ടി.പി.യുടെ ചോര | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 317

  • @bhaskarankokkode4742
    @bhaskarankokkode4742 11 месяцев назад +48

    ജയശങ്കർ സാർ,
    ആ 'എരപ്പാളികൾ' പ്രയോഗം വളരെ അർത്ഥവത്തും, സന്ദർഭോചിതവുമായി സാർ. താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട് 🙏

  • @tilakputhenpurackal
    @tilakputhenpurackal 11 месяцев назад +170

    Shaukath Ali സാറിനു എന്റെ ഹൃദയത്തിൽ നിന്ന് ഒരു BIG SALUTE.... 🙏
    കോടതിക്കും കേസ് വാദിച്ച വക്കീലന്മാർക്കും... 🙏🙏🙏🙏

  • @ShayjuMk-xk8cb
    @ShayjuMk-xk8cb 11 месяцев назад +249

    കേരളം കണ്ട ഏറ്റവും ധീരനായ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ...... അതിന് സപ്പോർട്ട് കൊടുത്ത മുഘ്യമന്ത്രി ഉമ്മൻ ചാണ്ടി... 👍👍👍

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 11 месяцев назад +12

      Big Salute to former HM

    • @manojgspillai
      @manojgspillai 11 месяцев назад +6

      Avasanam othu kalichu

    • @sivakumarkolozhy368
      @sivakumarkolozhy368 11 месяцев назад +3

      അന്തിമസത്യം പറഞ്ഞാല്‍ കളി മാറുന്നതും കാണാം.🎉

    • @PramodChand-q3k
      @PramodChand-q3k 11 месяцев назад +7

      രമേശ് ചെന്നിത്തലയും,പെരുന്ന പോപ്പും കൂടി തിരുവഞ്ചൂരിനേയും അതുവഴി ഉമ്മൻചാണ്ടി യേയും ലക്ഷ്യം വച്ച് തകർത്തു.

    • @sajeeshunairthathu1988
      @sajeeshunairthathu1988 11 месяцев назад +6

      TP സെൻകുമാർ 👍👍

  • @johnmathew8053
    @johnmathew8053 11 месяцев назад +115

    കേസ് അന്വേഷിച്ച ഷോഖത് അലി, അനൂപ് കുരുവിള ജോൺ ആദിയായ Police Officers ശരിക്കും ആദരവ് അർഹിക്കുന്നു...

  • @sujanpillai860
    @sujanpillai860 11 месяцев назад +55

    ടിപി... ഇന്നും കേരളത്തിൻ്റെ നെഞ്ചിലെ നീറ്റൽ. ❤❤❤

  • @spbk1
    @spbk1 11 месяцев назад +111

    കൊലപാതക രാഷ്ട്രീയം വെറുക്കുന്നു...

  • @Vibgior10
    @Vibgior10 11 месяцев назад +179

    ടി.പി. യുടെ രക്തം പ്രതികാരത്തിനായി ദൈവത്തോട് നിലവിളിക്കുന്നു.

    • @shajubh2093
      @shajubh2093 11 месяцев назад +4

      🌹🌹🌹🌹

    • @NeilG-e6q
      @NeilG-e6q 11 месяцев назад

      എത്രയോ അമ്മമാരുടെ പെങ്ങള്മാരുടെ വിധവകളാക്കിയ സ്ത്രീകളുടെ കണ്ണുനീർ വീഴ്തിയിട്ടു , സ്വന്തം മകൾക്കു രണ്ടാമതും ഭർത്താവിനെ ഉണ്ടാക്കി കൊടുത്തും കേരളം തീറെഴുതി കൊടുത്തും സുഖുപ്പിക്കുന്ന നരാഥമൻ

    • @afraparveen8675
      @afraparveen8675 11 месяцев назад +10

      അത് കൊണ്ട് അല്ലെ കോടി സുനിയെ പോലുള്ള വരെ പിണു സംരക്ഷിക്കുന്നേ

    • @lb5716
      @lb5716 11 месяцев назад +4

      Prathikarathinalla neethikkuvendi

    • @AppukuttanP-w8d
      @AppukuttanP-w8d 11 месяцев назад +2

      ദൈവം എന്ന് പറയുന്ന സാധനം ഉണ്ടായിരുന്നെങ്കിൽ വിജയനെ പോലൊരാൾ ഇങ്ങനെ പന പോലെ വളരുമായിരുന്നോ?

