നന്നായിരുന്നു, എല്ലാവര്ക്കും മുഴുവൻ മനസ്സിലായില്ലെങ്ങിലും ഒരു ഏകദേശ idea കിട്ടിക്കാണും എന്നു കരുതുന്നു . ചിന്തിക്കാൻ ധൈര്യപ്പെടുന്നവർക്ക് മനസിലാക്കാവുന്ന രീതിയിലുള്ള അവതരണം .
നന്ദി സാർ, ഈ പ്രഫഷണത്തിൽനിന്നും മനസിലായത് ഈ പ്രപഞ്ചത്തിന്റ ഉൽഭഭാവം ത്തിന്റ കാര്യത്തിൽ വിശവാസി എത്തിനിൽക്കുന്നത് ഈശൊരാനിലും, നിരീശ്വരവാദി സിംഗുലാരിറ്റിലും, സാധാരണ ആൾക്കാർ ഇത് രണ്ടും എന്താണ് അറിയാതെ നട്ടം തിരിയുകയാണ്.
you prolly dont give a shit but if you're bored like me atm then you can watch all of the new series on InstaFlixxer. Been binge watching with my gf for the last few months :)
Sharad Mahendar 😀👍🏻 കുമ്പിടി ഇതു പൊലെയുള്ള ചാനലുകളിൽ ഉണ്ടാവാറില്ല. അയാളൊക്കെ ആളുകൾ കൂടുതൽ കാണുന്ന ജനപ്രിയ ചാനലുകൾ/ വീഡിയൊകൽ ഒക്കെ ആണു കാണുന്നതും കമന്റ് അടിക്കുന്നതും. അയാൾ പൊസിറ്റീവ് കമന്റുകൾ മാത്രമേ ഇടാറുള്ളൂ, അതു കൊണ്ട് നല്ല ലൈക്കുകളും ഉണ്ടു. അതൊരു തെറ്റാണെന്നു പറയുന്നില്ല. പക്ഷെ സ്വന്തം നിലപാടുകളിൽ വെള്ളം ചേർത്തു സ്വന്തം ആതമാവിനെ പണയപ്പെടുത്തിയും മറ്റുള്ളവരെ സുഖിപിച്ചു ഞാൻ കമന്റ് ചെയ്യാറില്ല. അതു കൊണ്ടു തന്നെ ഞാനൊരു " കുമ്പിടി" അല്ല!
@Karakoottil thangale njan ee yide shradhichu thudangiyirunnu athilninnum enikk manasilayath. U are now abroad,u never believe in God and u have a right path in ur life
Mohammed Ajnas - വിദേശത്താണു. മദ്രസയിലും പിന്നെ രാത്രികാല ദർസ്സുകളിലും ഖുറാൻ ക്ലാസ്സിലൊക്കെ പൊയി സ്വാലിഹായ ജീവിതം നയിച്ചിരുന്ന വ്യ്കതിയായിരുന്നു ഒരു +2 ഒക്കെ വരെ. പിന്നീടു കുറേക്കാലം മുനാഫിക്കായി ജീവിച്ചു.ഖുറാൻ പരിഭാഷ വായിച്ചതു മുതൽ തുടങ്ങിയ സംശയങ്ങൾ ഈ വഴിയിൽ എത്തിച്ചു.സ്വന്തം വഴി ശരിയാണെന്നു തോന്നിയാൽ ഒറ്റയ്ക്കാണെങ്കിലും മുന്നോട്ടു പോവുക, ആരെയും നിർബന്ധിച്ചു കൂടെ കൂട്ടാതിരിക്കുക, ആരുമായും തർക്കത്തിൽ ഏർപ്പെടാതിരിക്കുക. തർക്കിച്ചു ജയിച്ചു ആരും യുക്തിവാദി ആയിട്ടില്ല, തർക്കം തോറ്റതിന്റെ പേരിൽ ആരും മത വിശ്വാസവും ഒഴിവാക്കിയിട്ടില്ല.വെളിച്ചമുള്ള വഴി തിരഞ്ഞെടുത്ത താങ്കൾക്ക് നന്മകൾ നേരുന്നു. വീണ്ടും കാണാം.
