ചേന മുളച്ചതും മുറിയ്ക്കുന്ന രീതിയും | Chena Krishi Malayalam | Elephant Foot Yam Cultivation

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 37

  • @rasheedthechikkodan6371
    @rasheedthechikkodan6371 2 года назад +6

    നല്ല വിവരണം 🌷🌷🌷🌷ചേട്ടാ.. ലൈകും സബ്സ്ക്രൈബ്ഴ്സും കൂടിയാലും ഇല്ലെങ്കിലും വീഡിയോകൾ നിർത്തരുതേ..! ഈ ലോകത്ത് താങ്കൾക്ക് അവശേഷിപ്പിക്കാൻ പറ്റുന്ന, അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് താങ്കളുടെ ഈ കൃഷി വീഡിയോകൾ. വളരെ നന്ദി🥰🥰🥰

    • @MalusFamily
      @MalusFamily  2 года назад +1

      ഈ സ്നേഹത്തിന് വളരെ നന്ദി ❤️

  • @harikuttan1167
    @harikuttan1167 10 месяцев назад

    സൂപ്പർ അടിപൊളി ❤❤

  • @mariammathomas5527
    @mariammathomas5527 2 года назад

    Very good 👍 Thank you so much 🙏🙏

  • @madhuk.s8604
    @madhuk.s8604 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 2 года назад

    Well explained video

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    വളരെ നന്ദി യുണ്ട്.

  • @vyshakham2992
    @vyshakham2992 2 года назад

    കൊള്ളാം. നല്ല അവരണം.

  • @balagopalm6123
    @balagopalm6123 2 года назад

    Chembu nadunnathum Ithupole explain cheyth edamo...

  • @vivekns9512
    @vivekns9512 2 года назад

    കുറ്റികുരുമുളകിന്റെ ഒരു വീഡിയോ ചെയ്യുവോ

  • @vaheeda5720
    @vaheeda5720 2 года назад

    Panchayath ninn kitiya chena vithin mulayilla ath enganeya naduka

  • @sarasfamily4880
    @sarasfamily4880 2 года назад

    Super

  • @bsuresh279
    @bsuresh279 2 года назад

    👍🌹

  • @MuraliA-k9t
    @MuraliA-k9t Месяц назад

    മുറിച്ചു വിത്ത് ന് വെക്കാമോ

  • @khaleelrahim9935
    @khaleelrahim9935 2 года назад

    Very good, ചേട്ടാ ഒരാഴ്ചക്കുമുബ് ചാണപൊടിയും വേപ്പിന്പിണ്ണാകും ഇട്ടാണ് നട്ടത് , ഇനിയും എല്ലുപൊടി ഇടാമോ

  • @syneeks364
    @syneeks364 2 года назад

    Vazha krishiyekkurich video idumo,thankalude videos watch cheyyarunde valare nalla videos aane.

  • @tomkonnethu6963
    @tomkonnethu6963 2 года назад +1

    എത്ര തവണ വളം ഇടണം നട്ടു കഴിഞ്ഞ്. ചേന നല്ല ഒരു ആഹാരമാണ്. എല്ലാവരും പരീക്ഷിക്കുക.

    • @MalusFamily
      @MalusFamily  2 года назад

      മൂന്ന് മാസം കഴിഞ്ഞ് ഒറ്റ വട്ടം കൂടി വളം ചെയ്താൽ മതി

  • @rameshbabu2997
    @rameshbabu2997 2 года назад

    ഇങ്ങനെ നട്ടാൽ പിന്നെ വളം എങ്ങനെ ഇട്ടു കൊടുക്കും, അതോ ഇനി വളം ചെയ്യേണ്ടേ. കാച്ചിൽ ഇതുപോലെ മണ്ണിനു മുകളിൽ നടുന്നത് കണ്ടിട്ടുണ്ട്.

    • @MalusFamily
      @MalusFamily  2 года назад

      വളം ചെയ്യണം,3 മാസം കഴിഞ്ഞ് വളം ഇട്ട് മണ്ണിട്ട് കൊടുത്താൽ മതി

  • @shahanashafeel9810
    @shahanashafeel9810 2 года назад

    മുള varathath nadamo

    • @MalusFamily
      @MalusFamily  2 года назад +1

      നട്ടാൽ കിളിത്ത് വരാൻ താമസം എടുക്കും

  • @shaharthajudeen4905
    @shaharthajudeen4905 2 года назад

    കരിയിലയ്ക്കു പകരം വാഴയില പറ്റുമോ. അഴുകിയ വാഴയില നല്ലതാണോ വളമായി ഉപയോഗിക്കാൻ

    • @MalusFamily
      @MalusFamily  2 года назад +2

      വാഴയില പറ്റും,ചുറ്റും വയ്ക്കുന്നതിന് കുഴപ്പമില്ല.അഴുകിയത് മുളയുടെ മുകളിൽ ഇട്ടാൽ ചീഞ്ഞ് പോകാൻ സാധ്യത ഉണ്ട്

  • @sarammamc4748
    @sarammamc4748 2 года назад +1

    ഞാൻ മുള വരാത്ത ചേനയാണ് നട്ടത്, മുളക്കുമോ?

    • @MalusFamily
      @MalusFamily  2 года назад

      മുളക്കും കുറച്ച് താമസം എടുക്കും

  • @annammalukose8014
    @annammalukose8014 2 года назад

    ചേട്ടാ ചാരും തെക്കണ്ടേ?

    • @MalusFamily
      @MalusFamily  2 года назад

      ചാരം തേക്കണ്ട കുട വന്ന് കഴിയുമ്പോൾ കുറച്ച് ചോട്ടിൽ ഇട്ട് കൊടുത്താൽ മതി
      ചേന ചാണകം മെഴുകി ആണ് നട്ടിരിക്കുന്നത്

  • @tibinbenny4443
    @tibinbenny4443 2 года назад

    ചേന നട്ടതിനു ശേഷം നന ആവശ്യമാണോ

    • @MalusFamily
      @MalusFamily  2 года назад

      ഒരാഴ്ച ആയിട്ടും മഴ പെയ്തില്ലങ്കിൽ ആഴ്ചയിൽ രണ്ട് വട്ടം നനച്ച് കൊടുക്കണം

  • @deepumon.d3148
    @deepumon.d3148 2 года назад

    മുളച്ച ചേന തന്നെ വേണോ നടൻ ?