സമൂഹസ്‌നേഹികൾക്ക് ക്യാപിറ്റലിസം | Be Humane be Capitalist - Haridasan PB | Spandrel22 | 15.5.22

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии •

  • @bjk5983
    @bjk5983 2 года назад +10

    💪💪💪💪💪,അന്ത 4ആം മത വിശ്വാസി ഒഴികെ ആരും ഇതിന് negative പറയില്ല,കിടു 👌

  • @sukushows7648
    @sukushows7648 2 года назад +5

    Thank you sir. ഒരുപാട് തെറ്റിദ്ധാരണകൾ മാറാൻ ഇടയായി.

  • @subhashchandrabose2986
    @subhashchandrabose2986 2 года назад +13

    ക്യാപിറ്റലിസം 🧡 മത്സരം 🧡 ഫ്രീ മാർക്കറ്റ് 🧡അവസരം 🧡

    • @KarlMarxist
      @KarlMarxist 8 месяцев назад

      Capitalism is not so called free market it hindrances the intervention of free competition through monopoly by other companies and accusations of small companies to earn more profits and stiffs the competition and free market and Capitalistic economic model that constant recession during it's years and along with startups failures and bankruptcy

  • @jacobgeorge3435
    @jacobgeorge3435 2 года назад +8

    I am really appreciate your realistic approach of Capitalism I am supporting your view points

  • @aravindakshankadrala5740
    @aravindakshankadrala5740 2 года назад +3

    Yes, It's educative and very attractive

  • @baijunatarajan
    @baijunatarajan 2 года назад +3

    Thank You Sir Kidilam Speech

  • @TheAdru
    @TheAdru 2 года назад +4

    വളരെ നല്ല അവതരണം

  • @rasheedpm1063
    @rasheedpm1063 2 года назад +7

    കേൾക്കാൻ കാത്തിരുന്ന പ്രഭാഷണം 👍
    ❤️🤝🆒

  • @ananthasivan
    @ananthasivan 2 года назад +3

    Very informative and excellent information

  • @anugrah917
    @anugrah917 2 года назад +4

    Good Speech For Capitalism

  • @pakrusuresh6872
    @pakrusuresh6872 2 года назад +3

    Bengal famine can be linked to east india companys and the british empires agricultural policies and also world war. Actually it was a result of capitalism.
    Indias lack of food grains wasnt solved by free market or capitalism, mainly our food shortage problem's solution was the introduction of scientific knowledge into agriculture, by green revolution. Please dont misguide people

    • @_prashanth0
      @_prashanth0 2 года назад +2

      this is a fan's show. like a Vijay movie, fans knows what to expect ,they get it and leave happily. no place for any other perspectives..

  • @josemeridian1239
    @josemeridian1239 2 года назад +2

    Great speech 👍🏻👍🏻

  • @ramesh556
    @ramesh556 2 года назад +2

    Good speech sir 👌

  • @sathishakdr
    @sathishakdr 2 года назад +1

    Excellent deliberation

  • @joshjosh6373
    @joshjosh6373 2 года назад +8

    ഹരിദാസൻ സാറ് ക്യാപിറ്റലിസത്തെ ന്യായീകരിക്കുന്നതും സോഷ്യലിസത്തെ നിർവചിക്കുന്നതും നിരാകരിക്കുന്നതും പറഞ്ഞ് വെക്കുന്നത് "അനുഭവ സാക്ഷ്യങ്ങൾ " നിരത്തിയാണ് ആണ് 😰🙏🏼

