നിർമ്മലാ സീതാരാമനും ആ സാരിയും | ABC TALKS | NIRMALA SITHARAMAN

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 108

  • @susammaabraham2525
    @susammaabraham2525 6 часов назад +31

    ഇതെല്ലാം പൊട്ടൻമാരായ മലയാളിക്ക് മനസ്സിലാക്കി കൊടുക്കുന്ന ABC ക്ക് അഭിവാദ്യങ്ങൾ. Thanks Sunil

  • @Chakkochi168
    @Chakkochi168 6 часов назад +17

    നിർമ്മലാജിക്ക് അഭിനന്ദനങ്ങൾ 🙏🇮🇳🇮🇳🇮🇳♥️

  • @skkalappura
    @skkalappura 8 часов назад +18

    We proud of you dear nirmalaji 🙏🙏🙏🤝🌹❤️ and thankyou sunil sir 🙏

  • @Vijayakumar-k1m
    @Vijayakumar-k1m 9 часов назад +32

    Very good veedio sir namaste 🙏 👏 👍 👌 🙌 😀 🙏 👏 👍 👌 🎉🎉

  • @ajithakumarin618
    @ajithakumarin618 7 часов назад +26

    സീതാ സ്വയം വരത്തിന് ശ്രീരാമാദികളെ സ്വീകരിക്കാൻ ജനകൻ്റെ നിർദ്ദേശപ്രകാരം മിഥിലാപുരി ഒരുങ്ങിയത് എല്ലാ ചുമരുകളിലും ചിത്രങ്ങൾ വരച്ചിട്ടാണ്. ആ ചിത്രങ്ങളാണ് മധുബനി . സ്ത്രീകളാണ് പ്രകൃദിദത്തമായ ചേരുവകൾ ഉപയോഗിച്ച് ഈ സൃഷ്ടി നടത്തിയിരുന്നത്. പിന്നീട് തുണികളിലേക്കും പകർത്താൻ തുടങ്ങി.

    • @RajaniNellikot
      @RajaniNellikot 5 часов назад +3

      👌👌👌👌👌❤️❤️❤️❤️

    • @pearlgoddess965
      @pearlgoddess965 3 часа назад +1

      💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @RadhaPadmavati
    @RadhaPadmavati 7 часов назад +22

    ഏത്ര പേർക്ക് അറിയാം ഈ സാരി ചരിത്രം ,ന്യൂസ് കേട്ടതുകൊണ്ട് എനിക്കു മനസ്സിലായി

  • @balachandranm.b3888
    @balachandranm.b3888 5 часов назад +7

    🙏നമസ്തെ നിർമ്മല ജി🙏

  • @ipankajakshan3098
    @ipankajakshan3098 8 часов назад +10

    Well said. Appreciate

  • @krishnakumarim1640
    @krishnakumarim1640 7 часов назад +13

    തണ്ണിമത്തനുമായിട്ടാണ് ഞങ്ങളുടെ എംപി...

  • @bababluelotus
    @bababluelotus 8 часов назад +13

    Sunil....❤😊

  • @sathyanarayanabhat5318
    @sathyanarayanabhat5318 7 часов назад +9

    Good information.Not discussed any where else 👍

  • @sheelathulasi8653
    @sheelathulasi8653 7 часов назад +7

    Enthellam vivarangalanu visadamayi paranju tharunnathu.Thank you❤🙏🇮🇳

  • @RamachandranSuryanarayanan
    @RamachandranSuryanarayanan 8 часов назад +15

    സുനിലേ, രാഴ്ട്രപതി ദ്രൗപതി മുർമൂവിനെ മോശമായി ചിത്രീകരിക്കുന്നത് പാവം എന്ന് ഒക്കെ. ഒന്നും ഇല്ലെങ്കിൽ അവർ ചീഫ് കമാൻഡർ ഒഫ് ആർമഡ് ഫോർസസ് അല്ലെ.

