ഗുരുവായൂരിൽ ഒന്നു തൊഴാൻ വരുമ്പോൾ ഇത്തിരി നേരം കുറഞ്ഞ ചെലവിൽ എവിടെ തങ്ങാം, ഒന്നു വൃത്തിയാകാൻ എന്താ വഴി എന്നൊക്കെ ആലോചിച്ച് ഇനി തലപുകയ്ക്കേണ്ട. *കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ പടിഞ്ഞാറേ നടയിൽ ആരംഭിച്ച സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിൽ എല്ലാ സൗകര്യങ്ങളും ലഭ്യം. *ബുക്കിങ്ങിന് ഫോൺ: 0487 2991829, 83048 80041 clcguruvayur@gmail.com
നല്ല പെരുമാറ്റം അതാണ് എവിടയും എല്ലാവരും ആഗ്രഹിക്കുന്നത്. പ്രിയ സഹോദരിമാർ അതു നൽകുമല്ലോ. ഒഴിവില്ല എന്നു പറയുന്നതിലും ഒരു സ്നേഹസ്പർശം വേണം. അതു മാത്രം മതി നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാവും.. ആതിഥേയത്വം ഒരിക്കലും യാന്ത്രികമാവരുത് . സർവ്വേ ഭവന്തു സുഖിന:✔️
മോദിജിക്ക് ഓരോ ഹിന്ദുവും നന്ദി പറയുക. കേന്ദ്ര പദ്ധതിയാണിത് ഇതു പോലെ ഗുരുവായൂരിൽ ഭക്തർക്ക് വേണ്ടി മോധിജി പാർക്കിംഗ് ഫസിലിറ്റിയും ഒക്കെ ഒരുക്കിയിട്ടുണ്ട്. നന്ദി മോധിജി🙏🏼❤️🇮🇳
ഗുരുവായൂരപ്പ ദർശനത്തിന്നായി ദൂരദേശങ്ങളിൽ നിന്നും വരുന്ന ഭക്തർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് ഇവിടുത്തെ വില കൂടിയ താമസവും, അമിത വിലയിലും യാതൊരു നിലവാരവുമില്ലാത്ത ഭക്ഷണവും. മോദിജിയെപ്പോലുള്ള യഥാർത്ഥ ഭക്തർക്കറിയാം ഭക്തരുടെ വിഷമങ്ങൾ. കൂടെ കേരളത്തിന്റെ 'വിശ്വസ്ഥ സ്ഥാപനം', കുടുംബശ്രീ കൂടിയാവുമ്പോൾ ഭഗവാനും ഭക്തരും ഒരു പോലെ തൃപ്തരാകും. നന്ദി!
ഹരേ...🌹 കൃഷ്ണാ...🌹 ഈശ്വര സങ്കല്പവും ക്ഷേത്രവുംപോലെതന്നെ പ്രാധാന്യമുളളതാണ് അവിടെ വരുന്ന ഭക്തർക്ക് അതിനുള്ള സൗകര്യമൊരുക്കൽ. അതിൽ എന്തുകൊണ്ടും വളരെ പ്രശംസനീയമായ ഒരു സൗകര്യമാണ് കേന്ദ്ര സർക്കാർകൂടി ഇടപെട്ട് നടപ്പിലാക്കിയിരിക്കുന്നത്. ഇനിയും ഇതു പോലെ സൗകര്യങ്ങൾ ഉണ്ടാകുവാൻ ഉണ്ടാക്കുവാൻ അതിന്റെ സംഘാടകർക്ക് ഗുരുവായൂരപ്പന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. ഗുരുവായൂരപ്പാ...🌹🙏♥️
കേന്ദ്രസർക്കാരിന്റെ ഒരു സൂപ്പർ പദ്ധതിയായിരുന്നു അവിടെയും നഗരസഭ പണപ്പിരിവ് തുടങ്ങി..... ഭയങ്കര സംഭവമായിട്ട് കാണുന്ന ഒരു തിരുപ്പതിയിൽ കൊടുക്കുന്ന സൗകര്യങ്ങളൊന്നും കണ്ടു നോക്കണം ഒരു രൂപ പോലും വാങ്ങാതെ ഫ്രീയായിട്ട് ഒരു ഫാമിലിക്ക് മൊത്തം പോയി ഭഗവാനെ ദർശനം കഴിച്ച് വരാൻ പറ്റും.... ആ നിലയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഉയരാൻ ഭഗവാൻ സഹായിക്കട്ടെ അതിനുവേണ്ടി ഇടതു വലതു ഭരണം എത്രയും പെട്ടെന്ന് അവസാനിക്കപ്പെടട്ടെ
സർ,വളരെ സന്തോഷം,. അഞ്ചുവർഷം മുമ്പ് ഗുരുവായൂരപ്പനെ തൊഴാൻ പോയി. തലേദിവസം റൂം എടുത്തു. Non. Ac ക്ക് 870, Ac. ക്ക് 1350. ഇങ്ങനെ ആരുന്നു റേറ്റ്. ഈ വീഡിയോ സാധാരണക്കാരന് വളരെ ഉപകാരമാവട്ടെ.. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടട്ടേ..
