ശത്രുവിനോട് സംസാരിക്കുമ്പോള്‍ - Mridhul Sivadas

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Presentation by Mridhul Sivadas on the topic 'Shathruvinodu Samsarikkumbol' on 09/03/2019 at Peevees Arcade, Nilambur, Malappuram. Program named 'Sapiens'19' Organised by esSENSE Malappuram Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

Комментарии • 152

  • @astromedia4836
    @astromedia4836 5 лет назад +48

    സ്റ്റേജ് ഫിയർ ഉള്ള താങ്കൾ കൈയും ആവശ്യമെങ്കിൽ തലയും വെട്ടുന്നവരെ വിമർശിക്കാൻ ധൈര്യം കാണിച്ചത് അത്ഭുതകരമാണ്....

    • @santovity
      @santovity 5 лет назад +12

      സ്റ്റേജ് ഫിയർ ഉള്ള പലരും ധീരതയുള്ളവരായും ശക്തമായ നിലപാടെടുക്കുന്നതായും കാണാം!!

    • @widerange6420
      @widerange6420 5 лет назад +2

      സ്റ്റേജ് ഫിയറുണ്ടെന്ന് തോന്നുന്നില്ല, അദ്ദേഹത്തിന്റെ നേച്ച്വർ ആയിരിക്കാം, പലപ്പോഴും ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്, ഒഴുക്ക് കുറവാണെന്നു മാത്രം

    • @mridhulsivadas
      @mridhulsivadas 5 лет назад +19

      സ്റ്റേജ് ഫിയർ അല്ല ബ്രോ. എൻ്റെ Nature ആണ്

    • @astromedia4836
      @astromedia4836 5 лет назад +1

      Mridhul Sivadas എന്തായാലും നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.... കൈയും കാലും ഇടയ്ക്കു തലയും അവിടെ തന്നെ ഉണ്ടോന്നു നോക്കണേ പറ്റുമെങ്കിൽ ഒരു LIC എടുത്തു വച്ചേക്കു.... ബ്രോ... 😁😁😁

    • @melvinkbenny3681
      @melvinkbenny3681 5 лет назад

      @@mridhulsivadas good presentation

  • @arunramdas4920
    @arunramdas4920 5 лет назад +22

    തൃശൂർ സ്ലാങ് ഉള്ളത് കൊണ്ട് മാത്രം സ്റ്റേജ് ഫിയർ ഉണ്ടെന്ന മിഥ്യ ധാരണയിൽ ആരും വന്ന് ചേരരുത് എന്ന് ഒരു കുന്നംകുളംകാരൻ

    • @mridhulsivadas
      @mridhulsivadas 5 лет назад +2

      അങ്ങനെ പറഞ്ഞു കൊട് ബ്രോയി 😘😘

    • @arjunporali7169
      @arjunporali7169 5 лет назад

      Mridhul Sivadas അല്ലാ പിന്നെ .......കട്ട സപ്പോർട്ട് ഫ്രം ആമ്പല്ലൂർ....ചേട്ടാ നമുക്ക് വാട്‌സ് ഗ്രൂപ്പ് ഉണ്ടോ

  • @anoopravi947
    @anoopravi947 5 лет назад +15

    The example you selected is the apt one.. 👍👍

  • @nayanankm1596
    @nayanankm1596 5 лет назад +3

    ഇത്തരം സത്യങ്ങൾ വിളിച്ചുപറയുന്ന കൂടുതൽ കൂടുതൽ പേർ ഉയർന്ന് വരട്ടെ....നല്ല പ്രഭാഷണം....