  • @abdulsathar6698
    @abdulsathar6698 11 месяцев назад +193

    പണറായിയും കുടുംബവും "അനുഭവിച്ച് " കണ്ടെങ്കിലേ പൊള്ളലേറ്റ കേരള മനസ്സാക്ഷി തണുക്കൂ 🙏🏻

    • @mathewkj1379
      @mathewkj1379 11 месяцев назад +1

      അയാൾ നരകകിച് ചാവും. മകൾ അകത്താകും. മരുമകൻ മൊഴിചൊല്ലി പുറത്ത് പോകും.

  • @rajaaramam275
    @rajaaramam275 11 месяцев назад +196

    എരപ്പാളി എന്ന വാക്ക് ഇവന്മാർക്ക് മാത്രമേ ചേരു 👍🏾👍🏾👍🏾

  • @pappanvichu
    @pappanvichu 11 месяцев назад +104

    കേരളം ചെറിയൊരു സ്ഥലം ആണെന്നതും ഒരു സാധാരണക്കാരനും സിപിഎമ്മിൻ്റെ കൊലക്കത്തിയിൽ നിന്നും ഓടി രക്ഷപെടാൻ സാധിക്കില്ല എന്നതുമാണ് ഏറ്റവും ഭയാനകമായ കാര്യം

    • @shajubh2093
      @shajubh2093 11 месяцев назад +13

      ഇനി നടക്കില്ല ഭൂതം ഏറെക്കുറെ തീഹാർ കാണും 😂😂😂

    • @saburaghavan5361
      @saburaghavan5361 11 месяцев назад +7

      ബംഗാളിന്റെ അവസ്ഥ വരും 😢😢 മുസ്‌ലിം സമുദായം മനസുവച്ചാൽ മാത്രം മതി 😂😂

  • @vikramanpillaig4735
    @vikramanpillaig4735 11 месяцев назад +72

    തിരുവഞ്ചൂരിനു പ്രത്യേക നമസക്കാരം❤

  • @moidunnyat
    @moidunnyat 11 месяцев назад +18

    ഞാൻ ഏറ്റവും കൂടുതൽ കാണുക ജയശങ്കർ സാറിന്റെ
    യു ട്യൂബ് ചാനൽ ആണ്
    വളരെ നല്ല പ്രസന്റേഷൻ
    സത്യം വിളിച്ചു പറയുന്നു
    അങ്ങേക്ക് സർവശക്തൻ ദീര്ഗായുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 🌹

  • @jeonaym
    @jeonaym 11 месяцев назад +44

    നീതിദേവതയുടെ കണ്ണ് മൂടി കെട്ടിയാലും ആ ദേവതയുടെ കണ്ണ് ന്യായാധിപനിലൂടെ തുറക്കപ്പെടും. സത്യം വിജയിക്കട്ടെ ധർമ്മം നീണാൾ വാഴട്ടെ ന്യായം നീതിപീഠത്തിലൂടെ സർവ്വർക്കും ലഭ്യമാകട്ടെ . ശുഭം . ഭാരതം വിശ്വവിജയിയാകട്ടെ.

  • @omanaroy1635
    @omanaroy1635 11 месяцев назад +20

    ഈ കേസിന്റെ ഓർമ്മകൾ ഇന്നും വളരെ ഭയപ്പെടുത്തുന്നതും ദുഃഖിപ്പിക്കുന്നതുമാണ്.... നല്ല വിവരണം നന്ദി സാർ

  • @jishnuvasudev5655
    @jishnuvasudev5655 11 месяцев назад +73

    ഇടതും വലതും adjustment ആയത്കൊണ്ട് മാത്രം കാരണഭൂതം രക്ഷപ്പെട്ടു,കാരണഭൂതം തിരുവഞ്ചൂരിനോട് എന്നും നന്ദി ഉള്ളവൻ ആയിരിക്കണം

    • @shajubh2093
      @shajubh2093 11 месяцев назад +6

      ഏറെക്കുറെ 👌🏾

    • @sobinthomas7035
      @sobinthomas7035 11 месяцев назад +3

      Correct 💯......

    • @mathewkj1379
      @mathewkj1379 11 месяцев назад +1

      ചെന്നിത്തല അല്ലെ ഇതിന്റെ പിന്നിൽ.?

