ഉക്കി വിട്ടാലും ഉളുപ്പില്ലാതെ വരണമെങ്കിൽ മാറൂമി മാത്രം .... മിക്ക ദിവസങ്ങളിലും ലവമ്മാരുടെ പത്രത്തിൽ അച്ചടി പിശക് കാണാം. എന്നിട്ടവന്മാർ ഉദ്ധരിക്കാൻ വന്നേക്കുന്നു.
മലയാളം പഠിക്കണ്ട എന്നല്ല പക്ഷേ പ്രാഥമികമായി ഇംഗ്ലീഷ് പഠിക്കണം കാരണംലോകത്തിന്റെ ഏത് കോണിലെ എയർപോർട്ടിലും ഇംഗ്ലീഷ് ആണ് അതുകൊണ്ട് മലയാളത്തിനൊപ്പം ഇംഗ്ലീഷും പഠിക്കണം❤❤❤❤❤ എന്റെകേരളം എത്ര സുന്ദരം എന്ന് ഇപ്പോ കാവ്യഭാവനയിൽ മാത്രമാണ്
Very true. Mattulla state il ellam avarkku English il samsarikkan kazkiyum atleast education ullavarkku engilum. Malayali yude ee attitude aanu marendathu
ഏത് ധൂസ്വര സങ്കൽപ്പങ്ങളിൽ വള ർന്നാലും ഏത് യന്ത്രവാൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിൽ ഉണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും 👍❤കേരളം= മലയാളം
ഞങ്ങളൊക്കെ english പഠിക്കുന്നതിന് കാരണം ഒരു interview വന്നാലോ common test വന്നാലോ english ൽ മാത്രമേ പറയാനും എഴുതാനും പറ്റു എന്ന കാരണം കൊണ്ടാണ്. പക്ഷെ ഈ മാതൃഭൂമി എന്ന ചാനൽ കാണുന്നത് മൊത്തം മലയാളികൾ ആണ് എന്നാലും ഇവരുടെ description box full english ആണ്. അതെന്താ മാതൃഭൂമിക്ക് മാതൃഭാഷയോട് ഒരു ബഹുമാനം ഇല്ലാത്തത്?
My husband was born and brought up in Mumbai and he knows how to read , write and speak Malayalam..My son doesn't know how to read and write Malayalam because I am so lazy to teach him..But we only speak Malayalam at home so he can speak..So I think if my son doesn't know Malayalam it's my mistake as a parent..
നിങ്ങൾ ഒരു മലയാളി ആണെങ്കിൽ നിങ്ങൾ പറയാൻ ഉദേശിച്ചത് പോലും ഇംഗ്ലീഷിൽ ആണ് ഇവിടെ എഴുതിയത്,, ഇതാണ് മലയാളിയുടെ അവസ്ഥ, ഇംഗ്ലീഷ് വേണം അത് ജോലിയുടെ ആവശ്യത്തിനോ, മറ്റു മലയാളം അറിയാത്ത സ്ഥലങ്ങളിലോ ,
@@anuanuz3959 I am an Australian citizen Anu..But I am definitely not proud that my son doesn't know how to write and read Malayalam..But I don't have any regrets either..I don't have time or maybe I don't have the interest to teach him Malayalam.
ഇംഗ്ളീഷ്💐🙏💜 ലോകത്ത് എവിടെ പോയാലും അത്യവശ്യം പറഞ്ഞ് ഒപ്പിക്കാവുന്ന ഭാഷ ആണ് ഇംഗ്ളീഷ് . ഒരു മഹനീയ ഭാഷ തന്നെ ആണത് - എങ്കിൽ തന്നേയും നമ്മുടെ നാട്ടിൽ മലയാള ഭാഷയ്ക്ക് പുതുതലമുറ പ്രാമുഖ്യം നൽകണം.💜🙏💐 (by - KL-2 )
Ente ponnu chetta, Indiayil thanne palayidattum English oodulaa.. pinne Europeil UKlum Ireland lum matrame English work aavuvollu. Lokathu USA, Canad, UK Australia allathe pala rajyathum English valiya usage onnum illa. Ellarkkum avavrude matrubasha thanneyanu use cheyyunne
മലയാളം ഒരുപാടൊരുപാട് ഇഷ്ട്ടപെടുന്ന മലയാളിയാണ്... അപ്പോഴും യാഥാർഥ്യം പറയാതിരിക്കാൻ വയ്യ... മലയാളം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല... പലപ്പോഴും പാവപെട്ടവരുടെ മക്കളാണ് മലയാളം മീഡിയത്തിൽ പഠിക്കാൻ നിർബന്ധിതരാകുന്നത്, ഇത്തിരി സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഭൂരിപക്ഷവും ഇംഗ്ലീഷ് മീഡിയം choose ചെയ്യും. കണക്കും ശാത്രവും ഒക്കെ മലയാളത്തിൽ പഠിക്കുന്ന വിദ്യാർത്ഥി 10 ആം ക്ലാസ്സ് കഴിയുമ്പോൾ പിന്നെ സായിപ്പിന്റെ നാട്ടിലെത്തിയ അവസ്ഥയാ, എല്ലാ subject ഉം ഇംഗ്ലീഷ്... അവരുടെ സമയം ഒരുപാട് വേസ്റ്റ് ആയിപോകുന്നുണ്ട്.. പക്ഷെ മലയാളം ഭാഷപഠനം ഒഴിച്ച് മറ്റെല്ലാ subject ഉം മലയാള മീഡിയം gov സ്കൂളുകളിൽ ഇംഗ്ലീഷിലാകണമെന്ന് പറഞ്ഞാൽ യുദ്ധത്തിനിറങ്ങും കുറച്ചു പഴഞ്ചമാർ... കാലത്തിനനുസരിച്ചു അതിജീവനത്തിനാവശ്യമായ പുരോഗതി വേണം നമ്മുടെ വിദ്യാഭ്യാസത്തിൽ... അത് പാവപ്പെട്ടവന്റെ കുട്ടിക്കും ഒരുപോലെ അർഹതപ്പെട്ടതായിരിക്കണം.
ഇംഗ്ലീഷ് ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാം അത് കൊണ്ട് മലയാളം പഠിക്കാ തിരിക്കുന്നത് എന്തുകൊണ്ട്. മലയാളം പറയാൻ മലയാളിയുടെ ഈഗോ അനുവദിക്കുന്നില്ല. പെറ്റമ്മയെ മറക്കുന്നതുപോലെ
മലയാളം കൊണ്ട് വിദ്യാഭ്യാസത്തിൽ വല്യ പ്രയോജനം ഇല്ല ഞാൻ തന്നെ അതിന് ഉദാഹരണം എനിക്ക് english അറിയുമെങ്കിലും confidence ഇല്ല പറയാൻ ഞാന് male nurse ആണ് നാണക്കേട് കാരണം ഞാൻ ഒര് exam ഉം attend ചെയ്തു ഇല്ല വിദേശത്ത് ലക്ഷങ്ങൾ salary മേടിക്കണ്ട ഞാൻ നാട്ടിൽ പണി ഇല്ലാതെ ഇരിക്കുന്നു English പറയാൻ ഉള്ള നാണക്കേട് കൊണ്ട് നാട്ടിൽ ജോലി ഇല്ലാത്തത് year gap ഉള്ളത് കൊണ്ട് ആണ് പിന്നെ Male Nurse ആയത് കൊണ്ടും
എല്ലാ കോട്ടയം കാരും ഭരണിക്ക് ഫരണി എന്നല്ല പറയാറുള്ളത് . ചിലർ 'ഭ' ഉച്ചരിക്കുന്നത് ശെരിയല്ല. മലബാറു കാരുടെ ഭാഷ ശൈലി ക്രൂരതയാണെന്ന് ഞങ്ങൾ പറയാറില്ല. ഞങ്ങളിൽനിന്നും വെത്യസമായ മലബാർ ശൈലി കേൾക്കാൻ രസമാണ്.
