മാലാഖമാരുടെ വിലാപം -The Lamentation of Angels- Ravichandran C

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 105

  • @joyaltom2463
    @joyaltom2463 3 года назад +21

    2021 ഇൽ കാണുന്നവർ ഉണ്ടോ 😍
    വലിയൊരു വിപ്ലവം ആണ് ഇങ്ങേര് നടത്തി കൊണ്ടിരിക്കുന്നത് 👌🙌

  • @babuferoke7233
    @babuferoke7233 7 лет назад +40

    ഈ സത്യം എല്ലാര്‍ക്കും അറിയാം അത് വിശദമായി അവതരിപ്പിച്ച രവി സാറിന് അഭിനന്തനങ്ങള്‍

    • @kalelty3536
      @kalelty3536 3 года назад

      Not sure if anyone gives a shit but if you guys are stoned like me during the covid times you can stream pretty much all the latest movies and series on InstaFlixxer. Have been streaming with my girlfriend recently =)

    • @damianmelvin5401
      @damianmelvin5401 3 года назад

      @Kalel Ty Yea, I've been using Instaflixxer for since december myself =)

  • @padiyaraa
    @padiyaraa 7 лет назад +17

    ഇന്നലെയാണ്‌ ഈ പ്രസംഗം കേൾക്കാൻ ഇടയായത്. നമ്മുടെ നേഴ്‌സുമാർ അനുഭവിക്കുന്ന ക്രൂരമായ അവഗണന ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറ്റൊരു സന്ദർഭവും വേറെ കണ്ടില്ല.
    ഈ മനുഷ്യനെ ഹൃദയപൂർവം ആദരിക്കുന്നു . ഞാൻ എൻറെ വാട്സപ്പ് ഗ്രൂപ്പിൽ ഇന്നലെ ഈ വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്‌.

  • @satheeshvinu6175
    @satheeshvinu6175 3 года назад +1

    അധികം ആരും സംസാരിക്കാത്ത, അതുപോലെ അധികം ആർക്കും അറിയാത്ത ഇങ്ങനെ ഒരു subject നേ പറ്റി വളരെ വ്യക്തമായ രീതിയിൽ പറഞ്ഞുതന്നു ..സ്ത്രീകൾ സമത്വത്തിനും സുരക്ഷക്കും വേണ്ടി പൊരാടുമ്പോൾ , ഒരുപരിധി വരെ അവർ സ്വയം താഴ്‌ന് കൊടുത്തു, അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്നു, നിയമങ്ങൾ അടിച്ചേൽപ്പിച്ചു ഒന്നും സമൂഹത്തിൽ കൊണ്ട് വരാം എന്ന് കരുതുന്നത് മണ്ടത്രമാണ്. നന്ദി സാർ 🙏🏽

  • @rajeshdxb71
    @rajeshdxb71 7 лет назад +27

    അസമത്വത്തിനും നീതി നിഷേധത്തിനും എതിരേ ഉയരുന്ന ഒരു സ്വതന്ത്ര ശബ്ദം

  • @alphinantony9689
    @alphinantony9689 7 лет назад +35

    When I hear this speech,I really feel sad Bcz am a NURSE..still I remember when I was working as a emergency nurse in 2010, I received my salary as 4000 rupees only and I do 12 hrs duty...now am in Dubai, situation is same but better than kerala...Now am planing to shift my profession, Bcz really I fed-up with my profession..People say Nurses are like angel but only in books,reality is too different..
    I like this speech...thank you

    • @sunilrafi1
      @sunilrafi1 7 лет назад +1

      Don't quit your profession coz you like what you do! Try to get a job in abroad In Europe great respect for your profession here! Try Canada's skilled worker category migration program. None of these countries are recruiting through an agency ( Never go to an agency these countries visa system is not like GULF countries )>
      all these countries provide details on their government official websites, Rest is your courage and dedication to achieve your future !!!!

    • @rushhoursss
      @rushhoursss 7 лет назад

      Thats great to hear Alphin, we should have to accept the reality & the facts rather than the "boasings" like angels.
      യഥാര്‍ഥ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ചിന്താപദ്ധതിക്കു തന്നെയാണു നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടത്.
      Wish you all the best.
      And come happily to the homeland.

