ഒരു രൂപക്ക് ഇഡ്ഡലി | 5 രൂപക്ക് meals | ചുരുങ്ങിയ ചിലവിൽ താമസം | full ooty budget planing

Поделиться
HTML-код
  • Опубликовано: 25 фев 2023
  • SAAS heritage resort booking number - +91 99952 92349
    📍 near ATC , bombay castle , ooty
    Gmap link : 11°24'13.4"N 76°42'15.4"E
    maps.app.goo.gl/meZ8GW86biCsQ...
    Mess location - opposite ooty bus stand near rajiv Gandhi statue
    Breakfast - rs 1 per idily (7 30 - 9 am )
    Lunch - rs 5 12 30 pm - 2 pm )

Комментарии • 252

  • @tomypc8122
    @tomypc8122 Год назад +57

    ഇത് ഇപ്പോഴും തുടരുന്ന സ്റ്റാലിന് അഭിവാദ്യങ്ങൾ.

  • @nightlights4891
    @nightlights4891 Год назад +2

    Useful video thank you fayis 👍👍

  • @travelmemmories2482
    @travelmemmories2482 Год назад +11

    Super bro... ഒരു 20 തവണ ഊട്ടി പോയിട്ടും ഈ ഫുഡ് നെ പറ്റി അറിഞ്ഞില്ല 😪😍

  • @RM-qz4de
    @RM-qz4de Год назад +28

    ഓരോ കാര്യങ്ങളും വെക്തമായി പറഞ്ഞു തരുന്ന നീയാണ് മുത്തേ പൊളി. വളരെ ഉപകാര പ്രതമായ വീഡിയോ പൊളിച്ചു മുത്തേ ❤️

  • @neethusrikanth4809
    @neethusrikanth4809 Год назад

    Thnku

  • @sirajsiru6497
    @sirajsiru6497 Год назад +1

    അടിപൊളി 👏👏👏👏

  • @zvision2750
    @zvision2750 8 дней назад

    Thanks bro for details👍👌

  • @shanezhara4418
    @shanezhara4418 Год назад +16

    നല്ല സ്ഥലം. ഊട്ടിയിൽ പോയാൽ ഇനി അവിടെ തങ്ങണം. 🔥👍👍🔥🔥🔥🔥🔥👍👍

  • @SasiKumar-go6by
    @SasiKumar-go6by Год назад +1

    Village kanan eshtam.

  • @appuafeefa
    @appuafeefa Год назад +2

    Waiting ayirunnu

  • @SasiKumar-go6by
    @SasiKumar-go6by Год назад

    Sada food kanana eshtam

  • @sahad_kannur
    @sahad_kannur Год назад +1

    ട്രെയിൻ ട്രാവൽ വീഡിയോസ് cheyuo🥰

  • @mansoormuhammed3974
    @mansoormuhammed3974 Год назад

    Fayiz. ..muthe

  • @vishnuvlogs8495
    @vishnuvlogs8495 Год назад +33

    പുതിയ അറിവുകൾ നൽകിയ മിന്നൽ Fayis 😍❤️💥

  • @sayid2336
    @sayid2336 Год назад +6

    Useful video 👍👍

  • @chirakkalrajeesh77
    @chirakkalrajeesh77 Год назад

    Congratulation 👍. നിന്റെ വീഡിയോ ഇപ്പോഴാ കാണുന്നത്.

  • @ajithjoseph7321
    @ajithjoseph7321 Год назад +3

    Wow super 👍

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +4

    Adipoli 🥰🥰🥰🥰

  • @sukumarankm4886
    @sukumarankm4886 Год назад +5

    നല്ല അറിവ് 😍🥰

  • @hakkimsaludeen4938
    @hakkimsaludeen4938 Год назад

    Ooty Season time
    Flower show etc

  • @naveenrajesh3404
    @naveenrajesh3404 Год назад

    👌👌super🥰🥰🥰🥰

  • @hakkimsaludeen4938
    @hakkimsaludeen4938 Год назад +2

    Wow 👌👌👌

  • @anasmtp4777
    @anasmtp4777 Год назад

    Broo❤️‍🔥

  • @mubarakkottakkal6708
    @mubarakkottakkal6708 Год назад +1

    👏👏👏👍🏻

  • @hakkimsaludeen4938
    @hakkimsaludeen4938 9 месяцев назад +1

    Nice stay

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +1

    Soper 🥰🥰🥰🥰

  • @kadukvlogs8521
    @kadukvlogs8521 Год назад

    പൊളിച്ചു 😄

  • @abhinavnarayanan
    @abhinavnarayanan 4 месяца назад

    Kinnakorai lek (one side ) ucha avumbo alle ethollu...???