ദശാബ്ദങ്ങളായി മൈസൂറിൽ താമസിക്കുന്ന എനിക്ക് ഭൂരിപക്ഷം കൊച്ചിക്കാരേക്കാളും വടിവൊത്ത മലയാളം പറയും . എട്ടു വയസ്കാരി മകളും പറയും . നേരെ ചൊവ്വെ മുണ്ട് ഉടുക്കാൻ അറിയാവുന്ന എത്ര എണ്ണം യുവാക്കൾക്കിടയിൽ ഉണ്ട് ? മംഗ്ലീഷിനോട് പുച്ഛം മാത്രം . മലയാളം , തമിഴ് , കന്നഡ , തെലുഗു , 80 കളിലെ ഹിന്ദി ഉയിർ ❤❤❤. ഇംഗ്ലീഷ് - വ്യാവഹാരിക ഭാഷ . വികാരങ്ങളും സ്നേഹവും ദേഷ്യവും ഒന്നും കൈമാറാൻ ആ ഭാഷ പോര . അന്നത്തിന് മാത്രം മതി .
I am born and brought up in then BOMBAY went to Malayalam school in Kerala in std 7.I am back in Mumbai can write,read and speak Malayalam very well.I don't feel shy.
ഇതിൻ്റെ അടിസ്ഥാനകാരണം മലയാളം മാധ്യമത്തിൽ പഠിപ്പിക്കുന്നിടത്ത് ഇംഗ്ലീഷ് വേണ്ടരീതിയിൽ പഠിപ്പിക്കാത്തത് കൊണ്ടാണ്... അല്ലെങ്കിലും ഇംഗ്ലീഷിൻ്റെ പ്രായോഗിക ആവശ്യമേ നമുക്കുള്ളൂ... ഷേക്സ്പിയറിൻ്റെയും മറ്റും പുസ്തകങ്ങൾ വായിച്ചിട്ട് നമ്മുടെ ജീവിതത്തിൽ എന്തു പ്രയോജനം?... വെറുതെ ഗമ കാട്ടാൻ അല്ലാതെ?... മറ്റു ഭാഷകളുടെ പ്രായോഗിക പരിജ്ഞാനമേ ആർക്കും ആവശ്യമുള്ളൂ....
ഓർമ്മ വെച്ച കാലം തൊട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് ഒരു അകൽച്ച പല രീതിയിൽ കണ്ടിരുന്നു. അന്നു തൊട്ടേ മലയാളം എല്ലാവരും മറന്നു പോകുമെന്ന് പറഞ്ഞ് കേൾക്കുന്നു. ഭാഷയുടെ സ്വാഭാവിക പരിണാമം മാത്രമാണ് ഞാൻ ഇപ്പോൾ കാണുന്നത്.
The reason india is considered for many global institutions as an offshore base is because of their competency in English over other countries in Asia like China for e.g .
അമ്പലം - പഴന്തമിഴ് അമ്പലം - മലയാളം അങ്കാടി - പഴന്തമിഴ് അങ്ങാടി - മലയാളം പടുഞായർ - പഴന്തമിഴ് പടിഞ്ഞാറ് - മലയാളം മനൈ - പഴന്തമിഴ് മന. - മലയാളം ഇല്ലം - പഴന്തമിഴ് ഇല്ലം. - മലയാളം തലൈ - പഴന്തമിഴ് തല - മലയാളം ശിരസ്സ് - സംസ്കൃതം
ഈ മലയാളം അറിഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല.ഈ മലയാളം പിള്ളേരെ പഠിപ്പിച്ചിട്ട് ഏത് ഇൻറർവ്യൂ ആണ് മലയാളത്തിൽ ഉള്ളത് കേരളത്തിൽ ജോലിയുണ്ടോ.പുറത്ത്എവിടെയെങ്കിലും പോയി ജോലിചെയ്യാൻ എന്തിനാണ് മലയാളമറിയുന്നത്.പറ്റുമെങ്കിൽ സർക്കാർ എല്ലാസ്കൂളുകളും ഇംഗ്ലീഷ് മീഡിയം ആക്കുക.കുറേപേർ എവിടെയെങ്കിലും പോയി രക്ഷപെട്ടോ ട്ടോ😭
@@ammu78216 എന്നാ പിന്നെ മാതൃഭാഷ സ്നേഹിക്കുമലയാളത്തകമൻ്റിട്ടൂടെ. You must study one language correctly to speak write and think If you study English you get more job opportunities in India and equally abroad. 😍
@@ammu782165 ലക്ഷം പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ പഠിച്ചിരുന്നു..ഇന്നോ 2.5 ലക്ഷം..ഇതിൽ 60 % കേരള സിലബസ് ഇന്ഗ്ലിഷ് മീഡിയം ആണ്..വരുന്ന 5 വർഷം വേണ്ട മലയാളം സ്കൂളുകൾ പൂർണ്ണമായും നിർത്തലാകും..
Njan ariyammelanjit chodikua. Kochikk veliyil baki Ella sthalathum boardukal malayalathil matrame ullo? English mediuthil padikunna kuttikal vere engum Ile? English mediuthil padikunath onum ala prashnam. Njan padicha school il English samsarikanam enoru nirbandhavum ilarnu. School il Malayalam padipikunnum undarnu. Veetil ellavarum Malayalam anu samsarikunath. Ente aniyanu enit polum Malayalam ezhuthan paadarnu,9 th oke akunna vare. Vaykan nallapole ariyam. Athokke onukil kutti Malayalam etra vaykunnu enn anusarich irikum allengil bhasha padikan ulla ability pole irikum. State Government joli allathe eth joli anengilum Malayalam valya use varilla. Ini state government engineering, medical, nursing college ukalile professors anengil avarum English ayirikum kooduthal use cheyuka. Enth koppile report ano entho. Kochi ang Britain il ethiya pole
മലയാളമറിയുന്ന കുറെ ആൾക്കാർ ഇവിടെ ഇപ്പോളുമുണ്ട് ,പക്ഷേ അവരെ പുച്ഛമാണ് ,ഒരു സർക്കാർ ആവശ്യത്തുനുള്ള ഫോം പോലും ഇംഗിളീഷിൽ ആണ്, തിയറി പി എ സി യുടെ പരീക്ഷകൾ മുഴുവൻ ഇംഗിളീഷിൽ ആണ്,പി എ സി യുടെ പരീക്ഷകൾ മുഴുവൻ മലയാളത്തിൽ ആക്കട്ടെ പണി അറിയാവുന്നവർ സർവീസിൽ കയറുകയും ,മലയാളം ആരും ഉപേക്ഷിക്കുകയുമില്ല ,മലയാളം ഇപ്പോൾ ഒരു ഉപയോഗവുമില്ലാത്ത ഭാഷയായി
ഏത് വിദേശ ഭാഷ നന്നായി കൈകാര്യം ചെയ്യണമെങ്കിലും മാതൃഭാഷ നന്നായി അറിയണം. പുതു തലമുറയക്ക് മലയാളവും ഇംഗ്ലീഷും നന്നായി അറിയില്ല. (Eg: Your 'dal ' will not cook here.)
Both 2 languages needed to speak and write..... For job opportunities for travel to many places inside Kerala and outside India we needed both malayalam and ENGLISH too.. To speak in olympic games common wealth games Ashiad 2:262:26
ലോകം ഒന്നാകും. ചെറുതാകും. ചെറിയ സംസ്കാരങ്ങളും ഭാഷകളും ജനകീയ ഭാഷയിൽ അലിഞ്ഞ് അതും സങ്കരമാകും. പഴയതെല്ലാം ഇല്ലാതെ, പുതിയത് മാത്രമാകും. വിഷമിയ്ക്കുന്നതെന്തിന് !
കേരളം വിട്ടാല്‍, അല്ലെങ്കില്‍ മലയാളികള്‍ ആരും illel english ok,,,,,, അല്ലാതെ English അറിയില്ലെന്ന് വച്ച് അതൊരു കുറവാണ് എന്ന് വിചാരിച്ചു വീട്ടിൽ പോലും ഇംഗ്ലീഷ് പറയുന്നവരോട് പുച്ഛം മാത്രം,,,,, Vikasitham ആയിട്ടുള്ള പല European രാജ്യത്തും അവരുടെ ലോക്കൽ languages ആണ് ഭൂരിപക്ഷം,,ottumikkavarkkum english അറിയുക പോലുമില്ല,,,,,,, മലയാളത്തിലെ ചില വാക്കുകൾ ടൈപ്പ് ചെയ്തിട്ട് കിട്ടാത്തത് കൊണ്ടാണ് ഇംഗ്ലീഷിൽ ടൈപ്പ് cheythathu
മലയാളം പാഠങ്ങൾ കുറേകൂടി ലളിതം ആക്കണം..10 വരെ എങ്കിലും..പദ്യങ്ങളിലെ ബിംബങ്ങൾ പലതും നഗരത്തിലെ കുട്ടികൾക്കു അന്യം ആണ് കൂടാതെ പ്രായം ഉള്ള മലയാളo ടീച്ചർ മാർ കുട്ടികളെ മലയാളo പഠിപ്പിക്കുമ്പോൾ അവർ പഴയ മലയാളം std ആണ് പ്രതീക്ഷിക്കുന്നത്..അതും കുട്ടികൾക്ക് ബുദ്ധിമുട്ടാവുന്നുണ്ട്..
