ഞാന്‍ ഇപ്പോള്‍ സിനിമ കാണാറേയില്ല.എല്ലാദിവസവും രവി സാറിന്‍റെ പ്രഭാഷണം കേള്‍ക്കും.ശാസ്തീയമായ ഉള്‍ക്കാഴ്ചയും ബോധവും ഉണ്ടാക്കുവാന്‍ ഈ പ്രഭാഷണങ്ങള്‍ക്കു സാധിക്കുന്നുണ്ട്.ഓരോദിവസവും ഓരോ പുതിയ അറിവുകളാണ്.ഓരോദിവസവും ഓരോ അന്ധവിശ്വാസവും ഇല്ലാതാകുന്നു.
സാർ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെഈ ജനസമൂഹം എത്ര വലിയ മൂഢന്മാരും, അന്ധന്മാരുമായിപോയേനെ. സാറിന് ദീർഘആയുസാരോഗ്യ, സന്തോഷത്തോടുകൂടെ ജീവിക്കാൻ കഴിയണമെഎന്ന് ഞാൻ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു..
സൂപ്പർ സർ ഞാൻ എന്റെ മനസ്സിൽ കൊണ്ടുനടന്ന വലിയൊരു ചിന്താഗതി തെറ്റാണന്നു ഇന്നെനിക് ബോധ്യപ്പെട്ടു വളരെ വളരെ വലിയ വലിയ വലിയ നന്ദി നന്ദി നന്ദി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🧠🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mr Ravichandran is doing a very great service to the people of Kerala. This is pure selfless service. I wish him the very best. I hope Kerala will change and will be an example to the rest of the country in getting rid of the big evil called religion!
ടേsense മറ്റ് Free Thinkerടന്റെയും പ്രസംഗങ്ങൾ ഞാൻ കേൾക്കാറുണ്ട്, മതവിശ്വാസം നഷ്ടപ്പെട്ട ഒരാളാണു ഞാൽ പക്ഷെ ആ സമൂഹത്തിൽ നിന്നും പുറത്തു കടക്കാൻ എനിക്കു . സാധ്യമല്ല അതിനുള്ള ഒരു നിലയിലല്ല പക്ഷെ എന്റെ നാട്ടിൽ ഇങ്ങിനെയുള്ള പ്രസംഗങ്ങൾ നടത്തണമെന്ന് എനിക്ക് തോന്നാറുണ്ട്. ചേകന്നൂർ മൗലവി പ്രസംഗിച്ച നാടാണ് എൻറേത്, വളരെയധികം ഗുണകരമായ പ്രസംഗങ്ങളാണ് ഫ്രീതിങ്കേഴ്സിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
സമൂഹത്തിൽനിന്ന് പുറത്തു കടക്കേണ്ട കാരിം ഒന്നും ഇല്ല്യ ,ചിന്തയെ യുക്തി ഭദ്രമായി പ്രയോഗിച്ചാൽ മതി , മതവിശ്വാസത്തിൽ പറയുന്നത് പഴയകാലത്തെ അനുഭവമായിരിക്കും പിന്നെ കുറെ നിഗമനങ്ങളും ആദൂനിക കാലത്തിന്റെ പ്രയോഗികതയുമായി പൊരുത്ത പെടുന്നില്ലങ്കിൽ അത് ഉപീക്ഷിക്കുക, അത്ര തന്നെ , അതിന്നു വെറും കോമെൻ സെൻസ് മാത്രം മതി .
Abdu Salam NJAN ELLA VIDEOS UM KANARUND PAKSHE ENIK VISWASAM NASTAPETTILLAA... KARANAM... MOHAMMED ORI FRAUD AANENKIL PINNE MOHAMMED NABIYUDE PRAVACHANGAL ENGANE SHERI AAYII... HOW ALL HIS PREDICTIONS CAME TRUE EVEN HE IS ILLITERATE AND ARAB
സമൂഹത്തിൽ സാറും വൈശാഖൻ തമ്പി തുടങ്ങി കുറച്ചു പേർ ഓരോ കാര്യങ്ങൾ യഥാവിധി ജനങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നു കുറച്ചു ജനങ്ങളിൽ സയൻസുബോധവും മാനവീകതയും വളർത്താൻ കാരണമാകുന്നുണ്ട് വളരേ കുറച്ചു പേർക്ക് ശരിയായ കാര്യങ്ങൾ അറിയാം പക്ഷേ അത് ശരിയായ വിധത്തിൽ മറ്റുള്ളവരേ പറഞ്ഞു പഠിപ്പിക്കാൻ കഴിയുന്നില്ല സാറും മറ്റുള്ളവരും ആത്മാർത്ഥമായി നന്മയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് ആദരവു സമർപ്പിക്കുന്നു.