    • @sspssp7859
      @sspssp7859 7 лет назад +2

      Dont worry mydear
      dont come to india its pathatic condition

    • @padiyaraa
      @padiyaraa 7 лет назад +2

      ഇന്നലെയാണ്‌ ഈ പ്രസംഗം കേൾക്കാൻ ഇടയായത്. നമ്മുടെ നേഴ്‌സുമാർ അനുഭവിക്കുന്ന ക്രൂരമായ അവഗണന ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറ്റൊരു സന്ദർഭവും വേറെ കണ്ടില്ല.
      ഈ മനുഷ്യനെ ഹൃദയപൂർവം ആദരിക്കുന്നു . ഞാൻ എൻറെ വാട്സപ്പ് ഗ്രൂപ്പിൽ ഇന്നലെ ഈ വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്‌.

    • @bichusoman2929
      @bichusoman2929 7 лет назад

      fg

  • @mmnissar786
    @mmnissar786 7 лет назад +15

    യൂ ആർ ഗ്രെറ്റ് സാർ....
    വെൽ സ്റ്റ്ഡി... അങ്ങേയ്ക്ക് എന്തുവിഷയവും പറ്റും... സാർ എല്ലാ മനസിലാക്കാൻ അങ്ങേയ്ക്ക് പറ്റും.
    സത്യം മനസിലാക്കി കൂടുതൽ വിഷയങ്ങളിൽ ഇടപെടുക..
    നല്ലത് വരും.

  • @sheethal_thomas
    @sheethal_thomas 7 лет назад +25

    brilliant speech... truth said... hats off to Ravi Sir...

  • @vinodbabuvinodbabu9813
    @vinodbabuvinodbabu9813 2 года назад +1

    Sir സംസാരിക്കുമ്പോൾ കേട്ടിരുന്നു പോകും,👌

  • @TheEntreHub
    @TheEntreHub 4 года назад +1

    One of the best speeches I've ever come across. RC Sir is an excellent teacher...Apt examples and effortless discourse

  • @sudheeshkadathoor5645
    @sudheeshkadathoor5645 7 лет назад +31

    Great Sir
    SUPER STAR ........
    Nammude Keralathil ingane oru Ankutty undalloo......

  • @thethinkingintrovert1952
    @thethinkingintrovert1952 7 лет назад +7

    brilliant speech as always..Ravi sir is simply great.

  • @georgevarghese1999
    @georgevarghese1999 7 лет назад +12

    The voice of truth.. !

  • @sureshpattoor8346
    @sureshpattoor8346 Год назад +1

    Very very good

  • @shintopappachen1007
    @shintopappachen1007 7 лет назад +6

    Wonderful speech 👍

  • @robinidicularaju2498
    @robinidicularaju2498 7 лет назад +7

    Great speech

  • @raghunadh1520
    @raghunadh1520 7 лет назад +4

    Great speech, we need more speech like this , and please edit this one short time speech and upload in face book. There is lots of topic , i hope essence will do that.

  • @pratheeshlp6185
    @pratheeshlp6185 6 лет назад +2

    Supppprrrrrrr suppprrrrr ...great speech...weldon Ravi sir ....excllllllllllllllllllllllllllllnt ....

  • @rejurejeeb665
    @rejurejeeb665 7 лет назад +5

    Great speech sir..... 👏👏👏

  • @cmntkxp
    @cmntkxp 6 лет назад +1

    quality speech. sent to hospitals

  • @baijucherian1509
    @baijucherian1509 3 года назад +4

    ഈ നേഴ്സ് മാരുടെ same അവസ്ഥ തന്നെയാണ്.. Private English medium school teachers ന്റെ..... ആരു നോക്കാൻ.......

  • @pratheeshlp6185
    @pratheeshlp6185 4 года назад +1

    Adi poli supppprrrrrrrrr....excllllllllllllllllllnt speech....Kidu ...Polich

  • @dilip5322
    @dilip5322 3 года назад +1

    Good presentation

  • @avner5287
    @avner5287 7 лет назад +5

    great dear ravi sir

  • @2010binu
    @2010binu 7 лет назад +20

    സര്‍... ഇതിനെക്കാള്‍ നല്ല സ്പീച് ഞാന്‍ ആരില്‍ നിന്നും പ്രതീഷിക്കുന്നില്ല ,,,,

  • @thoughtvibesz
    @thoughtvibesz 7 лет назад +5

    നന്ദി

  • @myreply1244
    @myreply1244 7 лет назад +1

    Great speech

  • @marzooqpt7341
    @marzooqpt7341 2 года назад +1

    Sound clear ayillankil polum 51k views athu Rc kondu mathram❤❤❤

  • @elamthottamjames4779
    @elamthottamjames4779 7 лет назад +1

    great speech!

