യുവാക്കള്‍ കേരളം വിടാന്‍ കാരണമെന്ത്? | Business in Kerala: The Brain Drain Question | Conclave

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #VivekVenugopal #AshokMani #manoramanewsconclave #Manoramanewsconclave2023 #malayalamnewslive #manoramanewslive
    Business in Kerala: The Brain Drain Question
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 315

  • @jojojoseph3478
    @jojojoseph3478 11 месяцев назад +128

    പിൻവാതിൽ നിയമനവും സംവരണവും ഇല്ലാത്തവർക്ക് വിദേശം തന്നെ ശരണം

    • @bijoypillai8696
      @bijoypillai8696 11 месяцев назад +1

      സത്യം... പിൻവാതിൽ നിയമനം വഴി കേരളത്തെ വിഴുങ്ങി CPM... ഇനി രക്ഷയില്ല

    • @Hari-vj8oi
      @Hari-vj8oi 11 месяцев назад

      Educated people lack strength, bravery, leadership skills, and love for nation. So they will just escape to anywhere they will get spoon fed money and ease of life.

    • @bijudevasia4416
      @bijudevasia4416 11 месяцев назад +7

      No..അത് വളരെ നാമമാത്രമാണ്. ഇത് കാണേണ്ടത് ഇന്ത്യൻ prospective il ആണ്.. പുതിയ തൊഴിൽ സാദ്ധ്യതകൾ ഇന്ത്യയിൽ ഉണ്ടാകുന്നില്ല. iT ഒഴികെ.പിന്നെ മലയാളികൾ പ്രവാസം ഇഷ്ടപെടുന്നവരാണ്.. അവർ പുതിയ സാദ്ധ്യതകൾ തേടി പോകും. അന്നും ഇന്നും. പഞ്ചാബികളും.

    • @harikrishnanv6233
      @harikrishnanv6233 11 месяцев назад +8

      നൈസ് ആയിട് സംവരണം കേറ്റി അവിടേം😂

    • @timeworld2640
      @timeworld2640 11 месяцев назад +5

      കേരളത്തിൽ നിന്ന് മാത്രം അല്ല പഞ്ചാബ്, ഗുജറാത്ത്‌, തമിഴ്നാട് എന്നി സംസ്ഥാനക്കാർ ആണ് മുന്നിൽ.

  • @Sunshine-ly6sc
    @Sunshine-ly6sc 11 месяцев назад +80

    1) Freedom of living
    2) Religion + Politics ( not all of them )
    3) Poor standard of living
    4)No need to bother about society + family ( relatives + Neighbours)
    5)Financial independent + Stable
    6)Good retirement plan in Western countries.....etc
    Over population all over 😂

    • @kks5493
      @kks5493 11 месяцев назад

      Think loud man.. why can't you opt private sector.

    • @sajikeral
      @sajikeral 11 месяцев назад +6

      ഇ പറഞ്ഞ കാര്യങ്ങൾക്കു എല്ലാം കൂടി പൊതുവെ പറയുന്ന പേരാണ് ‘നശിച്ച കമ്മ്യൂണിസം ’

    • @abhirambalakrishnan1375
      @abhirambalakrishnan1375 11 месяцев назад +3

      ​@@sajikeralവിവരം ഇല്ലായ്മയുടെ ചെറിയ ഒരു പ്രശനമേ നിങ്ങൾക്ക് ഉള്ളൂ

    • @sajikeral
      @sajikeral 11 месяцев назад +2

      @@abhirambalakrishnan1375 ചെറിയ പ്രശ്നമല്ലേ സാരമില്ല നമുക്ക് പരിഹരിക്കാം ..

    • @leaf8731
      @leaf8731 11 месяцев назад

      End up living us and other's. Racism

  • @freespeech824
    @freespeech824 11 месяцев назад +58

    കൂടുതൽ പൈസ കിട്ടുന്നു എന്നത് മാത്രമല്ല കാരണം. പൈസക്ക് മത്രമാനെങ്കില് ഗൾഫിൽ പോയാൽ പോരെ? Tax ഇല്ലല്ലോ? വേറെയും ചില കാരണങ്ങൾ ഉണ്ട്.
    1. Freedom: toxic ആയ മാതാപിതാക്കൾ toxic ആയ ബന്ധുക്കൾ. ഇവരുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണ്. ഇഷ്ടപെട്ട ഇണയെ തിരഞെടുക്കാൻ പറ്റില്ല, ഇഷ്ടപെട്ട പ്രായത്തിൽ കല്യാണം കഴിക്കാൻ പറ്റില്ല, ജോലി മുതൽ എത്ര കുട്ടികൾ ആയി എന്ന് വരെ ഉള്ള ചോദ്യങ്ങൾ...ഈ തോൽവി സംസ്കാരത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയാണ് ഇവർ.
    2. Professionalism: കോളേജിൽ ആയാലും ജോലി ചെയുന്ന സ്ഥാപനങ്ങളിൽ ആയാലും മലയാളികൾക്കോ ഇന്ത്യകർക്കോ professionalism എന്താണ് എന്ന് അറിയില്ല. അടിമ ഉടമ സംസ്കാരമാണ് ഇവിടെയെല്ലാം പ്രൊല്സഹിപ്പിക്കപെദുനത്. "അനുസരണ"യാണ് ഇവിടെ വേണ്ടത്. മറ്റു രാജ്യങ്ങളിൽ ജോലി ആയാലും പഠിക്കാൻ ആനെങ്കിലും ഒരു team based approach ആണ്.
    3. ജോലി/ കോളേജ് സമയം: ഇന്ത്യയിൽ 16 മണിക്കൂർ ജോലി ചെയ്തിട്ട് 5 മണിക്കൂർ ജോലി ചെയ്തതിന്റെ പൈസ തരും. വെളിയിൽ minimum wage എന്നൊരു സാധനം നിർബന്ധമാണ്. അതായത് over time ചെയ്താൽ അതിന് extra പൈസ കിട്ടും. അതുപോലെ പഠിക്കാൻ ആണെങ്കിൽ തിങ്കൾ മുതൽ ശനിയാഴ്ച വരെ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്ന് ഭീമമായ outdated ആയ syllabus കേട്ടോണ്ട് ഇരിക്കണം. എന്നിട്ട് എല്ലാം കഴിഞ് ഇതെല്ലം കാണാതെ പഠിച്ച് ശർദിച്ച്‌ വെക്കുന്നവന് first രാങ്ക്. കഴുതകളെ ഉല്പാദിക്കുന്നതിൽ ആണ് ഇവിടെ specialize ചെയുന്നത്. വെളിയിൽ ആണെങ്കിൽ 6 മണിക്കൂർ വല്ലതും ആഴ്ചയിൽ 4 ദിവസം പടുത്തവും ബാക്കി സമയം part time ചെയ്ത് പൈസ ഉണ്ടക്കാം. പരീക്ഷകളും assignmentsum കുട്ടികളിലെ critical thinking, problem solving മുതൽ skills develop ചെയാൻ ആണ്;അല്ലാതെ കഴുതകളെ അല്ല അവർക്ക് വേണ്ടത്

    • @Adarsh..M
      @Adarsh..M 11 месяцев назад +8

      Ningal paranjath 100% true. Exactly ithan karanam. Gulfilek allathe poyavar ellam cash mathram kand poyavar alla. Ivde maduthit poyavar aan. Avararum orikyal thirichu varam enna calculationil nilkunumilla. Paranjathilek dirty sadhacharam enna oru point nte vakka cherkunnu

    • @pournamisudes
      @pournamisudes 11 месяцев назад +2

      Well said 👏

    • @CoconutDiaries
      @CoconutDiaries 11 месяцев назад +1

      Im glad Im not alone on my thoughts. Media blames only educational systems and government, problem is but wide spread

    • @ashiquep7511
      @ashiquep7511 10 месяцев назад

      🎉Supperb.