രവിചന്ദ്രൻ മാഷ് വളരെ കഴിവുള്ള വ്യക്തി തന്നെയാണ്. അദ്ദേഹം ഹിന്ദുക്കളെ കുറിച്ച് അവരുടെ വിശ്വാസങ്ങളെപ്പറ്റി മോശമായി പറയുമ്പോൾ അതിനുതാഴെ കമന്റ് ബോക്സിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും വന്ന് അഭിനന്ദനങ്ങൾ ചൊരിയും. ഈ അവസ്ഥ തന്നെയാണ് മുസ്ലിം മതത്തെക്കുറിച്ച് പറയുമ്പോൾ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ക്രിസ്ത്യാനികളെ പറ്റി അദ്ദേഹം കാര്യമായ വിമർശനം ഒന്നും പറയാറില്ല. വരുംദിവസങ്ങളിൽ അതും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും സ്വന്തം മതം ചക്കര ആണെന്ന് രവിചന്ദ്രൻ മാഷ് തന്നെ പല പ്രഭാഷണങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. കമന്റുകളും കമന്റുകളുടെ നിലവാരവും കാണുമ്പോൾ അത് ശരിയാണ് എന്ന് തോന്നാറുണ്ട്.
arjun narippatta Please contact district coordinates essense.club/regional-coordinators-essense-club/ Join essense.club group in fb and follow essense.club fb page for updates
There is a very faint light outside Kerala. Have any one heard about swami Balendu? I think he is the only guy who is able to convey message like Ravichandran C. We can see a transition from a theist to atheist.
സയൻസിനെ ദൈവമാക്കുമ്പോളുണ്ടാകുന്ന വൈരുധ്യങ്ങൾ:- fundamental /universal constant ൽ constant എന്നാൽ അർഥം എന്താണ് ? മാറ്റമില്ലാത്ത ,സ്ഥിരമായ എന്നൊക്കെയാണ് - light speed, gravitational constant ,Planck constant, electron-proton mass ഇങ്ങനെ 22 ഓളം constant കൽ ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട് - റോക്കറ്റ് വിക്ഷേപണം,സൂപ്പർ കമ്പ്യൂട്ടർ തുടങ്ങി,ഗോളങ്ങളുടെയും ,ഗാലക്സികളുടെയും ചലനം മുതൽ മൊട്ടു സൂചി വരെ ഉണ്ടാക്കുന്ന സകല ശാസ്ത്രീയ വ്യവഹാരങ്ങളിലും ഈ constant കൽ constant ആയിരുന്നില്ലെങ്കിൽ സംഗതി പാളും!! അപ്പോൾ ശാസ്ത്രം മതം പോലെ കെട്ടികിടക്കുന്നതല്ല, സ്വയം പുതുക്കി കൊണ്ടിരിക്കുന്നതാണ് എന്ന് പറയുന്നത് എങ്ങനെ ? big-bang ൽ പൊട്ടിത്തെറിച്ച stardust ൽ നിന്ന് ഗാലക്സികൾ മുതൽ ബാക്ടീരിയ തുടങ്ങി സർവ ചരാചരങ്ങളും പരിണമിച്ചു പരിണമിച്ചു ഉണ്ടായതെങ്കിൽ 1300 കോടി വര്ഷമായിട്ട് ഈ constant കൾക്കു പരിണാമം ബാധകമല്ലേ ?? ശാസ്ത്രപ്രചാരണം ,ബോധവത്കരണം ഒക്കെ നല്ലതു തന്നെ DNA neither cares nor knows. DNA just is. And we dance to its music. Richard dwakins സമൂഹത്തിലെ എല്ലാ തിന്മൾക്കുമെതിരെ science ഒരു tool ആയി ഉപയോഗിക്കാമെന്നത് ശരിയാണ് പക്ഷെ യുക്തിവാദികളുടെ ആചാര്യനായ റിച്ചാർഡ് ഡാകിൻസ് പറഞ്ഞതുപോലെ മനുഷ്യപ്രകൃതി തന്നെ DNA യിൽ ,മസ്തിഷ്ക ന്യൂറോണുകളിൽ നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധം ഉല്ലേഖിതമാണെങ്കിൽ എന്ത് ധാർമികത ,എന്ത് reason, എന്ത് ഹ്യൂമനിസം ? എന്ത് scientific temper ? എന്ത് free will ?ഒന്നര പൗണ്ട് ജെല്ലിയായ തലച്ചോറിൽ നിന്ന് വരുന്ന ജ്ഞാനങ്ങളെ നമുക്ക് എങ്ങിനെ വിശ്വസിക്കാം ? എൻടെ DNA യിൽ യുക്തിവാദി ചിന്തകൾക്കനുകൂലമായ ജീനുകൾ ബൂട്ടായപ്പോൾ ഞാൻ യുക്തിവാദിയായി , എൻടെ DNA ൽ മതവിശ്വാത്തിനനുകൂലമായ ജീനുകൾ ബൂട്ടായപ്പോൾ ഞാൻ അന്ധവിശ്വാസിയായി !!! മതവിശ്വാസിക്ക് ഭീകരാനാവാൻ doctoral support ഉണ്ടെങ്കിൽ യുക്തിവാദിക്ക് DNA support ഉണ്ട് ! ധാർമികതയുടെ റഫറൻസ് അന്ധമായ ,അലക്ഷ്യമായ പരിണാമപ്രക്രിയയാണെങ്കിൽ പിന്നെ നാമെന്തിന് scientific temper സമൂഹത്തിലുണ്ടാക്കാൻ മസിലു പിടിക്കുന്നു ?
