ചേന വിത്തിന് വയ്ക്കേണ്ട ശരിയായ രീതി ! | Chena Krishi | The correct method of sowing grated seeds

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 131

  • @latheeflathu1048
    @latheeflathu1048 Год назад +3

    ചേട്ടായി നൽകിയ അറിവുകൾ വെച്ചു ഞാൻ നോക്കിയ കൃഷികൾ വിജയിച്ചു... Thanks

  • @sureshbk9915
    @sureshbk9915 Год назад +13

    ഇത്തരം കൃഷി സംബന്ധമായ അറിവുള്ളവർ കുറഞ്ഞുവരികയാണ്. ഭാവി തലമുറക്ക് ഉപകാരപ്രദമാണ് താങ്കളുടെ എല്ലാ വീഡിയോകളും, എല്ലാ നന്മകളും നേരുന്നു

  • @sophisajeev4843
    @sophisajeev4843 Год назад +6

    ചേട്ടാ...വളരെ നന്ദി.ഒരു ചേന നടാൻ ഇത്രയൊക്കെ ശ്രദ്ധിക്കണമെന്ന് അറിയില്ലായിരുന്നു.ഈ അറിവ് വളരെ ഉപകാരപ്രദമായി👍👍🙏

    • @radhakrishnannair1038
      @radhakrishnannair1038 Год назад

      Crr Nair
      Can you explain full procedure of chena nadil ?
      Like thadam educal,cutting& planti g etc pls

    • @krjkpi
      @krjkpi 8 месяцев назад

      സായ്‌പ്പാ ഇപ്പോൾ ചേന നാട്ടില്ലേലും കുഴപ്പമില്ല

  • @govindankelunair1081
    @govindankelunair1081 10 месяцев назад +1

    വളരെ വിശദമായി പറഞ്ഞു തന്നു. ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 🙏

  • @priyamvadam.c1248
    @priyamvadam.c1248 Год назад +1

    വളരെ നന്ദി 🙏

  • @bhaskarankarimbichalil9954
    @bhaskarankarimbichalil9954 Год назад

    നല്ല രീതിയാണ്

  • @praveenkumarpp2458
    @praveenkumarpp2458 Год назад

    വളരെ ഉപകാരം chetta👌

  • @sarassama4401
    @sarassama4401 2 года назад +1

    വളരെ ഉപകാരം... നന്ദി

  • @remya2492
    @remya2492 2 года назад +2

    Thanks ചേട്ടാ 🙏🙏🙏

  • @sheebasyam7591
    @sheebasyam7591 2 года назад +2

    കാത്തിരുന്ന വീഡിയോ

  • @sreekalaanandan2114
    @sreekalaanandan2114 2 года назад +7

    ഈ ചേനക്ക് മുളവരുമ്പോൾ മുറിച്ചു നടണോ ഇത് നടുന്നരീതി ഒന്ന് വീഡിയോ ഇടണം 👍👍

  • @cyclekid9841
    @cyclekid9841 2 года назад

    Chettante ella video yum eniku helpul ayittundu

  • @vyshakham2992
    @vyshakham2992 2 года назад +13

    വളരെ നാളുകൾക്ക് ശേഷം ജോണി ചേട്ടൻ്റെ പുതിയ കൃഷി വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

    • @MalusFamily
      @MalusFamily  2 года назад +2

      ഈ സ്നേഹത്തിന് നന്ദി ❤️

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/mqs3C6TgNcU/видео.html

    • @karunakaranav4618
      @karunakaranav4618 2 года назад

      പറഞ്ഞു തീർക്കടോ !

