ഗ്രോബാഗിൽ നടാൻ എത്ര ഗ്രാം തൂക്കമുള്ള ചേന വേണം..! | Chena Krishi tips | Chena Krishi in Malayalam

Поделиться
HTML-код
  • Опубликовано: 5 апр 2022
  • ഗ്രോബാഗിൽ നടാൻ എത്ര ഗ്രാം തൂക്കമുള്ള ചേന വേണം..! | Chena Krishi tips | Chena Krishi in Malayalam
    ഗ്രോബാഗ് ചേന കൃഷി ചെയ്യുമ്പോൾ നടാൻ വേണ്ടി എത്ര ഗ്രാം തൂക്കമുള്ള ചേന എടുക്കണം, വളപ്രയോഗവും, പരിചരണവും.
    #usefulsnippets #malayalam #chena_krishi
    / useful.snippets
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest
    #papaya
    #redlady
    #qa
    #liquidfertilizer
    #nanofertilizer
    #nitrogenfertilizer
    #brinjal
    #brinjalfarming
    #pottingmix
    #pottingsoil
    #em1
    #drumsticks
    #drumstick
    #re_potting
    #repoting
    #chicken
    #Micronutrient

Комментарии • 34

  • @rajanichembrat1971
    @rajanichembrat1971 2 года назад +2

    Thank u so much..... കാത്തിരുന്ന vedio

  • @rajishadinesh3827
    @rajishadinesh3827 2 года назад +2

    സൂപ്പർ

  • @bhagath.s49
    @bhagath.s49 2 года назад +2

    ചേനയിൽ ഈ ഒരു രീതി ആരും പറഞ്ഞു തന്നിട്ടില്ല. നന്ദി..'' ഇത് ചെയ്തു നോക്കാം. ഈ വീഡിയോ കാണുന്നവർക്ക് ഇതൊരുനല്ലൊരറിവു തന്നെ .👍❤️👍 ഭഗത്ത്. എസ്. പാല

  • @sheebakumaryg8115
    @sheebakumaryg8115 2 года назад +2

    നല്ല വീഡിയോ 👍🏻സാദാരണ ക്കാർക്ക് മനസിലാകും

  • @sollyjohn5869
    @sollyjohn5869 2 года назад +1

    👏👍

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +2

    നല്ല useful video. വലിയ ചേന ലഭിക്കാൻ ഞാൻ മുഴുവനായുള്ള ചേന ചെറുത് ചെറുത് മാറ്റി വെച്ച് അതിനെ മുഴുവനായും നാടുകയാണ് ചെയ്യുന്നത്. വീട്ടവശ്യത്തിന് ചേന കൃഷി ചെയ്യുമ്പോൾ sir പറഞ്ഞ പോലെ ചെറിയ പീസ് ആക്കിയിട്ടു growbagil നടറാണ് പതിവ്

  • @cpmhaneef
    @cpmhaneef 2 года назад +1

    വളരെയധികം ഉപകാരപ്രദവും സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്നതുമായ രീതി അവതരിപ്പിച്ച താങ്കൾക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад +1

    Very good morning saji thomas sir.thank you so much for your knowledge oriented agriculture methods. Really as what is th heading meaning"useful snifflets' stands for.may you have a good health and prosperity and all the blessings right from Jesus Christ of Nazareth.sreerajan,mallappally.

  • @ajaivarma1509
    @ajaivarma1509 2 месяца назад

    Very much useful

  • @kavithashabu8994
    @kavithashabu8994 2 года назад +1

    ഹായ് ചേട്ടാ super ഞാൻ കുംഭത്തിൽ നട്ടു

  • @mathews5577
    @mathews5577 2 года назад +1

    Chena grow bagil nattu kazhinjal vellom ozhikano

    • @usefulsnippets
      @usefulsnippets  2 года назад +1

      20 ദിവസത്തിനുശേഷം നന്നായി ഒന്ന് നനച്ചുകൊടുക്കണം, ഇടയ്ക്ക് മഴ ലഭിച്ചിട്ടുണ്ടെങ്കിൽ നനയ്ക്കേണ്ട ആവശ്യമില്ല
      Thank you 🌹🌹🌹

  • @vincytopson3141
    @vincytopson3141 2 года назад +2

    ചാണകപ്പാൽ എങ്ങിനെയാണ് ready ആക്കണ്ടെ. പറഞ്ഞു തരാമോ. ഇതൊക്കെ ആദ്യമായാണ് കാണുന്നത്.

