മനുസ്മൃതിയുടെ നിഴലിൽ - Vincent Kureeppuzha | Manusmrithi (Malayalam) | Apooja'20 - esSENSE Kollam

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 444

  • @bijuv7525
    @bijuv7525 4 года назад +22

    നല്ല സൂപ്പറായി പഠിച്ച് സൂപ്പറായി അവതരിപ്പിച്ചു. ഒരു പാട് അറിവ് പകർന്ന് നല്കിയതിൽ നന്ദി.

  • @balakrishnan841
    @balakrishnan841 4 года назад +33

    പ്രീയ സുഹൃത്തേ! നല്ലൊരൂപഠനം. ഞാൻ അങ്ങേയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തിക്കൊള്ളുന്നു. അങ്ങയിൽ നിന്നും കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @geethas1239
    @geethas1239 4 года назад +29

    വളരെ നല്ല പ്രസന്റേഷൻ,
    വ്യക്തതയുള്ള പ്രഭാഷണം.
    Thank you sir

  • @purushothamanvk6316
    @purushothamanvk6316 4 года назад +43

    ലളിതവും വസ്തു നിഷ്ടവുമായ അവതരണംവും വിഞ്ജാനപ്രതമായ നിരീക്ഷണങ്ങളും അഭിനന്ദനങ്ങൾ.

    • @rajanthampy9450
      @rajanthampy9450 3 года назад

      കുറഞ്ഞ പക്ഷം ബ്രാഹ്മണൻ ആരാന്ന് എങ്കിലും മനസ്സിലാക്കാൻ ശ്രമിക്കു സുഹൃത്തേ ആരെങ്കിലും തെളിക്കുന്ന വഴിയേ പോകാതെ 'ശ്രീ നാരായണ ഗുരുവിനോളം വരുമോ ഇവൻ അദ്ദേഹം എന്നു പറഞ്ഞു. മനുവിനെ തള്ളി പറഞ്ഞില്ലല്ലോ. ത്രി ഭൂവനസീമ കടന്നു തിങ്ങും തൃ പുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം 1 കപട യതിക്കു കരസ്ഥമാകുവീലെന്ന് 'ഉപനിഷദുഗ് തിരഹസ്യമോർത്തിടേണം.ഗുരു പറയുന്ന കപട യതി ഇവനെപ്പോലുള്ളവര

    • @abhilashraveendran2794
      @abhilashraveendran2794 3 года назад

      @@rajanthampy9450 പറയൂ മനസ്സിലാക്കാം ...

    • @tristanephraim5965
      @tristanephraim5965 3 года назад

      Pro trick: you can watch movies at Flixzone. Me and my gf have been using them for watching loads of movies these days.

    • @ezekielkieran3552
      @ezekielkieran3552 3 года назад

      @Tristan Ephraim Yup, been using Flixzone for since november myself :D

    • @yahirtheo4976
      @yahirtheo4976 3 года назад

      @Tristan Ephraim Yea, I've been watching on Flixzone for since december myself =)

  • @prabhakarankunjachan7300
    @prabhakarankunjachan7300 Год назад +1

    നല്ലൊരു വിവരണം തന്നെയായിരുന്നു ശ്രീ വിൻസെറ്റ് കുരീപ്പുഴയുടെ വളരെ നല്ല രീതിയിൽ തന്നെ ആ പുസ്തകങ്ങളെല്ലാം പഠിച്ചു വിലയിരുത്തിയിട്ടുണ്ട് ഇത് എല്ലാ മനുഷ്യരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് കാരണം നമ്മുടെ പൂർവികർ ആയിട്ടുള്ള മനുഷ്യർ എങ്ങനെ ജീവിതം തള്ളി നീക്കിയിരുന്നു അനേകായിരം വർഷങ്ങൾക്ക് ശേഷമാണ് ശ്രീമാൻ അയ്യങ്കാളിയും, സഹോദരൻ അയ്യപ്പനും, വാഗ്ഭടാനന്ദനും, പണ്ഡിറ്റ് കറുപ്പനും, ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും, ശ്രീമാൻ മന്നത്ത് പത്മനാഭനും, സഖാവ് കൃഷ്ണപിള്ളയും, സഖാവ് എകെജി യും, അങ്ങനെ ഒത്തിരി ഒത്തിരി ഒത്തിരി പേരറിയാൻ വയ്യാത്ത നവോത്ഥാന നായകർ ഇത്തരം പ്രവർത്തികൾക്കെതിരെ പ്രതികരിച്ചത് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന ഈ കേരളത്തെ കെട്ടിപ്പടുത്തു തന്നത്.
    നമ്മുടെ നാടിലെ വരേണ്യ വർഗ്ഗ എന്ന് വിളിക്കുന്ന ബ്രാഹ്മണ്യത്വത്തിന്റെ അകത്തളങ്ങളിൽ നിലനിന്നിരുന്ന അയിത്തവും ജാതീയതയും അന്ധവിശ്വാസവും കുറച്ചെങ്കിലും മാറ്റപ്പെടുവാൻ അവർ പൊരുതിയ പ്രവർത്തനങ്ങൾ, അതീ കേരള ജനങ്ങൾക്ക് വിസ്മരിക്കാൻ പറ്റുകയില്ല നൂറ്റാണ്ടുകൾ നിലനിന്നിരുന്ന ഈ അയിത്ത സംസ്കാരത്തെ വെറുത്തു തോൽപ്പിക്കുവാൻ വേണ്ടി പ്രവർത്തിച്ച എല്ലാം നവോത്ഥാന നായകന്മാരെയും എത്ര വർണിച്ചാലും മതിയാവില്ല, എത്ര പ്രശംസിച്ചാലും മതിയാവില്ല, ആ നവോത്ഥാന നായകന്മാരുടെ മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് കഴിഞ്ഞകാലങ്ങളിൽ നിലനിന്നിരുന്ന ഈ അധമ സംസ്കാരത്തെ/ മനുസ്മൃതിയെ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു മനസ്സിലാക്കി തന്ന താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഈ ഇന്ത്യയിലും കേരളത്തിലും ഈ മനുസ്മൃതികളെ ഇപ്പോഴും പുണർന്നുകൊണ്ടിരിക്കുന്ന വരേണ്യ വർഗ്ഗത്തെ തിരിച്ചറിയുവാൻ ഇപ്പോഴത്തെ പുതുതലമുറയ്ക്ക് കഴിയട്ടെ അതിനുവേണ്ടി താങ്കളുടെ ഈ തുറന്ന വിവരണങ്ങൾ എല്ലാവരരിലും എത്തപ്പെടട്ടെ ഇനിയും ഈ കേരളത്തെ പിന്നോട്ട് നയിക്കാൻ ഒരു ശക്തിക്കും വിട്ടുകൊടുക്കുക ഇല്ലെന്ന് പുതുതലമുറ മനസ്സിലാക്കി മുന്നോട്ടു വരട്ടെ അതിനുള്ള പ്രചോദനം ഉണ്ടാവട്ടെ നല്ലവരായ എല്ലാ മനുഷ്യർക്കും അതിനുവേണ്ടി താങ്കൾക്കുണ്ടായ നല്ല മനസ്സിന് ആയിരമായിരം അഭിവാദ്യങ്ങൾ നേരുന്നു ഇത്തരക്കാരെ പൊതുസമൂഹത്തിൽ മനസ്സിലാക്കിത്തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് 🎉❤