  • @Ash-sr6xi
    @Ash-sr6xi 11 месяцев назад +61

    I left india 6 years back, so I am well qualified to answer.
    1. Cleanliness
    2. Better infrastructure
    3. Work life balance
    4. Less politics at work place
    5. Less discrimination
    6. As women more freedom, less judgmental society and more independence
    7. More salary, more jobs and better growth opportunities
    8. Escape from toxic relatives and judgmental neighbours
    9. Dirty politicians and politics
    10. Over religious society
    11. Over population

    • @sajikeral
      @sajikeral 11 месяцев назад +6

      Altogether we called Communism

    • @LoneOldMonk
      @LoneOldMonk 11 месяцев назад +1

      ​@@sajikeralkarayathe

    • @sajikeral
      @sajikeral 11 месяцев назад +2

      @@LoneOldMonk Be strong

    • @LoneOldMonk
      @LoneOldMonk 11 месяцев назад

      @@sajikeral yes be strong..epozhum karayarute..

    • @CoconutDiaries
      @CoconutDiaries 11 месяцев назад +4

      Im glad Im not alone on my thoughts. Media blames only educational systems and government, problem is but wide spread

  • @sajikeral
    @sajikeral 11 месяцев назад +88

    യുവാക്കള്‍ കേരളം വിടാന്‍ കാരണമെന്ത്? നശിച്ച കമ്മ്യൂണിസം അല്ലാതെ എന്ത് ?

    • @bijudevasia4416
      @bijudevasia4416 11 месяцев назад +1

      😂

    • @souravchalliyil6370
      @souravchalliyil6370 11 месяцев назад +8

      Communism keralathil alle, yuvakkal Keralam vittu abroad aan pokunnath (western countriesilott), allathe Keralam vitt communism illatha matt Indian statesilott alla 😂

    • @sajikeral
      @sajikeral 11 месяцев назад

      @@souravchalliyil6370 സഹോദരാ കണ്ണ് തുറന്നു ഒന്ന് കാണു .. വിഡ്ഢിത്തം പറയാതെ . വിദേശത്തേക്ക് മാത്രം അല്ല പോകുന്നത് . Bangalore , Coimbatore, Delhi, Mumbai, Chennai etc പോലെ ഉള്ള ഇന്ത്യയിലെ നഗരങ്ങളിൽ ലക്ഷകണക്കിന് ചെറുപ്പക്കാർ ജ്യോലി തേടി പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ ? അതും വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ ..എന്നാൽ കമ്മ്യൂണിസം ഉള്ള ബംഗാളിലും ത്രിപുരയിലും കേരളത്തിൽ നിന്ന് എത്ര ചെറുപ്പക്കാർ പോകുന്നു? ..തലച്ചോർ രാഷ്രീയത്തിനു പണയപെടുത്താതെ നിഷ്പക്ഷം ആയി ചിന്തിക്കു ..

    • @MartinJoseph-l1z
      @MartinJoseph-l1z 11 месяцев назад +7

      എന്നിട്ടും up യിലോ ഗുജറാത്തിലൊ പോകുന്നില്ലല്ലോ...😂😂😂

    • @sajikeral
      @sajikeral 11 месяцев назад

      @@MartinJoseph-l1z ഗുജറാത്തിലെ അഹമ്മദാബാദ് , സൂറത്ത് , വഡോദര പോലെ ഉള്ള സിറ്റിയിലും , യുപിയിലെ നോയിഡ , അലഹബാദ് പോലെ യുള്ള നഗരങ്ങളിലും എത്രലക്ഷം മലയാളികൾ ആകെ ഉണ്ട് എന്ന് ഒന്ന് തിരക്കിനൊക്കു ..

  • @vaj121
    @vaj121 11 месяцев назад +20

    I worked in kerala and in other Indian states after my engg graduation for 9 years. While I accept the fact that India is altogether growing, the resources for the population is getting limited. All these immigration is happening because of one core issue . Over population and density.
    Moved to Australia this year and completely happy. Below are the reasons
    Work life balance
    Financial equality between working class and professionals
    Cleanliness

    • @freespeech824
      @freespeech824 11 месяцев назад

      Good for you my man.

    • @bijudevasia4416
      @bijudevasia4416 11 месяцев назад +2

      This is basically to be seen in Indian prospective not kerala

  • @souravchalliyil6370
    @souravchalliyil6370 11 месяцев назад +16

    Left India 7 years back.
    1. Cleanliness
    2. Better infrastructure
    3. Work life balance
    4. No politics at universities and at workplaces
    5. Less discrimination
    6. Comparing to India more freedom, less judgmental society and more independence
    7. Equality
    8. No moral policing
    9. Police are much friendlier
    10. Good salary, more jobs and better growth opportunities
    11. Escape from toxic relatives and judgmental neighbors
    12. Dirty politicians and politics
    13. Over religious society (India)
    14. Over population
    15. Nightlife

    • @CoconutDiaries
      @CoconutDiaries 11 месяцев назад

      Im glad Im not alone on my thoughts. Media blames only educational systems and government, problem is but wide spread

  • @kelappan556
    @kelappan556 11 месяцев назад +17

    പോയവരിൽ മിക്കവരും വരും കാലത്ത് ബിസിനസ്സ് ഒക്കെ തുടങ്ങുക ബാംഗ്ലൂർ പോലെയുള്ള സ്ഥലങ്ങളിൽ ആയിരിക്കും...ആരും കേരളത്തിൽ ഒന്നും ധൈര്യമായി തുടങ്ങാൻ ആഗ്രഹിക്കുന്നില്ല😢😢കൂടാതെ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നാട് ഭരിക്കുന്നത് മൂരചികളും പിന്തിരിപ്പൻ മാരുമായ കുറെ കിളവന്മർ ആണെന്നതാണ്...യുവാക്കൾ എല്ലായിടത്തും കുറവ് കൂടാതെ ഉള്ള യുവാക്കൾ യുവജന കമ്മിഷൻ ഉന്നതിയെ പോലെ തല തിരിഞ്ഞവരും അതാണ് പ്രശ്നം😅

    • @shanpaul178
      @shanpaul178 10 месяцев назад +2

      Hi congress kaara😂

  • @itn0687
    @itn0687 11 месяцев назад +18

    If a country or state is unable to provide the life you desire, no issue in leaving that place, humans have always moved as a part of civilization.

    • @bijudevasia4416
      @bijudevasia4416 11 месяцев назад +2

      Yes.. Its always good to explore new horizons..keralites by thier nature always are the poineers of this migration. They did it.they are still doing it.also punjabis