നമ്മൾ ബ്രിട്ടീഷ് അടിമകൾ ആയിരുന്നു അതിന്റെ effect ഇന്ത്യയിൽ ഇംഗ്ലീഷ് വ്യപകമായി ഞങ്ങളുടെ ചാനൽ പേര് തന്നെ ഇംഗ്ലീഷിൽ അല്ലെ പണ്ട അവർ നമ്മളെ ഭരിച്ചു ഇപ്പോൾ അവരുടെ ഭാഷ ഭരിക്കുന്നു പിന്നെ നമ്മൾ കൂടുതൽ ജോലിക്ക് പോകുന്നതും ഇംഗ്ലീഷ് speaking രാജ്യങ്ങളിൽ ആണ്
മറന്നിട്ടില്ല, കള്ളന്മാർ ഭരിക്കാൻ തുടങ്ങിയപ്പോൾ കേരളത്തിൽ തൊഴിൽ ഇല്ലാതായി, അതുകൊണ്ട് വിദേശത്ത് പോകേണ്ടി വന്നു അവിടെ സായിപ്പിന് മലയാളം അറിയില്ല, ഇവിടെ ചിലർ ചെറുപ്പത്തിലേ അറബി പഠിച്ചതുകൊണ്ട് അറബി നാട്ടിൽ ജോലിക്കു പോയാൽ രക്ഷപെടാ, അത് ഇഷ്ട്ടം അല്ലാത്തവർ better quality life നോക്കി Europe നോക്കുമ്പോൾ അവിടെ അവരുടെ ഭാഷ വേണ്ടിവരും, ( ചുരുക്കത്തിൽ കുഴിയിലോട്ടു എടുക്കാറായ അധികാരികൾ വന്നു ഇവിടെ തൊഴിലും പോയി ചെറുപ്പക്കാർ ചിലർ രക്ഷപെട്ടു ചിലർ സാമൂഹ്യ ദ്രോഹികൾ ആയി 😂😂
Ithorth English padich Europil poyal rakshayilla to. Common aayi English upayogikkam enkilum avide oro naattilum avarude bashaye janangal kooduthalayi upayogikku.
@@abymathew295 Language ano oru vykthiyude nilavarathinte adisthanam....Anik thonunila... Aganeyanekil japanese, chinakaroke ottum nilavaram ellathavar ayirikanamallo..
@@thesearcher7994 . Yeahhh, Keralathil mathram oru sarkkar joli kittan vendi PSC ezhuthi kaathu ketti kidakkan anenkil Vere language avishyam illa....But keralathinu purathu jeevikkan language venam...China knows it's weakness, they are spending a tonne of money for teaching English to next gen.
Malayalam is only good for people who wish to settle their entire life in Kerala. Best suitable for polititicians, malayalam news papers & news channels & malayalam medium schools. If u wish to live & grow globally, keep malayalam completely out of the box. It's just a waste launguge.
Hello. Malayalam is not at all waste. Especially for malayali whose mother tongue is Malayalam. Science social even English can be learnt only if a malayali knows Malayalam. Even when you talk in English thoughts are being generated in ur mother tongue in ur brain. No mother tongue you will perish.... Give respect to a language. How could you say that Malayalam is waste. Losing touch with Malayalam is same as abandoning ur mother if you are a malayali. Even if you are not you are noone to say that Malayalam is waste. No language can be waste.....
Not only we forget our Malayalam language, we forget our dress code also, noticed many of our young generation don't know how to wear sari and dothi, many ladies found wearing pands and sleeveless top which is not a comfortable dress for us nobody can't lift their hands because of ugly look. Males don't know how to wear dothi, if we wear dothi we can prevent diabetes a certain extent and infertility in males and females.
Friend,malayalam ezthuthaanum vasyikkanum arinjal mathi. Vere gunamonnumilla. Kaaranam Official letterella English aanu.enthinadhikam Indian constitution polum malayaalathililla.aayathinaal lokabhasha English nannaayi padikkatte puthiya generetin.
PANDU MALAYALA CINEMAYILENKILUM MALAYALAM ENGLISH ENNU MAARI MAARI CLIPPINGS KAANIKKUMAAYIRUNNU......ENNAAL INNU MAIN TITLE KAZHINJAAL BAAKKIYELLAAM ENGLISHILAANU ......NAMMALEKKAAL HIGH BUDGET MOVIES EDUKKUNNA TAMIL TELUGU KANNADA MOVIES CLIPPINGS ELLAAM AVARAVARUDEY BHAASHAYIL MAATHRAMAANU IPPOLUM CLIPPINGS KAANIKKUNNATHU
സർക്കാർ കത്തുകളെല്ലാം മലയാളത്തിലാണ്. അതിന് ഉപോത്ബലകമായ നിയമവും ഉണ്ട്. കേന്ദ്രം, മറ്റു സംസ്ഥാനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയിലേയ്ക്കുള്ളവ മാത്രമേ ഇങ്ക്‌ളീഷിൽ എഴുതാവൂ. ഇങ്ക്‌ളീഷ് അറിയാതെ കേരളത്തിൽ ജീവിയ്ക്കാനുള്ള അവസരം സർക്കാർ നൽകുന്നുണ്ട്.
Thrissur വിട്ട് വടക്കോട്ട് താലിബാനിലേക്ക് പോയാൽ മലയാളം പറയുന്ന ഒരെണ്ണത്തിനെ പോലും കാണില്ല ഒക്കെ കൊഞ്ഞപ്പും കുഴച്ചിലും വലിച്ച് നീട്ടിയും അക്ഷരസ്‌ഫുടതയില്ലാത്ത വർഗ്ഗം. അവരുടെ മലയാളത്തിലെ കുറെ വാക്കുകൾ സന്ദോഷം (സന്തോഷം) കയിഞ്ഞു (കഴിഞ്ഞു) വന്നിണ്ട (വരുന്നുണ്ടോ) ഇജ്ജ് (നീ) അനക്ക് (നിനക്ക്) വഴുകി (വൈകി) കയപ്പ് ( കഴപ്പ്) ആഖോശം ( ആഘോഷം) വെശർപ്പ് (വിയർപ്പ്) പയം (പഴം) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഈ നാല് ജില്ലകളെ കേരളത്തിൽ നിന്ന് മാറ്റിയാൽ കേരളം രക്ഷപ്പെടും.
ഭാഷ വ്യത്യാസം ഉണ്ട് ശരിയാണ് അത് കൊണ്ട് കേരളത്തിൽ നിന്നും മാറ്റണം എന്നൊക്കെ പറയാൻ എന്താണ് സംഭവിച്ചത്? ഈ പറഞ്ഞ ആളുടെ സ്വഭാവം പോലെ തന്നെ ആണോ നിങ്ങളുടെ നാട്ടിലും എന്ന മലബാറുകർ തന്നെ ആണ് മെച്ചം സംസ്കാരം ഉണ്ട്
അല്ല എന്റെ പൊന്നു മൈരാ മലയാളം തമിഴിൽനിന്നും മറ്റു ചില ഭാഷകളിൽ നിന്നും തട്ടിക്കൂട്ടി ഉണ്ടാക്കിതല്ലേ..? അതിത്ര വലിയ ഭാഷയൊന്നുമല്ല. എടാ തെക്കൻ തായോളീ നിന്റെ നാട്ടിൽ പൂള എന്ന് പറഞ്ഞാൽ പൂറ് അല്ലെ 🤭
@@maheshchemmery1116 മലബാറുകാരുടെ സംസ്കാരത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല തുറിച്ച് നോട്ടം, പേര് ചോദിക്കൽ, വൃത്തിയില്ലായ്മ, മലബാർ വിട്ട് പുറത്ത് വരുന്ന എല്ലാത്തിനെയും എളുപ്പത്തിൽ തിരിച്ചറിയാം ഒക്കെ പൊട്ടക്കിണറ്റിൽ തവളകളെ പോലെയാണ് പെരുമാറ്റം, മര്യാദക്ക് വണ്ടി ഓടിക്കാൻ പോലും അറിയില്ല റോഡ് ഒക്കെ ഇവൻ്റെ തന്തയുടെ വകയാണെന്നാണ് മലബാറുകാരുടെ വിചാരം. ഇത്രയും മോശം പെരുമാറ്റവും വൃത്തിയില്ലായ്മയും ഉള്ള സ്ഥലവും ആളുകളും. ഒക്കെ തട്ടിപ്പും വെട്ടിപ്പും ആയി നടക്കുന്ന ആളുകൾ.