    • @jessyjose4413
      @jessyjose4413 Год назад

      ❤❤❤❤❤❤❤❤❤❤❤😂

  • @TheDjoise
    @TheDjoise 4 года назад +27

    മനുഷ്യത്വത്തിനെതിരായ ഇത്തരം ഗ്രന്ഥങ്ങളും ആശയങ്ങളുമെല്ലാം പൊതുജനങ്ങളിൽ എത്തിക്കാൻ എല്ലാവരും ശ്രമിക്കണം...
    നന്മ തിന്മകളെ പ്രബുദ്ധ പൊതുജനം വിലയിരുത്തട്ടെ 🙏

    • @suminkannan1471
      @suminkannan1471 3 года назад

      Aaarandammakku brandupidichal kaanan nalla rasam

    • @benhur1066
      @benhur1066 3 года назад +2

      @@suminkannan1471 അപ്പോൾ നീ പറയുന്നത് ഇതെല്ലാം നല്ലത് ആണ് എന്നോ 😏

    • @bhargaviamma7273
      @bhargaviamma7273 3 года назад

      @@benhur1066 .അല്ലെല്ലോ ...... ആരു പറഞ്ഞു ആണെന്ന് ....
      അഭയ പറഞ്ഞോ,.....
      6 വയസ്സ് ആയിഷാ പറഞ്ഞോ....... ഇല്ലാന്ന് 🙄
      കാഫിറുങ്ങളു നിലയ്ക്കുനിന്നോണം - ഇല്ലെങ്കിൽ ഉടുതുണി പോലും നഷ്ടമാവും... 😀😀😀😀😀

    • @bhargaviamma7273
      @bhargaviamma7273 3 года назад

      . നമുക്ക് ഫ്രാങ്കോ യോട് ഒന്നു ചോയ്ച്ചാലോ.... കവീ...... 😀😀😀😀

    • @bhargaviamma7273
      @bhargaviamma7273 3 года назад

      സുന്നത്തിന്റെ ഗുണഗണങ്ങൾ പരിശോധിക്കുന്നതാ ദിൽസിനു ഗുണകരം .... 😀😀😀😀😀😀😀😀😀😀😀

  • @unnidas7907
    @unnidas7907 4 года назад +11

    വർത്തമാന കാല മനുഷ്യനെയും ചുറ്റിവരിഞ്ഞു മുറുക്കുന്ന ഒരു നാഗമായി ഇന്ത്യക്ക് മേൽ അതുപതിവിടർത്തി നിൽക്കുന്നു... ഇത് നാം തിരിച്ചറിയാതെപോകരുത്... good speech

    • @rashtrayodha
      @rashtrayodha 4 года назад +3

      മനുസ്മൃതി യിലെ ജാതി ഭ്രാന്ത്‌ ശ്ലോകങ്ങൾ എല്ലാം പിന്നീട് ആര്യ സമാജക്കാർ എടുത്ത് കളഞ്ഞ് " വിശുദ്ധ മനുസ്മൃതി " എന്ന ഗ്രൻഥം രചിച്ചിട്ടുണ്ട് ...... ഖുറാനിലെയോ ബൈബിളിന്റെയോ വൈലന്റ് ആയ വരികൾ മാറ്റാൻ കഴിയുമോ????

    • @vyshakhm.s4947
      @vyshakhm.s4947 4 года назад

      @@rashtrayodha unnu poda ovve avante oru konasmriti. Manusmriti ennu paranjal hitlerism pole thanne oru vishapampu thanne.

    • @Simplylilly123
      @Simplylilly123 8 месяцев назад

      The prefix das itself is from manusmriti. Brahmins should use Sharma , Kshatriya Varma , Vaishya Gupta and sudras should use Das .

  • @natarajanp2456
    @natarajanp2456 4 года назад +23

    വളരെ അറിവു നൽകുന്ന നിരീക്ഷണം 👌👌👌👍👍👍👍

  • @avenuemedia5587
    @avenuemedia5587 4 года назад +15

    ഹായ്, ഞാൻ ഉവ്വച്ചൻ എന്ന് വിളിക്കുന്ന വിൻസെന്റ് ചേട്ടൻ വളരെ മനോഹരമായി വിവർത്തനം ചെയ്ത ഈ വീഡിയോ നാട്ടിലെ വിദ്യാഭ്യാസം കൃത്യമായി ചെയ്യാതെ പോയ അടിസ്ഥാന വർഗ്ഗത്തിന് ചരിത്രപരമായ ഈ അറിവ് എല്ലാവരിലും എത്തിക്കാൻ സമത്വവും സമാധാനവും നല്ല ഭരണവും ആഗ്രഹിക്കുന്നവർ പരമാവധി മറ്റുള്ളവരിലേയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @rajeshr4352
    @rajeshr4352 Год назад +10

    നിങ്ങളുടെ പ്രവർത്തികൾ ലോക സ്നേഹത്തിനുള്ള ജീവസ്നേഹത്തി നുള്ള വിപ്ലവംകരമായ നിറയുദ്ധ പോരാട്ടവും നന്മയുമാണ്, എല്ലാ ന ന്മകളും 🙏🙏🙏🙏🙏🙏🙏🙏👍😍

  • @usmank6890
    @usmank6890 4 года назад +34

    മനോഹരമായ ശബ്ദം , ലളിതമായ അവതരണം വിഷയത്തിലുള്ള അവഗാഹം കൊണ്ട്‌ ധന്യമായിരുന്നു താങ്കളുടെ ഈ പ്രസെന്റേഷൻ , അഭിനന്ദനങ്ങൾ സർ ....

  • @robink4510
    @robink4510 4 года назад +7

    ഇതിലും ഭംഗിയായി ഇതവതരിപ്പിക്കാൻ ആവില്ല തന്നെ !💜

  • @abhijithraj608
    @abhijithraj608 4 года назад +6

    ലളിതമായ രീതിയിൽ ഏവർക്കും മനസിലാകുന്ന സംഭാഷണ ശൈലിയിൽ ഉള്ള അവതരണം ഏറെ പ്രശംസ അർഹിക്കുന്നതാണ്. ഈ കേട്ടറിവിലോളം ഇല്ലെന്ന് എത്ര വാദിച്ചാലും ജാതീയത എന്ന മാരക വിഷം ഇന്നും പല മനുഷ്യരിലും നിറഞ്ഞു നിൽക്കുന്നു. പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുന്നില്ല എങ്കിലും അതിൽ കേരളവും ഒട്ടും പിന്നിലല്ല എന്നത് വസ്തുതയാണ്.