  • @mckck338
    @mckck338 11 месяцев назад +7

    സത്യത്തിൽ ഈ സെഷനിൽ തെരഞ്ഞെടുക്കേണ്ടിയിരുന്നത്‌ വിദേശത്തോ അന്യ സംസ്താനത്തോ ബിസിനസ്‌ ചെയുന്ന മലയാളികളേയായിരുന്നു ....ഇവർ രണ്ടു പേരും കേരളത്തിൽ ബിസിനസ്‌ ചെയുന്നവരായതിനാൽ ഇവർ യാധാർത്ത്യങ്ങൾ എല്ലാം തുറന്നു പറയില്ല ...കാരണം ഇവർക്ക്‌ എല്ലാം തുറന്ന് പറഞ്ഞാൽ ബിസിനസിനെ ബാധിക്കുമോ എന്ന് ഭയമുണ്ടാകും ..ഈ സെഷൻ മുഴുവൻ കേട്ടിട്ടും എനിക്ക്‌ ഒരു പൂ ർണ്ണതയില്ലാത്തത്‌ പോലെ തോന്നി .
    ഇവരിൽ ഒരാൾ പറഞ്ഞു മലയാളി ചെറുപ്പക്കാർ ലോകം കാണാൻ വേണ്ടിയാണു പുറം ലോകത്ത്‌ പോകുന്നതെന്ന് .അത്‌ ശുദ്ദ്ധ അസംബന്ധമാണു ..ലോകം കാണണമെങ്കിൽ കാശ്‌ ഉണ്ടാക്കിയിട്ട്‌ ടൂർ പോയാൽ പോരെ ?വിദേശത്ത്‌ ജോലിക്ക്‌ പോകുക എന്നത്‌ മാനസികമായി അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് അത്‌ അനുഭവിച്ചവർക്കേ മനസിലാകുകയുള്ളൂ ..
    പിന്നെ ഒരു വാദം കേട്ടു മിഡിൽ ഏജസ്‌ ആയവർക്ക്‌ ജോലി എടുക്കാൻ ഇഷ്ടമുള്ള സ്ഥലം കേരളമെന്ന് ..ഇവരോടൊരു അപേക്ഷയുണ്ട്‌ , ദയവു ചെയ്ത്‌ വൃദ്ധരുടെയും മധ്യ വയ്സ്കരുടെയും ഡെസ്റ്റിനേഷൻ ആയി കേരളത്തെ മാറ്റരുത്‌ ..ബ്രെയിൻ ഡംബിംഗ്‌ യാർഡ്‌ ആയി കേരളത്തെ മാറ്റരുത്‌ ...

  • @peeyar2000
    @peeyar2000 11 месяцев назад +25

    കേരളത്തിലെ മുടിഞ്ഞ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഭരണവും , ചില സമുദായങ്ങൾക്ക്‌ മാത്രമുള്ള സഹായവും കണ്ടു തന്നെ ആണ് ഞാൻ കേരളം വിട്ടു പോന്നത്. കേരളത്തിലെ അത്ര അൺ പ്രൊഫഷണൽ ആയിട്ടുള്ള ഒരു വർക്ക് ഫോഴ്സ് വേറെ ഇന്ത്യയിൽ ഇല്ല.

    • @agnesdiaries
      @agnesdiaries 11 месяцев назад +6

      അല്ലാതെ ഇവിടെ പണി കിട്ടാഞ്ഞിട്ടല്ല

    • @pradeepanck8213
      @pradeepanck8213 11 месяцев назад +6

      വിഡ്ഢിത്തം പറയാതെ. ഏറ്റവും നല്ല ജോലിക്കാർ കേരളക്കാർ ആണ്.
      പിന്നെ ഇന്ത്യയിൽ എവിടെ ഒക്കെ പണിക്കാരെ അറിയാം. ഒരു നല്ല ഡിബേറ്റ് ചെയ്യാം. ( ഇന്ത്യ മൊത്തം ചെറിയ ചെറിയ മെക്കാനിക്കൽ പണി എടുത്തു ചെയ്യിക്കുന്ന ഒരു കോൺട്രാക്ടർ ആണ് ഞാൻ )

    • @peeyar2000
      @peeyar2000 11 месяцев назад +5

      @@agnesdiaries കേരളത്തിൽ പണി ഇല്ലെങ്കിൽ പിന്നെ ഈ മുപ്പത് ലക്ഷം ബംഗാളികൾ ശബരിമലക്ക് പോകാൻ വന്നതാണോ?😀😀

    • @CoconutDiaries
      @CoconutDiaries 11 месяцев назад +5

      Add BJP and naattukar as well. The actual reason all these people leave is not money or just politics. Its also the religious fanaticism, violence, corruption and many many other reasons

    • @abymicheal1
      @abymicheal1 11 месяцев назад +2

      apo Gujarathis , Telugus , Punjabis higher ratioyil migrate cheyana reasons koodi parayoo

  • @JOJO-so1mb
    @JOJO-so1mb 11 месяцев назад +13

    Simple answer salary nurse 25k
    Outside india 1 lac 😂

  • @Madhumk-q4o
    @Madhumk-q4o 10 месяцев назад +3

    കേരളത്തിൽ എന്തു തുടങ്ങാൻ പറ്റും. ഒരു വ്യവസായം തുടങ്ങിയാൽ. അതു പൂട്ടിച്ചെടുക്കും

  • @LateNightVideozz
    @LateNightVideozz 11 месяцев назад +5

    എന്ത് തൊലി ഉണ്ടായിട്ട ഇവിടെ തന്നെ നിക്കേണ്ടത് ? ലോകത്ത് പലയിടത്തും പോയി കഴിയുമ്പോ ഇതിലും നല്ലത് ഉണ്ടെന്ന് മനസ്സിലാവും അതൊക്കെ ആസ്വദിക്കാനും ആ മര്യാദക്ക് ജീവിക്കാനും എനിക്കും അവകാശം ഉണ്ടെന്നു അപ്പോൾ മനസിലാവും പിന്നെ എന്ത് തൊലിക്കാണ് ഇതൊന്നും കിട്ടുന്നില്ലാത്ത ഒരിടത് നിക്കുന്നത്. പണി എടുക്കാനും കഷ്ടപ്പെടാനും കഴിയാഞ്ഞിട്ടല്ല ആരും പോകുന്നത്.... കൊണം ഇല്ലാ എന്ന് മനസിലായിട്ടാണ്

    • @roshantv2968
      @roshantv2968 11 месяцев назад +2

      1000correct ബായ് തമ്മിൽ പറ്റിക്കുന്ന മലയാളികളും

  • @anithjoseph8730
    @anithjoseph8730 11 месяцев назад +13

    പ്രധാന പ്രശ്നം over population തന്നെ ആണ്. ജോലി വേണം എങ്കിൽ രാജ്യം വിടണം എന്ന അവസ്ഥ ആണ്.. കിട്ടുന്ന ജോലിക്ക് സാലറി വളരെ കുറവാണു.. പിന്നെ കുറെ പേര് പോകട്ടെ.. എല്ലാരും ഇവിടെ നിന്നിട്ട് എന്ത് കാര്യം..

    • @bijudevasia4416
      @bijudevasia4416 11 месяцев назад +2

      Yes..correct 👍

    • @Nusi-ko6qm
      @Nusi-ko6qm 11 месяцев назад

      അപ്പോ ചൈന?

    • @anithjoseph8730
      @anithjoseph8730 11 месяцев назад +2

      @@Nusi-ko6qm ചൈനയിൽ ആവശ്യത്തിന് ജോലി ഉണ്ട്. ഇവിടത്തെ പോലെ അല്ല..പണ്ട് ചൈനയിൽ നിന്ന് പല രാജ്യങ്ങളിൽ കുടിയേറിയവർ ഇപ്പോൾ തിരിച്ചു ചൈനയിലേക്ക് പോകുന്നുണ്ട്. അതുപോലെ ഇന്ത്യയിലും നല്ല കാലം വരുമായിരിക്കും..

    • @pranav908
      @pranav908 10 месяцев назад

      പക്ഷെ പോകുന്നത് കേരളത്തിന്റെ ഇരട്ടിപോപുലേഷൻ density ഉള്ള വൻ നഗരങ്ങളിലേക്കു ആണ്‌. ന്യൂയോർക്കിൽ കേരളത്തിന്റെ 25 ഇരട്ടി പോപുലേഷന് undu, സിംഗപ്പൂരിൽ 5 ഇരട്ടിയും .

    • @anithjoseph8730
      @anithjoseph8730 10 месяцев назад

      @@pranav908 വലിയ cityകളിലെ പോപുലേഷൻ density ആയി കേരളം പോലെ ഉള്ള വില്ലേജ് ഉം ആയി compare ചെയ്യല്ലേ..