  • @ramathbeegam
    @ramathbeegam 11 месяцев назад +58

    എരപ്പാളികൾ എന്ന വാക്കിന്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ...

  • @majnalin54
    @majnalin54 11 месяцев назад +35

    എരപ്പാളി എന്നും നികൃഷ്ട വർഗ്ഗങ്ങൾ എന്നുമാണ് ഇവരെ വിളിക്കേണ്ടത്. ഇത്രയൊക്കെ ആയിട്ടും ഇനിയും ചീപ്പീയത്തിനെ താങ്ങാൻ ഇവിടെ ആളുകളുണ്ടല്ലോ അതാണ് കേരളത്തിന്റെ ധൗർഭാഗ്യം.

  • @rsgrns
    @rsgrns 11 месяцев назад +22

    ഒരായിരം ലൈക്ക് അടിക്കാൻ തോന്നിയ വീഡിയോ

  • @govindram6557-gw1ry
    @govindram6557-gw1ry 11 месяцев назад +27

    എല്ലാത്തിനും വധശിക്ഷ വിധിക്കണം-

  • @integrationenggconsultancy5881
    @integrationenggconsultancy5881 11 месяцев назад +30

    ആശയപരമായി എതിർപ്പുള്ളവരെ ഇല്ലായ്മ ചെയ്യുന്ന കമ്മ്യൂണിസ്റ്റ്‌ ആശയം ഒരു പരിധിവരെ ചില നൂനപ ക്ഷങ്ങളുടെ support ഓടുകൂടി ഇനിയും തുടരും എങ്കിലും ഇതു പോലുള്ള അന്വഷണ ഉദ്യോഗസ്ഥനു ഒരു ബിഗ് സല്യൂട്ട് 🙏

    • @premaa5446
      @premaa5446 11 месяцев назад

      Correct observation friend. These people are roaming around all over in Kerala. It's very difficult to live in Kerala among these unscrupulous characters

  • @reshmabai7474
    @reshmabai7474 11 месяцев назад +31

    രക്ഷാപ്രവർത്തനം നടത്തിയതിനും ശിക്ഷ

  • @velayudhana9697
    @velayudhana9697 11 месяцев назад +15

    ശ്രീമതി രമയുടെ, കണ്ണീരിനു നീതി ലഭിക്കട്ടെ 🙏🏻

  • @haridasv261
    @haridasv261 11 месяцев назад +7

    സഖാവ് ജയശങ്കർ വക്കീലിൻ്റെ വിശ്വരൂപം ആണ് ഈ അവലോകനത്തിൽ കാണുന്നത്. ഞാൻ ഇത്രയും കാലം കാണാത്ത അവലോകനം. ജയ് സഖാവ് ജയശങ്കർ വക്കീൽ 👍💯💞

  • @Muneer-tb8oi
    @Muneer-tb8oi 11 месяцев назад +11

    ജയശങ്കർ സാറിന്റെ ഓർമ ശക്തി സമ്മതിക്കണം

  • @PR-dz3yl
    @PR-dz3yl 11 месяцев назад +13

    Shoukat Ali..what a great officer!!! HATS OFF TO YOU,OC AND TIRUVANCHOOR SIR. TIRUVANCHOOR SIR WAS THE MAN BEHIND THIS INVESTIGATION. NAMICHU SIR!!@

  • @o.saneesh5777
    @o.saneesh5777 11 месяцев назад +60

    ഇവന്മാരെ എരപ്പാളികൾ എന്ന് തന്നെ പറഞ്ഞതിൽ വളരെ സന്തോഷം.. തോന്നി....
    സാറ് പറഞ്ഞപോലെ എരപ്പാളികൾ അല്ല അതുക്കും മേലേ ആണെന്ന് പറയണം 👍

  • @S_sankar85
    @S_sankar85 11 месяцев назад +25

    കൊലപാതകം.. ഇനി വേണ്ട.. ആരും ചെയ്യരുത് പ്ലീസ് 🙏

  • @sugathanasokan8683
    @sugathanasokan8683 11 месяцев назад +9

    Sir, TP Senkumar the then intelligence head also done great contribution in catching the culprits. He is fondly remembered ❤

