കയറ്റത്ത് പുറകോട്ട് പോകാതെ വാഹനം ||

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #Driving_tips_Malayalam
    #Heavy_vehile_driving_tips
    #How_to_drive_a_heavy_vehicle
    #Bus_driving
    #Truck_driving
    #Bus_driving_class_tamil
    #bus_driving_eppadi_tamil
    #bus_driving_pannuvathu_eppadi_tamil
    #bus_driver_avathu_eppadi_tamil
    #ENGANE_bus_driving
    #bus_odikkam_padekam
    #bus_engane_oodikam_malayalam
    #Car_driving_tips
    #Bus_driving_tips
    #Ashok_leyland #Bharay_benz #Tata_motors #Swaraj_masda #Mahindra
    #Man #Eicher
    #lorry_fans #Komban_Bus #Kerala_mvd #Kerala_traffic_rules #Road_safty #Driving_tutorial_Malayalam #Left_side_judgement #Reverse_driving_tips

Комментарии • 330

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 7 месяцев назад +31

    സൂപ്പർ👍👍 ഞാൻ പലരുടേയും ക്ലാസ്സുകൾ കാണുകയും., അവരോടൊക്കെ Handbreak ഇല്ലാതിരുന്ന കാലത്ത് എടുക്കുന്നത് പോലെ ഒരു vedeo ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ആരും ചെയ്തില്ല. എന്ന് വച്ചാൽ ആർക്കും അറിയില്ല. very good ഞാൻ Subscribe ചെയ്യുന്നു. like ചെയ്യുന്നു.

  • @gregoryjohn5839
    @gregoryjohn5839 6 месяцев назад +3

    Bro ഇതൊക്കെയാണ് ഞാനും ചെയ്തു കൊണ്ടിരുന്നത്. എന്നാൽ new gen വണ്ടികളിൽ ഇതു പരീക്ഷിക്കുന്നതിനെക്കൾ നല്ലത് hand break പ്രയോഗം തന്നെയാണ്‌. B B പോലുള്ള ഈ വണ്ടിയിൽ hand break പ്രയോഗം ഈസി ആയി പറ്റുമെന്ന് തോന്നുന്നു. എന്തായാലും you did it very easly 👍 thats good 👌 thank you bro

  • @milestonehunter1212
    @milestonehunter1212 6 месяцев назад +2

    ഞാൻ ഹെവി ലൈസൻസ് എടുക്കാൻ കൊടുത്തിട്ടുണ്ട്. ചേട്ടന്റെ ഈ വീഡിയോ വളരെ ഉപകാരപ്രതമായി 🥰താങ്ക്സ് ❤❤👍🏻

  • @mridulam4544
    @mridulam4544 6 месяцев назад +1

    Super എന്നല്ലാതെ എന്തു പറയാൻ?!🤩👏🙏

  • @AnasK-f6g
    @AnasK-f6g 8 месяцев назад +3

    ചെറിയ റോഡിൽ നിന്ന് മെയിൻ റോഡിൽ കേറുമ്പോൾ കയറ്റവും രണ്ടു സൈഡും കാണാൻ പറ്റാത്ത സ്ഥലത്ത് എങ്ങനെ എടുക്കാം എന്ന് കാണിക്കാമോ ചേട്ടാ

  • @ashrafnalukandathil5574
    @ashrafnalukandathil5574 8 месяцев назад +7

    മനസിലാക്കി തന്നതിൽ നന്ദിയുണ്ട് ❤

  • @anoopnarayanannarayanan6332
    @anoopnarayanannarayanan6332 8 месяцев назад +3

    ഇതുപോലെ ആണ് almost എല്ലാ ഡ്രൈവേഴ്സും ചെയ്യുന്നത്, സ്ലോ സ്പീഡ് കൂട്ടി ആണ് വച്ചേക്കുന്നതെങ്കിൽ പണി എളുപ്പം ആണ്

