തീർക്കാൻ കഴിയേണമേ ഇന്ന് എനിക്ക് വേണ്ടി അത്ഭുതം പ്രേവർത്തികേണമേ ഇന്ന് എനിക്ക് കൊടുക്കാനുള്ള പൈസ എവിടുന്നു എങ്കിലും ആകേണമേ 25000 രൂപ
    കിട്ടേണമേ കൊടുത്തു തീർക്കാൻ എനിക്ക് കഴിയണമേ കൃപാസനം പ്രെസദ വരാമാതാവേ എന്നെ രഷിക്കണമേ എനിക്കായി പിതാവിനോട് മദ്ധിസ്തം വഹിക്കണമേ ആമേൻ

  • @sandhyam6945
    @sandhyam6945 4 месяца назад +3

    അമ്മേ എന്നെ ഉപേക്ഷിക്കരുതേ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @beenasivadas2314
    @beenasivadas2314 Год назад +12

    അമ്മേ പരിശുദ്ധ അമ്മേ 🙏🙏 എൻെറ കുടുംബത്തിലെ ആവശ്യം എല്ലാം നിവേറ്റിതരേണമേ കടബാധ്യതകൾ തീർക്കുവാൻ എനിക്ക് ഒരു ജോലി ആവശ്യം ആണ് അമ്മേ. എൻെറ രോഗങ്ങൾ മാറ്റി കാക്കേണമേ അമ്മേ പരിശുദ്ധ മാതാവേ എൻെറ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിയും അറിവും കഴിവും ഉള്ളവരാക്കി മാറ്റെണമേ 🙏🙏 🙏

  • @user-oj7cs8sd4m
    @user-oj7cs8sd4m Год назад +17

    അമ്മേ മാതാവേ ഞാൻ ഒരു ക്യ ബാധ്യതയിൽ ആകപ്പെട്ടിരിക്കുന്നു. മാതാവേ കടം വീട്ടാൻ ഒരു വഴികാട്ടി തരണമേ അമ്മേ....

  • @sunnypantony8676
    @sunnypantony8676 Год назад +30

    അമ്മേ മാതാവേ എന്റെ കാലുവേദന മാറ്റിത്തരേണമേ. കടങ്ങൾ അകറ്റിത്തരേണമേ മക്കൾക്ക് നന്മ ഉണ്ടാകേണമേ. സാമ്പത്തികബുധിമുട്ടുകൾ അകറ്റിത്തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.

    • @DEE-tz8rv
      @DEE-tz8rv Год назад

      10:25 10:40 10:42

    • @Sreedevi-p2m
      @Sreedevi-p2m Год назад

      Ammaaaaa Anike kall pain aaaa Anike 12age kall orepastion aaaa

  • @omanak1914
    @omanak1914 5 месяцев назад +14

    അമ്മേ കുടുബ സമാധാനത്തിനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @RajiRajan-k5v
    @RajiRajan-k5v 3 месяца назад +2

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ മക്കളുടെ അസുഖങ്ങൾ മാറ്റി തരണമേ എന്ന് അമ്മയുടെ പ്രാർത്ഥിക്കുന്നു

  • @Samuel-p4c6v
    @Samuel-p4c6v 7 месяцев назад +19

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ 😘❤️👏

  • @vijiramkrishna1727
    @vijiramkrishna1727 Год назад +13

    മാതാവേ ജോലി സംബന്ധമായ എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഉയർച്ചയും sale ഉം ഉണ്ടാകണമേ 🙏🙏🙏🙏

    • @annmariyapoulose9301
      @annmariyapoulose9301 6 месяцев назад +1

      , പിതാവായ ദൈവമേ . പ . അമ്മേ ദൈവമാതാവേ എന്നെയും എൻ്റെ കുംടുംബത്തേയും അങ്ങേക്ക് സമർപ്പിക്കുന്നു🙏🙏🙏🙏

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 7 месяцев назад +16

    മാതാവേ സ്വസ്തി മാതാവേ നന്ദി മാതാവേ ആമേൻ❤❤❤

  • @sheejaprakash7762
    @sheejaprakash7762 6 месяцев назад +11

    അമ്മ മാതാവേ എന്റെ മനസിലെ എല്ലാം പ്രയാസങ്ങളും മാറ്റി അനുഗ്രകിക്കണേ

  • @Gopi-vr1bh
    @Gopi-vr1bh 4 месяца назад +2

    അമ്മേ, പരിശുദ്ധ' മാതാവെ. എന്നേയും 'കുടുബത്തേയും 'രക്ഷിക്കേണ. മേ.