വളഞ്ഞ് പുളഞ്ഞ് തിരിഞ്ഞ് ഒടിഞ്ഞ് മലർന്ന് കമിഴ്ന്ന് ഛർദിച്ച് ദൈവം ഇല്ലാ എന്ന് തെളിയിക്കാൻ പെടുന്ന പാട് ! ഓ: ഇതിനൊക്കെ കുറച്ച് സഹിക്കണം! ശാസത്രം എവിടെ എത്തി നിൽക്കുന്നു! ബൗദ്ധികവാദം എവിടെ എത്തി നിൽകുന്നു എന്നുള്ള ഉത്തമ്മ ഉദാഹരണം! ഈ പ്രഭാഷണത്തിൽ നിന്നും എന്നെ സംബന്ധിച്ചിടത്തോളം ഗ്രഹിക്കാൻ കഴിഞ്ഞത്!
നല്ല വിശദീകരണമാണ് നെഗറ്റീവ് എനെർജിയെ കുറിച്ചും, "ഒന്നുമില്ലായ്മയെ"കുറിച്ചും പറയാൻ ഉപയോഗിച്ചത്. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ! സാബു ജോസിനെ introduce ചെയ്യുന്ന ഭാഗം ഇല്ലാത്തത് മോശമായി
പൊട്ടിതെറിയിൽ കൂടെയാണ് ഭൂമിയിൽ ജീവൻ ഉണ്ടായത് അതിനു തെളിവായി പറയുന്നത് . ഏക കോശമുള്ള നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷമ ജീവിയായ ബാക്ടീരിയുടെ ഫോസിൽ അന്റാർട്ടിക്കയിലെ പാറയിൽ പറ്റിപിടിച്ച നിലയിൽ കണ്ടെത്തി ,അതിന് 400 കോടി വർഷം പഴക്കമുണ്ടന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്
nalla vishayam, mosham avatharanam. viswanathan sar dhyana rahasyam ennoru series cheythirunnu.... split the topic into multiple sessions with logical progression, Add enough historical context, details of how we arrived at each conclusion, give summary of relevant experiments/observations, some story telling skill... Then people can follow and remember. This is just intellectual circus in my opinion.
കോണ്ടം പൊട്ടിയപ്പോൾ പൊട്ടിത്തെറിച്ചു ഒരു സ്മാൾ പൊട്ടിത്തെറി ഉണ്ടായി. കോണ്ടം പൊട്ടുന്നതിനു മുൻപ് പല പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്. അങ്ങിനെയുള്ള പോസിറ്റീവ് എനർജി യുടെ ബാക്കി പത്രങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഈ നമ്മൾ. ഈ നമ്മളുടെ മുതുമുത്തച്ഛനെയോ മുതു മുത്തമ്മയോ മനസ്സിലാക്കാൻ കഴിയാതെ പോയതാണ് നമ്മുടെ യൊക്കെ നിർഭാഗ്യം.
വേഗത്തിലും വ്യക്തമായുമുള്ള അവതരണം. ചില സംശയങ്ങൾ വീണ്ടും ബാക്കി. ദൈവത്തിനു പ്രവൃത്തി ചെയ്യുവാൻ ഊർജ്ജം ആവശ്യമുണ്ടോ ? ഉണ്ടെങ്കിൽ അത് എവിടെനിന്നു കിട്ടുന്നു ? അതല്ല ഊർജ്ജമില്ലാതെ പ്രവൃത്തി ചെയ്യുവാൻ പറ്റുമെങ്കിൽ ആ സാങ്കേതികവിദ്യ ഇപ്പോഴത്തെ സ്മാർട്ഫോണുകളിൽ ഉപയോഗിച്ചാൽ ഇടയ്ക്കിടെ ചാർജുചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ.
സാദാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തില്ലല്ലെ പറഞ്ഞത് കൊടുക്കേണ്ടത്: ഇതിനേക്കാൾ ഈ വിഷയങ്ങളെ കുറിച്ച് സാധാരക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ വിശദീകരിക്കുന്ന എത്ര ചാനൽ വേണം!
എന്നെപ്പോലുള്ള സാധാരണക്കാർക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.പൊട്ടിത്തെറിക്ക് മുൻപ് ഇപ്പോ ഇവിടെയുള്ള മാറ്റർ എല്ലാം ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നോ?