  • @vlogwithahad189
    @vlogwithahad189 Год назад +3

    Very good video 👍👌

  • @hakkimsaludeen4938
    @hakkimsaludeen4938 11 месяцев назад +1

    Nice

  • @bennykchacko8382
    @bennykchacko8382 Год назад +2

    🥰🥰🥰

  • @prasadt2441
    @prasadt2441 Год назад +3

    Super

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 Год назад +1

    Break fast, choru pure vegitarian food ano?

  • @musbinch
    @musbinch Год назад +1

    നല്ലൊരു information ലഭിച്ചു

  • @varghesekp1556
    @varghesekp1556 Год назад +1

    Wander with fayis...that is enough

  • @merinjoseph5189
    @merinjoseph5189 Год назад +1

    Oottiyil ippool thanuppano choodaano?

  • @SasiKumar-go6by
    @SasiKumar-go6by Год назад +1

    Super vlog

  • @hakkimsaludeen4938
    @hakkimsaludeen4938 4 месяца назад +2

    ഊട്ടിയിൽ ഇപ്പോൾ നല്ല കാലാവസ്ഥ ❤

    • @nandhus9816
      @nandhus9816 3 месяца назад

      Ippol thirakku undo?

  • @hakkimsaludeen4938
    @hakkimsaludeen4938 Год назад +6

    ഊട്ടി ഒരു സംഭവം തന്നെ 👌

  • @ramachandrant2275
    @ramachandrant2275 Год назад +1

    Nice......👍🙋👌♥️

  • @eajas
    @eajas Год назад +1

    🥰✌️✌️

  • @mspakb
    @mspakb Год назад +12

    Room rent ഇച്ചിരി കൂടുതൽ ആണ് ബ്രോ 😀🤗

  • @bijijosephjoseph9104
    @bijijosephjoseph9104 Год назад +5

    Super Fayise 👌👌❤️❤️
    pinne .. chila karyangal parayunnathu repeat cheyyunnunde .. athonnu sradhikamo ..thettayittu edukaruthe 😍😍

  • @arshuzztravelwithme5466
    @arshuzztravelwithme5466 Год назад

    💙💙💙

  • @sivanisivani6859
    @sivanisivani6859 Год назад +2

    ❤️❤️❤️👍🏻👍🏻

  • @ashfaqappaku319
    @ashfaqappaku319 11 месяцев назад

    ❤❤

  • @CookeryChords
    @CookeryChords Год назад

    Oottiyil kuranha chilavilulla video poliyan.Mysuru itpole ulla video upload cheyyanam

  • @klmallu9725
    @klmallu9725 Год назад

    ❤❤❤

  • @eldhosekuttai6629
    @eldhosekuttai6629 Год назад

    Spr👍🏾

  • @itsmearadhya.4000
    @itsmearadhya.4000 Год назад +2

    👍👍

  • @abichembottikkal
    @abichembottikkal Год назад

  • @kayamkulamkochunni5228
    @kayamkulamkochunni5228 Год назад

    ❤👍

  • @Trip1445
    @Trip1445 Год назад +2

    👍

  • @pratheepalexander6462
    @pratheepalexander6462 Год назад +1

    Good

  • @farizlordsmobile225
    @farizlordsmobile225 Год назад +1

    bro de koode oru trip pokan agraham....

  • @minhajmuhammed262
    @minhajmuhammed262 Год назад +1

    😍

  • @ahammed.p2704
    @ahammed.p2704 Год назад

    Kinnakkarai

  • @Dreamlifter78
    @Dreamlifter78 Год назад +1

    👍 Thanks

  • @venkateshwarancr4729
    @venkateshwarancr4729 Год назад +1

    அம்மா உணவகம்..