  • @thirvallaannie6988
    @thirvallaannie6988 6 месяцев назад +10

    അമ്മേ മാതവേ എൻ്റെ സങ്കടങ്ങളെയും കടബാദ്യതകളെയും ബിസിനസ് തകർച്ചയേയും മാറ്റി തരണമേ ആമേൻ🙏🙏

  • @vinuvasu1639
    @vinuvasu1639 Год назад +9

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വാസയോഗ്യമായ ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @seenajoby5971
    @seenajoby5971 Год назад +8

    അമ്മേ മാതാവേ ഞങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന സാമ്പത്തീകമായ കടമ്പത്യതയിൽ നിന്ന്(കടം വീട്ടുവാനുള്ള കൃപനൽകി )ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @anjali7731
    @anjali7731 5 месяцев назад +3

    എന്റെ മാതവ് ഞാളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം ശരീരത്തിൽ നിന്ന്പൂർണ്ണമായ് മാറ്റി ആരോഗ്യ വും ആയുസും രോഗശാന്തിയ അ മ്മയോട് ഞാന ഞാൻ അഭ്യാർത്തിക്കുന്നു എന്റെ വീട്ടിലെ ശാർ നെയും പിശാചിനെയും ശത്രുക്കളയും ദൂരെ അകറ്റണമ്മെ എന്റെ വീട്ടിലെ എല്ലാ തടസങ്ങളും മാറ്റണമ്മെ എന്റെബാങ്ക് കാടത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കണമെ ആമേൻ നന്മനിറഞ്ഞ മാതവ് എന്റെ ആവശ്യങ്ങളിൽ അമ്മ കൂടെ ഉണ്ടാകണമ്മെ തന്മ നിറഞ്ഞ മാതവ് സ്വസ്ത്തി ഒരായിരം നന്ദി🙏🙏🙏🙏🙏🙏 ആ മേൽ

  • @sumaashok6512
    @sumaashok6512 7 месяцев назад +18

    മാതാവേ എന്റെ മനസിനെ സമാദാനം തരണേ ഞാൻ അമ്മയോട് പ്രാർത്ഥിച്ച കാര്യങ്ങൾ മാതാവേ എനിക്ക് വേണ്ടി കർത്താവിനോട് madesethum വഹിക്കണേ🙏🏻🙏🏻🙏🏻

  • @ase8539
    @ase8539 6 месяцев назад +12

    Ameen മാതാവേ എന്റെ മനസിലെ സഗടം മാറ്റി താ 🥰🥰🥰ഞാൻ അർപ്പിക്കുന്നു നിയോഗം

  • @കോട്ടയംകുഞ്ഞച്ചൻ-ഛ1ള

    എന്നെ കടബാധ്യതകളിൽ നിന്ന് സംരക്ഷിക്കണമേ....

  • @BabyStephen-y6v
    @BabyStephen-y6v 6 месяцев назад +2

    എന്റമ്മ മാതാവേ എന്റെ രണ്ടു മക്കളും വിദേശ ജോലി തടസ്സം മാറ്റി തരണമേ 🙏🙏🙏🙏

  • @arunjyothimanoj4949
    @arunjyothimanoj4949 3 месяца назад +2

    അമ്മേ മാതാവേ ഉടനെ വരുന്ന lpsa റിസൾട്ടിൽ എന്നെ ഉൾപ്പെടുത്തി ജോലി ലഭിക്കുവാനും നല്ല രീതിയിൽ മുന്നോട്ട് പോകുവാനും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. ആമീൻ 🙏🙏🙏

  • @choicyjoseph2478
    @choicyjoseph2478 7 месяцев назад +5

    മാതാവെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ആമ്മേൻ

  • @sheejaprakash7762
    @sheejaprakash7762 3 месяца назад +3

    അമ്മ മാതാവേ എന്നെ ഉപേക്ഷികരുതെ അമ്മ കാത്തു കൊള്ളണേ

  • @sachusachu1580
    @sachusachu1580 5 месяцев назад +11

    മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാരെയുടെയും ആവശ്യം കൃപയോടെ നല്ലത് വഴി തുറന്ന് കൊടുക്കണേ

  • @AuguStine248
    @AuguStine248 4 месяца назад +2

    അമ്മേ മാതാവേ എല്ലാ വരുടെ യും മനസിൽ ഉളള വേദന കൾ ആഗ്രഹം സാധിച്ചു തരണേ അമ്മേ മാതാവേ ❤ 😢🙏🏻

  • @KRsimon-d3t
    @KRsimon-d3t 2 месяца назад +2

    അമ്മ മാതാവേ ഞ്ഞങ്ങളുടെ വസ്തു േമൽഉള്ള അതിർത്തി തർക്കം o അമ്മ മാറ്റി തരേണമേ കൃപാസനമാതാവേ ഞങ്ങളുടെ സഹായത്തിനെത്തേണമെ അമ്മേ

  • @sheejaprakash7762
    @sheejaprakash7762 6 месяцев назад +3

    അമ്മ മാതാവേ എന്റെ മനസിന്റെ എല്ലാം പ്രയാസങ്ങൾ മാറ്റി കാത്തു പരിപാലിക്കണേ എന്റെ ജീവിതത്തിൽ ഒരു പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ ഇട വരാതെ അമ്മേ എന്നെ കാത്തു പരിപാലിക്കണേ എന്നെ എല്ലാരും നിന്നിച്ചു ഇട്ടിരിക്കുന്നു ഒരു സമാധാനം ഇല്ല എന്റെ സങ്കടങ്ങൾ മാറ്റി എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കാതെ എന്റെ ദൈവമേ എന്നെ കാത്തു പരിപാലിക്കണേ മനസിന്റെ ഭയം പേടി മാറ്റി തരണേ