  • @peterchennathara
    @peterchennathara 5 лет назад +13

    You are improving... Nice presentation

  • @android_7582
    @android_7582 5 лет назад +12

    നല്ല പ്രഭാഷകർക് കൂടുതൽ അവസരം കൊടുക്കുന്നത് ആണ് നല്ലത് please consider essence team

    • @widerange6420
      @widerange6420 5 лет назад +7

      Latha R മുട്ടിലിഴഞ്ഞതിന് ശേഷമാണ് മനുഷ്യരെല്ലാ० നിവർന്നുനിൽക്കുന്നത്

    • @whories72jannah46
      @whories72jannah46 5 лет назад +2

      @@widerange6420 അതെ

    • @mridhulsivadas
      @mridhulsivadas 5 лет назад +2

      "നല്ല പ്രഭാഷകരെ" തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡൻറായി ഈ മേഡത്തിനെ നിയമിക്കുന്നതാണ് നല്ലത്. Please consider esSENSE team

    • @widerange6420
      @widerange6420 5 лет назад +1

      Mridhul Sivadas മാഡത്തിന്റെ കമന്റൊഴികെ മറ്റുള്ളവയൊക്കെ ഡിലീറ്റ് ചെയ്യുക 😀

    • @android_7582
      @android_7582 5 лет назад

      @@mridhulsivadas തങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലെങ്കില്😀😀😀

  • @mridhulsivadas
    @mridhulsivadas 5 лет назад +15

    "പടിചിറ്റ് വിമര്ശിക്യു" കമൻ്റ് വെയ്റ്റ് ചെയ്ത് ഇരിക്കുന്നവർക്ക് ലൈക്കാനുള്ള കമൻ്റ്

    • @AK-lp3ze
      @AK-lp3ze 5 лет назад +1

      Well done!!!

    • @arjunporali7169
      @arjunporali7169 5 лет назад

      Mridhul Sivadas ചേട്ടാ എൻറെ വീടും തൃശ്ശൂരിൽ ആണ്.... രവിചന്ദ്രൻ മാഷും വേണുസാറും തമ്മിലുള്ള സംവാദത്തിൽ ഞാൻ താങ്കളെ കണ്ടിരുന്നു..... എനിക്ക് ചേട്ടന്റെ സൗകര്യം അനുസരിച്ച് ഒരു പതിനഞ്ച് മിനിറ്റ് ചാറ്റ് ചെയ്യാമോ

  • @byjugypsy5482
    @byjugypsy5482 5 лет назад +4

    Excellent job👍,one who is terror for society, is the person who has no concern of others freedom and rights

  • @royabraham7834
    @royabraham7834 5 лет назад +3

    Very good talk, Mrudul. You have explained it well. Congratulations. Expect more from you

  • @shoukathaliali5553
    @shoukathaliali5553 5 лет назад +6

    അടുത്ത പ്രസന്റേഷനു മുൻപ് രവിചന്ദ്രൻ സാറിന്റെ 5വിഡിയോഎങ്കിലും ഇരുന്നു കണ്ടിട്ടു വന്നാമതി .....വ്യൂവേഴ്സിന്റെ സമയത്തിനു വിലകല്പിക്കണം...

  • @yazin.n6634
    @yazin.n6634 5 лет назад +3

    വളരെ ധീരവും സത്യസന്തവുമായ അവതരണം ഗ്രേറ്റ്...

  • @melvinkbenny3681
    @melvinkbenny3681 5 лет назад +2

    Good presentation..young men...

  • @thoughtvibesz
    @thoughtvibesz 5 лет назад +11

    Good work bro

  • @siddharthprasad9992
    @siddharthprasad9992 5 лет назад +4

    പറയാൻ ഉള്ള കാര്യങ്ങൾ വളരെ ധീരമായി തന്നെ പറഞ്ഞു....lag വരുന്നുണ്ട്....speech കുറച്ചുകൂടി interesting ആക്കാൻ ശ്രമിക്കണം... ഇസ്ലാമിനെ വിമർശിക്കാൻ കാണിച്ച ധൈര്യത്തിനു ഒരു സല്യൂട്ട്....