  • @ramkumarsadasivannair5225
    @ramkumarsadasivannair5225 7 лет назад +3

    Great speach sir. your finding between Doctors and nurses are horrible personally. Doctors are behaving like past Upper cast towards the lower cast. hats up sir

  • @jerinroy9216
    @jerinroy9216 6 лет назад +1

    Great speech sir..

  • @Jnmmmgfdrr
    @Jnmmmgfdrr 7 лет назад +3

    Sir, Thank you for your genuine and informed talk about the social changes. Can you also conduct the talks about necessity of waste recycling plants in each districts, and regulations in controlling stray dogs?

  • @niyeenarmuhamad7000
    @niyeenarmuhamad7000 7 лет назад +6

    അടിപൊളി

  • @rafikuwait7679
    @rafikuwait7679 7 лет назад +14

    Uyarette angine Uyarette..
    Ravichandran..

  • @arunsmaya
    @arunsmaya 7 лет назад +61

    ഇതൊക്കെ dislike ചെയ്യുന്നവരെ സമ്മതിക്കണം !!!
    സമൂഹത്തിന്റെ നന്മയെ കുറിച്ചാണ് ഈ പ്രഭാഷണത്തിൽ ഉടനീളം കണ്ടത്.... അതും ചിലർക്ക് പിടിച്ചിട്ടില്ല.....
    എന്താലേ ......
    ഹാ 'പ്രബുദ്ധ' കേരളമേ മാപ്പ് തരൂ....

    • @padiyaraa
      @padiyaraa 7 лет назад +3

      true

    • @johns14383
      @johns14383 7 лет назад +4

      സത്യം!!! .. ആതുരാലയങ്ങൾ നടത്തുന്ന സേവന തല്പരരായ ഏതെങ്കിലും പാവപ്പെട്ടവർ ആയിരിക്കും ..

    • @Tattamangalam
      @Tattamangalam 7 лет назад +1

      27 dislikes ! ..

    • @jayarajlcc
      @jayarajlcc 6 лет назад +2

      ആളെ കണ്ട് അടിക്കുന്ന dislike , വെറുതെ അടിക്കുന്ന dislike , ചാനൽ പേര് കണ്ടു അടിക്കുന്ന dislike അതൊക്കെ ആയിരിക്കും. 27ൽ 7 പോലും വീഡിയോ കണ്ടിരിക്കാൻ സാധ്യത ഇല്ല

    • @vyshakvyshak1433
      @vyshakvyshak1433 5 лет назад

      arun ramesh മതം തലയ്ക്ക് പിടിച്ച വരണ്

  • @jijutr2378
    @jijutr2378 7 лет назад +2

    Great speach sir true facts in simple words

  • @royabraham7834
    @royabraham7834 7 лет назад +1

    Timely. Superb. Salute

  • @aly3803
    @aly3803 7 лет назад +1

    Nice speech.

  • @Thekkekannothu
    @Thekkekannothu 7 лет назад +5

    Nice work

  • @ManojManoj-dq7zc
    @ManojManoj-dq7zc 5 лет назад +1

    Namasthe ravi

  • @antonynevin6120
    @antonynevin6120 7 лет назад +3

    super speach

  • @rameshusha5625
    @rameshusha5625 5 лет назад +1

    At first I salute you sir, it is noticed that some one asked you that " Ravi sirinu enthu kaaryam itharam vishayam samsarikkan" moreover 51 persons disliked , enthu kondaanu allenkil avarku engina kazhinju dislike cheyyaan😤, further I want to say something more that my daughter is also a nursing last year student

  • @roymammenjoseph1194
    @roymammenjoseph1194 7 лет назад +4

    Great.

  • @vcpillai8454
    @vcpillai8454 7 лет назад +1

    '(Sadharana kullippani)E prayogam right or worng but your spach is exalend and right time I like it thanks

  • @francis-u5k
    @francis-u5k 7 лет назад +3

    great sir... thanks

  • @Dgeorge14
    @Dgeorge14 5 лет назад +1

    Thank you sir.😍

  • @sunilrafi1
    @sunilrafi1 7 лет назад +5

    Very Good speech which very relevant in free speech and gender-equality in every sector!
    This is very relevant how a tribal god fearing but immoral population does stupid things
    I never want to be labeled, just want to be a human and show humanitarian values and talk rationally! I think he does the same thing here

  • @mralwyngeorge
    @mralwyngeorge 6 лет назад +1

    Audience was up to the mark of prof RC.They truly deserve him.

  • @Venu15319r
    @Venu15319r 3 года назад

    Relevant

  • @vishnulakshya9033
    @vishnulakshya9033 Год назад

    Good one

  • @vishnuo.s9863
    @vishnuo.s9863 7 лет назад +5

    great work .