  • @jissjohnm
    @jissjohnm 2 года назад +1

    Thanks

  • @yehsanahamedms1103
    @yehsanahamedms1103 2 года назад +4

    ചേട്ടാ....
    ഭയങ്കര പ്രസംഗം! ക്യാപിറ്റൽ ലിസ്സത്തെ പൊക്കിപ്പിടിച്ച് നടക്കുമ്പോൾ....ചേട്ടൻ്റെ തിമിരം പിടിച്ച കണ്ണുകൾക്ക് കാണാൻ കഴിയാത്ത ചിലകാര്യങ്ങൾ ചൂണ്ടി കാട്ടട്ടെ.ഇന്ധനവില ഒരു നിയന്ത്രണവും ഇല്ലാതെ ഉയർത്തി,ജീ എസ് ടി യുടെ പേരിൽ ജനതയെ കൊള്ള ചെയ്യുന്നു, ടോൾ ബൂത്ത് കൾ കെട്ടി ഉയർത്തി മറ്റൊരു കൊള്ള, റോഡ്‌കൾ മുഴുവനും ക്യാമറകൾ സ്ഥാപിച്ചു വേറൊരു പകൽ കൊള്ള,സാധാരണ മനുഷ്യൻ്റെ പെൻഷൻ പദ്ധതികൾ അട്ടിമറിക്കാനുള്ള പരിപാടികൾ,പാചക വാതക വിലക്കയറ്റം,അങ്ങനെ എല്ലാ തലങ്ങളിലും സാധാരണ പൗരൻ്റെ സുഖമായി ജീവിക്കാനുള്ള അവകാശം അസ്തമിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷം ക്യാപ്പിTTA ലിസത്തിൻ്റെ സംഭാവന അല്ലാതെ പിന്നെ എന്താണ്? വരുന്ന കുറച്ചു വർഷങ്ങൾക്കുള്ളിൽ ഈ നല്ല നാടിനെ മറ്റൊരു ശ്രീലങ്ക ആക്കി കഴിഞ്ഞിട്ട് ,താങ്കൾ കരയണ്ട.ഇപ്പോഴേ കരഞ്ഞുകൊള്ളു.ഈ ചിരിയോക്കെ പോയി കരയാനുള്ള സമയമാണ് താങ്കളെ കാത്തിരിക്കുന്നത്.അത് മറക്കണ്ട.😞

  • @bigbull6084
    @bigbull6084 2 года назад +1

    Good presentation

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @viveknath4153
    @viveknath4153 2 года назад

    Great❣️

  • @exgod1
    @exgod1 2 года назад +1

    last Point !!!! ividathe Right wing manass ulla 4 aam mathakarkk aka regressive left inu kathiyal Keralam marum !!!

  • @freedos3868
    @freedos3868 2 года назад +19

    ചേട്ടാ മാപ്പ്,
    കമ്മി ആയിരുന്ന കാലത്ത്
    തെറിവിളിച്ചതിന്.

    • @dew4212
      @dew4212 2 года назад

      എത്ര നാൾ മുൻപ് വരെ കമ്മി ആയിരുന്നു? എങ്ങനെയാണ് മാറി ചിന്തിച്ചു തുടങ്ങിയത്?

    • @freedos3868
      @freedos3868 2 года назад +6

      @@dew4212 ഏതാണ്ട് 5 വർഷം
      മുമ്പ് വരെ അസ്സൽ കമ്മി,
      10 വയസ്സാകുമ്പോഴേക്കും
      ദൈവം ഇല്ലെന്ന് ബോധ്യം
      ഉണ്ടായിരുന്നു.
      എസ്സെൻസ് തന്നെയാണ്
      മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
      നന്ദി എസ്സെൻസ്.

  • @vsn2024
    @vsn2024 2 года назад +6

    ഉദാഹരണം തേടി അലയണ്ട. പിണു ഭരണം മാത്രം മതി. ഇന്ത്യൻ ഭരണഘടനയുടെ മേൽക്കൈ ഇല്ലായിരുന്നെങ്കിൽ കേരളം ഇന്ന് ശ്മശാനമാകുമായിരുന്നു.

  • @vinodb1008
    @vinodb1008 2 года назад

    Great

  • @chackomathew7000
    @chackomathew7000 2 года назад

    👍 🙏🙏

  • @vnprakash
    @vnprakash 2 года назад +1

    ക്യാപിറ്റലിസം ദുർഭൂതമല്ല എന്ന അദ്ദേഹത്തിന്റെ പുസ്തകം out of Print ആണ്. പുസ്തകം ലഭിക്കുമോ?