  • @sumeshcsubramannian8123
    @sumeshcsubramannian8123 8 месяцев назад +55

    ഞാൻ ഹാൻഡ്‌ബ്രേക്ക് ഉപയോഗിച്ചാണ് എടുക്കാറ് വിദേശത്ത് ഓടിച്ചു പഠിച്ചത് അങ്ങനെ ആണ്, പക്ഷെ നാട്ടിലെ പല കൂട്ടുകാരും എന്നെ കളിയാക്കാറുണ്ട്, എന്റെ അറിവിൽ ശരിക്കും ഹാൻഡ്‌ബ്രേക്ക് ഉപയോഗിച്ച് ആണ് കയറ്റത്തു വാഹനം എടുക്കുക എന്നാണ്

    • @LORRYKKARAN
      @LORRYKKARAN  8 месяцев назад +5

      Yes bro

    • @agnidevan007
      @agnidevan007 8 месяцев назад +4

      ഞാൻ അങ്ങനെ ആണ് ഓടിക്കുന്നത് 🎉🎉🎉🎉🎉🎉

    • @agnidevan007
      @agnidevan007 8 месяцев назад +1

      ടിപ്പർ ടെസ്റ്റ് ഉണ്ടായിരുന്നു പാറമടയിൽ വണ്ടി ഓടിക്കാൻ റിവേഴ്‌സ് അപ്പോൾ ഈ ഒരു രീതി ആണ് upayogapredham .
      ഒരുപാട് ഇടങ്ങളിൽ എനിക്ക് use ആയിട്ട് ഉണ്ട് ❤❤❤❤❤❤

    • @sunilkumarec6294
      @sunilkumarec6294 8 месяцев назад +2

      Hand brake പലപ്പോഴും ചതിക്കും

    • @sree0728
      @sree0728 8 месяцев назад +1

      Nee chayam❤

  • @bipinkarthika330
    @bipinkarthika330 8 месяцев назад +5

    Kiduuu ചേട്ടായി എനിക്കും ഏതൊരു ബുദ്ധിമുട്ടാണ്.

  • @Joseph.FJoseph.F
    @Joseph.FJoseph.F 8 месяцев назад +8

    ഹായ് താങ്ക്യൂ ബ്രോ. നമ്മുടെ ഹൈറേഞ്ച് സ്ഥലങ്ങളിലൊക്കെ ഈ രീതി വളരെ പ്രയോജനപ്രദമാണ്. പ്രത്യേകിച്ച് ഒറ്റയ്ക്ക് വാഹനം ഓടിച്ചു പോകുമ്പോൾ കയറ്റത്തിൽ വണ്ടി നിന്നു പോകുകയോ അല്ലെങ്കിൽ നിർത്തേണ്ടി വരികയോ ചെയ്യുമ്പോൾ പിന്നിൽ ഊട് വയ്ക്കാനൊന്നും ആളില്ലാത്ത സാഹചര്യത്തിൽ ഇത് വളരെ പ്രയോജനപ്രദമാണ് താങ്ക്യൂ.

  • @srs7220
    @srs7220 7 месяцев назад +2

    ഇതുപോലെ തന്നെ അല്ലേ മ്മളും എടുക്കുന്നത് പുതിയ ആളുകൾ നോക്കിയ കൊള്ളാം 😊

  • @Pattathabid
    @Pattathabid 6 месяцев назад +1

    ഗിയർ ഇട്ടത്തിന് ശേഷം അല്ലെ ഹാൻഡ്‌ബ്രെക് റിലൈസാകേണ്ടത്.?

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 24 дня назад

    വളരെ ഉപകാരപ്രദമായ ത്

  • @keraladhulfukarkalaripallu3724
    @keraladhulfukarkalaripallu3724 8 месяцев назад +5

    എനിക്കു. വളരെ ഇഷ്ടപ്പെട്ടു. ഗുഡ്. മേൻ

  • @thomaskp8853
    @thomaskp8853 6 месяцев назад +1

    ഒരു നല്ല അറിവ് തന്നതിൽ നന്ദി

  • @AjithsebasitenAjith
    @AjithsebasitenAjith 9 месяцев назад +17

    ഇത് ഒരു നല്ലാ കാര്യം ആണ് 👍👍👍👍👍

  • @Newhopes123
    @Newhopes123 7 месяцев назад +3

    ഇത് ചെയ്യാൻ കുറെ practise ചെയ്യണം.
    Best - hand brake il എടുക്കാം. പുതിയ ഡ്രയിവഴ്‌സിന് എളുപ്പം പഠിച്ചെടുക്കാം ഇത്.

