കപട ശാസ്ത്രങ്ങളുടെ പിന്നിലെ ശാസ്ത്രം | Science of Non Sciences - Sabu Jose

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Presentation by Sabu Jose on the topic 'Kapashasthrangalude Pinnile Shasthram / Science of Non Sciences' on 13/01/2019 at SKMJHS Golden Jubliee hall, Kalpetta, Wayanad. Program named 'Ignite'19' Organised by esSENSE Wayanad
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

Комментарии • 235

  • @sunilbabu9796
    @sunilbabu9796 5 лет назад +43

    കപട ശാസ്ത്രങ്ങളെ എല്ലാം കൂടി ഒരുമിച്ച് പൊളിച്ചടുക്കി. നല്ല അവതരണം. അൽപ്പം കൂടി വിശദീകരിച്ചിരുന്നെങ്കിൽ എന്ന തോന്നൽ മാത്രം. ഇതിലൊക്കെ ഇത്രയേ ഉള്ളൂ എന്നതുകൊണ്ടാവാം. അന്ധമായി വിശ്വസിക്കുന്നവർക്ക് അൽപ്പം കൂടി വിശദീകരണം വേണ്ടി വരും. Anyway Thanks😍😍😍

    • @MrPhorus
      @MrPhorus 5 лет назад

      Wrong.
      Nadi astrology ariyuka. Appol manasilaakum

    • @manuponnappan3944
      @manuponnappan3944 5 лет назад

      Actually the term sasthra is coming from Upanishad , den how it becomes kapada sasthra ??
      😂😂😂

    • @manuponnappan3944
      @manuponnappan3944 5 лет назад

      Bro the word sasthra , wc doesn't mean science both are different ... എന്നിട്ടും നിങ്ങൾ അടക്കമുള്ള ബുദ്ധിജീവികൾ പറയുന്നു കപട ശാസ്ത്രമെന്നു ...

  • @tholukameeran3376
    @tholukameeran3376 5 лет назад +3

    Science is a series of realisation that is happening in small spurts, not grasping the entire of it, but in bits and pieces. Realisation, realisation and realisation.This is what science is

  • @padiyaraa
    @padiyaraa 5 лет назад +2

    ഈ വീഡിയോ കണ്ടപ്പോഴാണ് നാം എത്രമാത്രം എടുക്കാ ചരക്കുകളാണ് ചുമക്കുന്നതെന്നു. ഈ സമൂഹവും നമ്മുടെ കാഴ്ചപ്പാടുകളും ഒരുപാട് മാറേണ്ടിയിരിക്കുന്നു.
    Thanks a lot

  • @vipin.kkalathingal1479
    @vipin.kkalathingal1479 5 лет назад +16

    Need more explationation... good talk

  • @preenijacob6899
    @preenijacob6899 5 лет назад +3

    നല്ല വിഷയം, നല്ല അവതരണം. കുറെ കാലമായി സംശയമുണ്ടായിരുന്ന കാര്യങ്ങളും പറഞ്ഞു തന്നു, നന്ദി

  • @thomasdominicvijay
    @thomasdominicvijay 5 лет назад +15

    Bumba ദൈവത്തിന്റെ കഥ മാറ്റിപ്പിടി കേട്ടു കേട്ടു മടുത്തു... Good ടോക്ക് 👍👍

    • @joskadampanattu7741
      @joskadampanattu7741 5 лет назад +1

      thomas dominic
      You are absolutely right! The same stories are repeated by many speakers. Redundancy is BORING. There are multitudes of creation stories available.

    • @pscguru5236
      @pscguru5236 5 лет назад

      Orennam paranju tarumo jos..kadampanattu

    • @joskadampanattu7741
      @joskadampanattu7741 5 лет назад

      aswathy mgc sure! When you get a chance lookup historyword.net and search creation stories. Sorry I won’t be able to tell you these stories in person😄😄

    • @pscguru5236
      @pscguru5236 5 лет назад

      Jos kadampanattu k.thanks

    • @rajeevchemminikkara8766
      @rajeevchemminikkara8766 5 лет назад

      കേൾക്കാത്തവർ കേൾക്കട്ടെ....😂

  • @anishmon318
    @anishmon318 5 лет назад +2

    Highly meaningful presentation. A lot of new information. Thank u for this...

  • @royroy3423
    @royroy3423 5 лет назад +3

    Great presentation as usual from you. Thank you, Sabu Jose. Your way of explaining is exemplary.