റൂം എടുക്കാൻ ബുദ്ധിമുട്ടുന്നവർ. ഗുരുവായൂർ പോകണം. റൂമിന്റെ കാര്യം ഓർത്തു വിഷമിക്കുന്നവർക്കും ഇങ്ങനെ ഒരു അവസരം നൽകിയ എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 👍👍
Thank you very much sir this video is very convenient for all those who want to go to guruvayur temple and want to stay and take rest at a low cost.It is very very useful and helpful for all class es of people who wants to take rest and stay whenever they comes to guruvayur .Thank you very much for valuble infos sir 🙏
എന്നെ... എന്റെ.... അങ്ങിനെ ഒരിക്കലും പ്രാർത്ഥിക്കരുത്.. എല്ലാവരെയും രക്ഷിക്കണേ അനുഗ്രഹിക്കണേ ഭഗവാനെ എന്നല്ലാതെ. അപ്പോൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങളെ ഭഗവാൻ നിങ്ങൾ പ്രാർത്ഥിക്കാതെ പറയാതെ തന്നെ അനുഗ്രഹിച്ചുകൊള്ളും
ചേട്ടാ പടിഞ്ഞാറെ നടയിൽ അല്ല കിഴക്കേ നടയിൽ പോവുക. അവിടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് കുടുംബശ്രീയുടെ ഒരു ഫെസിലിറ്റാഷൻ സെന്റർ ഉണ്ട് അവിടെ ചെന്നിട്ട് ബുക്ക് ചെയ്യൂ റൂമില്ല ഡോർമെറ്ററി ആണുള്ളത്
Hi.. നല്ലൊരു അറിവ് പകർന്നു തന്നതിൽ സന്തോഷം ❤️.. മറ്റന്നാൾ (31/1/23) പുലർച്ചെ 2മണിക്ക് അവിടെ എത്തിയാൽ ഒന്ന് ഫ്രഷ് ആവാൻ പറ്റുമോ ഈ പറഞ്ഞ സ്ഥലത്ത്? ആരെങ്കിലും പോയിരുന്നോ? One day ട്രിപ്പ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. നിർമ്മാല്യം തൊഴുതു അമ്പലത്തിൽ ചുറ്റി കണ്ടിട്ട് തിരിച്ചു പോകാൻ ആണ് ഉദ്ദേശിക്കുന്നത്.. അത്ര നേരം നമ്മുടെ ലഗേജ് അവിടെ keep ചെയ്യുമോ? ഈ സൗകര്യം use ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയുമോ 🙏🏼
Very good facilities provided for devoties by central govt through prasad scheme but during the explanation they are hesitated to say this is provided by cent govt for public.
@@SURESAM ഹിന്ദുവിനെ ഒന്നിപ്പിക്കാൻ, മനസ്സിന് ആശ്വാസം കൊടുക്കാൻ ഇത് നല്ലതാണ്. അന്ന് ഗുരുവായൂർ എത്തിയ പലർക്കും തൊഴാൻ പറ്റില്ല, comfort റൂമിന്റെ കാര്യം അറിയില്ലായിരുന്നു എന്നു പറഞ്ഞു. ഞാൻ 2 ദിവസം കഴിഞ്ഞാണ് പോന്നത്. 2തവണ സുഖമായി തൊഴാൻ പറ്റി.