  • @ramkrishnan8789
    @ramkrishnan8789 3 года назад +3

    മഞ്ഞപ്പിടുത്തം ബാധിച്ചവനു കാണുന്നതെല്ലാം മഞ്ജിച്ചു കാണും, അതിനാൽ ആണ് മനുസ് സ്‌മൃതി ജനങ്ങളിൽ അലിഞ്ഞു കിടക്കും എന്ന് അവകാശപ്പെടുന്നത്. തികച്ചും യുക്തിഭദ്രമായ സത്യന്വേഷണം വളരെ ഇഷ്ട്ടമായി. 👍

  • @harshanrohith2891
    @harshanrohith2891 2 года назад +3

    താങ്കളുടെ വിശകലന ബുദ്ധിയെ അഭിനന്ദിക്കുന്നു 👌🏻പക്ഷെ ഇവിടെ എന്ത് മാറ്റം വരുത്താൻ... ഒന്നും ചെയ്യാൻ കഴിയില്ല...

  • @manojk2408
    @manojk2408 4 года назад +19

    വളരെ നന്നായി വർക്ക്‌ ചെയ്തു അതിലും നന്നായി അവതരിപ്പിച്ചു.... എല്ലാ ആശംസകളും വിൻസെന്റ് സാർ

  • @kunhiramannair2422
    @kunhiramannair2422 Год назад +1

    പ്രിയ വിൻസന്റെ മനു സ്മൃതി ഇ മനുഷ്യത്വരഹിതവും കൂരവും ആണെന്നു. ഈ പ്രഭാഷണങ്ങല്ല ടെ മനസിലാക്കാൻ കഴുയുന്നു. ഇത് എല്ലാ സജങ്ങളുടെ ചെവിലും ഹൃദയത്തി എത്തട്ടെ ആഗ്രഹിക്കുന്നു അങ്ങയ്ക്ക് എല്ലാ വിധ ആശs സ യു നേരുന്നു നമ്സ്ക്കാരം

  • @thulasidasvinod
    @thulasidasvinod 4 года назад +64

    സശ്രദ്ധം കേൾക്കേണ്ടതുകൊണ്ട് അര മണിക്കൂർ കഴിഞ്ഞുള്ള ഇടവേളയിൽ കമെന്റ് കുറിക്കുന്നു, എന്റെ ആത്മാർത്ഥ സുഹൃത്ത് വിൻസെന്റ് ഈ പ്രസന്റേഷൻ തയ്യാറാക്കാൻ എടുത്ത പരിശ്രമം, അതിനു വേണ്ടി ചിലവഴിച്ച സമയവും അധ്വാനവും അടുത്തറിഞ്ഞ വ്യക്തി എന്ന നിലയിൽ, ഈ പ്രസന്റേഷൻ പരമാവധി ആളുകളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 2 года назад +1

    ഇതേ പോലെ പഠിച്ചു സ്വയം ബോധവാൻമാരാകാനും മറ്റുള്ളവരേ ബോധവാമ്പാരാക്കാനും ഈ അടിചമർത്തപ്പെട്ട വിഭാഗത്തിൽ നിന്നും വ്യാപകമായ ശ്രമം ഒട്ടും ഉണ്ടാകാത്തതിൽ അങ്ങേയറ്റം വേദനിക്കുന്ന തോടൊപ്പം ഇതിന്റെ അവതാരക ഹൃദയo ഗമമായ ആശംസകളും കൃതജ്ഞതയും നേരുന്നു താഴ്ത്തപ്പെട്ട വിഭാഗങ്ങളിലെ ച്ചില ഒറ്റുകാരുണ്ട്‌ അവരേപ്പറ്റി അതീതമായ ലജ്ഞ രേഖപ്പെടുത്തു കയും ചെയ്യുന്നു.

  • @jafarkk1682
    @jafarkk1682 3 года назад +5

    ഒരു ദിവസം ഒരാൾ എങ്കില്ലും കേട്ടിരുന്നെങ്കിൽ മതിയായിരുന്നു.
    വീണ്ടും പറയുന്നു നല്ല അവതരണം.

  • @jayanpv3536
    @jayanpv3536 3 года назад +4

    വളരെ നല്ല വിവരണം........
    അഭിനന്ദനങ്ങൾ....ു

  • @usman3248
    @usman3248 3 года назад +1

    ആയിരക്കണക്കിന് വർഷങ്ങൾക് മുൻപുള്ള മനുഷ്യകുലം ഓരൊ കാലഘട്ടത്തിൽ അന്നത്തെ മേലാളന്മാർ സ്ർ ഷിട്ടിച്ചെടുത്ത വേദാന്തങ്ങളല്ല ഈ ആധുനിക കാലത്ത് മനുഷ്യന് വേണ്ടത് ആ കാലഘട്ടത്തിൽ അവർ ഉണ്ടാകിവെച്ച നിയമങ്ങൾ ഇന്നും നിലനിർത്തണം എന്ന് അവകാശപ്പെടാൻ ഒരു അർഹതയും ഒരു മതത്തിനും മില്ല ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ മതേതര ജനാധിപത്യ മാർഗ്ഗം ഉപയോപ്പെടുത്തി രാജ്യത്തെ പൂരോഗതിയിലേക്ക് എത്തിച്ച് മനുഷ്യന് ഈ കുറഞ്ഞ കാലത്തെ ജീവിതം വളരെ സന്തോഷ പ്രതമായി ജീവിച്ച് മരിക്കാനുള്ള അവസരമാണ് അവന് ഉണ്ടാക്കി കൊടുകേണ്ടത് അതിൽ മതം ഒരു വിഷയം എല്ല മതത്തിൽ വിശ്വസിക്കുന്നവൻ അതിൽ വിശ്വസിച്ചു സന്തോഷമായി ജീവിക്കട്ടെ ഏത് മതമായാലും അതിലെ നന്മകൾ നന്മൾ അംഗീകരിക്കണം

    • @akchandran4954
      @akchandran4954 2 года назад

      മുസ്മൃതി യിലും ആ നന്ദിക്കുന്നവരുണ്ട് ഇന്ത്യൻ ഭരണഘടന . മനു സ്മൃതി ആകണമെന്ന് . വാശി പിടിച്ച വരുണ്ട് എന്ത് ഭഷണം കഴിക്കണമെന്ന് ഇന്നും തീരുമാനിക്കുന്ന വരുണ്ട് ബീഫ് കഴിക്കരുത് മന്തി കഴിക്കരുത്. ഹലാൽ കഴിക്കരുതു് എന്ന് ശഠിക്കുന്ന വർ ഉണ്ട് . മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ . തടഞ്ഞു നിർത്താൻ ശ്രമിക്കുന്ന വർ ഉണ്ട് . സുഹൃത്തേ ......