  • @forsaji
    @forsaji 7 лет назад +2

    You are so true...

  • @sintasabu809
    @sintasabu809 5 лет назад +2

    👌

  • @jibinredbonds494
    @jibinredbonds494 7 лет назад +3

    thanks

  • @appuevoor7326
    @appuevoor7326 5 лет назад +1

    Chilavu plus oralpam guts....

  • @mammadolimlechan
    @mammadolimlechan 6 лет назад +1

    ഓഡിയോ ക്വാളിറ്റി ഇല്ല

  • @justinabraham5972
    @justinabraham5972 2 месяца назад

    Good

  • @harigopi6203
    @harigopi6203 6 лет назад +1

    Great

  • @sibichansibichan4770
    @sibichansibichan4770 7 лет назад +1

    സർ പറഞ്ഞതാ സത്യം

  • @vcpillai8454
    @vcpillai8454 7 лет назад

    Sir you are great no greatest

  • @nam8582
    @nam8582 6 лет назад +1

    ഗവൺമെന്റ് സർവീസിൽ engineers ന്റെ ശംബളം താരതമ്യേന വളരെ കുറവാണ്.

  • @ramanankp8052
    @ramanankp8052 7 лет назад

    there is mention about Angel in Bible. I am interested in that Angel. It was this Angel who informed the arrival of God son, Jesus Christ. what is the present status of nurse's in Kerala. do they get three times salary. if we don't get sufficient salary for our work, we should leave that work and should look for other work.there won't be practicality in this three times increase.

  • @roshithroshith3331
    @roshithroshith3331 7 лет назад +20

    അമ്പത്. സെൻറ്റ്. സ്തലവും. മാസം. മുപ്പതിനായിരം. വരുമാനവും. ഉളളവരാണ്. രാജ്യത്ത്. 92% പേരും. ഇവർ. ഒന്നിച്ചാൽ. തീരാവുന്ന. പ്രശ്നമേ. ഇവർക്കുളളൂ. പക്ഷെ. ഇവർക്ക്. ഒന്നിക്കാൻ. കഴിയില്ല. ഇവർ. കാണാത്തതും. തെളിവില്ലാത്തതുംമായ. ദൈവം. എന്ന. അന്തവിശ്വാസം. കൊണ്ട്. നടക്കുന്നു. ഈ. വിഭജിച്ച്. നിൽക്കുന്ന. ഇവരെ. രാഷ്ടീയക്കാർ. മുതലെടുക്കുന്നു. അവർ. കൈനനയാതെ. മീൻപിടിക്കുന്നു

  • @binubhaskaran1571
    @binubhaskaran1571 4 года назад +1

    പെട്രോൾ പമ്പ് ജീവനക്കാർക്ക് വേണ്ടിയും ഒന്ന് സംസാരിക്കുമോ sir

  • @kcrahman
    @kcrahman 7 лет назад

    sound problem

  • @TRajan-p6y
    @TRajan-p6y 6 месяцев назад

    Ok

  • @ajupdateseravu9252
    @ajupdateseravu9252 Месяц назад

    സൗണ്ട് ഡിസ്ട്രാബാൻസ് ഉണ്ട്

  • @pakrusuresh6872
    @pakrusuresh6872 7 лет назад

    nursing is not now a female professional .

  • @asapteam
    @asapteam 7 лет назад +7

    ശബ്ദം ക്ലീയറല്ല

  • @DeepakVjthrissur
    @DeepakVjthrissur 4 года назад

    He is week in maths😀😎

  • @thoughtvibesz
    @thoughtvibesz 7 лет назад +3

    വൗ

  • @jinto40
    @jinto40 6 лет назад

    ഇവരുടെ രക്തം കുടിക്കുന്നവർ ആരായാലും തല്ലിഓടിക്കണം

  • @abdullabappu4686
    @abdullabappu4686 5 лет назад

    പ്രസംഗത്തിനിടക്ക് പൂത്തിരികത്തിക്കലും ഉണ്ടോ?

  • @rashadalibb
    @rashadalibb 7 лет назад +3

    നന്ദി

  • @antonynevin6120
    @antonynevin6120 7 лет назад +3

    super speach

  • @praveencp579
    @praveencp579 7 лет назад +3

    Polichu

  • @jashuaantony6322
    @jashuaantony6322 5 лет назад +2

    Great speech sir

  • @shajahan9462
    @shajahan9462 4 года назад +1

    Great speech sir