  • @antonykj1838
    @antonykj1838 5 лет назад +3

    മികച്ച അവതാരണം ഇൻഫൊർമേറ്റീവ്

  • @pralobkalathil3513
    @pralobkalathil3513 5 лет назад +4

    നല്ല വിത്തായിരുന്നു എനിക്ക് മുളപ്പിച്ചു കിട്ടിയ തൈ നന്നായി എന്ന് തോന്നുന്നില്ല (ഫഹദ് ഫാസിലിന്റെ തുടക്ക സിനിമകളെ അപേക്ഷിച്ചു ബാക്കി സിനിമകൾ എല്ലാം അഭിനയത്തിൽ ഒരു നല്ല ശൈലി ഉണ്ട്) അതുകൊണ്ടു അവതരണം ഹോംവർക് വേണം. വിജയാശംസകൾ മൃദുൽ ഭായ്

    • @mridhulsivadas
      @mridhulsivadas 5 лет назад +1

      അടുത്ത തവണ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം. പ്രോത്സാഹനത്തിന് നന്ദി

  • @prasanthviswanath7366
    @prasanthviswanath7366 5 лет назад +7

    Gud speach

  • @ayma5222
    @ayma5222 5 лет назад +1

    thangaludea prasangam islaminu anukoolamai bhavikkum ukthi poorvam chindhikkunnavarkkum manasil nanmaullavarkkum insha allah

  • @sibincheruvathoorcheruvath2733
    @sibincheruvathoorcheruvath2733 5 лет назад +4

    നല്ലൊരു വിഷയം ഇത്ര ബോറായി അവതരിപ്പിച്ചു.... പ്രഭാഷണം കൂടുതൽ നന്നാവട്ടെ സ്വാതകൾ വല്ലാതെ ബുധിമുട്ട് അനുഭവിക്കുന്നു

  • @Stoic2636
    @Stoic2636 5 лет назад +3

    Good topic

  • @anoopravi947
    @anoopravi947 5 лет назад +4

    Very brave attempt 👍👍🏆

  • @sreekuma226
    @sreekuma226 5 лет назад

    U can if u try. Best wishes Mridul. Hats off u to select such a subject.
    Expecting u in an another subject with a strong confident way.

  • @Inc752
    @Inc752 5 лет назад +2

    Watch Sam Harris

  • @toomon2710
    @toomon2710 5 лет назад +3

    100% സത്യം ഇപ്പോഴും ഈ ഉള്ളകൾ പൊട്ടക്കിണറ്റിൽ ആണ്

  • @user-uc9wh4dv4c
    @user-uc9wh4dv4c 5 лет назад +3

    Waiting for vaisakhan thambi videos....

  • @ShahulHameed-bf3qf
    @ShahulHameed-bf3qf 5 лет назад

    good presentation sir ....

  • @khatab16
    @khatab16 5 лет назад +1

    Honestly you could have selected some other topics , why you know ?this topic been presented number of times by too many people however “Lancet Fluke “was informative and Interesting

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 5 лет назад +4

    He should have to improve the mode of presentation
    However the topic is contemporary prevailing menace to a civilised world

  • @sarathm5189
    @sarathm5189 5 лет назад

    Is there second part to this?

  • @santovity
    @santovity 5 лет назад +7

    ഗംഭീരം സഹോദരാ...അറ്റാക്ക് എന്നു പറഞ്ഞാൽ ഇതാണു.

  • @anzari136
    @anzari136 5 лет назад +2

    ഒന്നൂടെ ഉഷാറാവാനുണ്ട്

    • @mridhulsivadas
      @mridhulsivadas 5 лет назад +1

      നമുക്ക് ഉഷാറാക്കാം 😊

  • @sreekuma226
    @sreekuma226 5 лет назад +1

    Please do more home work my friend .

  • @prasanth7120
    @prasanth7120 5 лет назад +1

    Presentation should be carefull at the stage.