  • @ahmedkutty761
    @ahmedkutty761 4 года назад +20

    വളരെയധികം മനസിനെ സ്പർശിച്ച പ്രഭാഷണം . രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    • @johnyv.k3746
      @johnyv.k3746 Год назад

      തിരുവിതാംകൂർ രാജകുടുംബം ക്ഷത്രിയരായ കഥ കേട്ടിട്ടുണ്ട്. ഖജനാവിലെ നല്ലൊരു പങ്ക് സ്വർണവും ഉപയോഗിച്ച് പശുവിനെ ഉണ്ടാക്കി ബ്രാഹ്മണർക്ക് കൊടുത്താണത്രേ ഒ.ബി.സി ആയിരുന്ന അവർ അത് സാധിച്ചത്.😂😂

  • @thayyil.mindia5844
    @thayyil.mindia5844 2 года назад +2

    ഇതിൽ മനുഷ്യനെ മനുഷ്യന് എത്ര നീചമായി കണ്ടു പാവപെട്ടവനെ അടിമ യാക്കിജോലിചെയ്‌യിപ്പിച്ചു ദ്രോഹിച്ചു സുഖിച്ചു ജീവിച്ചു ഇതൊക്കെ ഏതു മതം ആയാലും ഇന്നത്തെ തലമുറ അറിയണം ചില ദുഷ്ടബുദ്ധയിൽ ഉദിച്ച ആശയങ്ങൾമത നിർമാണം അല്ലാതെ ഈ പ്രപഞ്ച നാഥൻ ഒരിക്കലും ഇത്രയും ക്രൂരൻ ആകില്ല സാമാധാ നത്തിൽ സന്തോഷിച്ചു ഉള്ള ജന്മം ഈ ഭൂമിയിൽ സ്വാർഗം ആക്കി ജീവിക്കാം ഈ മത ഭ്രാന്തു ഉപേഷിഷിച്ചു 🌹

  • @unniunnikrishnanep3314
    @unniunnikrishnanep3314 4 года назад +10

    ശൂദ്രനും അവർണനുമായിട്ടുളള സംങ്കികൾ തീർച്ചയായും
    ഈവീഡിയോ പൂർണമായും കാണണ്ണം

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад

      യുക്തി വാദിയാണോ??? 😁

    • @rajanthampy9450
      @rajanthampy9450 4 года назад

      മാർഗ വാസി പറയുന്നത് വേദവാക്യം എന്നു വിശ്വസിക്കുന്ന ഉണ്ണികൃഷ്ണൻ ആ പേരിന ചേരുന്ന രീതിയിൽ എങ്കിലും പ്രതികരിക്കണം

    • @unniunnikrishnanep3314
      @unniunnikrishnanep3314 4 года назад

      @@rajanthampy9450 y

    • @realentity9142
      @realentity9142 3 года назад

      Avr kanuo kanathirikukayo chyate Manusmrithy hinduism anusarichu hindu nte holy book onumala oru kalathe manu ena rajavu swantham ishtam anusarichu swantham rajyathinu vendi indakya bharanakoodathinte bhagamaya niyamangal athre ilu bhudhi ilathavar epzhum pinthudarunu
      Vedas ilo bhagavd gita ilo ith prmt chyunila athil caste aacrdng to talent ene parayunulu

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад

      @@realentity9142 ee manusmriti nepalil oru manurajavinte kochu desathu matrem untakiyathanu ithu authentic alla .niyogi brahmanar okke liberal and much older aayitulla apasthambha smrithi okkeyanu follow cheyyunad pala brahmanarum ithine pranthan buk ennum vilikunnu .yanjavalkya smrithi okke follow cheyyunnu.manusmithiye kal kashtamanu sankarasmrithi (kerala)lokathile etavum pranthan buk athanu

  • @dominicjacob3604
    @dominicjacob3604 4 года назад +6

    Your talk is a big contribution to knowledge of common man

    • @dr.kavithams5766
      @dr.kavithams5766 2 года назад

      മാഷേ,
      ദർശനങ്ങളിൽ ചാർവാക, ജൈന,ബൗദ്ധദർശനങ്ങൾ എന്താണ് ഉൾപ്പെടുത്താതിരുന്നത്? ഭാരതീയ
      ദർശനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണിവ.

  • @harithacbinu1876
    @harithacbinu1876 4 года назад +14

    Good presentation

  • @gracymm1305
    @gracymm1305 4 года назад +4

    Excellent presentation. Thank you. Waiting for the 2nd part.

  • @peterv.p2318
    @peterv.p2318 4 года назад +15

    രണ്ടാം ഭാഗം അറിയിക്കണെ...

  • @sheelakv7546
    @sheelakv7546 11 месяцев назад

    Thank you for giving such valuable information

  • @hasna7913
    @hasna7913 2 года назад +3

    ഒരുവർഷത്തിനിപ്പുറം ഒരുപടി കൂടി ഈ പഠനത്തിൻ്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു

  • @gopalakrishnankn
    @gopalakrishnankn Год назад

    Nalla niroopanam, reciepiency of goodness is goodheartedness.

  • @priyamvadav2002
    @priyamvadav2002 4 года назад +7

    Good presentation.
    Waiting for more videos from you. 🤗

  • @Rajesh......
    @Rajesh...... 4 года назад +26

    നൂറ്റാണ്ടുകളായി ഇന്ത്യൻ ജനതയെ സാമൂഹികമായ വേർതിരിച്ച നിയമ സംഹിതയാണ് മനു സ്മൃതി.. തുല്യത മുന്നോട്ടു വയ്ക്കുന്ന ഇന്ത്യൻ ഭരണഘടന വന്നതോടു കൂടി അപ്രസകതമായി പോയി മനുസ്മൃതി. ഇന്നും ഇന്ത്യയിലെ ഹിന്ദു തീവ്രവാദികൾ ഇതിനെ നിയമ സംഹിതയായി കാണുന്നുണ്ട്..

    • @universalphilosophy8081
      @universalphilosophy8081 4 года назад +6

      ഹിന്ദുക്കൾ മനുസ്മൃതിയിലെ നല്ലത് മാത്രമെ എടുക്കുന്നുള്ളൂ!
      മനുസ്മൃതി ഹിന്ദുക്കളുടെ പരമപ്രധാനമായ പുണ്യ ഗ്രന്ഥമൊന്നുമല്ല!

    • @Master80644
      @Master80644 4 года назад +2

      ജയ് മനുസ്മൃതി 🚩

    • @rashtrayodha
      @rashtrayodha 4 года назад +6

      ആര്യ സമാജം കാർ മനുസ്മൃതി യിലെ ജാതി ബ്രാഹ്മണർ കുത്തി നിറച്ച പ്രക്ഷിപ്ത ശ്ലോകങ്ങൾ എല്ലാം എടുത്ത് കളഞ്ഞ് " വിശുദ്ധ മനുസ്മൃതി " എന്ന ഒരു ഗ്രൻഥം രചിച്ചിട്ടുണ്ട്....