  • @MrKalavooran
    @MrKalavooran 5 лет назад +4

    Trees store carbon, sequestered from the air, as the wood and plant material that makes up their mass.
    OK, so plants (most) use carbon in as a part of their life processes... Knowing this, how much CO2 is sequestered by an average tree? Well, it very much depends on type of tree. For our example we'll use a mature pine tree (Pinus radiata). An acre of pine trees (~120 trees) has the potential to sequester roughly 5 tons of CO2 per year.
    courtesy botany.org
    ഭൂമി മുഴുവൻ മരങ്ങൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും നാം ഇപ്പോൾ വളരെ ചെറിയ ഫോറെസ്റ്റ് patches മാത്രം ഉള്ള ഒരു കാലഘട്ടത്തിൽ എത്തിയിരിക്കുന്നു .ഇപ്പോൾ വനം ഇല്ലാത്തതും ഒരു കാലഘട്ടത്തി ഉണ്ടായിരുന്നതുമായ ഒരു ഭൂഭാഗത്തു മരം വെച്ച് പിടിപ്പിച്ചാൽ അത് അന്തരീകഴ്ത്തിലെ കാര്ബോന്റിഓക്സിഡറിനെ കുറക്കുക തന്നെയാണ് ചെയ്യുന്നത് .
    കൂടാതെ :
    It is estimated that 15 percent of all greenhouse gas emissions come from deforestation, according to the WWF. In 2016, global tree cover loss reached a record of 73.4 million acres (29.7 million hectares), according to the University of Maryland.
    പ്രഭാഷകൻ പ്രചരിപ്പ്യ്ക്കുന്നതി അർത്ഥസത്യം മാത്രമാണ് .പലപ്പ്പോഴും അർത്ഥസത്യം നുണയേക്കാൾ അപകടം സൃഷ്ടിക്കുന്നു

  • @drsajitpaul2101
    @drsajitpaul2101 5 лет назад

    Lots of good points, but Organic farming primarily refers to avoiding chemical pesticides rather than nutrients. The source of nutrients whether from factory or manure is fine, but the pesticides are the major problem.

  • @akhildas000
    @akhildas000 5 лет назад +7

    മരങ്ങൾ ഇല്ലെങ്കിൽ മഴ പെയ്യില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്, 6 ക്ലാസ്സ്‌ മുതലുള്ള പാഠപുസ്തകങ്ങളിൽ ഇന്നും പഠിപ്പിക്കുന്നത് അതാണ്, അത് തെറ്റാണ് എന്ന് പറയുമ്പോൾ അത് സ്‌ഥാപിക്കണം അല്ലതെ വിശ്വസിക്കാൻ തരമില്ല, നിങ്ങൾ പറയുന്നതാണ് ശരി എങ്കിൽ ncert തെറ്റാണ് എന്ന് പറയേണ്ടി വരും അപ്പോൾ കോടതിയിൽ പോകണം ടെക്സ്റ്റ്‌ മാറ്റണം, അതിന് തയ്യാറാണോ? ഇനി നിങ്ങൾ പറഞ്ഞതാണോ തെറ്റ് അറിവുള്ളവർ പറഞ്ഞുതരുക

    • @patechnology4900
      @patechnology4900 4 года назад

      What about sea....kadalil ithonnumillathe mayapeyyunnille...maruboomiyil peyyinnille..

    • @akhildas000
      @akhildas000 4 года назад

      @@patechnology4900 refer 9 standard biology

    • @akhildas000
      @akhildas000 4 года назад

      @@patechnology4900 ruclips.net/video/kKL40aBg-7E/видео.html

    • @patechnology4900
      @patechnology4900 4 года назад

      @@akhildas000 njan padichath anghane alla....

    • @akhildas000
      @akhildas000 4 года назад

      @@patechnology4900 ചിലപ്പോൾ സിലബസ് മാറിക്കാണും റെഫർ it

  • @johnkv2940
    @johnkv2940 4 года назад

    വളരെ വിജ്ജ്ഞാന പ്രദമായ presentation

  • @tholukameeran3376
    @tholukameeran3376 5 лет назад +1

    You discovered nothing but observed something, we realised that this is the way it works, some aspect of it. Knowing the physical dimension of how it is functioning allows you to do many things in the physical world which we call technology

  • @arun01000
    @arun01000 5 лет назад +1

    വളരെ നല്ല അവതരണം
    അഭിന്നതങ്ങൾ

  • @manjj007
    @manjj007 4 года назад

    His presentation is very smart. His subtleness in saying jokes is remarkable .

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 года назад

    Good and useful speech.unlike the prejudiced speech of most of the freethinkers

  • @muhammedali7620
    @muhammedali7620 5 лет назад +17

    ബുദ്ധി യുള്ള വാൻ ബുദ്ധി യില്ലാത്തവനെ ചൂഷണം cjeyuunnu
    മാർക്സ്

    • @JA-ki4hv
      @JA-ki4hv 5 лет назад

      correct

    • @cohenseth6720
      @cohenseth6720 3 года назад

      I know it's quite off topic but do anybody know of a good site to watch new movies online?

    • @xandervance1123
      @xandervance1123 3 года назад

      @Cohen Seth I use Flixzone. Just search on google for it =)

  • @samvallathur3475
    @samvallathur3475 2 года назад

    Very good presentation - Thanking you Sri Sabu jose

  • @joshinjoseph5702
    @joshinjoseph5702 5 лет назад

    It's just a plain talk without getting into detail. It will be more informative if you explain each in detail.

