Curiosities in Science (Malayalam) - Manulal M Inashu

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 97

  • @Ajaysunil
    @Ajaysunil 4 года назад +7

    Nice presentation.
    താങ്കളിൽ ശാസ്ത്രീയ മനോഭാവം ഉണ്ടാക്കിയെടുക്കാൻ സഹായിച്ച മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു Big Salute

    • @im4science77
      @im4science77 4 года назад +1

      Ajay Sunil Thank you Ajay!

  • @vaakalam
    @vaakalam 4 года назад +1

    ഇപ്പോഴാണ് കണ്ടത്. മുഴുമിച്ചില്ല. സമയം എടുത്ത് പിന്നീട് മുഴുവനായി നോക്കാം. അസ്മാദൃശരായ ബധിര കര്‍ണ്ണക്കാര്‍ക്ക് വളരെ, വളരെ ഉപകാരപ്പെടുന്ന പ്രവൃത്തിയാണ് ഉപശീര്‍ഷകം ചേര്‍ക്കുന്നത്. അകമഴിഞ്ഞ നന്ദി! ഇനിയും ഇത് തുടരുക. ബാക്കി വീഡിയോകളും ഉപശീര്‍ഷകങ്ങള്‍ ചേര്‍ത്ത് സമ്പന്നമാക്കണം എന്ന് ബന്ധപ്പെട്ടവരോട് അപേക്ഷിക്കുന്നു.

  • @vimalvinodv.k.2909
    @vimalvinodv.k.2909 Год назад

    You are an excellent educator, Manulal. Your explanations, ranging from the hue of the sky to the apparent magnification of the moon near the horizon, have been delivered with precision and thoroughness, sparking “curiosity” among learners. Please continue to conduct more presentations. 👏

  • @seemaammu2912
    @seemaammu2912 4 года назад +11

    കുറച്ചു കൂടി സമയം അനുവദിക്കണമായിരുന്നു💖നല്ല interesting topic💖

  • @fshs1949
    @fshs1949 4 года назад +2

    Very helpful and useful message. Thank you.

  • @sandrashanmukhan1961
    @sandrashanmukhan1961 4 года назад +3

    കുറച്ചു കൂടി സമയം കൊടുക്കാമായിരുന്നു...very informative....kandittum kanathe poya orupad karyangal....👌

    • @im4science77
      @im4science77 4 года назад

      SANDRA SHANMUKHAN Thank you!

  • @101columbus1
    @101columbus1 4 года назад +1

    Curiosity was on till the end..
    Thought provoking talk.
    The idea that our education system needs a revamp can be read between the lines.
    Waiting for your next presentation.

    • @im4science77
      @im4science77 4 года назад

      Dany C Joseph Thank you Dany! 😊

  • @meenamass
    @meenamass 3 года назад +1

    Very informative 💐

  • @dhanyarajan5496
    @dhanyarajan5496 3 года назад

    Interesting talk !
    I am "curious" to know the contents of the rest of the presentation slides ..

  • @subins4014
    @subins4014 4 года назад +8

    Today's Leonardo da Vinci is C Ravichandran

    • @im4science77
      @im4science77 4 года назад

      subin s ബഹുമുഖപ്രതിഭകൾ!

  • @godsowncountry1667
    @godsowncountry1667 3 года назад

    Very good topic sir....very very thank you.....

  • @tomyseb74
    @tomyseb74 4 года назад +1

    Very informative. Thank you Manulal

    • @im4science77
      @im4science77 4 года назад

      Tomy Sebastian Thank you Tomy!

  • @sajkarthikeyan6711
    @sajkarthikeyan6711 4 года назад +1

    Lack of curiosity leads to belief in magic

  • @rajendranpillai2763
    @rajendranpillai2763 4 года назад +1

    നല്ലൊരു പ്രസന്റേഷൻ ആയിരുന്നു...

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 4 года назад +1

    Very good informative speech. Thanks manu.

    • @im4science77
      @im4science77 4 года назад

      rajesh kumar Thank you Rajesh!

  • @vipinr2034
    @vipinr2034 4 года назад +2

    I like ur vision about Curioucity and qoutes of Carl Sagan. Thanks for ur information

  • @E-series_2023
    @E-series_2023 4 года назад +2

    Tesla ♥️
    Davinci ♥️
    Carl Sagan ♥️
    Presentation ♥️
    esSENSE GLOBAL ♥️
    Science global ♥️
    RC🔥

  • @justinvargheese
    @justinvargheese 4 года назад +1

    Superb

  • @basilbaby3083
    @basilbaby3083 4 года назад

    Good presentation sir😃
    Informative

  • @sujithopenmind8685
    @sujithopenmind8685 2 года назад

    Super bro 👍

  • @ravindrannair1370
    @ravindrannair1370 4 года назад +1

    Good presentation

  • @abduljaleelna
    @abduljaleelna 4 года назад +1

    Stopped clock illusion 👌

  • @abdullaansaf2672
    @abdullaansaf2672 4 года назад +2

    കൗതുകത്തെ പറ്റിയുള്ള ഒരു Qoute
    :
    ''കൗതുകം ലേശം കൂടുതലാണ്'' - ഹരീഷ് കണാരൻ

  • @muhammedjaffer7114
    @muhammedjaffer7114 4 года назад +1

    Nice presentation :)

    • @im4science77
      @im4science77 4 года назад

      Muhammed Jaffer Thank you Jaffer!