സയന്‍സിനെ ദൈവമാക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ മനുഷ്യ സമൂഹ ത്തിന്റെ പുരോഗതിക്കും നിലനില്‍പിന് തന്നെയും സയന്‍സിനെ ആശ്രയിച്ചേ മതിയാകൂ. അല്ലെന്നു പറയാമോ? ദൈവം എന്നത് ഒരു വിശ്വാസമാണ്. ദുര്‍ബ്ബല മനസ്സുകള്‍ക്ക് അത് ഒരു സാന്ത്വനമോ ആശ്വാസ മോ ഒക്കെയാണ്. അതില പ്പുറം ഒന്നുമില്ല. പലതും ഉ ണ്ടെന്ന് വിശ്വസിക്കാം. അത്രയേയുള്ളു. സയന്റിഫിക് ടെമ്പറുള്ള കുറേ പേര്‍ ഭൂമുഖത്തുള്ള ത് കൊണ്ടാണ് അതില്ലാത്ത ഭൂരിപക്ഷത്തിന്റ നിലനില്‍ പ് സുഖമമാക്കുന്നത് എന്ന് മനസ്സിലാക്കുക. നന്മയും തിന്മയും എല്ലാ വരിലുമുണ്ട്. ജീനുകള്‍ ഭൂട്ടാവുന്നത് അല്ലെങ്കില്‍ സജീവമാകുന്നത് സാഹചര്യങ്ങളുടെ അനുകൂലനമുണ്ടാകുമ്പോഴാണ്. ധാര്‍മ്മികതയും മൂല്യവു മൊക്കെ നമ്മളില്‍ ജന്മനാ അന്തര്‍ലീനമാണ്. അതിനെ പരിപോഷിപ്പിക്കാന്‍ പുസ്തകങ്ങളുടെയോ ശാസ്ത്രത്തിന്റെയോ സഹായം തേടാം. ശാസ്ത്രസത്യങ്ങള്‍ അറിയുന്നത് കൊണ്ട് ജീ വിതത്തിന് അര്‍ത്ഥമില്ലാതാകുന്നു എന്നു കരുതേണ്ടതില്ല.
പണം കൊടുത്താല് പിതാവിനെ വരെ കൊല്ലാന് മടിക്കാത്ത വാടകക്കൊലയാളിയെപ്പോലെ ദൈവം എന്ന കഥാപാത്രത്തിന്റെ പ്രീതി ലക്ഷ്യമിട്ട് സ്വന്തം മകന്റെ കഴുത്ത് വെട്ടാന് വെമ്പുന്നവനാണ് ഉത്തമഭക്തന്! അതേസമയം, ഉപാധികളില്ലാതെ നന്മ ചെയ്യാനാണ് മതേതരവാദി ശ്രമിക്കുന്നത്. നന്മ ചെയ്യുന്നതിന് പ്രത്യേകിച്ച് സമ്മാനമോ ശിക്ഷയോ ആവശ്യമില്ല. കാരണം നന്മ ചെയ്യുന്നതും പറയുന്നതും സഹജീവികള്ക്കും തനിക്ക് തന്നെയും ഗുണകരമാണെന്ന് മാനവികവാദി തിരിച്ചറിയുന്നുണ്ട്. ഒരു പൂവിന് സുഗന്ധമെന്ന പോലെ ഉപാധികളില്ലാതെ മതേതരവാദിയുടെ ധാര്മ്മികബോധം നിര്മ്മിക്കപ്പെടുന്നത് അങ്ങനെയാണ്. അത്തരമൊരു തിരിച്ചറിവ് മതവിശ്വാസിക്ക് കിട്ടില്ല. അവന് എല്ലാത്തിലും കച്ചവടക്കണ്ണാണ്. ദാനം ചെയ്യുന്നതിലും പാന്റ്സിന്റെ ഇറക്കം കുറയ്ക്കുന്നതിലും താടിയുടെ നീളം കൂട്ടുന്നതിലും ശരീരഭാഗം മുറിച്ച് മാറ്റുന്നതിനും പായസം തിളപ്പിക്കുന്നതിനും പട്ടിണി കിടക്കുന്നതിനും അവന് കൂലിയും സമ്മാനവും പ്രതീക്ഷിക്കുന്നു. ഈ ജീര്ണ്ണ മാനസികാവസ്ഥയാണ് മതവിശ്വാസിയുടെ ധാര്മ്മികതയുടെ മഹിമ ചോര്ത്തുന്നത്. നിര്മ്മിപ്പെട്ട സാമൂഹിക സാഹചര്യവും മൂല്യവ്യവസ്ഥയും എല്ലാ മതവും നിര്ലജ്ജം കടംകൊണ്ടിട്ടുണ്ട്. മതത്തിന് സ്വന്തം നിലയില് മൂല്യങ്ങളോ സംസ്ക്കാരമോ നിര്മ്മിക്കാനുള്ള ശേഷിയില്ല. കാരണം അത് കേവലമായ ഒരു അന്ധവിശ്വാസം മാത്രമാണ്. Being irreligious may give one a chance to be truly moral. On the other hand religion may evaporate this opportunity
നരകത്തെ പേടിച്ച് ഒരു മാനസിക രോഗിയെപ്പോലെ നടന്ന എന്നെ നേർവഴിക്ക് നയിച്ചത് താങ്കൾ ആണ്...