  • @praveenmallar
    @praveenmallar 5 лет назад

    Very good talk. Brief and clear explanations

  • @jhon-zp5sz
    @jhon-zp5sz 5 лет назад +1

    his voice was so good

  • @mohammedghanighani5001
    @mohammedghanighani5001 5 лет назад +14

    Big bang ന് മുന്പ് എന്താണ് എന്ന് മനസിലാക്കിയാലും അതിനുമുമ്പ് എന്തായിരുന്നു എന്ന് ചോദിചുകൊണ്ടേയിരിക്കും.

    • @anchanibabu
      @anchanibabu 5 лет назад

      അതിനാണ് അഭിനയം എന്ന് പറയുന്നത്.

    • @supremeleader2296
      @supremeleader2296 5 лет назад

      Causality starts at big bang

    • @roshancheryakuth539
      @roshancheryakuth539 5 лет назад

      Steady state theoryക്ക് പകരം big bang വന്നത് മുതൽ അതാണ് നടക്കുന്നത്. പ്രപഞ്ചം എന്നെന്നും ഇല്ലായിരുന്നെന്ന് തെളിഞ്ഞു എന്നും ആ പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടെന്നും അതിന് ഒരു സൃഷ്ടാവ് ഉണ്ടെന്നും ആക്കിയിട്ടുണ്ട് ഇപ്പോൾ. മാധ്യമം ആഴ്ച പതിപ്പിൽ ഒരു ലേഖനം തന്നെ വന്നു.

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 лет назад +1

      @@roshancheryakuth539 All analysis by these journals are without any evidence and they want their beliefs sustain

    • @roshancheryakuth539
      @roshancheryakuth539 5 лет назад

      @@radhakrishnanvadakkepat8843 ഒക്കെ കഥയുണ്ടാക്കലാ. Big bang പ്രപഞ്ചത്തിന്റെ ആരംഭമാണെന്നല്ല മനസ്സിലാക്കേണ്ടത് ഒരു ശാസ്ത്രാന്വേഷിയെ സംബന്ധിചിടത്തോളം അതിന് മുമ്പ് പ്രപഞ്ചഅവസ്ഥ എന്തായിരുന്നു എന്ന് ആണ് അന്വേഷിക്കേണ്ടത്. പക്ഷെ ഇവന്മാർക്ക് ആദ്യം കിട്ടിയ ചില പ്രമാണങ്ങളെ സാധൂകരിക്കാൻ വേണ്ടി നടത്തുന്ന വാചക കസർതല്ലാതെ ഇതിൽ ഒന്നുമില്ല. സാധാ വിശ്വാസികളെ കൊണ്ട് അംഗീകരിപ്പിക്കാം എന്ന് മാത്രം

  • @uvaispulisseri1
    @uvaispulisseri1 5 лет назад +1

    പ്രപഞ്ചത്തിന്റെ പ്രായം 1320 കോടി വർഷമല്ലേ ആയുള്ളു? പിന്നെ എങ്ങനെ 9200 കോടി പ്രകാശ വർഷം വ്യാസമുണ്ടായി?

    • @lekshmipriya8031
      @lekshmipriya8031 4 года назад

      13 billion എന്നത് observable universe nte പ്രായം ആണ്. അതായത്‌ 13 billion വര്‍ഷം mumb ulla light aa നമ്മളില്‍ ethiye. Nammal ippo kaanunna universe (സത്യത്തിൽ അതിന്റെ baby form ila കാണുന്നേ) correct പ്രായം ഏകദേശം 13*2 allemgil അതിൽ കൂടുതൽ ആവാം? 🙄 🙄

  • @samsebast
    @samsebast 4 года назад

    Informative. Good explanation to the questions

  • @നെട്ടൂരാൻ_007
    @നെട്ടൂരാൻ_007 4 года назад +1

    ഇത്രയും മഴ പെയ്തട്ടും മരുഭൂമിയിൽ എന്തെ മരങ്ങൾ വളരുന്നില്ല..

  • @sumeshmn9882
    @sumeshmn9882 5 лет назад +1

    വിശദീകരണം കുറഞ്ഞു പോയി അലപം കൂടി സമയം അനുവദിക്കൂ.അസുഖം മാറുമോ ആയുര്വേദം ഹോമിയോ

  • @thoughtvibesz
    @thoughtvibesz 5 лет назад +1

    Please show reference also for validation

  • @antonyjoseph2936
    @antonyjoseph2936 5 лет назад +1

    The point you have mentioned regarding "using mobile phones in petrol pumps" is WRONG..there is a great hazard in that.
    A petrol filling pump will contain Hydrocarbon vapours from the fuels which are handled(you can feel the smell of these vapours in a pump) . If you use a mobile phone sparks can be created inside the phone due to static electricity or by any other means (mobile phone is not intresically safe )which can ignite in the hydrocarbon filled atmosphere and create and explotion....PLEAS DO YOUR SPEECHES AFTER DOING UR HOMEWORK CORRECT....THANKS