  • @riyaskv5436
    @riyaskv5436 4 года назад +1

    Good presentation...
    Informative...thank you

  • @febagrace037
    @febagrace037 Год назад

    Answer..leaf?

  • @ullassignature9761
    @ullassignature9761 Год назад

    👍

  • @adithyanps123
    @adithyanps123 4 года назад

    👏👏

  • @sanopthomas1022
    @sanopthomas1022 2 года назад

    Rc sirinte സൗണ്ട് പോലെ തോന്നുന്നോ ❓️

  • @hrsh3329
    @hrsh3329 4 года назад +1

    🌻🌻🌻

  • @jyothis_njose2067
    @jyothis_njose2067 4 года назад +1

    Ee peru njan evideyo

  • @tscaria91
    @tscaria91 4 года назад +2

    👍👍👍👍

  • @rider5333
    @rider5333 4 года назад +1

    👍🏼👍🏼👍🏼

  • @indiainformatica
    @indiainformatica 3 года назад +1

    Super moon എന്താണെന്ന് ശരിക്കും പിടി കിട്ടിയിട്ടില്ല എനിക്ക്

  • @hafizkummali2011
    @hafizkummali2011 4 года назад +1

    കുറച്ചൂടെ സമയം കൊടുക്കാമായിരുന്നു.പുതുമയുള്ള വിഷയം.

    • @im4science77
      @im4science77 4 года назад

      hafizrahman kummali സമയ പരിമിതി മുന്നേ അറിയിച്ചിട്ടുള്ളതാണ്‌. അതിനുള്ളിൽ തീർക്കുക എന്നത്‌ അവതാരകന്റെ അഥവാ എന്റെ കടമയായിരുന്നു.

  • @sukeshpinto3691
    @sukeshpinto3691 4 года назад

    Biju raju....😍😍😍😙

  • @roymammenjoseph1194
    @roymammenjoseph1194 Год назад

    Leonardo De DaVinci

  • @sandeepkh4650
    @sandeepkh4650 4 года назад

    ചേട്ടായേ....
    വട്ടയില എവിടെ?

    • @im4science77
      @im4science77 4 года назад

      There are plants with circular leaves. But the question was about the only place on earth where all plants have circular leaves. No such place exists. At least none that I’m aware of! The idea was to check the curiosity of the audience by asking a question of which answer nobody can possibly know! 😊

  • @jasmeermustafa1959
    @jasmeermustafa1959 3 года назад

    Nice topic but Speech skills kurach mechapeduthamayirunnu

  • @അഖിൽ-382
    @അഖിൽ-382 4 года назад +2

    യുറീക്ക എന്റെ ഇഷ്ട പുസ്തകം ആയിരുന്നു

    • @beinghuman6371
      @beinghuman6371 4 года назад +1

      ഈ പുസ്തകം ഇപ്പോൾ ലഭ്യമാണോ??
      ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അല്ലെ ആ പ്രസിദ്ധീകരണം?

    • @അഖിൽ-382
      @അഖിൽ-382 4 года назад +2

      @@beinghuman6371 അറിയില്ല ഇപ്പൊ കെട്ടുംമട്ടും മാറിയിരിക്കും ഉണ്ടെങ്കിൽ ,എനിക്ക് പണ്ടതെയാണ് ഇഷ്ടം എന്നാലും ഒന്ന് തപ്പണം പുതിയത്.
      മറ്റു ബാലപ്രസിദ്ധീകരണം പോലെയല്ല ഇതു നമ്മുടെ ചുറ്റുപാടുമായി അടിത്തുനിൽക്കുന്ന അവതരണം ആണ് ഒരുപാട് കളർ ഫുൾ അല്ല .
      നമ്മുടെ തൊടിയിലും പറമ്പിലും ഒക്കെ ഓടിനടക്കുമ്പോൾ കിട്ടുന്ന ഒരു നാടൻ ഫീൽ ആണ് അതിലെ കഥകൾക്ക് 😍

    • @im4science77
      @im4science77 4 года назад

      അഖിലാണ്ഡബ്രഹ്മം എന്റേയും. 😊

  • @sunilpottayil9441
    @sunilpottayil9441 4 года назад

    പുലിയല്ല.., പുപ്പുലി..

