ഒരു റോഡ് സേഫ്‌റ്റി ക്ലാസ് കേട്ടാലോ? Road safety awareness class by Sri Ajilkumar MVI | MVD Kerala

Поделиться
HTML-код
  • Опубликовано: 18 авг 2022

Комментарии • 30

  • @sajeevjith5149
    @sajeevjith5149 Год назад +5

    വളരെ നല്ല ക്ലാസ്. അജിൽ കുമാർ സാറിന്റെ അവതരണം അതി ഗംഭീരം 💯🙏

  • @82najeeb
    @82najeeb Год назад +5

    വളരെ നല്ല ക്ലാസ്സ് ആണ് ..നോൺ സ്റ്റോപ്പ് ആയി തീരും വരെ കേട്ടു..എല്ലാവരും കേൾക്കണം .. തീർച്ചയായും പ്രയോജനപ്പെടും

  • @shahulhameed.m3563
    @shahulhameed.m3563 Год назад +1

    ശാസ്ത്രബോധത്തിലതിഷ്ട്ടിതമായ ക്ലാസ്.. അൽപം സ്വതന്ത്ര ചിന്തയും

  • @mohammedajmal963
    @mohammedajmal963 Год назад +2

    നിയമങ്ങളെല്ലാം പുസ്തകങ്ങളിൽ ഉറങ്ങുകയാണ് സർ, എങ്ങനെ റോഡ് നിർമ്മിക്കണം, വാഹന പരിശോധന നടത്തണം, പൗരൻമാരോടുള്ള സമീപനം എന്നിവക്കല്ലാം ലോകോത്തര നിയമങ്ങളുള്ള നാട്ടിൽ ഇതിന്റെ അവസ്ഥയെന്താണ്.......

  • @monajemonaje7848

    വളരെ സന്തോഷം തോന്നുന്നു ഈ പ്രസംഗം

  • @eldhocyocob5607
    @eldhocyocob5607 Год назад +1

    Very good speech

  • @____mr__wolf___07
    @____mr__wolf___07 Год назад +3

    നല്ല class അടി പോളി eni കയ്യ് കൂലി വാങ്ങാൻ എളുപ്പം ആയല്ലോ go pro ഇല്ലല്ലോ അല്ലെ നല്ല നിയമം..... Very good. Road sefty ക്ക് അനിയോചയം ആയ ഒരു നിയമം തന്നെ ആണ് ഇത് very good eni sir എനിക്ക് ഒരു അഭിപ്രായം ഉണ്ട്‌ നമ്മക്ക് bike ഉം car ഉം കൂടെ ban ചെയ്തല്ലോ അപ്പോൾ പൊളിക്കും 🤣🤣🤣🤣

  • @waterfiltercltmlp6169

    🙏🏻🙏🏻🙏🏻കവലകളിൽ വലതുവശത്തെ വാഹനങ്ങൾക്ക് വഴി നൽകുക🙏🏻🙏🏻🙏🏻

  • @binoyns6813

    കൃത്യമായ, ശാസ്ത്രീയമായ പരിശീലനം ലഭിക്കാതെ ഡ്രൈവർ ഉദ്യോഗാർഥികളെ, കുറ്റമറ്റ ടെസ്റ്റിംഗ് രീതികൾ ഉപയോഗിക്കാതെ, വെറുതെ ഒരു H, 8 pattern എടുക്കുകയും, പേരിനു ഒരു റോഡ് ടെസ്റ്റും നടത്തി, ലൈസൻസ് കൊടുക്കുന്ന MVD ഉള്ളിടത്തോളം അപകടങ്ങൾ കുറയകയില്ല.

  • @prasoonkavil4601
    @prasoonkavil4601 Год назад +2

    Sir, enthukonde 2nd standard muthal road manners and road safety oru education system thinte bagamakkathath!?

  • @bijeeshkumar4602

    ❤❤🙏

  • @rajeshkp7254
    @rajeshkp7254 Год назад

    നല്ല ക്ലാസ്സ്‌ 👍🏻👌🏼

  • @nishadhjinu9945
    @nishadhjinu9945 Год назад +3

    Polli sir .. Pakshe gopro oyivakkandayirunnu

  • @user-gw1og8gr3u
    @user-gw1og8gr3u 14 дней назад

    എല്ലാം ശരിയാണെങ്കിലും പോലീസ് കൈകാണിച്ചു പോയാൽ കുറഞ്ഞത് 500 എങ്കിലും വാങ്ങും.. എന്നിട്ടാണ് വേദാന്തം 😂😂😂😂

  • @salam3479
    @salam3479 Год назад +1

    Please give a awareness video about online fruad through olx and other because l fall in fraud dealing lost my money owner fake me he is a army

  • @ANEESHMGOVIND-of7rs

    Ajil sir is graitte

  • @sabu5727
    @sabu5727 Год назад +3

    നിങ്ങളും ചെറിയവർ ആണെന്ന ഉള്ള ബോധം ഉണ്ടായാൽ മതി 😆😆😆😂😂😆😂 കാമറ വയ്ക്കുന്ന പുതിയ രീതി കണ്ട് പിടിച്ചിട്ടുണ്ട് ബട്ടൻസ് കാമറ ഇനി എന്ത് ചെയ്യും സഹോ 😆😆😆😆

  • @ANEESHMGOVIND-of7rs

    ഇങ്ങനെ ഒരു ക്ലാസ് കിട്ടിയാൽ ഒരു 50 ശതമാനം ആളുകൾ എങ്കിലും നേരെ ആകും

  • @ashraf3652
    @ashraf3652 Год назад +7

    റോഡിലെ കുഴിയിൽ വീണ് നടുവൊടിഞ്ഞവർ കാണേണ്ട

  • @thenamessrk

    Sir aanu enikk licence thannath