  • @jayakrishnank393
    @jayakrishnank393 8 месяцев назад +6

    Understood very well.super,oru jadayumillethe lalithamayi paranju thannu.big salute bro 🙏

  • @amalfahad9257
    @amalfahad9257 9 месяцев назад +15

    ലോഡ് വണ്ടി ഇതുപോലെ ഒന്നെടുത്തു കാണിക്കാമോ എനിക്ക് ലോഡ് വണ്ടി കയറ്റത്തിൽ നിന്നുപോയാൽ ബാക്കിൽലേക്ക് പോവാറുണ്ട്
    അതൊരു കോൺഫിഡൻസ് ഇല്ലായ്മയാണ്

    • @LORRYKKARAN
      @LORRYKKARAN  9 месяцев назад +4

      ഈ രീതിയിൽ പ്രാക്ടീസ് ചെയ്താൽ മതി

    • @agnidevan007
      @agnidevan007 8 месяцев назад

      പരമാവധി വണ്ടിയുടെ വലിവ്‌ മനസിലാക്കി കയറ്റം തുടങ്ങും മുന്നേ 1 st ഇട്ട് കയറുക പയ്യെ 🎉❤

  • @goldfish478
    @goldfish478 9 месяцев назад +19

    Heavy vehicle inte driving tips kand car okke odikkan oru extra confidence aan 😅😅❤❤

    • @basstestvideoswithjyothis9659
      @basstestvideoswithjyothis9659 8 месяцев назад +2

      Ya now I can fly a plane 💀

    • @swathincs2882
      @swathincs2882 8 месяцев назад

      ​@@basstestvideoswithjyothis9659flying and driving,,Those are two different things blud ,, like day and night 💀😂

  • @haridasanv1745
    @haridasanv1745 7 месяцев назад +1

    Thanks
    starters ന് വളരെ ഉപകാരപ്പെടുന്ന വീഡിയൊ.
    ഇതുപോലെ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ചെയ്ത് കാണിച്ചാൽ 90 ശതമാനം Drivers നും ഉപകാരപ്പെടും.
    എന്താണെന്നു വെച്ചാൽ
    വളരെ വീതി കുറഞ്ഞ High Range Road ൽ ക്കൂടി
    മുമ്പിലും പിന്നിലും വരിവരിയായി വണ്ടികയറ്റം കയറിപ്പോവുമ്പോൾ
    എങ്ങനെയാണ് നമ്മൾ വണ്ടി
    പിന്നോട്ടിറങ്ങാതെയും , മുമ്പോട്ട്
    Speed ൽ പോകാൻ കഴിയാതെയും ,
    തൊട്ട് തൊട്ടില്ല എന്ന വണ്ണം ദൂരത്തിൽ വണ്ടി ഓഫായി പോകാതെ ഓടിക്കാൻ കഴിയുക?

    • @LORRYKKARAN
      @LORRYKKARAN  7 месяцев назад

      Okay sir നമുക്ക് ഒരു വീഡിയോ ചെയ്യാം

  • @shefeequevk7251
    @shefeequevk7251 8 месяцев назад +20

    സത്യസന്ധമായി പറയട്ടെ ഇത് എനിക്ക് വളരെ ഉപകാരപ്പെട്ടു, സൂപ്പർ ആണ് ❤❤

  • @philiptchavara8058
    @philiptchavara8058 6 месяцев назад +2

    ഓട്ടോമാറ്റിക് കയറ്റത്തിൽ എങ്ങനെ എടുക്കും എന്നു കൂടി കാണിക്കാമോ?.