എന്തൊക്കെ പറഞ്ഞാലും കമന്റ് ബോക്സ് ഇൽ മലയാളം വായിക്കാനാണ് സുഖം😀.പെട്ടെന്ന് ശ്രദ്ധിക്കുന്നതും മലയാളം കമന്റ്സ് തന്നെ
💯💯
Ath shariyaaa😂
നിങ്ങളുടെ ചാനൽ മാതൃഭൂമി ന്യൂസ് അല്ലേ അല്ലാതെ മാതൃഭൂമി വാർത്തകൾ അല്ല ല്ലോ ?😂....
😂😂😂
ഉക്കി വിട്ടാലും ഉളുപ്പില്ലാതെ വരണമെങ്കിൽ മാറൂമി മാത്രം .... മിക്ക ദിവസങ്ങളിലും ലവമ്മാരുടെ പത്രത്തിൽ അച്ചടി പിശക് കാണാം. എന്നിട്ടവന്മാർ ഉദ്ധരിക്കാൻ വന്നേക്കുന്നു.
😂
😂😂😂
Hahahahah
ഇംഗ്ലീഷ് പേടിക്കണ്ട എന്നല്ല, മലയാള ഭാഷയെ മറന്നു കൊണ്ടുള്ള ഒരു ഇംഗ്ലീഷ് അത് വേണ്ട
മലയാളം അത് അഭിമാനം ❤️
malayalam endhinu ithra fluent aayi padikkanam evide job kittanengil english ariyande
Pacha parisharikal kandal me parayum
മലയാളം പഠിക്കണ്ട എന്നല്ല പക്ഷേ പ്രാഥമികമായി ഇംഗ്ലീഷ് പഠിക്കണം കാരണംലോകത്തിന്റെ ഏത് കോണിലെ എയർപോർട്ടിലും ഇംഗ്ലീഷ് ആണ് അതുകൊണ്ട് മലയാളത്തിനൊപ്പം ഇംഗ്ലീഷും പഠിക്കണം❤❤❤❤❤ എന്റെകേരളം എത്ര സുന്ദരം എന്ന് ഇപ്പോ കാവ്യഭാവനയിൽ മാത്രമാണ്
Ayyo athu nammal I parayan padilla ivide
Correct
❤❤❤❤
Very true. Mattulla state il ellam avarkku English il samsarikkan kazkiyum atleast education ullavarkku engilum. Malayali yude ee attitude aanu marendathu
Correct.
മൈക്കിൽ" M" എന്നെഴുതിയിട്ടാണോ ഇമ്മാതിരി പരിപാടിക്കിറങ്ങുന്നത് "മ" എന്നെഴുത് മാതൃഭൂമി
😂😂😂
😂
Angane paranju kodukk 😂
ഏത് ധൂസ്വര സങ്കൽപ്പങ്ങളിൽ വള ർന്നാലും ഏത് യന്ത്രവാൽകൃത ലോകത്തിൽ പുലർന്നാലും മനസ്സിൽ ഉണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും 👍❤കേരളം= മലയാളം
❤❤❤❤❤.എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്
വാല്‍കൃതയല്ല വല്‍കൃത
ഈ ചാനലിലെ പേര് തന്നെ ഇംഗ്ലീഷിലാണ് അതെന്തുകൊണ്ട് മലയാളത്തിൽ എഴുതിക്കൂട എന്നുള്ള ചോദ്യമാണ് മലയാളികൾക്ക് ചൊതിക്കൻ ഉളളത്..😂😂
ചോദിക്കാൻ
Ah pinne reporter parayunnu “camera man “ enn😅😅😅😅
Superb
ഞങ്ങളൊക്കെ english പഠിക്കുന്നതിന് കാരണം ഒരു interview വന്നാലോ common test വന്നാലോ english ൽ മാത്രമേ പറയാനും എഴുതാനും പറ്റു എന്ന കാരണം കൊണ്ടാണ്. പക്ഷെ ഈ മാതൃഭൂമി എന്ന ചാനൽ കാണുന്നത് മൊത്തം മലയാളികൾ ആണ് എന്നാലും ഇവരുടെ description box full english ആണ്. അതെന്താ മാതൃഭൂമിക്ക് മാതൃഭാഷയോട് ഒരു ബഹുമാനം ഇല്ലാത്തത്?
My husband was born and brought up in Mumbai and he knows how to read , write and speak Malayalam..My son doesn't know how to read and write Malayalam because I am so lazy to teach him..But we only speak Malayalam at home so he can speak..So I think if my son doesn't know Malayalam it's my mistake as a parent..
നിങ്ങൾ ഒരു മലയാളി ആണെങ്കിൽ നിങ്ങൾ പറയാൻ ഉദേശിച്ചത് പോലും ഇംഗ്ലീഷിൽ ആണ് ഇവിടെ എഴുതിയത്,, ഇതാണ് മലയാളിയുടെ അവസ്ഥ, ഇംഗ്ലീഷ് വേണം അത് ജോലിയുടെ ആവശ്യത്തിനോ, മറ്റു മലയാളം അറിയാത്ത സ്ഥലങ്ങളിലോ ,
@@anuanuz3959 I am an Australian citizen Anu..But I am definitely not proud that my son doesn't know how to write and read Malayalam..But I don't have any regrets either..I don't have time or maybe I don't have the interest to teach him Malayalam.
നമ്മൾ ശുദ്ധ മലയാളം എന്ന് പറഞ്ഞുപഠിക്കുന്നത് യഥാർത്ഥത്തിൽ സംസ്കൃതം കലർന്ന മലയാളം ആണ്. അല്ലാതെ പച്ച മലയാളം അല്ല.
👍🏻
Samksrithavum tamizhum chernanu malayalam undayathu ithu randil ninnum binnamakiyal malayalathinu vereyayi oru nilanilppilla
Samskritam mix illel Malayalam language illa ath Karim tamil aavum
Sanskrit + Tamil + Portugese
@@malankarasabu3996 😂 portugese valare valare kurache upayogikkununnu kappithan pole ulla valare cheriya vakkukal malayalam okke portugese vrunnathinu munpe ulla bhashayanu
Camera Man ന്റെ മലയാളം ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.
ചിത്രം പകർത്തുന്ന ഉപകരണവുമായി നിൽക്കുന്ന മനുഷ്യനോടൊപ്പം
@@noobkerala 😀😀
@@noobkerala😂😂😂
CHALANA CHITHRA VIDAGDANOPPAM😅😅😅😅
@@arunvalsan1907 അതും കൊള്ളാം 😀😀
എല്ലാവരും കടകളിൽ ബോർഡുകൾ മലയാളത്തിൽ നിർബന്ധമാക്കണം ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിൽ മതി.
60 percentage Malayalam & 40 percentage English Karnataka style
Description il “Kerala Piravi”. Not “കേരള പിറവി” 👏😂
കേരളപ്പിറവി. ഒറ്റ വാക്കാണ്.