  • @mariammathomas5527
    @mariammathomas5527 Год назад

    Thank you so much 🙏

  • @haris7135
    @haris7135 Год назад

    കൊള്ളാം

  • @steephenp.m4767
    @steephenp.m4767 2 года назад

    Good information Bro.... thank you

  • @lalkrishna1959
    @lalkrishna1959 2 года назад +1

    Chetta arakapodi upayogicha petto

  • @marshaljoby8848
    @marshaljoby8848 2 года назад +1

    Helpful video 👍👍

  • @anidasanmangadan4596
    @anidasanmangadan4596 2 года назад

    Thanks chetta

  • @arishmon8550
    @arishmon8550 2 года назад +1

    കോവൽ കൃഷി എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @pailykt9973
    @pailykt9973 Год назад

    ചെറിയ പുക കൊടുക്കുന്നത് നല്ലതാണ് പെട്ടന്ന് മുളക്കും മുളക്കു കരുത്തും കിട്ടും

  • @lsraj1
    @lsraj1 2 года назад +2

    എല്ലാർക്കും സാഗതം 😂😂👍❤️👏👏

  • @sureshn4119
    @sureshn4119 Год назад

    Thank,you

  • @dheerajputhanveetil5630
    @dheerajputhanveetil5630 Год назад

    3F Bio Manure
    Pure organic fertilizer

  • @jaztalk
    @jaztalk 2 года назад

    താങ്ക്സ്

  • @velankannimathafishfarm1113
    @velankannimathafishfarm1113 2 года назад +1

    Super

  • @aleyammavarghese1447
    @aleyammavarghese1447 2 года назад

    Good jony

  • @shyna3004
    @shyna3004 2 года назад

    Super👍👍

  • @KishorKumar-br5rj
    @KishorKumar-br5rj 2 года назад +1

    Thank you

  • @johnsonthomas3579
    @johnsonthomas3579 2 года назад +1

    Good

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/mqs3C6TgNcU/видео.html

  • @ANGELS461
    @ANGELS461 2 года назад +2

    👌👌👌

  • @rigvedarahul6113
    @rigvedarahul6113 2 года назад

    Njangal murichu chanam purattiyanu vekkaru. Athil kuzhappamundo

  • @jose-ji7gy
    @jose-ji7gy 2 года назад

    ഞങ്ങളുടെ നാട്ടിൽ ഒരു ചെറിയ പിച്ചതി കൊണ്ട് മമുള 🙏🙏🙏...വരേണ്ട ഭാഗത്തു ചെറിയ പോറൽ ഉണ്ടാക്കി വിടും എന്തിനാ ചേട്ടൻ അത് ചെയ്തു കണ്ടില്ല

  • @bsuresh279
    @bsuresh279 2 года назад +1

    സൂപ്പർ.ഇത് അറക്കപൊടിയിൽ നട്ടതല്ലേ.

    • @MalusFamily
      @MalusFamily  2 года назад +1

      അറക്ക പൊടി അല്ല ചിന്തേരിൽ നട്ടതാണ്

    • @bsuresh279
      @bsuresh279 2 года назад

      @@MalusFamily Ok

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/mqs3C6TgNcU/видео.html

  • @minikrishna9346
    @minikrishna9346 2 года назад +3

    മുളച്ച ശേഷം മുറിച്ചു നടുന്നത് എങ്ങനെ എന്നുടെ കാണിക്കണേ

    • @MalusFamily
      @MalusFamily  2 года назад +1

      വീഡിയോ ഈ ചാനലിൽ തന്നെ ഉണ്ട്

  • @basheerbai2393
    @basheerbai2393 2 года назад

    INGANE VACHU KAZHINJAL ATHRA MASAM KAZHINJAL MULA PURATHU VARUM MARUPADI PRATHEEKSHIKKUNNU BY B B PKD👍👌👍👌👍👌

    • @MalusFamily
      @MalusFamily  2 года назад

      1 മാസത്തിന് ഉള്ളിൽ മുള വരും

    • @meryjose7932
      @meryjose7932 2 года назад +1

      വളരെ പ്രയോജനമായി യീ വീഡിയോ

  • @rosemarry2371
    @rosemarry2371 2 года назад +1

    🙏🙏🙏🙏🙏🙏

  • @pnskurup9471
    @pnskurup9471 2 года назад

    Next step please

  • @moosanpulkady7472
    @moosanpulkady7472 2 года назад

    Vithu chena eppol kittumo

  • @thampyvavap5342
    @thampyvavap5342 2 года назад

    ചേട്ടായി ചേന നടുമ്പോൾ ചിന്തേരിനു പകരം അറപ്പുപൊടി കൊള്ളാമോ

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 2 года назад +1

    👍

  • @lailaretnan5414
    @lailaretnan5414 2 года назад +3

    Ithavana chenayude vila ethra ?