ഗുരുവായൂരിൽ ഒന്നു തൊഴാൻ വരുമ്പോൾ ഇത്തിരി നേരം കുറഞ്ഞ ചെലവിൽ എവിടെ തങ്ങാം, ഒന്നു വൃത്തിയാകാൻ എന്താ വഴി എന്നൊക്കെ ആലോചിച്ച് ഇനി തലപുകയ്ക്കേണ്ട.
*കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ പടിഞ്ഞാറേ നടയിൽ ആരംഭിച്ച സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിൽ എല്ലാ സൗകര്യങ്ങളും ലഭ്യം.
*ബുക്കിങ്ങിന് ഫോൺ: 0487 2991829,
83048 80041
clcguruvayur@gmail.com
Suresam guruvayuril room ozhivillennu paranhaalum nhangalkk kittaarund athanente kannan
@@remanisunilkumar142 ❤️❤️❤️
നല്ല പെരുമാറ്റം അതാണ് എവിടയും എല്ലാവരും ആഗ്രഹിക്കുന്നത്. പ്രിയ സഹോദരിമാർ അതു നൽകുമല്ലോ. ഒഴിവില്ല എന്നു പറയുന്നതിലും ഒരു സ്നേഹസ്പർശം വേണം. അതു മാത്രം മതി നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാവും.. ആതിഥേയത്വം ഒരിക്കലും യാന്ത്രികമാവരുത് . സർവ്വേ ഭവന്തു സുഖിന:✔️
😍❤️😍❤️
@@SURESAM ഇനി വരുമ്പോൾ ഞാൻ ബുക്ക് ചെയ്യുന്നുണ്ട്. കൃഷ്ണകൃപ എന്നും എന്നും ഉണ്ടാവട്ടെ. ഗുരുവായൂരപ്പാ. 🙏🙏താങ്ക് യു വെരി മച്ച്. 🙏🙏🙏🙏
നന്ദി മോദിജി 🙏🏻🙏🏻🙏🏻
ജനങ്ങളിലേക്ക് ഈ വിവരം എത്തിച്ചു തന്ന സുരേഷ് bro big salute 💐
😍❤️❤️
മോദിജിക്ക് ഓരോ ഹിന്ദുവും നന്ദി പറയുക. കേന്ദ്ര പദ്ധതിയാണിത് ഇതു പോലെ ഗുരുവായൂരിൽ ഭക്തർക്ക് വേണ്ടി മോധിജി പാർക്കിംഗ് ഫസിലിറ്റിയും ഒക്കെ ഒരുക്കിയിട്ടുണ്ട്. നന്ദി മോധിജി🙏🏼❤️🇮🇳
😍❤️
🙏🙏🙏
❤️
🥰🥰🥰
💕😄👍🇮🇳🙏
ഇത്രയും നല്ല വിവരങ്ങൾ വ്യക്തമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നൽകിയ സുരേഷ് ചേട്ടന് അഭിനന്ദനങ്ങൾ
❤️😍❤️😍
നന്ദി ഭഗവാനെ കാണാം, ഗുരുവായൂർ കാണാ൯ ചെലവുകുറഞ്ഞ താമസസൌകരൃ൦ ഒരുക്കി തതിന് ഒരായിരം നന്ദി. ഇത് ജനങ്ങളെ അറിയിച്ചതിന് ബിഗ് സലൂട്ട്🙏👍
❤️👍❤️👍
ചേട്ടന്റെ എല്ലാ വീഡിയോയും , സാധാരണക്കാർക്കു വേണ്ടി , അവർ ബുദ്ധിമുട്ട് അനുഭവിക്കരുതെന്ന നല്ല മനസ്സ് ദൈവാനുഗ്രഹം ഉണ്ടാവും 🌹
😍❤️😍❤️❤️
ഈ അറിവ് ജനങ്ങളിലേക് എത്തിച്ചതിന് നന്ദി
😍❤️😍
നല്ല അറിവ് ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി. വിശദമായ വിവരണത്തിനും . സുരേഷ്
😍❤️
വളരെ നല്ല കാര്യം. ഗുരുവായൂരപ്പന്റെ ഒരു തരം അനുഗ്രഹം തന്നെ.
😍👍❤️
വളരെ ഉപകാരപ്രദമായ വീഡിയോ...
ഇങ്ങനെ ഒരു പദ്ധതി ഒരുക്കി തന്ന കേന്ദ്രത്തിനും നന്ദി....
ഹരേ കൃഷ്ണ.......
