ഒരു റൂം എടുത്താൽ 24 hr ന് ആണ് ചാർജ്ജ് .. എന്നാൽ ഇപ്പോൾ ഉച്ചക്ക് 2 മണി വരെയാണ് ചാർജ് ഈടാക്കുന്നത് ... അതായത് ഒരു റൂമിന് 1000 രൂപയാണ് ചാർജ് എങ്കിൽ ഉച്ചക്ക് 2.05 ന് മുറി എടുക്കുന്നവർ പിറ്റെ ദിവസം ഉച്ചക്ക് 2 മണിക്ക് മുറി ഒഴിയുകയാണെങ്കിൽ 1000 രൂപ കൊടുത്താൽ മതി... എന്നാൽ ഉച്ചക്ക് 1 മണിക്ക് റൂം എടുത്ത് 3 മണിക്ക് ഒഴിയുകയാണെങ്കിൽ 2000 രൂപ കൊടുക്കണം...
ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ വൃത്തിയുള്ള മുറി ഗുരുവായൂരിൽ കിട്ടാനുണ്ട്. ഒന്നെങ്കിൽ നിങ്ങൾക്ക് ഗുരുവായൂരിനെക്കുറിച്ച് അറിയില്ല. അല്ലെങ്കിൽ ബ്ലോഗ് ചെയ്തപ്പോൾ വ്യക്തമായ അറിവും ധാരണയും ഇല്ലാതെ ചെയ്തു.
ചേട്ടൻ വീഡിയോ ശരിക്കു കണ്ടില്ലെന്നു തോന്നുന്നു..☺️ഞാൻ അതിൽ എവിടെയും പറഞ്ഞിട്ടില്ല ഗുരുവായൂരിലെ ഏറ്റവും നല്ല റൂംസ് ഇവിടെ ആണെന്ന്. ഇത് ഗുരുവായൂരിൽ താമസിക്കാൻ പറ്റിയ കുറച്ചു നല്ല ഹോട്ടൽസ് എല്ലാവര്ക്കും പരിചയപ്പെടുത്താം എന്ന് കരുതി എടുത്ത വീഡിയോ ആണ് 🙏ഇത് കൂടാതെ ഗുരുവായൂരിലെ വേറെ ഹോട്ടൽസ് ന്റെ വീഡിയോ ഉം ഇതേ ചാനലിൽ ഉണ്ട് എല്ലാവര്ക്കും എല്ലാ ഹോട്ടൽസ് ലും പോയി റൂം കാണാൻ പറ്റില്ലല്ലോ..വേണമെന്നുള്ളവർ വിഡിയോ കണ്ട് ഇഷ്ടപ്പെടുകയാണേൽ താമസിച്ചോട്ടെ ഇനിയും ഗുരുവായൂരിലെ മറ്റു ഹോട്ടൽസ് കൂടി പരിചയപ്പെടുത്തുന്ന വീഡിയോ ഇടണം എന്നുണ്ട് ചേട്ടനെപ്പോലെ ഉള്ളവർ സപ്പോർട്ട് ചെയ്യണേ☺️
Great video with rates
Thank you sooo much dr...plz subscribe and keep support😍
Thank u dear❤ very helpful,
U r welcome 😍😍😍Thank you for ur support 😍
Couplsine thamsikaan pattoo
Sure👍
Sooper Madam
Thank you 😍
Nice
Thank you😍
Video ishtaayi😍😍
Thank you😍😍
Hi how far this from guruvayoor temple??????
Super
Thank you... Channel subscribe ചെയ്തു support cheyyane😍😍
Nice presentation 😊
Thank you 😍😍
Is there is two bed rooms and cost.
Avide Eathiyal Room Undakilla
Thirakkulla samayath room Kittan budhimuttaanu
Good presentation 👌👌
Thank you 😍😍
Ithano budget friendly
Rvk 4 perk stay chyan patiya 2 valya bed ulla ac room 2000rs . East nada ane 140 m dhooram ullu. Njan avida ane stay chyarulled
Ohh…atheyo..ini pokumbo try cheyyam😍👍👍
Details pls
Details pls
Urgent
Rvk residency kovilakam Google type cheyka. Avrda contact num kitum
ഒരു റൂം എടുത്താൽ 24 hr ന് ആണ് ചാർജ്ജ് .. എന്നാൽ ഇപ്പോൾ ഉച്ചക്ക് 2 മണി വരെയാണ് ചാർജ് ഈടാക്കുന്നത് ... അതായത് ഒരു റൂമിന് 1000 രൂപയാണ് ചാർജ് എങ്കിൽ ഉച്ചക്ക് 2.05 ന് മുറി എടുക്കുന്നവർ പിറ്റെ ദിവസം ഉച്ചക്ക് 2 മണിക്ക് മുറി ഒഴിയുകയാണെങ്കിൽ 1000 രൂപ കൊടുത്താൽ മതി... എന്നാൽ ഉച്ചക്ക് 1 മണിക്ക് റൂം എടുത്ത് 3 മണിക്ക് ഒഴിയുകയാണെങ്കിൽ 2000 രൂപ കൊടുക്കണം...