ഇംഗ്ളീഷ്💐🙏💜 ലോകത്ത് എവിടെ പോയാലും അത്യവശ്യം പറഞ്ഞ് ഒപ്പിക്കാവുന്ന ഭാഷ ആണ് ഇംഗ്ളീഷ് . ഒരു മഹനീയ ഭാഷ തന്നെ ആണത് - എങ്കിൽ തന്നേയും നമ്മുടെ നാട്ടിൽ മലയാള ഭാഷയ്ക്ക് പുതുതലമുറ പ്രാമുഖ്യം നൽകണം.💜🙏💐 (by - KL-2 )
Ente ponnu chetta, Indiayil thanne palayidattum English oodulaa.. pinne Europeil UKlum Ireland lum matrame English work aavuvollu. Lokathu USA, Canad, UK Australia allathe pala rajyathum English valiya usage onnum illa. Ellarkkum avavrude matrubasha thanneyanu use cheyyunne
👍
👌🙏
മലയാളം ഒരുപാടൊരുപാട് ഇഷ്ട്ടപെടുന്ന മലയാളിയാണ്... അപ്പോഴും യാഥാർഥ്യം പറയാതിരിക്കാൻ വയ്യ... മലയാളം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല... പലപ്പോഴും പാവപെട്ടവരുടെ മക്കളാണ് മലയാളം മീഡിയത്തിൽ പഠിക്കാൻ നിർബന്ധിതരാകുന്നത്, ഇത്തിരി സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഭൂരിപക്ഷവും ഇംഗ്ലീഷ് മീഡിയം choose ചെയ്യും. കണക്കും ശാത്രവും ഒക്കെ മലയാളത്തിൽ പഠിക്കുന്ന വിദ്യാർത്ഥി 10 ആം ക്ലാസ്സ് കഴിയുമ്പോൾ പിന്നെ സായിപ്പിന്റെ നാട്ടിലെത്തിയ അവസ്ഥയാ, എല്ലാ subject ഉം ഇംഗ്ലീഷ്... അവരുടെ സമയം ഒരുപാട് വേസ്റ്റ് ആയിപോകുന്നുണ്ട്.. പക്ഷെ മലയാളം ഭാഷപഠനം ഒഴിച്ച് മറ്റെല്ലാ subject ഉം മലയാള മീഡിയം gov സ്കൂളുകളിൽ ഇംഗ്ലീഷിലാകണമെന്ന് പറഞ്ഞാൽ യുദ്ധത്തിനിറങ്ങും കുറച്ചു പഴഞ്ചമാർ... കാലത്തിനനുസരിച്ചു അതിജീവനത്തിനാവശ്യമായ പുരോഗതി വേണം നമ്മുടെ വിദ്യാഭ്യാസത്തിൽ... അത് പാവപ്പെട്ടവന്റെ കുട്ടിക്കും ഒരുപോലെ അർഹതപ്പെട്ടതായിരിക്കണം.
ഇപ്പോൾ കേരളത്തിലെ ഒരു പമ്പിൽ നിന്ന് പെട്രോൾ ഒക്കെ കിട്ടണം എങ്കിൽ ഹിന്ദി അറിയണം
അവതാരകയുടെ ശബ്ദവും ഭാഷയും മനോഹരം❤
ജാഡ കാണിക്കാൻ വേണ്ടി മുറി ഇംഗ്ലീഷ് പറയും എന്നല്ലാതെ നല്ല ഭംഗിയായി ഇംഗ്ലീഷിൽ സംസാരിക്കാൻ ഭൂരിഭാഗം മലയാളികൾക്കും അറിഞ്ഞുകൂടാ എന്നതാണ് സത്യം.
ഇംഗ്ലീഷ് ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാം അത് കൊണ്ട് മലയാളം പഠിക്കാ തിരിക്കുന്നത് എന്തുകൊണ്ട്. മലയാളം പറയാൻ മലയാളിയുടെ ഈഗോ അനുവദിക്കുന്നില്ല. പെറ്റമ്മയെ മറക്കുന്നതുപോലെ
മലയാളം കൊണ്ട് വിദ്യാഭ്യാസത്തിൽ വല്യ പ്രയോജനം ഇല്ല ഞാൻ തന്നെ അതിന് ഉദാഹരണം എനിക്ക് english അറിയുമെങ്കിലും confidence ഇല്ല പറയാൻ ഞാന് male nurse ആണ് നാണക്കേട് കാരണം ഞാൻ ഒര് exam ഉം attend ചെയ്തു ഇല്ല വിദേശത്ത് ലക്ഷങ്ങൾ salary മേടിക്കണ്ട ഞാൻ നാട്ടിൽ പണി ഇല്ലാതെ ഇരിക്കുന്നു English പറയാൻ ഉള്ള നാണക്കേട് കൊണ്ട്
നാട്ടിൽ ജോലി ഇല്ലാത്തത് year gap ഉള്ളത് കൊണ്ട് ആണ് പിന്നെ Male Nurse ആയത് കൊണ്ടും
മാതൃഭൂമിയുടെ മൈക്കിലും ലോഗോയിലും പിന്നെ കൂതി എന്ന് ആണല്ലോ എഴുതിരിക്കുന്നത് എന്നിട്ടു താളം അടിക്കാൻ ഇറങ്ങിയിരിക്കുന്നു
കോട്ടയംകാരൻ ഭരണിക് ഫരണി എന്ന് പറഞ്ഞാൽ പ്രശ്നമില്ല.മലബാറുകാരൻ മഴക് മയ എന്ന് പറഞ്ഞാൽ ഭാഷയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്.
English ne thulachathu thanney achadi Kottayam bhaashayaanu......fat=faaat
St Anne =Santhanamma
എല്ലാ കോട്ടയം കാരും ഭരണിക്ക് ഫരണി എന്നല്ല പറയാറുള്ളത് . ചിലർ 'ഭ' ഉച്ചരിക്കുന്നത് ശെരിയല്ല. മലബാറു കാരുടെ ഭാഷ ശൈലി ക്രൂരതയാണെന്ന് ഞങ്ങൾ പറയാറില്ല. ഞങ്ങളിൽനിന്നും വെത്യസമായ മലബാർ ശൈലി കേൾക്കാൻ രസമാണ്.
ബലരാമൻ അത് ബ ആണ്
Njagalu bha ennu thamneya pArayaaru
Ella Kottayam karum angne ucharanm mattti pareyarilla.kto.
ദശാബ്ദങ്ങളായി മൈസൂറിൽ താമസിക്കുന്ന എനിക്ക് ഭൂരിപക്ഷം കൊച്ചിക്കാരേക്കാളും വടിവൊത്ത മലയാളം പറയും . എട്ടു വയസ്കാരി മകളും പറയും . നേരെ ചൊവ്വെ മുണ്ട് ഉടുക്കാൻ അറിയാവുന്ന എത്ര എണ്ണം യുവാക്കൾക്കിടയിൽ ഉണ്ട് ? മംഗ്ലീഷിനോട് പുച്ഛം മാത്രം . മലയാളം , തമിഴ് , കന്നഡ , തെലുഗു , 80 കളിലെ ഹിന്ദി ഉയിർ ❤❤❤.
ഇംഗ്ലീഷ് - വ്യാവഹാരിക ഭാഷ . വികാരങ്ങളും സ്നേഹവും ദേഷ്യവും ഒന്നും കൈമാറാൻ ആ ഭാഷ പോര . അന്നത്തിന് മാത്രം മതി .
I am born and brought up in then BOMBAY went to Malayalam school in Kerala in std 7.I am back in Mumbai can write,read and speak Malayalam very well.I don't feel shy.
Highly Appreciate your great heart.....You should be a role model to this present generation
We'll do you belong to 80s 90s or 2000 kids ?
എന്നിട്ട് ഇംഗ്ലീഷിൽ കമന്റ് ഇടുന്നു, ഇജ്ജാതി.....
ഇതിൻ്റെ അടിസ്ഥാനകാരണം മലയാളം മാധ്യമത്തിൽ പഠിപ്പിക്കുന്നിടത്ത് ഇംഗ്ലീഷ് വേണ്ടരീതിയിൽ പഠിപ്പിക്കാത്തത് കൊണ്ടാണ്... അല്ലെങ്കിലും ഇംഗ്ലീഷിൻ്റെ പ്രായോഗിക ആവശ്യമേ നമുക്കുള്ളൂ... ഷേക്സ്പിയറിൻ്റെയും മറ്റും പുസ്തകങ്ങൾ വായിച്ചിട്ട് നമ്മുടെ ജീവിതത്തിൽ എന്തു പ്രയോജനം?... വെറുതെ ഗമ കാട്ടാൻ അല്ലാതെ?... മറ്റു ഭാഷകളുടെ പ്രായോഗിക പരിജ്ഞാനമേ ആർക്കും ആവശ്യമുള്ളൂ....
1:38 He's sooo cute and have a good music taste too 😩 Pink floyd 💗💗
Nalla avatharanam...👍🏻
Malappurath malayalam marannu arabi parayum pole😂
മാതൃഭൂമി കൊച്ചിയെ പൊക്കി മലയാളത്തെ താഴ്ത്തുന്നു,ഒരു രസം, മെട്രോ, മെട്രോ.....
ഓർമ്മ വെച്ച കാലം തൊട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് ഒരു അകൽച്ച പല രീതിയിൽ കണ്ടിരുന്നു.