    • @jijojassem6581
      @jijojassem6581 5 лет назад

      ath thannaya ayal paranjath angne enkil spark plug il ninn explode akande

    • @jijojassem6581
      @jijojassem6581 5 лет назад

      matramalla namuk feel cheyunna smell methane nteyo ethane nteyo anu.. ethanenn orma illa petrolium products smell cheyan vendi cherkkunnaya

  • @bineshaugustin1420
    @bineshaugustin1420 5 лет назад

    Simple and powerful presentation

  • @joyjoseph435
    @joyjoseph435 Год назад

    തുടക്കം മുതലേ ഉരുണ്ട് ഇരിക്കുന്ന ഭൂമി, പണ്ട്‌ പരന്നിരുന്നു, എന്ന് പറഞ്ഞാല്‍ അത് 🤔.... എന്തു കൊണ്ട്‌.?

  • @lllimo1960
    @lllimo1960 4 года назад

    Good one. Purely informative

  • @freethinger4765
    @freethinger4765 5 лет назад +4

    Super. കുറഞ്ഞ സമയത്ത് കുറെ കാര്യം കൃത്യമായി പറഞ്ഞു

  • @kovid19gaming66
    @kovid19gaming66 5 лет назад +8

    അറിവുണ്ട്, സമ്മതിക്കുന്നു. പക്ഷെ എവിടൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടില്ലായ്മ.

  • @Bhaventh
    @Bhaventh 5 лет назад

    100 point parayanekka 10 point perfect ayi explain cheythu kodukkunne anu nallathu

  • @Bhaventh
    @Bhaventh 5 лет назад +1

    pullikku enthokkayo ariyam pakshe paranju phalippikkan pattathapole .. pala qustionsinum reply kodutkkunne comple ayalla

  • @praveenprakash3062
    @praveenprakash3062 5 лет назад

    Please you dont eat food , because as its not giving energy directly,only the chemical content giving energy, so you just eat element from periodic table.

  • @nottheone9735
    @nottheone9735 3 года назад

    ഇവരുടേ എല്ലാ സംഭാഷണങ്ങളുടെ പേര് അടിപൊളിയാണ്

  • @yogisnursing-nest7541
    @yogisnursing-nest7541 5 лет назад

    Kindly study thoroughly about physical theories and cost ....

  • @sajiantony612
    @sajiantony612 5 лет назад +2

    Good speech

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 лет назад

    Mr.Sabu Jose .....adi poli...adi poli .....
    Supppppprrrrrrrrr speech

  • @cloud_media
    @cloud_media 5 лет назад +1

    Explanation kurachathu mosha ayi poyi

  • @dheeraj.d.sd.s7949
    @dheeraj.d.sd.s7949 5 лет назад

    Roganu sidhandham ayurvedhathil unde sir Nija vyadhi agandhuja vyadhi nija vyadhi means cause of disease from inside body agandhuja vyadhi cause of disease from out side body orupade reff unde roganu sidhandham ayurvedhathil
    Athe vaiche manasilakki samsarikku ennitte samsarikku onnum ariyathe oru idea illathe chumma parayaruthe ethirkkunna karyam enthane enne koode manasilakku plss

  • @jishoram
    @jishoram Год назад

    92 billion year length of the uni verse but big bang happened 13 .8 billion years old faster than 5 times of speed of light universe expanded?😮

  • @Loki-rn6tw
    @Loki-rn6tw 5 лет назад +2

    40:00 utharam parayaam revi sir thanne venam

  • @joykutty1015
    @joykutty1015 5 лет назад +1

    ഫോൺ ടവറിന്റെ ചുവട്ടിൽ തേനീച്ചകൾ ധാരാളമായി ചത്തുവീണത് എന്തുകൊണ്ടാണ്?

  • @chethanacentreformathemati6971
    @chethanacentreformathemati6971 5 лет назад

    See “IITian Cat in Quantum Mechanics “-Published On Academia.edu .This paper could be Read Online On Google.Critical Comments?

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 5 лет назад

    Thanku sir.... very good Perfomance

  • @thomastgeorge7005
    @thomastgeorge7005 4 года назад +1

    Sir, please include Quantum Activism

  • @sreeramk3266
    @sreeramk3266 4 года назад

    Kurach koodi clarification venamayirunnu.. enthellam aan thettidharana enne parayunnullu enthu kond enn detail aayi parayunilla

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 5 лет назад

    good talk. Informative

  • @ahammedve1048
    @ahammedve1048 Год назад

    Welcome🙏

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 лет назад

    Suppprrrrrrrrrrrrrrrrr💕💕💕💕supppppprrrrrrrrr💕💕💕💕Exclllllllllllllnnnnnnttttttttttttt speech ....Weldon

  • @aryanruben5383
    @aryanruben5383 5 лет назад +1

    Great person❤️

  • @732varun
    @732varun 5 лет назад

    science ile thattippu koodi parayanam...ee science engane poornamay viswasikkum. sciencnte enthu kandupiditham anelum avasaanam chodhichal soonyam aanu yy??