  • @babujoseph3002
    @babujoseph3002 Год назад

    Bustand eshtamano

  • @RFC288
    @RFC288 Год назад +1

    ⚡️

  • @aromalen3056
    @aromalen3056 Год назад

    രമേശേട്ടൻ കണ്ണൂർ എവിടെ

  • @nizamudeenp6295
    @nizamudeenp6295 Год назад +1

    Nizamudeen Sasthamcotta Kollam Kerala India happy journey

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +1

    🥰🥰🥰🥰🥰🥰

  • @abdulhakkim2825
    @abdulhakkim2825 Год назад +3

    Super place and nice view family friendly cottage 👍🏻

  • @user-zx9vi8kp9r
    @user-zx9vi8kp9r Год назад

    Stalin mass aanu

  • @bilal-df1nf
    @bilal-df1nf 2 месяца назад

    Ooty kartc bus stand munbillalle

  • @jubaidithjesi6227
    @jubaidithjesi6227 Год назад +8

    ഫായിസിനെ കണ്ടിട്ട് കുറച്ചയല്ലോ എന്താ വീഡിയോസൊന്നും ഇടുന്നില്ലേ യാസീനും ഫായിസുമായുള്ള വീഡിയോ കാണാൻ നല്ല രസമായിരുന്നു പോട്ടെ സാരമില്ല നിയ്യും മുന്നോട്ട് വരണം ഒരുപാട് പുറം രാജ്യങ്ങളിൽ പോവാൻ അവസരം ലഭിക്കട്ടെ 👍🏻👍🏻❤❤❤

  • @koshyp.b5750
    @koshyp.b5750 5 месяцев назад

    നൈസ്

  • @azaadcazaadc2681
    @azaadcazaadc2681 Год назад +1

    Fayis ninna oru paadu estamane yaseen kooda eppol ella alla ottakkane good luck

  • @rafequetbava
    @rafequetbava Год назад +6

    For a family room rent of 1000 to 1500 may be cheap. But i am looking for dormitory accomodation for rs.100 to 150. (Single person).

    • @divyasanod5238
      @divyasanod5238 9 месяцев назад

      അത് എവിടെയാ ഡീറ്റെയിൽസ് പറയോ

    • @MovieExpedition
      @MovieExpedition 7 месяцев назад

      Me too

    • @AjmalAli98
      @AjmalAli98 4 месяца назад

      Where

  • @akhilrs9913
    @akhilrs9913 Год назад +3

    Bro, ippol Ooty climate engane undenn ariyamo?

  • @josenelson3906
    @josenelson3906 Год назад

    Idali is boiling.

  • @Mhd_ajzal_
    @Mhd_ajzal_ Год назад +4

    Fayiz broo bro videos idunundo enikku channel areyilaarnu bro illathoond njaan ippo yaseen vlogs kaanaarillaarnu ningell 2 perum illa vlogs miss cheyunnu 🥹❤️❤️

  • @LoganEditttt
    @LoganEditttt Год назад

    Only family ahno?

  • @tomypc8122
    @tomypc8122 Год назад +4

    ഫെബ്രുവരിയിൽ ഊട്ടിയിൽ പോയി 205.00രൂപക്ക് 8 പൊറോട്ടയും, ചാറും കഴിച്ചു മണ്ടന്മാർ ആയ ഞാനും മകനും.

  • @Vysh_9055-
    @Vysh_9055- Год назад +1

    1rs nte food kykanan kollila kych scene ayatha 🥲🥲

  • @salamuambalath5429
    @salamuambalath5429 Месяц назад

    Bro jhan family aayi poyirunnu no good Room and toylet old building ithilum nalla room kittum ee ratinu ootiyil

  • @SuryaSurya-jd9be
    @SuryaSurya-jd9be 3 месяца назад

    Ootyil mathram alla tamilnadu motham kittum food oru roopku

  • @krishnaprasadsharma5
    @krishnaprasadsharma5 Год назад

    F👍

  • @hibaaah_anuhh__
    @hibaaah_anuhh__ 2 месяца назад +1

    Ippozhum ee rate thanneyano avdee..athoo mattam ndooo

  • @abdulkabeer8714
    @abdulkabeer8714 Год назад

    Hi bro

  • @gigi.9092
    @gigi.9092 Год назад +2

    അഞ്ഞൂറു രൂപക്ക്‌ ഇതിലും നല്ലറൂമുകൾ കിട്ടുന്ന സൂപ്പർ ഹോസ്റ്റേകൾ ഊട്ടിയിലും കൊഡൈക്കനാലും മൂന്നാറിലും ലഭ്യമാണു.ഭക്ഷണം കുക്കുചെയ്യാനുള്ള പാത്രങ്ങളും ഗ്യാസടക്കം സൗജന്യമായി കിട്ടുന്നതാണു.ഗൈഡുകളോടും കൊച്ചുകടക്കാരോടും അമ്പതോ നൂറോ ടിപ്സ്‌ കോടുത്താൽ ഹോട്ടലുകളേക്കാൾ സുരക്ഷിതമായ നല്ല സൂപ്പർ ഹോംസ്റ്റേകളിലവരെത്തിക്കും.