👍❤️
വളരെ നല്ലൊരു കാര്യം ആണ്. ഈ വിവരം അറിയാത്തവരിൽ എത്തിച്ച നിങ്ങൾക്ക് നന്ദി 🙏🏻
👍❤️👍❤️
@@SURESAM A big salute to our honourable priminister.
😍❤️😍❤️
വളരെ നല്ല ഉപകാരപ്രദമായ അറിവ് നന്ദി നമസ്കാരം
👍❤️
മോദിജി നന്ദി ഒരായിരം...
😍❤️
കേന്ദ്ര ഗവൺമെന്റിന് നന്ദി അറിയിക്കുന്നു.
😍❤️
വളരെ നന്ദി. മനുഷ്യന് വിർത്തി യുള്ള stalam.
😍❤️
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ .
👍❤️👍❤️
അറിവ് പകർന്നു തന്നതിന് നന്ദി.
❤️👍
Very nice facilities for one day darshan at Guruvayoor. Economical and clean environment for lower middle class family 🙏👌👍
❤️❤️❤️❤️
നമസ്കാരം 🙏മോദിജി... അങ്ങേയ്ക്കു കോടി പ്രണാമം 🙏🙏🙏🌹🌹🌹🌹ഇത്രയും നല്ലൊരു കാര്യം ഇത് ഇവിടെ വരുന്നവർക്ക് വളരെ അത്യാവശ്യം ആയിരുന്നു 🤝🤝
👍❤️😍
ഗുരുവായൂരപ്പ ദർശനത്തിന്നായി ദൂരദേശങ്ങളിൽ നിന്നും വരുന്ന ഭക്തർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് ഇവിടുത്തെ വില കൂടിയ താമസവും, അമിത വിലയിലും യാതൊരു നിലവാരവുമില്ലാത്ത ഭക്ഷണവും. മോദിജിയെപ്പോലുള്ള യഥാർത്ഥ ഭക്തർക്കറിയാം ഭക്തരുടെ വിഷമങ്ങൾ. കൂടെ കേരളത്തിന്റെ 'വിശ്വസ്ഥ സ്ഥാപനം', കുടുംബശ്രീ കൂടിയാവുമ്പോൾ ഭഗവാനും ഭക്തരും ഒരു പോലെ തൃപ്തരാകും. നന്ദി!
😍❤️😍❤️
Njn poyi innale.. Nalla neat aayi keep cheyyunnu
👍❤️
ഹരേ...🌹 കൃഷ്ണാ...🌹
ഈശ്വര സങ്കല്പവും ക്ഷേത്രവുംപോലെതന്നെ
പ്രാധാന്യമുളളതാണ് അവിടെ വരുന്ന ഭക്തർക്ക്
അതിനുള്ള സൗകര്യമൊരുക്കൽ. അതിൽ എന്തുകൊണ്ടും വളരെ പ്രശംസനീയമായ ഒരു സൗകര്യമാണ് കേന്ദ്ര സർക്കാർകൂടി ഇടപെട്ട് നടപ്പിലാക്കിയിരിക്കുന്നത്.
ഇനിയും ഇതു പോലെ സൗകര്യങ്ങൾ ഉണ്ടാകുവാൻ ഉണ്ടാക്കുവാൻ അതിന്റെ സംഘാടകർക്ക് ഗുരുവായൂരപ്പന്റെ
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.
ഗുരുവായൂരപ്പാ...🌹🙏♥️
😍👍
ഇങ്ങനെയൊരു സംരംഭം തുടങ്ങിയ ഗുരുവായൂർ നഗരസഭയ്ക്ക് അഭിവാദ്യങ്ങൾ ഹരേ കൃഷ്ണ
😍❤️
മോദിജിക്ക് ഒരുപാട് നന്ദി
😍❤️
🙏🙏Bhagavan, s blessings.. From the gift from Central government..
