ചന്ദ്രേട്ടന്റെ മണ്ണില്ലാതെയുള്ള ചേന കൃഷി |elephant yam cultivation without soil| ജൈവകൃഷി

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 83

  • @creative7928
    @creative7928 2 года назад +3

    സൂപ്പർ. പുതിയ അറിവ്. ചന്ദ്രേട്ടന് പ്രത്യേകം നന്ദി അറിയിക്കുന്നു

    • @Naturegallery2021
      @Naturegallery2021  2 года назад +1

      വിളവെടുപ്പ് ഇന്നായിരുന്നു

  • @govindankelunair1081
    @govindankelunair1081 8 месяцев назад +1

    വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @shamlashamlath3992
    @shamlashamlath3992 2 года назад +4

    അടിപൊളി സൂപ്പർ വീഡിയോ ബിഗ് സല്യൂട്ട് ചന്ദ്രേട്ടനും ഡോക്ടർ ക്കും 🤝👍👍👏👏👏👏

  • @khaderkunjumundassery2527
    @khaderkunjumundassery2527 2 года назад +6

    പുതിയ അറിവ് പകർന്നു നൽകിയ ചന്ദ്രേട്ടനും അത് പൊതുജനങ്ങളിലേക്ക് എത്തിച്ച ഡോക്ടർക്കും ഒരുപാട് നന്ദി. തീർച്ചയായും പരീക്ഷിക്കും.

  • @സുലാജ്നിലമ്പൂർ

    ചന്ദ്രേട്ടന്റെ ചേന കൃഷി സൂപ്പർ

  • @chandramani3731
    @chandramani3731 Год назад +1

    Thank you. ഞാൻ ചെയ്യാൻ പോകുന്നു..

  • @nichulachu9913
    @nichulachu9913 2 года назад +2

    അബ്ദുള്ള മമ്പാട്
    സൂപ്പർ

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад +1

    Eganechilavmurachuaduppkattikkaam

  • @ushasivanandan4118
    @ushasivanandan4118 2 года назад +1

    ഞാൻ ഉറപ്പായി ചെയാം e👍👍🙏🙏

  • @sarojamc4672
    @sarojamc4672 2 года назад +1

    Wow സൂപ്പർ ഐഡിയ

  • @chidambarancp4577
    @chidambarancp4577 Год назад +1

    Best wishes

  • @natheeshv2606
    @natheeshv2606 2 года назад +2

    അടിപൊളി കൃഷി

  • @paule.l5878
    @paule.l5878 2 года назад +2

    അടിപൊളി വീഡിയോ . ചന്ദ്രേട്ടന് അഭിനന്ദനങ്ങൾ .

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад +1

    Kozkudilekozhivalam

  • @ravikumar-kj5fo
    @ravikumar-kj5fo Год назад

    Super chandretta

  • @JayadevanCR
    @JayadevanCR 2 года назад +1

    Intelligent and hardworking farmer

  • @anniejacob9333
    @anniejacob9333 2 года назад +1

    Umikku pakaram enthu cherkkam...arakkapodi cherkkamo

  • @anniejacob9333
    @anniejacob9333 2 года назад +3

    Rice husk nu pakaram enthu cherkam

    • @vethal_veth
      @vethal_veth Год назад

      തടി എ അറുത്ത പൊടിയും ചേർക്കാം......

    • @Naturegallery2021
      @Naturegallery2021  Год назад

      Sure

  • @sathyateachervlogs7156
    @sathyateachervlogs7156 Год назад

    Super chena krishi

  • @pskedarnath
    @pskedarnath 2 года назад +1

    Good idea.......

  • @vahidhabanu567
    @vahidhabanu567 2 года назад

    Chaak podinnu pokunnu. Endhu cheyyum

  • @ljtalks2786
    @ljtalks2786 2 года назад

    ചീമ ചേമ്പ് ഇങ്ങനെ കൃഷി ചെയ്യാൻ പറ്റുമോ

  • @celinaliyas7736
    @celinaliyas7736 7 месяцев назад

    മാവിൻ്റെ ഉണങ്ങിയ ഇല പറ്റുമോ

  • @midhunkashu8451
    @midhunkashu8451 2 года назад

    സൂപ്പർ സാർ

  • @koyassant9433
    @koyassant9433 Год назад

    SUPER

  • @jafarch6063
    @jafarch6063 2 года назад +1

    Super sir👍👍

  • @shamilsachu1896
    @shamilsachu1896 2 года назад

    സൂപ്പർ 👍👍👍👍👍

  • @isaquevp4941
    @isaquevp4941 2 года назад +1

    പുതിയ ചേന കൃഷി സൂപ്പർ ആയിട്ടുണ്ട്

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Very interesting video Sir 🙏🙏