    • @sreelathaprathapan2625
      @sreelathaprathapan2625 4 года назад +5

      സനാതന ധർമശാസ്ത്രങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു ... അവയാണ് ശ്രുതിയും സ്മൃതിയും....
      ശ്രുതി എന്നെന്നും നിലനിൽക്കുന്ന അടിസ്ഥാന തത്വങ്ങൾ .... മാറ്റമില്ലാത്തവ ....സ്മൃതികൾ കാലഘട്ടത്തിനുസരിച്ച് അപ്പഴപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥയ്ക്കനുസൃതമായി രചിക്കപ്പെട്ടവ.... കാലം മാറുന്നതിനനുസരിച്ച് അവ മാറ്റങ്ങൾക്ക് വിധേയമാകണം എന്നു തന്നെയാണ് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത് ...... അതിനാൽ കാലോചിതമായി അവ മാറ്റപ്പെട്ടു..... പിന്നെന്തിനീ കോലാഹലം....എക്കാലവും മനുസ്മൃതിയനുസരിച്ചു ജീവിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത് ....
      ചത്ത ആളിന്റെ ജാതകം വായിച്ചിട്ടെന്നു കാര്യം? !!!

    • @Master80644
      @Master80644 4 года назад +3

      @@sreelathaprathapan2625 ഹിന്ദുരാഷ്ട്രം ഇവിടെ പൂർത്തിയാകും 🚩🚩മനുസ്മൃതി ഇവിടെ വീണ്ടും ഉയിർത്തെഴുന്നേൽക്കും 👍 🚩
      സംശയം വേണ്ട ❗️

  • @robyalex003
    @robyalex003 2 года назад +2

    Excellent speech ❤❤

  • @pcjoseph848
    @pcjoseph848 2 года назад

    A very intellectual informative and thought rovoking lecture that every one should see thanks for the person who labouriously studied and prepared this lecture for enlightening us .

  • @girisht.g.6548
    @girisht.g.6548 4 года назад +4

    Excellent presentation, waiting for second part...

  • @appu.v.nappukuttan8702
    @appu.v.nappukuttan8702 4 года назад +6

    കാലഘരണപ്പെട്ട സിദ്ധാന്തങ്ങളുടെ അടിത്തറയിൽ ഒരു ജനസമുഖത്തെ അടിമത്തത്തിലേക്കു നയിക്കുന്നു ഈ കാലഘട്ടത്തിൽ. ആ സിദ്ധാന്തങ്ങളെ തുറന്നു കാട്ടുമ്പോൾ അസഹഷ്ണ ത വ രു ന്നവർ ആരായാലും ഞാൻ അടിമയാവാൻ സ്വയം തയ്യാറാവുന്നവരാണ് അതുകൊണ്ട് തന്നെ വീണ്ടും ഇത്തരം വിഡിയോശുണ്ടാവട്ടെ.

    • @rashtrayodha
      @rashtrayodha 4 года назад +1

      മനുസ്മൃതി യിലെ ജാതി ഭ്രാന്ത്‌ ശ്ലോകങ്ങൾ എല്ലാം പിന്നീട് ആര്യ സമാജക്കാർ എടുത്ത് കളഞ്ഞ് " വിശുദ്ധ മനുസ്മൃതി " എന്ന ഗ്രൻഥം രചിച്ചിട്ടുണ്ട് ...... ഖുറാനിലെയോ ബൈബിളിന്റെയോ വൈലന്റ് ആയ വരികൾ മാറ്റാൻ കഴിയുമോ????

    • @appu.v.nappukuttan8702
      @appu.v.nappukuttan8702 4 года назад

      @@rashtrayodha എത്ദർശനങ്ങളും മനുഷ്യനന്മയെയാണ് മുന്നോട്ടുവയ്ക്കുന്നത് അത് വെക്തികളെ കേന്ദ്രികരിച്ചാണ്‌. അത് ഉൾക്കൊണ്ട് ജീവിക്കുമ്പോൾ വെക്തികൾ നന്നാവും അങ്ങിനെ മനുഷ്യ കുലം നന്നാവും. അല്ലാതെ അതിനെ മുൻനിർത്തി ബഹുസ്വര സമഖത്തിൽ രാഷ്ടവുമായി ബന്ധിപ്പിച് രാഷ്ട്രിയ സിദ്ധന്തമായി പ്രയോഗിക്കുന്നത് മനുഷ്യകുലത്തെ ഭിന്നിപ്പിച് മനുഷ്യകുലത്തെ ചിന്നഭിന്നമാക്കുന്നത് ആ പേരിൽ കുറച്ചുേ പേർക്ക് സുഖിച്ചു ജീവിക്കുവാനാണ്.

  • @peterv.p2318
    @peterv.p2318 4 года назад +16

    ആദ്യമേ പറയട്ടെ: താങ്കളുടെ അവതരണം സൂപ്പർ.
    സമഗ്രമായി തന്നെ വിഷയം അവതരിപ്പിച്ചിരിക്കുന്നു.
    ❤️❤️❤️👍🙏
    പക്ഷെ, താങ്കളുടെ അഹിംസാത്മകമായ സമരമെന്നത് താങ്കളുടെ അവതരണം വച്ചുതന്നെ യുക്തിപരമായ അനുമാനമല്ല!
    എന്തെന്നാൽ നിലവിലിരിക്കുന്ന ജനാധിപത്യ രീതി തന്നെ ക്ഷണികമെന്ന് കൃത്യമായി താങ്കൾ മനസിലാക്കുന്നുണ്ട്. എന്നാൽ അത്തര സാഹചര്യം വന്നാൽ എങ്ങനെ തരണം ചെയ്യും?
    ആയതിനാൽ ആദ്യമേ തന്നെ അഹിംസാത്മകമായ സമര രീതിയേ സ്വീകരിക്കൂവെന്ന നിലപാട് ശരിയാമോ? യുക്തിസഹമാണോ?
    വൈക്കം സത്യാഗ്രഹത്തിൻ്റെ കാര്യത്തിൽ ഒരു വസ്തുതാപരമായ തെറ്റുപറ്റിയോ?കൊച്ചി രാജ്യത്തിലല്ലേ, വൈക്കം?
    എന്തായാലും അവതരണം സൂപ്പർ...

  • @vikramkalikot7571
    @vikramkalikot7571 4 года назад +2

    Excellent presentation and speech.