❤️💕😍
Exactly
😍❤️
കേന്ദ്രസർക്കാരിന്റെ ഒരു സൂപ്പർ പദ്ധതിയായിരുന്നു അവിടെയും നഗരസഭ പണപ്പിരിവ് തുടങ്ങി..... ഭയങ്കര സംഭവമായിട്ട് കാണുന്ന ഒരു തിരുപ്പതിയിൽ കൊടുക്കുന്ന സൗകര്യങ്ങളൊന്നും കണ്ടു നോക്കണം ഒരു രൂപ പോലും വാങ്ങാതെ ഫ്രീയായിട്ട് ഒരു ഫാമിലിക്ക് മൊത്തം പോയി ഭഗവാനെ ദർശനം കഴിച്ച് വരാൻ പറ്റും.... ആ നിലയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഉയരാൻ ഭഗവാൻ സഹായിക്കട്ടെ അതിനുവേണ്ടി ഇടതു വലതു ഭരണം എത്രയും പെട്ടെന്ന് അവസാനിക്കപ്പെടട്ടെ
😍❤️
..... ചോര തന്നെ കൊതുകിന്ന് കൗതുകം
❤️ നന്ദി മോധിജി👍
👍❤️
I utilized this facility very much impressive
👍❤️
വളരെ ഉപകാരപ്രദമായ കാര്യം.. ഗവണ്മെന്റിന് നന്ദി.. 🙏❤
👍❤️
അറിയാൻ ആഗ്രഹിച്ച കാര്യം... Thanks... 🙏🏼🙏🏼🙏🏼
❤️😍
സർ,വളരെ സന്തോഷം,. അഞ്ചുവർഷം മുമ്പ് ഗുരുവായൂരപ്പനെ തൊഴാൻ പോയി. തലേദിവസം റൂം എടുത്തു. Non. Ac ക്ക് 870, Ac. ക്ക് 1350. ഇങ്ങനെ ആരുന്നു റേറ്റ്. ഈ വീഡിയോ സാധാരണക്കാരന് വളരെ ഉപകാരമാവട്ടെ.. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടട്ടേ..
😍❤️😍
എന്ത് ഒരു ഭാര്യയും ഭർത്താവും വന്നാൽ 24 മണിക്കുർ 800രുപ ആകും വെളിയിൽ 600 രൂപക്ക് റുമ്മ് കിട്ടും
എന്താണ് ഉപയോഗം
Nalla samrambham.Ella bhavukangalum nerunni
🙏🙏🙏
Nalla arivukalkk orupadorupad nandi.
😍❤️
റൂം എടുക്കാൻ ബുദ്ധിമുട്ടുന്നവർ. ഗുരുവായൂർ പോകണം. റൂമിന്റെ കാര്യം ഓർത്തു വിഷമിക്കുന്നവർക്കും ഇങ്ങനെ ഒരു അവസരം നൽകിയ എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 👍👍
❤️💜💙
സ്റ്റാഫ് നല്ല സഹകരണം മാന്യമായ പെരുമാറ്റം 👌👌👌👌👌
😍❤️
ആദ്യമായി അറിയാൻ കഴിഞ്ഞു 🙏🙏🙏
👍😍
കേന്ദ്രസർക്കാരിന് നന്ദി
👍❤️
Good video and narration on economy accommodation and related services as well as food.🎉
😍❤️😍❤️
നന്ദി,, ശ്രീ നാരായണ കൃഷ്ണാ 🙏
😍❤️😍
ഉടിപ്പി മൂകാംബിക മുരുഡേശ്വര് ഒരു വീഡിയോ ചെയ്യൂ. ഗുരുവായൂർ വീഡിയോ കണ്ട പോയെ വളരെ ഉപകാരപ്രേടമായിരുന്നു
Ok dear
ഇത്തരം സ്ഥാപനങ്ങൾ ഗുരുവായൂർ മറ്റ് എവിടെയെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ അതുകൂടി പരിചയപ്പെടുത്തുക താങ്കളുടെ ഉദ്യമത്തിന് നന്ദി
Sure dear, thank you
നന്ദി മോദിജി
❤️💙
Very good idea for average persons
👍👍👍
വളരെ നന്ദി സുരേഷ് !