  • @joshjosh6373
    @joshjosh6373 2 года назад +5

    മുഴുവൻ കേൾക്കിന്നതിനു മുമ്പ് തന്നെ ഇത് വരെയുള്ള എന്റെ അറിവും അഭിപ്രായവും ആദ്യം പറയട്ടെ.
    ക്യാപിറ്റലിസവും കമ്മ്യൂണിസം Marxism എന്ന പോലെ തന്നെ ഒര് മതാത്മക ബ്രാഹ്മണ്യ മേൽകൊയ്മയുടെ അന്ധവിശ്വാസമാണ്.
    ബാക്കി ഈ പ്രഭാഷണം കേട്ടതിനു ശേഷം മാറ്റമുണ്ടെങ്കിൽ, വഴിയേ പറയാം 😍🙏🏼

  • @MohammedSafvanP.V
    @MohammedSafvanP.V 7 месяцев назад

    Since poor people got only this life as per atheism and essence

  • @gokulv.b.
    @gokulv.b. 9 месяцев назад

    ഓരോ😊 ദിവസവും പട്ടിണിയും അനുബന്ധ കാരണങ്ങളും കൊണ്ടു മാത്രം ലോകത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം 25000 ആണ്. ഇതിൽ കുട്ടികളുടെ എണ്ണം 10000 ൽ അധികം വരും. സാമ്രാജ്യത്തമായി തീർന്ന മുതലാളിത്തം തന്നെ ഉണ്ടാക്കി നിലനിർത്തിപ്പോരുന്ന UN ൻ്റെ കണക്കാണിത്. അതായത് മുതലാളിത്തമെന്ന വ്യവസ്ഥ പ്രതിവർഷം കൊന്നു തള്ളുന്ന മനുഷ്യരുടെ എണ്ണം ഏകദേശം 91 ലക്ഷത്തി 25000 പേർ വരും.
    മുതലാളിത്തമായി തന്നെ രൂപാന്തരപ്പെട്ട ആധുനിക വൈദ്യശാസ്ത്രം ഓരോ വർഷവും കൊന്നുകളയുന്ന ജീവനുകളുടെ എണ്ണം ഇതുപോലെ ലക്ഷങ്ങൾ വരും. അങ്ങനെ വിവിധ കാരണങ്ങൾ കൊണ്ടുള്ള ഇത്തരത്തിലെ അസ്വാഭാവിക മരണങ്ങൾ പ്രതി വർഷം ഏകദേശം 2 കോടിയെങ്കിലും വരും. അതായത് മനുഷ്യ സമുദായത്തിന് ഒട്ടുമെ സ്വീകരിക്കാനാകാത്ത ഒരു വ്യവസ്ഥയാണ് മുതലാളിത്തം. മുതലാളിത്തം തന്നെ ഒരു രോഗമാണ്. എന്നിട്ടും അത് നിലനിൽക്കുന്നുവെങ്കിൽ അതിനർത്ഥം സമസ്ത മേഘലകളിലെയും അതിൻ്റെ ജനാധിപത്യവിരുദ്ധമായ സർവ്വാധിപത്യം കൊണ്ടു മാത്രമാണ്.
    സോഷ്യലിസം( കമ്മ്യൂണിസം ) എവിടെയും നിലനിന്നിട്ടില്ല എന്നത് വസ്തുതയാണ്.ഭരണകൂട മുതലാളിത്തത്തിനപ്പുറം സോവിയറ്റ് യൂണിയൻ പോലും കടന്നിരുന്നില്ല എന്നത് യാഥാർത്ഥ്യമാണെന്നിരിക്കെ ഇനിയും വന്നിട്ടില്ലാത്ത സോഷ്യലിസത്തെ എന്തു കണ്ടിട്ടാണ് എതിർക്കുന്നത് ?
    സ്റ്റാലിനും മാവോയും മറ്റും വൃത്തികേടുകൾ കാട്ടിയിട്ടുണ്ടെങ്കിൽ അതിന് മാർക്സിസമെന്ന ദർശനം എങ്ങനെ തെറ്റാകും ?

  • @benz823
    @benz823 2 года назад +1

    👍❤👌

  • @bobbyd1063
    @bobbyd1063 2 года назад +2

    ഹെന്റെ മാർക്സ് മുത്തപ്പാ... കമ്മികൾ ഇത് എങ്ങനെ സഹിക്കും.