  • @anilku276
    @anilku276 5 месяцев назад +4

    എന്റെ.. അമ്മേ.ഞങ്ങളെ. അനുഗ്രഹിക്കേണമേ ഞങ്ങൾക്ക്. ഒരു.. ആയുരാരോഗ്യ. തൊടുക്കൂടെ. ഒരു. കുഞ്ഞിനെ. തരണണമേ. എന്ന്. അപേക്ഷിക്കുന്നു.. എന്റെ. ജോലി. തടസ്സം. എല്ലാം. മാറ്റാണമേ.. യേശുവേ നന്ദി.. എന്റെ. പൊന്നു. മാതാവേ.. കണിയാണമേ..❤❤❤❤❤❤❤

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t 6 месяцев назад +4

    അമേമ മാതാവേ എൻറെ വേദനകളെ മാററീതരണമേ ആമേൻ

  • @tresathomas820
    @tresathomas820 2 месяца назад +1

    എന്റെ അമ്മേ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ.കണിയാണമേ
    എന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി തരണമേ.

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 4 месяца назад +1

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ ചെയ്യുന്ന തെറ്റ് എല്ലാം പെറുത്ത് മാപ്പ് തരണമേ ആമേൻ അസുഖങ്ങൾ മാറ്റി തരണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @arjunantony1950
    @arjunantony1950 4 месяца назад +3

    അമ്മേ പരിശുദ്ധ ദൈവമാതാവേ...🙏🙏🙏 എൻറെ പണികൾ തുടങ്ങുവാനുള്ള വർക്ക് ഓർഡറുകൾ തന്ന് അനുഗ്രഹിക്കണമേ....🙏🙏🙏 എൻറെ സാമ്പത്തിക കടബാധ്യതയിൽ നിന്നും എന്നെ വിടുവിക്കേണമേ....🙏🙏🙏❤

  • @aleenaks236
    @aleenaks236 6 месяцев назад +6

    അമ്മേ മാതാവേ എന്റെ വിഷമങ്ങളിൽ പ്രയാസങ്ങളിൽ എന്നെ തങ്ങേമേ അമ്മേ ഞാൻ ഇപ്പോൾ വളരെ വിഷമിക്കുന്നു എന്റെ കൂടെ വേണം മാതാവേ. ആമീൻ 🙏

  • @roserinoy4309
    @roserinoy4309 6 месяцев назад +5

    എൻ്റെ അമ്മേ എൻ്റെ നിയോഗം സാധിച്ചു തരണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 3 месяца назад +1

    അമ്മ മാതാവ് എന്റെ മകനെ അനുഗ്രഹിക്കണ അവൻ ദൈവമകൻ ആക്കി മറ്റ്മാർ ആക്കണം എന്റെ കുടുംബ തെ അനുഗ്രഹിക്കണ o അപകടം ഒന്നു o വരുത്തതെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ആമേൻ

  • @chechikwt7557
    @chechikwt7557 Год назад +6

    Leela അമ്മേമാതാവേ ബോബി ക്കു മനസുതോന്നി കാശു തരാൻ നുള്ള മനസു കൊടുക്രണമേ ആമേൻ 🙏🙏🙏🌹🌹❤️

  • @Abhiiii_17_
    @Abhiiii_17_ 5 месяцев назад +4

    അമ്മേ പരിശുദ്ധ മാതാവേ കട ബാധ്യത മൂലം കഷ്ടപ്പെടുന്ന എൻ്റെ മോളുടെയും ഭർത്താവിൻ്റെയും കഷ്ടത അകറ്റി അനുഗ്രഹിക്കേണമേ.. ആമേൻ

  • @UshaSasidharan-f8e
    @UshaSasidharan-f8e 7 месяцев назад +5

    അമ്മേ മാതാവേ എന്റെ മോന്റെയും അവന്റെ കൂട്ടുകാരുടെയും വിസ ഇന്നെങ്കിലും വരാൻ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @Shanthikunnath
    @Shanthikunnath 3 месяца назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ.,,, എന്റെ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിയുണ്ടാക്കേണമേ ഞാനിപ്പോൽകുറച്ചു ബുദ്ധിമുട്ടിലാണ് എന്നെ സഹായിക്കേണമേ. നന്മ നിറഞ്ഞ മാതാവേ അമ്മേ...

  • @ammusvlogz3.035
    @ammusvlogz3.035 5 месяцев назад +2

    അമ്മേ വയനാട്ടിൽ പ്രായത്തിൽ ഉറ്റവരും ഉടയവരും നഷ്ട്ടപെട്ട അവർക്ക് എല്ലാം സഹിച്ച സമാധാനം കൊടുക്കണമേ

  • @Jismon123Jismon12
    @Jismon123Jismon12 5 месяцев назад +4

    മാതാവ് എന്റെ ജോസ് അച്ചാച്ചൻ നു നല്ല ഒരു ജോലി ശരി ആക്കി എത്ര യും വേഗം തരണേ എന്റെ അമ്മ എന്റെ കടം എല്ലാം അങ്ങ് മാറ്റി തരണേ എന്നാ കളി ആകിയവർക് മുൻപിൽ എന്നാ അമ്മ തള്ളി മാറ്റല്ലേ അമ്മ