സാറിനെപ്പോലുള്ള അധ്യാപകരെയാണ് നമ്മുടെ നാടിനു വേണ്ടത്...
ഹ്ര്യദയത്തിൽ നിന്നും ഒരു സല്യൂട്ട്...
ലവ് യൂ സോ മച്ച്
ഞാന്‍ ഇപ്പോള്‍ സിനിമ കാണാറേയില്ല.എല്ലാദിവസവും രവി സാറിന്‍റെ പ്രഭാഷണം കേള്‍ക്കും.ശാസ്തീയമായ ഉള്‍ക്കാഴ്ചയും ബോധവും ഉണ്ടാക്കുവാന്‍ ഈ പ്രഭാഷണങ്ങള്‍ക്കു സാധിക്കുന്നുണ്ട്.ഓരോദിവസവും ഓരോ പുതിയ അറിവുകളാണ്.ഓരോദിവസവും ഓരോ അന്ധവിശ്വാസവും ഇല്ലാതാകുന്നു.
Same pitch
All blessings from Dingan
Mee to bro, daily one video from essense
സയന്റിഫിക് temper ഇതിനെ പറ്റി പഠിക്കാൻ പറ്റുന്ന മലയാളം പുസ്തകം വാങ്ങാൻ കിട്ടുമോ
Great man
ഒരുപാട് ആളുകൾക്ക് അറിവ് നൽകുന്ന രവി sir , ഞങ്ങളുടെ വെളിച്ചമാണ് !!
ശാസ്ത്രം വളരട്ടെ 😍😘😍
മതങ്ങൾ മണ്ണടിയട്ടെ !!!!
Correct
Sure
സാർ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെഈ ജനസമൂഹം എത്ര വലിയ മൂഢന്മാരും, അന്ധന്മാരുമായിപോയേനെ. സാറിന് ദീർഘആയുസാരോഗ്യ, സന്തോഷത്തോടുകൂടെ ജീവിക്കാൻ കഴിയണമെഎന്ന് ഞാൻ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു..
Shafeeque khan pray for him😂😂??
അന്ധന്മാരിലൊരാൾ ആണോ നിങ്ങൾ.
Jon Jose
പ്രാർത്ഥന ഒക്കെ വിച് വാസികളുടെ വീക്നെസ് അല്ലേ കുട്ടി !!!
Oh yes.
Dinga rakshikkane
സൂപ്പർ സർ ഞാൻ എന്റെ മനസ്സിൽ കൊണ്ടുനടന്ന വലിയൊരു ചിന്താഗതി തെറ്റാണന്നു ഇന്നെനിക് ബോധ്യപ്പെട്ടു വളരെ വളരെ വലിയ വലിയ വലിയ നന്ദി നന്ദി നന്ദി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🧠🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന് ഒരു തെളിവു പോലുമില്ല .. പക്ഷെ , മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചതിന് ആയിരക്കണക്കിന് തെളിവുകളുണ്ട് .
Mr Ravichandran is doing a very great service to the people of Kerala. This is pure selfless service. I wish him the very best. I hope Kerala will change and will be an example to the rest of the country in getting rid of the big evil called religion!
Jesuisunatheist Well said bro
Salute sr
👍
ടേsense മറ്റ് Free Thinkerടന്റെയും പ്രസംഗങ്ങൾ ഞാൻ കേൾക്കാറുണ്ട്, മതവിശ്വാസം നഷ്ടപ്പെട്ട ഒരാളാണു ഞാൽ പക്ഷെ ആ സമൂഹത്തിൽ നിന്നും പുറത്തു കടക്കാൻ എനിക്കു . സാധ്യമല്ല അതിനുള്ള ഒരു നിലയിലല്ല പക്ഷെ എന്റെ നാട്ടിൽ ഇങ്ങിനെയുള്ള പ്രസംഗങ്ങൾ നടത്തണമെന്ന് എനിക്ക് തോന്നാറുണ്ട്. ചേകന്നൂർ മൗലവി പ്രസംഗിച്ച നാടാണ് എൻറേത്, വളരെയധികം ഗുണകരമായ പ്രസംഗങ്ങളാണ് ഫ്രീതിങ്കേഴ്സിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
hai
സമൂഹത്തിൽനിന്ന് പുറത്തു കടക്കേണ്ട കാരിം ഒന്നും ഇല്ല്യ ,ചിന്തയെ യുക്തി ഭദ്രമായി പ്രയോഗിച്ചാൽ മതി , മതവിശ്വാസത്തിൽ പറയുന്നത് പഴയകാലത്തെ അനുഭവമായിരിക്കും പിന്നെ കുറെ നിഗമനങ്ങളും ആദൂനിക കാലത്തിന്റെ പ്രയോഗികതയുമായി പൊരുത്ത പെടുന്നില്ലങ്കിൽ അത് ഉപീക്ഷിക്കുക,
അത്ര തന്നെ , അതിന്നു വെറും കോമെൻ സെൻസ് മാത്രം മതി .