  • @AlbaAbrilAbril
    @AlbaAbrilAbril 11 месяцев назад +5

    36 വയസുള്ള എന്റെ സാലറി 17000 ആണ് പിന്നെ എങ്ങനെ ചെറുപ്പക്കാർ നാട് വിടാതിരിക്കും

    • @IbySabu
      @IbySabu 9 месяцев назад +1

      Nee. Padnathilum. Joliyilum. Mosham. Ayathukond. 😮😮

    • @AlbaAbrilAbril
      @AlbaAbrilAbril 9 месяцев назад

      @@IbySabuപിന്നെ എന്റെ കൂടെ വർക്ക്‌ ചെയുന്ന ബി ടെക് കാരന് 15 k ഉള്ളു

  • @moviescenes5529
    @moviescenes5529 10 месяцев назад +2

    ഇഡ്ഡലിയും പുട്ടും അടിക്കാൻ ഏത് വായിനോക്കി ടൂറിസ്റ്റ് ആണ് കേരളത്തിൽ വരിക, വന്നാൽ തന്നെ അത്ഭുത ജീവിയെ കാണുന്നതുപോലെ അല്ലെ നോട്ടം.

  • @ragithkr4241
    @ragithkr4241 11 месяцев назад +7

    ഭരണാധികാരികളുടെ കാഴ്ചപ്പാടിൽ നമ്മൾ എല്ലാം അവരുടെ അടിമകൾ ആണ്.

    • @LoneOldMonk
      @LoneOldMonk 11 месяцев назад

      Janam engane aano avare polulla bharanadikarikal...atane democracy

  • @davis7882
    @davis7882 11 месяцев назад +3

    Corruption, bad politics, cheating,unemployment these are the ultimate reasn

    • @pranav908
      @pranav908 10 месяцев назад

      വോട്ട് ചെയ്യാൻ ariyatha❤ജനങ്ങളാണ് പ്രശ്നക്കാർ , സ്വന്തം മക്കളെപ്പറ്റി പോലും ചിന്തിക്കാതെ നക്കാപ്പിച്ച കൊടുക്കുന്ന ആൾക്ക് വോട്ട് ചെയ്യും

  • @bindhuxavier6123
    @bindhuxavier6123 10 месяцев назад +2

    ഞാൻ എന്റെ മകനെ പുറത്തേക്ക് വിടാനുള്ള പ്രധാന കാരണം ഇവിടത്തെ അഴിമതിയും കെടുകാര്യസ്ഥതയും മതപ്രീണനവും നിറഞ്ഞ രാഷ്ട്രീയ സാഹചര്യം തന്നെയാണ്. വരും തലമുറയ്ക്ക് ഇവരിൽ നിന്ന് ഇനി ദുരിതങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ

  • @rashiksd9556
    @rashiksd9556 7 месяцев назад +1

    ശിവൻകുട്ടി സാറിനെ പോലെ ഉള്ള പുതിയ തലമുറയാൻ ഞങ്ങള്ക്ക് ആവശ്യം 🙏
    കേരളത്തിലെ ഗോവെര്മെന്റ് പുതുതലമുറയോടുള്ള വിദ്യാഭ്യാസ മേഖലയോടുള്ള ഉത്തരവാദിത്യം എന്താണെന്ന് മനസിലാക്കാൻ വിദ്യാഭ്യാസ മതി തന്നെ ഒരു ഉത്തമ ഉദാഹരണം 🥲🥲🥲🥲

  • @johndavid9781
    @johndavid9781 10 месяцев назад +3

    കൂലി ഏറ്റവം കുറച്ച് കൊടുത്താൽ എങ്ങനെ നിലനില്ക്കും❤ ഇസ്രായേൽ എത്ര ഭുമിയുണ്ട് മണ്ടൻ ചർച്ച😂

  • @sanusebastian3341
    @sanusebastian3341 11 месяцев назад +3

    തൊഴിലാളി യൂണിയനുകളെ നിരോധിച്ചാൽ 80% പ്രശ്നങ്ങൾ അവസാനിക്കും

  • @deepakp.b1126
    @deepakp.b1126 11 месяцев назад +2

    ഇതു വളരെ simple ആയ ചോദ്യം ആണ്. അതിന്റെ ഉത്തരം വളരെ ലളിതം ആണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതം ഇല്ലെങ്കിൽ, നശിച്ച രാഷ്ട്രീയം ആണ് നാട്ടിൽ നടക്കുന്നത് എങ്കിൽ പിന്നെ നിങ്ങൾ പോകില്ലേ??? അല്ലാതെ വരെ ഒരു മണ്ണാകട്ടയും അല്ല ഇതിന് reason. ഇവിടുന്നു പോയ അല്ലെങ്കിൽ പോകാൻ ആഗ്രഹിക്കുന്ന ആളുകളെ വിളിച്ചു secret ആയി ചോദിച്ചാൽ എല്ലാവരും ഇതു പറയും... പക്ഷെ പൊതുസമൂഹം അത് ചർച്ച ചെയ്യാൻ ധൈര്യം ഇല്ല.

  • @MaheshKrishnanP
    @MaheshKrishnanP 11 месяцев назад +4

    Invite Santhosh George Kulangara and he will say the real issues here in kerala.

    • @TheAbinn
      @TheAbinn 11 месяцев назад

      They won't

  • @ganh222
    @ganh222 11 месяцев назад +3

    This is an all India phenomenon. More youth are going from Punjab, Gujrat and Telugu states.

    • @pranav908
      @pranav908 10 месяцев назад

      മലയാളി മറ്റു സംസ്ഥാനങ്ങളിലേക്ക് ആണ്‌ കൂടുതലും കുടിയേറുന്നത് , ബാംഗ്ലൂരിൽമാത്രംആയിരക്കണക്കിനു മലയാളയ്കൾ ഉണ്ട് .

  • @ivananil3853
    @ivananil3853 11 месяцев назад +33

    No one is talking about the real problem. The real problem with Kerala is dirty politicians and politics.
    Ministers must be educated and from good family background. The formed government should educate the government employees to work for the state.

    • @TheRajansai
      @TheRajansai 11 месяцев назад

      Sir politicians are not coming from other planet they are made or elected by the people of Kerala and hence people should change

    • @sajithanand
      @sajithanand 11 месяцев назад +1

      true..that fact every one knows.however if the panelist say something against politicians they have to face the consequences.

    • @bijudevasia4416
      @bijudevasia4416 11 месяцев назад

      Nothing substantial in your arguments to the root cause of prblms. If yes then it is more applicable in indain prospective not kerala

    • @nikhilspeaking
      @nikhilspeaking 11 месяцев назад +1

      Your answer is illuminating. You have blamed one group of people without any thought, poor politicians are not unlike you focused on blaming the other party rather than focusing on improving. In other words, politicians, professionals and workers are all cut from the same cloth in our society -- no one group deserves the blame.

    • @ivananil3853
      @ivananil3853 11 месяцев назад

      There is no poor political party. CPM is the Second highest fund holding party in India. No parties are poor....

  • @thomasantony2027
    @thomasantony2027 11 месяцев назад +5

    ശിവൻകുട്ടി എഡ്യൂക്കേഷൻ പിണറായി ഭരണം നേട്ടം

  • @jamesraj8762
    @jamesraj8762 11 месяцев назад +1

    Corruption...corruption...corruption....get rid of corruption.