  • @MohammedSafvanP.V
    @MohammedSafvanP.V 7 месяцев назад

    So-called communist leaders do not talk about commercial properties and private 5-star hospitals

  • @babuts8165
    @babuts8165 2 года назад +2

    മനുസൃമ്തി ഇക്കോണമി കാപ്പിറ്റിലിസത്തേക്കാർ മികച്ചതാണെന്നാണ് മോഡിജിയും സംഘ പരിവാറും പറയുന്നത്! വിശദീകരിക്കാമോ?

  • @truthway7324
    @truthway7324 2 года назад +1

    ഒട്ടും നിലവാരം ഇല്ലാത്ത വാചകക്കസർത്ത് !

  • @_prashanth0
    @_prashanth0 2 года назад +3

    promoting rationalism and freethinking in Kerala and in the larger global environment എന്നൊക്കെ എഴുതി വെച്ചിട്ട് ഇപ്പൊ മതങ്ങളേം അനാചാരങ്ങളേം മറ്റും വിട്ടു . ചില ഫ്രീതിങ്കെർ ദൈവങ്ങളുടെ ഇഷ്ടത്തിന് ഉള്ള ടോപിക്സ് മാത്രം ആയി.. പരമകഷ്ടം !

  • @MAdhawanPRakash
    @MAdhawanPRakash 2 года назад +4

    ചൈനയെ കുറിച്ച് നമുക്കറിയാം
    സിപിഐഎം നെ ക്കുറിച്ച് നമുക്കറിയാം
    മാർക്സിസം എന്താണെന്നു നമുക്കറിയാം
    ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സിപിഎം ഉം പിന്തുടരുന്നത് മാർക്സിസം ആണെന്ന് നമുക്കറിയാം
    ഒരേ ഒരു മാർക്സും മാർക്സിസം ഉം മാത്രമേ ഉള്ളൂ എന്നും നമുക്ക് അറിയാം
    1980 കളില് ഇന്ത്യയിലും ചൈനയിലും ഒരു പോലെ ദാരിദ്ര്യം കോടി കുത്തി വന്നിരുന്നു എന്നും നമുക്കറിയാം.
    1980 കളില് തന്നെ ചൈന 1 . free markets , 2 . സ്റ്റേറ്റ് sponsored capitalism , 3 , privatisation എന്നിവ ഉപയോഗിച്ച് തുടങ്ങി എന്നും അതിലൂടെ അവർ വികസിച്ചു എന്നും നമുക്ക് അറിയാം
    അതേ സമയം അതേ മാർക്സിസം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വര്ഷം 2022 ലും മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ ഘോര ഘോരം എതിർക്കുന്നു, അതെ സമയം ഇവ ഉപായിയോഗിച്ച ചൈന യെ പുകഴ്ത്തുന്നു , ഇതിന്റെ കാരണം മാത്രം നമുക്ക് ഇതുവരെ അറിയില്ല
    ഇനിയെങ്ങാനും ഈ ഷിയാ സുന്നി കത്തോലിക്ക യാക്കോബൈറ്റ് എന്നൊക്കെ പോലെ പലതരം മാർക്സിസം ഉണ്ടോ എന്നും അറിയില്ല .
    സാധാരണ യുക്തിവാദികൾക്ക് ഒന്നും ഇതുവരെ ഇതിന്റെ ഗുട്ടൻസ് മനസ്സിലായിട്ടില്ല .
    ഇതിൽ ഏത് മാർക്സിസം ആണ് real മാർക്സിസം? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണോ ?🤔🤔

    • @akshaydev2627
      @akshaydev2627 2 года назад +1

      എന്താണ് ബ്രോ ഈ state sponsered capitalism

  • @yenyenindra2340
    @yenyenindra2340 2 года назад

    സർ, cpim l നേതാവ് k n രാമചന്ദ്രനുമായി ഒരു ഡിബേററ് ചെയ് യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @MAdhawanPRakash
    @MAdhawanPRakash 2 года назад +1