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/mqs3C6TgNcU/видео.html

  • @sreenivasanvs8528
    @sreenivasanvs8528 8 месяцев назад

    സാർ, എനിക്ക് ചെറു ചേമ്പ് വിത്തുകൾ നടാൻ കിട്ടുമോ. വൈക്കം ആണ്.

  • @prakashanp9706
    @prakashanp9706 Год назад

    👏👏🙏🏻💪

  • @johndullus1171
    @johndullus1171 11 месяцев назад

    കൃഷി ഭവനിൽ നിന്നും ചേന ചേമ്പ് കാച്ചിൽ വിത്ത് കിട്ടി ഏതു മാസത്തിൽ വിത്ത് നടനം

  • @aneenageorge3215
    @aneenageorge3215 2 года назад +1

    Valare nalla arivukalkai thanks kottayam vannal vithukal kittumo njan ningalude subscribe anu. Valare simple and informative video kal inium prathikshikkunnu.phone no venam

  • @jacobmathew1644
    @jacobmathew1644 Год назад

    No need to get yam buded before pIanting.

  • @nanichand
    @nanichand 2 года назад +3

    2പ്രാവശ്യം നാട്ടിട്ടും പിടിച്ചില്ല. ഈ vedeo വളരെ സഹായമായി? ഇനിയെന്താണ് ചെയ്യേണ്ടത്??

  • @MkspanDvm-ek7ot
    @MkspanDvm-ek7ot 9 месяцев назад +1

    ചേന നടാൻ ഇത്ര ആഘോഷം വേണ്ട.ഞാൻ 40വർഷമായി എല്ലാ വർഷവും ചേന നടുന്നു.ഈ വർഷവും 50 മൂട് നട്ടു.ഞങ്ങൾ നടാനുള്ള ചേന കഷണം ആക്കിയ ശേഷം ചാണക കട്ടിക്ക് കലക്കി മുക്കി ഉണക്കിയ ശേഷം നടുന്നു.ഒരു രാസവളവും ഉപയോഗിക്കാതെ 16 കിലോയോളം ഉള്ള ചേന കിട്ടിയിട്ടുണ്ട്

  • @sree4607
    @sree4607 8 месяцев назад

    ഒരു മുളയും വരാത്ത ചേന ഞാൻ നട്ടു, കിളിർക്കില്ല എന്നാ വിചാരിച്ചത് പക്ഷെ അത് പെട്ടന്ന് കിളിർത്തു വന്നു

  • @ponnammathankan616
    @ponnammathankan616 2 года назад +1

    എന്ത കുറെ നള്‍അയി കണുന്നില്ലല്ലൊ വീടു പണി കഴിഞൊ video നന്നായി രുന്നു

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/mqs3C6TgNcU/видео.html

  • @kkgoatfarmkerala6627
    @kkgoatfarmkerala6627 2 года назад +3

    സ്യൂഡോമോണസ് ഇല്ലാതെ ചാണകത്തിൽ മാത്രം മുക്കിയാൽ പോരേ ...

  • @sreekanth.g.achari4803
    @sreekanth.g.achari4803 2 года назад +1

    കുറെ നാളായല്ലോ

    • @MalusFamily
      @MalusFamily  2 года назад +1

      കുറചചുനാളുകളായി തിരക്കായിരുന്നു

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/mqs3C6TgNcU/видео.html

  • @Mallu_pes_006
    @Mallu_pes_006 2 года назад +1

    😍😍

    • @MalusFamily
      @MalusFamily  2 года назад

      ❤️

    • @elsysamson1144
      @elsysamson1144 2 года назад +1

      വീഡിയോ നന്നായി രുന്നു ബാക്കി ഉള്ളത് കാണാൻ താല്പര്യം ഉണ്ട്

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 2 года назад +1

    കുഴിച്ചെടുത്തപ്പോൾ വെട്ട് കൊണ്ട ചേന വിത്തിന് കൊള്ളാമോ...?