Abdu Salam Hello
Abdu Salam NJAN ELLA VIDEOS UM KANARUND PAKSHE ENIK VISWASAM NASTAPETTILLAA...
KARANAM... MOHAMMED ORI FRAUD AANENKIL PINNE MOHAMMED NABIYUDE PRAVACHANGAL ENGANE SHERI AAYII...
HOW ALL HIS PREDICTIONS CAME TRUE EVEN HE IS ILLITERATE AND ARAB
Abdu Salam
very very good സലാം.
ഞാൻ ചാടി !!!😁😀
പതിവുപോലെ എന്റ്റെ തെറ്റായ വിശ്വാസങ്ങൾ ഒരുപിടി മാറിക്കിട്ടി
:)
ജസ്റ്റിൻ എസ്സെൻസ് ക്ലബ്
very gud 😍
എന്റെയും
Thanks RC❤
RC ഇഷ്ട്ടം❤️
ഇന്ത്യയുടെ അഭിമാനം... രവി സാർ
ഒരുപാട് ആളുകൾക്ക് അറിവ് നൽകുന്ന രവി sir , ഞങ്ങളുടെ ദൈവം ആയിത്തീർന്നിരിക്കുന്നു !! .😂😂😂😂😂. - I hope that you appreciate the pun.
രവി സാർ. നെഹ്റുവിനെ കാൾ നല്ല.. യുക്തിവാദി. ഇന്ത്യയുടെ അഭിമാനം
Super good super good
veendum nammude ravi sir 😍😍😍😍😍😍😍
You are extraordinary sir.
Your speeches are so sweet.... great, super, awesome.
One new Ravi sir video = 1000 new subscribers
ഒരു കാക്കയെ ആക്രമിക്കുമ്പോൾ മറ്റുള്ള "കാക്കമാർ "കൂട്ടത്തോടെ ആക്രമിക്കും .....😂😂😂😂😂
മാഷ് വേറെ ലെവൽആണ്, കിടു 👍
സമൂഹത്തിൽ സാറും വൈശാഖൻ തമ്പി തുടങ്ങി കുറച്ചു പേർ ഓരോ കാര്യങ്ങൾ യഥാവിധി ജനങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നു കുറച്ചു ജനങ്ങളിൽ സയൻസുബോധവും മാനവീകതയും വളർത്താൻ കാരണമാകുന്നുണ്ട്
വളരേ കുറച്ചു പേർക്ക് ശരിയായ കാര്യങ്ങൾ അറിയാം പക്ഷേ അത് ശരിയായ വിധത്തിൽ മറ്റുള്ളവരേ പറഞ്ഞു പഠിപ്പിക്കാൻ കഴിയുന്നില്ല സാറും മറ്റുള്ളവരും ആത്മാർത്ഥമായി നന്മയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് ആദരവു സമർപ്പിക്കുന്നു.
thank you sir..go ahead and reach out
തെളിവുകൾ നയിക്കട്ടെ ❤️❤️👍👍👍😍😍
Thanks . We need many more speche like this. Definitely this will change us a lot.
Very informative and wonderful speech as usual as from Ravichandran sir, thank you.
The valuable information well enough to plough our cognitive inferences and reconceptualisation
Great job as usual sir. We should take this flame of reasoning and humanity, from Kerala to India to across the globe !!
Mohammed Irfan , കട്ട സപ്പോർട്ട് 👍👍
ആദ്യം കേരളത്തിൽ ഒരു 25% ആളിൽ എങ്കിലും ഇതെത്തിക്കണം. ഇന്ത്യയിൽ ഇപ്പോഴേ നോക്കേണ്ട, അതിനു 25വര്ഷം എങ്കിലും കഴിയണം
Mohammed Irfan what
you are right..
Yes irfan now iam happy dat iam a freethinker now
Sir you too are having that utter honesty... keep rocking..
രവീന്ദ്രൻ സാറേ
എന്റെ അനുഭവമാണ് എന്റെ ഗുരു
ഞാൻ നന്നായി ജീവിക്കുന്നത്
അല്ലാഹുവിനെ ഭയന്നിട്ടാണ്
50th minute, that's the best explanation. whatever u do, science will make it best.
Thanks again for your time and sincerity.