  • @jabir133
    @jabir133 5 лет назад +1

    അല്പജ്ഞാനികൾ ആണ് ഏറ്റവും വലിയ അപകടം

    • @abhilashkumar2622
      @abhilashkumar2622 4 года назад

      Muzhuvan jnanikalude video thankal upload cheyyu. Let's see what they are saying.

  • @ochan4884
    @ochan4884 5 лет назад +1

    Existence of God is not part of Science, according to you. But when an atheist puts science or whatever else in His place, he is de facto becoming a god which leads to all the wars and other miseries.

  • @jafarudeenmathira6912
    @jafarudeenmathira6912 5 лет назад +6

    എന്തുകൊണ്ടു ശാസ്ത്റീയമല്ല എന്നതിന് കുറെക്കൂടി വിശദീകരണം നല്കണമായിരുന്നു.

    • @biffin1123
      @biffin1123 5 лет назад

      athu pullikkariyilla

    • @amaljose3467
      @amaljose3467 5 лет назад +2

      @@biffin1123 kuzhappamilla njammante pusthakathil paranjittundallo

  • @vineethvv351
    @vineethvv351 5 лет назад

    ഒരു സംശയം..ഈ പെട്രോൾപമ്പിൽ മൊബൈൽ യൂസ് ചെയ്യാൻ പാടില്ല എന്നുപറയുന്നത് എന്തുകൊണ്ടാ??

  • @baburaj6943
    @baburaj6943 5 лет назад

    Very good talking

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 5 лет назад

    Good speech, go head.....

  • @balachandrabhat5816
    @balachandrabhat5816 3 года назад +1

    ഇതുപോലെ ലക്ഷം കോടി പ്രപഞ്ചൾ ഉണ്ടാകാം.

  • @abdu5031
    @abdu5031 Год назад

    Thoniyamarunnashasthramo divikamayamaratha shasthramoyadrtham

  • @rider5333
    @rider5333 5 лет назад +2

    Nice

  • @technicalmanmalayalam9560
    @technicalmanmalayalam9560 5 лет назад +6

    ഈ ബഹുമാന്യ വ്യക്തി ,, കാവുകളുടെ ഉള്ളിൽ പോയിട്ടുണ്ടൊ AC യെ വെല്ലുന്ന condition ആണ് ഇതിനുള്ളിൽ

    • @anoopck1
      @anoopck1 5 лет назад +5

      വ്യക്തമായി പറഞ്ഞുതന്നാലും മനസിലാവാത്തത് എന്തു കഷ്ടമാണ്,

    • @akhildas000
      @akhildas000 5 лет назад +1

      മാത്രമല്ല പറമ്പിലെ കിണറിൽ നല്ല വെള്ളവും ഉണ്ടാകും

    • @anoopck1
      @anoopck1 5 лет назад +1

      കാവുകളില്‍ എന്താണ് അവസ്ഥ എന്ന് എവിടേയും പരാമര്‍ശിച്ചില്ലല്ലോ. ഇവിടെ ( നമ്മുടെ നാട്ടില്‍) മഴ പെയ്യാന്‍ പറ്റിയ ഭൂമിശാസ്ത്രപരമായ സാഹചര്യം ഉണ്ട്( മണ്‍സൂണ്‍ , പശ്ചിമഘട്ടം അങ്ങിനെ) അതുകൊണ്ടാണ് ഇവിടെ ധാരാളം മരങ്ങളും നദികളും ഞാനും താങ്കളും ഒക്കെ ഉള്ളത്. മറിച്ചല്ല എന്ന് സാരം

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 лет назад

      People are sleeping in Such Kavu

  • @dheeraj.d.sd.s7949
    @dheeraj.d.sd.s7949 5 лет назад

    Parajathil kure thettugal unde atta kadippikkal or leech therapy athe ideham paraja pole alla leech thanne 8 variery unde athil therapykke use cheyunavaude lakshanagal parayunude aa leech dooshitha raktham matrame kudikku and ee dooshitha raktham(impure blood) and pure blood lakshanaggal valare vektham ayi ayurvedha samhithagalil parayunde nalla pole vachamathy sanskrita slogaggal ayane ezuthyekkune ithi pada manasilakkan try cheyyu enitte manasilayillegil tvm ayurvedha collegeil shalya dept undagum surgery dept avide HOD poi kandal paraju tharum
    Nattukare ellam pottan maralla anubhavagalilude ane alugalum samuhavum ennum sancharikkunathe

  • @sumeshmn9882
    @sumeshmn9882 5 лет назад +1

    നല്ല അറിവുണ്ട് പക്ഷെ കുറച്ചു കൂടി അവതരണ മികവ് ആകാം

  • @abrabole6174
    @abrabole6174 5 лет назад

    Watched for about 15 minutes and found a few factually wrong statements. For example, trees and Carbon Dioxide, use of mobile phones during thunderstorm (at the very least, damage could occur to the sensitive front end of the radio receiver in the mobile phone from the large signal induced in it by lightning in close proximity), etc. Actually, I was surprised that a learned person finding fault with instructions to switch off mobile phones or to shut down vehicle engines while filling fuel; that too even after frequent reports of cellphone batteries exploding while in use. There IS a reason why manufacturers of electronic equipment make 'Intrinsically Safe' equipment for use in explosive environments.
    Anyway, I shall come back and complete viewing of this video when time permits.