  • @lathapg1542
    @lathapg1542 4 часа назад +2

    മനോഹരമായിരിയ്ക്കുന്നു...❤❤❤❤❤❤

  • @sudhanair8177
    @sudhanair8177 7 часов назад +9

    ഏറ്റവും കൂടുതൽ ഐഎസും ഐപിഎസും അവിടെനിന്നാണ് വരുന്നത് ഇന്ത്യയിലെ

    • @mohanrajnair865
      @mohanrajnair865 5 часов назад +2

      ഏറ്റവും കുറവ് chilappol കേരളത്തില്‍ നിന്നും!

  • @Ajnjathan3.0
    @Ajnjathan3.0 5 часов назад +5

    രാജ്യത്തെ സാധാരണക്കാരന്റെ ബജറ്റ് ... നിർമല സീതാരാമൻ 🔥🔥🔥🔥🔥 ബിജെപി 🧡🧡🧡

  • @vasanthakp4615
    @vasanthakp4615 2 часа назад +1

    My favourite saree, Madhuban art is very attractive and gorgeous ❤❤❤
    She is very nice at that saree, budget was also good 👍

  • @harikumar4418
    @harikumar4418 8 часов назад +12

    Patna =പാടലീപുത്രം
    പാണ്ഡവരുടെ തലസ്ഥാനം

  • @JayasreeES-r7m
    @JayasreeES-r7m 7 часов назад +6

    കൈത്തറി സെറ്റ് സാരി ആണ് എന്നു വിചാ രിച്ചു ( കേരള)

  • @ashokanms1511
    @ashokanms1511 8 часов назад +10

    ഇന്ത്യ. ഇപ്പോഴാണ്. ഇന്ത്യൻസംസ്കാരം. തിരിച്ചുവന്നാട്.... ഇന്ത്യഞ്ജനതാങ്ങികരിക്കണം.

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 часов назад +4

    കേരളത്തിന് കിട്ടുന്നത് വാങ്ങി തിന്നുക. വീണ്ടും കൈ നീട്ടുക. അവധിക്കാലം വിദേശത്ത് പോയി സുന്ദമാക്കമെന്ന കണക്കുട്ടലിന് ഏറ്റ അടിയാണ്.

  • @sureshkodackanalraman3540
    @sureshkodackanalraman3540 6 часов назад +2

    Facts nd truths👏👏👏

  • @sankarsgopal
    @sankarsgopal 7 часов назад +5

    ഇറ്റാലിയൻ അമ്മച്ചിക്ക് എന്തറിയാം. പ്രസിഡൻറിനെ ചീത്തവിളിക്കുക.
    Patna = പാടലീപുത്ര

  • @radhank1462
    @radhank1462 3 часа назад +1

    ❤❤❤❤❤ valuable information

  • @savithrinair9728
    @savithrinair9728 5 часов назад +3

    തലയില് എന്തെങ്കിലും ഉണ്ടായിട്ടാണ് എട്ടു പ്രാവശ്യം budgets അവതരിപ്പിച്ചത്

  • @jayashrisr5854
    @jayashrisr5854 3 часа назад +1

    Sunilji ❤🙏 Thanks for this information.

  • @RadhaKoramannil
    @RadhaKoramannil 7 часов назад +7

    പഴയ പാടലീപുത്രം ഇപ്പോഴത്തെ
    പാറ്റ്ന.

  • @nandakumartr3191
    @nandakumartr3191 8 часов назад +6

    ബഡ്ജറ്റിൽ കൊച്ചിക്ക് എന്ത് കിട്ടും എന്ന് ഇന്നത്തെ മാതൃഭൂമി പേപ്പറിൽ ചർച്ച ഉണ്ടായിരുന്നു 😅

  • @ajithakumarin618
    @ajithakumarin618 7 часов назад +6

    പത്ത് ചോദിച്ചു 12 തന്നു😂

  • @narayanannamboodiri2326
    @narayanannamboodiri2326 7 часов назад +2

    Dear Sunilji, valare nalla vivarangal, ithonnum aarum ariyaan menakkedaarilla, arinjaalum janangalodu parayaan menakkedaarilla. Valare nannaayi.