അങ്ങനെയല്ല, ഒരു കുന്ന് ഉണ്ടാക്കുമ്പോൾ തനിയെ ഒരു കുഴി കൂടി രൂപപ്പെട്ടു വരും. അതേപോലെ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും ആൻറി മാറ്റർ വേർപെടുമ്പോൾ മാറ്റർ അവശേഷിക്കും. ലളിതമായി പറഞ്ഞാൽ പൂജ്യം എന്നത് ഒന്നും ഇല്ലാത്ത അവസ്ഥയാണ്. പൂജ്യത്തിൽ നിന്നും നെഗറ്റീവ് 2 നീക്കം ചെയ്താൽ അവശേഷിക്കുന്നത് പോസിറ്റീവ് 2 ആണ്.
പ്രപഞ്ചത്തിന്റെ ആദ്യവും ഇനി ഇതിന്റെ അവസാനം എന്താകും എന്നും അവസാനത്തിനു ശേഷം എന്താകും എന്നും ചിന്തിക്കാൻ കുറച്ചു സമയം വേണം ഒരു കട്ടൻ ചായ കുടിച്ചു വരാം എന്നിട്ട് തലയിൽ ചൊറിഞ്ഞു കുറച്ചു നേരം ഇരിക്കട്ടെ
I think you are the first person in malayalee community, who is speaking physics and reality.... Congratulations... Please go ahead gentle man..
അല്ല വൈശാഖൻ തമ്പിയുടെ ഒരുപാട് വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ട്.
Ororutharudeyum kanumbol anganeya thonnunnathu.ellavarum intellegenta.athanu.
എന്റെ പല സമസ്യകൾക്കും കുറേക്കൂടി മനസ്സിലാക്കാവുന്ന ഉത്തരം നൽകിയ ഒരു നല്ല പ്രഭാഷണം...
നന്നായിരുന്നു, എല്ലാവര്ക്കും മുഴുവൻ മനസ്സിലായില്ലെങ്ങിലും ഒരു ഏകദേശ idea കിട്ടിക്കാണും എന്നു കരുതുന്നു . ചിന്തിക്കാൻ ധൈര്യപ്പെടുന്നവർക്ക് മനസിലാക്കാവുന്ന രീതിയിലുള്ള അവതരണം .
ഒരു 15 മിനിറ്റ് കണ്ടു കഴിഞ്ഞപ്പോഴേക്കും കഞ്ചാവടിച്ച അവസ്ഥയായി ... ബുദ്ധി കുറച്ചുകുകൂടി വികസിച്ച ശേഷം കാണാം
jayarajlcc അങ്ങനാണേൽ marijuana ആണ് best
ഇത് വല്യ പാടാണ്. എങ്കിലും ചുമ്മാ കണ്ടു. ചിലപ്പോൾ പിന്നീടെപ്പൊഴെങ്കിലും മനസിലാകുമായിരിക്കാം.
Congratulations... wishing all the very best...
നന്ദി സാർ, ഈ പ്രഫഷണത്തിൽനിന്നും മനസിലായത് ഈ പ്രപഞ്ചത്തിന്റ ഉൽഭഭാവം ത്തിന്റ കാര്യത്തിൽ വിശവാസി എത്തിനിൽക്കുന്നത് ഈശൊരാനിലും, നിരീശ്വരവാദി സിംഗുലാരിറ്റിലും, സാധാരണ ആൾക്കാർ ഇത് രണ്ടും എന്താണ് അറിയാതെ നട്ടം തിരിയുകയാണ്.
ബല്ലാത്ത ജാതി: കമന്റ് വായിച്ച് ചിരിച്ച് ചാവാനായി!
marshal Paul യുക്തിവാദി രവിചന്ദ്രനിൽ എത്തി നിക്കുന്നു
Look up analytic idealism and philosophic ontology
Not good.
Very very very. ....good.
Thanks.
Nothingness നെകുറിച്ചു വേറെ ഒരാൾക്കു പറഞ്ഞു കൊടുക്കാൻ തക്ക വണ്ണം മനസിലാക്കി തന്ന സ്‌പീച്.💕🔥
എസ്സെൻസ് നു ഒരു ചാനൽ തുടങ്ങാൻ പ്ലാൻ ഉണ്ടോ???