  • @snehasunil4454
    @snehasunil4454 Год назад +148

    അമ്മേ പരിശുദ്ധ ദൈവ മാതാവേ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ പ്രയാസങ്ങളെല്ലാം മാറ്റികൊടുക്കേണമേ. ഇമ്മാനുവേൽ എന്ന ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ. ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന ഭവനത്തെ കാത്തുകൊള്ളേണമേ. എല്ലാ കടബാധ്യതകളും തീർത്തു ഞങ്ങളുടെ വീടിന്റെ പ്രമാണം തിരിച്ചെടുക്കാൻ സഹായിക്കേണമേ. അതിനു എന്തെങ്കിലും വഴി കാണിച്ചു തരേണമേ. അമ്മേ സഹായിക്കേണമേ. ഞങ്ങളെ രക്ഷിക്കേണമേ അമ്മേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹

    • @shobhagopalakrishnan1542
      @shobhagopalakrishnan1542 7 месяцев назад +7

      🎉 ദൈവ മാതാവേ എന്റെ കട വീടാന്മാർഗം മാർഗം തരണേ

    • @animeedits-ip8rg
      @animeedits-ip8rg 7 месяцев назад +2

      Amen

    • @KumariAnil-b1r
      @KumariAnil-b1r 7 месяцев назад +2

    • @archanasunil2283
      @archanasunil2283 6 месяцев назад

      മാതാവേ🙏🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 6 месяцев назад +2

      അമ്മേ എനിക്ക് ഒരു ജോലി റെഡിയാക്കി തരണേ വേഗം 🙏🙏

  • @sachusachu1580
    @sachusachu1580 5 месяцев назад +4

    യേശുവേ പരിശുദ്ധ മാതാവേ മനസ്സിൽ ഉള്ള government ജോലി കിട്ടാൻ കനിയണെ 😢🙏ആമേൻ ആമേൻ ആമേൻ

  • @SudharmmaRejimon
    @SudharmmaRejimon Месяц назад +1

    Amean🙏🙏🙏🌹🌷

  • @Annamma-j7f
    @Annamma-j7f 5 месяцев назад +2

    മാതാവേ എന്റെ മനസിന്റെ വേദന അവിടുന്ന് അറിയുന്നല്ലോ എന്റെ കുടുംബത്തെ അവിടുന്ന് സഹായിക്കണേ അമ്മേ ഉപേക്ഷിച്ചു കളയല്ലേ 🙏🙏😭😭😭

  • @SheejaAlexander-nq3br
    @SheejaAlexander-nq3br 7 месяцев назад +6

    ക്രിപാസര പ്രാസാദവര മാതവേ എന്റെ കടഭാരം എല്ലാം മാറ്റി തരണമേ എന്റെ തെഴിൽമേഘലയിലും അമ്മ കുട്ടായിരിക്കണമേ മാതാവേ കടം മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളേയും കടം മൂലം മരണത്തിന് വിട്ടു കെടുക്കാതെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyabaiju9199
    @sandhyabaiju9199 6 месяцев назад +5

    അമ്മേ അരും ഇല്ല എന്നേ രക്ഷിക്കാൻ അമ്മ മാത്രം ഒള്ളൂ എനിക്ക് ഇന്ന് എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @priyaantony2386
    @priyaantony2386 6 месяцев назад +5

    ഞങ്ങളുട കുടുംബത്തിലെ, എല്ലാം ആവശ്യങ്ങളിലും, ഞങ്ങളെ, സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🌹

  • @sofiapoulose9073
    @sofiapoulose9073 5 месяцев назад +2

    പരിശുദ്ധ അമ്മേ എനിക്ക് പുറത്ത് പോയി ജോലി ചെയ്യാൻ സാധിക്കണേ അമ്മേ. മാതാവേ എന്റെ കുടുംബതെ കാത്തുകൊള്ളണമേ. അനുഗ്രഹിക്കനമ്മേ. 🙏

  • @sulochanakumaripk9544
    @sulochanakumaripk9544 3 месяца назад

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ നിയോഗങ്ങൽസാദിച്ച്.തരേണമേ

  • @smithadas2726
    @smithadas2726 7 месяцев назад +17

    അമ്മേ മാതാവേ ഇപ്പോഴത്തെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കാൻ അവിടുത്തെ പുത്രനോട് പ്രാർത്ഥിക്കണേ

  • @lissykutty9926
    @lissykutty9926 5 месяцев назад +23

    അമ്മേ എന്റെ ഡിസ്കിന് അകൽച്ചയും വേദനയും ആയി ജോലി ചെയ്യാൻ കഴിയാതെ ഞാൻ വളരെയേറെ കഷ്ടപ്പെടുന്നു ജീവിക്കാൻ എനിക്ക് ഒരു ജോലിയും ഒരു വീടോ ഒന്നുമില്ല ഞാൻ വാടകക്കാണ് താമസിക്കുന്നത് എനിക്ക് ആരുമില്ല ഞാൻ തനിച്ചാണ് എന്റെ വേദനയും കഷ്ടപ്പാടും മാറുവാൻ വേണ്ടി അമ്മയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