SCIENCE IS THE POETRY OF REALITY-RICHARD DAWKINS.
Thanks essense. Mr ravi
Eagerly waiting for your videos...
കാണുന്നു....(ravi sir roks....)
THIS ONE NICE AND GOOD TO SOCIETY, ESPECIALLY IN MORAL WORLD.
ravi sirnte video daily night kettal vere system of life anu kittunne kanjav adichal polum kittatatha ideas
💙💙💙💙💙💙💙
If u want to follow RC
this is the first speech u should hear
ഗുരുജി..........
💚💚💚💚💚💚💚💚
💗💗💗💗💗💗💗💗💗
esSENSE, where is jabbar mash now a days ?? I miss his speeches.. pls upload his classes too
Kidukkaaachi 👍👍👍
Great video......it is time we avoid mistakes like "peotry".
🧡🧡🧡🧡🧡🧡🧡
Super sir really I like it
👍👍👍👍👍👍👍
A great talk.thanks
Please create a what's app group for free thinkers
Prince C will do
👏👏 Salute sir.
Awesome man
I Waiting Next video
രവിചന്ദ്രൻ മാഷ് വളരെ കഴിവുള്ള വ്യക്തി തന്നെയാണ്. അദ്ദേഹം ഹിന്ദുക്കളെ കുറിച്ച് അവരുടെ വിശ്വാസങ്ങളെപ്പറ്റി മോശമായി പറയുമ്പോൾ അതിനുതാഴെ കമന്റ് ബോക്സിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും വന്ന് അഭിനന്ദനങ്ങൾ ചൊരിയും. ഈ അവസ്ഥ തന്നെയാണ് മുസ്ലിം മതത്തെക്കുറിച്ച് പറയുമ്പോൾ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ക്രിസ്ത്യാനികളെ പറ്റി അദ്ദേഹം കാര്യമായ വിമർശനം ഒന്നും പറയാറില്ല. വരുംദിവസങ്ങളിൽ അതും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും സ്വന്തം മതം ചക്കര ആണെന്ന് രവിചന്ദ്രൻ മാഷ് തന്നെ പല പ്രഭാഷണങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. കമന്റുകളും കമന്റുകളുടെ നിലവാരവും കാണുമ്പോൾ അത് ശരിയാണ് എന്ന് തോന്നാറുണ്ട്.
Correct 👍
Ippo parayandallo
Suvishesha vishesham undallo 5parts
Yeaaah Ravi sir is back agaaain ...😊😊😊.
Bilal Maheen 0 .
Super
Essens കോഴിക്കോടിൽ അംഗങ്ങൾ ആകാനും uptate അപ്ഡേറ്റുകളെ കുറിച്ചറിയാനും ബന്ധപ്പെടുക (റിപ്ലൈ കമെന്റ് )
arjun narippatta
Please contact district coordinates
essense.club/regional-coordinators-essense-club/
Join essense.club group in fb and follow essense.club fb page for updates
arjun number tharu
arjun narippatta yes
arjun narippatta താല്പര്യമുണ്ട്
arjun narippatta 8893855755
kidu
Ravichandran c sir 👏👌😎👍 right 😮😊
Best of RC
good knowledge
njan parayum sir, oru shastragan anu ennu ,karanam adeham ellam prathibhasagalum shastrathinte bhashayil sadarkaranaya malyaleeku parannu kodukkunnu..cherupakar ethu kannnatee ,santhosham nirayatee,malayalee ayathil abhimanikunnu..
Please translate your talks to hindi and urdu and upload creating a new RUclips channel IT WILL REVOLUTIONISE THE INDIAN SUBCONTINENT
Waiting for more
Sir, instead of TADR, if you rearrange and use DART, it would sound better and meaningful.
Great sir thanks
Basic informations
very good speech
Well done
Recharged 🔌
ഇതിൽ കാണിക്കുന്ന slide കൂടി description ൽ ഇടാമോ.
Share cheyyan vendi
U r great
Super sir
Eluminaties pAtty ravi sir onnu paranju tharumo?
Ravi sir...
thanks...
Great
Super
Ya now you have a nice thumb nail..gud work essense
Yes. Thanks.
No words
Hai Ravi sir
#support
ഇല്ലാത്തതിനെ വല്ലാത്തവൻ ഇല്ലാതാക്കും
Nyc
Y
There is a very faint light outside Kerala. Have any one heard about swami Balendu? I think he is the only guy who is able to convey message like Ravichandran C. We can see a transition from a theist to atheist.
R C ❤
Hai sir
കാടുക്കാച്ചി ഇത് പൊളിച്ച്
Please have a check on audio quality while recording. Audio is poor.
Anoop kb
No
Use head set.