  • @dillus170
    @dillus170 11 месяцев назад +3

    എല്ലാ നരഭോജികൾക്കും വധ ശിക്ഷ കിട്ടട്ടെ

  • @jayathirajagopal7126
    @jayathirajagopal7126 11 месяцев назад +4

    ജയശങ്കർ സാർ 👌👌👌🙏🙏🙏🙏🙏🙏🙏

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 11 месяцев назад +28

    ജീവിച്ചിരിക്കുന്ന എരപ്പാളി ഇപ്പോൾ കണ്ണീരിൽ കൈയും ആയി സർവ്വ സന്നഹത്തോട് ജീവിക്കുന്നു.
    തൂ ക്ക് കയർ വിധിക്കണേ 🙏🙏🙏🙏🙏

    • @shajubh2093
      @shajubh2093 11 месяцев назад +4

      😂😂😂കണ്ണീറോ ഓനോ ചുമ്മാ 😢😢😢അത് വേറെ ഉല്പത്തി ആണ് ഡബ്ബിൾ കക്കൂസ് 👌🏾

  • @sajukc1109
    @sajukc1109 11 месяцев назад +13

    കെ.കെ.രമ എന്ന വിധവക്കു കിട്ടിയ നീതി..

    • @muralipk1959
      @muralipk1959 11 месяцев назад

      കേരളത്തിനും നീതിക്കും കിട്ടിയ വിധി

  • @ravindranathanm5280
    @ravindranathanm5280 11 месяцев назад +3

    Good speech...a big salute to adv.jayasanker sir

  • @varghesechamakkala123
    @varghesechamakkala123 11 месяцев назад +17

    എരപ്പാളികൾ....കുറഞ്ഞുപോയി😂😂😂😂

    • @shajubh2093
      @shajubh2093 11 месяцев назад

      പരനാറി ഏർപ്പാളീസ് എന്നാക്കിയാലോ 😂?

  • @josejoseph7168
    @josejoseph7168 11 месяцев назад +5

    ഷൗക്കത്തലി സർ തിരുവഞ്ചൂർ സർ ബിഗ് സല്യൂട്ട്

  • @sugathanasokan8683
    @sugathanasokan8683 11 месяцев назад +3

    Dear advocate sir, Excellent analysis. Heartfelt appreciation.❤

  • @roshinisatheesan562
    @roshinisatheesan562 11 месяцев назад +6

    നീതിപീഠമേ❤🙏 ഞങ്ങൾ പാവങ്ങളുടെ ദൈവസന്നിധി🙏🙏❤️🤝👍

  • @BhavadasVelukutty
    @BhavadasVelukutty 11 месяцев назад +17

    Excellent order by High Court.
    Good Video. Thanks, Mr. Jayashankar.

  • @Zyx139
    @Zyx139 11 месяцев назад +14

    കൊലപാതക രാഷ്ട്രീയം ഒരു വശത്തു സംഘടനകളും മറുവശത്തു ഒരു വ്യക്തിയുമാണ് നടപ്പിലാക്കുന്നത് എന്ന് പരസ്യമായ രഹസ്യമാണ്

  • @govindram6557-gw1ry
    @govindram6557-gw1ry 11 месяцев назад +28

    ജില്ലാ സെക്രട്ടറി മോഹനനും പിണുവും
    പ്രേരണക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടണം

    • @mathewkj1379
      @mathewkj1379 11 месяцев назад +1

      മോഹനൻന്റെ മുഖം കണ്ടാൽ അറിയാം അയാൾക്ക് ഇതിൽ പങ്കുണ്ടെന്നു. പിണറായി മുഖ്യ ഗൂടാലോചകൻ.

  • @thampychevalakonam2334
    @thampychevalakonam2334 11 месяцев назад +1

    കേരളം നാളിതുവട്ടരെ കണ്ട ഏറ്റവും മികച്ച ആഭ്യന്തര മന്ത്രി ശ്രീ തിരുവഞ്ചിയുർ
    അദ്ദേഹത്തിന്റെ ശക്തമായ നിലപാട്
    അതുപോലെ അദ്ദേഹത്തിന്റെ കടമ
    പോലീസിന് നൽകിയ സ്വാതന്ത്ര്യം
    എല്ലാം കേരളം അഭിമാനത്തോടെ ഓർക്കേണ്ടത്
    പിന്നീട് സഹകരണ മുന്നണികൾ അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പ് എടുത്തു മാറ്റി പൂർവ്വസ്ഥിതി കൈവരുത്തി 🙏🏿🙏🏿🙏🏿

  • @adharvuarundev8168
    @adharvuarundev8168 11 месяцев назад +2

    സൂപ്പർ സർ 💥💥💥🔥🔥🔥

  • @mangalamviswanathan2358
    @mangalamviswanathan2358 11 месяцев назад +2

    Very clear & bold explanation by Adv. sir.