അന്നു തൊട്ടേ മലയാളം എല്ലാവരും മറന്നു പോകുമെന്ന് പറഞ്ഞ് കേൾക്കുന്നു.
ഭാഷയുടെ സ്വാഭാവിക പരിണാമം മാത്രമാണ് ഞാൻ ഇപ്പോൾ കാണുന്നത്.
The reason india is considered for many global institutions as an offshore base is because of their competency in English over other countries in Asia like China for e.g .
അമ്പലം - പഴന്തമിഴ്
അമ്പലം - മലയാളം
അങ്കാടി - പഴന്തമിഴ്
അങ്ങാടി - മലയാളം
പടുഞായർ - പഴന്തമിഴ്
പടിഞ്ഞാറ് - മലയാളം
മനൈ - പഴന്തമിഴ്
മന. - മലയാളം
ഇല്ലം - പഴന്തമിഴ്
ഇല്ലം. - മലയാളം
തലൈ - പഴന്തമിഴ്
തല - മലയാളം
ശിരസ്സ് - സംസ്കൃതം
മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും
പക്ഷേ ശ്യാമിലി ശശിധരൻ പറയുന്നത് ശുദ്ധ മലയാളം തന്നെയാണ്.. കുറേ മാസങ്ങൾക്ക് ശേഷം നിങ്ങടെ ചാനലിൽ ശുദ്ധ മലയാളം കേട്ടു. ❤️
ഈ മലയാളം അറിഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല.ഈ മലയാളം പിള്ളേരെ പഠിപ്പിച്ചിട്ട് ഏത് ഇൻറർവ്യൂ ആണ് മലയാളത്തിൽ ഉള്ളത് കേരളത്തിൽ ജോലിയുണ്ടോ.പുറത്ത്എവിടെയെങ്കിലും പോയി ജോലിചെയ്യാൻ എന്തിനാണ് മലയാളമറിയുന്നത്.പറ്റുമെങ്കിൽ സർക്കാർ എല്ലാസ്കൂളുകളും ഇംഗ്ലീഷ് മീഡിയം ആക്കുക.കുറേപേർ എവിടെയെങ്കിലും പോയി രക്ഷപെട്ടോ ട്ടോ😭
Athu thante potta abhiprayam.thanikku vendel than athu padikkathe valla Anya rajyathum poyikko.aaru thadayunnu.ivde athu padikkan ishtam ullavar padichotte.than aara athu parayan .swantham naadinodum mathru bhashayodum oru sneham okke undavatte.athine thalli paranju ethu naatil poyalum avar gunam pidikkarilla.indiayil ippo ellavadem ippo kooduthal local language strict aakkuka aanu schoolil okke.bangaloreil okke kannada okke padikkanam ennu nirbandha.keralathil matram thanne pole kurachu perkku aanu chorichil
🤡🤡🤡
@@ammu78216 എന്നാ പിന്നെ മാതൃഭാഷ സ്നേഹിക്കുമലയാളത്തകമൻ്റിട്ടൂടെ.
You must study one language correctly to speak write and think
If you study English you get more job opportunities in India and equally abroad. 😍
True
@@ammu782165 ലക്ഷം പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ പഠിച്ചിരുന്നു..ഇന്നോ 2.5 ലക്ഷം..ഇതിൽ 60 % കേരള സിലബസ് ഇന്ഗ്ലിഷ് മീഡിയം ആണ്..വരുന്ന 5 വർഷം വേണ്ട മലയാളം സ്കൂളുകൾ പൂർണ്ണമായും നിർത്തലാകും..
Chechi aa mikil mathribhumi varthakal enn entha ezhuthanje. Avasanam mathrubhumi varthakal enn paranjal porarnno. News nn enthina paranje?
Fun Fact - And yet when it comes to spoken English people still struggle with pronunciation, sentence construction and so on with strong MTI/RLI 😅
Camera man എന്ന് പറഞ്ഞില്ലേ? അതിന് മലയാളം ഉണ്ടോ??😊
Njan ariyammelanjit chodikua. Kochikk veliyil baki Ella sthalathum boardukal malayalathil matrame ullo? English mediuthil padikunna kuttikal vere engum Ile? English mediuthil padikunath onum ala prashnam. Njan padicha school il English samsarikanam enoru nirbandhavum ilarnu. School il Malayalam padipikunnum undarnu. Veetil ellavarum Malayalam anu samsarikunath. Ente aniyanu enit polum Malayalam ezhuthan paadarnu,9 th oke akunna vare. Vaykan nallapole ariyam. Athokke onukil kutti Malayalam etra vaykunnu enn anusarich irikum allengil bhasha padikan ulla ability pole irikum. State Government joli allathe eth joli anengilum Malayalam valya use varilla. Ini state government engineering, medical, nursing college ukalile professors anengil avarum English ayirikum kooduthal use cheyuka. Enth koppile report ano entho. Kochi ang Britain il ethiya pole
മലയാളം പത്രത്തിൽ മലയാളഭാഷ എഴുതാൻ പഠിപ്പിക്കു എന്നിട്ടല്ലേ വരും തലമുറ മലയാളം പഠിക്കു.
നിങ്ങളുടെ പ്രതീകമായിട്ടുളള " M " മാറ്റി "മ"ആക്കൂ.എന്നിട്ട് മതി നാട്ടുകാരുടെ കുറ്റം കണ്ടു പിടിക്കൽ
ഹായ് മോനെ നല്ല സൈക്കിൾ കിട്ടിയല്ലോ
ചവിട്ടു വണ്ടി 😅
മലയാളവും കെട്ടി പിടിച്ച് ഇരുന്നാൽ അവിടെ തന്നെ ഇരിക്കത്തെ ഉള്ളൂ
മലയാളം അറിയണം .
Ano? Ennit ipo videsathu ulloroke malayalam ariyathoranallo
Ohhhh oro janmangal.
Kettipidikkanda koode pidichaal mathi
അതെ.. English മീഡിയത്തിൽ പഠിച്ചാൽ മതിയായിയുന്നു...english പറയാൻ അറിയാത്ത കാരണം നാണം കെടാത്ത സ്ഥലമില്ല.... മലയാളം കൊണ്ട് എന്ത് പ്രേയോജനം.....
@@jiyajudy3331 english mediathil padichitonnum karyamilya...padikanam ennundenkil ..ithe RUclips il oru half hour daily mativechu nok athinayit. .
Excuse parayunnor paranjonde irikum.
Pink Floyd❤
വലിയ കാര്യം ആയി പോയി!
Sign boarding must Malayalam & English
മലയാളമറിയുന്ന കുറെ ആൾക്കാർ ഇവിടെ ഇപ്പോളുമുണ്ട് ,പക്ഷേ അവരെ പുച്ഛമാണ് ,ഒരു സർക്കാർ ആവശ്യത്തുനുള്ള ഫോം പോലും ഇംഗിളീഷിൽ ആണ്, തിയറി പി എ സി യുടെ പരീക്ഷകൾ മുഴുവൻ ഇംഗിളീഷിൽ ആണ്,പി എ സി യുടെ പരീക്ഷകൾ മുഴുവൻ മലയാളത്തിൽ ആക്കട്ടെ പണി അറിയാവുന്നവർ സർവീസിൽ കയറുകയും ,മലയാളം ആരും ഉപേക്ഷിക്കുകയുമില്ല ,മലയാളം ഇപ്പോൾ ഒരു ഉപയോഗവുമില്ലാത്ത ഭാഷയായി
കൊച്ചിയിലെ ചില മലയാളികളുടെ മംഗ്ലീഷ് ... എന്തൊരു ബോർ ആണ്. കേൾക്കാൻ
അവർ സംസാരിക്കുന്നത് ഇന്ഗ്ലിയാളം...
Ennalo, maryadak English communicate cheyyan ariyavunna malayalikal baki states vech nokumbo valare kurav anu. Ividathe Tier 1 college kalil ninn purath varunna students nte polum English 😢
Ake 'Buddy numma ippa Die akum' enn parayan ariyam
പഴന്തമിഴ്+സംസ്കൃതം = മണിപ്രവാളം>ഹീന ( നീച ) മണിപ്രവാളം>മലയാളം
മലയാളം മറക്കുന്നതല്ല ആവശയമില്ലായ്മയാണ് അത് കാണിക്കുന്നത് ..English അറിയാമെങ്കിൽ ലോകത്ത് എവിടെപ്പോയാലും ഒരു പരിധിവരെ ആശയവിനിമയം സാധ്യമാണ് ..