സർ എന്നെ ഒരുപാട് മാറ്റി
സയൻസിനെ ദൈവമാക്കുമ്പോളുണ്ടാകുന്ന വൈരുധ്യങ്ങൾ:- fundamental /universal constant ൽ constant എന്നാൽ അർഥം എന്താണ് ? മാറ്റമില്ലാത്ത ,സ്ഥിരമായ എന്നൊക്കെയാണ് - light speed, gravitational constant ,Planck constant, electron-proton mass ഇങ്ങനെ 22 ഓളം constant കൽ ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട് - റോക്കറ്റ് വിക്ഷേപണം,സൂപ്പർ കമ്പ്യൂട്ടർ തുടങ്ങി,ഗോളങ്ങളുടെയും ,ഗാലക്സികളുടെയും ചലനം മുതൽ മൊട്ടു സൂചി വരെ ഉണ്ടാക്കുന്ന സകല ശാസ്ത്രീയ വ്യവഹാരങ്ങളിലും ഈ constant കൽ constant ആയിരുന്നില്ലെങ്കിൽ സംഗതി പാളും!! അപ്പോൾ ശാസ്ത്രം മതം പോലെ കെട്ടികിടക്കുന്നതല്ല, സ്വയം പുതുക്കി കൊണ്ടിരിക്കുന്നതാണ് എന്ന് പറയുന്നത് എങ്ങനെ ? big-bang ൽ പൊട്ടിത്തെറിച്ച stardust ൽ നിന്ന് ഗാലക്സികൾ മുതൽ ബാക്ടീരിയ തുടങ്ങി സർവ ചരാചരങ്ങളും പരിണമിച്ചു പരിണമിച്ചു ഉണ്ടായതെങ്കിൽ 1300 കോടി വര്ഷമായിട്ട് ഈ constant കൾക്കു പരിണാമം ബാധകമല്ലേ ??
ശാസ്ത്രപ്രചാരണം ,ബോധവത്കരണം ഒക്കെ നല്ലതു തന്നെ
DNA neither cares nor knows. DNA just is. And we dance to its music. Richard dwakins
സമൂഹത്തിലെ എല്ലാ തിന്മൾക്കുമെതിരെ science ഒരു tool ആയി ഉപയോഗിക്കാമെന്നത് ശരിയാണ് പക്ഷെ യുക്തിവാദികളുടെ ആചാര്യനായ റിച്ചാർഡ് ഡാകിൻസ് പറഞ്ഞതുപോലെ മനുഷ്യപ്രകൃതി തന്നെ DNA യിൽ ,മസ്തിഷ്ക ന്യൂറോണുകളിൽ നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധം ഉല്ലേഖിതമാണെങ്കിൽ എന്ത് ധാർമികത ,എന്ത് reason, എന്ത് ഹ്യൂമനിസം ? എന്ത് scientific temper ? എന്ത് free will ?ഒന്നര പൗണ്ട് ജെല്ലിയായ തലച്ചോറിൽ നിന്ന് വരുന്ന ജ്ഞാനങ്ങളെ നമുക്ക് എങ്ങിനെ വിശ്വസിക്കാം ? എൻടെ DNA യിൽ യുക്തിവാദി ചിന്തകൾക്കനുകൂലമായ ജീനുകൾ ബൂട്ടായപ്പോൾ ഞാൻ യുക്തിവാദിയായി , എൻടെ DNA ൽ മതവിശ്വാത്തിനനുകൂലമായ ജീനുകൾ ബൂട്ടായപ്പോൾ ഞാൻ അന്ധവിശ്വാസിയായി !!! മതവിശ്വാസിക്ക് ഭീകരാനാവാൻ doctoral support ഉണ്ടെങ്കിൽ യുക്തിവാദിക്ക് DNA support ഉണ്ട് ! ധാർമികതയുടെ റഫറൻസ് അന്ധമായ ,അലക്ഷ്യമായ പരിണാമപ്രക്രിയയാണെങ്കിൽ പിന്നെ നാമെന്തിന് scientific temper സമൂഹത്തിലുണ്ടാക്കാൻ മസിലു പിടിക്കുന്നു ?
കലക്കി ബ്രോ ....ശുദ്ധ അസംബന്ധം.
സയന്‍സിനെ ദൈവമാക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ മനുഷ്യ സമൂഹ
ത്തിന്റെ പുരോഗതിക്കും
നിലനില്‍പിന് തന്നെയും
സയന്‍സിനെ ആശ്രയിച്ചേ മതിയാകൂ. അല്ലെന്നു പറയാമോ?
ദൈവം എന്നത് ഒരു വിശ്വാസമാണ്. ദുര്‍ബ്ബല
മനസ്സുകള്‍ക്ക് അത് ഒരു
സാന്ത്വനമോ ആശ്വാസ
മോ ഒക്കെയാണ്. അതില
പ്പുറം ഒന്നുമില്ല. പലതും ഉ
ണ്ടെന്ന് വിശ്വസിക്കാം. അത്രയേയുള്ളു. സയന്റിഫിക് ടെമ്പറുള്ള കുറേ പേര്‍ ഭൂമുഖത്തുള്ള
ത് കൊണ്ടാണ് അതില്ലാത്ത ഭൂരിപക്ഷത്തിന്റ നിലനില്‍
പ് സുഖമമാക്കുന്നത് എന്ന് മനസ്സിലാക്കുക.