  • @balakrishnanp6650
    @balakrishnanp6650 11 месяцев назад +8

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @JawaharS-u4y
    @JawaharS-u4y 11 месяцев назад +7

    Explanation will be an experience for new generation. Well done sir.
    TP's vengence works !!!

  • @ravindrankasargod7737
    @ravindrankasargod7737 11 месяцев назад +2

    Great assessment. Salute you sir

  • @joyabraham1779
    @joyabraham1779 11 месяцев назад +23

    മോഹനൻ കോഴിക്കോട് ജില്ല സെക്രട്ടറി ആണ്

    • @shajubh2093
      @shajubh2093 11 месяцев назад +4

      ഓന്റെ മോൻ ആല്ലേ ഗവർണർ കാറിനെ ഓടിക്കാൻ നോക്കിയ ഫോരാളി 😂😂😂?

    • @HariKrishnan-wh3dl
      @HariKrishnan-wh3dl 11 месяцев назад +2

      Athe montha😂

  • @bgnairdubai4509
    @bgnairdubai4509 11 месяцев назад +2

    Very very good news sir 👏 ❤

  • @manzoorputhuvakara1845
    @manzoorputhuvakara1845 11 месяцев назад +2

    വളരെ ഇഷ്ട്ടമായി എരപ്പാളികൾ എന്ന് കേട്ടപ്പോൾ അതിൽ ആ കാരണഭൂതരും പെടുമല്ലോ

  • @reghuchandran337
    @reghuchandran337 11 месяцев назад +2

    Absolutely right sir

  • @santhoshkumarms8217
    @santhoshkumarms8217 11 месяцев назад +5

    ശ്രീമതി രമയുടെ കണ്ണീരിനു പിണറായി വിജയൻ അനുഭവിക്കൻ പോകുന്നതെ ഉള്ളൂ

  • @sajeeshunairthathu1988
    @sajeeshunairthathu1988 11 месяцев назад +7

    TP സെൻകുമാർ... മുൻ ഡിജിപി ❤👍👍👍👍

  • @Ramakrishnankapil
    @Ramakrishnankapil 11 месяцев назад +6

    അന്നത്തെ കൊല തൊട്ട് ഇന്നത്തെ മാസപ്പടിയിൽ എത്തിനിൽക്കുന്നു 😭😭😭

  • @balakrishnanuk767
    @balakrishnanuk767 11 месяцев назад +8

    ചന്ദ്രശേഖരനെ നിഷ്ടൂരംമായി
    വധിച്ച് എല്ലാവരും കാൻസർ പിടിച്ചു ചത്തു പണ്ടാറമടങ്ങും

  • @reshmak7405
    @reshmak7405 11 месяцев назад +1

    അവറ്റകളെ എരപ്പാളികള്‍ എന്നു വിളിചതില് വളരെ സന്തോഷം sir

  • @josepaulose5548
    @josepaulose5548 11 месяцев назад +45

    52 വെട്ട് വെട്ടി രക്ഷാ പ്രവർത്തനം നടത്തിയ മാഷാ അള്ളാ ഇന്നോവ ശ കാക്കൾക്കു വിപ്ലവ സന്തതി.. ശ കാത്തി വീണ യുടെ ചുവപ്പൻ വിപ്ലവ അഭിവാദ്യങ്ങൾ??

  • @smartchoirmusiclab7801
    @smartchoirmusiclab7801 11 месяцев назад +2

    ഇന്ത്യൻ നീതി വ്യവസ്ഥ 🌹🌹🌹🌹

  • @josephkj426
    @josephkj426 11 месяцев назад +1

    Excellent super duper move by honourable high court

  • @manh385
    @manh385 11 месяцев назад +1

    നീതി ലഭിക്കട്ടെ

  • @sunilsekhar484
    @sunilsekhar484 11 месяцев назад +2

    Real story Thank you very much sir but always careful

  • @latheef-moorkanad2358
    @latheef-moorkanad2358 11 месяцев назад +2

    വകീൽ ഉപയോഗിച്ച വാക്കുകൾ കുറഞ്ഞു പോയിതെമ്മാടികള് 👍👍

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 11 месяцев назад +1

    കൊടി സുനിയെ ആഭ്യന്തര മന്ത്രിയായും കിർമാണി മനോജിനെ സ്പോർട്സ് - യുവജന ക്ഷേമ മന്ത്രിയായും പരിഗണിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്....!! വിപ്ലവം ജയിക്കട്ടെ.🛑