    • @SeenaRaphael
      @SeenaRaphael 4 месяца назад +1

      Ammaathava ente makenakalluakal vagam suka09o

    • @SajiJosaph-uy3lj
      @SajiJosaph-uy3lj 4 месяца назад +1

      😂😂😂❤

    • @ShalyP
      @ShalyP 3 месяца назад

      😮😮😮😮😮😮😮😮😮😮😮😮😮😢😮😮😢😢😮😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅 4:51 4:51 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮

    • @venugopalan5956
      @venugopalan5956 3 месяца назад

      Q1qq1111111111112ki ki ki ki ki ki ki ki
      111Llllllllll❤❤
      ​@@SeenaRaphael

    • @salymathew5335
      @salymathew5335 3 месяца назад

      Amen ​@@SajiJosaph-uy3lj

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv 11 месяцев назад +12

    അമ്മേ മാതാവേ ഞങ്ങളെ സാമ്പത്തിക പ്രയാസത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏

    • @aswathynarayanan9075
      @aswathynarayanan9075 6 месяцев назад

      അമ്മേ വേഗം ഞങ്ങളുടെ വീട് പണി നടത്തി തരണേ 🙏🙏അനുമോളുടെ കല്യാണം നടക്കണേ 🙏🙏ആശക്കു ഒരു കുഞ്ഞിനെ കൊടുക്കണേ 🙏🙏

  • @SibiEp
    @SibiEp 4 месяца назад

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എത്രയും പെട്ടന്ന് മാറ്റിത്തരേണമേ. എന്റെ മക്കളെയും എന്റെ ജീവിതപങ്കാളിയെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളുടെ പഠിത്തം ഭർത്താവിന്റെ ശരീരത്തിന്റെ അസ്വസ്ഥത എല്ലാം മാറ്റി തരേണമേ ആമേൻ 🙏🙏👍

  • @RajanKE-c5f
    @RajanKE-c5f 5 месяцев назад +2

    അമേമ കൃപാസന പരിശുദ്ധ ദൈവ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും എൻെറ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും എടുത്തു മാറ്റണമെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @SiniSamban
    @SiniSamban 6 месяцев назад +6

    പരിശുദ്ധ മാതാവേ എന്റെ മോൻ ഗൾഫിൽ ആണ് അവനു ആരാപത്തും വരാതിരിക്കാനും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @BindhuAnil-n1w
    @BindhuAnil-n1w 7 месяцев назад +5

    കടത്തിൽ നിനും രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @bridgetfernandez-zp1oc
    @bridgetfernandez-zp1oc 5 месяцев назад

    Ente amme ente Monte vivaham nadathi tharaname ennullathu ente apeksha aanu.🎉🎉🎉🎉🎉

  • @anuaneesh3974
    @anuaneesh3974 6 месяцев назад +4

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എനിക്ക് ഫികിസ് പോലെ ഉണ്ടാക്കുന്നു അത് മാറ്റി തരണമേ ഞാൻ ഇപ്പോൾ ദുബായിൽ ആണ് എനിക്ക് അത് കൊണ്ട് മനസ് വല്ലാതെ വിഷമം ആണ് എന്റെ അസുഖം മാറ്റിത്തരാണെമേ 🙏🏻🙏🏻

  • @bijivinod4805
    @bijivinod4805 6 месяцев назад +11

    അമ്മേ മാതാവേ ഞാൻ പറയാതെ തന്നെ നീ മനസ്സിന്റെ വേദന അറിയുന്നല്ലോ എല്ലാ വേദനകളും മാറ്റി തരണമേ അമ്മേ മാതാവേ

    • @alicejoseph9679
      @alicejoseph9679 5 месяцев назад

      അമ്മേ മാതാവേ ഞാൻ ഓഫീസിൽ അനുഭവിക്കുന്ന എല്ലാ വേദനകളും മാറ്റിത്തരാണമേ. സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണമേ

  • @abhishekksaji399
    @abhishekksaji399 2 месяца назад +1

    എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും ചുറ്റ് വട്ടവും ദേശത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
    എൻ്റെ അമ്മേ എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ മകൻ ആദിത്യൻ നഴ്സിംഗ് പഠിക്കാൻ പോയത് ബാംഗ്ലൂർ എന്ന സ്ഥലത്ത് ആണ് എൻ്റെ അമ്മ മാതാവേ അവൻ വഴി തെറ്റിയും ഒരു രീതിയിലും ആവിശ്യം ഇല്ലാത്ത ഒരു കൂട്ടുകെട്ടിനും പോകരുത് പഠിക്കാൻ മാത്രം അവനു ബുദ്ധിയും വിവേകവും കൊടുക്കേണമേ
    അവൻ പഠിച്ചു പാസ്സായി മിടുക്കൻ ആയി പഠനം കഴിഞ്ഞു ജോലിയിലേക്ക് വരാൻ എൻ്റെ അമ്മ മാതാവേ അവനെ സഹായിക്കേണമേ എൻ്റെ അമ്മേ കട ബാധ്യതയിൽ നിന്നും എന്നെ വിടുവിക്കണമെ രോഗത്തിൽ നിന്നും വിടുവിക്കേണമേ എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു ആമേൻ 🙏🙏🙏🙏🙏