  • @martindevasy4896
    @martindevasy4896 4 часа назад

    Well presentation,Nirmla ji Super🎉

  • @rkays7459
    @rkays7459 7 часов назад +9

    സി പി എം അറിയുന്നുണ്ടോ ചരിത്രാതീത കാലം മുതൽ ഭാരതത്തിൽ നിലനിന്നിരുന്നതാണ് കമ്മ്യൂണിസത്തേക്കാൾ മികച്ച ഈ കമ്മ്യുണിസം :
    " സത്യമേവ ജയതേ
    അഹിംസാ പരമോധർമ്മാ
    ലോകാ സമസ്താ സുഖിനോ ഭവന്തു "
    😂😂😂😂😂😂

  • @muralivn2663
    @muralivn2663 8 часов назад +4

    🎉🎉🎉

  • @shabipv3572
    @shabipv3572 8 часов назад +5

    ❤❤

  • @sivakumarnair326
    @sivakumarnair326 3 часа назад

    A great step.. ❤

  • @kjnair1184
    @kjnair1184 4 часа назад

    Athe valare seri ane a Sari spl ayirunnu ❤❤❤

  • @sreedharanSree-l4r
    @sreedharanSree-l4r 7 часов назад +3

    👌👍🇮🇳

  • @abhinavfx8826
    @abhinavfx8826 3 часа назад

    💕💕💕

  • @jmahalekshmymenon9309
    @jmahalekshmymenon9309 Час назад

    excellent video.. we should have mainstream courses and degrees and doctorate programmes in such useful Indian arts and crafts..in our Universities...

  • @damodarantp8923
    @damodarantp8923 8 часов назад +2

    🙏❤️

  • @ritag.adiyodi854
    @ritag.adiyodi854 6 часов назад

    Remarkable indeed.

  • @rangithamkp7793
    @rangithamkp7793 7 часов назад +1

    🙏Thanks ABC Malayalam ! 🙏 Thanks brothers ! 👌💪👍 ITHANU NAMMUDE INDIA ELLAVARUM STHANAMANANGALUM SAMRAKSHANAVUM ! 💪 JAI JAII BJP SARKAR ! THANKS MODIJI !❤🙏😌💪👍

  • @AjithKumar-dq6os
    @AjithKumar-dq6os 5 часов назад

    Good information

  • @unnikuttanvinu7027
    @unnikuttanvinu7027 7 часов назад +2

    👍

  • @Smallthoughts123
    @Smallthoughts123 2 часа назад

    ഞാന്‍ വിചാരിച്ചു അത് നമ്മുടെ കേരളത്തിന്റെ സാരി ആണെന്ന് 😂

  • @gempicks
    @gempicks 3 часа назад

    ഒരു സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകൻ എന്ന നിലയിൽ ഈ ബഡ്ജറ്റിൽ ഒട്ടും തൃപ്തനല്ല, ഊഹക്കച്ചവടം പ്രോസാഹിപ്പിക്കുന്ന രീതിയിൽ മാർക്കറ്റ് ഈ അവധി ദിവസം തുറന്നു വച്ച് നിക്ഷേപകരെ വൻ നഷ്ടത്തിൽ ആക്കി. റെയിവേ, ഡിഫെൻസ് എന്ന വകുപ്പികളിൽ വൻ പ്രഘ്യപനങ്ങൾ പ്രതീക്ഷിച്ച നിക്ഷേപകരെ പൂർണമായും നിരാശരാക്കി.

  • @ashokant.a.6880
    @ashokant.a.6880 Час назад

    സുനിൽ, ഇൻകം ടാക്സ് കൊടുക്കുന്നവർ മാത്രമല്ല ഖജനാവിലേക്കു മുതൽകൂട്ടുണ്ടാക്കുന്നത്. ഉപ്പു .തെട്ടു കർപ്പൂരം വരെയും, മൊട്ടുസൂജി മുതൽ മോട്ടോർ വാഹനംവരെയും വാങ്ങുന്ന നാം ഓരോരുത്തരും നികുതിയിനത്തിൽ വലിയൊതുതുക ഖജനാവിലേക്കു മുതൽകൂട്ടുന്നുണ്ട്. വളരെ ഗണ്യമായൊരു തുകയാണത്.

