Road Safety Awareness Class in Malayalam Part 1 - Bijumon S.P.

Поделиться
HTML-код
  • Опубликовано: 15 июн 2018
  • Presentation by Bijumon on the topic ' Road Accidents' at the one-day seminar Hawking 18' organised by esSENSE Kozhikode at the Hotel Alakapuri Auditorium , MM Ali Road, Kozhikode on April 29th, 2018
    Website: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Комментарии • 41

  • @vijayasankar1967
    @vijayasankar1967 6 лет назад +12

    ഈ ഒരു സ്പീച്ച് കേരളത്തിലേ എല്ലാ ബസ് സ്റ്റാന്റിലും ,ജനങ്ങൾ കൂടുന്നിടത്തും പ്രദർശിപ്പിക്കേണ്ടതാണ് എന്നാണു് എന്റെ അഭിപ്രായം

  • @rahmathazeez4782
    @rahmathazeez4782 6 лет назад +10

    Essense,അഭിനന്ദനങ്ങൾ.സമൂഹത്തിനൊടുള്ള കരുതൽ ആത്മാർഥമായി നിർവഹിക്കുന്ന തിൽ നിങ്ങളുടെ ദൗത്യം വളരേ വളരെ വലുതാണ്. നന്ദി നന്ദി നന്ദി....

  • @georgevarghese1999
    @georgevarghese1999 6 лет назад +19

    Excellent speach, ഞാൻ എനിക്കുതന്നെ റെക്കമെന്റ് ചെയ്യുന്നു :(

  • @sivalalkv9398
    @sivalalkv9398 6 лет назад +12

    ഈ presentation ന്റെ രണ്ടാം ഭാഗവും uploadedചെയ്യണമെന്ന് അപേക്ഷിക്കുന്നു.കേരളത്തിലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥൻ തന്നെ ഇത്തരം ഒരു പ്രഭാഷണം നടത്തി യ ത് ഏറെ അഭിനന്ദനം അർഹിക്കുന്നു.പുതിയ വാഹനം വാങ്ങി പൂജിക്കാനും വെഞ്ചരിക്കാനും (പ്രത്യേകിച്ച് ബൈക്ക്) കൊണ്ട് പോകുന്ന തിന് മുന്പ് ഈ പ്രഭാഷണം ഒന്ന് കേട്ടിരുന്നെങ്കിൽ......

  • @anoopravi947
    @anoopravi947 6 лет назад +3

    വളരെ നല്ല അവതരണം..
    ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നത് എന്റെ സുഹൃത്തിനെയാണ്.. ബൈക്ക് ഓടിക്കുമ്പോൾ അമ്പലം പള്ളി മുതലായവക്കു മുന്നിലെത്തുമ്പോൾ പുള്ളി അങ്ങോട്ട് നോക്കി നെഞ്ചത്ത് തൊട്ടു കണ്ണ് ഒന്ന് അടക്കും....!!! എന്റെ ഡിങ്കാ പിന്നിൽ ഇരിക്കുന്ന നമ്മുടെ കിളി പോകും..
    പിന്നെ മറ്റൊരു കൂട്ടർ ഓടുന്ന വാഹനത്തിൽ നിന്ന് റോഡരികിലുള്ള ആരാധനാലയത്തിലേക്കു വലിച്ചെറിയുന്ന നാണയത്തുട്ടുകൾ അപകടങ്ങൾക്കു കാരണമാകുന്നുണ്ട് (ചെറിയ തോതിലാണെങ്കിലും). ഇങ്ങനെ ആരോ വലിച്ചെറിഞ്ഞ ഒരു നാണയം എന്റെ വാഹനത്തിന്റെ windscreen ൽ വന്നു കൊള്ളുകയും ചെയ്തിട്ടുണ്ട്...!!!
    Please include these scenarios also in the next session. Awaiting for part #2..

  • @jedus007
    @jedus007 5 лет назад +3

    I attended your class ,it was excellent, you showed humor and made a lot of sense. Keep up the excellent work 👍

  • @A.Rahman654
    @A.Rahman654 6 лет назад +2

    ഇതുപോലുള്ള വീഡിയോസ് വേറെ എവിടന്നു കിട്ടാൻ എസ്സൻസിന് അഭിവാദ്യങ്ങൾ

  • @samvallathur3475
    @samvallathur3475 6 лет назад +8

    An excellent program - Thank you very much Mr. Bijumone,
    this is an outstanding information, appreciate for sharing
    this awesome knowledge.