  • @abhirambalakrishnan1375
    @abhirambalakrishnan1375 11 месяцев назад +4

    ഇവിടെ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് പറയുന്ന പ്രശ്നങ്ങളും പരാതികളും ഒക്കെ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് മീഡിയ ഉണ്ടാക്കിയ എടുത്ത പെരുപ്പിച്ചു കാട്ടിയ അതിനെ ചുവട് പിടിച്ചു ഇറങ്ങിയ സിനിമകൾ ആണ് എന്നാണ്.... ഇവിടെ കാര്യങ്ങൾ കുറച്ചു കൂടെ സ്മൂത്ത് ആണ് എന്നാണ് തോന്നിയിട്ടുള്ളത്

  • @itn0687
    @itn0687 11 месяцев назад +10

    The situation in india is workplace is a hell for many, if u get a job the employer of your boss expects a complete surrender of your personal life. In most cases many bosses want you to be available 24x7. Its like we have become their slaves. The other thing is lack of proper recreation places in india, the country is pathetic in most aspects be it infrastructure, cleanliness or basic failities. Just to have our work done at a government office is pain, we have to bribe them to get out jobs done. Citizens are treated like pests in India.

    • @peeyar2000
      @peeyar2000 11 месяцев назад +1

      It is same in USA too. If you are making good money, you need work really hard.

    • @RNGuide
      @RNGuide 11 месяцев назад +2

      ⁠@@peeyar2000 It’s not the same in the USA or in other developed countries. I find that work environment/experience/rewards/ability to voice your opinions, etc. are way better in these countries compared to what I experienced in India as a professional. Yes, you need to work hard to meet the job expectations wherever you are.

    • @itn0687
      @itn0687 11 месяцев назад

      @@peeyar2000 In india even for a job with meagre pay one has to surrender their life for the employer, its the case in many fields, be it engineering , medical or other white collar jobs. People who works on a daily wage has their work time set, its not the case in other jobs, exclusion in most government jobs.

  • @user_zyzymvb
    @user_zyzymvb 11 месяцев назад +4

    higher tax, lowest income, poor performing government system,vote bank politics..etc

  • @jobyaz1980
    @jobyaz1980 11 месяцев назад +1

    ഈ ചോദ്യങ്ങൾക്ക് എല്ലാം സത്യസന്ധമായ മറുപടി കിട്ടണമെങ്കിൽ ലൈറ്റ്ഓഫ് വ്യക്തിഗത വിവരങ്ങൾ മറച്ച് വച്ച് ചോദിക്കണം അല്ലങ്കിൽ അപ്രിയ സത്യങ്ങൾക്ക് വിവരം അറിയുമെന്ന് ആവർക്കറിയാം.ഇതിന്പ്പം ഓഫ് ഷൂട്ട് ചോദ്യത്തരങ്ങളും വേണം

  • @sajithanand
    @sajithanand 11 месяцев назад +7

    The first tech park of India-Technopark....however all the benefits was reaped by all the other major cities of India .....
    Kerala's plans and aspirations are limited to these type of discussions...

  • @alexchacko5802
    @alexchacko5802 11 месяцев назад +5

    Manglore is the most developed city with lot of tourists. Kasragod is boarder with Manglore but the most undeveloped district in India where 90% people are depending on dirty well water for drinking. Attach Kasragod district with Maglore within few years they will change the dirty face of kasragod distict.

    • @pradeepanck8213
      @pradeepanck8213 11 месяцев назад +1

      ഗൾഫിൽ ക്രിസ്ത്യൻ സമൂഹം മിക്കവാറും മംഗ്ലൂർ, കൊങ്കൻ കാർ ആണ്. മുംബൈ മൊത്തം ഹോട്ടൽ ബാർ ചെയ്യുന്നത് ഷെട്ടി സമൂഹം ആണ്. കന്നഡക്കാർ. നല്ല ഹോട്ടൽ, ക്രൂസ് ലൈൻ ഒക്കെ ജോലി ചെയ്യുന്നത് മംഗളൂർ ക്രിസ്ത്യൻ മാർ ആണ്

    • @bijudevasia4416
      @bijudevasia4416 11 месяцев назад

      😂

    • @KannanSrankKL86
      @KannanSrankKL86 10 месяцев назад

      I've been in manglore for 10 years. During March, April n May there's is shortage of water. we didn't even get 20 litre drinking water can at that time. Same issue is persisting till now.

    • @ArjunVB666
      @ArjunVB666 6 месяцев назад

      Well water is not dirty. How can you be so dumb😂😂😂

  • @CoconutDiaries
    @CoconutDiaries 11 месяцев назад +3

    My reasons why I left(not sorted on priority)
    - Religious fanaticism
    - Fascist central government
    - Rat race culture at Indian schools and workplaces
    - Dirty Politics in any work environment
    - How people are content on the way how that country runs Or their unwillingness to change
    - Ridiculous time, effort and corruption involved in getting anything done at government offices
    - Pollution and ill planned development
    - How people talk about missed opportunities in India's history yet do nothing for its future Or how they bask in India's yesteryear glory and still talk at lengths about inventing zeroes
    - Moral policing and nature of some people poking nose into others life
    - How people blame government alone for their own flaws
    - Shameless media that quote unreliable sources or don't do follow ups on their 'breaking' news. The way they give us their views or their "Nireeshakan's" views as news instead of reading actual news and letting people decide what's truth.
    The list grows steadily everyday
    Before settling in a developed nation, I had the opportunity to visit Philippines, another developing nation like India. What I realized is, there is lot much people can do themselves even without any help from authorities. Be the change you want to see!

  • @anithjoseph8730
    @anithjoseph8730 11 месяцев назад +17

    നല്ല സാലറി ഉള്ള ജോലി കിട്ടിയാൽ ആരും ഇവിടെ നിന്ന് പുറത്ത് പോകില്ല..

    • @sajikeral
      @sajikeral 11 месяцев назад +1

      'ആരും ' എന്ന് ദയവായി പറയാതെ . നല്ല സാലറി ആണ് IT രംഗത്ത് പല കമ്പനി യും കേരളത്തിൽ നൽകുന്നത് . ഇ രംഗത്തുള്ള ആയിരക്കണക്കിന് ആൾക്കാർ ആണ് ജോലിമതിയാക്കി കേരളത്തിൽ നിന്നും വിദേശത്തുപോയി IT രംഗത്ത് ജ്യോലി ചെയ്യുന്നത്

    • @anithjoseph8730
      @anithjoseph8730 11 месяцев назад +2

      @@sajikeral ഞാനും IT കമ്പനിയിൽ ആണ് work ചെയ്യുന്നത്. IT ക്കാര് കേരളത്തിന്‌ പുറത്ത് പോകാൻ കാരണവും സാലറി difference ആണ്. IT കൂടുതലും onsite ആണ്. അവര് തിരിച്ചു ഇവിടേക്ക് തന്നെ വരും

    • @sajikeral
      @sajikeral 11 месяцев назад

      @@anithjoseph8730 താങ്കൾ ആദ്യം പറഞ്ഞ പ്രസ്താവനയുടെ എതിർ വാദം ആണല്ലോ ഇപ്പോൾ പറയുന്നത് .. ആദ്യ പ്രസ്താവനയിൽ നിങ്ങൾ പറയുന്നു "നല്ല സാലറി ഉള്ള ജോലി കിട്ടിയാൽ ആരും ഇവിടെ നിന്ന് പുറത്ത് പോകില്ല..എന്ന് " ഇപ്പോൾ പറയുന്നു ' IT ക്കാര് കേരളത്തിന്‌ പുറത്ത് പോകാൻ കാരണവും സാലറി difference ആണ്. ' ഇതിൽ ഏതാണ് താങ്കളുടെ ശരിയായ പക്ഷം . ആദ്യത്തേതോ അതോ രണ്ടാമത് പറഞ്ഞതോ ?