  • @somasundarana.t6542
    @somasundarana.t6542 4 часа назад

    👍👍👍👍👍👍💕

  • @sreejiks3983
    @sreejiks3983 5 часов назад

    🙏🙏❤️

  • @sasidharanpillai4054
    @sasidharanpillai4054 4 часа назад

    400പാർ യാഥാർഥ്യം ആയേനെ, ഈ ബഡ്ജറ്റ് പോലെ ഒരെണ്ണം കഴിഞ്ഞ പ്രാവശ്യം ചെയ്തിരുന്നേൽ. 🌹

  • @geethakumar601
    @geethakumar601 6 часов назад +1

    🎉🎉🎉🎉🎉🎉

  • @shijinis6448
    @shijinis6448 6 часов назад

    👍👍👍👍

  • @arena-DreamGoalAdvisor
    @arena-DreamGoalAdvisor 8 часов назад +1

    Sound clarity illa

  • @gopalapillai9810
    @gopalapillai9810 6 часов назад

    👌👌👌👌👌

  • @sobhanakumarykr
    @sobhanakumarykr 4 часа назад

    Simple saree enne thonnitullu sunil ji vishadeekarichathinu nandi

  • @basheerm3200
    @basheerm3200 8 часов назад +6

    മാസം ഒരുലക്ഷം വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

  • @ashokanms1511
    @ashokanms1511 8 часов назад +6

    പൊട്ടൻരാഹുലിന്‌. ഇതൊക്ക. അറിയാമോ.😅😅😅😅😊😊

    • @sreenavivek1326
      @sreenavivek1326 5 часов назад +1

      അറിയാം പട്ടായാ യിലേക്കുള്ള വഴി 😂

  • @vinayakumar9345
    @vinayakumar9345 Час назад

    Bjp ഒരു രാഷ്ട്രീയ പാർട്ടി ആണ്
    ആ പാർട്ടിയെ അധികാരത്തിൽ എത്തിച്ച വോട്ടർമാരുടെ കാര്യങ്ങൾ നോക്കിയിട്ട് വേണ്ടേ
    Bjp യെ താഴെ ഇറക്കാൻ നോക്കിയവരുടെ സുഖസൗകര്യങ്ങൾ നോക്കാൻ

  • @parameswarantk2634
    @parameswarantk2634 8 часов назад +3

    ആ പറകാലൻ എവിടെ?

  • @RavindranV-v4e
    @RavindranV-v4e 7 часов назад +4

    ഇതെല്ലാം ജനങ്ങ്ളിലെത്തിച്ച ചാനലിന് ഒരായിരം അഭിവാദ്യങ്ങൾ ഇതൊക്കെ കണ്ടു പഠിക്കു കാക്കതൊള്ളയിരം ഹിന്ദു സംഘടനകളെ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഇവിടെ ഇക്കൂട്ടർ ഉണ്ടായിട്ടും ഹിന്ദുവിനെ ബാധിച്ച എന്തെങ്കിലും കാര്യങ്ങൾ ബോധവൽക്കരിക്കാൻ എന്ത് നടപടി സ്വീകരിച്ചു

  • @BalasLenz
    @BalasLenz 3 часа назад

    😊

  • @sajicm696
    @sajicm696 5 часов назад

    സുനിൽ സാർ നമസ്കാരംകേരളത്തിലെ ബാങ്കുകൾഅർഹതപ്പെട്ട ആൾക്കാർക്കുംമുദ്ര ലോൺ കൊടുക്കാത്തത് എന്തുകൊണ്ടാണ്എന്ന ഒരു ചർച്ച ചെയ്യും

  • @sudhirkavalam
    @sudhirkavalam 3 часа назад

    30% tax is applicable for above 24 lacs not for 24 lacks

  • @user-zo8gu4sz2b
    @user-zo8gu4sz2b Час назад

    സീതാരാമന്റെ hair style - നെക്കുറിച്ചുകൂടി പറയാമായിരുന്നു. അവരുടെ മുറി തൂക്കാൻ വരുന്ന വിലാസിനിച്ചേച്ചിയുടെ hairstyle ആയിരുന്നു അത്..... അറിഞ്ഞില്ലേ?