  • @abdulbasheertm1169
    @abdulbasheertm1169 5 лет назад

    Super presentation

  • @axiomservice
    @axiomservice 4 года назад

    Excellent

  • @pscguru5236
    @pscguru5236 5 лет назад

    Sir ippo Kure mind Power trainers undu.ithil valla sathyavum undo??ithine kurichu oru explanation venam..

    • @manuponnappan3944
      @manuponnappan3944 5 лет назад

      തീർച്ചയായും , ഞാൻ കുറച്ചു ബുക്കുകൾ പറയാം വാങ്ങി വായിക്കൂ , എഴുത്തുകാരെ google ചെയ്‌തു ഉറപ്പാക്കിയിട്ടു വായിച്ചാൽ മതിയാവും , 1.the power of subconscious mind 2.Books of Brian Weiz like many lives and many masters etc
      3.the BIOLOGY of BELIEF by Bruce H Lipton , നമ്മുടെ ഈ ചങ്ങാതി പറയുന്ന കാലവും കഴിഞ്ഞു ശാസ്ത്രം കുറെ മുന്നോട്ടു പോയി ,അദ്ദേഹം ഇതു പറഞ്ഞു തീർക്കുമ്പോൾ he may lag nearly 20yrs of updation , വിശ്വസിക്കാൻ പ്രയാസം തോന്നും പക്ഷേ അതാണ് സത്യം ,മുൻവിധികളോടെ ഒന്നിനെയും ചർച്ചയ്ക്കു വയ്ക്കരുത് , പല യുക്തി വാദികൾക്കും പറ്റുന്നതതാണ്.. ഇവർ ഈ പറയുന്ന ശാസ്ത്രം എന്ന പദം പോലും വൈദിക കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഒന്നാണ്....

  • @TheSethuks1
    @TheSethuks1 5 лет назад

    good program

  • @sreeramk3266
    @sreeramk3266 4 года назад

    നല്ല ശബ്ദം 🌻

  • @alavisamad3978
    @alavisamad3978 5 лет назад +8

    മരങ്ങള്‍ നശിപ്പിക്കുന്നതിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയില്‍ മഴയുടെ കാര്യം പരാമര്‍ശിച്ചപ്പോള്‍ നിയമസഭയില്‍ നിന്ന് സീതിഹാജി എഴുന്നേറ്റു നിന്ന് ഒരു സംശയം പ്രകടിപ്പിച്ചു. അറബിക്കടലില്‍ മഴ പെയ്യുന്നത് മരമുണ്ടായിട്ടാണോ?. ഇത് കേട്ട് എല്ലാവരും ചിരിച്ചു. ഇന്നും അതോര്‍ത്തു ചിരിക്കുന്നു. ഈ വീഡിയോ കണ്ടപ്പൊ എനിക്കും സീതിഹാജിയെ പോലെ ഒരു സംശയം. മരുഭൂമിയിലും കടലിലുമൊക്കെ മഴ പെയ്യുന്നില്ലെ.

    • @mohammadbasheer4883
      @mohammadbasheer4883 5 лет назад

      Samshayam theerkaan Daivam undennu vishwasichal Madhi.

    • @kovid19gaming66
      @kovid19gaming66 5 лет назад +1

      ഈ സംശയം മാറാൻ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചാൽ മനസ്സിലാവും, മൂടി വച്ചില്ലെങ്കിൽ വെള്ളം നീരാവി ആയി പോവും. അത് അവടെ തന്നെ വെള്ളമായിട്ടു പിന്നീട് വീഴുന്നില്ലല്ലോ.

    • @natarajanp2456
      @natarajanp2456 4 года назад

      കുറേക്കാലമായി ഈ ചോദ്യം എന്റെ മനസ്സിൽ കിടക്കുന്നു .മരമില്ലാത്ത സ്ഥലങ്ങളിലുള്ള മഴയെക്കുറിച്ചുള്ള ചോദ്യം .ചെറുപ്പകാലങ്ങളിൽ പഠിച്ചത് വളരെ വ്യത്യസ്തമായിട്ടാണ് .