  • @nagu7adv
    @nagu7adv 4 года назад +2

    Excellent and superb presentation. So enlightening that I never wanted the presentation to end. Hard to find words to describe your presentation. Anxiously waiting for the 2nd part. Want to hear more and more from you. Congrats Neuronz for giving us such excellent speakers. Expecting more and more such programmes from you. 👍👍👍👍

  • @sunilrajjc
    @sunilrajjc 4 года назад +1

    Very Good presentation....Thanks

  • @anoopmv3954
    @anoopmv3954 4 года назад +4

    Good presentation. Very informative. Waiting for the next part

  • @jayapal_muralidhar
    @jayapal_muralidhar 4 года назад +16

    ചിട്ടയായി അവതരിപ്പിച്ചു. Keep it up 🙂

  • @rosethomson4787
    @rosethomson4787 4 года назад +5

    Sir , you may please do more sessions like this . Such a simple but informative way of explanations. Relevant subject . You explain things just like C Ravichandran Sir .

  • @sandhyaranajethsanra6707
    @sandhyaranajethsanra6707 4 года назад +5

    Good presentation
    Good subject
    More interesting
    All the best ❤️👍

  • @karushyam
    @karushyam 4 года назад +2

    Great work at this young age. Thank you sir,

  • @dominicjacob3604
    @dominicjacob3604 4 года назад +3

    Excellent talk

  • @anwarpwd
    @anwarpwd 3 года назад +1

    Fine and informative

  • @sunilvaderi8230
    @sunilvaderi8230 4 года назад +2

    Execelent presentation

  • @hamzakk8357
    @hamzakk8357 Год назад

    Very good presentation

  • @ravindrannair1370
    @ravindrannair1370 4 года назад +6

    👍

  • @jayachandran9376
    @jayachandran9376 4 года назад +2

    Very good 👌👌

  • @meghna.j5427
    @meghna.j5427 4 года назад +4

    Good 💯

  • @salupb4220
    @salupb4220 4 года назад +1

    Thank you so much

  • @bappuabdulla3544
    @bappuabdulla3544 4 года назад +3

    ഭാരതീയ ഗ്രന്ഥങ്ങൾ ആദ്യമായി വിവർത്തനം ചെയ്തത് ഞാൻ കേട്ടതനു സരിച്ച് അറബിയിലേക്കാണ്
    ആയിരം വർഷങ്ങൾക്ക് മുമ്പ് പഞ്ചതന്ത്ര കഥകൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
    നാം ഇന്ന് ഉപയോഗിക്കുന്ന ഇന്ത്യൻ അക്കങ്ങൾ അറേബ്യൻ അക്കങ്ങളായി ലോകത്ത് അറിയപ്പെടാൻ കാരണം ഇന്ത്യയിലെ പല വിവരങ്ങളും പുസ്തകങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്തതാണ്

    • @lalappanlolappan2605
      @lalappanlolappan2605 4 года назад +1

      Is there any evidence for that?

    • @bappuabdulla3544
      @bappuabdulla3544 4 года назад +1

      @@lalappanlolappan2605
      വിശദമായി എനിക്കറിയില്ല.
      അബ്ബാസികാലത്ത് ഗ്രീക്ക് ഗ്രന്ഥങ്ങൾ അറബിയിലെത്തിയതിൻ്റെ ഭാഗമായി
      ഫലാസിഫ (ഫിലോസഫി )വിഭാഗക്കാരും
      അക്കാലത്ത് തന്നെ ഭാരതീയ ദർശനങ്ങളുടെ സ്വാദീനത്തിൽ പെട്ട്
      വഹ്ദത്തുൽവുജൂദ്(അദ്വൈതം) വിഭാഗക്കാരും മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്നതിന് വ്യക്തമായ തെളിവുണ്ട്.

    • @universalphilosophy8081
      @universalphilosophy8081 4 года назад +3

      മനുസ്മൃതി വിവർത്തനം ചെയ്തതിൽ നിന്നാകുമോ ഖുറാനിൽ പകർത്തിയത്?

    • @prathp294
      @prathp294 4 года назад

      @@universalphilosophy8081 അബ്ബാസിയ ഭരണാധികാരി ഹാറൂൺ റഷീദിന്റെ കാലഘട്ടത്തിലാണ് ബൈത്തുൽ ഹിക്മ എന്ന ശാസ്ത്ര-സാഹിത്യ ഗവേഷണകേന്ദ്രവും ലൈബ്രറിയും സ്ഥാപിക്കുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ സാഹിത്യ ഗ്രന്ഥങ്ങൾ അന്ന് അവിടെ എത്തിച്ചേർന്നു. ഇതു നടക്കുന്നത് ഖുർആൻ ഇറങ്ങി ( മുഹമ്മദ് നബി സ്വ യുടെ മരണ ശേഷം ) 150 200 വർഷങ്ങൾക്കുശേഷമാണ്.

    • @alcugc3615
      @alcugc3615 4 года назад +1

      1000കൊല്ലം മുൻപ് അല്ല , 700 സെഞ്ച്വറി യിൽ പഹ്‌ലവി ഭാഷയിൽ യിൽ , ഓൾഡ് പേർഷ്യൻ , അതിൽ നിന്നു അറബിയിലേക്ക് , ഇബ്ൻ ഉൽ മുഖഫാ , kalila wa dimna , ഇതു പഞ്ചതന്ത്ര് കഥകൾ ആണ്, അതു പോലെ ഒരു ഇന്ത്യൻ വർക്ക്‌ ആദ്യമായി ഇംഗ്ലീഷ് translation 1560, Dr തോമസ് നോർത്ത് , moral ഫിലോസഫി of dony , ഇതു പഹ്‌ലവി ഭാഷയിൽ എഴുതിയ പഞ്ചതന്ത്ര കഥകൾ translation ആണ്. അക്ബറിന്റെ കാലത്തു പഞ്ചതന്ത്രം അബുൽ ഫസൽ പേർഷ്യൻ translation ഉണ്ട്, പേര് ഓർമയില്ല . ഇന്ത്യയിൽ ആദ്യമായി ഒരു വിദേശ ഭാഷ വർക്ക്‌ ഇന്ത്യൻ ഭാഷയിൽ translation നടന്നത് 15 നൂറ്റാണ്ടിൽ ആണ് , യുസുഫ് and സുലൈഖ , ആണ് ഇതു . ഇതിനു മുൻപ് 14 നൂറ്റാണ്ടിൽ സുഫി സന്യാസി കൾ പല വർക്സ് പേർഷ്യൻ ഭാഷയിൽ translation നടത്തിയിട്ടുണ്ട് ,

  • @humanbeings3071
    @humanbeings3071 4 года назад +1

    16:42...
    എന്തിനാണ് classification...?