They are telling 3 person 2250 for non ac, it's little high
Advanced booking must do? Morning check in and night check out ku?Kindly reply madam
I think there is no such kind of rules. You can go there directly.
🎉 rooms available
You can directly contact them.
സിംഗിൾ bed റൂം ഉണ്ടോ ഒരാൾക്ക് തരുമോ താമസിക്കാൻ
Number koduththittund… onnu vilichu nokkaamo sis 😊
ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ വൃത്തിയുള്ള മുറി ഗുരുവായൂരിൽ കിട്ടാനുണ്ട്. ഒന്നെങ്കിൽ നിങ്ങൾക്ക് ഗുരുവായൂരിനെക്കുറിച്ച് അറിയില്ല. അല്ലെങ്കിൽ ബ്ലോഗ് ചെയ്തപ്പോൾ വ്യക്തമായ അറിവും ധാരണയും ഇല്ലാതെ ചെയ്തു.
Details parayamo
ചേട്ടൻ വീഡിയോ ശരിക്കു കണ്ടില്ലെന്നു തോന്നുന്നു..☺️ഞാൻ അതിൽ എവിടെയും പറഞ്ഞിട്ടില്ല ഗുരുവായൂരിലെ ഏറ്റവും നല്ല റൂംസ് ഇവിടെ ആണെന്ന്. ഇത് ഗുരുവായൂരിൽ താമസിക്കാൻ പറ്റിയ കുറച്ചു നല്ല ഹോട്ടൽസ് എല്ലാവര്ക്കും പരിചയപ്പെടുത്താം എന്ന് കരുതി എടുത്ത വീഡിയോ ആണ് 🙏ഇത് കൂടാതെ ഗുരുവായൂരിലെ വേറെ ഹോട്ടൽസ് ന്റെ വീഡിയോ ഉം ഇതേ ചാനലിൽ ഉണ്ട് എല്ലാവര്ക്കും എല്ലാ ഹോട്ടൽസ് ലും പോയി റൂം കാണാൻ പറ്റില്ലല്ലോ..വേണമെന്നുള്ളവർ വിഡിയോ കണ്ട് ഇഷ്ടപ്പെടുകയാണേൽ താമസിച്ചോട്ടെ ഇനിയും ഗുരുവായൂരിലെ മറ്റു ഹോട്ടൽസ് കൂടി പരിചയപ്പെടുത്തുന്ന വീഡിയോ ഇടണം എന്നുണ്ട് ചേട്ടനെപ്പോലെ ഉള്ളവർ സപ്പോർട്ട് ചെയ്യണേ☺️
Chechi എത്ര ദിവസം നിക്കുന്നതിനാണ് 2016 രൂപ രണ്ട് ദിവസം നിൽക്കുന്നതിന് എത്രയാണ്
Hi dear😊
Rate season um thirakkum okke anusarich maarikkondirikkum.so avarude number il nerittu contact cheyyunnathayirikkum better.
Number തരുമോ
Itano low budget
Latest rate single bed
Unmarried couples allowed?
Ariyilla…avarude number il vilichu chodichu nokku😍
ഏത് മതക്കാർക്കും റൂം കിട്ടുമോ
Pinnentha ..kittumallo 😍
2000 rs perday
👍👍👍
To high govt rest house is avilable now
😊
Which all?
Booking number undo
Number video il undallo
1400/- aayi
Ohh..atheyo
Bayangaram rata
ഞാൻ വിളിച്ചിരുന്നു. AC ഇല്ലാതെ കൊടുക്കില്ല എന്നാ പറഞ്ഞത്.
Ohh..Atheyo…njangalod A/C illathe tharaam ennu paranjirunnu..ippo enthu pattiyennu ariyilla…sorry bro😟
Number undo
Nice presentation 😊
Thank you