👍😍
Great avide ulla blade lodge ellam adakkatte iniyum venam ella nadayilum venam modi ji 👍🙏ith devaswam cheyyendathayirunnu but waste devaswam pottanmaar kayyitt vaarunnavar shaapangal
❤️😍❤️😍
THANKS🔥 MODI 🔥& CENTRAL GOVERNMENT ❤️❤️
❤️💕
Thanku verymuch for this good information 🙏
😍❤️
😊...arivu , atheppozhum oru balam thanne..👍✌️....👏👏👏.... Hariom..🙏
😍❤️
കണ്ണാ ഗുരുവായൂരപ്പാ... ജയ് മോദിജി
😍❤️😍
നന്ദി മോദിജി 🙏
❤️😍
ഈ facilities ഒരുപാട് പേർക്ക് ഉപകാരമാവട്ടെ. Thank you dear for sharing this video
😍❤️😍❤️
Thank you very much sir this video is very convenient for all those who want to go to guruvayur temple and want to stay and take rest at a low cost.It is very very useful and helpful for all class es of people who wants to take rest and stay whenever they comes to guruvayur .Thank you very much for valuble infos sir 🙏
😍😍❤️
thanks cheatta.ethrayum information thannathinu
😍❤️
ഉപകരിക്കുന്ന വീഡിയോ 🙏🙏👍
❤️👍
Hare Rama Hare Krishna Guruvayurappa 🙏
😍❤️😍❤️
Dear Suresam, I called now on 4/9/24 for 14,15,16 sept. But it's not available, already booking over.
*ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്റർ*
8078780017
*ഇതാണ് അവരുടെ number*
ruclips.net/video/WbTQTdVAWKY/видео.html
Video കാണൂ....
🙏 🙏 🙏 guruvayurappa 👍🏻
😍❤️❤️
നന്ദി നമോ 🙏
👍😍
Thanku...
😄❤️
Very good information thanks modiji jai hind
❤️👍❤️
Very gud information Mr Suresh🙏🙏
Keep watching😍
Thanks 👍🏻🥰
😍❤️
Good information Thank you for sharing this video
😍❤️😍❤️
Very good start👍
😍❤️😍❤️
Very useful information Sreshji
😍❤️
Thanks for the helpful information video
😍❤️😍❤️
Thank u for the video 🙏
😍❤️
എന്നെയും കാത്തോണേ ദേവ, എന്റെ കുടുംബത്തെയും കാത്തോണേ ദേവ, എനിക്കും അവിടുത്തെ തൊഴാൻ വരണം, കാത്തോണേ നാഥാ, രോഗമുക്തി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
😍👍❤️
എന്നെ... എന്റെ.... അങ്ങിനെ ഒരിക്കലും പ്രാർത്ഥിക്കരുത്.. എല്ലാവരെയും രക്ഷിക്കണേ അനുഗ്രഹിക്കണേ ഭഗവാനെ എന്നല്ലാതെ. അപ്പോൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങളെ ഭഗവാൻ നിങ്ങൾ പ്രാർത്ഥിക്കാതെ പറയാതെ തന്നെ അനുഗ്രഹിച്ചുകൊള്ളും
മോദിജി.. ♥️♥️👍. അല്ലാതെ ആരു ചെയ്യാൻ.
❤️❤️
WELL-DONE 🔥🔥MODI🔥🔥
❤️❤️💕
Thanks modi ji
👍
2 day munne njan ivide 8 bed eduthuuu. 1 room kitti.
Nalla clean anu.
But kothukku karanam urangan patiyila😄😄
🙏
എണ്ണൂറ് രൂപയ്ക്ക് ഒരു ദിവസത്തേക്ക് ഡബിൾ റൂം കിട്ടും രണ്ടു പേർക്ക് സുഖമായി താമസിക്കാം
🙏
ഹരേ കൃഷ്ണാ.. 🙏
😍😍❤️
Very good🥰infermation....❤❤.
😍❤️😍❤️
Very Useful information Suresh sir,,
Location 📍 Attached More Then Used devotees.....
Okay sir
നമോ മോദി🙏🏻🙏🏻🙏🏻
😍❤️
Bhagavan Modiye iniyum anugrahikkatte
😄👍❤️
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻ഹരേ കൃഷ്ണ കണ്ണൻ ഒരുക്കി തരുന്നത്
😍😍❤️😍
Very good information video...
Thank you for sharing....
😍❤️
Suresh kudumbasametham njan evide eppol ethiyitund pls help
ചേട്ടാ പടിഞ്ഞാറെ നടയിൽ അല്ല കിഴക്കേ നടയിൽ പോവുക. അവിടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് കുടുംബശ്രീയുടെ ഒരു ഫെസിലിറ്റാഷൻ സെന്റർ ഉണ്ട്
അവിടെ ചെന്നിട്ട് ബുക്ക് ചെയ്യൂ റൂമില്ല ഡോർമെറ്ററി ആണുള്ളത്
@@SURESAM kudumbasree room kitiyitund ok deeparadhana kandu krishnatam kutikalkku thulaabharam undaayirunnu kazhipichu prasada oot kazhinju roomil ethi urangaan family motham und ok
Aethra kaalamayi guruvayoor varan agrahikkunnathu..nerahea kudumbamai vnnirunnu.eni ottakk varamallo.