  • @somanpk8351
    @somanpk8351 4 года назад +4

    A well studied script ❤👍

  • @anwitharavi2388
    @anwitharavi2388 Месяц назад

    Wow good presentation 👏👏👏

  • @deepthy7997
    @deepthy7997 4 года назад +3

    Thumbnail set ചെയ്തത് youtube ന്റെ standard dimension നിൽ set ചെയ്യൂ. അല്ലങ്കിൽ text frame ന് പുറത്തായിട്ടാണ് കാണുന്നത്. Thump nail വായിക്കാൻ കഴിയുന്നില്ല

  • @balachandranreena6046
    @balachandranreena6046 4 года назад +1

    Thankal dhakshinadeshathinu nilannirunnu saiva samskarathe pattiyum veerasaivisathe pattiyum onnu visadheekarikkamo....thamil lokathile ettavum pazhakkamulla nilanilkunna bhaksha ennathine kurichum oru talk cheyyamo

  • @shajik698
    @shajik698 7 месяцев назад

    great knowledge

  • @juberahmadmalbari9849
    @juberahmadmalbari9849 3 года назад

    Super subject and prsntetion. Congratulations sir.

  • @jafarkk1682
    @jafarkk1682 3 года назад +1

    Slide kittumo sir.
    Good presentation

  • @narayananembrandiri973
    @narayananembrandiri973 Год назад +1

    സത്യയുഗത്തിലേക്ക് ഉദ്ദേശിച്ച സ്മൃതി കലിയുഗത്തിൽ എന്ത് വില?

  • @rafeeqrsfeeq7838
    @rafeeqrsfeeq7838 4 года назад +1

    Itrayum naal manusmritiye ellarum.
    Kuttam parayunnu .oru puranammalle .oru punya pusthakathe enthukond alkar ethirkunnu .now only.I got the reason
    Thank U sir

  • @shamkumar730
    @shamkumar730 4 года назад

    Thank you so much for you presentation. It is very informative. Please present more and share your knowledge in these subjects..it is definitely worth watching...

  • @sajupious2626
    @sajupious2626 4 года назад +2

    Good presentation 👍
    Congrats❤️

  • @narayananembrandiri973
    @narayananembrandiri973 Год назад +1

    കലിയുഗത്തിലേക്ക് ഉദ്ദേശിച്ച്
    സ്മൃതി ക ൾ ഏതാൺ
    അതിനെ കുറിച്ചാണു പറയേണ്ടത്

  • @shihabudeenkp1569
    @shihabudeenkp1569 4 года назад

    Highly informative and beautiful presentation.

  • @rajant7973
    @rajant7973 Год назад +1

    Quintessential

  • @Rocky-dm7bi
    @Rocky-dm7bi 3 года назад +5

    കമ്മി:മനുസ്മ്രിതിയിൽ അങ്ങനെ പറഞ്ഞിട്ടില്ലേ?
    സംഘി:ഞാൻ മനുസ്മ്രിതി വായിച്ചിട്ടില്ല
    കമ്മി:മനുസ്മ്രിതി വായിക്കാത്ത താനൊക്കെ ഒരു ഹിന്ദു ആണോ 😏 😂

  • @humanbeings3071
    @humanbeings3071 4 года назад +2

    നിരോധിക്കുക...

  • @murali5077
    @murali5077 4 года назад +2

    Well done Bro...Well done...

  • @ahmeddubai7709
    @ahmeddubai7709 Год назад

    Super speech

  • @anupamakr7060
    @anupamakr7060 2 года назад +1

    Super...

  • @EnthoKatha
    @EnthoKatha 4 года назад +1

    മാഷേ , അകാലികമായ നല്ല അവതരണം

  • @sajeevaloysious8485
    @sajeevaloysious8485 4 года назад

    Good research . Highly informative .

  • @jagulp.g1138
    @jagulp.g1138 4 года назад +2

    ഇന്ത്യയിൽ. ഇപ്പോഴും ഭരണ ഘടന മനസ്മൃതി ആണ്. ഇവിടുത്തെ കോടതികൾ ഭരണ രീതികൾ നോക്കിയാൽ മതി

  • @gop1962
    @gop1962 2 года назад +1

    But it was written by Veda vyasa - fisherman

  • @dominicsavioribera8426
    @dominicsavioribera8426 4 года назад +4

    👌👌👌❤️

  • @ajitachuthan3617
    @ajitachuthan3617 4 года назад

    That was so informative. Thank you so much

  • @madhutp1728
    @madhutp1728 Год назад

    Very good

  • @anithagopal8844
    @anithagopal8844 4 года назад

    Apt lecture for Sunday classes. Rajendran.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 года назад +3

    ഹിന്ദു മതം അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ്..

    • @abhilash7381
      @abhilash7381 11 месяцев назад

      Matu mathangalil ille. Dalit christianikal vivechanam neridunnille. Shia Sunni vivechanam ille

  • @ramankuttypp6586
    @ramankuttypp6586 Год назад

    Great...

  • @veepee1557
    @veepee1557 4 года назад +6

    Time 1:11, ഇൽ വരുന്നത് !അത് എല്ലായിടത്തും അങ്ങിനെ തന്നെ അല്ലേ? ബൈബിളിൽ യേശുവിനെ പുകഴ്ത്തും /ഖുർആൻ നിൽ അള്ളാനേ /രാമായണത്തിൽ രാമനെ /കമ്യൂണിസ്റ്റു മാനിഫെസ്റ്റോ യിൽ തൊഴിലാളിയെ !അത്പോലെ മനുസ്മൃതി യിലും അത് എഴുതിയവർ അതാണ് ധർമവും നീതിയും എന്ന് പറയുന്നു.

    • @sabumanayil1078
      @sabumanayil1078 4 года назад +1

      യേശു പറഞ്ഞതും മറ്റുള്ളതും തമ്മിൽ എന്ത് ബന്ധമാണ്

    • @anithagopal8844
      @anithagopal8844 4 года назад +1

      Poor boy ,please shed few drops of tears at last.

    • @eapenjohn6630
      @eapenjohn6630 4 года назад

      There’s a slight difference,in other world religions everyone can become a priest, but in Hindu religion,it is decided by caste (birth).
      I do think that most of the religions can be defined as fascist because of their belief system or ideals.

    • @bijuthomas3715
      @bijuthomas3715 2 года назад

      ജന്‍മംകൊണ്ടാണ് ഒരു വ്യക്തി ഉത്തമനോ അധമനോ ആകുന്നത് എന്ന കുടിലതയാണ് ഇതിന്റെ ത്രഡ്...മറ്റുള്ളവ അങ്ങനല്ല.

    • @veepee1557
      @veepee1557 2 года назад

      @@bijuthomas3715 "ചാതുർവർണ്യം മയാ സൃഷ്ടം
      ""ഗുണ /കർമ വിഭാഗശ ""എന്നാണ്.
      ""ജന്മ വിഭാഗശ ""എന്നല്ല.