  • @Hollybolly_scriptures
    @Hollybolly_scriptures 4 часа назад

    വടയാർ സുനിൽ 😂😂

  • @savithrinair9728
    @savithrinair9728 5 часов назад

    പാണ്ഡവരുടെ തലസ്ഥാനം ഇന്ദ്രപ്രസ്ഥം

  • @വിഭാവന
    @വിഭാവന 8 часов назад +1

    നിർമ്മല സീതാരാമൻ കൈത്തറി സാരി ഉടുത്തെങ്കിൽ അത് ആ സ്ത്രീയുടെ താല്പര്യം. കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും കൈത്തറി / നെയ്ത്തു സംഘങ്ങൾ നശിച്ചു കഴിഞ്ഞു. കേരളത്തിൽ കൊല്ലം ജില്ലയിലുള്ള സ്പിന്നിംഗ് മിൽ അടച്ചു പൂട്ടാറായി. ഇതിനൊക്കെ പരിഹാരം കാണാതെ പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് കൈത്തറി സാരിയുടുത്ത് പ്രഹസനം നടത്തിയിട്ട് കാര്യമൊന്നുമില്ല. കൈത്തറി നെയ്ത്തു മേഖലകൾ സ്പിന്നിംഗ് മില്ലുകൾ ഒക്കെ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിയതിനു ഇന്ത്യ മുൻപ് ഭരിച്ചിരുന്ന കോൺഗ്രസും ഉത്തരവാദിയാണ്. കേരളത്തിൽ മാറി മാറി ഭരിച്ച കോൺഗ്രസും കമ്മ്യൂണിസ്റ്റും ബാർ ഹോട്ടൽ മുതലാളിമാർക്കു വേണ്ടിയുള്ള ടൂറിസത്തിൻ്റെയും ഭൂമാഫിയകളുടെയും ജനങ്ങളെ മദ്യം കൊടുത്ത് നശിപ്പിക്കാൻ മദ്യ നിർമ്മാണ ഫാക്ടറി തുടങ്ങുന്നതിനും മറ്റ് അഴിമതികളുടെയും കൂടെയാണ് നടക്കുന്നത്. അപ്പോൾപ്പിന്നെ എങ്ങനെയാണ് കേരളത്തിലെ കൈത്തറി / നെയ്ത്ത് മേഘല നശിക്കാതിരിക്കുന്നത്?

    • @ajithakumarin618
      @ajithakumarin618 7 часов назад

      നിർമല മാത്രമല്ല സ്മൃതിയും മുൻപ് സുഷമ സ്വരാജും കൈത്തറി സാരി തന്നെയാണ് ഉടുക്കുന്നത്. കേരളത്തിൽ കൈത്തറി മാത്രമല്ല വ്യവസായങ്ങൾ മുഴുവനും സമരം നടത്തി പൂട്ടിച്ചത് കോൺഗ്രസും ബിജെപിയുമല്ല. ഇടത് പാർട്ടികളാണ്. കണ്ണൂരിൽ നഗരമദ്ധ്യത്തിലെ തിരുവേപ്പതി മിൽസ് വർഷങ്ങളോളം സമരം ചെയ്ത് പൂട്ടിപ്പിച്ച് പിന്നീട് ഭരണത്തിൽ വന്നപ്പോൾ ബക്കറ്റ് പിരിവ് നടത്തി ആര് കോടി സമാഹരിച്ച് നായനാർ അക്കാദമിക്ക് വേണ്ടി പാർട്ടി സ്വന്തമാക്കിയത് ഓർമയില്ലേ മില്ലിലെ. പഴയ തൊഴിലാളികൾ ആത്മ ഹത്യ ചെയ്ത വാർത്ത ചരമക്കോളങ്ങളിലൊതുങ്ങി.
      കോൺഗ്രസ് ഭരിക്കുമ്പോൾ സമരം ചെയ്ത് പൂട്ടിക്കും . നമ്മള് ഭരിക്കുമ്പോൾ ചുളുവിലയ്ക്ക്സ്വന്തം പേരിലാക്കും. കൂടെ നിൽക്കുമ്പോൾ മാന്യനായിരുന്ന അമ്പൂക്ക തെറ്റിയപ്പോൾ അയാൾ മുൻപ് അന്യായമായി കയ്യേറി സമ്പാദിച്ച ഭൂമിയുടെ വിവരം പുറത്ത് വന്നത് കണ്ടില്ലേ.