👍❤️
Very good
😍❤️
Hi.. നല്ലൊരു അറിവ് പകർന്നു തന്നതിൽ സന്തോഷം ❤️..
മറ്റന്നാൾ (31/1/23) പുലർച്ചെ 2മണിക്ക് അവിടെ എത്തിയാൽ ഒന്ന് ഫ്രഷ് ആവാൻ പറ്റുമോ ഈ പറഞ്ഞ സ്ഥലത്ത്?
ആരെങ്കിലും പോയിരുന്നോ?
One day ട്രിപ്പ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. നിർമ്മാല്യം തൊഴുതു അമ്പലത്തിൽ ചുറ്റി കണ്ടിട്ട് തിരിച്ചു പോകാൻ ആണ് ഉദ്ദേശിക്കുന്നത്.. അത്ര നേരം നമ്മുടെ ലഗേജ് അവിടെ keep ചെയ്യുമോ?
ഈ സൗകര്യം use ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയുമോ 🙏🏼
Number ആദ്യ കമന്റിൽ കൊടുത്തിട്ടുണ്ട് dear. വിളിച്ചു ചോദിക്കൂ
Poyi noku irikan sammathikum manicurist 30 rupa.sadharanakarku rumilla
ഭക്തജനങ്ങൾക്ക് 200 രൂപ റേറ്റിൽ ഉള്ള താമസ സൗകര്യം നല്ലതാണ് എല്ലാ ലോഡ്ജികളിലും ഈ സൗകര്യം വന്നാൽ നല്ലതാണ് 🙏🙏🙏🙏🙏
😍👍
നല്ലൊരു അറിവ്..... Good വീഡിയോ
Thanks for sharing 🌹
😍❤️😍❤️
Valare nalla kariam
😍❤️
സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന പദ്ധതി🙏🏼😏
👍❤️
ഗുഡ്
👍❤️
🙏 no words to express
❤️💕❤️💕
Adya arivanithu👌👌👌
😍❤️
Nalla avatharanam keep it up
😍❤️😍❤️
Very good congratulations
👍❤️
Thanku for the information🙏.. Doormitory ladies, gents vere vere undo
വേറെ വേറെ ഉണ്ട് dear 😍
ഹലേ > ഈ ഡോർ മെറ്ററി ഒരു ദിവസം 200 ക എന്നു പറഞ്ഞുവല്ലോ അതു് ഒരു ഫേമലി ഉൾപ്പെട്ടതാണോ എങ്ങിനെയാണ് വിശദാംശങ്ങൾ പറയുക
ഇത് മുമ്പ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ കിഴക്കേ നടയിൽ ഡോർമെറ്ററി ഉണ്ട് 400 രൂപ വരും. അതിൽ നോക്കൂ
Hare കൃഷ്ണ
😍❤️😍❤️
നല്ലൊരു വീഡിയോ 👍👍👍
😍❤️
Eviduthe number onnu edumo 8:53
ആദ്യത്തെ കമന്റിൽ ഉണ്ട്
Very good facilities provided for devoties by central govt through prasad scheme but during the explanation they are hesitated to say this is provided by cent govt for public.
👍😍❤️
🙏🌹ഭഗവാൻ ന്റെ അനുഗ്രഹം കൊണ്ട് അല്ലേ ഇങ്ങനെ ഒരു സൗകര്യം🌹🙏
❤️👍
നല്ലത്. ഞാൻ 3മാസം മുൻപ് പോയിപിറ്റേന്ന് ആണ് പോന്നത്. ഇത് നല്ല കാര്യം ആണ് ❤️❤️❤️
😍❤️
@@SURESAM ബുവനൈക രത്‌ന മായിരിക്കുന്ന "ശ്രീ ഗുരുപവനപുരേശൻ എല്ലാവർക്കും ദർശനം " തരട്ടെ. ❤️💕❤️💕❤️💕❤️👍❤️💕❤️💕