  • @SurEsh-wb1tu
    @SurEsh-wb1tu 4 года назад +2

    സൂപ്പർ 👏👏👏👏🙏🙏

    • @bijoymk8549
      @bijoymk8549 4 года назад

      ശരിയാണ്, എന്തൊരു അവതരണം, നമുക്ക് നമ്മളെ കുറിച്ച് അറിയാൻ ഇത് തന്നെ ധരാളം. ഇതൊന്നും അറിയാതെ ഞാനടക്കം ഉള്ള ഒരു വലിയ വിഭാഗം ഇവിടെ വളരുന്നുണ്ട്.,ഹിന്ദുവിന്റെ അടയാളങ്ങൾ എന്നൊക്കെ പറഞ്ഞും ചെയ്തും. നന്ദി വലിയൊരു അറിവ് തന്നതിന്.

  • @Master80644
    @Master80644 4 года назад +6

    ഭാരതീയൻ ആണ് എന്ന് പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതുകൊണ്ട് വീഡിയോ കാണുന്നു5:35

  • @sreekumarp7338
    @sreekumarp7338 4 года назад +2

    മനുസ്മൃതിയെ കൂടുതൽ അറിയാൻ Dr സുരേന്ദ്രകുമാർ എഴുതിയ വിശുദ്ധമനുസ്മൃതി ,ഭഗവൻ ദത്തയുടെ മനുസ്മൃതി ഒരു പഠനം ഈ രണ്ടു ബുക്കും ഹിന്ദിയിലാണ് .ആചാര്യ ശ്രീ രാജേഷിൻ്റെ മനുസ്മൃതി സത്യവും മിഥ്യയും ഈ ബുക്ക് മലയാളത്തിലാണ് .

  • @justinabraham5972
    @justinabraham5972 2 года назад +1

    Smart.

  • @dinakaranr1184
    @dinakaranr1184 2 года назад

    Thanq indepth speach

  • @muhammedali7280
    @muhammedali7280 10 месяцев назад

    സത്യം 😮പറയുന്നത് 😅കുറ്റകരമായി 😂കാണുന്ന 😊ഈകാലമാണ്,😅 കലികാലം

  • @bijucd1631
    @bijucd1631 Год назад

    സത്യസന്ധമായി പറയൂ
    ഇന്ന് സ്ത്രീ സമൂഹം ഇന്ന് സനാതന ധർമ്മത്തിൽ അസ്വാതന്ത്യം അനുഭവിക്കുന്നില്ല.
    അസ്വാതന്ത്യം നിങ്ങളെപ്പോലുള്ളവർ നടത്തുന്ന പ്രഭാഷണങ്ങളിൽ മാത്രം
    ദ്രൗപദി മെർമ്മു ഇന്ന് രാഷ്ടപതിയാണ്. മാറ്റം ഉൾക്കൊള്ളുക. വിദ്യാഭ്യാസം തൊഴിൽ മേഖലകളിൽ പിന്നോക്ക സമുദായത്തിൽ പെട്ടവർ ഇന്ന് വളരെ വലിയ വളർച്ച നേടുന്നു. രാഷ്ട്രം സമഗ്ര പുരോഗതിയിലേക്ക് നീങ്ങുമ്പോ ഇത്തരം ആർക്കും അറിയാത്ത മനുസ്മൃതി പൊക്കി പിടിച്ചു വരുന്നത് ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ്

  • @eternelyou2387
    @eternelyou2387 2 года назад

    Nalla avtharanam.Well studied and explained.kore padichu ente samsakarathe pati.Manussmriti 95%perkum Hinduikalkum ariyilla(enikum) to.I thing better to take core spirtual knowledge from evrything that benfits our spiritual development.

  • @darkjinn4096
    @darkjinn4096 3 года назад +2

    ഗ്രേറ്റ്‌......
    🙏🙏🙏

  • @oorakamyoutubechannel
    @oorakamyoutubechannel 4 года назад +2

    Good

  • @realentity9142
    @realentity9142 3 года назад +3

    Manusmrithy is not a holy book of sanatan darma its just a book by manu -a king made as a part of forming his constitution and laws

  • @sumeshkumar4442
    @sumeshkumar4442 4 года назад +1

    super

  • @pularichittazha2012
    @pularichittazha2012 2 года назад +1

    മനു സ്മൃതി ഇപ്പോൾ പറയുന്നത് വൈദേശികമാണ്. മനു സ്മൃതിയുടെ തുടക്കം ഇതല്ല, കാരണം സ്മൃതിയും ശ്രുതിയും ഓർമ്മയിലും വാഴ്മൊഴിയുമാണ്. ക്രോഡികരിച്ച് എഴുതിയവർ തൽപര കക്ഷികളാണ്. ജാതിയില്ലാത്ത ഇൻഡസ് വാലിയിൽ തുടങ്ങിയതാണ് മനുസ്മൃതി. അന്ന് അത് സ്മൃതി ആയിരുന്നു. മന്വന്തരങ്ങൾ എന്നത് ഒരു മനുവിന്റെ കാലഘട്ടമാണ്. പുതിയ മനു പുതിയ കാലഘട്ടത്തിൽ വന്നുകൊണ്ടെയിരിക്കും. ഭേദഗതിയാണ് ഉദ്ദ്യേശിക്കുന്നത്.
    എന്നാൽ സ്ഥാപിത താൽപര്യക്കാർ മാറ്റം വരുത്താതെ നോക്കി. അപ്പോൾ ഇന്ത്യൻ ഭരണഘടനയും നിയമവുംമാറ്റം വേണമെന്നത് ആരുടെയും ഔധാര്യമല്ല. നമ്മുടെ പുരോഗതിക്ക് ആത്യാവശ്യമാണ്.
    ഇൻഡസ് വാലി എന്നത് സൃഷ്ടിപരമായ ജോലി ചെയ്യുന്നവരുടെ കാലഘട്ടമാണ്. അവിടെ ജാതി വ്യവസ്ഥയില്ല. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പറയുന്നത് ഒരർത്ഥത്തിൽ ഇൻസസ് വാലിയാണ്. അവിടെ രാജാവിനും സ്വാധിനമല്ല. ഈശ്വരന് മാത്രം പ്രാധാന്യം പരമ സൃഷ്ടി കർത്തവ് മനുഷ്യരെ സൃഷ്ടിച്ചു. സൃഷ്ടി കർമ്മം മനുഷ്യരിലൂടെ പിന്നെയും നടക്കുന്നു / നടത്തുന്നു.
    ഈ സംസ്കാരത്തെ ആവാഹിച്ചാണ് / അവരിൽ മേൽ ക്കൈ നേടിയാണ് ഇന്നത്തെ ഹിന്ദുമതം. ഇന്ദ്രനെ ഋഗ്വേദത്തിൽ കോട്ടകൾ തകർക്കാൻ ക്ഷണിക്കുന്നു.
    മാറ്റം പ്രകൃതി നിയമമാണ്.
    സംഭവാമി യുഗേ യുഗേ
    ചരിത്രം ഇനിയും മാറും.