    • @CoconutDiaries
      @CoconutDiaries 11 месяцев назад +1

      Nope, the actual reason is not money. Many of the developed nations dont offer significantly high savings when you compare cost of living. Actual reasons are many, see my comment

    • @nikhilmohan2404
      @nikhilmohan2404 11 месяцев назад +2

      @@CoconutDiariesMoney is no1. Ippol abroadil ulla oral nattil vannu same income kittanel busniess cheyyendi varum.. you all know how difficult to start business in Kerala 😢

  • @blueballverve623
    @blueballverve623 7 месяцев назад +1

    ഞാനും കേരളം വിട്ടു. ഒരു 25 വർഷം ആയി.. ഇപ്പോൾ ഗൂഗിൾ cloud ഇൽ വർക്ക്‌ ചെയ്യുന്നു

  • @arunlal5254
    @arunlal5254 10 месяцев назад +1

    വ്യക്തമായീ പറഞ്ഞാൽ കേരളത്തിൽ ഇനി ഒന്നും നടക്കൂല unlucky kerala

  • @richubabu6198
    @richubabu6198 10 месяцев назад +1

    Keralam ala
    Indiaya veeduva
    All youngsters from india

  • @Kohinoor143xyz
    @Kohinoor143xyz 10 месяцев назад +2

    ഇവിടെയുള്ള മെൻ പവർ യൂസ് ചെയ്യാൻ അറിയാത്തവർ എന്തിനാണ് കുട്ടികളെ കുറിച്ച് ചിന്തിക്കുന്നത്? അവർ എവിടെയെങ്കിലും പോയി രക്ഷപെടട്ടെ... ഇവിടെ കൊടി പിടിക്കുന്നവന് മാത്രമേ തൊഴിലൊള്ളൂ... പിന്നെ കേരളത്തിൽ വർഗീയ ചിന്തയുള്ള അധഃപതിച്ച ഈ സമൂഹത്തെ എല്ലാവരും വെറുക്കുന്നു... പിന്നെ ഇവിടെ ആർക്കും ഒരു നല്ല സേഫ്റ്റി provide ചെയ്യാൻ ഗവണ്മെന്റ് കൾക്ക് കഴിയുന്നില്ല...

  • @kannankurup3951
    @kannankurup3951 11 месяцев назад +1

    യൂത്ത്ന്മാർക്ആയി പാർട്ടി ബിരിയാണി ചലെൻജ്, ആക്രി challllenges, നോക്കുകൂലി....

  • @sarathkotila9496
    @sarathkotila9496 10 месяцев назад +1

    No freedom for anything.

  • @arunlal5254
    @arunlal5254 6 месяцев назад

    കേരളം ചെറിയ ഒരു സംസ്ഥാനം അതാണ് കാരണം

  • @akhilvarghese8385
    @akhilvarghese8385 10 месяцев назад

    Njan canadayil poyath manorama santamonica vazhi aanu poyath.... good service aanu.

  • @alexchacko5802
    @alexchacko5802 11 месяцев назад +3

    Only after VS's retirement from politics, there is a hope for the developments in kerala.

    • @Vpr2255
      @Vpr2255 11 месяцев назад +1

      Big joke 😂

    • @sajikeral
      @sajikeral 11 месяцев назад +2

      കമ്മ്യൂണിസം അവസാനിച്ചാൽ നാട് രക്ഷപെടും

    • @vajith123
      @vajith123 10 месяцев назад

      Communists won't allow any industries to work peacefully in Kerala

  • @althafhussain8963
    @althafhussain8963 11 месяцев назад +3

    Bro keralamallaaa
    Indian passport aanu upekshikkunnad
    Keralathinu passport ellaa
    Modiji baranam thudarnnal vivaramullavar naadu vidum 😊

    • @althafhussain8963
      @althafhussain8963 11 месяцев назад +1

      Ettavum kooduthal passport upekshikkunnavar other backward communities aayirikkum
      Facist bharikkunna natil ninnu elllavarum oodippovum it’s a natural reality

  • @arunlal5254
    @arunlal5254 5 месяцев назад

    എല്ലാവർക്കും എല്ലാമായിത്തീരാനാവില്ല

  • @VinithJayachandran
    @VinithJayachandran 11 месяцев назад +1

    quality of lifestyle and of course the pay.

  • @jyothi7169
    @jyothi7169 7 месяцев назад

    സ്വന്തം പാർട്ടിക്കാർക്ക് മാത്രം നിയമനം കൊടുക്കും ... വല്യ നേതാക്കളുടെ മക്കൾക്ക്...recommendation വഴി നിയമനം കൊടുക്കും...പിൻവാതിൽ നിയമനവും....യുവ ജന ക്ഷേമം...ഒന്നുമില്ല....യുവജനങ്ങൾ എല്ലാവരും നാടുവിടും...പിന്നെ കേരളത്തിൻ്റെ അവസ്ഥ..രാഷ്ട്രീയം... പറയാൻ ആരും കാണില്ല...എൻ്റെ എത്ര കൂട്ടുകാർ ഈ നാട് വിട്ടു പോയി😢 എന്തിനാ യുവജന ക്ഷേമ വകുപ്പ്? കുറെ യുവജനങ്ങൾ cpo ലിസ്റ്റില് ഉള്ളവർ സമരത്തിൽ ആണ്... ജീവിക്കാൻ ഉള്ള സാഹചര്യം ഉണ്ടോ..ഇവിടെ അതും ഇല്ല

  • @Musicsaaga
    @Musicsaaga 11 месяцев назад +1

    Simple answer for migration is salary. അതിനപ്പുറം discussion കാര്യം ഒന്നും ഇല്ല . പിന്നെ opportunities ഇവിടുത്തെ communist നേതാക്കന്മാരുടെ മാത്രം കുത്തകയാക്കി മാറ്റി. Education അല്ല മാനദണ്ഡം. Qualifications ullavare puram thallukayum pinvathil niyamanam vazhi nethakanmark avasaram labhikkum. Kashtapettu padikunavar mandanmar. Psc vazhi recruitment cheyn patila. Pay for the job is still 10k or 15k. Atmost 25k. Inflation nadakumbo ath anusarichu salary venam. Allathe human resources mathram venm enu karanjit karym illa

  • @chickuakhi8216
    @chickuakhi8216 11 месяцев назад +1

    PSC നിയമന വിവാദം, സമരം എന്നിവക്ക് ശേഷം ആണ് MIGRATION ഇത്രയും കൂടിയത്. ഉദാഹരണം ഞാൻ തന്നെ. PSC നിയമനം ഒന്നും നടക്കുന്നില്ലല്ലോ

  • @gopinathmenon1118
    @gopinathmenon1118 11 месяцев назад +1

    Am marunadan malayali of 52 years..

  • @babytho.4006
    @babytho.4006 11 месяцев назад

    18:37 we have people coming enthusiastically from Bengal and Bihar etc….. 19:14

  • @prabintp5884
    @prabintp5884 11 месяцев назад +2

    Congratulations girls boys Kerala. Migration good kerala venda.

  • @regoabraham9017
    @regoabraham9017 11 месяцев назад +5

    first paranari should go, no vision, aim, this goon thinks only his family, we don't want knife and hammer party anymore then kerala grows

  • @jithjith9789
    @jithjith9789 11 месяцев назад +2

    കേരളം വിട്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കലല്ലോ പോകുന്നത്, ഇത് കേരളത്തിന്റെ വിഷയം മാത്രമല്ല ഇന്ത്യയുടെ മൊത്തമാണ്, ഇന്ത്യയുടെ വിഷയമായി അഭിസംബോധന ചെയ്യാത്തതിന്റെ കാരണം മനോരമയുടെ കുത്തി തിരുപ്പാണ് .