    Most rationalists in Kerala have a reductionist tendency to reduce every problem in society to religion and how atheism can solve all our issues.
    I think most rationalists take a position to defend atheism (not rationalism) without going into the detail of whether atheism or religion is the root cause of the problem we are trying to solve.
    Rationalism and atheism became so popular in this society now because people are frustrated with the backwardness and poverty in our society, not because of a personal grudge against religion.
    So these people think religion is all pervasive in this society and naturally people think there is a correlation (note the point) between religion and economic or social progress.
    This the basis or reason because of which 99 or 90 percent of discussions in the space of rationalism is limited to atheism.
    My position is that this is premise itself is questionable when you look at the facts.
    Does the economic progress and religion have correlation s or causation?
    Why this question? the relevance of the question is about the utility of atheism.
    I think atheists are atheists not because of personal grudge, but either because of 1.scientific temper or2. lack of social progress. about science I agree but practically as of now not everyone in an indian contexts is mature to think along those lines. but if it's about social progress then my position is atheism will only have a limited impact.
    The two (religion and economic progress) have correlation , but if we talk about causation, it's economic progress or lack of it that causes religion to grow, not the other way around as per the common narrative based on Scandinavia and western Europe.
    In scandinavia or western Europe , the common narrative is about how religion is disappearing there, and the implicit or the explicit point is that they made economic progress because religion disappeared there. But in reality it is the other way around. Religion is disappearing there because they made economic progress. There is no proof of any atheistic movement there. (whereas where there were govt sponsored atheistic movements religion has grown stronger, for example in soviet occupied Poland. Poland has most churches per capita)
    I disagree with the notion which says that development will only happen if we break religious/tribal/caste barriers
    I think it is the other way around. Religious/tribal/caste barriers will break only after economic/social development happens.
    Marx once said religion is the opium of the "masses"
    Note that he chose to use the word "masses", he did not use a word like humans, or people. It's because he inteneded to point to a particular class of people - poor people. In other words rich people don't need religion, they can buy opium itself, or alcohol.
    ( I'm not a communist, but this is correct in more ways than one. There are arguments that he was sympathetic to religion or dead against it . But irrespective of that argument the fact remains that wherever there are poor people they resort to religion to hang on, to hope for a better life, or to suppress their misfortunes)
    Psychologically, from the point of view of the "masses", God/belief are alternative systems for certainty/luck/hope.
    For poor people in poor countries, they have very little certainty or luck, or hope in life. So naturally, they earn for those things, and they do that by praying to God or sticking to customs that they think will bring them good fortune.
    In developed countries, they already have certainty in life. For example, if they go to a govt office they don't have to pray for their objective to happen without praying bribe. They don't have to pray that their train or bus arrives in time. They don't have to pray that their child comes back from school safely. They don't have to pray/hope for their next meal.
    All this means that there is less need to pray to God/for luck. And that leads to fewer people being religious.
    Somany new age rationalists or non rationalists argue that religion is the cause of all evil in society and that it blocks development. The simple question is, supposing all established religions disappear tomorrow (possibly possible with technology in future), but if you continue to live in a society that does not offer any opportunity to improve a person's life, then will anything really change in that society?
    For one day he might forget religion, but the second day he will go back to praying to a tree or sun. They will invent a new religion on the 3rd day. This way God or religion becomes a necessity in societies that do not offer anything good to it's people. If there is no God-like concept in such communities, it might go to complete anarchy, because in such societies, for many people, no God effectively means no hope in their future. And that will obviously lead to disastrous things.
    In most developed countries religion is becoming less important because people's lives are improving. It is not the other way around. I think it is a subtle, but the most important point.That's the rationale through which I argue that if the objective is to get rid of religion/tribal culture or if the objective is to have a better standard of living or both, the one and only solution is to have economic progress.
    So we'll be better utilizing our time if we talk about lack of economic progress, rather than directly tackling religion because the masses are not ready for that in poor people's social context. And when the masses are ready for taking religious criticism, chances are they wont need advice on religion as proved in western Europe and Scandinavia.
    Else it (attacking religion) will be like swatting mosquitoes, it will might help you and your immediate surroundings, but the mosquitoes (religion) will keep coming because there are plenty of breeding grounds for religion.
    In other words, if there are people who speak up for rationalism based on the social backwardness of Kerala or India or other third world countries (lets leave out the scientific temper sect), then they should be working or standing up for economic growth of the region , and if that happens religion will automatically become unimportant. Another funny thing is, most of the rationalists are based out of Kerala and they seem to be Ok or rather happy that every 1 keralite out of 5 have no choice but to work outside our country and and at the same time we make fun of Bangladeshis and Philippines expats and we boast that we malayalees can even open a tea shop in Moon. This is completely irrational. The first thing we should ask ourselves is why are we having to work outside our country - It is not religion that caused it?
    Another funny thing is - when I tried to raise this (rational) topic I have only faced intolerance (from people who call themselves rationalists) and they accused me of being an soldier of religion.