    • @vijayakumark.p2255
      @vijayakumark.p2255 7 часов назад

      കേരള സർക്കാർ എന്നാ ഉണ്ടാക്കാനിരിക്കുകയാണ്. അവരാണ് കേരളത്തിലെ സ്പിന്നിങ് മിൽ കാത്തുസൂക്ഷിക്കേണ്ടത്.ബീഹാർ ബിജെപി ഭരിക്കുന്ന സ്റ്റേറ്റ് ആണ്. അതുകൊണ്ട് അവരവിടെ കൈത്തറി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളം ഇനി അവര് വന്നു ഉണ്ടാക്കണം എന്ന് പറഞ്ഞാൽ കുറച്ച് ബുദ്ധിമുട്ട് ആണ്. ഇവിടെ ഉള്ളവന്മാർ ഖജനാവ് കൊള്ളയടിക്കാൻ വേണ്ടി മാത്രമാണോ. ഭരിക്കാൻ വയ്യെങ്കിൽ രാജിവച്ച് മാറിനിൽക്കൂ അവർ ഭരിച്ചു കൊള്ളും.

    • @pink35day5
      @pink35day5 Час назад

      Kerala mukkiya mantriyodu poyi karayuu

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s 5 часов назад +1

    buget ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ 130 കോടി ജനങ്ങൾക്കും ഒരു മെച്ചവും ഇല്ല.സർക്കാർ ഉദ്യോഗസ്ഥറക്ക് മുൻപത്തെ tax നേക്കാൾ 20 % കുറയും .അത്രേ ഉള്ളൂ. സാധനങ്ങൾക് വില കുറക്കുക,നികുതി കുറക്കുക,പെട്രോൾ ഡീസൽ വില കുറക്കുക എന്നാലേ സാധാരണക്കാർക്ക് buget കൊണ്ട് ഉപകാരം ഉള്ളൂ.

  • @balakrishnanmr3392
    @balakrishnanmr3392 8 часов назад +4

    Its best for middle class, Rich & super Rich indians to quit India & settle in Tax free Nations of the world like UAE, Seychelles, Bahamas, Cayman Islands, Malaysia etc to escape from sitaraman tax Terrorism.

  • @vijayanpillavijayanpilla8087
    @vijayanpillavijayanpilla8087 8 часов назад +3

    ശമ്പളം വാങ്ങുന്നവർക്കുള്ള ബഡ്ജറ്റ് കൂലിപ്പണിക്കാരൻ എന്ത് ചെയ്യണം ഒരു video ചെയ്യൂ കാണട്ടെ മഹാന്മാരെ

    • @rithwicNeo
      @rithwicNeo 7 часов назад +3

      ഒരു ബഡ്ജറ്റും കൂലിപ്പണിക്കാരെ ബാധിക്കില്ല
      കിട്ടുന്ന വരുമാനത്തിൽ ഒരു രൂപ പോലും വരുമാന നികുതി അടയ്ക്കാതെ തുരപ്പൻ ലൈഫ് എൻജോയ് ചെയ്യുകയല്ലേ

    • @JayasreeES-r7m
      @JayasreeES-r7m 7 часов назад

      😢😂​@@rithwicNeo

  • @basheerm3200
    @basheerm3200 8 часов назад +4

    വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തുമോ

    • @nikhil_urs
      @nikhil_urs 8 часов назад +2

      ഇല്ല.