    • @MalusFamily
      @MalusFamily  2 года назад +1

      അത് വിത്തിന് വയ്ക്കാതിരിക്കുന്നതാണ് നല്ലത്,കേടായി പോകാൻ സാധ്യത ഉണ്ട്

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/mqs3C6TgNcU/видео.html

    • @tomit.t4061
      @tomit.t4061 2 года назад

      Thadikkashanathinte mukalilthanne mulavarunnundo ennu nokkende

  • @kmjayachandran4062
    @kmjayachandran4062 Год назад

    ചേന മഞ്ഞൾ ഇഞ്ചി ഇവയുടെ വിത്തുകൾ കിട്ടാൻ പ്രയാസം ആണ്

  • @santhammajohn7938
    @santhammajohn7938 2 года назад

    ചേനവിതതിനുവകകൂനനതുകാണിചഥതിനുനനി

  • @mohamedshafeeque.mmulantha8110
    @mohamedshafeeque.mmulantha8110 2 года назад

    മുളച്ചതിന് ശേഷം അത് കട്ട് ചെെതിട്ടല്ലെ നടുക നടുന്ന വീടിയൊ പ്രതീക്ഷിക്കുന്നു

  • @rajanpillai8236
    @rajanpillai8236 2 года назад

    Ente ponnu chenachetta Malayaliye chenakrishi padippikkan varalle

  • @joypu6684
    @joypu6684 Год назад

    ഇതൊന്നും ചെയ്യാതെ തന്നെ എനിക്ക് നല്ല വിളവ് കിട്ടാറുണ്ട്. പറിച്ചെടുക്കുന്ന ചേ നയുടെ വേരു പോലും കളയാതെ കൂട്ടിവെക്കും.
    സമയമാകുമ്പോൾ കുഴിയെടുത്തു അതിൽ ഓരോ കഷണം ചേന വച്ചു അതിന് മീതെ ചാവറും കരീലയും മറ്റും ഇട്ടു മൂടും. മഴ പെയ്യ്തു നല്ലത് പോലെ തണുത്തതിന് ശേഷമേ നാടാറുള്ളു. മുളച്ചു കഴിയുമ്പോൾ കിളച്ചു നല്ലത് പോലെ കൂന ഉണ്ടാക്കും. കാര്യമായ വളപ്രയോഗങ്ങൾ ഒന്നും ചെയ്യാറില്ല. 8-10 kg വരെ യുള്ള ചേനകൾ ഉണ്ടാകാറുണ്ട്.

  • @tibinbenny4443
    @tibinbenny4443 2 года назад

    ചേന നട്ടതിനു ശേഷം നന വേണോ

  • @rajumathaim3488
    @rajumathaim3488 Год назад

    മുള വന്നില്ലല്ലോ ചേട്ടാ🤔

  • @sathyanav8840
    @sathyanav8840 2 года назад

    P

  • @vinodkumarkumar3962
    @vinodkumarkumar3962 2 года назад +2

    മുഴുവൻ കാണിക്കൂ .. നടുന്നത് വരെ ...

  • @narayanapillai9723
    @narayanapillai9723 2 года назад

    ചേനയുടെ മുളയ്ക്ക് വിത്തെന്നുപറയില്ലല്ലോ.

  • @mahinks3791
    @mahinks3791 2 года назад

    ചേട്ടനെ കോൺടാക്ട് ചെയ്യുന്നത് എങ്ങനെയാണ്.