  • @bobin144
    @bobin144 4 года назад

    1st

  • @malmasala
    @malmasala 4 года назад +1

    എല്ലാം എല്ലാം അറിയുന്ന ഒരു വിചിത്ര ജീവി കോയമ്പത്തൂരിൽ ഉണ്ട് 🤪🤪

    • @im4science77
      @im4science77 4 года назад

      Shankar Ganapathy ആരാണയാൾ? 🤔

    • @malmasala
      @malmasala 4 года назад

      @@im4science77 hi Manu, i was sarcastic.... anyway now that you asked...he goes by the name of J. Vasudevan

    • @malmasala
      @malmasala 4 года назад +1

      @@im4science77 congrats..was a lovely presentation.. looking forward for more... take care, bye

  • @Adhil_parammel
    @Adhil_parammel 4 года назад

    Curiosity makes fb,insta and tv etc addiction

  • @hashwinp
    @hashwinp 4 года назад +2

    2 trillion nnu paranja 2000 crore aanu 🤦‍♀

    • @vishnumohan1605
      @vishnumohan1605 4 года назад +2

      Alla 2 trillion 2,00,000 crore anu

    • @HariKrishnan-uj1jk
      @HariKrishnan-uj1jk 4 года назад +2

      അല്ല മാഷേ രണ്ട്‌ ലക്ഷം കോടി തന്നെയാണ്., അദ്ദേഹം പറഞ്ഞത് ശരിയാണ്

    • @legendarybeast7401
      @legendarybeast7401 4 года назад

      uhh athu billon, ithu trillion

  • @satheeshkumar3967
    @satheeshkumar3967 4 года назад

    You are the binami of istene

    • @abhishekkannan8130
      @abhishekkannan8130 4 года назад +1

      Freethinker's maarude Udayippukal kaettu Samyam Kalayaathe, Ithihaasangalum Vetho_Upanishatthukklum Paddhichittu Makkalaeyum Athu Thanne Paddhippikkannam. Science, maths, E vaikku Pakaram Vetda Ganitham Paddhippichu-, Paksi_sasthram, Kodangi_sastram, Hasta_sastram, Kokko_sastram- E vayil PHD Yeduppikkanam.

    • @sibibalakrishnan1
      @sibibalakrishnan1 4 года назад

      ഇതെന്താ ഈ istene?

    • @seemaammu2912
      @seemaammu2912 4 года назад

      @@sibibalakrishnan1 അതായത് ഓൻറ ഒരു trust ആണ് അതിൽ ഓനും മാതാപിതാക്കളുംപിന്നെ കവലയിലെ ഒരു സഹോദരി 'സുഭദ്ര'യും ആണ് അംഗങ്ങൾ😂😂😂

    • @gayathri4733
      @gayathri4733 4 года назад

      @@seemaammu2912 😁😁😀😁😀😁😀😁

  • @surendrants8355
    @surendrants8355 2 года назад

    അക്ഷരശുദ്ധി ഇല്ല

  • @satheeshkumar3967
    @satheeshkumar3967 4 года назад

    Istene what invented, it is from gita
    You study history

    • @sudheendranthumbarathy5270
      @sudheendranthumbarathy5270 4 года назад +2

      Who's gita🤔

    • @widerange6420
      @widerange6420 4 года назад

      കൃഷ്ണന്റെ 16008 -ൽ പെട്ട
      ഒരു സുന്ദരിയല്ലേ ഗീത

    • @sniperhawk6728
      @sniperhawk6728 4 года назад

      Sudheendran Thumbarathy 😂

    • @abhishekkannan8130
      @abhishekkannan8130 4 года назад

      Won't Vedto_Upanshdth and Mahabharatha..?!....

    • @thinkgrow4296
      @thinkgrow4296 4 года назад +1

      Dybam ഡൈബ० alla bro moopparu uddeshichatu cinema nadi Gita aanu

  • @satheeshkumar3967
    @satheeshkumar3967 4 года назад +1

    Vechite podo

    • @abhishekkannan8130
      @abhishekkannan8130 4 года назад +1

      Dahikkattha bhakshanam chilarkku maranavum
      dehippikkan seshi ullavarkku..deerghayussum BHALAM.

    • @seemaammu2912
      @seemaammu2912 4 года назад

      നല്ല curiosity ഉള്ള സുഹൃത്ത്

    • @alanmithun4252
      @alanmithun4252 4 года назад

      നല്ല വ)ണ്ണം

  • @binuipeki8053
    @binuipeki8053 4 года назад +1

    Good presentation

    • @im4science77
      @im4science77 4 года назад

      BINU IPE K I Thank you Binu!