    • @akhildas000
      @akhildas000 4 года назад

      ruclips.net/video/kKL40aBg-7E/видео.html

  • @livinwilsonwilson5046
    @livinwilsonwilson5046 5 лет назад

    Thanks

  • @roshancheryakuth539
    @roshancheryakuth539 5 лет назад +1

    അന്ധവിശ്വാസനിർമാർജന ബില്ലിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കണം. യുക്തിവാദി സുഹൃത്തുക്കൾ അതിനു വേണ്ടി രാഷ്ട്രീയമായി സംഘടിക്കണം. എത്ര പേർ രക്തസാക്ഷിയാവണം അതിന് വേണ്ടി. നരേന്ദ്ര ദബോൽക്കർ നമുക്ക് വഴി കാട്ടിയാവണം

  • @jaijisamagra7193
    @jaijisamagra7193 5 лет назад

    വിശദീകരിക്കാൻ കഴിയാത്തതിനെ scientific അല്ല എന്നുപറയുമ്പോൾ അതെന്തോ രണ്ടാം തരമാണ് എന്നാണോ മനസ്‌സിലാക്കേണ്ടത്? അതോ science അത് വിശദീകരിക്കാൻ മാത്രം വളർന്നിട്ടില്ല എന്നാണോ. രണ്ടാമത് പറഞ്ഞതാണ് ശരിയെന്നു തോന്നുന്നു

  • @sandeep.p2825
    @sandeep.p2825 3 года назад

    very good

  • @supremeleader2296
    @supremeleader2296 5 лет назад

    Mobile phone is not intrinsically safe to use in a hazardous atmosphere....thats why we dont use mobile in fuel bunks...its science bro...do ur homework well

    • @basithbasheer7100
      @basithbasheer7100 5 лет назад

      Your explanation never dunk deep into science.
      You just wanna negate him that's all...

    • @supremeleader2296
      @supremeleader2296 5 лет назад

      Mobile phones are not intrinsically safe, meaning that they have the potential to produce a spark of such intensity that it could ignite a vapour air mix.although this has a higher risk in refineries or ships that carry oil products...but risk are much lesser in petrol bunks..

    • @supremeleader2296
      @supremeleader2296 5 лет назад

      @@basithbasheer7100 Mobile phones are not intrinsically safe, meaning that they have the potential to produce a spark of such intensity that it could ignite a vapour air mix.although this has higher risk in rigs or ships that carry them but lesser risk in petrol bunks but normal safety standards has to be followed

  • @manuponnappan3944
    @manuponnappan3944 5 лет назад +6

    വിഷയങ്ങൾ വേണ്ട വിധം പഠിച്ച ശേഷം പ്രസംഗിക്കുക , അത്ര മാത്രം

  • @Fawasfayis
    @Fawasfayis 5 лет назад

    കരിങ്കോഴിയുടെ ഇറച്ചി ഔഷധമാണ് എന്നുള്ളതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @dheeraj.d.sd.s7949
    @dheeraj.d.sd.s7949 5 лет назад

    Pls nalla pole manasilakki samsarikku sirnu parayunna karyagale kure nalla dharana illa homeopathic medicines Concentrated form ane athe igana undakkune ennu nokku enitte samsarikku plsss nerppikkalalla homeopathic medicine nerppikkuga means dilute actually dilute alla concentration ane cheyunne avarthikkuga ennu parayunnu

  • @gafoorpp7481
    @gafoorpp7481 5 лет назад

    I expected more from you

  • @ajeshaju254
    @ajeshaju254 2 года назад

    Good class

  • @shymonthenkunnel5769
    @shymonthenkunnel5769 4 года назад

    Many things he is just telling, not explaining. In one point he told trees are not producing oxygen, and then told trees produce oxygen while photosynthesis. And he has just skipped the role of trees in regularising the rain . Like so many shortfalls..

    • @abdullaansaf2672
      @abdullaansaf2672 3 года назад

      Trees take back Oxygen and producing Carbon dioxide at night. 70% of oxygen is made in ocean.

    • @shymonthenkunnel5769
      @shymonthenkunnel5769 3 года назад

      @@abdullaansaf2672 We all know that ...in his speech he is not explaining many points, just reading out some bullet points and not closing them .