  • @santhakumart.v181
    @santhakumart.v181 11 месяцев назад +1

    ഇരപ്പാളികൾ. കിറു കൃത്യമായ നിരീക്ഷണം.

  • @binduanil6333
    @binduanil6333 11 месяцев назад +15

    മാത്രമല്ല, പിണറായി വിജയന്റെ വീട് dyfi ക്കാർക്ക് കാണിച്ചു കൊടുത്തു എന്നും കേൾക്കുന്നു.

  • @ravikumarnair3164
    @ravikumarnair3164 11 месяцев назад

    Namaste jayashankar sir

  • @subashkj6810
    @subashkj6810 11 месяцев назад +2

    100/ correct

  • @rajeshpochappan1264
    @rajeshpochappan1264 11 месяцев назад +1

    സൂപ്പർ 🌹👍

  • @hrishikesannair415
    @hrishikesannair415 11 месяцев назад +1

    Very good decision❤❤

  • @prasannakumarid8487
    @prasannakumarid8487 11 месяцев назад +1

    very good and intelligent analyser. apt words are used for thecorrupt people

  • @ske593
    @ske593 11 месяцев назад +4

    yes very good ദൈവനീതി വെറുക്കുന്ന party

  • @rohannair218
    @rohannair218 11 месяцев назад +1

    ടിപി ഉണ്ടായിരുന്നെങ്കിൽ വിജയനു വൻ ഭീഷണിയാകുമെന്ന് വിജയന് അറിയാമായിരുന്നു അതാണ് ടിപിയെ വകവരുത്താൻ കാരണം💯💯

  • @soudaminypv3602
    @soudaminypv3602 11 месяцев назад +2

    കേരളത്തിലെ ജയിലിലാണെങ്കിൽ മുഴുവൻ സമയവും പരോളിലായിരിക്കും.

  • @sinilalks7270
    @sinilalks7270 11 месяцев назад +2

    Ithra sadhairyam parayan kanicha arjavam aanu thangale njangaudey hero aakkunnath ❤

  • @kkvalsalan1320
    @kkvalsalan1320 11 месяцев назад +3

    Good dissition .......kkv

  • @suluc2913
    @suluc2913 11 месяцев назад +3

    Sir,Gm. 2012 il 38 vettu 2023 il 58 vettu 2024 il 91 vettu..anthayalum krooramaya kola pathakam..Rema madom super. Ee siksha arhathayullathu.. sir 🙏🙏🙏🙏

  • @mathewkj1379
    @mathewkj1379 11 месяцев назад +1

    കുലം കുത്തിയും കുടുംബവും ഇന്ന് വെള്ളം കുടിക്കുന്നു. തിരുട്ട് കുടുംബം. കുടുങ്ങും ഇന്നല്ലെങ്കിൽ നാളെ 👍.

  • @mervinjoseph6951
    @mervinjoseph6951 11 месяцев назад +2

    തിരുവഞ്ചൂർ 🔥

  • @balakrishan3870
    @balakrishan3870 11 месяцев назад

    Very good video

  • @libingeorge3612
    @libingeorge3612 11 месяцев назад +3

    വെട്ടും കുത്തും ഞമ്മുടെ മുഖമുദ്ര ആണ്

  • @sreenathtk3880
    @sreenathtk3880 11 месяцев назад +4

    എല്ലാ० തെമ്മാടികൂൂട്ടങ്ങൾ എന്താല്ലേ.നെക്സൽ ഭേദ०...

  • @midhunpattally554
    @midhunpattally554 11 месяцев назад +2

    ടിപിയെ ഒരു വട്ടം അലോജിച്ചിരുന്നെങ്കിൽ ഈ കെ കമ്പനി അധികാരത്തിൽ വരില്ലായിരുന്നു .