  • @apparameswaran1792
    @apparameswaran1792 6 месяцев назад +1

    Very good class thank u

  • @Vishnu-q9l
    @Vishnu-q9l 7 месяцев назад +1

    ഞാനും ഹാൻഡ് ബ്രേക്ക് ഇട്ടാണ് എടുക്കുന്നത്..താങ്ക്സ് 🥰🥰🥰

  • @DhaneeshDhanees
    @DhaneeshDhanees 4 месяца назад +1

    ഒരുപാട് നന്ദി

  • @KalanidhinSr
    @KalanidhinSr 7 месяцев назад +1

    Chetta petrol vandiyil ingane kanichu tharumo. Adhayadu caril. Njan ubayogikkunadu caranu

  • @t.kjohnerattanalmammalaser6647
    @t.kjohnerattanalmammalaser6647 Месяц назад +1

    Ith air break itt edukan pattile

  • @NasarT-lm6ts
    @NasarT-lm6ts 6 месяцев назад

    Thikachum thettaanu ingane alla cheyyendath, half clutch vare sariyaanu pinne break il ninnum kaal eduthitt venam race cheyyaan athinu ingane alla cheyyendath please 🙏 half clutch edukkumbol vandiyude engine sound running condition il varum appol break release cheyth race kodukkanam athaanu driving method ❤❤❤

  • @unnikrishnapillai2644
    @unnikrishnapillai2644 7 месяцев назад +3

    പൊളി ചേട്ടാ 👍👍👍

  • @josephmanuelm645
    @josephmanuelm645 7 месяцев назад +1

    ഏറ്റവും പ്രയോജനപ്പെട്ട വീഡിയോ !

  • @fzycruizer4641
    @fzycruizer4641 3 месяца назад +1

    Use full video

  • @pradoshkk3247
    @pradoshkk3247 6 месяцев назад +2

    Thanks Chetta

  • @rajuephraim3878
    @rajuephraim3878 8 месяцев назад +1

    ഐഡിയ കിട്ടി , പ്രാക്ടിക്കൽ നോക്കട്ടെ , ഒത്തിരി നന്ദി

  • @thomasmt6829
    @thomasmt6829 6 месяцев назад +1

    സൂപ്പർ.. 👍👍

  • @FreshBazar-b6t
    @FreshBazar-b6t 7 месяцев назад

    Frontil vandi ഉണ്ടേൽ പെട്ടന്ന് ആക്‌സിലേറ്റർ കൊടുക്കാൻ പറ്റില്ലല്ലോ മെല്ലെ അല്ലെ കൊടുക്കാൻ pattullu

  • @aliasthomas9220
    @aliasthomas9220 7 месяцев назад +1

    Good രണ്ട് വണ്ടികളുടെ ഇടക്ക് ചെറിയ ഗ്യാപ്പിൽ പാർക്ക് ചെയ്യുന്നത് കാണിക്കുമൊ !

  • @RANJITHNambiar-me3op
    @RANJITHNambiar-me3op 6 месяцев назад +2

    സൂപ്പർ 🎉

  • @Sarav3
    @Sarav3 6 месяцев назад +2

    Thanks bro💞💞💞

  • @hashim.k.h586
    @hashim.k.h586 7 месяцев назад +1

    👍👍👍
    Kidu 👌👌👌

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 месяцев назад +1

    Thank you sir

  • @koshydaniel1838
    @koshydaniel1838 6 месяцев назад

    Good knowledge keep it up

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 6 месяцев назад

    Thankyou bro🙏🙏🙏 , I subscribed and liked , using hand brake is the way in western countries , but student drivers very carefull with heavy trucks ,
    thanks a lot

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 8 месяцев назад +6

    ജാഡ ഇല്ലാത്ത ഒരു മനുഷ്യനെ കണ്ടു, 🎉🎉🎉.

  • @Anilkumarpt7
    @Anilkumarpt7 9 месяцев назад +1

    ചേട്ടാ...
    ചേട്ടാ...
    ഹെവി ഡ്രൈവിങ്ങ് Licence.. എടുത്തു
    10 ton Ashok Leyland E comet..
    എടുക്കാൻ ഉദ്ദേശിക്കുന്നു...
    ഡ്രൈവിങ്ങ് സംബന്ധമായ
    പ്രാക്ടിക്കൽ അറിവുകൾ
    പ്രതീക്ഷിക്കുന്നു

  • @ramakrishnan210
    @ramakrishnan210 7 месяцев назад +1

    അണ്ണാ!super..