    • @Democrazee
      @Democrazee 2 года назад

      Long read appreciate the effort but unfortunately a yo-yo narrative and pensive to say the least cause the effect was lost for the cause …..dilly dallying with atheism, theism, logic, rationalism got simply got lost in reality where humanism reigns supreme…..victim card is the order of the day when logic is the engine

    • @Rey_th7
      @Rey_th7 2 года назад

      The reason religion declining is because of the growth of science not because of economic growth

    • @MAdhawanPRakash
      @MAdhawanPRakash 2 года назад

      ​@@Democrazee Thansks for reading, curious to know what did you understand as my "cause". As for humanism reigninng supreme, just consider including humanism as well in my so called dilly dallying - humanism also won't survive for long in a poor society.
      Food for (rational) thought ;) - compare a household of 3 people with 1 bread (or chapati) and anothor household with 10 breads to eat. As per a humanist who is also a rationalist , which family is likey to share their bread to a neighbor who has 0 breads and therefore exhibit his or her humanism?

    • @Democrazee
      @Democrazee 2 года назад

      @@MAdhawanPRakash mankind has evolved from a societal mindset to individualism ….humanism has moved from empathy and sympathy to empowerment of the individual for self sustenance… individualism and human dignity prevails ….empowering people reigns…. yet there’s no stopping people from being philanthropic…humanism is not to breach each others space….this individualism has delivered new term today…….sologamy …..cheers 🥂

  • @MohammedSafvanP.V
    @MohammedSafvanP.V 7 месяцев назад

    Are you not concerned about those adult fit monthly rent collectors

  • @joshjosh6373
    @joshjosh6373 2 года назад +2

    essense ആധുനിക ശാസ്ത്രത്തിലും സ്വാതന്ത്രചിന്തയിലും നിരീശ്വരവാദത്തിലും മാത്രം ഉറച്ച് നിൽക്കുന്നതാണ് അഭികാമ്യം. 😎😍🙏🏼
    സാമൂഹ്യ- സാമ്പത്തിക -രാഷ്ട്രീയ കാര്യങ്ങളിൽ Capitalism എന്ന 'മത'ത്തെ Marxism, Communism എന്നീ വ്യവസ്ഥാപിതാ 'മതങ്ങളെ' പോലെ തന്നെ അന്ധമായി കൂട്ട് പിടിക്കുന്നത് ഒര് സ്വതന്ത്ര ചിന്താ രീതിയല്ല എന്ന് പറയാതെ വയ്യ .😰
    ക്യാപിറ്റലിസത്തെ മതങ്ങളെ പോലെ വെളുപ്പിച്ചിടുക്കാൻ ഹരിദാസൻ സാർ കുറെ കഷ്ടപെടുന്നുണ്ട്. 😰😊😄