  • @sanjaysiva6126
    @sanjaysiva6126 11 месяцев назад +3

    താൻ താൻ നിരന്തരം ചെയ്യും കർമ്മഫലങ്ങൾ താൻ താൻ അനുഭവിച്ചീടും... നല്ല സമയങ്ങൾ ജീവിതത്തിൽ തീർന്നല്ലോ...!😮

  • @varghesegeorge2163
    @varghesegeorge2163 11 месяцев назад +1

    Super 💯

  • @ravicc6378
    @ravicc6378 11 месяцев назад +5

    വക്കീലേ, ഇന്നോവ വരും കേട്ടോ

  • @prasannanvasudevannair7708
    @prasannanvasudevannair7708 11 месяцев назад +3

    Lal Salam. Long live TP

  • @oldagehome8959
    @oldagehome8959 11 месяцев назад +1

    Fantastic

  • @ajayakumarkumar6463
    @ajayakumarkumar6463 11 месяцев назад +1

    മലയാളികൾ പ്രബുദ്ധരായത് കൊണ്ട് കൊലയാളികളെ വരെ സപ്പോർട്ട് ചെയ്യും because malayalies are intellectual

  • @rajajjchiramel7565
    @rajajjchiramel7565 11 месяцев назад +1

    Good afternoon Sir

  • @georgeml1966
    @georgeml1966 11 месяцев назад +5

    ഇതിനൊക്കെ വധശിക്ഷ കൊടുത്തില്ലെങ്കിൽ പിന്നെ എന്താണ് നീതി നടപ്പാക്കൽ എന്ന് പറയുന്നത്.

  • @rupstv5425
    @rupstv5425 11 месяцев назад +2

    കോഴിക്കോട് ജില്ലാ സെക്രട്ടേറിആണ് മോഹനൻ

  • @ragothamanplankala3239
    @ragothamanplankala3239 11 месяцев назад +1

    ഓം സ്വാമിയേ ശരണമയ്യപ്പാ.🙏🙏🙏

  • @arunbvlogs1484
    @arunbvlogs1484 11 месяцев назад +2

    യതോ ധർമസ്ഥതോ ജയ.
    താൻ താൻ നിരന്തരം ചെയ്തൊരു കർമഫലദോഷങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നെ വരൂ.For every action there is an equal and opposite reaction........

  • @padmarajevr
    @padmarajevr 11 месяцев назад +1

    എന്നിട്ടും ഇവന്മാരെ 99 seat കൊടുത്ത് ജയിപ്പിച്ചവന്മാരെ സമ്മതിക്കണം..

  • @AnilKumar-pf5uv
    @AnilKumar-pf5uv 11 месяцев назад

    ഒന്നരകയ്യാനും കാലൻ കാരണ ഭൂതനും കൊടികീരിക്കും ഇതിൽ പങ്ക് ഉണ്ട്

  • @TraWheel
    @TraWheel 11 месяцев назад +1

    പൊളിറ്റിക്കൽ ഇസ്‌ലാമും. സിപിഎം ഉം തമ്മിൽ എന്തേലും വ്യത്യാസം ഉണ്ടോ ?... രണ്ടും ഒന്നല്ലെ ?.

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 11 месяцев назад +5

    ഒന്നാം പ്രതി പുറത്താണ് സാർ ...!

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 11 месяцев назад +6

      ഒന്നാംപ്രതി കാരണഭൂതൻ ആണ് സർ

  • @josephchummar7361
    @josephchummar7361 11 месяцев назад

    Really congratulations to the police the advocates and judiary .

  • @kunhimohamed10
    @kunhimohamed10 11 месяцев назад

    CPM കൃമിനലകൾക്ക് ഈ വിധി ഒരു പാഠമാകട്ടെ !

  • @Imyourclassmate
    @Imyourclassmate 10 месяцев назад

    ഇത്രയും ക്രൂരനായിട്ടും വോട്ട് ചെയ്ത് ചെയ്യിപ്പിച്ച ജനങ്ങളെ സമ്മതിക്കണം 🤦🏼‍♀️

  • @sundutt6205
    @sundutt6205 11 месяцев назад

    ടിപി ചന്ദ്രശേഖരൻ, കൊല ചോരയിൽ, " എന്റെ ഈ കൈകൾ സംശുദ്ധമാണ് " എന്ന് ആർക്കൊക്കെ പറയാൻ കഴിയും?🔥