  • @vinukuttan2938
    @vinukuttan2938 8 месяцев назад +1

    വണ്ടിയിൽ ലോഡ് ഉണ്ടോ?

  • @radhakrishnanpillai28
    @radhakrishnanpillai28 8 месяцев назад +4

    വളരെ നല്ല കാര്യം 🌹❤

  • @rahulfrancis8782
    @rahulfrancis8782 8 месяцев назад +1

    Petrol vandi edukkaamo🙂

  • @JohnBanyan-v3o
    @JohnBanyan-v3o 7 месяцев назад

    Experience must .

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 8 месяцев назад +2

    പൊളി പൊളി കാറിൽ ചെയ്തു നോക്കണം... 👍

  • @srs7220
    @srs7220 7 месяцев назад +1

    കയറ്റത്തിൽ നിർത്തി എടുക്കുക മാത്രമല്ല കയറ്റത്തിൽ നിന്നതിനു ശേഷംബ്രേക്ക് ഉപയോഗിക്കാതെ വണ്ടി കയറ്റത്തിൽ നിർത്തിയിടാൻ പറ്റും മ്മള് അങ്ങിനെ ആണ് 😊അതുകൂടി പഠിക്കുക എല്ലാം നിത്യം പ്രാക്ടീസ് ചെയ്താൽ എല്ലാവർക്കും പഠിക്കാം

  • @utopianlazarus2895
    @utopianlazarus2895 6 месяцев назад

    എന്തിനാ ഇത്രയും അഭിനയങ്ങൾ bro

  • @akhilmathew9090
    @akhilmathew9090 9 месяцев назад +2

    ചേട്ടാ ലോഡ് ഫുൾ ഒള്ള വണ്ടി എടുക്കുന്നത് കാണിക്കുമോ അതാണ് എല്ലാർക്കും പാട് കാലിക്കു പ്രെശ്നം ഇല്ല

  • @riburasik6511
    @riburasik6511 8 месяцев назад +2

    Naan kaanan agrahicha video thanks bro❤️

  • @Sony-c6e
    @Sony-c6e 7 месяцев назад +1

    സൂപ്പർ ബ്രോ ❤

  • @anilgeorge7088
    @anilgeorge7088 8 месяцев назад +2

    Yes Driver Heavy duty Light driver and forklift operator driver

  • @AnilKumar-hm8ju
    @AnilKumar-hm8ju 4 месяца назад +1

    good 👌

  • @supertyping7528
    @supertyping7528 8 месяцев назад +2

    SUPER ഇത് പൊളിച്ചു,
    സർ, Break + Auxilator ഒന്നിച്ച് ചവിട്ടണോ? കാൽ ചെരിച്ചു വച്ചല്ലൊ ? വല്ലാത്തൊരു രംഗം!!

    • @ajeeshvt6020
      @ajeeshvt6020 8 месяцев назад

      Ethu chila vandiyil mathramey charich kalu vaickan pattu
      Tata old model busil ley land bus pattilla tata truckil nadackum

  • @sujeeshm2233
    @sujeeshm2233 3 месяца назад

    പൊളി 🙏

  • @SunishJohn
    @SunishJohn 6 месяцев назад +1

    Good video

  • @maniputhran2266
    @maniputhran2266 8 месяцев назад +1

    ഫുൾലോഡ് വണ്ടി ഒന്ന് ഈ സിസ്റ്റത്തിൽ എടുത്ത് കാണിക്കാമൊ...?

  • @sunilkumarkv1228
    @sunilkumarkv1228 8 месяцев назад +1

    ഇറക്കത്തു റിവേഴ്സ് ഇത് പോലെ എടുക്കാമോ?