  • @arockryderz
    @arockryderz 5 месяцев назад +2

    അമ്മേ മാതാവേ മകൻ്റെ വയറിൻ്റെയും തൊണ്ടയുടെയും കഫകെട്ടും ശ്വാസമുട്ടലും രോഗം മാറ്റി തരണമേ🙏🙏🙏

    • @CelineKJ-bz9oe
      @CelineKJ-bz9oe Месяц назад +1

      Antea makkaludea constipation maattitharnamea. Aamen

  • @Dukeplay-f3q
    @Dukeplay-f3q 7 месяцев назад +6

    അമ്മേ ഞങ്ങളുടെ സ്ഥലത്തിന്റ പൈസ കിട്ടണേ മാതാവേ ഞാൻ ചെയ്ത പാപങ്ങൾ പെറുക്കണേ🙏🙏

    • @Dukeplay-f3q
      @Dukeplay-f3q 7 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mayabineesh9908
      @mayabineesh9908 7 месяцев назад

      നീ ചെയ്ത പാപങ്ങൾ അത് ബാധിച്ചവരോട് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കു

  • @paultjpaultj2021
    @paultjpaultj2021 6 месяцев назад +3

    പരിശു ദൈവമാതാവേ ഞങ്ങളുടെ മകൻ നല്ല ഒരു ജോലി ശരിയാക്കി തരണേ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf 8 месяцев назад +4

    അമ്മേ.. എന്റെ.. മാതാവേ 🥹🙏എന്നെ പഠിക്കാൻ അമ്മ കൂടെ കാണണമ്മേ.. അമ്മേ 🥹എനിക്ക് പേടി ആവുവ അമ്മേ.... 🥹🥹ഞങ്ങളെ രക്ഷപെടുത്തണ്ണമ്മേ... അമ്മേ.. 🥹🙏🙏വിഷമങ്ങൾ മാറ്റി തരണമേ.. അമ്മേ.. 🥹🥹🙏🙏🙏കാത്തുകൊള്ളണമേ... അമ്മേ 🥹🥹🥹🙏🙏🙏🙏

  • @BenedaictSabu
    @BenedaictSabu 4 месяца назад

    , അമ്മയെ എൻറെ കുടുംബത്തിൻറെ നാഥേ എൻറെ പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി തരേണമേ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 Год назад +17

    അമ്മ മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഓരോ പ്രഭാതവും കാണുവാനുള്ള ആയുസ്സും ആരോഗ്യവും അനുഗ്രഹവും തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു അമ്മ മാതാവ് ചിന്നു എന്ന മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ എനിയ്ക്ക് രോഗസൗഖ്യം തരേണമേ അമ്മ ഞാൻ അനുഭവിക്കുന്ന എല്ലാ വേദനകളും സങ്കടങ്ങളും കഷ്ടപാടുകളും രോഗവസ്ഥകളും ദുഷ്ട ശക്തികളുടെ പോരാട്ടവും അമ്മയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളിൽ നിന്നും വിടുവിച്ച് തരേണമേ അമ്മ എന്റെ പ്രദീഷിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമകന് ശരീര സുഖവും ബലവും ശക്തിയും ആയുസ്സും ആരോഗ്യവും അനുഗ്രഹവും നൽകി അമ്മ ആമകന്റെ സങ്കടങ്ങളും വേദനകളും കടഭാരങ്ങളും രോഗവസ്ഥകളും ആമകനിൽ നിന്നും പൂർണ്ണമായി മാറ്റി കൊടുക്കേണ ആ മകന്റെ നെറ്റിയിലും നടുവിന്റെ ഭാഗത്തുള്ള രണ്ട് മുഴകളും പൂർണ്ണമായി ആമകന്റെ ശരീരത്തിൽ നിന്നും വിടുവിച്ച് കൊടുക്കേണമേ അമ്മ ഞങ്ങളുടെ കുടുംബജീവിതം സന്തോഷവും സമാധനവും സ്നേഹം ഐക്യവും കൊണ്ട് ജീവിക്കുവാനും ആമകൻ ഇട്ടിരിക്കുന്ന ഒരു ചെറിയ സ്ഥാപനത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടെ ഒരു ദുഷ്ട ശക്തിയും കടക്കാതെയും ആരുടെയും കണ്ണ് പ്പെടാതെയും അമ്മ നല്ല രീതിയിലുള്ള കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഉയരുവാനും അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഭാവനത്തെയും സമർപ്പിച്ച്‌പ്രാർത്ഥിക്കുന്നു അവിടെ അമ്മയുടെ സന്നിധ്യം കൊണ്ട് നിറയ്ക്കേണമേ അമ്മ ഞങ്ങളുടെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ശരീരസുഖവും ബലവും ആയുസ്റ്റും ആരോഗ്യവും അനുഗ്രഹവും നൽകി ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് അവരെ അനുഗ്രഹിക്കേണമേ അമ്മ സാമ്പത്തികമായും മനസികമായുള്ള എല്ലാബുദ്ധിമുട്ടുകളും അമ്മ മാതാവ് ഞങ്ങളിൽ നിന്നും മാറ്റിതരേണമേ അമ്മയുടെ അനുഗ്രഹവും അത്ഭുതവും അമ്മ സ്പർശനവും സാന്നിധ്യവും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങളൾക്കു വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമോ അറിഞ്ഞോ അറിയാതയോ ചെയ്ത എല്ലാ പാപങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rakeshav1691
    @rakeshav1691 Год назад +14