പറ്റില്ല, latinamerican രാജ്യങ്ങളിൽ ബുദ്ധിമുട്ട് ആണ്, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ പ്രശ്നം ഉണ്ട്
Chevikallinu orennam koduthal....tatha parayunna pole parayum
പേടിക്കേണ്ട പതിയെ മാറിക്കോളും 😁
Tell uncle BY....BY.... If somebody gives u gift tell THANK U....!!!!!!!!!!!!!!!!!
Ayin njhanghal thiruvananthapuram kar enthu cheyyannam
മൽഗോഷ് അടിപൊളി പേര്
നമുക്ക് മലയാളം ഇംഗ്ലീഷിൽ കൂടി പഠിക്കാം .
ഏത് വിദേശ ഭാഷ നന്നായി കൈകാര്യം ചെയ്യണമെങ്കിലും മാതൃഭാഷ നന്നായി അറിയണം. പുതു തലമുറയക്ക് മലയാളവും ഇംഗ്ലീഷും നന്നായി അറിയില്ല. (Eg: Your 'dal ' will not cook here.)
Both 2 languages needed to speak and write..... For job opportunities for travel to many places inside Kerala and outside India we needed both malayalam and ENGLISH too.. To speak in olympic games common wealth games Ashiad 2:26 2:26
എന്ന് മാതൃഭൂമി എന്ന് ഇംഗ്ലീഷിൽ എഴുതി വെച്ച ചാനൽ!!!
ചുംബന സമരം നടന്നതും കൊച്ചിയിൽ ആണ്.
Athintey effect ippol kaanaanum undu athu thanneyaayirunnu avarudey uddeshavum
ആഗോളവൽക്കരണ കാലഘട്ടത്തിൽ മാതൃഭാഷ മരിക്കും.ആ സാമ്പത്തിക വ്യവസ്ഥിതിയെ പിന്തുണക്കുന്നവർ മാതൃഭാഷയുടെ തകർച്ചയിൽ വേദനിക്കുന്നതെന്തിന്?
ലോകം ഒന്നാകും. ചെറുതാകും. ചെറിയ സംസ്കാരങ്ങളും ഭാഷകളും ജനകീയ ഭാഷയിൽ അലിഞ്ഞ് അതും സങ്കരമാകും.
പഴയതെല്ലാം ഇല്ലാതെ, പുതിയത് മാത്രമാകും.
വിഷമിയ്ക്കുന്നതെന്തിന് !
കേരളം വിട്ടാല്‍, അല്ലെങ്കില്‍ മലയാളികള്‍ ആരും illel english ok,,,,,,
അല്ലാതെ English അറിയില്ലെന്ന് വച്ച് അതൊരു കുറവാണ് എന്ന് വിചാരിച്ചു വീട്ടിൽ പോലും ഇംഗ്ലീഷ് പറയുന്നവരോട് പുച്ഛം മാത്രം,,,,,
Vikasitham ആയിട്ടുള്ള പല European രാജ്യത്തും അവരുടെ ലോക്കൽ languages ആണ് ഭൂരിപക്ഷം,,ottumikkavarkkum english അറിയുക പോലുമില്ല,,,,,,,
മലയാളത്തിലെ ചില വാക്കുകൾ ടൈപ്പ് ചെയ്തിട്ട് കിട്ടാത്തത് കൊണ്ടാണ് ഇംഗ്ലീഷിൽ ടൈപ്പ് cheythathu
Type cheyyunna polathe budhimutt Keralam vittu ninnal pala karyangalkum undakum. Kerala thile job opportunities onnum karyamayittu illa ippo. Ipozhathe generation ne kuttam parayaan pattilla.
മലയാളം പാഠങ്ങൾ കുറേകൂടി ലളിതം ആക്കണം..10 വരെ എങ്കിലും..പദ്യങ്ങളിലെ ബിംബങ്ങൾ പലതും നഗരത്തിലെ കുട്ടികൾക്കു അന്യം ആണ് കൂടാതെ പ്രായം ഉള്ള മലയാളo ടീച്ചർ മാർ കുട്ടികളെ മലയാളo പഠിപ്പിക്കുമ്പോൾ അവർ പഴയ മലയാളം std ആണ് പ്രതീക്ഷിക്കുന്നത്..അതും കുട്ടികൾക്ക് ബുദ്ധിമുട്ടാവുന്നുണ്ട്..
not issue if you can communicate easily
Ith kazhinj english house inte ad um koode kodukk… aaha andhass… double standard😂
നമ്മൾ ബ്രിട്ടീഷ് അടിമകൾ ആയിരുന്നു അതിന്റെ effect ഇന്ത്യയിൽ ഇംഗ്ലീഷ് വ്യപകമായി
ഞങ്ങളുടെ ചാനൽ പേര് തന്നെ ഇംഗ്ലീഷിൽ അല്ലെ
പണ്ട അവർ നമ്മളെ ഭരിച്ചു ഇപ്പോൾ അവരുടെ ഭാഷ ഭരിക്കുന്നു
പിന്നെ നമ്മൾ കൂടുതൽ ജോലിക്ക് പോകുന്നതും ഇംഗ്ലീഷ് speaking രാജ്യങ്ങളിൽ ആണ്
നമ്മളിലെ ചിലർ അവരുടെയൊക്കെ രാജ്യങ്ങളിൽ ഭരിയ്ക്കുന്നു !
മറന്നിട്ടില്ല, കള്ളന്മാർ ഭരിക്കാൻ തുടങ്ങിയപ്പോൾ കേരളത്തിൽ തൊഴിൽ ഇല്ലാതായി, അതുകൊണ്ട് വിദേശത്ത് പോകേണ്ടി വന്നു അവിടെ സായിപ്പിന് മലയാളം അറിയില്ല, ഇവിടെ ചിലർ ചെറുപ്പത്തിലേ അറബി പഠിച്ചതുകൊണ്ട് അറബി നാട്ടിൽ ജോലിക്കു പോയാൽ രക്ഷപെടാ, അത് ഇഷ്ട്ടം അല്ലാത്തവർ better quality life നോക്കി Europe നോക്കുമ്പോൾ അവിടെ അവരുടെ ഭാഷ വേണ്ടിവരും, ( ചുരുക്കത്തിൽ കുഴിയിലോട്ടു എടുക്കാറായ അധികാരികൾ വന്നു ഇവിടെ തൊഴിലും പോയി ചെറുപ്പക്കാർ ചിലർ രക്ഷപെട്ടു ചിലർ സാമൂഹ്യ ദ്രോഹികൾ ആയി 😂😂
Ithorth English padich Europil poyal rakshayilla to. Common aayi English upayogikkam enkilum avide oro naattilum avarude bashaye janangal kooduthalayi upayogikku.
❤
നാട്ടുകാരെ ചുളുവിൽ ട്രോളി ...
We should know English and Malayalam
Mathrubhoomi varthakal ennu parayanam, news manglish aanu
😂കേരളം വിട്ടുപോയാൽ കാൽ അണ വിലയില്ലാത്ത മലയാളം
Sathyam paranjal, Malayalik Malayalavm Englishm ippo nere chovve ariyilla enna sthithi aay...
Numma scene aan bro.
Samsarikkan mathram Malayalam mathi...athil kooduthal mathru bhasha sneham onnum venda...Keralathinu purathekku irangiyal naanakkedu aanu.
Adipowli.... Swantham Amma oru Nanakedannenu Parayunna pole Thanne und😢
@@thesearcher7994Amma vridha sadhanathil aayirikkum naanakkedu Karanam alley chettaa
@@thesearcher7994 ...Swantham Amma vere, mathru bhaasha vere...2um thammil orupadu difference und...Njan 5 years keralathinu purathu poyi padichatha, Malayali student's-nte nilavaram athu dhayaneeyam aanu...it's a hard fact to accept.
@@abymathew295 Language ano oru vykthiyude nilavarathinte adisthanam....Anik thonunila... Aganeyanekil japanese, chinakaroke ottum nilavaram ellathavar ayirikanamallo..
@@thesearcher7994 . Yeahhh, Keralathil mathram oru sarkkar joli kittan vendi PSC ezhuthi kaathu ketti kidakkan anenkil Vere language avishyam illa....But keralathinu purathu jeevikkan language venam...China knows it's weakness, they are spending a tonne of money for teaching English to next gen.