    • @LORRYKKARAN
      @LORRYKKARAN  8 месяцев назад

      എടുക്കാം.. പുറകിൽ മറ്റു വണ്ടികൾ ഉണ്ടോ എന്ന് നോക്കണം🥰

  • @abdulrahiman7435
    @abdulrahiman7435 8 месяцев назад +1

    ക്ലച്ച് ഇല്ലാത്ത ഓട്ടോമാറ്റിക് വാഹന ഗൾ എങ്ങിനെ എടുക്കും?

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 7 месяцев назад

      ഓട്ടോമാറ്റിക് പിറകിലേക്ക് വരില്ല

  • @uthamangopinathan4652
    @uthamangopinathan4652 6 месяцев назад +1

    Thanku chetta❤

  • @AshokKumar-wf9zt
    @AshokKumar-wf9zt 7 месяцев назад +1

    ഫസ്റ്റ് ഓടിക്കുമ്പോൾ പുറകോട്ടു പോകും അത് തുടക്കം അല്ലേ പിന്നെ പിന്നെ എക്സ്പീരിയൻസ് ആയാൽ ഓട്ടോമാറ്റിക് കാൽ ശരിയാകും

  • @SuryaKiran-t3t
    @SuryaKiran-t3t 7 месяцев назад

    Good demonstration. Salutes!

  • @sureshbabus8095
    @sureshbabus8095 8 месяцев назад +1

    Very good. Pls again driving tps.

  • @mansoorm6153
    @mansoorm6153 8 месяцев назад +1

    ഞാൻ ഇത് പോലെ ചെയ്യുന്നത് 👍🏼

  • @kabeert.p4360
    @kabeert.p4360 8 месяцев назад +1

    Valare nannaayi chettan paranju thannu, thanx.

  • @musicmedia1237
    @musicmedia1237 8 месяцев назад +1

    Erhu pinnakkanad parathodu route ano?

  • @ajeeshvt6020
    @ajeeshvt6020 8 месяцев назад +1

    Chettan chaithath nallathanu enkil athilum eluppam cheyyan pattunnath eppol ella vandiyilum rpm mtr unde start cheyyumpol udaharanthinu 5rpm aanenkil vandi engege aakumpol rpm anchil ninnum thazheke aakum
    Chettan chaithath thettu parayukayalla eth oru pakka driver chainna karyam aanu chett an paranjath njan paranjath oru lady venamenkilum chaiyyan pattunnathanu

  • @ehanpets9257
    @ehanpets9257 8 месяцев назад +1

    ഞാൻ ലൈക്ക് അടിച്ചു

  • @mrmadhumenon
    @mrmadhumenon 4 месяца назад +1

    நன்றி ஜி Thanks ji

  • @sanjeevsaju9464
    @sanjeevsaju9464 6 месяцев назад +1

    Super

  • @Nasrani344
    @Nasrani344 8 месяцев назад +1

    കലക്കി

  • @viswambharanchanganath1875
    @viswambharanchanganath1875 7 месяцев назад

    MUNPOTO PURAKOTO NEENGATHE NIRTHIKONDIRIKUNNATHU KANIKANAM. TKS.

  • @KrishnaKumar-ru8gd
    @KrishnaKumar-ru8gd 8 месяцев назад +1

    Super valare upakarapedum puthiya ariv

  • @Pathanamthitta.KL03
    @Pathanamthitta.KL03 8 месяцев назад +1

    Over speed over take eppol cheyyaanam ennaruyathathu apakadam koottunnee

  • @bibinbibzz7917
    @bibinbibzz7917 9 месяцев назад +1

    Chetta hand brake ittu edukkunathu kuzhappam undo

    • @LORRYKKARAN
      @LORRYKKARAN  9 месяцев назад

      Air brake വണ്ടി hand brake remove (un Brake) ആവാൻ ഇത്തിരി താമസം വരും. Cable hand brake systems ഉപയോഗിയുന്ന LMV വാഹനങ്ങളിൽ കുഴപ്പമില്ല. Ok Good Question

  • @aniananthu2219
    @aniananthu2219 8 месяцев назад +1

    ACE farana crane kurichu oru full video cheyyamo

  • @sibychentm327
    @sibychentm327 7 месяцев назад +1

    Good

  • @jimmyjohn5393
    @jimmyjohn5393 9 месяцев назад +5

    Ashanae good video 👍

  • @harisharis588
    @harisharis588 5 месяцев назад +1

    ഞാൻ നിങ്ങളുടെ ചാനെൽ sascreib ചെയ്തു.haris malapuram

  • @rahulkumar-qq6mx
    @rahulkumar-qq6mx 8 месяцев назад +1

    Bro vandi odickan kittumo?