    അമ്മേ മാതാവേ കൊടുക്കാനുള്ള ബാധ്യതകൾ എത്രയും വേഗം കൊടുക്കാനുള്ള മാർഗം കാണിച്ചു തരണമേ 🙏🙏🙏😭😭😭

  • @rajammarajan3316
    @rajammarajan3316 Год назад +6

    എന്റെ അമ്മേ എന്റെ മകൾക്ക് ഒരു ജോലി നേടി കൊടക്കണമേ ഠ ET പരീക്ഷയിൽ ഉന്നത വിജയം ഉണ്ട കണമേ ആമേ

  • @KuKu-xi1vr
    @KuKu-xi1vr 4 месяца назад

    എൻറെ കൂടപ്പിറപ്പുകളെ എല്ലാവരെയും അമ്മ കാത്തുകൊള്ളണേ പൊന്നുമക്കളെ കാക്കണേ എൻറെ ഭവനത്തിൽ രക്ഷിക്കണം അമ്മയെ

  • @rejanisavathri1346
    @rejanisavathri1346 6 месяцев назад +1

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ചേട്ടനെ രോഗം മാറ്റി ആരോഗ്യ വൻ ആക്കി തിരിച്ചു തരനെമെ

  • @nishajoy8215
    @nishajoy8215 Год назад +24

    അമ്മേ എന്റെ മോന് ഞങ്ങൾ ഉദ്ദേശിച്ച ജോലി നേടി കൊടുക്കണമേ അമ്മേ, മോനെ അനുഗ്രഹിക്കേണമേ ആമേൻ.. 🙏🙏🙏❤️❤️❤️❤️

  • @merinadcruz4179
    @merinadcruz4179 Год назад +6

    Amen 🙏🙏🙏

  • @marypeter1623
    @marypeter1623 7 месяцев назад +41

    പരിശുദ്ധ അമ്മേ വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത മക്കളെ അനുഗ്രഹിച്ച് അവർക്ക് നല്ലൊരു ജീവിതപങ്കാളിയെ കാണിച്ചുകൊടുക്കണം അമ്മേ

  • @Paru_j_b7
    @Paru_j_b7 5 месяцев назад +1

    എൻ്റെ കൈയ്യുടെ വേദന പൂർണ്ണമായും അങ്ങ് മാതാവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നു അമേൻ

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 7 месяцев назад +5

    അമ്മേ ദേവി മാതാവേ കത്തോ കാത്തോളണേ എൻറെ മനസ്സിലുള്ള വ്യക്തിയെ നല്ലൊരു മനുഷ്യനായി എന്നിലേക്ക് തിരിച്ചു തരണമേ അമ്മേ അവരുടെ മനസ്സിൽ ഞാൻ മാത്രമായിരിക്കണമെന്ന് ആയിട്ട് എനിക്ക് തിരിച്ചു തരേണമേ😢😢😢

  • @SheelaKumari-i6h
    @SheelaKumari-i6h 6 месяцев назад +12

    അമ്മേ ഞാൻ അനുഭവികുന്ന വേദനകൾ... ഞാൻ കണ്ണുനീർ വീഴ്ത്തുമ്പോൾ അമ്മ മാതാവെ.. എന്റെ കുറവുകൾ . അമ്മ അറിയുന്നല്ലേ... അമ്മേ ഞങ്ങൾ . പ്രാർത്തനകൾ ഈശ്വയുടെ മുന്നിൽ സമർപ്പിക്കണെ കുറ്റപ്പെടുത്തുന്നവരുടെയും പരിഹസിക്കുന്നവരുടെ മുന്നിൽ രക്ഷപ്പെടുത്തി തരണെ അമ്മ മാതാവെ

  • @amminisagarsagar2619
    @amminisagarsagar2619 Год назад +5

    അമ്മേ നാഥേ സ്വസ്തി 🙏

    • @Zuegm
      @Zuegm Год назад

      ആമ്മേൻ

  • @MollyAbraham-n4u
    @MollyAbraham-n4u 5 месяцев назад +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെശ്വസം മുട്ട് മാറ്റി തരണമേ അമ്മ മകളെ തൊട്ടു അനുഗ്രഹിക്കണമേ അമ്മേ എൻ്റെ മകൻ ആഗ്രഹിച്ചിരിക്കുന്ന മകളെ അവന് കൊടുക്കണമേ തടസ്സങ്ങൾ മാറ്റിതരണമേ

  • @marypaul8567
    @marypaul8567 7 месяцев назад +7

    അമ്മേ മാതാവെ എൻ്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ

    • @CelineKJ-bz9oe
      @CelineKJ-bz9oe Месяц назад

      Anta mathave antea makalkpurathwkku pokanulla kariyagalatheatum pett³nnusariaakanamea amen