  • @mybusinesschannel9665
    @mybusinesschannel9665 11 месяцев назад +1

    Cost of living കൂടി
    Income കൂടുന്നില്ല

  • @sreejayanss
    @sreejayanss 10 месяцев назад

    govt should ensure minimum wages for employees in private sector which not less 20,000

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 месяцев назад

    "India, Pakistan, Nepal, Bangladesh.. ഇ രാജ്യങ്ങളില് ഉള്ള ജനത്തിൻ്റെ one forth ന് മാത്രമെ ജീവിക്കാൻ അർഹത ഉള്ളൂ"... ഇത് പറഞ്ഞത് ഇസ്രേലി ലെ ഒരു minister ആണ്... എന്തുകൊണ്ട്? ചിന്തിക്കുക?.. ഇ one fourth ന് അവരുടേ interest ഇവിടുത്തെ gov protect ചെയന്നില എന്ന് തോന്നി.. അതിലെ ഒരു ചെറിയ ശതമാനം പോകുന്നു...

  • @Deepueshan24
    @Deepueshan24 11 месяцев назад

    I was born on 16 march but i am celebrating my birthday day on 31 march,u know y since last 30 years i have to wait at rail level cross 1hr/day

  • @501soap
    @501soap 11 месяцев назад +1

    Politicians shouldn’t involve in the bossiness.

  • @PM-es1zf
    @PM-es1zf 11 месяцев назад +2

    കോൺഗ്രസ്‌ & ക്യമ്യുണിസ്റ് ഭരണം.

  • @helium740
    @helium740 11 месяцев назад +1

    The golden days of migration is over. They could barely survive in those countries. Retirement would be a great struggle.

  • @JOJO-so1mb
    @JOJO-so1mb 11 месяцев назад +1

    Transparency in dealing with govt😂

  • @kjm2870
    @kjm2870 9 месяцев назад

    Oru engineering fresher should atleast get a salary package of 36 lakhs per annum.

  • @arunlal5254
    @arunlal5254 5 месяцев назад

    We have our own limitations

  • @bejoyalex1207
    @bejoyalex1207 11 месяцев назад

    Land is not the problem.
    De-promoting is the problem
    From my experience.
    Basic producers are not supported.
    Value addition is more important.
    Spice ,milk,potable water ,Pinapple,oil Palm fiber,palm oil,Gratted coconut.cashew fruit processing, Natural Honey Export. ,Bananana processing,Tapioca chips ,jack fruit processing .and several items

  • @sajujoseph5651
    @sajujoseph5651 11 месяцев назад

    കാതലായ കാരണങ്ങൾ പറയാതെ ആർക്കോ വേണ്ടി നടത്തുന്ന ചർച്ച. യുവാക്കൾ വിട്ടു പോകുന്നത് entertainment opportunities ഇല്ലാത്തത് കൊണ്ടാണ് പോലും!!🤣
    യുവാക്കളുടെ കഴിവുകൾ കേരളത്തിന് നഷ്ടമാവുന്നു പോലും! എന്തൊരു വേവലാതി..
    ഇവിടുത്തെ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കൾ രാഷ്ട്രീയപാർട്ടികൾ ഒക്കെ ചെയ്യുന്ന ജനവിരുദ്ധ പ്രവർത്തനങ്ങൾ, ജാതി മത വർഗീയ വിവേചനങ്ങൾ ഒന്നും ആരും കാണുന്നില്ല.

  • @youtubeviewer4116
    @youtubeviewer4116 11 месяцев назад

    everybody scared about talking about the real problem.. the dirty political situation in kerala

  • @sarangskumar1315
    @sarangskumar1315 11 месяцев назад

    moral policing

  • @sreekumarp4523
    @sreekumarp4523 11 месяцев назад +2

    എൽഡിഎഫ്😂

  • @jerobyarts5654
    @jerobyarts5654 11 месяцев назад +1

    That's a fantastic episode, considering that Vizhinjam is growing as a port connecting South Asia and China. I was thinking whether starting a Chow Mein shop would be profitable in the future

  • @jayakrishnanj4621
    @jayakrishnanj4621 2 месяца назад

    Ivide cleaningin varunavarkum Degree kazhinavarkum orupole salary pine engane ivide jeevikum.

  • @pradeepanck8213
    @pradeepanck8213 11 месяцев назад +2

    ഇന്ത്യ വിടാൻ കാരണം എന്താ??

  • @4youreyes
    @4youreyes 11 месяцев назад +2

    We need visionaries in Kerala politics. BJP has vision but not honest enough. Congress has Vision and Knowledge but internal political fights ruin them and others. Communists have no vision and knowledge. So basically there is no hope or future in Kerala.

  • @helium740
    @helium740 11 месяцев назад

    Need a Clean Kerala.

  • @tinu1588
    @tinu1588 11 месяцев назад +2

    അവിടെ പോയി എന്ത് പണിയും ചെയ്യും. പല യൂറോപ്യൻ രാജ്യങ്ങളിൽ ജനസംഖ്യ നന്നായിട്ട് കുറഞ്ഞു വരുന്നു അത് കൊണ്ട് ആണ് ഇത്രെയും ആൾക്കാരെ പുറത്ത് നിന്ന് എടുക്കുന്നത്. അവർക്ക് human resource ആവിശ്യം ഉണ്ട്. അല്ലെങ്കിൽ പുറത്ത് നിന്ന് ആരെയും അങ്ങോട്ട് അടുപ്പിക്കില്ല.

    • @bijoypillai8696
      @bijoypillai8696 11 месяцев назад +1

      വെള്ളക്കാരുടെ മലംവാരാൻ മലയാളി പോകുമ്പോൾ മലയാളി വൃദ്ധന്മാരുടെ മലംവാരാൻ ബംഗാളികള് വരുന്നു... അങ്ങനെ ആത്യന്തികമായി കേരളത്തിൽ CPM തഴച്ചു വളരും, അത് കേരളത്തിൻ്റെ ഭാവി..

    • @tinu1588
      @tinu1588 11 месяцев назад +1

      @@bijoypillai8696 ബംഗാളികൾ സഖാക്കളെ അവിടുന്ന് അടിച്ചു ഓടിച്ചു

  • @bejoyalex1207
    @bejoyalex1207 11 месяцев назад

    In any way Kerala is de -promting industrial Sector,Liberalise the policy ,
    License Raj is a curse.

  • @antonythankachan1988
    @antonythankachan1988 10 месяцев назад +1

    Chetta onnu nirthamo..... Ividae business cheytavar okkae pettu irikkuva....

  • @beinghumnme6589
    @beinghumnme6589 11 месяцев назад +7

    സുന്ദർ pichai, sathya ndella തുടങ്ങി ലോകളോത്തര കമ്പനികളുടെ സിഇഒ മാരു ഇപ്പൊ ഇന്ത്യാക്കാർ ആണ്.. അവർ ആരും മലയാളികൾ അല്ല.. വെറുതെ കിടന്നു കേരളത്തിൽ നിന്നും മാത്രം vibrant aaya youth പോകുന്നു എന്നുള്ള കരച്ചിൽ..😂😂

    • @vis_0079
      @vis_0079 11 месяцев назад

      Keralam number one alle 🤔

    • @beinghumnme6589
      @beinghumnme6589 11 месяцев назад +2

      @@vis_0079 കേരളം ' somaliya' ആണെന്ന് അല്ലേ മോങ്ങിജി പറഞ്ഞത്

    • @bijudevasia4416
      @bijudevasia4416 11 месяцев назад

      Correct

    • @albysabu3792
      @albysabu3792 10 месяцев назад

      Google Cloud CEO, NetApp CEO both of them are malayalis and are brothers

    • @beinghumnme6589
      @beinghumnme6589 10 месяцев назад

      @@albysabu3792കമ്പനികളുടെ mark up വെച്ച് നോക്കുമ്പോൾ netapp സിഇഒ 25th placil aanu .. Google cloud ceo aa listil evidem illa.. top 20 യില് പോലും ഒരു മലയാളി പോലും ഇല്ല

  • @tondon1851
    @tondon1851 11 месяцев назад

    Kerala' politics. Nothing else.