  • @muthumusthafa7864
    @muthumusthafa7864 5 лет назад +1

    Hello

  • @byjugypsy5482
    @byjugypsy5482 5 лет назад

    Inspiration of suicidal virus app is from the same book of peace

  • @JJ-hx6rj
    @JJ-hx6rj 5 лет назад +4

    First comment ☺

  • @vadi784
    @vadi784 5 лет назад +3

    യുദ്ധത്തിൽ സ്വീകരിക്കേണ്ട നിയമങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സാമാന്യവൽക്കരിക്കുന്നത് ഒരിക്കലും ശരിയല്ല അറിവില്ലാത്ത കാര്യങ്ങൾ വ്യക്തമായ സ്വാമികളിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിക്കുക അയ്യൂബിനെ പോലെയും ജബ്ബാർ മാഷിനെ പോലെയുള്ള വരിൽനിന്നും കാര്യങ്ങൾ മനസ്സിലാക്കുക

    • @choman8372
      @choman8372 5 лет назад +3

      Ashraf Rahman,യുദ്ധം നല്ലതാണോ സഹോദരാ. യുദ്ധത്തിന്റെ ധാർമികത തന്നെ അധാർമികതയല്ലേ. ദൈവം എല്ലാവരുടേതും ആണെങ്കിൽ യുദ്ധം എന്തിന്? അതോ മനുഷ്യ മസ്തിഷ്കത്തിൽ ഉത്ഭവിക്കുന്ന ചിന്തകളെ നിയന്ത്രിക്കുന്നതിൽ ദൈവം അശക്തനോ.

    • @sayanankalathoor9207
      @sayanankalathoor9207 5 лет назад +1

      പിന്നെ എന്തിന്, യുദ്ധം ഇല്ലാത്തപ്പോഴും ഇതൊക്ക തൊള്ള thorakkane

    • @mangalji866
      @mangalji866 5 лет назад +1

      വള്ളിപുള്ളി തെറ്റാതേ ലോകാവസനം വരേ നിലനില്ക്കുന്നത് കൊണ്ടാണ് ,ഇതൊക്കേ പറയുന്നത്

    • @vadi784
      @vadi784 5 лет назад

      മനുഷ്യമസ്തിഷ്കം ഇന്ത്യയുടെ പരിസ്ഥിതിയെക്കുറിച്ചും പരിമിതിയും നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ

    • @vadi784
      @vadi784 5 лет назад

      മനുഷ്യമസ്തിഷ്കത്തിന് ചിന്തയുടെ പരിധിയെ കുറിച്ചും പരിമിതിയെക്കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ

  • @hashiqhasan4157
    @hashiqhasan4157 5 лет назад

    Good shashi jokes 😂🤣 Munafiq is really comedy 😂😂🤣🤣

  • @sreekuma226
    @sreekuma226 5 лет назад +1

    U r not fit for a stage show, even though we have same wavelength in ideology.

  • @nidhinkrishna6577
    @nidhinkrishna6577 5 лет назад

    Avatharanam kurachukoodi nannaakkanam.

  • @vinu1364
    @vinu1364 5 лет назад +3

    സ്റ്റേജ് ഫിയർ കൂടുതൽ ആണ്

  • @abdullabappu4686
    @abdullabappu4686 5 лет назад

    വിശ്വാസ പരം മാത്രമല്ല രാഷ്ട്രീയ കാരണങ്ങൾ കൂടെ വിശകലനം ചെയ്യുമ്പോഴെ കാര്യങൾ മുഴുവനാവൂ
    ഇസ്ലാം വന്നിട്ട് 1400 ൽ അധികം വർഷമായി
    മുസ്ലിം ചാവേറുകൾ വന്നിട്ട്
    50 വർഷം മാത്രം

  • @aloksagar9510
    @aloksagar9510 5 лет назад +7

    പതിവു പോലെ തന്നെ നല്ല ബോറൻ അവതരണം .. എസ്സെൻസ് ഇൽ ഞാൻ ഡിസ്‌ലൈക്ക് ചെയുന്ന ആദ്യത്തെ വീഡിയോ ... മൃദുൽ നു പറ്റുന്ന പണി അല്ല പ്രഭാഷണം എന്ന് തോന്നുന്നു .. Anyways അടുത്ത പ്രഭാഷണമെങ്കിലും നന്നാവും എന്നു കരുതുന്നു ..