നന്മയും തിന്മയും എല്ലാ
വരിലുമുണ്ട്. ജീനുകള്‍
ഭൂട്ടാവുന്നത് അല്ലെങ്കില്‍
സജീവമാകുന്നത് സാഹചര്യങ്ങളുടെ അനുകൂലനമുണ്ടാകുമ്പോഴാണ്.
ധാര്‍മ്മികതയും മൂല്യവു
മൊക്കെ നമ്മളില്‍ ജന്മനാ അന്തര്‍ലീനമാണ്.
അതിനെ പരിപോഷിപ്പിക്കാന്‍ പുസ്തകങ്ങളുടെയോ ശാസ്ത്രത്തിന്റെയോ സഹായം തേടാം.
ശാസ്ത്രസത്യങ്ങള്‍ അറിയുന്നത് കൊണ്ട് ജീ
വിതത്തിന് അര്‍ത്ഥമില്ലാതാകുന്നു എന്നു കരുതേണ്ടതില്ല.
പണം കൊടുത്താല് പിതാവിനെ വരെ കൊല്ലാന് മടിക്കാത്ത വാടകക്കൊലയാളിയെപ്പോലെ ദൈവം എന്ന കഥാപാത്രത്തിന്റെ പ്രീതി ലക്ഷ്യമിട്ട് സ്വന്തം മകന്റെ കഴുത്ത് വെട്ടാന് വെമ്പുന്നവനാണ് ഉത്തമഭക്തന്! അതേസമയം, ഉപാധികളില്ലാതെ നന്മ ചെയ്യാനാണ് മതേതരവാദി ശ്രമിക്കുന്നത്. നന്മ ചെയ്യുന്നതിന് പ്രത്യേകിച്ച് സമ്മാനമോ ശിക്ഷയോ ആവശ്യമില്ല. കാരണം നന്മ ചെയ്യുന്നതും പറയുന്നതും സഹജീവികള്ക്കും തനിക്ക് തന്നെയും ഗുണകരമാണെന്ന് മാനവികവാദി തിരിച്ചറിയുന്നുണ്ട്. ഒരു പൂവിന് സുഗന്ധമെന്ന പോലെ ഉപാധികളില്ലാതെ മതേതരവാദിയുടെ ധാര്മ്മികബോധം നിര്മ്മിക്കപ്പെടുന്നത് അങ്ങനെയാണ്.
അത്തരമൊരു തിരിച്ചറിവ് മതവിശ്വാസിക്ക് കിട്ടില്ല. അവന് എല്ലാത്തിലും കച്ചവടക്കണ്ണാണ്. ദാനം ചെയ്യുന്നതിലും പാന്റ്സിന്റെ ഇറക്കം കുറയ്ക്കുന്നതിലും താടിയുടെ നീളം കൂട്ടുന്നതിലും ശരീരഭാഗം മുറിച്ച് മാറ്റുന്നതിനും പായസം തിളപ്പിക്കുന്നതിനും പട്ടിണി കിടക്കുന്നതിനും അവന് കൂലിയും സമ്മാനവും പ്രതീക്ഷിക്കുന്നു. ഈ ജീര്ണ്ണ മാനസികാവസ്ഥയാണ് മതവിശ്വാസിയുടെ ധാര്മ്മികതയുടെ മഹിമ ചോര്ത്തുന്നത്. നിര്മ്മിപ്പെട്ട സാമൂഹിക സാഹചര്യവും മൂല്യവ്യവസ്ഥയും എല്ലാ മതവും നിര്ലജ്ജം കടംകൊണ്ടിട്ടുണ്ട്. മതത്തിന് സ്വന്തം നിലയില് മൂല്യങ്ങളോ സംസ്ക്കാരമോ നിര്മ്മിക്കാനുള്ള ശേഷിയില്ല. കാരണം അത് കേവലമായ ഒരു അന്ധവിശ്വാസം മാത്രമാണ്. Being irreligious may give one a chance to be truly moral. On the other hand religion may evaporate this opportunity
Bro mikavaarum orale andamaya ed viswasathilumurapikunad ad aethiesmavam daivaviswasamavam racismavam adenthaayalumuntakunad ore hormonukalum neurochemistryuyumanu environmentanusarichu pala ismavunnu atre ullu pinne aeithistukl koodudalum system2 of thinking anupayogikunad system1alla avar oru minority ayirikum logical thinkingullavar avare natural selectionil evolution promote cheyunila ad konta scientistuklde ennam kurav pinne dopaminte alav kuranjal oru believer aethiestavum
thanks
Bravo Sir.. rock on ...🤘🏻🤘🏻🤘🏻
Para medical
Pande njan matha viswasangaleyum daivatheyum samsayathode ane kandirunnathe. thangal enne thikachum ippol nireeswara vadi akki..
Ramesh Babu metoo
Enta science bhagavane eengall katholeeen
Eyal illuminati ano?