  • @sudarsanmattamkottil-gl5lc
    @sudarsanmattamkottil-gl5lc Год назад

    ഓഡിയോ ശ്രദ്ധിക്കുമല്ലോ

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +3

    Tokan vangi ramesan Annan 🥰🥰🥰

  • @ananduvr9405
    @ananduvr9405 Год назад +3

    Ootty 1000 starting room undallo.. ithilum super. Luxury feel ..bt location ithra poli alla.. bt bus stand aduth thanne

  • @nphkoya4539
    @nphkoya4539 Год назад +1

    ബ്രേക്ക് ഫാസ്റ്റും മീൽസും ഒ കെ റൂം റെന്റ് കൂടുതലാണ് ഇത്തരം റൂമുകൾ 750 മുതൽ ഊട്ടിയിൽ കിട്ടും

    • @oceanraider6438
      @oceanraider6438 Год назад

      Ooty il evde kittum.Pls share some details

    • @sayid2336
      @sayid2336 Год назад

      Evide kittum parayu

    • @nphkoya4539
      @nphkoya4539 Год назад

      ruclips.net/video/KHnXnDqPVVk/видео.html

  • @riyasmohd6600
    @riyasmohd6600 Год назад

    Njan eviday poyi kazhichitundu😁

    • @artnworldbymisla
      @artnworldbymisla Год назад

      ഇങ്ങനെ തന്നെ ആണോ റേറ്റ്

  • @mujeebrahman3802
    @mujeebrahman3802 Год назад +8

    ഊട്ടി യിൽ family അയും group ആയും varnnavark റൂം available കുറഞ്ഞ നിരക്കിൽ നല്ല lexury റൂം and villas

  • @travelvlogkl5249
    @travelvlogkl5249 Год назад

    Njan kazhinja തവണ poyapol ithinte അടുത്തുകൂടി poyi but കേറാൻ pattiyilla may be next time കേറണം

  • @sajithmjalal6341
    @sajithmjalal6341 Год назад +8

    ഞാൻ റൂമിന് ഇതിൽ തന്ന നമ്പറിൽ വിളിച്ചപ്പോൾ 3500 - 4500 റേറ്റ് ആണ് പറഞ്ഞത്

    • @jafarhuta
      @jafarhuta Год назад +1

      ഇപ്പോൾ Seuson time ആയതു കൊണ്ട് റൂമിനെല്ലാം Rate കൂട്ടും.

    • @azarineworld
      @azarineworld 2 месяца назад

      You get very good stays fir 3000 to 4000

  • @muhammadashraf9641
    @muhammadashraf9641 Год назад +1

    👌🏼👌🏼👌🏼👌🏼💪🏼💪🏼❤️❤️❤️

  • @sanu3381
    @sanu3381 2 месяца назад

    10,000/night ഒക്കെ ആണ് ഇപ്പോൾ കാണിക്കുന്നത്... 🙋🏻‍♀️

  • @surabhisharma6415
    @surabhisharma6415 Год назад +2

    I checked with the resort now, they are saying 3500 for a single room

    • @vk-bl3uc
      @vk-bl3uc Год назад

      Nalle vannam ret thirakki venam room edukkan allel pani palum

    • @hishamuk7733
      @hishamuk7733 Год назад

      Seson poya 250tthin kittum 😂

    • @sayid2336
      @sayid2336 Год назад

      This is season time rate will increase as usual

  • @motovlogs3650
    @motovlogs3650 Год назад

    1000 roopante thaye room undavo avide

  • @zakariyav7228
    @zakariyav7228 Год назад +8

    വെൽക്കം ടു ഊട്ടി...... ബാക്കി പൂരിപ്പിച്ചോ 😇😇

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 19 дней назад +1

    തമിഴ് നാട്ടിൽ ഉഴുന്നിനു വില വളരെ കുറവ് 🙄കേരളത്തിലെ വില കേട്ടാൽ ആരും വാങ്ങില്ല ഉഴുന്ന് 🙄

  • @ashokanashokan7094
    @ashokanashokan7094 11 месяцев назад

    8 perkk 2500 roopakk sadhya kazhicha njagalu 😑🥺

  • @abdulgafoor2648
    @abdulgafoor2648 Год назад +15

    മഹാരാജ ഹോട്ടൽ കിലുക്കം സിനിമയിൽ ഉള്ള വീടാണ് 2 റൂമിന് 2500 രൂപയാ വലിയ റൂം ആണ് അടിപൊളി ലൊക്കേഷൻ ആണ്

  • @prakashrao998
    @prakashrao998 Год назад +1

    Bro room rent കുറവ് എത് മാസത്തിലാണ് comments കേട്ടിട്ട്?