    • @mridhulsivadas
      @mridhulsivadas 5 лет назад +3

      താൻ പോടോ

    • @aloksagar9510
      @aloksagar9510 5 лет назад +2

      ആഹാ !! വിമർശനങ്ങളെ പക്വതയോടെയും സഹിഷ്ണുതയോടെയും നേരിടുന്ന "ഫ്രീ തിങ്കർ" സിംഹമേ .. നമോവാകം !!

    • @mridhulsivadas
      @mridhulsivadas 5 лет назад +1

      ഇതിനെയൊക്കെ "വിമർശനം" എന്നാണല്ലേ പറയുന്നത്?
      നമോവാകം!

    • @vipinvnath4011
      @vipinvnath4011 5 лет назад +1

      @@mridhulsivadas omkv

    • @shibina9692
      @shibina9692 5 лет назад +1

      Ningalk patiya paniyalla speech.kelkumbo karachil varunna feel

  • @abdullabappu4686
    @abdullabappu4686 5 лет назад

    നിങ്ങൾ വായിച്ച ജിഹാദി സൂക്തങ്ങൾ കേട്ടു ഇവ എങനെ വ്യാഖ്യാനിച്ചാലും ചാവേറാക്രമണത്തിനുള്ള ആഹ്വാനം ഇല്ല
    യുദ്ധത്തിനാണ് ആഹ്വാനം
    നിലവിൽ യുദ്ധമല്ല ചാവേറാക്രമണമാണ് നമ്മുടെ പ്രശ്നം

  • @newmedia8814
    @newmedia8814 5 лет назад +3

    നീ ഇസ്‌ലാമിനെ എത്രയും വിമർശിച്ചോളൂ ആരും നിന്റെ രോമം പോലും തൊടില്ല.
    പക്ഷെ യുക്തിവാദികളുടെ സ്ഥിരം പല്ലവി അവഹേളിക്കലാണ്.
    ഇസ്‌ലാം എന്ന ആശയത്തോട് നിങ്ങൾ യുദ്ധത്തിലാണ്.
    എന്താണ് ഇസ്‌ലാം എന്ന ആശയം.
    നീ തന്നെ തീരുമാനിച്ചു ഇസ്‌ലാം എന്ന ആശയം അവിശ്വാസികളോട് യുദ്ധം ചെയ്യലാണ് എന്ന്. എന്നിട്ടതിനെ നീ തന്നെ വിമർശിച്ചു.
    യുക്തിവാദികളുടെ സ്ഥിരം അടവാണിത്.
    മുസ്‌ലിംകളുടെ വിശ്വാസം ഇവർ തീരുമാനിക്കും എന്നിട്ടിവർതന്നെ അവഹേളിച്ചു സ്ഥലം കാലിയാക്കും. മുസ്‌ലിംകളുടെ യഥാർത്ഥ വിശ്വാസവുമായി അതിനു ഒരു ബന്ധവും ഉണ്ടാവില്ല.
    മുൻ യുക്തിവാദി കളുടെ ദുർവ്യാഖ്യാനം അത് പോലെ കാണാതെ പടിച്ചു മൂഢന്മാരായ അനുയായ്കാൾക്കു മുന്നിൽ ആളാവാമെന്നല്ലാതെ വേറൊരു ഗുണവുമില്ല.

  • @gopikrishna6220
    @gopikrishna6220 5 лет назад

    Presenation okke maranek. ഉള്ളടക്കം അടി സക്കെ

  • @shibina9692
    @shibina9692 5 лет назад

    Boren speech.pedich virachitulla speech

  • @DT-uc6bx
    @DT-uc6bx 5 лет назад

    കൊക്കരക്കോ ക്കോ 🐓

  • @ashrafp1396
    @ashrafp1396 5 лет назад

    Totally boring😂