  • @Smithaanil-np2cr
    @Smithaanil-np2cr Год назад +14

    അമ്മ മാതാവേ. എന്റെ ജോലി ഒരിക്കലും നഷ്ട്ടപെടരുത് അതിനു അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ. മാതാവേ എന്നെ കൈവിടരുതേ മാതാവേ. എന്നെയും കുടുംബത്തായെയും രക്ഷികണേ. ആമേൻ 🙏🙏🙏🙏😢😢😢😢

  • @bindhus2834
    @bindhus2834 Год назад +12

    അമ്മേ മാതാവേ എനിക്ക് മനഃസമാദാനം കിട്ടുവാൻ എന്റെ മക്കൾ ക്ക് നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു മാതാവേ 🙏🙏🙏

  • @MaryVarghese-dn9zr
    @MaryVarghese-dn9zr 5 месяцев назад +1

    MakkalkeMonaKodukkanamaAmen

  • @ShirlyVN-dr7mm
    @ShirlyVN-dr7mm 6 месяцев назад +1

    അമ്മേ, എന്റെ വിഷമതകളിൽ കൃപ ചൊരിയേണമേ.ആമേൻ❤️❤️❤️🙏🙏🙏

  • @madhukumari.b474
    @madhukumari.b474 6 месяцев назад +15

    അമ്മേ, എന്റെ ഭവനത്തിൽ ഇന്ന് അമ്മ വരണേ. എന്റെ സങ്കടങ്ങൾ മാറ്റി തരണേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @gangabiju8669
    @gangabiju8669 6 месяцев назад +6

    മാതാവേ അമ്മയെ എന്റെ മോൻ 🙏 പോകാനുള്ള പേപ്പറുകൾ എല്ലാം പെട്ടെന്ന് റെഡിയാക്കി🙏 എന്റെ വിഷമങ്ങളും ദുഃഖങ്ങളും അമ്മ മാറ്റി തരണേ

  • @revathib6247
    @revathib6247 5 месяцев назад +2

    അമ്മേ മാതാവേ, എന്റെ സാമ്പത്തികബാധ്യത ഉടനെ മാറ്റി തരേണമേ. അല്ലേൽ ഞാൻ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിൽ ആണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സഹായിക്കേണമേ 🙏🏽❤️

  • @SouravsandhyaSunil
    @SouravsandhyaSunil Год назад +8

    . അമ്മേ മാതാവേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏

  • @rekharatheesh1377
    @rekharatheesh1377 Год назад +6

    അമ്മേ എന്റെ ജോലിയിൽ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവല്ലേ. എനിക്ക് ഒപ്പം എപ്പോഴും അമ്മ മാതാവ് ഉണ്ടാകണമേ

  • @shaJahan-n5y
    @shaJahan-n5y 3 месяца назад +1

    എപ്പോഴും യേശുനാമത്തിൽ ആമേൻ എന്റമ്മോ മാതാവേ ഇന്ന് അവളെ ഇറങ്ങാൻ കാര്യങ്ങൾ എല്ലാം സാധിച്ചു കിട്ടണം അമ്മയും മാതാവേ ഒരു തടസ്സവും കൂടെ അല്ലേ മാതാവേ എല്ലാ തടസ്സങ്ങളും അവിടുന്ന് മാറ്റി തരണേ മാതാവേ മാതാവേ ലോൺ അടയ്ക്കാൻ ഇതുവരെ പൈസ കിട്ടിയിട്ടില്ല മാതാവേ എത്ര വേഗത്തിൽ അത് സാധിച്ചു കിട്ടണം മാതാവേ ചെല്ലാൻ പറയണേ മാതാവേ ഉണ്ടാവേ എത്രയും നേരത്തെ വിളിച്ചിട്ട് ചെല്ലാൻ പറയണേ മാതാവേ സാറെ വിളിച്ചു പൈസ ചെല്ലാൻ പറയണേ മാതാവേ പൈസക്ക് ചെല്ലാൻ പറയണേ ഇന്ന് പാസാക്കി മാതാവേ ലൈല മുംതാസിനെയും ലോണ് പാസാക്കി ഇന്ന് തന്നെ കിട്ടണേ മാതാവേ പാസാക്കി കിട്ടണം മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ അമ്മേ ഞങ്ങളെ സങ്കടങ്ങൾ കേൾക്കണം എന്ന് തന്നെ എല്ലാ കാര്യങ്ങളും സാധിച്ചു കിട്ടണം ഒരു തടസ്സം കൂടാതെ

  • @udayshetty3195
    @udayshetty3195 5 месяцев назад +1

    Enteyum bharthavinteyum vikanittirikunna veedum parambum vittazhiyunnathinayi ammea njangale sahayikana. Pray for me

    • @udayshetty3195
      @udayshetty3195 5 месяцев назад

      Thankyou mamma thankyou jesus😮

  • @radhamanipillai7406
    @radhamanipillai7406 Год назад +10

    അമ്മേ എന്റെ സ്ഥലം വിൽക്കാൻസഹായിക്കേണമേ എന്റെ അപേക്ഷ കേൾക്കേണമേ ആമ്മേൻ 🙏🙏🙏