    • @rithwicNeo
      @rithwicNeo 7 часов назад +1

      കുനിച്ച് നിർത്താം.. ഭീരുക്കൾ

    • @ajithakumarin618
      @ajithakumarin618 7 часов назад +1

      ​@@nikhil_urs😂😂😂

    • @mohanrajnair865
      @mohanrajnair865 5 часов назад

      മുസ്ലീം സ്ഥാനാർത്ഥി ക്ക് ഏറ്റവും വിജയ സാധ്യത മല puram അല്ലേ?

  • @ravunnikuttyo868
    @ravunnikuttyo868 8 часов назад +1

    Vashalanmar

  • @SunishPk
    @SunishPk 8 часов назад

    കഷ്ടം..... ബോറിങ്...ഹോ നമിച്ചു നിങ്ങളെ......

  • @vinoy3734
    @vinoy3734 8 часов назад +2

    സാരിയിൽ നോക്കാതെ തലയിൽ നോക്ക് വല്ലതും ഉണ്ടോ എന്ന് 😂😂

    • @rithwicNeo
      @rithwicNeo 7 часов назад

      തലയിൽ ഉള്ളതുകൊണ്ടാണല്ലോ
      ഈ സാരി ഉടുത്തത് .. കമ്മി മണ്ടൻ: ദരിദ്രരുടെ സാരി ഉടുത്തൽ പട്ടിണി മറ്റോ
      പോയ് ചകെട മലവാണമേ

    • @vijayakumark.p2255
      @vijayakumark.p2255 7 часов назад +4

      തലയിൽ ആവശ്യത്തിന് ഉള്ളത് കൊണ്ടാണ് അവര് നല്ല ഒരു ബഡ്ജറ്റ് അവതരിപ്പിച്ചത്, അവർ ഇപ്പോൾ എട്ട് ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. നിനക്കെന്തുകൊണ്ട് അതിന് കഴിയുന്നില്ല, നിന്റെ തലയിൽ വല്ല പൂടെയുമുൻണ്ടോ.

    • @narayanannamboodiri2326
      @narayanannamboodiri2326 7 часов назад

      Ethenkilum kuravundennu thonniyaal, saare thaankalude thalayilulla samruddhiyil ninnum kurreyeduthu illaathavarkku kodukkaan dayavundaakanam. Athalle saar, valiyamanushyar cheyyendathu?

    • @vpbbwip
      @vpbbwip 6 часов назад +1

      അവരുടെ തലയിൽ നിന്നെപ്പോലെ വിഷമല്ല ഉള്ളത്.

    • @mohanrajnair865
      @mohanrajnair865 5 часов назад +1

      സ്വന്തം veettil budget thayyaar ആക്കാന്‍ കഴിയാത്തവര്‍ രാജ്യ തിന്റെ budget ne പറ്റി comment ചെയ്യുന്നു!

  • @sharafailpbn3444
    @sharafailpbn3444 8 часов назад

    Achar പണി karathi

  • @johnmathews6723
    @johnmathews6723 5 часов назад

    ഞാൻ മിക്കവാറും എല്ലാ ദിവസവും നിങ്ങളുടെ ചാനൽ കാണാറുണ്ട്. ഇമ്മിണി ബിജെപി താങ്ങൽ ഉണ്ടെങ്കിലും. പക്ഷെ ഇന്നത്തെ ചർച്ച തീർത്തും ന്യായീകരണ തൊഴിലാളി നിലവാരത്തിലേക്ക് താണു പോയി എന്ന് പറയേണ്ടി വരും. വെറുതെ അങ്ങ് താങ്ങാതെ.

  • @suryatmt9290
    @suryatmt9290 7 часов назад +1

    ❤❤❤❤❤❤❤❤❤

  • @harilalreghunathan4873
    @harilalreghunathan4873 4 часа назад

    🙏👍