  • @vinodanam5235
    @vinodanam5235 7 месяцев назад

    very useful tips... tnx brother❤

  • @SherkhanShanavasKhan-cp6fb
    @SherkhanShanavasKhan-cp6fb 8 месяцев назад +1

    Good, helpful.

  • @Shafee12372
    @Shafee12372 9 месяцев назад +6

    ഒരുപാട് ഉപകാരം 🙏🏾🙏🏾🙏🏾

    • @Kaderbai007
      @Kaderbai007 8 месяцев назад +1

      Subscribe ddddddd

    • @tommyjosef7
      @tommyjosef7 8 месяцев назад +1

      ​@@Kaderbai007🙏🏼🙏🏼

  • @SHAIIJALL
    @SHAIIJALL 7 месяцев назад +1

    നല്ല explain ❤️

  • @joyelvarghese5422
    @joyelvarghese5422 7 месяцев назад +1

    Double clutch using video kittumbo njan ithu vare kandittilla

  • @sudhakaranpillai1995
    @sudhakaranpillai1995 8 месяцев назад +1

    Good tip

  • @nireesh100
    @nireesh100 7 месяцев назад

    What about Alto Car can do it with top hilly area

  • @Seban3975
    @Seban3975 7 месяцев назад +1

    Tanku very match

  • @ashirsaeed9847
    @ashirsaeed9847 6 месяцев назад +1

    sooper

  • @abhaykumar-jp1mk
    @abhaykumar-jp1mk 7 месяцев назад

    Great help
    Thank you

  • @soorajsidharth8376
    @soorajsidharth8376 6 месяцев назад

    ചേട്ടാ എന്റെ വണ്ടി സ്കോർപിയോ ആണ് അതിനെ എങ്ങനെയാണു കേറ്റത്തിൽ ഓടിക്കുന്നെ

  • @sageer5271
    @sageer5271 8 месяцев назад +1

    Adipoli 😊

  • @sudheernsathyan2486
    @sudheernsathyan2486 8 месяцев назад +1

    ഹാൻഡ് ബ്രേക്കിൽ ഒരിക്കലും വണ്ടി എടുത്ത് പഠിക്കരുത്. ഈ രീതിയിൽ തന്നെ വണ്ടി എടുക്കാൻ പഠിക്കണം. കാരണം ഹാൻഡ് ബ്രേക്ക്‌ കേബിൾ ചിലപ്പോൾ പൊട്ടി പോകാറുണ്ട് എപ്പോൾ പണി കിട്ടും 👌

    • @alexgeorge655
      @alexgeorge655 7 месяцев назад

      ചുമ്മാ.
      ഹാൻഡ് ബ്രേക്ക് ചെറുതായി അയച്ചു എടുക്കുന്നതാണ് നല്ലത്.
      ഞാൻ കാർ 20 കൊല്ലമായി അങ്ങിനെയാണ് എടുക്കുന്നത്.
      കേബിൾ പൊട്ടിയാൽ ബ്രേക്ക് ഉണ്ടല്ലോ ചവിട്ടാൻ

  • @abhiadersh8915
    @abhiadersh8915 9 месяцев назад +2

    Kayattathu half clutch method alle Normal adukkunna reethiyum koodi ulpeduthanam aarunnu randinteyum vethyasam kanarunn.
    Athum koodi kanikko .

  • @Vishnuzzz98
    @Vishnuzzz98 9 месяцев назад +2

    Driving pratice chayaunnathini ulla details onnum parayauvo

    • @LORRYKKARAN
      @LORRYKKARAN  9 месяцев назад

      WhatsApp voice message please
      9961698552