    • @sujithopenmind8685
      @sujithopenmind8685 2 года назад +2

      പിന്നെന്താണ് മുന്നോട്ട് വയ്ക്കേണ്ടത്

    • @joshjosh6373
      @joshjosh6373 2 года назад +3

      ​@@sujithopenmind8685, ഏകകാരണം അന്വേഷിച് പോകരുത് എന്ന് RC പറയുന്ന പോലെ ഒര് ഒറ്റമൂലി ചികിത്സ മുന്നോട്ട് വെക്കാൻ കഴിയും എന്ന ചിന്ത അബദ്ധമാണ്. 😊
      Mix and Match, Trial and Error വഴി രൂപപ്പെടുന്ന പരിണമിച്ചുണ്ടാകുന്ന Solutions മാത്രമേ സാമൂഹ്യ- സാമ്പത്തിക ശാസ്ത്രത്തിൽ നടക്കൂ 😎🙏🏼
      Evidence based Modern Science പോലെ ലാബിലും മൃഗങ്ങളിലും പരീക്ഷിച് മനുഷ്യരിൽ പരീക്ഷിച് Data യും Meta Analysis ഉം നടത്തി ഫലപ്രമായി ചികിൽസിക്കാനും വിപണിയിൽ ഇറക്കേണ്ടതായ ഒര് ഉത്പന്നമല്ല Socio - Economic- Political Science.
      Modern Medicine ക്കാൾ ഏറെ ശ്രമകരവും പെട്ടെന്നൊന്നും Evidence ഉണ്ടാക്കാൻ കഴിയാത്തതുമായ മേഖലയാണ് അത്.
      അതിനെ സമീപിക്കുമ്പോൾ, ഹരിദാസൻ സർ ചെയ്യുന്ന പോലെ മുൻവിധിയും മുൻകോപവും ചീത്തവിളിയും വിമർശനവുമല്ല, എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വിശകലനവും ചർച്ചയുമൊക്കെയാണ് വേണ്ടത്. അന്ധമായ മാർക്സിസം വിരോധവും കമ്മ്യൂണിസ്റ് സോഷ്യലിസ്റ്റ് വിരോധവും ഫലം നൽകില്ല 😰😍🙏🏼

    • @JUSTIN-bn6fn
      @JUSTIN-bn6fn 2 года назад +3

      ഈ പ്രസംഗത്തിൽ പറഞ്ഞതുപോലെ നിങ്ങൾ സമൂഹത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ CAPITALIടM ത്തെയാണ് പിൻ താങ്ങെണ്ട അത്തിനുള്ള കാരണങ്ങൾ ഈ പ്രസംഗത്തിൽ തന്നെ പ്രതിബാദിക്കുന്നുണ്ട്. സുഹത്തിന് നല്ലത് വരുത്തുന്ന ആശയങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിൽ എന്ത് തെറ്റാണ്?

    • @ljk8554
      @ljk8554 2 года назад +4

      @@joshjosh6373 ക്യാപിറ്റലിസം വ്യവസ്ഥാപിതമായ ഒരു സൊല്യൂഷൻ മുന്നോട്ടു വെക്കുന്നില്ല . അതിനാൽ തന്നെ അത് ഏകകാരണ ബദ്ധമല്ല . അത് അവനനവന്റെ സർഗാത്മതകക്കു അനുസരിച്ചു അവനനവന്റെ വഴി തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു .

    • @sujithopenmind8685
      @sujithopenmind8685 2 года назад +3

      @@joshjosh6373 ഫലം നൽകിയത് എവിടെ, ക്യാപിറ്റലിസം അല്ലെങ്കിൽ വേറെ എന്താണ്. അന്ധമായി മാർക്സിസത്തെ കുറ്റം പറയുന്നതല്ലല്ലോ fact വെച്ചല്ലേ അദ്ദേഹം പറയുന്നത്. അങ്ങേരു പറയുന്നതിൽ പ്രശ്നമുണ്ട് എങ്കിൽ പ്രശ്നമുണ്ട് എന്ന് മാത്രം പറയാതെ fact വച്ചു പറയുക നിങ്ങളും u ട്യൂബ് വിഡിയോഇടൂ, ക്യാപിറ്റലിസം നൂറ് ശതമാനം ശരി എന്ന് അദ്ദേഹം പറയുന്നില്ലല്ലോ ഇപ്പോ ഇതാണ് better. അന്ധമായി എന്തിനെയും അനുകൂലിക്കേണ്ടന്നേ, ആരു പറഞ്ഞു അനുകൂലിക്കാൻ.

  • @_prashanth0
    @_prashanth0 2 года назад

    പ്രസന്റേഷനിൽ പറഞ്ഞ കാര്യങ്ങളിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഒരു കാര്യം നല്ലതായി തോന്നി. രവി ദൈവത്തെ പോലെ തന്റെ perspective മാത്രം കറക്റ്റ് ബാക്കി എല്ലാത്തിനോടും പുച്ഛ ചിരി എന്ന ആ attitude ഇല്ല .

  • @MohammedSafvanP.V
    @MohammedSafvanP.V 7 месяцев назад

    Why don"t you concern about healthy adult shopping complex owners lazy sons

  • @Israel-ej5tp
    @Israel-ej5tp Год назад

    this man has good knowledge but his way of interpretation is very poor.