Malayalam വായിക്കാൻ പഠിക്കാൻ അവസരം coment ചെയ്തോളൂ
English 1st malaylam 1st🎉
അചര ലോകം 🤣🤣🤣🤣
Malayalam is only good for people who wish to settle their entire life in Kerala. Best suitable for polititicians, malayalam news papers & news channels & malayalam medium schools.
If u wish to live & grow globally, keep malayalam completely out of the box. It's just a waste launguge.
Your ryt
Someone who lost their mother tongue is just a refugee and has no other identity than someone who works for survival.
@@nandanrajeev2452 🤣🤣🤣
Hello. Malayalam is not at all waste. Especially for malayali whose mother tongue is Malayalam. Science social even English can be learnt only if a malayali knows Malayalam. Even when you talk in English thoughts are being generated in ur mother tongue in ur brain. No mother tongue you will perish.... Give respect to a language. How could you say that Malayalam is waste. Losing touch with Malayalam is same as abandoning ur mother if you are a malayali. Even if you are not you are noone to say that Malayalam is waste. No language can be waste.....
മംഗ്ലീഷ് - മലയാളി വികലമായി ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ഭാഷ !
ആദ്യം ചാനൽ പേര് മാതൃഭൂമി "വാർത്തകൾ" എന്ന് മാറ്റു!
Not only we forget our Malayalam language, we forget our dress code also, noticed many of our young generation don't know how to wear sari and dothi, many ladies found wearing pands and sleeveless top which is not a comfortable dress for us nobody can't lift their hands because of ugly look. Males don't know how to wear dothi, if we wear dothi we can prevent diabetes a certain extent and infertility in males and females.
Language communicationu ullathanu , athu okey ahnel eth language ahnelu kuzhappam illa
Is this the biggest problem now?
Please do some better stories.
Ellarum ielts oet ku povaaaa german
മലയാളം എല്ലാവരും മറന്ന് പോകുന്നു 😇😇😇
ഇംഗ്ലീഷ്നോട് പുച്ഛം...
Friend,malayalam ezthuthaanum vasyikkanum arinjal mathi. Vere gunamonnumilla. Kaaranam Official letterella English aanu.enthinadhikam Indian constitution polum malayaalathililla.aayathinaal lokabhasha English nannaayi padikkatte puthiya generetin.
Ennit bible malayalathil anallo chetta keralathil pracharippikkunath enthukondu English bhashayil bible pracharippikkunilla
PANDU MALAYALA CINEMAYILENKILUM MALAYALAM ENGLISH ENNU MAARI MAARI CLIPPINGS KAANIKKUMAAYIRUNNU......ENNAAL INNU MAIN TITLE KAZHINJAAL BAAKKIYELLAAM ENGLISHILAANU ......NAMMALEKKAAL HIGH BUDGET MOVIES EDUKKUNNA TAMIL TELUGU KANNADA MOVIES CLIPPINGS ELLAAM AVARAVARUDEY BHAASHAYIL MAATHRAMAANU IPPOLUM CLIPPINGS KAANIKKUNNATHU
Avanonte naadinodu oru kooru okke undavatte .mathrubhashaye snehikkathavar evde chennu chekkeriyalum gunam pidikkulla
സർക്കാർ കത്തുകളെല്ലാം മലയാളത്തിലാണ്. അതിന് ഉപോത്ബലകമായ നിയമവും ഉണ്ട്. കേന്ദ്രം, മറ്റു സംസ്ഥാനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയിലേയ്ക്കുള്ളവ മാത്രമേ ഇങ്ക്‌ളീഷിൽ എഴുതാവൂ.
ഇങ്ക്‌ളീഷ് അറിയാതെ കേരളത്തിൽ ജീവിയ്ക്കാനുള്ള അവസരം സർക്കാർ നൽകുന്നുണ്ട്.
@@user-SHGfvs vivaramillaatha paavangaley matham maattunnathinu vendi allaathenthinu???
Baki marikollum, 😊
ഇപ്പൊ മൊത്തം വെഡിയായി എന്തരോ മഹാനുഭാവലൂ
എല്ലാവരും പഠിച്ച് ചിന്താ ജെറോം അവട്ടെ 😂😂😂
Thrissur വിട്ട് വടക്കോട്ട് താലിബാനിലേക്ക് പോയാൽ മലയാളം പറയുന്ന ഒരെണ്ണത്തിനെ പോലും കാണില്ല ഒക്കെ കൊഞ്ഞപ്പും കുഴച്ചിലും വലിച്ച് നീട്ടിയും അക്ഷരസ്‌ഫുടതയില്ലാത്ത വർഗ്ഗം.
അവരുടെ മലയാളത്തിലെ കുറെ വാക്കുകൾ
സന്ദോഷം (സന്തോഷം)
കയിഞ്ഞു (കഴിഞ്ഞു)
വന്നിണ്ട (വരുന്നുണ്ടോ)
ഇജ്ജ് (നീ)
അനക്ക് (നിനക്ക്)
വഴുകി (വൈകി)
കയപ്പ് ( കഴപ്പ്)
ആഖോശം ( ആഘോഷം)
വെശർപ്പ് (വിയർപ്പ്)
പയം (പഴം)
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഈ നാല് ജില്ലകളെ കേരളത്തിൽ നിന്ന് മാറ്റിയാൽ കേരളം രക്ഷപ്പെടും.
ഭാഷ വ്യത്യാസം ഉണ്ട് ശരിയാണ് അത് കൊണ്ട് കേരളത്തിൽ നിന്നും മാറ്റണം എന്നൊക്കെ പറയാൻ എന്താണ് സംഭവിച്ചത്? ഈ പറഞ്ഞ ആളുടെ സ്വഭാവം പോലെ തന്നെ ആണോ നിങ്ങളുടെ നാട്ടിലും എന്ന മലബാറുകർ തന്നെ ആണ് മെച്ചം സംസ്കാരം ഉണ്ട്
അല്ല എന്റെ പൊന്നു മൈരാ മലയാളം തമിഴിൽനിന്നും മറ്റു ചില ഭാഷകളിൽ നിന്നും തട്ടിക്കൂട്ടി ഉണ്ടാക്കിതല്ലേ..? അതിത്ര വലിയ ഭാഷയൊന്നുമല്ല. എടാ തെക്കൻ തായോളീ നിന്റെ നാട്ടിൽ പൂള എന്ന് പറഞ്ഞാൽ പൂറ് അല്ലെ 🤭
@@maheshchemmery1116 മലബാറുകാരുടെ സംസ്കാരത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല തുറിച്ച് നോട്ടം, പേര് ചോദിക്കൽ, വൃത്തിയില്ലായ്മ, മലബാർ വിട്ട് പുറത്ത് വരുന്ന എല്ലാത്തിനെയും എളുപ്പത്തിൽ തിരിച്ചറിയാം ഒക്കെ പൊട്ടക്കിണറ്റിൽ തവളകളെ പോലെയാണ് പെരുമാറ്റം, മര്യാദക്ക് വണ്ടി ഓടിക്കാൻ പോലും അറിയില്ല റോഡ് ഒക്കെ ഇവൻ്റെ തന്തയുടെ വകയാണെന്നാണ് മലബാറുകാരുടെ വിചാരം.
ഇത്രയും മോശം പെരുമാറ്റവും വൃത്തിയില്ലായ്മയും ഉള്ള സ്ഥലവും ആളുകളും. ഒക്കെ തട്ടിപ്പും വെട്ടിപ്പും ആയി നടക്കുന്ന ആളുകൾ.
ശരിയാ.തിരുവനന്തപുരത്തെ ആളുകളൊക്കെ അച്ചടി ഭാഷ സംസാരിക്കുന്നവരാണല്ലൊ😆
@@shra31p97 അതെ അപ്പിയാണ് main 😂
മാതൃഭൂമി എന്ന് മലയാളത്തിൽ എഴുത്.,
❤❤
WHAT IS THE USE OF STUDYING MALAYAL
Basha etayalum manushyan nannayaal mati😊
Ningal de Mike il nthina ‘M’ ? Ath nthe Malayalam aakanje
അവതാരിക ആദ്യം ചാനൽ മലയാളമാക്കൂ. ഉദാ. മാതൃഭുമി ന്യൂസ്.മലയാളത്തിൽ ന്യൂസ് എന്ന പദമില്ല നൊസ്സൊണ്ട്
Kochi kar maathram parishkari😂😂😂