  • @Loki-rn6tw
    @Loki-rn6tw 5 лет назад +1

    That's not science

  • @manuvincent0199
    @manuvincent0199 3 года назад

    Wayanatillulla allanuuuthonnunnuu

  • @manuvincent0199
    @manuvincent0199 3 года назад

    Hii sabu jose sir

  • @byjugypsy5482
    @byjugypsy5482 5 лет назад +1

    👍

  • @jabir133
    @jabir133 5 лет назад +3

    ശാസ്ത്രത്തിൻറെ ഒരു പ്രശ്നം എന്തെന്ന് വെച്ചുകഴിഞ്ഞാൽ ഇന്ന് ശാസ്ത്രം സത്യം ആണെന്ന് പറഞ്ഞത് നാളെ ശാസ്ത്രം മാറ്റിപ്പറയും ലോകം കണ്ട മഹാന്മാരായ ശാസ്ത്രജ്ഞർ എല്ലാം വിനയം ഉള്ളവരായിരുന്നു
    പക്ഷേ ഇപ്പോൾ യൂട്യൂബിൽ കുറച്ചു മലയാളി സയൻസ്മാൻ മാരുടെ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നു
    അവരെ ഏറ്റവും വലിയ ഒരു പ്രശ്നം കുറച്ച് വിവരം ഉണ്ടാകുമ്പോഴേ ക്കും മറ്റുള്ളവരോട് ഒക്കെ പുച്ഛം
    തങ്ങൾ മനസ്സിലാക്കിയതും പഠിച്ചതും മാത്രമാണ് സത്യം എന്ന തോന്നൽ
    ശാസ്ത്രത്തിൽ തന്നെ ഒരു കാര്യത്തിന് ഒന്നിലധികം നിഗമനങ്ങളും ഉത്തരങ്ങളും ഉണ്ടാവാം
    അതുപോലും അംഗീകരിക്കാത്ത അൽപ ബുദ്ധിമാന്മാര് ആണ് ഇവരിൽ പലരും

    • @amaljose3467
      @amaljose3467 5 лет назад

      Pakshe njammante pusthakathil ellam sathyangalaa

  • @indusassociates9394
    @indusassociates9394 5 лет назад

    Super video

  • @PDilip-hm9ls
    @PDilip-hm9ls 5 лет назад

    We all imagine life as something same as what we have in Earth.. So we look for water and oxygen to be the basic requirement for life.. Our limited faculties of sight, hearing, touch etc are what we look for in life elsewhere.. But cant it be true that even a body form may not be required for the living entities? We cant imagine what we don't experience.. because our faculties are very limited. So we try to measure Infinite possibilities with our limited tools.. When there is infinite consciousness beyond the grasp of our peanut brain, its natural that people of wisdom treat it a beyond our comprehension and call it GOD.

  • @jaijisamagra7193
    @jaijisamagra7193 5 лет назад +5

    രവിചന്ദ്രന്റെ പ്രേതം ബാധിച്ചപോലെ.

  • @ajayakumarv1450
    @ajayakumarv1450 4 года назад

    മനുഷനും കുരങ്ങനും ഒരു പൊതുപൂർവികനിൽ നിന്നും ഉണ്ടായതായി വേണമെങ്കിൽ പറയാം എന്ന് പ്രഭാഷകൻ പറയുന്നത് എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിലാണ്.അങ്ങനെ ആണെങ്കിൽ ആ പൊതു പൂർവികന്റെ പേര് പറയുമോ

    • @abdullaansaf2672
      @abdullaansaf2672 3 года назад +1

      മനുഷ്യനും കുരങ്ങനും മാത്രമല്ല. ജീവനുള്ള എല്ലാ വസ്തുക്കൾക്കും ഒരു പൊതുപൂർവികർ ഉണ്ട്. മനുഷ്യനും തക്കാളിയും ബാക്റ്റീരിയയും എല്ലാം ഒരു പൊതു പൂർവികനെ പങ്കിടുന്നു. ഇതിൽ Australopithecus, Homoneanderthalensis, Homoerectus, Homohabilis, Homodenisovan ഒക്കെ കുരങ്ങനുമായി വേർപിരിഞ്ഞ ശേഷം പല കാലത്ത്(ലക്ഷക്കണക്കിന് വർഷം) ജീവിച്ച മനുഷ്യ species ആണ്. ബാക്കി മനുഷ്യspecies ഒക്കെ ഇല്ലാതായി. ഇതിൽ നിയാണ്ടർത്താലും ആധുനിക മനുഷ്യനും ഒന്നിച്ചു ജീവിച്ചിരുന്നു. അവരെ ആധുനിക മനുഷ്യർ കൊന്നതാണെന്നും ചിലർക്ക് അഭിപ്രായം ഉണ്ട്. മനുഷ്യരും അവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

    • @ajayakumarv1450
      @ajayakumarv1450 3 года назад

      @@abdullaansaf2672
      🙏🌷🙏

  • @manuvincent0199
    @manuvincent0199 3 года назад

    Dowsing

  • @abdu5031
    @abdu5031 Год назад

    Athukond theerno

  • @jyothish.m.u
    @jyothish.m.u 5 лет назад +1

  • @pscguru5236
    @pscguru5236 5 лет назад +1

    Need more explanation

  • @haridasandasan3384
    @haridasandasan3384 5 лет назад +1

    Ethoru ulla vathananu ethuketturikuna thum ulanmmar thanne

  • @abhinavappu9668
    @abhinavappu9668 5 лет назад

    Muttayundakkunna video vannittundallo.

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад

    explanation & experience,
    are different.man; medicine
    agriculture; etc give it's benefit.topeople . select
    good know ledge for prosperity;🐴🐺🐺🐒🐎🐈