  • @sacredjobs804
    @sacredjobs804 11 месяцев назад +1

    They are going simply they get peanuts here!

  • @Sureshkeezhpadath
    @Sureshkeezhpadath 2 месяца назад

    കേരളത്തിലേക്ക് ടെക്കികൾ തിരിച്ചു വരുന്നതായി അടുത്തകാലത്ത് മനോരമ റിപ്പോർട്ട്‌ ചെയ്തത് തന്തയില്ലായ്മ അല്ലേ 😂

  • @YadhuKr-ry5yz
    @YadhuKr-ry5yz 2 месяца назад

    കൈലാസ് അണണൻ👍👍👍👍

  • @sam1923athonda
    @sam1923athonda 11 месяцев назад

    The anchor told about a 2002 event..What a pity..How much the world changed after ...20 years...Pls

  • @SorsTemptas
    @SorsTemptas 11 месяцев назад +5

    കേരളത്തിൽ എന്നല്ല ഇന്ത്യയിൽ നിന്ന് ആണ് പോവുന്നത് 😜😜 ഇനിയും പോവും കൂടത്തെ ഉള്ളൂ.. അമ്മാതിരി ഭരണം ആണല്ലോ രണ്ടും കൂടെ കാഴ്ച വെക്കുന്നത്

    • @peeyar2000
      @peeyar2000 11 месяцев назад +3

      അത് ശെരിയല്ല. കേരളത്തിൽ നിന്നും ചെന്നൈ, ഹൈദരാബാദ് , ബാംഗ്ലൂർ എന്നിവിടങ്ങളിൽ സെറ്റിൽ ചെയ്ത ധാരാളം പേരെ എനിക്കറിയാം.

    • @souravchalliyil6370
      @souravchalliyil6370 11 месяцев назад

      @@peeyar2000 Angana poyavarkk western countriesilekk settle aavan oru chance kittiyal India vitt pokillaann thonnunnundo ? ellarum pokumennalla njn udheshichath, but majority migrate cheyyum

    • @IbySabu
      @IbySabu 9 месяцев назад +1

      Shut up. 😮

  • @AbinMathewAbraham
    @AbinMathewAbraham 11 месяцев назад +1

    Socialist philosophy ulla societyil ninnum free (including market) societyilott eppozhum oru migration und., all over the world, all the time..

  • @samjohn9061
    @samjohn9061 11 месяцев назад

    I have a house in TVM, left closed for the last 3 years. I left the key with the nice (acted) neighbor. Finally, I had to pay him Rs 2000 per month (Rs 72,000 total) to get me key back otherwise he and his gundas will destroy my house. This is the attitude of people of Kerala.

  • @user-sj1ln5rl1w
    @user-sj1ln5rl1w 11 месяцев назад +1

    എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയല്ലേ. അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്മ, യൂണിയനും സമരവും, ചെയ്യുന്ന പണിക്ക് നിലവിലെ ഇൻഫ്‌ലേഷനിൽ ഒരു 40000 സാലറി ഇതൊക്കെ ഒന്ന് change ചെയ്താൽ ആരും എങ്ങും പോകില്ല.

    • @LoneOldMonk
      @LoneOldMonk 11 месяцев назад

      Keralathil enthane nallath enne padichit cheyanam..mukalile karyangal ellayidathum und

    • @nikhilmohan2404
      @nikhilmohan2404 11 месяцев назад

      @@LoneOldMonkUnion and Samaram evide aanu ullathu? You mean other states or country?

    • @LoneOldMonk
      @LoneOldMonk 11 месяцев назад

      @@nikhilmohan2404
      Ipo etra union problms nadakunnu..etra samaram nadakunnu
      Baki ellam ellayidavum und..avde bussiness cheyunavark ariyaam..

    • @nikhilmohan2404
      @nikhilmohan2404 11 месяцев назад

      @@LoneOldMonk ellayidathum ennu udheshuchathu other states ano or other countries aano?

    • @LoneOldMonk
      @LoneOldMonk 11 месяцев назад

      @@nikhilmohan2404 manushan ulla ellayidathum itellam und..bt ivide udeshichate states

  • @sarathprasad191
    @sarathprasad191 11 месяцев назад +1

    മഞ്ഞ രമേ കർഷകരെ വിളിച്ച്..... ഇത് പോലത്തെ ഒരു പ്ലാറ്റഫോം കൊടുക്ക്.....

  • @jayakrishnanj4621
    @jayakrishnanj4621 2 месяца назад

    Videshath oru hotel kituna salary thanne ividuthe doctorin kittuna salary kaalum ond

  • @CrystalPlayz.official
    @CrystalPlayz.official 10 месяцев назад +1

    Oru rajeevum oru sreenijanum CITU ivar ulladotholam kaalam keralthil oru businessum Cheyyan pattilla. Thozhilaali vargathe valarthukayanu vendathu. Allathe sagakkalule poket nirakkuka alla vendathu.

  • @r.a.a.m.
    @r.a.a.m. 11 месяцев назад +3

    വിയർപ്പിന്റെ അസുഖം കൂടുതൽ ഉള്ളതു കൊണ്ടാണ്. തൊഴിലവസരങ്ങൾ എന്നാൽ ഗവൺമെന്റ് ജോലി എന്നു മാത്രം കരുതുന്ന മലയാളി എന്ന് ആ സുരക്ഷിത മേഖലയിൽ നിന്ന് പുറത്തു വരുന്നുവോ അന്ന് കേരളം രക്ഷപെടും. ഇവിടെ വ്യവസായങ്ങൾ ക്ലച്ചു പിടിക്കാത്തത് രാഷ്ട്രീയം കൊണ്ടല്ല, മറിച്ച് മടിയന്മാരും അഴിമതിക്കാരുമായ സർക്കാർ ഉദ്യോഗസ്ഥർ സൃഷ്ടിക്കുന്ന നൂലാമാലകൾ കൊണ്ടാണ്.

    • @Vpr2255
      @Vpr2255 11 месяцев назад

      ഉവ്വ, Union സമരമ് കണ്ടിട്ട് ഇല്ലാ തോന്നുന്നു 😏

    • @r.a.a.m.
      @r.a.a.m. 11 месяцев назад

      @@Vpr2255 അത് പിന്നെയും ഡീല് ചെയ്യാൻ കഴിയും

  • @JohnAbrahamCA
    @JohnAbrahamCA 10 месяцев назад

    Labor union is the biggest problem in Kerala. These business people are lying. Ask Kitex or V guard or hundreds of thousands of small or medium scale industry investors.

  • @jithinraju828
    @jithinraju828 11 месяцев назад

    People are educated but not skilled enough that is the basic reason. And about the students going outside Kerala, are they really making a difference in there carrier. Most of the Students I know wants to go abroad to get part time job. They are not much focused on carrier. This is the reality.

  • @sreejayanss
    @sreejayanss 10 месяцев назад

    semi conductor industry keralathil varanam

  • @gopinathmenon1118
    @gopinathmenon1118 11 месяцев назад +1

    Keralathil oru koppum illa...

  • @PradeepSK1978K
    @PradeepSK1978K 11 месяцев назад +1

    Mandans ruling kerala

  • @MD-ge1ni
    @MD-ge1ni 11 месяцев назад

    Joli evdennu eduthit kodukkum..
    Oru bus Karan oru bus vamgiyath oru assal sambjavam aayi ... . Party kkarde business allathe enthengilum pacha pidikkan sammathikko... ...