ഉണ്ടെങ്കിൽ നന്നായിരുന്നു.
you prolly dont give a shit but if you're bored like me atm then you can watch all of the new series on InstaFlixxer. Been binge watching with my gf for the last few months :)
@Rogelio Raiden Yup, been using instaflixxer for since december myself =)
വൈശാഖൻ തമ്പിയുടെ പ്രസംഗം കേൾക്കുവാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ?
Hi ningal ivideyum undo,ningal aanu aduthu kumbidi
Sharad Mahendar 😀👍🏻 കുമ്പിടി ഇതു പൊലെയുള്ള ചാനലുകളിൽ ഉണ്ടാവാറില്ല. അയാളൊക്കെ ആളുകൾ കൂടുതൽ കാണുന്ന ജനപ്രിയ ചാനലുകൾ/ വീഡിയൊകൽ ഒക്കെ ആണു കാണുന്നതും കമന്റ് അടിക്കുന്നതും. അയാൾ പൊസിറ്റീവ് കമന്റുകൾ മാത്രമേ ഇടാറുള്ളൂ, അതു കൊണ്ട് നല്ല ലൈക്കുകളും ഉണ്ടു. അതൊരു തെറ്റാണെന്നു പറയുന്നില്ല. പക്ഷെ സ്വന്തം നിലപാടുകളിൽ വെള്ളം ചേർത്തു സ്വന്തം ആതമാവിനെ പണയപ്പെടുത്തിയും മറ്റുള്ളവരെ സുഖിപിച്ചു ഞാൻ കമന്റ് ചെയ്യാറില്ല. അതു കൊണ്ടു തന്നെ ഞാനൊരു " കുമ്പിടി" അല്ല!
@Karakoottil thangale njan ee yide shradhichu thudangiyirunnu athilninnum enikk manasilayath.
U are now abroad,u never believe in God and u have a right path in ur life
Mohammed Ajnas - വിദേശത്താണു. മദ്രസയിലും പിന്നെ രാത്രികാല ദർസ്സുകളിലും ഖുറാൻ ക്ലാസ്സിലൊക്കെ പൊയി സ്വാലിഹായ ജീവിതം നയിച്ചിരുന്ന വ്യ്കതിയായിരുന്നു ഒരു +2 ഒക്കെ വരെ. പിന്നീടു കുറേക്കാലം മുനാഫിക്കായി ജീവിച്ചു.ഖുറാൻ പരിഭാഷ വായിച്ചതു മുതൽ തുടങ്ങിയ സംശയങ്ങൾ ഈ വഴിയിൽ എത്തിച്ചു.സ്വന്തം വഴി ശരിയാണെന്നു തോന്നിയാൽ ഒറ്റയ്ക്കാണെങ്കിലും മുന്നോട്ടു പോവുക, ആരെയും നിർബന്ധിച്ചു കൂടെ കൂട്ടാതിരിക്കുക, ആരുമായും തർക്കത്തിൽ ഏർപ്പെടാതിരിക്കുക. തർക്കിച്ചു ജയിച്ചു ആരും യുക്തിവാദി ആയിട്ടില്ല, തർക്കം തോറ്റതിന്റെ പേരിൽ ആരും മത വിശ്വാസവും ഒഴിവാക്കിയിട്ടില്ല.വെളിച്ചമുള്ള വഴി തിരഞ്ഞെടുത്ത താങ്കൾക്ക് നന്മകൾ നേരുന്നു. വീണ്ടും കാണാം.
I try to understand the presentation with my little knowledge of science technicality with my scientific temper
ലളിതമായി പറഞ്ഞു വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ സർ !
Sabu chettan poli 💚
Wonderful presentation sir
This is great, love this presentation. Looking for more
ഈ പ്രവഞ്ചo വികസിച്ചു ലാസ്റ്റ് എന്താ ആവുക plese answer
Thanks for the topic
Very good presentation🌹
This time he presented the speech in a better way👏👏
Very good presentation gentle man, thanks...