    • @mahinks3791
      @mahinks3791 2 года назад

      നമ്പർ തരുമൊ

    • @noelmathew2793
      @noelmathew2793 2 года назад +1

      👍 👍

    • @MalusFamily
      @MalusFamily  2 года назад

      ഫേസ് ബുക്കിൽ ഒരു മെസ്സേജ് അയക്കു

    • @mahinks3791
      @mahinks3791 2 года назад

      @@MalusFamily ok

    • @mahinks3791
      @mahinks3791 2 года назад +1

      @@MalusFamily friend request onn accept cheyyumo

  • @paachakaveedu
    @paachakaveedu 2 года назад

    Atra divasam kondu mula varum chetta

    • @MalusFamily
      @MalusFamily  2 года назад

      ഒരു മാസം കൊണ്ട്

  • @raghunath9619
    @raghunath9619 2 года назад +1

    ചേന എങ്ങനെ വിത്തിനു വേണ്ടി മുറിക്കണം എന്ന് പറഞ്ഞില്ല

  • @madhuk.s8604
    @madhuk.s8604 2 года назад +2

    ഇതിന്റെ ബാക്കി ഭാഗത്തിന്റെ വീഡിയോ എപ്പോഴാണ് ചേട്ടൻ ഇടുന്നത്. മുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ട് എന്ന് എനിക്കറിയാം. അത് ഞാൻ കണ്ടിട്ടുണ്ട്, എങ്കിലും ഇതിന്റെ ഒരു തുടർ വീഡിയോ എന്ന നിലയിൽ ഉള്ളതാണ് ഞാൻ ആവശ്യപ്പെട്ടത്.

    • @MalusFamily
      @MalusFamily  2 года назад +1

      ചേന നടുന്ന സമയം ആകുമ്പോൾ ചെയ്യാം,കുംഭ മാസത്തിൽ ആണ് ചേന നടുന്നത്

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/mqs3C6TgNcU/видео.html

    • @rajuabraham9171
      @rajuabraham9171 2 года назад

      Good information Thankyou chetta. I hope next section video...

  • @radhakrishnan6382
    @radhakrishnan6382 2 года назад

    ചേട്ട: ചേന' 4 കഷണം 'ആയി മറിക്കേണ്ടേ.

  • @unneenkalathingal1227
    @unneenkalathingal1227 2 года назад

    ഇത് മുറിച്ചുവക്കണോ അതോ മുഴുവൻ ഒന്നിച്ചു വെക്കണോ

  • @sajananpp9058
    @sajananpp9058 2 года назад

    ഒരല്പം പയർ വിത്ത് ചോദിച്ചിട്ട് തന്നില്ലല്ലോ ചേട്ടാ

    • @sreeni197
      @sreeni197 Год назад

      Ethu payar vithanu vendunnathu, njan tharam

  • @cbsuresh5631
    @cbsuresh5631 2 года назад

    എത്ര നാൾ കൊണ്ടു മുള വരും
    പറഞ്ഞില്ല

    • @MalusFamily
      @MalusFamily  2 года назад

      1 മാസം കഴിഞ്ഞ് മുള വന്ന് തുടങ്ങും

  • @johndullus1171
    @johndullus1171 11 месяцев назад

    Thanks bro

  • @aiswaryaratheesh1964
    @aiswaryaratheesh1964 Год назад

    Thanks chetta..

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +1

    Thank you 🙏

  • @marykuttygeorge2776
    @marykuttygeorge2776 2 года назад +1

    Good

  • @cyrilkjoseph1
    @cyrilkjoseph1 2 года назад

    മുള വരാതെ തന്നെ ചേന മൂടിയാൽ കിളുത്തു വരുമോ ?

    • @josei6992
      @josei6992 2 года назад

      ഉവ്വ ,താമസം ഉണ്ടാകും

  • @abuthlgafoor9800
    @abuthlgafoor9800 Год назад +1

    Thanks

  • @mariammathomas5527
    @mariammathomas5527 2 года назад +1

    Thank you 🙏 🙏🙏🙏🙏🙏🙏

  • @dinesanmanoli4191
    @dinesanmanoli4191 Год назад

    Good

  • @ramachandranks9016
    @ramachandranks9016 2 месяца назад

    Thanks ❤