    • @usefulsnippets
      @usefulsnippets  2 года назад

      പച്ചച്ചാണകം ഒരുപിടി, 1 ലിറ്റർ വെള്ളത്തിൽ കലക്കി, ചേന കൂർക്ക മഞ്ഞൾ ഇഞ്ചി കാബേജ് കോളിഫ്ലവർ എന്നിവയുടെ ചുറ്റും ഒഴിച്ചു കൊടുക്കാവുന്നതാണ്
      Thank you 🌹🌹🌹

  • @minias6550
    @minias6550 2 года назад +2

    തേങ്ങ പിണ്ണാക്ക് ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടൊ

    • @usefulsnippets
      @usefulsnippets  2 года назад

      നല്ലതാണ് കുഴപ്പമൊന്നുമില്ല

  • @user-oo8zd7mj8g
    @user-oo8zd7mj8g 2 года назад +2

    ഇതിലേക്ക് വേണ്ട പൊട്ടാഷ് , കരിയില കംപോസ്റ്റിൽ നിന്നും മാത്രം കിട്ടുമോ ? ചാരം ചേർത്ത് കൊടുക്കണ്ടേ ?

    • @usefulsnippets
      @usefulsnippets  2 года назад +1

      ചിലപ്പോൾ വേണ്ടി വരും, തെങ്ങോലയിൽ ആണ് ഏറ്റവും കൂടുതൽ പൊട്ടാഷ് ഉള്ളത്, അതിന്റെ ചാരം വളരെ നല്ലതാണ്, പലരും പല ഇലകളാണ് കരിയില കമ്പോസ്റ്റ് ആകുന്നത്, അതിലുള്ള പൊട്ടാഷ് എത്രത്തോളം മുണ്ട് എന്ന് നമുക്ക് പറയാൻ സാധിക്കില്ല , ചിലപ്പോൾ ചാരം ഇട്ടു കൊടുക്കേണ്ടത് ആയിട്ട് വരും
      Thank you 🌹🌹🌹

    • @user-oo8zd7mj8g
      @user-oo8zd7mj8g 2 года назад +1

      നന്ദി ....

  • @cpmhaneef
    @cpmhaneef 2 года назад +1

    ട്രൈക്കോ ഡെർമ ലായനിയിൽ മുക്കി തണലിൽ ഉണക്കിയ മഞ്ഞൾ ഇഞ്ചി എന്നിവയെ ചാണകപാലിൽ കൂടി മുക്കി ഉണക്കിയാൽ നന്നാകുമോ

    • @usefulsnippets
      @usefulsnippets  2 года назад +1

      ചേന ചാണക പാലിൽ മുക്കുന്നത് അതിന്റെ നീര് വറ്റാതിരിക്കാൻ വേണ്ടിയാണ്, ഇഞ്ചി മഞ്ഞളും ട്രൈക്കോഡെര്മ ലായനിയിൽ മാത്രം മുക്കിയാൽ മതി
      Thank you 🌹🌹🌹

    • @cpmhaneef
      @cpmhaneef 2 года назад +1

      Thanks

  • @impracticalwill2771
    @impracticalwill2771 2 года назад

    സർ ചില ചേന വേവാതത് എന്ത്‌ കൊണ്ടായിരിക്കും

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem 2 года назад +1

      ചേന മണ്ണിൽ നിന്ന് പറിച്ചു എടുത്ത് കൂടുതൽ നാൾ പുറത്തു വെച്ചാൽ ചേന വേവില്ല

    • @usefulsnippets
      @usefulsnippets  2 года назад

      👍

    • @usefulsnippets
      @usefulsnippets  2 года назад

      ചില ഇനങ്ങൾ പെട്ടെന്ന് വേവും, ചിലത് പെട്ടെന്ന് വേവില്ല, ചേനയിൽ ഉള്ള ജലാംശം കുറഞ്ഞാൽ ചേന വേവില്ല
      വിളവെടുത്ത ചേന കൂടുതൽ കാലം കഴിഞ്ഞ അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവും
      Thank you 🌹🌹🌹

  • @rajumgrajumg9547
    @rajumgrajumg9547 2 года назад +1

    ഇങ്ങനെ നടുന്ന ചേനയിൽ (നട്ടതിന് ശേഷം) ഒന്നിലധികം മുളകുണ്ടായാൽ എന്ത്ചെയ്യണം

    • @usefulsnippets
      @usefulsnippets  2 года назад +1

      ഒന്നിലധികം മുളകൾ വരാറുണ്ട്, അങ്ങനെയുള്ളപ്പോൾ കരുത്ത് ഉള്ളതും മാത്രം നിർത്തി ബാക്കിയുള്ളത് മുറിച്ചുകളയുക
      Thank you 🌹🌹🌹

    • @rajumgrajumg9547
      @rajumgrajumg9547 2 года назад +1

      @@usefulsnippets ok