  • @samuthrapandi3437
    @samuthrapandi3437 4 года назад +3

    I am a s.p.c student this video is very super

  • @sajan749
    @sajan749 6 лет назад +4

    Thank you essence for your concern

  • @worldroadsafety1
    @worldroadsafety1 6 лет назад +3

    Well done, esSENSE and Mr. Bijumon SP.

  • @royabraham7834
    @royabraham7834 6 лет назад

    Excellent presentation. Very informative. Thank you, Bijumon S.P.

  • @swaminathanv5359
    @swaminathanv5359 6 лет назад +5

    Goodspeech Madhyapaanethe kurich prabhashangal cheyanula samayam athikramichirikkunu.

  • @anitamallya
    @anitamallya 5 лет назад +1

    Excellent way of presentation and very informative...

  • @karanpush3819
    @karanpush3819 6 лет назад +2

    very very valid and important subject.

  • @nam8582
    @nam8582 4 года назад +2

    റോഡപകടങ്ങളുടെ കാര്യത്തിൽ സ്വഭാവത്തിന് വലിയ പങ്കുണ്ട്.

  • @suneermahe
    @suneermahe 6 лет назад +4

    Excellent topic selected

  • @exoarekings7198
    @exoarekings7198 6 лет назад +1

    Got here after today's road safety class 👍👍👍

  • @hotston_ai
    @hotston_ai 4 года назад +1

    ഈ വീഡിയോക്ഷമയോടെ കണ്ടുതീർത്തവർക്ക് എന്റെ പ്രണാമം..
    Ride safe..

  • @changathiananthanmedia5279
    @changathiananthanmedia5279 2 года назад +1

    Welpresentation 👍👍👍❤❤👏

  • @rejikesavan6063
    @rejikesavan6063 6 лет назад +1

    Very good Thank you

  • @nidhingirish5323
    @nidhingirish5323 6 лет назад +2

    Thank you very much Sir

  • @vasuvennukkaran9554
    @vasuvennukkaran9554 6 лет назад +3

    excellent. Road accident is an important area to address

  • @gopikrishnank3242
    @gopikrishnank3242 6 лет назад +1

    Please provide the link for the second part mentioned in this video.

  • @00badsha
    @00badsha Год назад

    Thanks for sharing

  • @sriramstellar
    @sriramstellar 6 лет назад

    esSENSE is growing up ❤💪

  • @livinwilsonwilson5046
    @livinwilsonwilson5046 5 лет назад +1

    thanks

  • @nishakthomas4817
    @nishakthomas4817 7 месяцев назад

    Informative

  • @minnuminnu103
    @minnuminnu103 3 года назад +1

    Good

  • @AkshaiM
    @AkshaiM 6 лет назад +1

    Please bring brevity to speech , if so you could have summarised in ~1Hr. Still a relevant topic.

  • @gafoork2601
    @gafoork2601 6 лет назад +1

    👌👌

  • @vijayasankar1967
    @vijayasankar1967 6 лет назад +1

    I am waiting for second part

  • @SARVATHALSPARSHAM
    @SARVATHALSPARSHAM 3 года назад

    Super class

  • @shimnakt955
    @shimnakt955 6 лет назад +1

    How can I become a member of es sense

  • @noble_kochithara8312
    @noble_kochithara8312 Год назад

    ❤️

  • @jipsonarakkal5334
    @jipsonarakkal5334 6 лет назад +1

    രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു

  • @girisham1560
    @girisham1560 6 лет назад +1

    Nice

  • @firdouzbasha1707
    @firdouzbasha1707 4 года назад +3

    First develop the road no need your speech.

  • @Riderjonjo
    @Riderjonjo 6 лет назад +1

    It is sheer stupidity to driving related acident death and religion . It is raods , safe driving lessons and habits , teaffic law enforcement , quality of cars , speed limit , number of vehecheles and population etc are the reasons .
    How idiotic it is to connect to religious life . What about china ? Koria ? Cuba ? Japan ? East european countries , etc ?????

  • @subramaniam3912
    @subramaniam3912 5 лет назад +1

    Good