  • @_prashanth0
    @_prashanth0 2 года назад +2

    ചിറ്റിലപ്പള്ളി വലതുപക്ഷം ആണെന്നൊന്നും ആരും പറയുന്നില്ല .. ചുമ്മാ സ്ട്രോമൻ ഇറക്കാതെ ഹരിദാസ്
    സർ ..
    അങ്ങേരെ എതിർക്കാൻ കാരണമുള്ളപ്പോ എതിർക്കും ..
    പിന്നെ അങ്ങേര് കിഡ്നി കൊടുത്ത കാര്യം .. അതിനെ ആരും എതിർത് പറഞ്ഞിട്ടില്ല.. നിലപാടുകളെ ആണ് വിമര്ശിച്ചിട്ടുള്ളത് , കിഡ്‌നി കൊടുത്തത് കൊണ്ട് വേറെ നിലപാടുകളെ വിമര്ശിക്കരുതെന്നാണോ പറയുന്നത് ?

  • @casediary2147
    @casediary2147 2 года назад

    ഒരു രാഷ്ട്രീയ പ്രസംഗത്തിനപ്പുറം സൈദ്ധാന്തിക നിലവാരമില്ലാത്ത സ്പീച്ച്. സമ്പൂർണ സ്റ്റേറ്റ് നിയന്ത്രണവും സമ്പൂർണ മാർക്കറ്റ് നിയന്ത്രണവും നല്ലതല്ല. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യത്ത്. സമ്മിശ്ര ഇക്കണോമി ആണ് നല്ലത്.
    കോ വിഡ് കാലത്തെ റേഷനിംഗ് സിസ്റ്റത്തെ ഒക്കെ വിമർശിച്ചു കേട്ടു . അല്ല സാറെ, സാറ് പറയം ന്ന പ്രകാരം ഫ്രീ മാർക്കറ്റ് - അതായത് റേഷനിംഗ് സിസ്റ്റം ഒന്നുമില്ലാത്ത - ആയിരുന്നുവെങ്കിൽ കോവിഡ് കാലത്ത് വീട്ടിലിരുന്ന പാവപ്പെട്ടവർക്ക് അദാനിയും ചിറ്റിലപ്പളളിയും ഭക്ഷണം നൽകുമായിരുന്നോ? സാറിന് ശമ്പളം കാണും; പക്ഷേ വരുമാനമില്ലാത്ത പണി ചെയ്യാൻ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ സർക്കാർ സഹായിയ്ക്കണം. അതിനു സർക്കാരിൻ്റെ നിയന്ത്രണം വേണം. ഇവിടെ സർക്കാരിൻ്റെ സൗജന്യ ആരോഗ്യ സംവിധാനമുണ്ട്. സാറിൻ്റെ സ്വർഗമായ അമേരിക്കയിൽ പാവപ്പെട്ടവർക്ക് ചികിത്സ എളുപ്പമാണോ? കോവിഡ് കാലത്ത് എത്ര പേർ ചികിത്സ കിട്ടാതെ മരിച്ചു?
    ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചത് സർക്കാർ മുൻകൈ എടുത്തു നടപ്പാക്കിയ പഞ്ചവൽസര പദ്ധതികളും ഭക്ഷ്യ വിപ്ലവവും കൊണ്ടാണ്. അതൊരു സോഷ്യലിസ്റ്റ് കൺസപ്റ്റാണ്. അല്ലാതെ സാറിൻ്റെ ക്യാപിറ്റലിസം അല്ല.
    സാറിൻ്റെ രാഷ്ട്രീയം പറഞ്ഞോളു, അതു മാത്രമാണ് ശരിയെന്നു പറയരുത്. കേൾക്കുന്നവരെല്ലാം പൊട്ടന്മാരല്ല.

    • @_prashanth0
      @_prashanth0 2 года назад +1

      ഇത് രവി ആന്റ് ടീമിനു വേണ്ടി അവർ തന്നെ നടത്തുന്ന പ്രസംഗം ആണ്. സോ, ആ നിലവാരം പ്രതീക്ഷിച്ചാ മതി. മറ്റുള്ള അഭിപ്രായങ്ങളെ മുഴുവൻ പുച്ചിക്കൽ ആണ് രവി ഫാൻസിന്റെ ജോലി. don't expect much

  • @vsn2024
    @vsn2024 2 года назад +3

    Great speech!