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Talrigilbaakivannatunikolilchuttichimminivilkiletuniadppilttama

  • @hariadiharis4263
    @hariadiharis4263 2 года назад

    Super sir 👍 haris 💖

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Nururubayufemattibalam

  • @newmalayalammovies123
    @newmalayalammovies123 Год назад +1

    ഇത്ര വലിയ ചേന നട്ട് ചേന ഉണ്ടാക്കുന്നു.. അപ്പോൾ ഇതിൽ എന്താണ് ലാഭം??? 😶😶😶😶😶😶😶😶😶

  • @anniejacob9333
    @anniejacob9333 2 года назад

    Good vedio

  • @valsatk9148
    @valsatk9148 Год назад

    Nalla krishi yanallo

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Mutullatulsikundilemannh

  • @curryntravel8993
    @curryntravel8993 2 года назад

    Thanks for sharing. I have tried this method already in Australia. Excited to see the harvest. 👍👍

  • @shajanvk5958
    @shajanvk5958 Год назад

    Wow

  • @anniejacob9333
    @anniejacob9333 2 года назад

    Very good vedio

  • @binoimk9916
    @binoimk9916 2 года назад

    Super

  • @rajvelayudham3192
    @rajvelayudham3192 Год назад

    ചേന വിത്ത് എങ്ങിനെ / എവിടെ കിട്ടും / എങ്ങിനെ തയ്യാറാക്കാം?

  • @hasanabbasaroly5316
    @hasanabbasaroly5316 Год назад

    Nìcè

  • @akhilprakash2947
    @akhilprakash2947 2 года назад

    👌👌

  • @jabirmalapuram
    @jabirmalapuram 2 года назад

    👍👍👍

  • @ljtalks2786
    @ljtalks2786 2 года назад

    ഉമിക്കു പകരം മരപ്പൊടി ഇടാമോ

    • @തമ്പുരാൻ-ഷ5ന
      @തമ്പുരാൻ-ഷ5ന Год назад

      പാടില്ല ഉണങ്ങി പോവും, വീട്ടിലെ ചപ്പുചവറുകൾ ദിവസവും ഇടാം

  • @jithudas5614
    @jithudas5614 2 года назад

    💞

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Nattachlkalyublilavalam

  • @suseelannair311
    @suseelannair311 2 года назад

    👍❤️🙏

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Neerullivedtvalam

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Anbdrubyudechyvestvalam

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Uppligamaratlemarakonmd

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Vitinvalatinumdabarvekankadyilvekilvaguamadi

  • @rasheedthechikkodan6371
    @rasheedthechikkodan6371 2 года назад +2

    രണ്ട് മാസം കഴിഞ്ഞാൽ പറ്റുമെങ്കിൽ ഇതിന്റെ വിളവെടുപ്പ് കാണിക്കണം 🙂

  • @sindhusathyan4976
    @sindhusathyan4976 Год назад

    aaa

  • @anandavallyc7622
    @anandavallyc7622 2 года назад +2

    ഞാൻ 3 ചാക്കൽ ചേന കൃഷി ചെയ്തു കഴിഞ്ഞ വർഷം അധികം തൂക്കം ഇല്ലായിരുന്നു പക്ഷേ നല്ല ടേസ്റ്റുള്ള ചേന കിട്ടി കൃഷി ഭവനിൽ നിന്നു കിട്ടിയ വിത്തായിരുന്നു

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 9 месяцев назад

    Anbdrubayideeggvestvalam

  • @rajendrannair6804
    @rajendrannair6804 7 месяцев назад

    നിങ്ങൾ എടുത്ത വിത്തു മൂന്നാക്കാം.ഇത്ര തൂക്കം വേണ്ട. വേസ്റ്റ്. ചാക്കിൽ നടുന്നതിനു വിത്തിന്റെ വലിപ്പവും, കിട്ടുന്ന വിളവും തമ്മിൽ ബന്ധമില്ല. അതുപോലെ ചെറിയ വരമ്പു കെട്ടി 25 gm കാച്ചിൽ പാകി നട്ടു, പിന്നീട് പറിച്ചു നട്ടാൽ നല്ല വിളവ് കിട്ടും.
    പാരമ്പരാഗത കൃഷി രീതിയിലുള്ള വിത്തിന്റെ 1/10 തൂക്കം മതി.

  • @bijupk4599
    @bijupk4599 2 года назад +1

    CHANDRETTAN PHONE NUMBER KITTUMO....

  • @bijimooppan5281
    @bijimooppan5281 2 года назад

    സൂപ്പർ 🤝

  • @zulmi37
    @zulmi37 2 года назад

    👍👍👍