വളഞ്ഞ് പുളഞ്ഞ് തിരിഞ്ഞ് ഒടിഞ്ഞ് മലർന്ന് കമിഴ്ന്ന് ഛർദിച്ച് ദൈവം ഇല്ലാ എന്ന് തെളിയിക്കാൻ പെടുന്ന പാട് ! ഓ: ഇതിനൊക്കെ കുറച്ച് സഹിക്കണം! ശാസത്രം എവിടെ എത്തി നിൽക്കുന്നു! ബൗദ്ധികവാദം എവിടെ എത്തി നിൽകുന്നു എന്നുള്ള ഉത്തമ്മ ഉദാഹരണം! ഈ പ്രഭാഷണത്തിൽ നിന്നും എന്നെ സംബന്ധിച്ചിടത്തോളം ഗ്രഹിക്കാൻ കഴിഞ്ഞത്!
RUclips kond yenik oru upayogam thonniyath ethupole ulla channels kondanu👍
ഒരുപാട് വിഭവങ്ങൾ ഉള്ള നല്ല ഒരു സദ്യ പക്ഷേ ഒന്നും ദഹിക്കുന്നില്ല
Shibu fdg -അവതരണത്തിലെ സങ്കീർണ്ണതയാണു പ്രശനം.
Excellent performance
ഞാൻ കേട്ടിട്ടുള്ള അതിൽ വച്ച് ഏറ്റവും മികച്ച അറിവ്
Good
ക്വാണ്ടം ആന്തോളനം! സിവനേയ്...
Love nature,love sceinse
Who made matter ? who made energy? who made space?
who made that 'who'?
We don't require a 'who' too bro
Very good
well said
Sir good presentation.
അഞ് നമെന്നത് ഞാനറിയും മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് പറഞ്ഞത് പോലെയായി കേട്ടപ്പോൾ
Thank you sabu sir😍😍
Need more time for this topic.but tried anyway.gut
ഇതു പോലുള്ള സ്പീച്ചിൽ പങ്കെടുക്കാൻ എന്തു ചെയ്യണം
Where is "aarude rajavu"
Super👍👍👍
എൻറെ ബുദ്ധി എത്ര ചെറുത് ...
He is trying to explain "Baryon asymmetry".
I don't know who his audiance is . but I should say he should have made it more simple
നല്ല വിശദീകരണമാണ് നെഗറ്റീവ് എനെർജിയെ കുറിച്ചും, "ഒന്നുമില്ലായ്മയെ"കുറിച്ചും പറയാൻ ഉപയോഗിച്ചത്. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ! സാബു ജോസിനെ introduce ചെയ്യുന്ന ഭാഗം ഇല്ലാത്തത് മോശമായി
പോയിട്ട് പിന്നെ വരാം... 🙄🙄🙄
ഞമ്മന്റെ തലയിൽ ഒന്നും കയറുന്നില്ല.....
very tough Sir
Kettu kilipoyathu eniku mathram ano ☺
Sooper comment
പൊട്ടിതെറിയിൽ കൂടെയാണ് ഭൂമിയിൽ ജീവൻ ഉണ്ടായത് അതിനു തെളിവായി പറയുന്നത് . ഏക കോശമുള്ള നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷമ ജീവിയായ ബാക്ടീരിയുടെ ഫോസിൽ അന്റാർട്ടിക്കയിലെ പാറയിൽ പറ്റിപിടിച്ച നിലയിൽ കണ്ടെത്തി ,അതിന് 400 കോടി വർഷം പഴക്കമുണ്ടന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്
👍👍👍👍👍
nalla vishayam, mosham avatharanam. viswanathan sar dhyana rahasyam ennoru series cheythirunnu.... split the topic into multiple sessions with logical progression, Add enough historical context, details of how we arrived at each conclusion, give summary of relevant experiments/observations, some story telling skill... Then people can follow and remember. This is just intellectual circus in my opinion.
ഒ ഓ.. കിളി പോയി..
❤
👍
Too much information in too little time, and very few explanation, and the ending was like 'LHS=RHS, hence proven'
🙂
ക്വാണ്ടവും കോണ്ടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ക്വാണ്ടത്തിൽ നിന്നാണോ കോണ്ടം ഉണ്ടായത്?
Eneetu podo.....
കോണ്ടം പൊട്ടിയപ്പോൾ പൊട്ടിത്തെറിച്ചു ഒരു സ്മാൾ പൊട്ടിത്തെറി ഉണ്ടായി. കോണ്ടം പൊട്ടുന്നതിനു മുൻപ് പല പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്. അങ്ങിനെയുള്ള പോസിറ്റീവ് എനർജി യുടെ ബാക്കി പത്രങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഈ നമ്മൾ. ഈ നമ്മളുടെ മുതുമുത്തച്ഛനെയോ മുതു മുത്തമ്മയോ മനസ്സിലാക്കാൻ കഴിയാതെ പോയതാണ് നമ്മുടെ യൊക്കെ നിർഭാഗ്യം.
എന്തുവാടെ ഇത്... Protonum, electronum, aantholanam, തലയ്ക്കു പ്രാന്ത് ആയി........
Don't feel up to it. Difficult to understand.
വേഗത്തിലും വ്യക്തമായുമുള്ള അവതരണം. ചില സംശയങ്ങൾ വീണ്ടും ബാക്കി.
ദൈവത്തിനു പ്രവൃത്തി ചെയ്യുവാൻ ഊർജ്ജം ആവശ്യമുണ്ടോ ? ഉണ്ടെങ്കിൽ അത് എവിടെനിന്നു കിട്ടുന്നു ? അതല്ല ഊർജ്ജമില്ലാതെ പ്രവൃത്തി ചെയ്യുവാൻ പറ്റുമെങ്കിൽ ആ സാങ്കേതികവിദ്യ ഇപ്പോഴത്തെ സ്മാർട്ഫോണുകളിൽ ഉപയോഗിച്ചാൽ ഇടയ്ക്കിടെ ചാർജുചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ.
ഇതൊക്കെ സാധാരണക്കാർക്ക് മനസ്സിലാ കില്ല....
സാദാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തില്ലല്ലെ പറഞ്ഞത് കൊടുക്കേണ്ടത്: ഇതിനേക്കാൾ ഈ വിഷയങ്ങളെ കുറിച്ച് സാധാരക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ വിശദീകരിക്കുന്ന എത്ര ചാനൽ വേണം!
😴😴
എന്നെപ്പോലുള്ള സാധാരണക്കാർക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.പൊട്ടിത്തെറിക്ക് മുൻപ് ഇപ്പോ ഇവിടെയുള്ള മാറ്റർ എല്ലാം ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നോ?
അങ്ങനെയല്ല, ഒരു കുന്ന് ഉണ്ടാക്കുമ്പോൾ തനിയെ ഒരു കുഴി കൂടി രൂപപ്പെട്ടു വരും. അതേപോലെ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും ആൻറി മാറ്റർ വേർപെടുമ്പോൾ മാറ്റർ അവശേഷിക്കും. ലളിതമായി പറഞ്ഞാൽ പൂജ്യം എന്നത് ഒന്നും ഇല്ലാത്ത അവസ്ഥയാണ്. പൂജ്യത്തിൽ നിന്നും നെഗറ്റീവ് 2 നീക്കം ചെയ്താൽ അവശേഷിക്കുന്നത് പോസിറ്റീവ് 2 ആണ്.
അഹം ഊർജ്ജാസ്മി...
jeril k അഹം ബോധസ്മി
പ്രപഞ്ചത്തിന്റെ ആദ്യവും ഇനി ഇതിന്റെ അവസാനം എന്താകും എന്നും അവസാനത്തിനു ശേഷം എന്താകും എന്നും ചിന്തിക്കാൻ കുറച്ചു സമയം വേണം ഒരു കട്ടൻ ചായ കുടിച്ചു വരാം എന്നിട്ട് തലയിൽ ചൊറിഞ്ഞു കുറച്ചു നേരം ഇരിക്കട്ടെ
Poor presentation. Seems facts presented also not true
Facts always true
Poka..
Pottan
Aaranu pottan?
Pulli parayunnath thaangan pattunnillaa allee
ആത്‍മ ഗതം ആയിട്ട് കാണുന്നു അവനവനെ കുറിച്ചു..
Parenjedu manasilayikanila alle
Jibi Ep there is no rocket 🚀 science to know who is pottan.? Pottan is Anil Alapussssaaaa
Very good